ഉള്ളടക്കത്തിലേക്ക് പോവുക

"സി.എം.എസ്. എച്ച്.എസ്. നെടുങ്ങാടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32040 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 32040
| സ്കൂൾ കോഡ്= 32040
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=1918
| സ്ഥാപിതവർഷം=1918
| സ്കൂള്‍ വിലാസം= നെടുങ്ങാടപ്പള്ളി പി.ഒ, <br/>കോട്ടയം  
| സ്കൂൾ വിലാസം= നെടുങ്ങാടപ്പള്ളി പി.ഒ, <br/>കോട്ടയം  
| പിന്‍ കോഡ്= 686545
| പിൻ കോഡ്= 686545
| സ്കൂള്‍ ഫോണ്‍= 04812487894
| സ്കൂൾ ഫോൺ= 04812487894
| സ്കൂള്‍ ഇമെയില്‍=32040.swiki@gmail.com
| സ്കൂൾ ഇമെയിൽ=32040.swiki@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.cmshs.org
| സ്കൂൾ വെബ് സൈറ്റ്= www.cmshs.org
| ഉപ ജില്ല=കറുകച്ചാല്‍  
| ഉപ ജില്ല=കറുകച്ചാൽ  
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു.പി. സ്ക്കൂള്‍
| പഠന വിഭാഗങ്ങൾ1= യു.പി. സ്ക്കൂൾ
| പഠന വിഭാഗങ്ങള്‍2= ഹൈസ്ക്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്ക്കൂൾ
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 228
| ആൺകുട്ടികളുടെ എണ്ണം= 228
| പെൺകുട്ടികളുടെ എണ്ണം= 153
| പെൺകുട്ടികളുടെ എണ്ണം= 153
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 381
| വിദ്യാർത്ഥികളുടെ എണ്ണം= 381
| അദ്ധ്യാപകരുടെ എണ്ണം= 17
| അദ്ധ്യാപകരുടെ എണ്ണം= 17
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി''' ല‍ൗലി ‍ജോണ്‍'''
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി''' ല‍ൗലി ‍ജോൺ'''
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ജേക്കബ് വര്‍ഗീസ്
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ജേക്കബ് വർഗീസ്
| സ്കൂള്‍ ചിത്രം= 32040.JPG ‎|  
| സ്കൂൾ ചിത്രം= 32040.JPG ‎|  
|ഗ്രേഡ് =4
|ഗ്രേഡ് =4
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
1918 ല്‍ ദീര്‍ഘദര്‍ശികളായ സി എം എസ് മിഷനറിമാരുടെ പ്രവര്‍ത്തന ഫലമായാണ് നെടുങ്ങാടപ്പള്ളി സി എം എസ് ഹൈസ്ക്കൂള്‍ ആരംഭിച്ചത്. അഞ്ചാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് അദ്ധ്യയന മാധ്യ​മമായുള്ള സ്ക്കൂളാണ് പ്രാരംഭ ഘട്ടത്തില്‍ ആരംഭിച്ചത്. തിരു-കൊച്ചി ആംഗ്ലിക്കന്‍ മഹാ ഇടവകയുടെ ബിഷപ്പ് റൈറ്റ് റവ.ചാള്‍സ് ഹോപ് ഗില്‍ തിരുമേനിയുടെ കാലഘട്ടത്തിലാണ് ഈ സ്ക്കൂല്‍ ആരംഭിച്ചത്.  
1918 ൽ ദീർഘദർശികളായ സി എം എസ് മിഷനറിമാരുടെ പ്രവർത്തന ഫലമായാണ് നെടുങ്ങാടപ്പള്ളി സി എം എസ് ഹൈസ്ക്കൂൾ ആരംഭിച്ചത്. അഞ്ചാം ക്ലാസ് മുതൽ ഇംഗ്ലീഷ് അദ്ധ്യയന മാധ്യ​മമായുള്ള സ്ക്കൂളാണ് പ്രാരംഭ ഘട്ടത്തിൽ ആരംഭിച്ചത്. തിരു-കൊച്ചി ആംഗ്ലിക്കൻ മഹാ ഇടവകയുടെ ബിഷപ്പ് റൈറ്റ് റവ.ചാൾസ് ഹോപ് ഗിൽ തിരുമേനിയുടെ കാലഘട്ടത്തിലാണ് ഈ സ്ക്കൂൽ ആരംഭിച്ചത്.  
കോട്ടയം പത്തനംതിട്ട ജില്ല കളെ തമ്മില്‍ വേര്‍തിരിക്കുന്ന പനമ്പാലത്തോട് , കുറ്റപ്പുഴ തോട്, ചങ്ങനാശേരി മള്ളപ്പള്ളി റോഡ്, കോട്ടയം കോഴഞ്ചേരി റോഡ് എന്നിവ സംഗമിക്കുന്ന നെടുങ്ങാടപ്പള്ളി കവലയില്‍ നിന്നും സാവകാശം ഉയര്‍ന്നുപൊങ്ങി നില്‍ക്കുന്ന പൂഴിക്കുന്നിലാണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ഈ കുന്നിന്‍ പുറത്ത് ഉദ്ദേശം 8 ഏക്കര്‍ സ്ഥലത്തിനുള്ളില്‍ വൃക്ഷലതാദിതളുടയും അറേബ്യ​ന്‍ സമുദ്രത്തില്‍ നിന്ന് അടിച്ചുയരുന്ന ശീതളക്കാറ്റിന്റെയും സംരക്ഷണയില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
കോട്ടയം പത്തനംതിട്ട ജില്ല കളെ തമ്മിൽ വേർതിരിക്കുന്ന പനമ്പാലത്തോട് , കുറ്റപ്പുഴ തോട്, ചങ്ങനാശേരി മള്ളപ്പള്ളി റോഡ്, കോട്ടയം കോഴഞ്ചേരി റോഡ് എന്നിവ സംഗമിക്കുന്ന നെടുങ്ങാടപ്പള്ളി കവലയിൽ നിന്നും സാവകാശം ഉയർന്നുപൊങ്ങി നിൽക്കുന്ന പൂഴിക്കുന്നിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ഈ കുന്നിൻ പുറത്ത് ഉദ്ദേശം 8 ഏക്കർ സ്ഥലത്തിനുള്ളിൽ വൃക്ഷലതാദിതളുടയും അറേബ്യ​ൻ സമുദ്രത്തിൽ നിന്ന് അടിച്ചുയരുന്ന ശീതളക്കാറ്റിന്റെയും സംരക്ഷണയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
യു പി സ്ക്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1952 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ തറക്കല്ലിട്ടത് അന്നത്തെ തിരു-കൊച്ചി മുഖ്യ​മന്ത്രി ആയിരുന്ന ശ്രീ എ ജെ ജോണ്‍ ആയിരുന്നു.
യു പി സ്ക്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1952 ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ തറക്കല്ലിട്ടത് അന്നത്തെ തിരു-കൊച്ചി മുഖ്യ​മന്ത്രി ആയിരുന്ന ശ്രീ എ ജെ ജോൺ ആയിരുന്നു.
