18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|GHS Thottakkad}} | {{prettyurl|GHS Thottakkad}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= തോട്ടക്കാട് | | സ്ഥലപ്പേര്= തോട്ടക്കാട് | ||
| വിദ്യാഭ്യാസ ജില്ല= കോട്ടയം | | വിദ്യാഭ്യാസ ജില്ല= കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 33077 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1911 | ||
| | | സ്കൂൾ വിലാസം= തോട്ടക്കാട് പി ഒ കോട്ടയം<br/> | ||
| | | പിൻ കോഡ്= 686539 | ||
| | | സ്കൂൾ ഫോൺ= 04812468555 | ||
| | | സ്കൂൾ ഇമെയിൽ=ghssthottakad@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചങ്ങനാശേരി | | ഉപ ജില്ല= ചങ്ങനാശേരി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു.പി. | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്. | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 175 | | ആൺകുട്ടികളുടെ എണ്ണം= 175 | ||
| പെൺകുട്ടികളുടെ എണ്ണം= 167 | | പെൺകുട്ടികളുടെ എണ്ണം= 167 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 342 | ||
| അദ്ധ്യാപകരുടെ എണ്ണം= 25 | | അദ്ധ്യാപകരുടെ എണ്ണം= 25 | ||
| | | പ്രിൻസിപ്പൽ=ശ്രീമതി പ്രീത | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ശ്രീ സണ്ണിക്കുട്ടി കുര്യൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി.സുധാമണി | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി.സുധാമണി സജിമോൻ | ||
|ഗ്രേഡ്=4 | |ഗ്രേഡ്=4 | ||
| | | സ്കൂൾ ചിത്രം=dsa.jpeg|300px| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയില് വാകത്താനം ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന പ്രമുഖമായ സര്ക്കാര് വിദ്യാലയം.ശതാഭിഷേകത്തിന്റെ നിറവിലെത്തി | കോട്ടയം ജില്ലയില് വാകത്താനം ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന പ്രമുഖമായ സര്ക്കാര് വിദ്യാലയം.ശതാഭിഷേകത്തിന്റെ നിറവിലെത്തി നിൽക്കുന്ന ഈ സരസ്വതീമന്ദിരം,മഹാരാജാവുതിരുമനസ്സിന്റെ കൽപ്പനപ്രകാരം 1890 ൽ ആരംഭിച്ച 'കുടിപ്പള്ളിക്കൂടം' വളർന്നു വടവ്യക്ഷമായി തീർന്നതാണെന്ന് പഴമക്കാർ. കോട്ടയം നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ സന്തതികൾ ചെന്നെത്താത്ത സ്ഥലങ്ങളില്ല, വെട്ടിപ്പിടിയ്ക്കാത്ത ഉയരങ്ങളില്ല.കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ വെന്നിക്കൊടിപാറിച്ച ഒട്ടേറെ പ്രമുഖരെ വാര് ത്തെടുത്തത് ഈ കലാലയത്തിന്റെ തിരുമുറ്റത്താണ്.പാശ്ചാത്യരീതീയിലുള്ള ആധുനികവിദ്യാഭ്യാസസ്ഥാപനങ്ങൾ സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ മുഖഛായതന്നെ മാറ്റുകയുണ്ടായി.അതിൽ ഈ സ്ക്കൂൾ 1964 മുതൽ ഹൈസ്കൂൾ എന്ന നിലയിലും 2004 മുതൽ ഹയർ സെക്കന്ററി എന്ന നിലയിലും അതിന്റേതായ സംഭാവനകൾ നല്കി ത്തുടങ്ങി.സാധാരണക്കാരില് സാധാരണക്കാരായ,കര്ഷകര് മാത്രം അധിവസിക്കുന്ന ഈ നാട്ടിന്പുറത്ത് ആധുനികസൗകര്യങ്ങളോടെ, അസൂയാവഹമായ പുരോഗതിയുടെ പാതയില് ഈ സരസ്വതീമന്ദിരം സർവാഭീഷ്ടവരദായിനിയായി നിലകൊള്ളുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് ഏകദേശം മൂന്ന് ഏക്കറിലാണ്. ഹൈസ്കൂളിനും | ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് ഏകദേശം മൂന്ന് ഏക്കറിലാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്ക്കൂളിന് 4 കെട്ടിടങ്ങളിലായി പതിനൊന്ന് ക്ലാസ് മുറികളുണ്ട്. ഹയര്സെക്കണ്ടറിക്ക് നാല് ബ്ലോക്കുകളിലായി നാല് ക്ലാസ് മുറികളുണ്ട്. ഹൈസ്ക്കൂളിന് ഫിസിക്സ്, കെമിസ്ട്രി,ബയോളജി ശാസ്ത്രപോഷിണി ലാബും ഹയര്സെക്കണ്ടറിക്ക് ലാബ് സമുച്ചയവുമുണ്ട്.എല്ലാ സൗകര്യങ്ങളുമുള്ള മള്ട്ടിമീഡിയ റൂമും ഉണ്ട്.സ്കൂളിന് അതിവിശാലമായഒരു കളിസ്ഥലവുമുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ജുനിയർ റെഡ്ക്രോസ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. -സജീവമായി പ്രവര്ത്തിക്കുന്ന ഈ സാഹിത്യവേദി, കുട്ടികളുടെ സാഹിത്യവാസന വളര്ത്തുന്നതില് വലിയ പങ്ക് വഹിയ്കുന്നുണ്ട്. | * വിദ്യാരംഗം കലാ സാഹിത്യ വേദി. -സജീവമായി പ്രവര്ത്തിക്കുന്ന ഈ സാഹിത്യവേദി, കുട്ടികളുടെ സാഹിത്യവാസന വളര്ത്തുന്നതില് വലിയ പങ്ക് വഹിയ്കുന്നുണ്ട്. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ.- സയന്സ് ക്ലബ്, സോഷ്യല്സയന്സ് ക്ലബ്, ഐ,റ്റീി ക്ലബ്, ഗണിതശാസ്ത്രക്ലബ് ,ഹിന്ദി ക്ലബ്,ലീഗൽ ക്ലബ്എന്നിവ ഇവിടെ സജീവമായി പ്രവര്ത്തിയ്കുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഗവൺമെന്റ്.കോട്ടയം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ. ചങ്ങനാശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. അപ്പുക്കുട്ടൻ സർ, കോട്ടയം ജീല്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീമതി ത്രേസ്യാമ്മ ടീച്ചർ, കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ സന്തോഷ് സർ എന്നിവർ സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നു. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* ശ്രീ വി.നാരായണ കുറുപ്പ്, | * ശ്രീ വി.നാരായണ കുറുപ്പ്, | ||
* ശ്രീ റ്റി. | * ശ്രീ റ്റി.ആർ. ചന്ദ്രശേഖരൻ നായർ, | ||
* ശ്രീമതി അന്നമ്മ തോമസ്, | * ശ്രീമതി അന്നമ്മ തോമസ്, | ||
* ശ്രീമതി എലിസബത് | * ശ്രീമതി എലിസബത് ചെറിയാൻ, | ||
* ശ്രീ കെ. | * ശ്രീ കെ.എൻ രവീന്ദ്രൻ നായർ, | ||
* ശ്രീമതി ജി. കുഞ്ഞമ്മ, | * ശ്രീമതി ജി. കുഞ്ഞമ്മ, | ||
* ശ്രീമതി മറിയാമ്മ കുര്യക്കോസ്, | * ശ്രീമതി മറിയാമ്മ കുര്യക്കോസ്, | ||
* ശ്രീ ഇ.എം. | * ശ്രീ ഇ.എം. രവീന്ദ്രനാഥൻ നായർ, | ||
* ശ്രീ ഡി.എം. | * ശ്രീ ഡി.എം. ഭാസ്കരൻ നായർ, | ||
* ശ്രീമതി | * ശ്രീമതി എൻ സരസ്വതിയമ്മ, | ||
* ശ്രീമതി പാറുക്കുട്ടിയമ്മ, | * ശ്രീമതി പാറുക്കുട്ടിയമ്മ, | ||
* ശ്രീമതി റ്റി.എ. കൃഷ്ണ കുമാരി, | * ശ്രീമതി റ്റി.എ. കൃഷ്ണ കുമാരി, | ||
വരി 75: | വരി 75: | ||
* ശ്രീമതി ലൂസിക്കുട്ടി ഏബ്രഹാം, | * ശ്രീമതി ലൂസിക്കുട്ടി ഏബ്രഹാം, | ||
* ശ്രീ സി.മാത്യു ഫിലിപ്പ്, | * ശ്രീ സി.മാത്യു ഫിലിപ്പ്, | ||
* ശ്രീ | * ശ്രീ നടരാജൻ എൻ.കെ., | ||
* ശ്രീമതി കെ.ബി.ശ്യാമളകുമാരിയമ്മ, | * ശ്രീമതി കെ.ബി.ശ്യാമളകുമാരിയമ്മ, | ||
* ശ്രീമതി വി.കെ.ഓമന, | * ശ്രീമതി വി.കെ.ഓമന, | ||
* ശ്രീമതി.വിജയകുമാരി ഇ- ജി. 2010-2013, | * ശ്രീമതി.വിജയകുമാരി ഇ- ജി. 2010-2013, | ||
* ശ്രീമതി.ശോശാമ്മ | * ശ്രീമതി.ശോശാമ്മ കുര്യൻ പി 2013-2016 | ||
* | * | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.529935 ,76.607473| width=500px | zoom=16 }} | {{#multimaps:9.529935 ,76.607473| width=500px | zoom=16 }} | ||
<!--visbot verified-chils-> |