"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ (മൂലരൂപം കാണുക)
19:49, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2009→ചരിത്രം
No edit summary |
|||
വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
1ഇറ്റലിയിലെ വെറോണയില്‍ 1714ല്‍ ഭുജാതയാകുകയും 1808ല്‍ കനോഷ്യന്‍ സഭ സ്ഥാപിക്കുകയും ചെയ്തു. വി. മാഗ്ദലിന്റെ സ്വപ്ന സാക്ഷാത്ക്കാരങ്ങളില്‍ ഒന്നായിരുന്നു സാധു പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം. 1892ല്‍ കനോഷ്യന്‍ സഹോദരികള്‍ ആലപ്പുഴയില്‍ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്ഥാപിച്ചു. അന്നത്തെ സുപ്പീരിയറായിരുന്ന മദര്‍ റോസ് ബിയാങ്കി, സെന്റ് ട്രീസാസ് സ്ക്കൂള്‍ ഏറ്റെടുത്ത് സെന്റ് ജോസഫ്സ് സ്ക്കൂള്‍ എന്നു നാമകരണം ചെയ്തു. 1918ല്‍ പ്രൈമറി സ്ക്കൂളിന് ഗവണ്‍മെന്റ് അംഗീകാരം ലഭിച്ചു. അധികം വൈകാതെ 1919ല്‍ അത് മിഡില്‍ സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1920ല്‍ സെന്റ് ജോസഫ്സ് സ്ക്കൂള്‍, ഹൈസ്ക്കൂളാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവു ലഭിച്ചു. 1998ല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു. | |||
വിജയശതമാനത്തിലും കലാകായിക രംഗങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്ഥാപനത്തില്‍ മൂവായിരത്തി ഇരുനൂറോളം വിദ്യാര്‍ത്ഥിനികളുണ്ട്. വി. മാഗ്ദലിന്റെ പാത പിന്തുടര്‍ന്ന് വ്യക്തികളുടെ സമഗ്രവികസനം മുന്‍നിര്‍ത്തി നാളെയുടെ വാഗ്ദാനങ്ങളെ ഭാരതത്തിന്റെ ഉത്തമപൗരന്‍മാരും ദൈവത്തിന്റെ വത്സലമക്കളുമായി വളര്‍ത്തി വലുതാക്കാന്‍ ഊ സ്ഥാപനം അഹോരാത്രം പ്രയത്നിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |