"മടോലിൽ മോപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര് = പരിമഠം
| സ്ഥലപ്പേര് = പരിമഠം
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14234
| സ്കൂൾ കോഡ്= 14234
| സ്ഥാപിതവര്‍ഷം= 1901  
| സ്ഥാപിതവർഷം= 1901  
| സ്കൂള്‍ വിലാസം= മാഡോളില്‍ മാപ്പിള എല്‍.പി.സ്കൂള്‍
| സ്കൂൾ വിലാസം= മാഡോളിൽ മാപ്പിള എൽ.പി.സ്കൂൾ
| പിന്‍ കോഡ്=  670102
| പിൻ കോഡ്=  670102
| സ്കൂള്‍ ഫോണ്‍= 9645090720  
| സ്കൂൾ ഫോൺ= 9645090720  
| സ്കൂള്‍ ഇമെയില്=mail.mmlps@gmail.com
| സ്കൂൾ ഇമെയില്=mail.mmlps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി സൗത്ത്
| ഉപ ജില്ല= തലശ്ശേരി സൗത്ത്
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  7
| ആൺകുട്ടികളുടെ എണ്ണം=  7
| പെൺകുട്ടികളുടെ എണ്ണം= 5
| പെൺകുട്ടികളുടെ എണ്ണം= 5
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  12
| വിദ്യാർത്ഥികളുടെ എണ്ണം=  12
| അദ്ധ്യാപകരുടെ എണ്ണം= 5     
| അദ്ധ്യാപകരുടെ എണ്ണം= 5     
| പ്രധാന അദ്ധ്യാപകന്‍=    പുഷ്പലത പി.പി       
| പ്രധാന അദ്ധ്യാപകൻ=    പുഷ്പലത പി.പി       
| പി.ടി.ഏ. പ്രസിഡണ്ട്=    റംലത്ത് പി       
| പി.ടി.ഏ. പ്രസിഡണ്ട്=    റംലത്ത് പി       
| സ്കൂള്‍ ചിത്രം= 14234-1.jpeg‎ ‎|
| സ്കൂൾ ചിത്രം= 14234-1.jpeg‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
വരി 29: വരി 29:
വിദ്യാലയം തുടങ്ങിയ ആദ്യ കുറേ വർഷങ്ങളിൽ ഡിവിഷനോടെ 8 ക്ലാസ്സുകൾ വീതം പ്രവർത്തിച്ചു വന്ന ചരിത്രവും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. ഈ വിദ്യാലയത്തിൽ പഠിച്ചവർ വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്നുണ്ട്. കുഞ്ഞഹമ്മദ്ക്കായുടെ മരണശേഷം അനുജനായ കുഞ്ഞിമൂസക്ക മാനേജർ സ്ഥാനം ഏറ്റെടുക്കുകയും വിദ്യാലയത്തിനു വേണ്ട ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം മകൻ ശ്രീ.മുജീബ് മാനേജർ സ്ഥാനം ഏറ്റെടുത്തു

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
5 ക്ലാസ്സുമുറികളും, ഒരു ഓഫീസ് മുറിയും, പാചക ശാലയും, കക്കൂസും ഉണ്ട്.കൂടാതെ വായനാ മൂല, ലൈബ്രറി, എന്നിവയും കളിസ്ഥലം, വാഹന സൗകര്യം എന്നിവയും ഉണ്ട്.
5 ക്ലാസ്സുമുറികളും, ഒരു ഓഫീസ് മുറിയും, പാചക ശാലയും, കക്കൂസും ഉണ്ട്.കൂടാതെ വായനാ മൂല, ലൈബ്രറി, എന്നിവയും കളിസ്ഥലം, വാഹന സൗകര്യം എന്നിവയും ഉണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, മലയാള ഭാഷ പരിജ്ഞാനം വർദ്ധിപ്പിക്കാനുള്ള പരിപാടി
കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, മലയാള ഭാഷ പരിജ്ഞാനം വർദ്ധിപ്പിക്കാനുള്ള പരിപാടി

വരി 38: വരി 38:
മുജീബ് എ
മുജീബ് എ

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
ദാമോദരന്‍ മാസ്റ്റര്‍
ദാമോദരൻ മാസ്റ്റർ
ജോര്‍ജ്ജ് മാസ്റ്റര്‍
ജോർജ്ജ് മാസ്റ്റർ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

05:18, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

മടോലിൽ മോപ്പിള എൽ പി എസ്
വിലാസം
പരിമഠം

മാഡോളിൽ മാപ്പിള എൽ.പി.സ്കൂൾ
,
670102
സ്ഥാപിതം1901
വിവരങ്ങൾ
ഫോൺ9645090720
കോഡുകൾ
സ്കൂൾ കോഡ്14234 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപുഷ്പലത പി.പി
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ന്യൂ മാഹി പഞ്ചായത്തിലെ 11 വാർഡിൽ നാഷണൽ ഹൈവേയോട് ചേർന്ന് പരിമഠം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് മാടോളിൽ എം.എൽ.പി സ്കൂൾ. ഏകദേശം നൂറിലേറെ വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിന്റെ മാനേജർ അത്യന്നൂർ കുഞ്ഞാ ഹമ്മദ്ക്കയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പരിമഠം പ്രദേശത്തെ ഒരു കൂട്ടം മുസ്ലീംങ്ങളുടെ സഹായത്തോടെ മതപഠനം നടത്താൻ വേണ്ടിയായിരുന്നു ഈ വിദ്യാലയം തുടങ്ങിയത്.ഈ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ഉദ്ദേശത്തോടു കൂടി 1 മുതൽ 5 വരെ ക്ലാസ്സുകൾ എന്ന നിലയിൽ എയ്ഡഡ് വിദ്യാലയമായി തുടർന്നു പ്രവർത്തിച്ചു വന്നു. വിദ്യാലയം തുടങ്ങിയ ആദ്യ കുറേ വർഷങ്ങളിൽ ഡിവിഷനോടെ 8 ക്ലാസ്സുകൾ വീതം പ്രവർത്തിച്ചു വന്ന ചരിത്രവും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. ഈ വിദ്യാലയത്തിൽ പഠിച്ചവർ വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്നുണ്ട്. കുഞ്ഞഹമ്മദ്ക്കായുടെ മരണശേഷം അനുജനായ കുഞ്ഞിമൂസക്ക മാനേജർ സ്ഥാനം ഏറ്റെടുക്കുകയും വിദ്യാലയത്തിനു വേണ്ട ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം മകൻ ശ്രീ.മുജീബ് മാനേജർ സ്ഥാനം ഏറ്റെടുത്തു

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ്സുമുറികളും, ഒരു ഓഫീസ് മുറിയും, പാചക ശാലയും, കക്കൂസും ഉണ്ട്.കൂടാതെ വായനാ മൂല, ലൈബ്രറി, എന്നിവയും കളിസ്ഥലം, വാഹന സൗകര്യം എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, മലയാള ഭാഷ പരിജ്ഞാനം വർദ്ധിപ്പിക്കാനുള്ള പരിപാടി

മാനേജ്‌മെന്റ്

മുജീബ് എ

മുൻസാരഥികൾ

ദാമോദരൻ മാസ്റ്റർ ജോർജ്ജ് മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=മടോലിൽ_മോപ്പിള_എൽ_പി_എസ്&oldid=391487" എന്ന താളിൽനിന്ന് ശേഖരിച്ചത്