ഇപ്പോള്‍ യു പി ക്ലാസ്സുകളില്‍ ആറും  ഹൈസ്ക്കൂളില്‍ ഒന്‍പതു ഡിവിഷനുകളും പ്രവര്‍ത്തിക്കുന്നു.എല്ലാ ജാതി മത വിഭാഗത്തിലും പെട്ടവര്‍ തങ്ങളുടെ വിദ്യാഭ്യാസത്തിനായി ഈ സ്ക്കൂളിനെ ആശ്രയിച്ചുവരുന്നു. പഠന കാര്യങ്ങളില്‍ വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ വിദ്യാലയം ധാരാളം പ്രഗല്‍ഭരെ സംഭാവനചെയ്തിട്ടുണ്ട്. ഐ പി എസ് , ഐ എ എസ്, ഐ എഫ് എസ് തുടങ്ങിയ രംഗങ്ങളില്‍ ആയിരിക്കുന്ന പ്രഗല്‍ഭന്‍മാര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
ഇപ്പോൾ യു പി ക്ലാസ്സുകളിൽ ആറും  ഹൈസ്ക്കൂളിൽ ഒൻപതു ഡിവിഷനുകളും പ്രവർത്തിക്കുന്നു.എല്ലാ ജാതി മത വിഭാഗത്തിലും പെട്ടവർ തങ്ങളുടെ വിദ്യാഭ്യാസത്തിനായി ഈ സ്ക്കൂളിനെ ആശ്രയിച്ചുവരുന്നു. പഠന കാര്യങ്ങളിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം ധാരാളം പ്രഗൽഭരെ സംഭാവനചെയ്തിട്ടുണ്ട്. ഐ പി എസ് , ഐ എ എസ്, ഐ എഫ് എസ് തുടങ്ങിയ രംഗങ്ങളിൽ ആയിരിക്കുന്ന പ്രഗൽഭൻമാർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
സ്ക്കൂളിലെ ലൈബ്രറി, ലബോറട്ടറി ,കമ്പ്യൂട്ടര്‍ ലാബ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങള്‍ ഇതര സ്ക്കൂളുകള്‍ക്ക് മാര്‍ഗ്ഗ ദര്‍ശകമാണ്
സ്ക്കൂളിലെ ലൈബ്രറി, ലബോറട്ടറി ,കമ്പ്യൂട്ടർ ലാബ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങൾ ഇതര സ്ക്കൂളുകൾക്ക് മാർഗ്ഗ ദർശകമാണ്
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
8 ഏക്കര് സ്ഥലം
8 ഏക്കര് സ്ഥലം
വിശാലമായ ഗ്രൗണ്ട്
വിശാലമായ ഗ്രൗണ്ട്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  കലാകായിക പരിശീലനം
*  കലാകായിക പരിശീലനം
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സ്കൗട്ട്
*  സ്കൗട്ട്
സോഷ്യല്‍ സര്‍വീസ് ലീഗ്
സോഷ്യൽ സർവീസ് ലീഗ്
പഠനയാത്രകള്‍
പഠനയാത്രകൾ
* വിനോദയാത്രകള്‍
* വിനോദയാത്രകൾ
സെമിനാറുകള്‍
സെമിനാറുകൾ
*  അവധിക്കാല പരീക്ഷണശാലകള്‍
*  അവധിക്കാല പരീക്ഷണശാലകൾ
കൗണ്‍സിലിങ്ങ് ക്ലാസ്സുകള്‍
കൗൺസിലിങ്ങ് ക്ലാസ്സുകൾ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സി എം എസ് കോര്‍പ്പറേറ്റ്
സി എം എസ് കോർപ്പറേറ്റ്
==മുന്‍ സാരഥികള്‍ ==
==മുൻ സാരഥികൾ ==
1990-1995  ശ്രീമതി മോളി ചാക്കോ
1990-1995  ശ്രീമതി മോളി ചാക്കോ
  1995-2002  ശ്രീ.ജോണ്‍ ഇട്ടി
  1995-2002  ശ്രീ.ജോൺ ഇട്ടി
  2002-2007  ശ്രീ.എന്‍.ഇ ജോര്‍ജ്
  2002-2007  ശ്രീ.എൻ.ഇ ജോർജ്
  2007-2011  ശ്രീ.ജേക്കബ് സാം
  2007-2011  ശ്രീ.ജേക്കബ് സാം
  2011- 2016  ശ്രീ.റോയി പി.ചാണ്ടി
  2011- 2016  ശ്രീ.റോയി പി.ചാണ്ടി
2016 -2017    ശ്രീ.ഓ.ഏ കോരുള
2016 -2017    ശ്രീ.ഓ.ഏ കോരുള


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




വരി 74: വരി 74:
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.488345,76.62569|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.488345,76.62569|zoom=13}}
CMS HIGH SCHOOL NEDUNGADAPPALLY
CMS HIGH SCHOOL NEDUNGADAPPALLY
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* കറുകച്ചാല്‍ മല്ലപ്പള്ളി റോഡില്‍ നെടുങ്ങാടപ്പള്ളിയില്‍ സ്ഥിതിചെയ്യുന്നു.         
* കറുകച്ചാൽ മല്ലപ്പള്ളി റോഡിൽ നെടുങ്ങാടപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.         
*ചങ്ങനാശ്ശേരിയില്‍ നിന്ന് 16 കി.മി.  അകലം
*ചങ്ങനാശ്ശേരിയിൽ നിന്ന് 16 കി.മി.  അകലം


|}
|}
<!--visbot  verified-chils->

05:21, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി.എം.എസ്. എച്ച്.എസ്. നെടുങ്ങാടപ്പള്ളി
വിലാസം
നെടുങ്ങാടപ്പള്ളി

686545
,
കോട്ടയം ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04812487894
ഇമെയിൽ32040.swiki@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ല‍ൗലി ‍ജോൺ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ





ചരിത്രം

1918 ൽ ദീർഘദർശികളായ സി എം എസ് മിഷനറിമാരുടെ പ്രവർത്തന ഫലമായാണ് നെടുങ്ങാടപ്പള്ളി സി എം എസ് ഹൈസ്ക്കൂൾ ആരംഭിച്ചത്. അഞ്ചാം ക്ലാസ് മുതൽ ഇംഗ്ലീഷ് അദ്ധ്യയന മാധ്യ​മമായുള്ള സ്ക്കൂളാണ് പ്രാരംഭ ഘട്ടത്തിൽ ആരംഭിച്ചത്. തിരു-കൊച്ചി ആംഗ്ലിക്കൻ മഹാ ഇടവകയുടെ ബിഷപ്പ് റൈറ്റ് റവ.ചാൾസ് ഹോപ് ഗിൽ തിരുമേനിയുടെ കാലഘട്ടത്തിലാണ് ഈ സ്ക്കൂൽ ആരംഭിച്ചത്. കോട്ടയം പത്തനംതിട്ട ജില്ല കളെ തമ്മിൽ വേർതിരിക്കുന്ന പനമ്പാലത്തോട് , കുറ്റപ്പുഴ തോട്, ചങ്ങനാശേരി മള്ളപ്പള്ളി റോഡ്, കോട്ടയം കോഴഞ്ചേരി റോഡ് എന്നിവ സംഗമിക്കുന്ന നെടുങ്ങാടപ്പള്ളി കവലയിൽ നിന്നും സാവകാശം ഉയർന്നുപൊങ്ങി നിൽക്കുന്ന പൂഴിക്കുന്നിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ഈ കുന്നിൻ പുറത്ത് ഉദ്ദേശം 8 ഏക്കർ സ്ഥലത്തിനുള്ളിൽ വൃക്ഷലതാദിതളുടയും അറേബ്യ​ൻ സമുദ്രത്തിൽ നിന്ന് അടിച്ചുയരുന്ന ശീതളക്കാറ്റിന്റെയും സംരക്ഷണയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. യു പി സ്ക്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1952 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ തറക്കല്ലിട്ടത് അന്നത്തെ തിരു-കൊച്ചി മുഖ്യ​മന്ത്രി ആയിരുന്ന ശ്രീ എ ജെ ജോൺ ആയിരുന്നു. ഇപ്പോൾ യു പി ക്ലാസ്സുകളിൽ ആറും ഹൈസ്ക്കൂളിൽ ഒൻപതു ഡിവിഷനുകളും പ്രവർത്തിക്കുന്നു.എല്ലാ ജാതി മത വിഭാഗത്തിലും പെട്ടവർ തങ്ങളുടെ വിദ്യാഭ്യാസത്തിനായി ഈ സ്ക്കൂളിനെ ആശ്രയിച്ചുവരുന്നു. പഠന കാര്യങ്ങളിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം ധാരാളം പ്രഗൽഭരെ സംഭാവനചെയ്തിട്ടുണ്ട്. ഐ പി എസ് , ഐ എ എസ്, ഐ എഫ് എസ് തുടങ്ങിയ രംഗങ്ങളിൽ ആയിരിക്കുന്ന പ്രഗൽഭൻമാർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. സ്ക്കൂളിലെ ലൈബ്രറി, ലബോറട്ടറി ,കമ്പ്യൂട്ടർ ലാബ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങൾ ഇതര സ്ക്കൂളുകൾക്ക് മാർഗ്ഗ ദർശകമാണ്

ഭൗതികസൗകര്യങ്ങൾ

8 ഏക്കര് സ്ഥലം വിശാലമായ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായിക പരിശീലനം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട്
  • സോഷ്യൽ സർവീസ് ലീഗ്
  • പഠനയാത്രകൾ
  • വിനോദയാത്രകൾ
  • സെമിനാറുകൾ
  • അവധിക്കാല പരീക്ഷണശാലകൾ
  • കൗൺസിലിങ്ങ് ക്ലാസ്സുകൾ

മാനേജ്മെന്റ്

സി എം എസ് കോർപ്പറേറ്റ്

മുൻ സാരഥികൾ

1990-1995 ശ്രീമതി മോളി ചാക്കോ

1995-2002  ശ്രീ.ജോൺ ഇട്ടി
2002-2007  ശ്രീ.എൻ.ഇ ജോർജ്
2007-2011   ശ്രീ.ജേക്കബ് സാം
2011- 2016   ശ്രീ.റോയി പി.ചാണ്ടി

2016 -2017 ശ്രീ.ഓ.ഏ കോരുള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി