"ജി.എച്ച്.എസ്. എസ്. എട്നീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=കാസർഗോഡ് | ||
| വിദ്യാഭ്യാസ ജില്ല=കാസറഗോഡ് | | വിദ്യാഭ്യാസ ജില്ല=കാസറഗോഡ് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=കാസർഗോഡ് | ||
| | | സ്കൂൾ കോഡ്=11041 | ||
| സ്ഥാപിതദിവസം=01 | | സ്ഥാപിതദിവസം=01 | ||
| സ്ഥാപിതമാസം=06 | | സ്ഥാപിതമാസം=06 | ||
| | | സ്ഥാപിതവർഷം=1930 | ||
| | | സ്കൂൾ വിലാസം=എട്നീർ.പി.ഒ, കാസർഗോഡ് | ||
| | | പിൻ കോഡ്=671541 | ||
| | | സ്കൂൾ ഫോൺ=04994-284646 | ||
| | | സ്കൂൾ ഇമെയിൽ=11041edneer@gmail.com | ||
| ഉപ ജില്ല= | | ഉപ ജില്ല=കാസർഗോഡ് | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2=എച്ച്.എസ്.എസ് | ||
| മാദ്ധ്യമം=മലയാളം | | മാദ്ധ്യമം=മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=796 | | ആൺകുട്ടികളുടെ എണ്ണം=796 | ||
| പെൺകുട്ടികളുടെ എണ്ണം=759 | | പെൺകുട്ടികളുടെ എണ്ണം=759 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=1554 | ||
| അദ്ധ്യാപകരുടെ എണ്ണം=48 | | അദ്ധ്യാപകരുടെ എണ്ണം=48 | ||
| | | പ്രിൻസിപ്പൽ=ഹരികൃഷ്ണൻ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ദിനേഷ വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= മുനീർ കുഞ്ചാർ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
| | | സ്കൂൾ ചിത്രം=11041.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാസാർഗോഡ് ജില്ലയിൽ ചെങ്കള പഞ്ചാത്തിൽ പാടി ഗ്രാമാത്തിൽ 3-ാ വാർഡിൽ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്നു. 1930 തിൽ മദ്രാസ് പ്രോവിന്സിൽ ബോർഡ് ഒഫ് എലിമെന്റെറി എൽ. പി സ്കൂളായി ആരംഭിച്ചു. 1941-ൽ ശ്രീ.ശ്രീ.ശ്രീ. ഈശ്വരാനന്ദ ഭാരതി സ്വാമി തിരുവടികളുടെ ആശീർവാദത്തോടെ ഗവ. യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1978-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2004-ൽ ഹയർ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | |||
== ചരിത്രം == | == ചരിത്രം == | ||
മലയാളം | മലയാളം ഡിവിഷൻ ആരംഭിക്കുന്നതിന് നാട്ടുക്കാർ 41 ദിവസത്തോളം പ്രക്ഷോഭം നടത്തുകയും തുടർന്ന് എടനീർ മഠം സ്വാമീജി വാടക വിമുക്തമായ ഒരു കെട്ടിടം അനുവദിച്ച് മലയാളം ഡിവിഷൻ ആരംഭിച്ചു. തുടർന്ന് 7-ാ0 തരം വരെ കന്നഡ ഡിവിഷൻ 1 മുതൽ ഹയർ സെക്കണ്ടറി വരെ മലയാളം വിഭാഗവും നടന്നു വരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
എടനീർ ടൌണിൽ നിന്ന് ഏകദേശം 1 കി.മി. അകലെ കുന്നിൻ മുകളിലായി 3 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർകാർ വിദ്യാലയമാണിത്. ഹൈസ്കൂൾ വിഭാഗത്തിന് 20 ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 3 മൂറികളുമാണുള്ളത്. സ്കൂളിന് ഒരു വിശാലമായ മൈതാനമുണ്ട്. സ്വകാര്യ വ്യക്തിയുടെ സ്ഥളത്ത് കുഴിച്ച കുഴൽ കിണറിൽ നിന്നാണ് സ്കൂളിന് വെളളം ലഭ്യമാവുന്നത്. സ്കൂളിന് വൈദ്യുത കണക്ഷൻ ലഭ്യമാണ്. | |||
ഹൈസ്കൂളിന് | ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ ഉടമസ്ഥതയുള്ള സ്കൂൾ ഭരിക്കുന്നത് ജനാബ്.മുനീർ കുഞ്ചാർ അവറുകളുടെ നേതൃത്വത്തിലുള്ള അധ്യാപക രക്ഷാകർതൃ സമീതിയാണ്. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ശ്രീ.അബ്ദുള്ള | ശ്രീ.അബ്ദുള്ള മാസ്റ്റർ മുൻ എ.ഇ.ഒ, ശ്രീ. കുഞ്ഞിരാമൻ മാസ്റ്റർ , എം.എൻ.നമ്പിയാർ , ശ്രീ. വിജയൻ മാസ്റ്റർ , വെങ്കടേശ് ഭട്ട്, ഭാസ്കരൻ മാസ്റ്റർ, ശ്രീ.ദേവദാസ് രാവു, | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * ചെർക്കളം അബ്ദൂള്ള (മുൻ എം.എൽ.എ, മുൻ മന്ത്രി) | ||
* മാധവ ഹേരള (കളരി) | * മാധവ ഹേരള (കളരി) | ||
* | * വേണുഗോപാലൻ ( റിട്ട. ഡി. ഇ. ഒ ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 63: | വരി 63: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 17 ന് തൊട്ട് | * NH 17 ന് തൊട്ട് ചെർക്കള നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി ബദിയടുക്ക റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * കാസർഗോഡ് നിന്നും 15 കി.മി. അകലം | ||
|} | |} | ||
വരി 79: | വരി 79: | ||
GHSS Edneer | GHSS Edneer | ||
</googlemap> | </googlemap> | ||
<!--visbot verified-chils-> |
05:19, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. എസ്. എട്നീർ | |
---|---|
പ്രമാണം:11041.jpg | |
വിലാസം | |
കാസർഗോഡ് എട്നീർ.പി.ഒ, കാസർഗോഡ് , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1930 |
വിവരങ്ങൾ | |
ഫോൺ | 04994-284646 |
ഇമെയിൽ | 11041edneer@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11041 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹരികൃഷ്ണൻ |
പ്രധാന അദ്ധ്യാപകൻ | ദിനേഷ വി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കാസാർഗോഡ് ജില്ലയിൽ ചെങ്കള പഞ്ചാത്തിൽ പാടി ഗ്രാമാത്തിൽ 3-ാ വാർഡിൽ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്നു. 1930 തിൽ മദ്രാസ് പ്രോവിന്സിൽ ബോർഡ് ഒഫ് എലിമെന്റെറി എൽ. പി സ്കൂളായി ആരംഭിച്ചു. 1941-ൽ ശ്രീ.ശ്രീ.ശ്രീ. ഈശ്വരാനന്ദ ഭാരതി സ്വാമി തിരുവടികളുടെ ആശീർവാദത്തോടെ ഗവ. യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1978-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2004-ൽ ഹയർ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
ചരിത്രം
മലയാളം ഡിവിഷൻ ആരംഭിക്കുന്നതിന് നാട്ടുക്കാർ 41 ദിവസത്തോളം പ്രക്ഷോഭം നടത്തുകയും തുടർന്ന് എടനീർ മഠം സ്വാമീജി വാടക വിമുക്തമായ ഒരു കെട്ടിടം അനുവദിച്ച് മലയാളം ഡിവിഷൻ ആരംഭിച്ചു. തുടർന്ന് 7-ാ0 തരം വരെ കന്നഡ ഡിവിഷൻ 1 മുതൽ ഹയർ സെക്കണ്ടറി വരെ മലയാളം വിഭാഗവും നടന്നു വരുന്നു.
ഭൗതികസൗകര്യങ്ങൾ
എടനീർ ടൌണിൽ നിന്ന് ഏകദേശം 1 കി.മി. അകലെ കുന്നിൻ മുകളിലായി 3 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർകാർ വിദ്യാലയമാണിത്. ഹൈസ്കൂൾ വിഭാഗത്തിന് 20 ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 3 മൂറികളുമാണുള്ളത്. സ്കൂളിന് ഒരു വിശാലമായ മൈതാനമുണ്ട്. സ്വകാര്യ വ്യക്തിയുടെ സ്ഥളത്ത് കുഴിച്ച കുഴൽ കിണറിൽ നിന്നാണ് സ്കൂളിന് വെളളം ലഭ്യമാവുന്നത്. സ്കൂളിന് വൈദ്യുത കണക്ഷൻ ലഭ്യമാണ്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സർക്കാർ ഉടമസ്ഥതയുള്ള സ്കൂൾ ഭരിക്കുന്നത് ജനാബ്.മുനീർ കുഞ്ചാർ അവറുകളുടെ നേതൃത്വത്തിലുള്ള അധ്യാപക രക്ഷാകർതൃ സമീതിയാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.അബ്ദുള്ള മാസ്റ്റർ മുൻ എ.ഇ.ഒ, ശ്രീ. കുഞ്ഞിരാമൻ മാസ്റ്റർ , എം.എൻ.നമ്പിയാർ , ശ്രീ. വിജയൻ മാസ്റ്റർ , വെങ്കടേശ് ഭട്ട്, ഭാസ്കരൻ മാസ്റ്റർ, ശ്രീ.ദേവദാസ് രാവു,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചെർക്കളം അബ്ദൂള്ള (മുൻ എം.എൽ.എ, മുൻ മന്ത്രി)
- മാധവ ഹേരള (കളരി)
- വേണുഗോപാലൻ ( റിട്ട. ഡി. ഇ. ഒ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="12.526936" lon="75.070058" zoom="18" width="400" selector="no" controls="none"> 6.664608, 66.972656, (E) 12.524402, 75.066147, GhssEdneer (E) 12.529429, 75.068207, GHSSEdneer GHSSEdneer (E) 12.526601, 75.06965, Govt. HSS Edneer GHSS Edneer </googlemap>