"ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Govt.hss.mangalam}} | {{prettyurl|Govt.hss.mangalam}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ആറാട്ടുപുഴ | | സ്ഥലപ്പേര്= ആറാട്ടുപുഴ | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| | | സ്കൂൾ കോഡ്= 35041(HS) 04019(HSS) | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1802 | ||
| | | സ്കൂൾ വിലാസം= മംഗലം പി.ഓ, തൃക്കുന്നപ്പുഴ വഴി <br/>ആലപ്പുഴ | ||
| | | പിൻ കോഡ്= 690515 | ||
| | | സ്കൂൾ ഫോൺ= 0479 2482130(HS) 0479 2480490 (HSS) | ||
| | | സ്കൂൾ ഇമെയിൽ= govthssmangalam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=അമ്പലപ്പുഴ | | ഉപ ജില്ല=അമ്പലപ്പുഴ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= അപ്പർപ്രൈമറി, | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്ക്കൂൾവിഭാഗം, | ||
| പഠന | | പഠന വിഭാഗങ്ങൾ3= ഹയർസെക്കൻറ്ററി | ||
| മാദ്ധ്യമം= മലയാളം/ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം/ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 750 | | ആൺകുട്ടികളുടെ എണ്ണം= 750 | ||
| പെൺകുട്ടികളുടെ എണ്ണം= 769 | | പെൺകുട്ടികളുടെ എണ്ണം= 769 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1519 | ||
| അദ്ധ്യാപകരുടെ എണ്ണം= 52 | | അദ്ധ്യാപകരുടെ എണ്ണം= 52 | ||
| | | പ്രിൻസിപ്പൽ= പ്രസന്നകുമാരി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= jayasree | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ബിമൽ റോയി | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= 35041_1.jpg| | ||
|ഗ്രേഡ്=3 | |ഗ്രേഡ്=3 | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ | ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിൻറ്റെ വടക്കേയറ്റത്ത് അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യത്തിലായി 1802-ൽസ്ഥാപിച്ച ഈ സ്ക്കൂൾകേരളത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ്. ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർഏറ്റെടുത്തു. അന്നു മുതൽ മംഗലം സർക്കാർമലയാളം സ്ക്കൂൾഎന്ന പേരിൽഅറിയപ്പെട്ടു. ലോവർപ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. 1952-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതൻവക്കീലിന്റെ ശ്രമഭലമായി ഹൈസ്ക്കൂളായി ഉയർത്തി. 2000- ല് ഈ സ്ക്കൂളിനെ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തി. | ||
== ചരിത്രം == | == ചരിത്രം == | ||
ഈഴവ, പിന്നോക്ക | ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർഏറ്റെടുത്തു. അന്നു മുതൽ മംഗലം സർക്കാർമലയാളം സ്ക്കൂൾ എന്ന പേരിൽഅറിയപ്പെട്ടു. ലോവർപ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. 1952-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതൻവക്കീലിന്റെ ശ്രമഫലമായി ഹൈസ്ക്കൂളായി ഉയർത്തി. 2000- ൽ ഈ സ്ക്കൂളിനെ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഏകദേശം നാല് | ഏകദേശം നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി ഉൾപെടെ 33 ഡിവിഷനുകളുള്ള വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും സയൻസ് ലാബുകളും കംമ്പ്യൂട്ടർലാബും ലൈബ്രറിയും സ്മാർട്ട് ക്ലാസ്സ് റൂമും വിർച്ച്വൽ ക്ലാസ്സ് റൂമും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കന്ററിക്കും കൂടി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. | ||
ഒരുകോടി രൂപയുടെ | ഒരുകോടി രൂപയുടെ ഹയർസെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘടനം മെയ 2010 ൽ നടന്നു. മുപ്പത് ലക്ഷത്തിന്റെ ഹൈസ്കൂൾബ്ലോക്കിന്റെ നവീകരണവും ആർച്ച് ഉൾപ്പെടെയുള്ള പുതിയ ഗേറ്റ് നിർമ്മാണവും പൂർത്തീകരിച്ചു. കോസ്റ്റൽ അതോറിറ്റി നിർമ്മിക്കുന്ന 2.1 കോടി രൂപയുടെ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*വിദ്യാരംഗം കലാസാഹിത്യ വേദി | *വിദ്യാരംഗം കലാസാഹിത്യ വേദി | ||
* | *സ്കൂൾ ഹെൽത്ത് ക്ലബ്. | ||
* | *സയൻസ്, സോഷ്യൽസയൻസ്, മാതമാറ്റിക്സ് , ഇഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
*ഐറ്റി | *ഐറ്റി കോർണർ | ||
*ഐറ്റി ക്ലബ് | *ഐറ്റി ക്ലബ് | ||
*ഇക്കൊ ക്ലബ് | *ഇക്കൊ ക്ലബ് | ||
* | *നേച്ചർ ക്ലബ് | ||
*പച്ചക്കറി ഉല്പാദനം | *പച്ചക്കറി ഉല്പാദനം | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="2" | {|class="wikitable" style="text-align:center; width:300px; height:500px" border="2" | ||
|- | |- | ||
| വരി 67: | വരി 67: | ||
| ഹെഡ് മീസ് ട്രസ് | | ഹെഡ് മീസ് ട്രസ് | ||
| കാലയളവ് | | കാലയളവ് | ||
| | | പ്രൻസിപ്പാൾ | ||
|- | |- | ||
|1885 - 13 | |1885 - 13 | ||
| വരി 145: | വരി 145: | ||
|- | |- | ||
|2005-06 | |2005-06 | ||
|പി.എം. | |പി.എം.സ്റ്റീഫൻ | ||
| ........ | | ........ | ||
| ........ | | ........ | ||
| വരി 155: | വരി 155: | ||
|- | |- | ||
|2006- 07 | |2006- 07 | ||
|ജോളി | |ജോളി ഡാനിയേൽ | ||
| ........ | | ........ | ||
| ........ | | ........ | ||
| വരി 175: | വരി 175: | ||
|- | |- | ||
|2014 - 15 | |2014 - 15 | ||
| | |മാനുവൽ. കെ. വി | ||
|2014- 15 | |2014- 15 | ||
| | |സനൽകുമാർ | ||
|- | |- | ||
|2015 - 17 | |2015 - 17 | ||
| വരി 186: | വരി 186: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ഡോ. ആറാട്ടുപുഴ | *ഡോ. ആറാട്ടുപുഴ സുകുമാരൻ (പുരാവസ്തു വകുപ്പ്) | ||
*ഡോ. ജയറാം ( | *ഡോ. ജയറാം (കാർഡിയോളജിസ്റ്റ്)ആലപ്പുഴ | ||
| വരി 195: | വരി 195: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * നാഷണൽ ഹൈവേ 47- ൽനങ്യാർകുളങ്ങര കവലയിൽനിന്നും പടിഞ്ഞാറോട്ട് ഏകദേശം 7 കിലോമീറ്റർസഞ്ചരിച്ച് തൃക്കുന്നപ്പുഴയിലെത്തി തീരദേശ റോഡിലൂടെ തെക്കോട്ട് 4 കിലോമീറ്റർസഞ്ചരിച്ചാൽ മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വരം ക്ഷേത്രത്തിന് തൊട്ടടുത്തായി സ്ക്കൂൾനിലകൊള്ളുന്നു. | ||
* കായംകുളം ONK | * കായംകുളം ONK ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് സഞ്ചരിച്ച് പു ല്ലുകുളങ്ങര, കൊച്ചിയുടെ ജെട്ടി പാലം വഴി പെരുമ്പള്ളിയിൽ എത്തി തീരദേശ റോഡു വഴി വടക്കോട്ട് ഏകദേശം 8 കിലോമീറ്റർ സഞ്ചരിച്ചാൽ ആറാട്ടുപുഴ - മംഗലം ജംഗ്ഷനിൽ എത്താം. | ||
|---- | |---- | ||
* ആറാട്ടുപുഴ | * ആറാട്ടുപുഴ പഞ്ചായത്തിൻറ്റെ വടക്കേയറ്റത്ത് അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യത്തിലായി 1802-ൽസ്ഥാപിച്ച ഈ സ്ക്കൂൾകേരളത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ്. | ||
|} | |} | ||
| വരി 212: | വരി 212: | ||
NTPC KAYAMKULAM | NTPC KAYAMKULAM | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> | |||