"ജി എച്ച് എസ് എസ് കടന്നപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadannappallyhs (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S.KADANNAPPALLY}}
{{prettyurl|G.H.S.S.KADANNAPPALLY}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= kadannappally  
| സ്ഥലപ്പേര്= kadannappally  
| വിദ്യാഭ്യാസ ജില്ല= Thalipparamba
| വിദ്യാഭ്യാസ ജില്ല= Thalipparamba
| റവന്യൂ ജില്ല= kannur| സ്കൂള്‍ കോഡ്= 13085| സ്ഥാപിതദിവസം= 01  
| റവന്യൂ ജില്ല= kannur| സ്കൂൾ കോഡ്= 13085| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1981
| സ്ഥാപിതവർഷം= 1981
| സ്കൂള്‍ വിലാസം= kadannappally പി.ഒ, <br/>Kannur
| സ്കൂൾ വിലാസം= kadannappally പി.ഒ, <br/>Kannur
<gallery>
 
</gallery>
| പിൻ കോഡ്= 670504
| പിന്‍ കോഡ്= 670504
| സ്കൂൾ ഫോൺ= 04985277157
| സ്കൂള്‍ ഫോണ്‍= 04985277157
| സ്കൂൾ ഇമെയിൽ= kadannappallyghss@gmail.com
| സ്കൂള്‍ ഇമെയില്‍= kadannappallyghss@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://mullai-ngc.blogspot.com
| സ്കൂള്‍ വെബ് സൈറ്റ്= http://mullai-ngc.blogspot.com
| ഉപ ജില്ല=Madayi  
| ഉപ ജില്ല=Madayi  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആണ്‍ കുട്ടികളുടെ എണ്ണം= 250
| ആൺ കുട്ടികളുടെ എണ്ണം= 250
|പെണ്‍കുട്ടികളുടെ എണ്ണം= 265
|പെൺകുട്ടികളുടെ എണ്ണം= 265
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 515
| വിദ്യാർത്ഥികളുടെ എണ്ണം= 515
| അദ്ധ്യാപകരുടെ എണ്ണം= 34  
| അദ്ധ്യാപകരുടെ എണ്ണം= 34  
| പ്രിന്‍സിപ്പല്‍=  Dr.K.K.Shanmukhadas   
| പ്രിൻസിപ്പൽ=  Dr.K.K.Shanmukhadas   
| പ്രധാന അദ്ധ്യാപകന്‍= Sri. M.Mohanan   
| പ്രധാന അദ്ധ്യാപകൻ= Sri. M.Mohanan   
| പി.ടി.ഏ. പ്രസിഡണ്ട്=  Sri Suresh. K.K
| പി.ടി.ഏ. പ്രസിഡണ്ട്=  Sri Suresh. K.K
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=13085-1.jpg|  
| സ്കൂൾ ചിത്രം=13085-1.jpg|  
|ഗ്രേഡ്=8
|ഗ്രേഡ്=8
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


Kannur നഗരത്തിന്റെ വടക്കു കി​ഴക്കു ഭാഗത്തായി പിലാത്തറക്കടുത്ത ചന്തപ്പുരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു ഗവര്മെന്റ് വിദ്യാലയമാണ് '''ജി എച്ച് എസ് എസ് കടന്നപ്പള്ളി‍'''.  ചന്തപ്പുര ഹൈസ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സംസ്ഥാന സര്ക്കാര് 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കടന്നപ്പള്ളി‍' പന്ചായത്തിലെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാലയമാണ്.
Kannur നഗരത്തിന്റെ വടക്കു കി​ഴക്കു ഭാഗത്തായി പിലാത്തറക്കടുത്ത ചന്തപ്പുരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു ഗവര്മെന്റ് വിദ്യാലയമാണ് '''ജി എച്ച് എസ് എസ് കടന്നപ്പള്ളി‍'''.  ചന്തപ്പുര ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സംസ്ഥാന സര്ക്കാര് 1982- സ്ഥാപിച്ച ഈ വിദ്യാലയം കടന്നപ്പള്ളി‍' പന്ചായത്തിലെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാലയമാണ്.


== ചരിത്രം ==
== ചരിത്രം ==
1981 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആദ്യം ഒാലപ്പുരയിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചത്.4 വര്‍ഷത്തിനു ശേഷമാണ് ഒരു കെട്ടിടം ഉണ്ടാകുന്നത്.ശ്രീ എം.പി. നാരായണന്‍ നമ്പൂതിരിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 2000ത്തില്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004 ആഗസ്ത് 5 ന് വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ശ്രീമതി ടീച്ചര്‍ ആണ് ഉല്ഘാടനകര്‍മം നിര്‍വഹിച്ചത്.2011ല്‍ ഹയര്‍ സെക്കന്ററിയുടെ പ്രത്യേക ബ്ലോക്ക് ഉല്ഘാടനം ചെയ്യപ്പെട്ടു.
1981 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആദ്യം ഒാലപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചത്.4 വർഷത്തിനു ശേഷമാണ് ഒരു കെട്ടിടം ഉണ്ടാകുന്നത്.ശ്രീ എം.പി. നാരായണൻ നമ്പൂതിരിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2000ത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004 ആഗസ്ത് 5 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീമതി ടീച്ചർ ആണ് ഉല്ഘാടനകർമം നിർവഹിച്ചത്.2011ൽ ഹയർ സെക്കന്ററിയുടെ പ്രത്യേക ബ്ലോക്ക് ഉല്ഘാടനം ചെയ്യപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് പ്രത്യേകമായി മനോഹരമായ ഒരു കെട്ടിടമുണ്ട്. ശ്രീ. രജേഷ് എം.എല്‍.എ യുടെ വികസന ഫണ്ടില്‍നിന്ന് നിര്‍മിച്ച് 2016 ജൂണില്‍ ഉല്ഘാടനം ചെയ്ത അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പ്രത്യേകമായി മനോഹരമായ ഒരു കെട്ടിടമുണ്ട്. ശ്രീ. രജേഷ് എം.എൽ.എ യുടെ വികസന ഫണ്ടിൽനിന്ന് നിർമിച്ച് 2016 ജൂണിൽ ഉല്ഘാടനം ചെയ്ത അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട്  തുടങ്ങി.
*  സ്കൗട്ട്  തുടങ്ങി.
* ജെ.ആര്‍.സി. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു.
* ജെ.ആർ.സി. നല്ലരീതിയിൽ പ്രവർത്തിക്കുന്നു.
എന്‍.സി.സി. ഇല്ല
എൻ.സി.സി. ഇല്ല
*  ബാന്റ് ട്രൂപ്പ്. ഇല്ല
*  ബാന്റ് ട്രൂപ്പ്. ഇല്ല
*  ക്ലാസ് മാഗസിന്‍
*  ക്ലാസ് മാഗസിൻ
*  വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി നടക്കുന്നുണ്ട്.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ നന്നായി നടക്കുന്നുണ്ട്.
* 2016-17 അദ്ധ്യനവര്‍ഷത്തെ സബ്ജില്ലാ ശാസ്ത്രമേള ഈ സ്കൂളില്‍ വച്ചാണ് വടന്നത്. രണ്ടു ദിവസമായി നടന്ന മേളയില്‍ വിവിധ സ്കൂളുകളില്‍ നിന്നായി 2000 കുട്ടികള്‍ പങ്കെടുത്തു.
* 2016-17 അദ്ധ്യനവർഷത്തെ സബ്ജില്ലാ ശാസ്ത്രമേള ഈ സ്കൂളിൽ വച്ചാണ് വടന്നത്. രണ്ടു ദിവസമായി നടന്ന മേളയിൽ വിവിധ സ്കൂളുകളിൽ നിന്നായി 2000 കുട്ടികൾ പങ്കെടുത്തു.
* മേളയിലെ ചില ദൃശ്യങ്ങള്‍...
* മേളയിലെ ചില ദൃശ്യങ്ങൾ...
<gallery>
<gallery>
<gallery>
<gallery>
വരി 70: വരി 69:
</gallery>
</gallery>
</gallery>
</gallery>
* 2017 ജനുവരി 27 - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു തുടക്കം കുറിച്ചു.സ്കൂളില്‍ കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ നടത്തി.
* 2017 ജനുവരി 27 - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു തുടക്കം കുറിച്ചു.സ്കൂളിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ നടത്തി.
<gallery>
<gallery>
13085-20.jpg|
13085-20.jpg|
വരി 79: വരി 78:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഇതൊരു സര്‍ക്കാര്‍ വിദ്യാലയമാണ്.  ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്ററര്‍ ശ്രീഎം മോഹനനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ഡോ. കെ.കെ. ഷണ്‍മുഖദാസുമാണ്.
ഇതൊരു സർക്കാർ വിദ്യാലയമാണ്.  ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്ററർ ശ്രീഎം മോഹനനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ഡോ. കെ.കെ. ഷൺമുഖദാസുമാണ്.
== ഹൈസ്കൂള്‍ വിഭാഗം: ==
== ഹൈസ്കൂൾ വിഭാഗം: ==
'''
'''
=== പ്രധാന അദ്ധ്യാപകന്‍ ===
=== പ്രധാന അദ്ധ്യാപകൻ ===
'''ശ്രീ. എം. മോഹനന്‍
'''ശ്രീ. എം. മോഹനൻ
'''
'''
==== അദ്ധ്യാപകര്‍ ====
==== അദ്ധ്യാപകർ ====
''
''
1. ശ്രീമതി. വസന്ത. എസ് (സോഷ്യല്‍)
1. ശ്രീമതി. വസന്ത. എസ് (സോഷ്യൽ)
2. ശ്രീമതി സുദിഷ.എം (ജീവശാസ്ത്രം)
2. ശ്രീമതി സുദിഷ.എം (ജീവശാസ്ത്രം)
3. ശ്രീ. ശങ്കരന്‍ നമ്പൂതിരി (ഗണിതം)
3. ശ്രീ. ശങ്കരൻ നമ്പൂതിരി (ഗണിതം)
4. ശ്രീ. രവി. എം (ഹിന്ദി)
4. ശ്രീ. രവി. എം (ഹിന്ദി)
3. ശ്രീബാബു. എം.ടി. (ഭൗതികശാസ്ത്രം)
3. ശ്രീബാബു. എം.ടി. (ഭൗതികശാസ്ത്രം)
6. ശ്രീലതീഷ് പുതിയലത്ത് (ഗണിതം)
6. ശ്രീലതീഷ് പുതിയലത്ത് (ഗണിതം)
7. ശ്രീമതി ബിന്ദു. എം. കെ (മലയാളം)
7. ശ്രീമതി ബിന്ദു. എം. കെ (മലയാളം)
8. ശ്രീമതി ഷീബ. എന്‍.കെ (ഇംഗ്ലീഷ്)
8. ശ്രീമതി ഷീബ. എൻ.കെ (ഇംഗ്ലീഷ്)
9. ശ്രീമതി ശൈലജ. പി (മലയാളം)
9. ശ്രീമതി ശൈലജ. പി (മലയാളം)
10. ശ്രീമതിഫാത്തിമ (ഉറുദു)--താല്കാലികം
10. ശ്രീമതിഫാത്തിമ (ഉറുദു)--താല്കാലികം
11. ഡീന മാത്യു (കൗണ്‍സിലിങ്)
11. ഡീന മാത്യു (കൗൺസിലിങ്)


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സ്കൂള്‍ ആരംഭിച്ചപ്പോള്‍ ആദ്യത്തെ എച്ച്. എം‍ ശ്രീ എം.പി. നാരായണന്‍ നമ്പൂതിരി യായിരുന്നു. തുടര്‍ന്ന് ഇബ്രാഹിം കുട്ടി, വാസുദേവന്‍ നമ്പൂതിരി, ഗംഗാദേവി, ഇന്ദിരാഭായി, സരസ, പ്രേമാവതി, പി. രാജന്‍, കുഞ്ഞികൃഷ്ണന്‍, എ.വി. നാരായണന്‍, ടി. നാരായണന്‍, എന്‍.എം. ശ്രീധരന്‍, സതിമണ്, ഹാജ്റ,വി.വി., അദിതി,ശ്രീ. കെ. കുമാരന്‍,ശ്രീ. പി. പി. നാരായണന്‍, ,ശ്രീ.കൃഷ്ണന്‍ നമ്പൂതിരി, ശ്രീഎം. ഗോവിന്ദന്‍ നമ്പൂതിരി, ശ്രീമതി. പി. സാവിത്രി, ശ്രീമതി. കെ.ശാന്ത''' എന്നിവര്‍ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂൾ ആരംഭിച്ചപ്പോൾ ആദ്യത്തെ എച്ച്. എം‍ ശ്രീ എം.പി. നാരായണൻ നമ്പൂതിരി യായിരുന്നു. തുടർന്ന് ഇബ്രാഹിം കുട്ടി, വാസുദേവൻ നമ്പൂതിരി, ഗംഗാദേവി, ഇന്ദിരാഭായി, സരസ, പ്രേമാവതി, പി. രാജൻ, കുഞ്ഞികൃഷ്ണൻ, എ.വി. നാരായണൻ, ടി. നാരായണൻ, എൻ.എം. ശ്രീധരൻ, സതിമണ്, ഹാജ്റ,വി.വി., അദിതി,ശ്രീ. കെ. കുമാരൻ,ശ്രീ. പി. പി. നാരായണൻ, ,ശ്രീ.കൃഷ്ണൻ നമ്പൂതിരി, ശ്രീഎം. ഗോവിന്ദൻ നമ്പൂതിരി, ശ്രീമതി. പി. സാവിത്രി, ശ്രീമതി. കെ.ശാന്ത''' എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*'''ശ്രീ. ഗിരീഷ് കിരാമിക
*'''ശ്രീ. ഗിരീഷ് കിരാമിക
*എസ്. വി. സജീവന്‍ (സംവിധാ.കന്‍-"അതിജീവനം")
*എസ്. വി. സജീവൻ (സംവിധാ.കൻ-"അതിജീവനം")
*എഴുത്തുകാരന്‍ ശ്രീ.ഗിരീഷ് കുഞ്ഞിമംഗലം
*എഴുത്തുകാരൻ ശ്രീ.ഗിരീഷ് കുഞ്ഞിമംഗലം
*ശ്രീ. കെ. കെ. രാധാകൃഷ്ണന്‍ (Philips-Southern India Director)
*ശ്രീ. കെ. കെ. രാധാകൃഷ്ണൻ (Philips-Southern India Director)
'''
'''


വരി 113: വരി 112:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17 ന് തൊട്ട് പിലാത്തറ നഗരത്തില്‍ നിന്നും 7 കി.മി. അകലത്തായി മാതമംഗലം ഓലയംബാടി റോഡില്‍ ചന്തപ്പുരയില് നിന്നും തിരിയുന്ന മെഡിക്കല് കോളേജ്  റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 17 ന് തൊട്ട് പിലാത്തറ നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി മാതമംഗലം ഓലയംബാടി റോഡിൽ ചന്തപ്പുരയില് നിന്നും തിരിയുന്ന മെഡിക്കല് കോളേജ്  റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  160 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  160 കി.മി.  അകലം


|}
|}
വരി 124: വരി 123:
  {{#multimaps: 12.100561, 75.292749 | width=600px | zoom=15 }}
  {{#multimaps: 12.100561, 75.292749 | width=600px | zoom=15 }}
==  
==  
'''2017-18 ലെ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍''' ==
'''2017-18 ലെ സ്കൂൾ പ്രവർത്തനങ്ങൾ''' ==
 
<!--visbot  verified-chils->
"https://schoolwiki.in/ജി_എച്ച്_എസ്_എസ്_കടന്നപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്