ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48038 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S. PULLANGODE}}
{{prettyurl|G.H.S.S. PULLANGODE}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School|
പേര്= ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്|
പേര്= ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്|
സ്ഥലപ്പേര്= പുല്ലങ്കോട് |
സ്ഥലപ്പേര്= പുല്ലങ്കോട് |
വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍|
വിദ്യാഭ്യാസ ജില്ല=വണ്ടൂർ|
റവന്യൂ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്= 48038|
സ്കൂൾ കോഡ്= 48038|
സ്ഥാപിതദിവസം= 28 |
സ്ഥാപിതദിവസം= 28 |
സ്ഥാപിതമാസം= 05 |
സ്ഥാപിതമാസം= 05 |
സ്ഥാപിതവര്‍ഷം= 1962|
സ്ഥാപിതവർഷം= 1962|
സ്കൂള്‍ വിലാസം= പുല്ലങ്കോട് പി.ഒ,
മലപ്പുറം |
സ്കൂൾ വിലാസം= പുല്ലങ്കോട് പി.ഒ,
മലപ്പുറം |
പിന്‍ കോഡ്= 675525 |
പിൻ കോഡ്= 675525 |
സ്കൂള്‍ ഫോണ്‍= 04931 257788 |
സ്കൂൾ ഫോൺ= 04931 257788 |
സ്കൂള്‍ ഇമെയില്‍= ghsspullangode48038@gmail.com |
സ്കൂൾ ഇമെയിൽ= ghsspullangode48038@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://ghsspullangode.blogspot.in
http://ghsspullangode48038.entevidyalayam.in

സ്കൂൾ വെബ് സൈറ്റ്= http://ghsspullangode.blogspot.in
http://ghsspullangode48038.entevidyalayam.in

http://dkrishnaspace.blogspot.com |
http://dkrishnaspace.blogspot.com |
ഉപ ജില്ല= വണ്ടൂര്‍|
ഉപ ജില്ല= വണ്ടൂർ|
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |
പഠന വിഭാഗങ്ങള്‍3=  യു. പി|
പഠന വിഭാഗങ്ങൾ3=  യു. പി|
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=907 |
ആൺകുട്ടികളുടെ എണ്ണം=907 |
പെൺകുട്ടികളുടെ എണ്ണം= 939 |
പെൺകുട്ടികളുടെ എണ്ണം= 939 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1846|
വിദ്യാർത്ഥികളുടെ എണ്ണം= 1846|
അദ്ധ്യാപകരുടെ എണ്ണം=72|
അദ്ധ്യാപകരുടെ എണ്ണം=72|
പ്രിന്‍സിപ്പല്‍= മേഴ്സി ഒ.ജെ. (ചുമതല) ‍|
പ്രിൻസിപ്പൽ= മേഴ്സി ഒ.ജെ. (ചുമതല) ‍|
പ്രധാന അദ്ധ്യാപകന്‍=പയസ് ജോര്‍ജ് |
പ്രധാന അദ്ധ്യാപകൻ=പയസ് ജോർജ് |
പി.ടി.ഏ. പ്രസിഡണ്ട്=മുപ്ര ഷറഫുദ്ദീന്‍ |
പി.ടി.ഏ. പ്രസിഡണ്ട്=മുപ്ര ഷറഫുദ്ദീൻ |
സ്കൂള്‍ ചിത്രം= 480381.JPG ‎|
സ്കൂൾ ചിത്രം= 480381.JPG ‎|
ഗ്രേഡ്=5|
ഗ്രേഡ്=5|

മലപ്പുറം  ജില്ലയിലെ പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ്  പുല്ലങ്കോട്. ചരിത്രമുറങ്ങികിടക്കുന്ന ഈ ദേശത്തെ സരസ്വതി ഷേത്രം-പുല്ലങ്കോട് ഹയര്‍ സെക്കന്ററി സ്ക്ക്ള്‍ .
മലപ്പുറം  ജില്ലയിലെ പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ്  പുല്ലങ്കോട്. ചരിത്രമുറങ്ങികിടക്കുന്ന ഈ ദേശത്തെ സരസ്വതി ഷേത്രം-പുല്ലങ്കോട് ഹയർ സെക്കന്ററി സ്ക്ക്ൾ .
വര്‍ത്തമാനകാലത്തെ രൂപപ്പെടുത്തുന്നതില്‍ ഭൂതകാലം വഹിക്കുന്ന പങ്ക് നിസ്തുലമാണല്ലോ. സ്ക്കൂളിന്റെ തുടക്കവും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും ഓര്‍മ്മിക്കട്ടെ......................
വർത്തമാനകാലത്തെ രൂപപ്പെടുത്തുന്നതിൽ ഭൂതകാലം വഹിക്കുന്ന പങ്ക് നിസ്തുലമാണല്ലോ. സ്ക്കൂളിന്റെ തുടക്കവും വളർച്ചയുടെ വിവിധ ഘട്ടങ്ങളും ഓർമ്മിക്കട്ടെ......................

== ചരിത്ര താളുകളിലൂടെ ==
== ചരിത്ര താളുകളിലൂടെ ==
''[[ചിത്രം:ghssp-ob-1.JPG|thumb|left|150px|''1965 ല്‍ പണിത ആദ്യകെട്ടിടം'',
ഒരു [[ഫയല്‍]] ചിത്രം.]]
''[[ചിത്രം:ghssp-ob-1.JPG|thumb|left|150px|''1965 പണിത ആദ്യകെട്ടിടം'',
ഒരു [[ഫയൽ]] ചിത്രം.]]
അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂള്‍. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂള്‍ " എന്ന പേരില്‍ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബില്‍ സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.  55 കുട്ടികളാണ് ആദ്യമുണ്ടായിരുന്നത്.
അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂൾ. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂൾ " എന്ന പേരിൽ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.  55 കുട്ടികളാണ് ആദ്യമുണ്ടായിരുന്നത്.

സ്ക്കൂളിനുവേണ്ടി സ്ഥലം കണ്ടെത്തുന്നതിനും കെട്ടിടം നിര്‍മ്മിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപികരിച്ചു. കൂക്കില്‍ കേളുനായര്‍ പ്രസിഡന്റായിരുന്ന കമ്മിറ്റിയില്‍ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാര്‍ , തദ്ദേശവാസികളായിരുന്ന  മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ , കെ. ഗോവിന്ദന്‍ നായര്‍ , വലിയപറമ്പില്‍ കുഞ്ഞുപ്പിള്ള , മുഹമ്മദ്കുട്ടി എന്നിവര്‍ അംഗങ്ങളായിരുന്നു. കമ്മിറ്റിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്ഥലം കണ്ടെത്തുകയും കമ്മിറ്റി പ്രസിഡന്റിന്റെ പേരില്‍ 1964 ഫെബ്രവരി പത്താംതിയ്യതി രാവിലെ 11.50 ന് മൂക്കശ്ശ നായര് വീട്ടില്‍ അമ്മുക്കുട്ടിയമ്മ , മക്കളായ ഭാരതിയമ്മ , സുനീതമ്മ , ഗോപാലമേനോന്‍ എന്നിവര്‍ എഴുതികൊടുത്ത വെട്ടുകാണതീരാധാരപ്രകാരം വണ്ടൂര്‍ രജിസ്ടേഷന്‍ ഓഫീസില്‍ വെച്ച് 500 രൂപയ്ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തു. പിന്നീട് ഈ സ്ഥലം കമ്മിറ്റി പ്രസിഡന്റ് ഗവര്‍ണറുടെ പേരില്‍ കൈമാറുകയും ചെയ്തു.  1965 ല്‍ മൂന്ന് ക്ലാസുമുറികളുള്ള  കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു."
സ്ക്കൂളിനുവേണ്ടി സ്ഥലം കണ്ടെത്തുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപികരിച്ചു. കൂക്കിൽ കേളുനായർ പ്രസിഡന്റായിരുന്ന കമ്മിറ്റിയിൽ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാർ , തദ്ദേശവാസികളായിരുന്ന  മൊയ്തീൻ കുട്ടി മാസ്റ്റർ , കെ. ഗോവിന്ദൻ നായർ , വലിയപറമ്പിൽ കുഞ്ഞുപ്പിള്ള , മുഹമ്മദ്കുട്ടി എന്നിവർ അംഗങ്ങളായിരുന്നു. കമ്മിറ്റിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്ഥലം കണ്ടെത്തുകയും കമ്മിറ്റി പ്രസിഡന്റിന്റെ പേരിൽ 1964 ഫെബ്രവരി പത്താംതിയ്യതി രാവിലെ 11.50 ന് മൂക്കശ്ശ നായര് വീട്ടിൽ അമ്മുക്കുട്ടിയമ്മ , മക്കളായ ഭാരതിയമ്മ , സുനീതമ്മ , ഗോപാലമേനോൻ എന്നിവർ എഴുതികൊടുത്ത വെട്ടുകാണതീരാധാരപ്രകാരം വണ്ടൂർ രജിസ്ടേഷൻ ഓഫീസിൽ വെച്ച് 500 രൂപയ്ക്ക് ഭൂമി രജിസ്റ്റർ ചെയ്തു. പിന്നീട് ഈ സ്ഥലം കമ്മിറ്റി പ്രസിഡന്റ് ഗവർണറുടെ പേരിൽ കൈമാറുകയും ചെയ്തു.  1965 മൂന്ന് ക്ലാസുമുറികളുള്ള  കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു."

==പുല്ലങ്കോട് എസ്റ്റേറ്റും സ്ക്കൂളും==
==പുല്ലങ്കോട് എസ്റ്റേറ്റും സ്ക്കൂളും==
''[[ചിത്രം:ghssp-nb-1.JPG|thumb|150px|left|''New Block'',
ഒരു [[ഫയല്‍]] ചിത്രം.]]''[[ചിത്രം:ghssp-nb-2.JPG|thumb|150px|right|''New Block-another view'',
ഒരു [[ഫയല്‍]] ചിത്രം.]]
''[[ചിത്രം:ghssp-nb-1.JPG|thumb|150px|left|''New Block'',
ഒരു [[ഫയൽ]] ചിത്രം.]]''[[ചിത്രം:ghssp-nb-2.JPG|thumb|150px|right|''New Block-another view'',
ഒരു [[ഫയൽ]] ചിത്രം.]]
വളരെയധികം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന എസ്റ്റേറ്റ് ആയിരുന്നതിനാല്‍ മാനേജ്മെന്റ് ഒരു സ്ക്കൂള്‍ തുടങ്ങണമെന്ന് നിയമമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്ക്കൂളിന്റെ നിര്‍മ്മാണഘട്ടത്തില്‍ എസ്റ്റേറ്റ്  മാനേജ്മെന്റ്  സാമ്പത്തികമായും അല്ലാതെയും പൂര്‍ണമായി സഹകരിച്ചിരുന്നു. മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാരും കുടുംബവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തിരുന്നു. തദ്ദേശവാസികള്‍ ഭൂരിപക്ഷവും പാവപ്പെട്ടവര്‍ ആയിരുന്നതിനാല്‍ സാമ്പത്തികസഹായത്തിന് പകരം നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയായിരുന്നു.
വളരെയധികം തൊഴിലാളികൾ ജോലി ചെയ്തിരുന്ന എസ്റ്റേറ്റ് ആയിരുന്നതിനാൽ മാനേജ്മെന്റ് ഒരു സ്ക്കൂൾ തുടങ്ങണമെന്ന് നിയമമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്ക്കൂളിന്റെ നിർമ്മാണഘട്ടത്തിൽ എസ്റ്റേറ്റ്  മാനേജ്മെന്റ്  സാമ്പത്തികമായും അല്ലാതെയും പൂർണമായി സഹകരിച്ചിരുന്നു. മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാരും കുടുംബവും നിർമ്മാണപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തിരുന്നു. തദ്ദേശവാസികൾ ഭൂരിപക്ഷവും പാവപ്പെട്ടവർ ആയിരുന്നതിനാൽ സാമ്പത്തികസഹായത്തിന് പകരം നിർമ്മാണപ്രവർത്തനങ്ങളിൽ സഹായിക്കുകയായിരുന്നു.

===സുപ്രധാന നാള്‍ വഴികള്‍===
===സുപ്രധാന നാൾ വഴികൾ===
*1965 ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി.
*1965 ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.
*1971 ആഗസ്റ്റില്‍ പുല്ലങ്കോട് ജി.യു.പി സ്ക്കൂളിലെ യു.പി വിഭാഗം സ്ക്കൂളിന്റെ ഭാഗമാക്കി.
*1971 ആഗസ്റ്റിൽ പുല്ലങ്കോട് ജി.യു.പി സ്ക്കൂളിലെ യു.പി വിഭാഗം സ്ക്കൂളിന്റെ ഭാഗമാക്കി.
*1998 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു.
*1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.
*2 സയന്‍സ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്.
*2 സയൻസ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
*2007 ല്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.
*2007 ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.
*2007 ല്‍ അഞ്ചാം തരത്തില്‍ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.
*2007 അഞ്ചാം തരത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.

== പ്രാദേശികം  ==
== പ്രാദേശികം  ==
മലയോരമേഖലയുടെ സരസ്വതിക്ഷേത്രം
മലയോരമേഖലയുടെ സരസ്വതിക്ഷേത്രം
“പല്ലങ്കോട് ഗവ. ഹയര്‍സെക്കന്ററി സ്ക്കൂള്‍ “നിലമ്പൂര്‍ - പെരുമ്പിലാവ് മലയോരഹൈവേ യുടെ അരികില്‍ പ്രകൃതി രമണീയമായ പുല്ലങ്കോട് 5 ഏക്കറോളം സ്ഥലത്ത്  പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു.
“പല്ലങ്കോട് ഗവ. ഹയർസെക്കന്ററി സ്ക്കൂൾ “നിലമ്പൂർ - പെരുമ്പിലാവ് മലയോരഹൈവേ യുടെ അരികിൽ പ്രകൃതി രമണീയമായ പുല്ലങ്കോട് 5 ഏക്കറോളം സ്ഥലത്ത്  പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു.
1962 ല്‍ 55  കുട്ടികളുമായി  ആരംഭിച്ച  പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് അഞ്ചാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു.
1962 55  കുട്ടികളുമായി  ആരംഭിച്ച  പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.

==ഔദ്യോഗിക വിവരം ==
==ഔദ്യോഗിക വിവരം ==
സ്കൂള്‍ കോഡ്:  48038, വിഭാഗം : സര്‍ക്കാര്‍, ,  കുട്ടികളുടെ എണ്ണം: 1689, അധ്യാപകരടെ എണ്ണം: 72
സ്കൂൾ കോഡ്:  48038, വിഭാഗം : സർക്കാർ, ,  കുട്ടികളുടെ എണ്ണം: 1689, അധ്യാപകരടെ എണ്ണം: 72
===അദ്ധ്യാപക സമിതി===
===അദ്ധ്യാപക സമിതി===
{| style="color:white"
{| style="color:white"

| bgcolor="red"| '''പുല്ലങ്കോട് ഗവ : ഹൈസ്ക്കൂള്‍ അധ്യാപകസമിതി
| bgcolor="red"| '''പുല്ലങ്കോട് ഗവ : ഹൈസ്ക്കൂൾ അധ്യാപകസമിതി

പ്രധാനഅധ്യാപകന്‍ : പയസ് ജോര്‍ജ്
പ്രധാനഅധ്യാപകൻ : പയസ് ജോർജ്

''[[പ്രമാണം:PIUS GEORGE.jpg|thumb|100px|left| പ്രധാനഅധ്യാപകന്‍ പയസ് ജോര്‍ജ് ]]"
''[[പ്രമാണം:PIUS GEORGE.jpg|thumb|100px|left| പ്രധാനഅധ്യാപകൻ പയസ് ജോർജ്]]"

വരി 102: വരി 102:

സാമൂഹ്യശാസ്ത്ര വിഭാഗം
സാമൂഹ്യശാസ്ത്ര വിഭാഗം
1. കെ. മുരളിധരന്‍
1. കെ. മുരളിധരൻ
2. രുഗ്മിണിഭായ് കെ പി
2. രുഗ്മിണിഭായ് കെ പി
3. ഉമ്മുസല്‍മ
3. ഉമ്മുസൽമ
5. എം. അബ്ദുള്‍ അസീസ് (On leave)
5. എം. അബ്ദുൾ അസീസ് (On leave)

ഇംഗ്ലീഷ് വിഭാഗം
ഇംഗ്ലീഷ് വിഭാഗം
1. വി. ഷൗക്കത്തലി
1. വി. ഷൗക്കത്തലി
2. റോയ് എം മാത്യൂ
2. റോയ് എം മാത്യൂ
3.എം.സി. വേണുഗോപാല്‍
3.എം.സി. വേണുഗോപാൽ
4. ദിവ്യ. ഡി
4. ദിവ്യ. ഡി

വരി 120: വരി 120:

അറബി വിഭാഗം
അറബി വിഭാഗം
1. ഫിറോസ് ഖാന്‍. പി പി
1. ഫിറോസ് ഖാൻ. പി പി
2. അഷ്റഫ്. സി
2. അഷ്റഫ്. സി

സ്പെഷ്യല്‍ ടീച്ചേര്‍സ്
സ്പെഷ്യൽ ടീച്ചേർസ്
1. ടി. വി ബെന്നി(Drawing)
1. ടി. വി ബെന്നി(Drawing)

വരി 129: വരി 129:

1. എന്‍. എം മോളി
1. എൻ. എം മോളി
2 എം. കെ ജയ
2 എം. കെ ജയ
3. ജോളി മാത്യൂ
3. ജോളി മാത്യൂ
വരി 139: വരി 139:

സ് റ്റാഫ് സെക്രട്ടറി
സ് റ്റാഫ് സെക്രട്ടറി
ഫിറോസ് ഖാന്‍. പി പി
ഫിറോസ് ഖാൻ. പി പി

===മുന്‍ സാരഥികള്‍===
===മുൻ സാരഥികൾ===
{| style="color:white"
{| style="color:white"

| bgcolor="red"| '''പ്രാരംഭ കാലഘട്ടം മുതലുള്ള പുല്ലങ്കോട് ഗവ: ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം
| bgcolor="red"| '''പ്രാരംഭ കാലഘട്ടം മുതലുള്ള പുല്ലങ്കോട് ഗവ: ഹയർ സെക്കൻററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം

വരി 150: വരി 150:
1.ദേവസ്യ
1.ദേവസ്യ
2.കെ.വി നാണു.
2.കെ.വി നാണു.
3.പി. കേരളവര്‍മ്മ രാജ
3.പി. കേരളവർമ്മ രാജ
4.കെ. സി ജോബ്
4.കെ. സി ജോബ്
5.ചക്കോരു
5.ചക്കോരു
6.എന്‍. കെ ലാസ്സര്‍
6.എൻ. കെ ലാസ്സർ
7.മറിയാമ്മ. സി മാത്യു
7.മറിയാമ്മ. സി മാത്യു
8.രാജമ്മ കുഞ്ഞമ്മ
8.രാജമ്മ കുഞ്ഞമ്മ
വരി 159: വരി 159:
10.കെ. എം ഔസേഫ്
10.കെ. എം ഔസേഫ്
11.കെ. ചന്ദ്രബാബു
11.കെ. ചന്ദ്രബാബു
12.ഷണ്‍മുഖം
12.ഷൺമുഖം
13.പി. ലീലാബായി
13.പി. ലീലാബായി
14.എല്‍. കമലമ്മ
14.എൽ. കമലമ്മ
15.പി. രാജമണി
15.പി. രാജമണി
16.ബി. കോമളദേവി
16.ബി. കോമളദേവി
17.എം. സി തോമസ്
17.എം. സി തോമസ്
18.കെ. ജെ. ഡാനിയേല്‍
18.കെ. ജെ. ഡാനിയേൽ
19.കെ. കെ അന്നമ്മ
19.കെ. കെ അന്നമ്മ
20.കെ ലളിതാമ്മ
20.കെ ലളിതാമ്മ
21.പി. ചെറിയാന്‍
21.പി. ചെറിയാൻ
22.പി. ദമയന്തി
22.പി. ദമയന്തി
23.പി. ഡി വര്‍ഗ്ഗീസ്
23.പി. ഡി വർഗ്ഗീസ്
24.കെ. റ്റി നാരായണന്‍ നായര്‍
24.കെ. റ്റി നാരായണൻ നായർ
25.കെ വീരാന്‍കുട്ടി
25.കെ വീരാൻകുട്ടി
26.പി. ഹംസ
26.പി. ഹംസ
27.മേരികുട്ടി അഗസ്റ്റിന്‍
27.മേരികുട്ടി അഗസ്റ്റിൻ
28.ജെ. വസന്തകുമാരി
28.ജെ. വസന്തകുമാരി
29.റ്റി. പി സരസ്വതി
29.റ്റി. പി സരസ്വതി
30. കുമാരി
30. കുമാരി
31.പി. എന്‍ ഹംസ
31.പി. എൻ ഹംസ
32.പി. സത്യവതി
32.പി. സത്യവതി
33. കോമളവല്ലി
33. കോമളവല്ലി
34. ലാലി
34. ലാലി
35. പയസ് ‍ജോര്‍ജ്
35. പയസ് ‍ജോർജ്

''[[ചിത്രം:ghssp-hm-1.JPG|thumb|150px|left|''മുന്‍പ്രധാനഅധ്യാപിക : സത്യവതി ടീച്ചര്‍'']]
''[[ചിത്രം:ghssp-hm-1.JPG|thumb|150px|left|''മുൻപ്രധാനഅധ്യാപിക : സത്യവതി ടീച്ചർ'']]

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കാളികാവില്‍ നിന്നു 5 കി.മി നിലമ്പൂര്‍ റോഡില്‍ സ്രാമ്പിക്കല്‍ സ്ഥിതിചെയ്യുന്നു.
* കാളികാവിൽ നിന്നു 5 കി.മി നിലമ്പൂർ റോഡിൽ സ്രാമ്പിക്കൽ സ്ഥിതിചെയ്യുന്നു.

Map
Map
വരി 197: വരി 197:

==ക്ലബുകള്‍==
==ക്ലബുകൾ==
{| style="color:white"
{| style="color:white"

| bgcolor="red"| '''ക്ലബുകള്‍
| bgcolor="red"| '''ക്ലബുകൾ

*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് /ഗണിത ക്ലബ്| ഗണിത ക്ലബ് ]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് /ഗണിത ക്ലബ്|ഗണിത ക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് / സയന്‍സ് ക്ലബ് |സയന്‍സ് ക്ലബ് ]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് / സയൻസ് ക്ലബ്|സയൻസ് ക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് / ഐ ടി ക്ലബ് |ഐ ടി ക്ലബ് ]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് / ഐ ടി ക്ലബ്|ഐ ടി ക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് / സാമൂഹ്യശാസ്ത്രക്ലബ് | സാമൂഹ്യശാസ്ത്രക്ലബ് ]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് / സാമൂഹ്യശാസ്ത്രക്ലബ്|സാമൂഹ്യശാസ്ത്രക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് / സ്പോര്‍ട്സ്  ക്ലബ് | സ്പോര്‍ട്സ് ക്ലബ് ]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് / സ്പോർട്സ് ക്ലബ്|സ്പോർട്സ് ക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് /ആര്‍ട്സ് ക്ലബ് | ആര്‍ട്സ് ക്ലബ് ]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് /ആർട്സ് ക്ലബ്|ആർട്സ് ക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്  /വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്  /വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് /ജൂനിയര്‍ റെഡ് ക്രോസ് | ജൂനിയര്‍ റെഡ് ക്രോസ്]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് /ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]

==റിസള്‍ട്ട് അവലോകനം==
==റിസൾട്ട് അവലോകനം==

'''2016 SSLC പരീക്ഷയില്‍ ചരിത്രവിജയം. 94 ശതമാനം വിജയത്തോടപ്പം 9 കുട്ടികള്‍ മുഴുവന്‍ വിഷയത്തിനും A+ നേടി.'''
'''2016 SSLC പരീക്ഷയിൽ ചരിത്രവിജയം. 94 ശതമാനം വിജയത്തോടപ്പം 9 കുട്ടികൾ മുഴുവൻ വിഷയത്തിനും A+ നേടി.'''

{| style="color:white"
{| style="color:white"

| bgcolor="red"| '''2001 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളിലെ എസ്. എസ്. എല്‍. സി.      '''വിജയശതമാനം ഒരു അവലോകനം''''''
| bgcolor="red"| '''2001 മുതൽ 2016 വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി.      '''വിജയശതമാനം ഒരു അവലോകനം''''''

{| class="wikitable"
{| class="wikitable"

! വര്‍ഷം
! വർഷം
! പരീക്ഷ എഴുതിയ
! പരീക്ഷ എഴുതിയ
കുട്ടികളുടെ എണ്ണം
കുട്ടികളുടെ എണ്ണം
വരി 320: വരി 320:
| 94.2
| 94.2

<!--visbot  verified-chils->

05:19, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്
വിലാസം
പുല്ലങ്കോട്

675525

മലപ്പുറം ജില്ല
സ്ഥാപിതം28 - 05 - 1962
വിവരങ്ങൾ
ഫോൺ04931 257788
ഇമെയിൽghsspullangode48038@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമേഴ്സി ഒ.ജെ. (ചുമതല) ‍
പ്രധാന അദ്ധ്യാപകൻപയസ് ജോർജ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ

മലപ്പുറം ജില്ലയിലെ പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ് പുല്ലങ്കോട്. ചരിത്രമുറങ്ങികിടക്കുന്ന ഈ ദേശത്തെ സരസ്വതി ഷേത്രം-പുല്ലങ്കോട് ഹയർ സെക്കന്ററി സ്ക്ക്ൾ . വർത്തമാനകാലത്തെ രൂപപ്പെടുത്തുന്നതിൽ ഭൂതകാലം വഹിക്കുന്ന പങ്ക് നിസ്തുലമാണല്ലോ. സ്ക്കൂളിന്റെ തുടക്കവും വളർച്ചയുടെ വിവിധ ഘട്ടങ്ങളും ഓർമ്മിക്കട്ടെ......................

ചരിത്ര താളുകളിലൂടെ

1965 ൽ പണിത ആദ്യകെട്ടിടം,
ഒരു ഫയൽ ചിത്രം.

അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂൾ. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂൾ " എന്ന പേരിൽ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. 55 കുട്ടികളാണ് ആദ്യമുണ്ടായിരുന്നത്.

സ്ക്കൂളിനുവേണ്ടി സ്ഥലം കണ്ടെത്തുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപികരിച്ചു. കൂക്കിൽ കേളുനായർ പ്രസിഡന്റായിരുന്ന കമ്മിറ്റിയിൽ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാർ , തദ്ദേശവാസികളായിരുന്ന മൊയ്തീൻ കുട്ടി മാസ്റ്റർ , കെ. ഗോവിന്ദൻ നായർ , വലിയപറമ്പിൽ കുഞ്ഞുപ്പിള്ള , മുഹമ്മദ്കുട്ടി എന്നിവർ അംഗങ്ങളായിരുന്നു. കമ്മിറ്റിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്ഥലം കണ്ടെത്തുകയും കമ്മിറ്റി പ്രസിഡന്റിന്റെ പേരിൽ 1964 ഫെബ്രവരി പത്താംതിയ്യതി രാവിലെ 11.50 ന് മൂക്കശ്ശ നായര് വീട്ടിൽ അമ്മുക്കുട്ടിയമ്മ , മക്കളായ ഭാരതിയമ്മ , സുനീതമ്മ , ഗോപാലമേനോൻ എന്നിവർ എഴുതികൊടുത്ത വെട്ടുകാണതീരാധാരപ്രകാരം വണ്ടൂർ രജിസ്ടേഷൻ ഓഫീസിൽ വെച്ച് 500 രൂപയ്ക്ക് ഭൂമി രജിസ്റ്റർ ചെയ്തു. പിന്നീട് ഈ സ്ഥലം കമ്മിറ്റി പ്രസിഡന്റ് ഗവർണറുടെ പേരിൽ കൈമാറുകയും ചെയ്തു. 1965 ൽ മൂന്ന് ക്ലാസുമുറികളുള്ള കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു."

പുല്ലങ്കോട് എസ്റ്റേറ്റും സ്ക്കൂളും

New Block,
ഒരു ഫയൽ ചിത്രം.
New Block-another view,
ഒരു ഫയൽ ചിത്രം.

വളരെയധികം തൊഴിലാളികൾ ജോലി ചെയ്തിരുന്ന എസ്റ്റേറ്റ് ആയിരുന്നതിനാൽ മാനേജ്മെന്റ് ഒരു സ്ക്കൂൾ തുടങ്ങണമെന്ന് നിയമമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്ക്കൂളിന്റെ നിർമ്മാണഘട്ടത്തിൽ എസ്റ്റേറ്റ് മാനേജ്മെന്റ് സാമ്പത്തികമായും അല്ലാതെയും പൂർണമായി സഹകരിച്ചിരുന്നു. മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാരും കുടുംബവും നിർമ്മാണപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തിരുന്നു. തദ്ദേശവാസികൾ ഭൂരിപക്ഷവും പാവപ്പെട്ടവർ ആയിരുന്നതിനാൽ സാമ്പത്തികസഹായത്തിന് പകരം നിർമ്മാണപ്രവർത്തനങ്ങളിൽ സഹായിക്കുകയായിരുന്നു.

സുപ്രധാന നാൾ വഴികൾ

• 1965 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.
• 1971 ആഗസ്റ്റിൽ പുല്ലങ്കോട് ജി.യു.പി സ്ക്കൂളിലെ യു.പി വിഭാഗം സ്ക്കൂളിന്റെ ഭാഗമാക്കി.
• 1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.
• 2 സയൻസ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
• 2007 ൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.
• 2007 ൽ അഞ്ചാം തരത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.

പ്രാദേശികം

മലയോരമേഖലയുടെ സരസ്വതിക്ഷേത്രം “പല്ലങ്കോട് ഗവ. ഹയർസെക്കന്ററി സ്ക്കൂൾ “നിലമ്പൂർ - പെരുമ്പിലാവ് മലയോരഹൈവേ യുടെ അരികിൽ പ്രകൃതി രമണീയമായ പുല്ലങ്കോട് 5 ഏക്കറോളം സ്ഥലത്ത് പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു. 1962 ൽ 55 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.

ഔദ്യോഗിക വിവരം

സ്കൂൾ കോഡ്:  48038, വിഭാഗം : സർക്കാർ, ,  കുട്ടികളുടെ എണ്ണം: 1689, അധ്യാപകരടെ എണ്ണം: 72

അദ്ധ്യാപക സമിതി

പുല്ലങ്കോട് ഗവ : ഹൈസ്ക്കൂൾ അധ്യാപകസമിതി

പ്രധാനഅധ്യാപകൻ : പയസ് ജോർജ്

പ്രധാനഅധ്യാപകൻ പയസ് ജോർജ്

ഗണിതശാസ്ത്ര വിഭാഗം 1. പി. ജെ ബസ്സി

ഭൗതികശാസ്ത്ര വിഭാഗം

ജീവശാസ്ത്ര വിഭാഗം 1. ദീപു എം.ബി

സാമൂഹ്യശാസ്ത്ര വിഭാഗം 1. കെ. മുരളിധരൻ 2. രുഗ്മിണിഭായ് കെ പി 3. ഉമ്മുസൽമ 5. എം. അബ്ദുൾ അസീസ് (On leave)

ഇംഗ്ലീഷ് വിഭാഗം 1. വി. ഷൗക്കത്തലി 2. റോയ് എം മാത്യൂ 3.എം.സി. വേണുഗോപാൽ 4. ദിവ്യ. ഡി

മലയാള വിഭാഗം

ഹിന്ദി വിഭാഗം 1. സി. പി ആയിഷാബി

അറബി വിഭാഗം 1. ഫിറോസ് ഖാൻ. പി പി 2. അഷ്റഫ്. സി

സ്പെഷ്യൽ ടീച്ചേർസ് 1. ടി. വി ബെന്നി(Drawing)

യു. പി വിഭാഗം

1. എൻ. എം മോളി 2 എം. കെ ജയ 3. ജോളി മാത്യൂ 4. ജോസഫ് തോമസ് 5. റീന തോമസ് 6 കെ. സുരേഷ് ബാബു 7 ഇസഹാഖ്. ഐ

സ് റ്റാഫ് സെക്രട്ടറി ഫിറോസ് ഖാൻ. പി പി

മുൻ സാരഥികൾ

പ്രാരംഭ കാലഘട്ടം മുതലുള്ള പുല്ലങ്കോട് ഗവ: ഹയർ സെക്കൻററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം

1.ദേവസ്യ 2.കെ.വി നാണു. 3.പി. കേരളവർമ്മ രാജ 4.കെ. സി ജോബ് 5.ചക്കോരു 6.എൻ. കെ ലാസ്സർ 7.മറിയാമ്മ. സി മാത്യു 8.രാജമ്മ കുഞ്ഞമ്മ 9.മുഹമ്മദ് കാസിം 10.കെ. എം ഔസേഫ് 11.കെ. ചന്ദ്രബാബു 12.ഷൺമുഖം 13.പി. ലീലാബായി 14.എൽ. കമലമ്മ 15.പി. രാജമണി 16.ബി. കോമളദേവി 17.എം. സി തോമസ് 18.കെ. ജെ. ഡാനിയേൽ 19.കെ. കെ അന്നമ്മ 20.കെ ലളിതാമ്മ 21.പി. ചെറിയാൻ 22.പി. ദമയന്തി 23.പി. ഡി വർഗ്ഗീസ് 24.കെ. റ്റി നാരായണൻ നായർ 25.കെ വീരാൻകുട്ടി 26.പി. ഹംസ 27.മേരികുട്ടി അഗസ്റ്റിൻ 28.ജെ. വസന്തകുമാരി 29.റ്റി. പി സരസ്വതി 30. കുമാരി 31.പി. എൻ ഹംസ 32.പി. സത്യവതി 33. കോമളവല്ലി 34. ലാലി 35. പയസ് ‍ജോർജ്

മുൻപ്രധാനഅധ്യാപിക : സത്യവതി ടീച്ചർ

വഴികാട്ടി

ക്ലബുകൾ

ക്ലബുകൾ

റിസൾട്ട് അവലോകനം

2016 SSLC പരീക്ഷയിൽ ചരിത്രവിജയം. 94 ശതമാനം വിജയത്തോടപ്പം 9 കുട്ടികൾ മുഴുവൻ വിഷയത്തിനും A+ നേടി.

'2001 മുതൽ 2016 വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം'
വർഷം പരീക്ഷ എഴുതിയ

കുട്ടികളുടെ എണ്ണം

വിജയിച്ചവരുടെ

എണ്ണം

ശതമാനം
2001 404 94 23
2002 406 107 26
2003 385 102 26
2004 410 126 31
2005 415 107 26
2006 332 166 50
2007 338 205 61
2008 328 256 78
2008 328 256 78
2009 340 279 82
2010 239 207 87
2011 236 223 94.6
2012 237 228 96.4
2013 273 000 91
2014 237 228 96.4
2015 270 265 96.4
2016 269 261 94.2