"സി എം എസ് എച്ച് എസ് അരപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= വയനാട് | | വിദ്യാഭ്യാസ ജില്ല= വയനാട് | ||
| റവന്യൂ ജില്ല= വയനാട് | | റവന്യൂ ജില്ല= വയനാട് | ||
| | | സ്കൂൾ കോഡ്= 15033 | ||
| സ്ഥാപിതദിവസം= 1 | | സ്ഥാപിതദിവസം= 1 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= ജൂൺ | ||
| | | സ്ഥാപിതവർഷം= 1953 | ||
| | | സ്കൂൾ വിലാസം= മേലെ അരപ്പറ്റ, മേപ്പാടി. പി. ഒ, വയനാട് | ||
| | | പിൻ കോഡ്= 673 577 | ||
| | | സ്കൂൾ ഫോൺ= 04936 280066 | ||
| | | സ്കൂൾ ഇമെയിൽ= cmshsarappetta@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=വൈത്തിരി | | ഉപ ജില്ല=വൈത്തിരി | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2=യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3=എച്ച്.എസ്. | ||
| മാദ്ധ്യമം= മലയാളം ,ഇഠഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇഠഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 471 | | ആൺകുട്ടികളുടെ എണ്ണം= 471 | ||
| പെൺകുട്ടികളുടെ എണ്ണം= 379 | | പെൺകുട്ടികളുടെ എണ്ണം= 379 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 850 | ||
| അദ്ധ്യാപകരുടെ എണ്ണം= 36 | | അദ്ധ്യാപകരുടെ എണ്ണം= 36 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ഷാജി അരുൺ കുമാർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= അസീസ് കെ | | പി.ടി.ഏ. പ്രസിഡണ്ട്= അസീസ് കെ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=15033_04.jpg | ||
|ഗ്രേഡ്=4 | |ഗ്രേഡ്=4 | ||
}} | }} | ||
| വരി 36: | വരി 36: | ||
<font color=brown size=3> | <font color=brown size=3> | ||
വയനാട് ജില്ലയിലെ | വയനാട് ജില്ലയിലെ അരപ്പറ്റയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി എം എസ് എച്ച് എസ് അരപ്പറ്റ'''. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് 1953-ൽ സി.എസ്.ഐ ഡിസ്ട്രിക്ട് ചർച്ച് ബോർഡിന്റെ ആഭിമുഖ്യത്തിൽ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. </font> <br> | ||
== '''<font color=brown size=4>ചരിത്രം</font>''' == | == '''<font color=brown size=4>ചരിത്രം</font>''' == | ||
<font color=blue size=2>1953- | <font color=blue size=2>1953-ൽ താഴേ അരപ്പറ്റ ലീഫ് ഷെഡ്ഡിൽ ആരംഭിച്ച ഈ വിദ്യാലയം 1964 മുതൽ മേലെ അരപ്പറ്റയിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങൾ നാമമാത്രമായി ഉണ്ടായിരുന്ന കാലത്ത് തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് സി.എസ്.ഐ ഡിസ്ട്രിക്ട് ചർച്ച് ബോർഡിന്റെ ആഭിമുഖ്യത്തിൽ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. വളരെ കുറച്ച് വിദ്യാർത്ഥികളും 3 അദ്ധ്യാപികമാരുമായി ആരംഭിച്ച ഈ വിദ്യാലയം 1976-ൽ ഒരു യു.പി സ്ക്കൂൾ ആയും 1983-ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു.2010 ഓഗസ്റ്റ് 13 ന് HSS ക്ലാസ് ആരംഭിച്ചു | ||
== '''<font color=brown size=4> | == '''<font color=brown size=4>ഭൗതികസൗകര്യങ്ങൾ</font>''' == | ||
<font color=blue size=2>മൂന്ന് | <font color=blue size=2>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് | ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ധാരാളം പുസ്തകങ്ങളുള്ള പ്രത്യേക ലൈബ്രറിയും സ്കൂളിനുണ്ട്. | ||
== ''' <font color=brown size=4>പാഠ്യേതര | == ''' <font color=brown size=4>പാഠ്യേതര പ്രവർത്തനങ്ങൾ </font>''' == | ||
<font color=blue size=2> | <font color=blue size=2> | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ.</font> | ||
| വരി 57: | വരി 57: | ||
<font color=blue size=2>ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട | <font color=blue size=2>ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു.</font> | ||
<gallery> | <gallery> | ||
| വരി 65: | വരി 65: | ||
</gallery> | </gallery> | ||
== '''<font color=brown size=4> | == '''<font color=brown size=4>സോഷ്യൽ സയൻസ് ക്ലബ്</font>''' == | ||
<font color=blue size=2> | <font color=blue size=2>വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥ എല്ലാ വർഷവും നടത്തി വരുന്നു.സ്കൂൾതല ശാസ്ത്രോത്സവം നടത്തുകയും ഉപജില്ലാ -ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്</font> | ||
<gallery> | <gallery> | ||
15033-1.jpg| | 15033-1.jpg| | ||
| വരി 81: | വരി 81: | ||
</gallery> | </gallery> | ||
== '''<font color=brown size=4> | == '''<font color=brown size=4>സയൻസ് ക്ലബ്</font>''' == | ||
<font color=blue size=2> | <font color=blue size=2>വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയിൽ ഓരോ വർഷവും വിവിധ ഇനങ്ങളിൽ സമ്മാനാർഹരാവാറുണ്ട്. </font> | ||
''' | ''' | ||
== '''<font color=brown size=4>മാനേജ്മെന്റ്</font>''' == | == '''<font color=brown size=4>മാനേജ്മെന്റ്</font>''' == | ||
<font color=blue size=2> | <font color=blue size=2>ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈററ് റെവ. ഡോ. റോയ്സ് മനോജ് വിക്ട൪ ഡയറക്ടറായും റെവ. സാജു ബ൯ചമി൯ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ= ഷാജി അരുൺ കുമാ൪ ആണ് .</font> <br> | ||
== '''<font color=brown size=4> | == '''<font color=brown size=4>മുൻ സാരഥികൾ</font>''' == | ||
<font color=blue size=2> സ്കൂളിന്റെ | <font color=blue size=2> സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. </font> <font color=brown size=2> | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| വരി 102: | വരി 102: | ||
|1977 - 1978 | |1977 - 1978 | ||
|- | |- | ||
| | |ശ്രീധരൻ | ||
| 1982 - 1983 | | 1982 - 1983 | ||
|- | |- | ||
| | |ഗോവിന്ദൻ എം കെ | ||
|1983 - 1990 | |1983 - 1990 | ||
|- | |- | ||
| വരി 114: | വരി 114: | ||
|1991 - 1992 | |1991 - 1992 | ||
|- | |- | ||
| | |പത്മനാഭൻ ആർ | ||
|1992 - 1994 | |1992 - 1994 | ||
|- | |- | ||
| വരി 126: | വരി 126: | ||
|1997 - 1999 | |1997 - 1999 | ||
|- | |- | ||
| | |കൃഷ്ണമോഹൻ എം | ||
|1999 - 2001 | |1999 - 2001 | ||
|- | |- | ||
| വരി 132: | വരി 132: | ||
|2002 - 2002 | |2002 - 2002 | ||
|- | |- | ||
| | |രവീന്ദ്രൻ സി | ||
|2002 - 2003 | |2002 - 2003 | ||
|- | |- | ||
| | |വൽസ ജോർജ് | ||
|2003 - 2004 | |2003 - 2004 | ||
|- | |- | ||
| വരി 144: | വരി 144: | ||
|2004 - 2005 | |2004 - 2005 | ||
|- | |- | ||
| | |രാധാകൃഷ്ണൻ കെ | ||
|2005 - 2006 | |2005 - 2006 | ||
|- | |- | ||
| വരി 150: | വരി 150: | ||
|2006 - 2007 | |2006 - 2007 | ||
|- | |- | ||
| | |നൈനാൻ എം ജെ | ||
|2007 - 2008 | |2007 - 2008 | ||
|- | |- | ||
| വരി 156: | വരി 156: | ||
|2008 - 2013 | |2008 - 2013 | ||
|- | |- | ||
| | |സൽമി സത്യാ൪ത്ഥി | ||
|2013-2014 | |2013-2014 | ||
|- | |- | ||
| വരി 162: | വരി 162: | ||
|2015-2016 | |2015-2016 | ||
|- | |- | ||
|ഷാജി | |ഷാജി അരുൺ കുമാർ | ||
|2016- | |2016- | ||
|- | |- | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
വയനാട് ജില്ലാ വിദ്യാഭ്യാസ | വയനാട് ജില്ലാ വിദ്യാഭ്യാസ ഒാഫിസർ ശ്രീ .പ്രഭാകരൻ. | ||
സന്തോഷ് ട്രോഫി മുൻ കേരള താരം ഫൈസൽ | സന്തോഷ് ട്രോഫി മുൻ കേരള താരം ഫൈസൽ | ||
| വരി 176: | വരി 176: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
കോഴിക്കോട് - ഊട്ടി | കോഴിക്കോട് - ഊട്ടി റോഡിൽ മേപ്പാടിയിൽ നിന്നും 4 കിലോമീറ്റർ (വടുവഞ്ചാൽ വഴി)സഞ്ചരിച്ചാൽ മേലേ അരപ്പറ്റയിൽ എത്തിച്ചേരാം. | ||
|---- | |---- | ||
* | * | ||
| വരി 187: | വരി 187: | ||
[[ചിത്രം:15033 04.jpg]] | [[ചിത്രം:15033 04.jpg]] | ||
<!--visbot verified-chils-> | |||