18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|St. Joseph's H.S. Kannimala}} | {{prettyurl|St. Joseph's H.S. Kannimala}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കണ്ണിമല | | സ്ഥലപ്പേര്= കണ്ണിമല | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | | വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 32059 | ||
| സ്ഥാപിതദിവസം= 30 | | സ്ഥാപിതദിവസം= 30 | ||
| സ്ഥാപിതമാസം= മെയ് | | സ്ഥാപിതമാസം= മെയ് | ||
| | | സ്ഥാപിതവർഷം=1976 | ||
| | | സ്കൂൾ വിലാസം= കണ്ണിമലപി.ഒ, <br/>കോട്ടയം | ||
| | | പിൻ കോഡ്= 686509 | ||
| | | സ്കൂൾ ഫോൺ= 04828211160 | ||
| | | സ്കൂൾ ഇമെയിൽ= kply32059@yahoo.co.in | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കാഞ്ഞിരപ്പള്ളി | | ഉപ ജില്ല=കാഞ്ഞിരപ്പള്ളി | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്. | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=60 | | ആൺകുട്ടികളുടെ എണ്ണം=60 | ||
| പെൺകുട്ടികളുടെ എണ്ണം=84 | | പെൺകുട്ടികളുടെ എണ്ണം=84 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 144 | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ ആനി കെ ഒ | ||
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ രെഞ്ചി | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ രെഞ്ചി പരിയാരത്തുകുുന്നേൽ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=32059.JPG | | ||
|ഗ്രേഡ് =3 | |ഗ്രേഡ് =3 | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണിമല ഇടവക വികാരിയായിരുന്ന റവ. | കണ്ണിമല ഇടവക വികാരിയായിരുന്ന റവ.ഫാദർജോർജ് ഒലക്കപ്പാടി 1975 ആഗസ്ത് 15ന് സെൻറ് ജോസഫ് ഹൈസ്കൂൾഎന്ന നാമധേയത്തിൽവിദ്യാലയത്തിന് തറക്കല്ലിട്ടു. അദ്ദേഹം തന്നെയായിരുന്നു സ്ഥാപക മാനേജരും. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. കെ. പങ്കജാക്ഷൻ 1976 ജൂണ് ഒന്നിന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സ്കൂളിന് സ്ഥിരാംഗീകാരം ലഭിക്കുന്നതുവരെ ശ്രീ. എൻ . ജെ .തോമസ് സ്കൂൾ ചുമതലകൾ നിർവഹിച്ചു. 1978 ജൂണിൽ ശ്രീ. തോമസ് മാത്യ ആദ്യ പ്രഥമാധ്യാപകനായി നിയമിതനായി. അദ്ദേഹം സർവീസിൽ നിന്നു വിരമിച്ചപ്പോൾ ശ്രീ.എൻ . ജെ .തോമസ് തൽസ്ഥാനം വഹിച്ചു. റവ.ഫാദർ സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഇടവക പ്രധിനിധികളുടെ അനുമതിയോടെ സ്കൂൾ സാരഥ്യം ഉപവിസന്യാസിനി സമൂഹത്തിന് കൈമാറി.2002ൽ ആണ് കൈമാറ്റം നടന്നത്. തുടർന്ന് റിട്ടയർ ചെയ്ത ഒഴിവുകളിലേക്ക് സിസ്റ്റേഴ്സിനെ നിയമിച്ചു. 2007 ൽ പ്രധമാധ്യാപകൻ ശ്രീ.എൻ.ജെ തോമസ് വിരമിച്ചു. പ്രസ്തുത ഒഴിവിലേക്ക് സി. റൂത്ത് നിയമിതയായി.തോട്ടം മേഖലയിലെ കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി നിതാന്ത ജാഗ്രതയോടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
*മള്ട്ടിമീഡിയ സൗകര്യങ്ങളോടുകൂടിയ ക്ളാസ്സ്റൂം | *മള്ട്ടിമീഡിയ സൗകര്യങ്ങളോടുകൂടിയ ക്ളാസ്സ്റൂം | ||
*സുസജ്ജമായ | *സുസജ്ജമായ കമ്പ്യട്ടർലാബ് | ||
*പ്രഗത്ഭകായികാധ്യാപകന്റെ നേതൃത്വത്തിലുള്ള കായികപരിശീലനം | *പ്രഗത്ഭകായികാധ്യാപകന്റെ നേതൃത്വത്തിലുള്ള കായികപരിശീലനം | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
*ഗൈഡിംഗ് | *ഗൈഡിംഗ് | ||
*ഔഷധത്തോട്ടം | *ഔഷധത്തോട്ടം | ||
* | *സയൻസ് ക്ലബ് | ||
* | *സോഷ്യൽ സയൻസ് ക്ലബ് | ||
*ഗണിതശാസ്ത്ര ക്ലബ് | *ഗണിതശാസ്ത്ര ക്ലബ് | ||
*ഐ.റ്റി. ക്ലബ് | *ഐ.റ്റി. ക്ലബ് | ||
*ഇക്കോ ക്ലബ് | *ഇക്കോ ക്ലബ് | ||
* | *ഹെൽത്ത് ക്ലബ് | ||
*റെഡ് ക്രോസ് | *റെഡ് ക്രോസ് | ||
*സ്കൗട്ട് | *സ്കൗട്ട് | ||
* | *എനർജി ക്ലബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോർപ്പറേറ്റ് | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
*ശ്രീ.തോമസ് മാത്യു | *ശ്രീ.തോമസ് മാത്യു | ||
*ശ്രീ. | *ശ്രീ.എൻ.ജെ.തോമസ് | ||
* | *സിസ്റ്റർ ഏലിയാമ്മ കെ ജെ | ||
* | * സിസ്റ്റർ ത്രേസ്യാമ്മ പി ജെ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *അനിൽകുമാർ കെ - ട്രഷറി ഓഫീസർ | ||
* | *വർക്കി എം വി - എച്ച്.എം മണിപ്പുഴ | ||
*ജോസ് കുട്ടി മാത്യ - എച്ച്.എം.മുണ്ടക്കയം | *ജോസ് കുട്ടി മാത്യ - എച്ച്.എം.മുണ്ടക്കയം | ||
*ജയിംസ് ജോസഫ് - | *ജയിംസ് ജോസഫ് - ഡോക്ടർ | ||
* | *രഘുനാഥൻ - ഏജീസ് ഓഫീസ് | ||
* | *വൽസമ്മ കരുണാകരൻ- യൂണിവേഴ്സസിറ്റി രജിസ്ട്രാർ | ||
* | *കാർത്തിക എം നായർ - ആയുർവേദ ഡോക്ടർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 84: | വരി 84: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* മുണ്ടക്കയം എരുമേലി | * മുണ്ടക്കയം എരുമേലി റോഡിൽ കണ്ണിമല സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോട്ടയത്ത് നിന്ന് 60 കി.മീ. | * കോട്ടയത്ത് നിന്ന് 60 കി.മീ. | ||
വരി 96: | വരി 96: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |