ഉള്ളടക്കത്തിലേക്ക് പോവുക

"ആർ. എച്ച്. എസ്സ്. തുമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|RHSThumboor}}
{{prettyurl|RHSThumboor}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തുമ്പൂര്‍
| സ്ഥലപ്പേര്= തുമ്പൂർ
| വിദ്യാഭ്യാസ ജില്ല= ഇരിങ്ങാലക്കുട
| വിദ്യാഭ്യാസ ജില്ല= ഇരിങ്ങാലക്കുട
| റവന്യൂ ജില്ല= തൃശൂര്‍
| റവന്യൂ ജില്ല= തൃശൂർ
| സ്കൂള്‍ കോഡ്= 23061
| സ്കൂൾ കോഡ്= 23061
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1946  
| സ്ഥാപിതവർഷം= 1946  
| സ്കൂള്‍ വിലാസം= തുമ്പൂര്‍ പി.ഒ, <br/>തൃശൂര്‍
| സ്കൂൾ വിലാസം= തുമ്പൂർ പി.ഒ, <br/>തൃശൂർ
| പിന്‍ കോഡ്= 680662
| പിൻ കോഡ്= 680662
| സ്കൂള്‍ ഫോണ്‍= 0480 2786427
| സ്കൂൾ ഫോൺ= 0480 2786427
| സ്കൂള്‍ ഇമെയില്‍= rhsthumbur@yahoo.com  
| സ്കൂൾ ഇമെയിൽ= rhsthumbur@yahoo.com  
| സ്കൂള്‍ വെബ് സൈറ്റ്= http://thumboorrhs.com
| സ്കൂൾ വെബ് സൈറ്റ്= http://thumboorrhs.com
| ഉപ ജില്ല= മാള
| ഉപ ജില്ല= മാള
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= എയ്ഡഡ്
‌| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=117
| ആൺകുട്ടികളുടെ എണ്ണം=117
| പെൺകുട്ടികളുടെ എണ്ണം= 60
| പെൺകുട്ടികളുടെ എണ്ണം= 60
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 177
| വിദ്യാർത്ഥികളുടെ എണ്ണം= 177
| അദ്ധ്യാപകരുടെ എണ്ണം= 11
| അദ്ധ്യാപകരുടെ എണ്ണം= 11
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍=ശ്രീദേവി.പി.പി   
| പ്രധാന അദ്ധ്യാപകൻ=ശ്രീദേവി.പി.പി   
| പി.ടി.ഏ. പ്രസിഡണ്ട്=ജോൺസൺ എം.വി
| പി.ടി.ഏ. പ്രസിഡണ്ട്=ജോൺസൺ എം.വി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= 23061.jpg ‎|  
| സ്കൂൾ ചിത്രം= 23061.jpg ‎|  
ഗ്രേഡ്=6|
ഗ്രേഡ്=6|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വിദ്യാലയങ്ങളിലൊന്നാണ്.
വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ഭാരതം സ്വതന്ത്രയാകുന്നതിനും മുന്‍പ് തുമ്പൂര്‍, കൊറ്റനെല്ലൂര്‍, കടുപ്പശ്ശേരി,  
ഭാരതം സ്വതന്ത്രയാകുന്നതിനും മുൻപ് തുമ്പൂർ, കൊറ്റനെല്ലൂർ, കടുപ്പശ്ശേരി,  
പുത്തന്‍‌ചിറ ഗ്രാമങ്ങളിലുള്ള ഏതാനും സുമനസ്സുകള്‍ അവരുടെ ഗ്രാമത്തില്‍ ഒരു ഹൈസ്കൂള്‍ വേണം എന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു. 1940 –ല്‍ തുമ്പുരില്‍ ഒരു മിഡില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടായിരുന്നു. ആ സ്കൂളിനോടു ചേർന്ന് 1946 ല്‍ ആണ്‌
പുത്തൻ‌ചിറ ഗ്രാമങ്ങളിലുള്ള ഏതാനും സുമനസ്സുകൾ അവരുടെ ഗ്രാമത്തിൽ ഒരു ഹൈസ്കൂൾ വേണം എന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു. 1940 –ൽ തുമ്പുരിൽ ഒരു മിഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടായിരുന്നു. ആ സ്കൂളിനോടു ചേർന്ന് 1946 ആണ്‌
റൂറല്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.  
റൂറൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചത്.  
എട്ടാം ക്ലാസ് ആരംഭിച്ചപ്പോള്‍ പ്രഥമ ബാച്ചില്‍ പ്രവേശനം നേടിയ കുട്ടികള്‍
എട്ടാം ക്ലാസ് ആരംഭിച്ചപ്പോൾ പ്രഥമ ബാച്ചിൽ പ്രവേശനം നേടിയ കുട്ടികൾ
കുറേ പേര്‍ പതിനേഴ്‌ പത്തൊമ്പത് വയസ്സിനിടയിലുള്ളവരായിരുന്നു. യു.പി. വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ന്ന് പഠിക്കാന്‍ കഴിയാതിരുന്നവരായിരുന്നു അവരില്‍ അധികം പേരും. 1948 ല്‍ ആണ് ഈ സ്കൂള്‍ ഒരു പരിപൂർണ്ണ ഹൈസ്കൂള്‍ ആയി ഉയർന്നത്. ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് 1949 ല്‍ പുറത്തിറങ്ങി. 93  ശതമാനം ആയിരുന്നു അന്നത്തെ വിജയം. ഭൂരിഭാഗം കുട്ടികൾക്കും  60 ശതമാനത്തില്‍ അധികം മാർക്കുണ്ടായിരുന്നു.
കുറേ പേർ പതിനേഴ്‌ പത്തൊമ്പത് വയസ്സിനിടയിലുള്ളവരായിരുന്നു. യു.പി. വിദ്യാഭ്യാസത്തിനു ശേഷം തുടർന്ന് പഠിക്കാൻ കഴിയാതിരുന്നവരായിരുന്നു അവരിൽ അധികം പേരും. 1948 ആണ് ഈ സ്കൂൾ ഒരു പരിപൂർണ്ണ ഹൈസ്കൂൾ ആയി ഉയർന്നത്. ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 1949 പുറത്തിറങ്ങി. 93  ശതമാനം ആയിരുന്നു അന്നത്തെ വിജയം. ഭൂരിഭാഗം കുട്ടികൾക്കും  60 ശതമാനത്തിൽ അധികം മാർക്കുണ്ടായിരുന്നു.
ഒരു സ്കൂളിൻെറ മഹത്വത്തിനു മാനദണ്ഡം അവിടത്തെ പൂര്‍വവിദ്യാര്ത്ഥികള്‍ ആണെങ്കില്‍ അക്കാര്യത്തിലും ഈ സ്ഥാപനം ഒട്ടും പിന്നിലല്ല.  ഇവിടെ നിന്നും സമൂഹത്തിൻെറ വിവിധ തലങ്ങളില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നവരില്‍ പ്രധാനികള്‍ ഇരിങ്ങാലക്കുട ബിഷപ്പ് ജെയിംസ്‌ പഴയാറ്റില്‍, പ്രൊ. പി. സി തോമസ്‌, നിയമസഭ സെക്രട്ടറിയായിരുന്ന ശ്രീ. എം. സി വത്സന്‍,  ഇരിങ്ങാലക്കുട ഗവ. ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റിട്ടയേർഡ്  പ്രിന്‍സിപ്പലും എഴുത്തുകാരനും ആയ ശ്രീ. തുമ്പൂര്‍ ലോഹിതാക്ഷന്‍ എന്നിവര്‍.
ഒരു സ്കൂളിൻെറ മഹത്വത്തിനു മാനദണ്ഡം അവിടത്തെ പൂർവവിദ്യാര്ത്ഥികൾ ആണെങ്കിൽ അക്കാര്യത്തിലും ഈ സ്ഥാപനം ഒട്ടും പിന്നിലല്ല.  ഇവിടെ നിന്നും സമൂഹത്തിൻെറ വിവിധ തലങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നവരിൽ പ്രധാനികൾ ഇരിങ്ങാലക്കുട ബിഷപ്പ് ജെയിംസ്‌ പഴയാറ്റിൽ, പ്രൊ. പി. സി തോമസ്‌, നിയമസഭ സെക്രട്ടറിയായിരുന്ന ശ്രീ. എം. സി വത്സൻ,  ഇരിങ്ങാലക്കുട ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്കൂൾ റിട്ടയേർഡ്  പ്രിൻസിപ്പലും എഴുത്തുകാരനും ആയ ശ്രീ. തുമ്പൂർ ലോഹിതാക്ഷൻ എന്നിവർ.
1949 ല്‍ എസ്.എസ്.എല്‍.സി. ആദ്യ ബാച്ച് പുറത്തിറങ്ങിയപ്പോള്‍
1949 എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പുറത്തിറങ്ങിയപ്പോൾ
  ശ്രീ.എന്‍. എസ്.സൂര്യനാരായണ അയ്യര്‍ ആയിരുന്നു പ്രധാനാധ്യാപകന്‍
  ശ്രീ.എൻ. എസ്.സൂര്യനാരായണ അയ്യർ ആയിരുന്നു പ്രധാനാധ്യാപകൻ


സ്കൂളിൻെറ പരിസര പ്രദേശത്തിനും സ്കൂള്‍ കെട്ടിടത്തിനും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടില്ല. എന്നാല്‍ സ്കൂളിൻെറ വിജയ ശതമാനത്തില്‍ വലിയ
സ്കൂളിൻെറ പരിസര പ്രദേശത്തിനും സ്കൂൾ കെട്ടിടത്തിനും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. എന്നാൽ സ്കൂളിൻെറ വിജയ ശതമാനത്തിൽ വലിയ
കുതിച്ചുചാട്ടം തന്നെയുണ്ടായി. 2000 ത്തിനു ശേഷം തുടർച്ചയായി എന്നോണം
കുതിച്ചുചാട്ടം തന്നെയുണ്ടായി. 2000 ത്തിനു ശേഷം തുടർച്ചയായി എന്നോണം
100%  വിജയം കൈവരിച്ച്, വേളൂക്കര ഗ്രാമപഞ്ചായത്തിലെ ഏറ്റവും നല്ല
100%  വിജയം കൈവരിച്ച്, വേളൂക്കര ഗ്രാമപഞ്ചായത്തിലെ ഏറ്റവും നല്ല
സ്കൂളിനുള്ള ട്രോഫി നേടാന്‍ കഴിയുന്നുണ്ട്.
സ്കൂളിനുള്ള ട്രോഫി നേടാൻ കഴിയുന്നുണ്ട്.
സ്കൂളിൻെറ എല്ലാവിധ ഉയർച്ചക്കും വളർച്ചക്കും കൂടെനിന്ന്‍ സ്കൂള്‍ മാനേജ്മെൻറ് പ്രവർത്തിക്കുന്നു. ശ്രീ. എ. കെ മനോഹരന്‍ ആണ് ഇപ്പോള്‍ സ്കൂള്‍ മാനേജര്‍. അദ്ദേഹത്തിൻെറ പരിപൂർണമായ സഹകരണവും പിന്തുണയും സ്കൂളിനുണ്ട്.
സ്കൂളിൻെറ എല്ലാവിധ ഉയർച്ചക്കും വളർച്ചക്കും കൂടെനിന്ൻ സ്കൂൾ മാനേജ്മെൻറ് പ്രവർത്തിക്കുന്നു. ശ്രീ. എ. കെ മനോഹരൻ ആണ് ഇപ്പോൾ സ്കൂൾ മാനേജർ. അദ്ദേഹത്തിൻെറ പരിപൂർണമായ സഹകരണവും പിന്തുണയും സ്കൂളിനുണ്ട്.
വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്ന പി. ടി. എ സ്കൂളിൻെറ മുതൽകൂട്ടാണ്. അക്കാദമികം, കലാകായികം, ദിനാചരണങ്ങള്‍, പഠനയാത്ര, മറ്റു ആഘോഷദിനങ്ങളിലെല്ലാം പി. ടി. എ. യുടെ സാന്നിധ്യവും സഹായസഹകരണങ്ങളും ഉണ്ട്. ഇപ്പോള്‍ പി. ടി. എ. പ്രസിഡണ്ട് ശ്രീ. എം. വി ജോണ്‍സണ്‍ ആണ്. മാതൃസംഘം പ്രസിഡണ്ട് ശ്രീമതി. ലതി മനോജ്‌ ആണ്.
വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്ന പി. ടി. എ സ്കൂളിൻെറ മുതൽകൂട്ടാണ്. അക്കാദമികം, കലാകായികം, ദിനാചരണങ്ങൾ, പഠനയാത്ര, മറ്റു ആഘോഷദിനങ്ങളിലെല്ലാം പി. ടി. എ. യുടെ സാന്നിധ്യവും സഹായസഹകരണങ്ങളും ഉണ്ട്. ഇപ്പോൾ പി. ടി. എ. പ്രസിഡണ്ട് ശ്രീ. എം. വി ജോൺസൺ ആണ്. മാതൃസംഘം പ്രസിഡണ്ട് ശ്രീമതി. ലതി മനോജ്‌ ആണ്.
ഇപ്പോള്‍ പ്രധാനാധ്യാപിക ശ്രീമതി. പി. പി. ശ്രീദേവിയാണ്. മുഴുവന്‍ സ്റ്റാഫ്‌ അംഗങ്ങളുടെയും സഹകരണത്തോടെ സ്കൂള്‍ നല്ല നിലയില്‍ പ്രവര്ത്തി്ച്ചുവരുന്നു.
ഇപ്പോൾ പ്രധാനാധ്യാപിക ശ്രീമതി. പി. പി. ശ്രീദേവിയാണ്. മുഴുവൻ സ്റ്റാഫ്‌ അംഗങ്ങളുടെയും സഹകരണത്തോടെ സ്കൂൾ നല്ല നിലയിൽ പ്രവര്ത്തി്ച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ്  മുറികളും ഒരു കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു.മുൻ എം.എൽ.എ അഡ്വ.തോമസ് ഉണ്ണിയാടൻ സമ്മാനമായി നൽകിയ Intractive white board system ഉള്ള സ്മാർട്ട് ക്ലാസ്സ് റൂം ഈ വിദ്യാലയത്തിലുണ്ട്.വിദ്യാർത്ഥികളുടെ കലാ കായിക അഭിരുചി വികസനത്തിനും,സ്ക്കൂൾ എക്സിബിഷനുകൾ സംഘടിപ്പിക്കുന്നതിനും വിദ്യാർത്ഥി സംഗമങ്ങൾക്കുമായി പ്രയോജനപ്പെടുത്താവുന്ന വിശാലമായ ഓഡിറ്റോറിയം ഉണ്ട്.പൂർവ വിദ്യാർത്ഥിയായ പ്രൊ.പി.സി.തോമസ് ആണ് ഈ ഓഡിറ്റോറിയം ഞങ്ങൾക്ക് നൽകിയത്.മാത്രമല്ല വിദ്യാർത്ഥികളുടെ യാത്ര സൌകര്യത്തിനായി സ്ക്കൂൾ ബസ്സും ഏർപ്പെടുത്തിയീട്ടുണ്ട്.
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ്  മുറികളും ഒരു കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു.മുൻ എം.എൽ.എ അഡ്വ.തോമസ് ഉണ്ണിയാടൻ സമ്മാനമായി നൽകിയ Intractive white board system ഉള്ള സ്മാർട്ട് ക്ലാസ്സ് റൂം ഈ വിദ്യാലയത്തിലുണ്ട്.വിദ്യാർത്ഥികളുടെ കലാ കായിക അഭിരുചി വികസനത്തിനും,സ്ക്കൂൾ എക്സിബിഷനുകൾ സംഘടിപ്പിക്കുന്നതിനും വിദ്യാർത്ഥി സംഗമങ്ങൾക്കുമായി പ്രയോജനപ്പെടുത്താവുന്ന വിശാലമായ ഓഡിറ്റോറിയം ഉണ്ട്.പൂർവ വിദ്യാർത്ഥിയായ പ്രൊ.പി.സി.തോമസ് ആണ് ഈ ഓഡിറ്റോറിയം ഞങ്ങൾക്ക് നൽകിയത്.മാത്രമല്ല വിദ്യാർത്ഥികളുടെ യാത്ര സൌകര്യത്തിനായി സ്ക്കൂൾ ബസ്സും ഏർപ്പെടുത്തിയീട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''
'''
== സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ ==
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==


ശ്രീ.എന്‍. എസ്.സൂര്യനാരായണ അയ്യര്‍,
ശ്രീ.എൻ. എസ്.സൂര്യനാരായണ അയ്യർ,
ശ്രീമതി.ഇ.കെ. റോസി,
ശ്രീമതി.ഇ.കെ. റോസി,
ശ്രീ.കെ. സുബ്ബയ്യനായിടു,
ശ്രീ.കെ. സുബ്ബയ്യനായിടു,
വരി 86: വരി 86:
ജസീത.ടി.ടി
ജസീത.ടി.ടി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഇരിങ്ങാലക്കുട ബിഷപ്പ് ജെയിംസ്‌ പഴയാറ്റില്‍,
ഇരിങ്ങാലക്കുട ബിഷപ്പ് ജെയിംസ്‌ പഴയാറ്റിൽ,
  പ്രൊ. പി. സി തോമസ്‌,
  പ്രൊ. പി. സി തോമസ്‌,
  നിയമസഭ സെക്രട്ടറിയായിരുന്ന ശ്രീ. എം. സി വത്സന്‍,
  നിയമസഭ സെക്രട്ടറിയായിരുന്ന ശ്രീ. എം. സി വത്സൻ,
  ഇരിങ്ങാലക്കുട ഗവ. ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റിട്ടയേർഡ് പ്രിന്‍സിപ്പലും എഴുത്തുകാരനും ആയ ശ്രീ. തുമ്പൂര്‍ ലോഹിതാക്ഷന്‍
  ഇരിങ്ങാലക്കുട ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പലും എഴുത്തുകാരനും ആയ ശ്രീ. തുമ്പൂർ ലോഹിതാക്ഷൻ
പി ചന്ദ്രശേഖരവാര്യര്‍
പി ചന്ദ്രശേഖരവാര്യർ
അധ്യാപകന്‍ എന്ന വാക്കിനെ സമ്പൂര്ണ്മായ അര്ത്ഥനത്തിൽ
അധ്യാപകൻ എന്ന വാക്കിനെ സമ്പൂര്ണ്മായ അര്ത്ഥനത്തിൽ
  സാക്ഷാത്കരിച്ച ഒരു വ്യക്തിത്വമാണ് ശ്രി പി ചന്ദ്രശേഖര വാര്യരുടെത് ബഹുഭാഷാപണ്ഡിതന്‍, സാഹിത്യകാരന്‍ സഹൃദയന്‍, പണ്ഡിതകവി എന്നി നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വാര്യര്മാണസ്റ്റർ 97-ആം വയസിലും കര്മർനിരതനായി തന്നെ ഇരിക്കുന്നു. ഭഗവത് ഗീതക്ക് വ്യത്യസ്തമായൊരു മലയാള തര്ജ്ജ മ അദ്ദേഹം രചിച്ചു. അണ്ണല്ലൂര്‍ വേരുക്കാവ് വാരിയത്ത് മാധവിവാരസ്യരുടെയും ഹരിപാട്ട് പരമേശ്വരവാര്യരുടെയും മകനായി 1919ല്‍ ജനിച്ചു’. ബാല്യകാല വിദ്യാഭ്യാസം അച്ഛന്റെ നാടായ ഹരിപാട്ടെ മണ്ണാറശാല സ്കൂളില്‍ ആയിരുന്നു. ശാസ്ത്രി പരീക്ഷ ജയിച്ച ശേഷം 8 കൊല്ലം ഏറ്റുമാനൂര്‍ സംസ്കൃത സ്കൂളിൽ
  സാക്ഷാത്കരിച്ച ഒരു വ്യക്തിത്വമാണ് ശ്രി പി ചന്ദ്രശേഖര വാര്യരുടെത് ബഹുഭാഷാപണ്ഡിതൻ, സാഹിത്യകാരൻ സഹൃദയൻ, പണ്ഡിതകവി എന്നി നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വാര്യര്മാണസ്റ്റർ 97-ആം വയസിലും കര്മർനിരതനായി തന്നെ ഇരിക്കുന്നു. ഭഗവത് ഗീതക്ക് വ്യത്യസ്തമായൊരു മലയാള തര്ജ്ജ മ അദ്ദേഹം രചിച്ചു. അണ്ണല്ലൂർ വേരുക്കാവ് വാരിയത്ത് മാധവിവാരസ്യരുടെയും ഹരിപാട്ട് പരമേശ്വരവാര്യരുടെയും മകനായി 1919ൽ ജനിച്ചു’. ബാല്യകാല വിദ്യാഭ്യാസം അച്ഛന്റെ നാടായ ഹരിപാട്ടെ മണ്ണാറശാല സ്കൂളിൽ ആയിരുന്നു. ശാസ്ത്രി പരീക്ഷ ജയിച്ച ശേഷം 8 കൊല്ലം ഏറ്റുമാനൂർ സംസ്കൃത സ്കൂളിൽ
  പഠിപ്പിച്ചു. അതിനിടെ സാഹിത്യ വിശാരത് പാസ്‌ ആയി. 1947  മുതല്‍ 1974 വരെ തുമ്പൂര്‍ ആര്‍ എച്ച് എസിൽ അധ്യാപകൻ ആയിരുന്നു. ഇതിനിടെ ഹിന്ദി വിദ്വാന്‍ പരീക്ഷ പാസ്‌ ആയി. പ്രശസ്ത അധ്യാപകനായ പി സി തോമസ്‌, ബിഷപ്പ് ജെയിംസ്‌ പഴയാറ്റിൽ തുടങ്ങിയവര്‍ മാസ്റ്ററുടെ വിദ്യാര്ഥിറകൾ ആയിരുന്നു. 1948 ല്‍ ഇളവൂര്‍ ശ്രീകണ്ണ്ടെചശ്വരത്ത് വാരിയത്തെ ഭാരതി വാരസ്യരെ വിവാഹം ചെയ്തു. ഒരാണും മൂന്ന്‍ പെൺമക്കളും ആണ് അദ്ദേഹത്തിന്.  1974 ല്‍ റിട്ടയര്മെംന്റിനു ശേഷവും ചാലക്കുടി നിര്മ്ല കോളേജിലും ചാലക്കുടി കാര്മ ൽ
  പഠിപ്പിച്ചു. അതിനിടെ സാഹിത്യ വിശാരത് പാസ്‌ ആയി. 1947  മുതൽ 1974 വരെ തുമ്പൂർ ആർ എച്ച് എസിൽ അധ്യാപകൻ ആയിരുന്നു. ഇതിനിടെ ഹിന്ദി വിദ്വാൻ പരീക്ഷ പാസ്‌ ആയി. പ്രശസ്ത അധ്യാപകനായ പി സി തോമസ്‌, ബിഷപ്പ് ജെയിംസ്‌ പഴയാറ്റിൽ തുടങ്ങിയവർ മാസ്റ്ററുടെ വിദ്യാര്ഥിറകൾ ആയിരുന്നു. 1948 ൽ ഇളവൂർ ശ്രീകണ്ണ്ടെചശ്വരത്ത് വാരിയത്തെ ഭാരതി വാരസ്യരെ വിവാഹം ചെയ്തു. ഒരാണും മൂന്ൻ പെൺമക്കളും ആണ് അദ്ദേഹത്തിന്.  1974 റിട്ടയര്മെംന്റിനു ശേഷവും ചാലക്കുടി നിര്മ്ല കോളേജിലും ചാലക്കുടി കാര്മ ൽ
  ഇംഗ്ലീഷ് മീഡിയം സ്കൂളിലും അധ്യാപനം തുടര്ന്നി രുന്നു. ശിവസ്തോത്രമാല, ശ്രീരാമകൃഷ്ണദേവി സ്തോത്രപുഷ്പാഞ്ജലി, ശ്രീ യേശുദേവ കീര്‍ത്തനം തുടങ്ങിയ സ്വതന്ത്ര കവിതാഗ്രന്ഥങ്ങള്‍ക്ക് പുറമേ കാളിദാസകൃതികളായ രഘുവംശ, കുമാരസംഭവം എന്നിവയും നാരായണീയം, നീതിസാരം എന്നി കൃതികളും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളവ്യാകരണവും വാക്യരചനയും നവ്യബാലപ്രബോധനം എന്നി വ്യാകരണ ഗ്രന്ഥങ്ങളും അദേഹത്തിന്റെതായിട്ടുണ്ട്  കൂടാതെ ഒട്ടനവധി കവിതകളും  മുക്തകങ്ങളും  രചിച്ചിട്ടുള്ള മാസ്റ്റര്‍ക്ക് കവനകൌതുകം  മാസികയുടെ കാണിപ്പയ്യൂര്‍ അവാർര്ഡ്  ലഭിച്ചിട്ടുണ്ട്.
  ഇംഗ്ലീഷ് മീഡിയം സ്കൂളിലും അധ്യാപനം തുടര്ന്നി രുന്നു. ശിവസ്തോത്രമാല, ശ്രീരാമകൃഷ്ണദേവി സ്തോത്രപുഷ്പാഞ്ജലി, ശ്രീ യേശുദേവ കീർത്തനം തുടങ്ങിയ സ്വതന്ത്ര കവിതാഗ്രന്ഥങ്ങൾക്ക് പുറമേ കാളിദാസകൃതികളായ രഘുവംശ, കുമാരസംഭവം എന്നിവയും നാരായണീയം, നീതിസാരം എന്നി കൃതികളും മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളവ്യാകരണവും വാക്യരചനയും നവ്യബാലപ്രബോധനം എന്നി വ്യാകരണ ഗ്രന്ഥങ്ങളും അദേഹത്തിന്റെതായിട്ടുണ്ട്  കൂടാതെ ഒട്ടനവധി കവിതകളും  മുക്തകങ്ങളും  രചിച്ചിട്ടുള്ള മാസ്റ്റർക്ക് കവനകൌതുകം  മാസികയുടെ കാണിപ്പയ്യൂർ അവാർര്ഡ്  ലഭിച്ചിട്ടുണ്ട്.




1949 എം. കെ. ഇട്ടൂപ്പ്, റിട്ട. പ്രൊഫസര്‍
1949 എം. കെ. ഇട്ടൂപ്പ്, റിട്ട. പ്രൊഫസർ
1950 കെ. കെ വിജയ റിട്ട. എച്ച്. എം. ആര്‍. എച്ച്. എസ്. തുമ്പൂര്‍
1950 കെ. കെ വിജയ റിട്ട. എച്ച്. എം. ആർ. എച്ച്. എസ്. തുമ്പൂർ
1951 തോമന്‍ പി. ഒ Retired Inspector, ESI Cooperation.
1951 തോമൻ പി. ഒ Retired Inspector, ESI Cooperation.
1952 ചാക്കോച്ചന്‍ പി. ടി James Pazhayattil,  Bishop Irinjalakuda
1952 ചാക്കോച്ചൻ പി. ടി James Pazhayattil,  Bishop Irinjalakuda
1953 അരവിന്ദാക്ഷന്‍ പി. എസ്, Retired
1953 അരവിന്ദാക്ഷൻ പി. എസ്, Retired
1954 ശിവരാമന്‍ പി. എം Retired Clerk, Railway
1954 ശിവരാമൻ പി. എം Retired Clerk, Railway
1955 സണ്ണി എ. വി, Engineer, Ranchi
1955 സണ്ണി എ. വി, Engineer, Ranchi
1956 പി. സി തോമസ്‌, Retied Professor, St. Thomas College, Thrissur.
1956 പി. സി തോമസ്‌, Retied Professor, St. Thomas College, Thrissur.
1957 ജോസഫ്‌ കെ. വി Engineer
1957 ജോസഫ്‌ കെ. വി Engineer
1958 പൌലോസ്പി. സി, പാനികുളം, പുത്തന്‍‌ചിറ.
1958 പൌലോസ്പി. സി, പാനികുളം, പുത്തൻ‌ചിറ.
1959 പി. സി ജോസ്, Retired Professor, St. Alosious College, Elthuruth.
1959 പി. സി ജോസ്, Retired Professor, St. Alosious College, Elthuruth.
1960 സിദ്ധന്‍ എം. കെ, Head S P T , Kallettumkara.
1960 സിദ്ധൻ എം. കെ, Head S P T , Kallettumkara.
1961 അനന്തപ്പന്‍ നായർ
1961 അനന്തപ്പൻ നായർ
  കെ, JWD Arcy, Ahamadabad
  കെ, JWD Arcy, Ahamadabad
1962 ലളിതകെ. കെ Chief Engineer
1962 ലളിതകെ. കെ Chief Engineer
1963 ഗോപാലകൃഷ്ണന്‍ കെ. കെ, Ad. Officer, United Insurance, Kochi.
1963 ഗോപാലകൃഷ്ണൻ കെ. കെ, Ad. Officer, United Insurance, Kochi.
1964 ജോസ് സി. ഡി, ബിസിനസ്‌, ഗയിംസ് വേള്ഡ്e ഇരിഞ്ഞാലക്കുട.  
1964 ജോസ് സി. ഡി, ബിസിനസ്‌, ഗയിംസ് വേള്ഡ്e ഇരിഞ്ഞാലക്കുട.  
1965 അന്തോണി വി. ജെ ബിസിനസ്‌, ബോംബെ
1965 അന്തോണി വി. ജെ ബിസിനസ്‌, ബോംബെ
1966 രവിന്ദ്രന്‍ സി. വി
1966 രവിന്ദ്രൻ സി. വി
1967 വത്സന്‍ എം. സി
1967 വത്സൻ എം. സി
1968 സുധാകരന്‍ കെ.
1968 സുധാകരൻ കെ.
1969 മേരി എം. എ, നൈജീരിയ
1969 മേരി എം. എ, നൈജീരിയ
1970 മുകുന്ദന്‍ സി, മാനേജര്‍, ബാങ്ക് ഓഫ് ബറോഡ
1970 മുകുന്ദൻ സി, മാനേജർ, ബാങ്ക് ഓഫ് ബറോഡ
1971 ഡെയ്സി ജോണ്‍ കെ എച്. എസ്. എ. എസ്.എന്‍ ടി. പി എടതിരിഞ്ഞി
1971 ഡെയ്സി ജോൺ കെ എച്. എസ്. എ. എസ്.എൻ ടി. പി എടതിരിഞ്ഞി
1972 അംബിക ടി. കെ ടീച്ചര്‍
1972 അംബിക ടി. കെ ടീച്ചർ
1973 ശോഭന കെ. കെ Agricultural Officer.
1973 ശോഭന കെ. കെ Agricultural Officer.
1974 ജോയ്സി പി. ടി
1974 ജോയ്സി പി. ടി
1975 ഡെയ്സി എം. സി എസ്. എച്ച് കോളേജ്‌, ചാലക്കുടി
1975 ഡെയ്സി എം. സി എസ്. എച്ച് കോളേജ്‌, ചാലക്കുടി
1976 സുഗതന്‍ എം. കെ, P & T Employee
1976 സുഗതൻ എം. കെ, P & T Employee
1977 ജോസ് പി. വി Engineer, Defence Service  
1977 ജോസ് പി. വി Engineer, Defence Service  
1978 ജോണ്സപൺ
1978 ജോണ്സപൺ
  എ പാനികുളം, Engineer  
  എ പാനികുളം, Engineer  
1979 മുരളിധരന്‍ ടി,  Engineer  
1979 മുരളിധരൻ ടി,  Engineer  
1980 രുദ്രന്‍ ടി. വി, Engineer  
1980 രുദ്രൻ ടി. വി, Engineer  
1981 വില്സണൺ
1981 വില്സണൺ
  പി. എം
  പി. എം
വരി 139: വരി 139:
1984 ഷീജ പി. ബി, State Bank Of India
1984 ഷീജ പി. ബി, State Bank Of India
1985 ഷാജു പി. ഒ,  Engineer  
1985 ഷാജു പി. ഒ,  Engineer  
1986 സുനില്‍ എൻ
1986 സുനിൽ എൻ
  ഐ
  ഐ
1987 തോമസ്‌ എം. എ,  Teacher, R H S Thumpur
1987 തോമസ്‌ എം. എ,  Teacher, R H S Thumpur
1988 ജോമോന്‍ പി. വി
1988 ജോമോൻ പി. വി
1989 മധു ടി
1989 മധു ടി
1990 മേരി മാക്സി പറോക്കാരന്‍
1990 മേരി മാക്സി പറോക്കാരൻ
1991 ജോഷി യു. ജെ
1991 ജോഷി യു. ജെ
1992 പ്രവീണ്‍ കെ. ബി
1992 പ്രവീൺ കെ. ബി
1993 ജിജോ ആന്റണി, Engineer  
1993 ജിജോ ആന്റണി, Engineer  
1994 ഷിജോ ആന്റണി
1994 ഷിജോ ആന്റണി
1995 സുബിന്‍ എം. എസ്
1995 സുബിൻ എം. എസ്
1996 ദീപ ആന്റൂ എരിഞ്ഞേരി
1996 ദീപ ആന്റൂ എരിഞ്ഞേരി
1997 വിജേഷ് എം. വി
1997 വിജേഷ് എം. വി
1998 ഷിജി എം. എ
1998 ഷിജി എം. എ
1999 ലക്ഷ്മി എം. എല്‍, M. Sc
1999 ലക്ഷ്മി എം. എൽ, M. Sc
2000 രാഗി പി മേനോന്‍ B. Sc
2000 രാഗി പി മേനോൻ B. Sc
2001 രഞ്ജിത്ത് കെ. ആര്‍
2001 രഞ്ജിത്ത് കെ. ആർ
2002 ലിജോ ചെറിയാന്‍
2002 ലിജോ ചെറിയാൻ
2003 മിഥുന്‍ കെ സി
2003 മിഥുൻ കെ സി
2004 അഞ്ജലി എം. എ
2004 അഞ്ജലി എം. എ
2005 കീര്ത്തി  പി. വി
2005 കീര്ത്തി  പി. വി
വരി 169: വരി 169:
2013
2013
2014
2014
2015 അനു അയ്യപ്പന്‍
2015 അനു അയ്യപ്പൻ
2016 മുഹമ്മദ് ഹുസന്‍
2016 മുഹമ്മദ് ഹുസൻ




വരി 179: വരി 179:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.3008311,76.2539091|zoom=10}}
{{#multimaps:10.3008311,76.2539091|zoom=10}}
<!--visbot  verified-chils->

05:06, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആർ. എച്ച്. എസ്സ്. തുമ്പൂർ
വിലാസം
തുമ്പൂർ

680662
,
തൃശൂർ ജില്ല
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഫോൺ0480 2786427
ഇമെയിൽrhsthumbur@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23061 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീദേവി.പി.പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ





വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭാരതം സ്വതന്ത്രയാകുന്നതിനും മുൻപ് തുമ്പൂർ, കൊറ്റനെല്ലൂർ, കടുപ്പശ്ശേരി, പുത്തൻ‌ചിറ ഗ്രാമങ്ങളിലുള്ള ഏതാനും സുമനസ്സുകൾ അവരുടെ ഗ്രാമത്തിൽ ഒരു ഹൈസ്കൂൾ വേണം എന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു. 1940 –ൽ തുമ്പുരിൽ ഒരു മിഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടായിരുന്നു. ആ സ്കൂളിനോടു ചേർന്ന് 1946 ൽ ആണ്‌ റൂറൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചത്. എട്ടാം ക്ലാസ് ആരംഭിച്ചപ്പോൾ പ്രഥമ ബാച്ചിൽ പ്രവേശനം നേടിയ കുട്ടികൾ കുറേ പേർ പതിനേഴ്‌ പത്തൊമ്പത് വയസ്സിനിടയിലുള്ളവരായിരുന്നു. യു.പി. വിദ്യാഭ്യാസത്തിനു ശേഷം തുടർന്ന് പഠിക്കാൻ കഴിയാതിരുന്നവരായിരുന്നു അവരിൽ അധികം പേരും. 1948 ൽ ആണ് ഈ സ്കൂൾ ഒരു പരിപൂർണ്ണ ഹൈസ്കൂൾ ആയി ഉയർന്നത്. ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 1949 ൽ പുറത്തിറങ്ങി. 93 ശതമാനം ആയിരുന്നു അന്നത്തെ വിജയം. ഭൂരിഭാഗം കുട്ടികൾക്കും 60 ശതമാനത്തിൽ അധികം മാർക്കുണ്ടായിരുന്നു. ഒരു സ്കൂളിൻെറ മഹത്വത്തിനു മാനദണ്ഡം അവിടത്തെ പൂർവവിദ്യാര്ത്ഥികൾ ആണെങ്കിൽ അക്കാര്യത്തിലും ഈ സ്ഥാപനം ഒട്ടും പിന്നിലല്ല. ഇവിടെ നിന്നും സമൂഹത്തിൻെറ വിവിധ തലങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നവരിൽ പ്രധാനികൾ ഇരിങ്ങാലക്കുട ബിഷപ്പ് ജെയിംസ്‌ പഴയാറ്റിൽ, പ്രൊ. പി. സി തോമസ്‌, നിയമസഭ സെക്രട്ടറിയായിരുന്ന ശ്രീ. എം. സി വത്സൻ, ഇരിങ്ങാലക്കുട ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പലും എഴുത്തുകാരനും ആയ ശ്രീ. തുമ്പൂർ ലോഹിതാക്ഷൻ എന്നിവർ. 1949 ൽ എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പുറത്തിറങ്ങിയപ്പോൾ

ശ്രീ.എൻ. എസ്.സൂര്യനാരായണ അയ്യർ ആയിരുന്നു പ്രധാനാധ്യാപകൻ

സ്കൂളിൻെറ പരിസര പ്രദേശത്തിനും സ്കൂൾ കെട്ടിടത്തിനും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. എന്നാൽ സ്കൂളിൻെറ വിജയ ശതമാനത്തിൽ വലിയ കുതിച്ചുചാട്ടം തന്നെയുണ്ടായി. 2000 ത്തിനു ശേഷം തുടർച്ചയായി എന്നോണം 100% വിജയം കൈവരിച്ച്, വേളൂക്കര ഗ്രാമപഞ്ചായത്തിലെ ഏറ്റവും നല്ല സ്കൂളിനുള്ള ട്രോഫി നേടാൻ കഴിയുന്നുണ്ട്. സ്കൂളിൻെറ എല്ലാവിധ ഉയർച്ചക്കും വളർച്ചക്കും കൂടെനിന്ൻ സ്കൂൾ മാനേജ്മെൻറ് പ്രവർത്തിക്കുന്നു. ശ്രീ. എ. കെ മനോഹരൻ ആണ് ഇപ്പോൾ സ്കൂൾ മാനേജർ. അദ്ദേഹത്തിൻെറ പരിപൂർണമായ സഹകരണവും പിന്തുണയും സ്കൂളിനുണ്ട്. വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്ന പി. ടി. എ സ്കൂളിൻെറ മുതൽകൂട്ടാണ്. അക്കാദമികം, കലാകായികം, ദിനാചരണങ്ങൾ, പഠനയാത്ര, മറ്റു ആഘോഷദിനങ്ങളിലെല്ലാം പി. ടി. എ. യുടെ സാന്നിധ്യവും സഹായസഹകരണങ്ങളും ഉണ്ട്. ഇപ്പോൾ പി. ടി. എ. പ്രസിഡണ്ട് ശ്രീ. എം. വി ജോൺസൺ ആണ്. മാതൃസംഘം പ്രസിഡണ്ട് ശ്രീമതി. ലതി മനോജ്‌ ആണ്. ഇപ്പോൾ പ്രധാനാധ്യാപിക ശ്രീമതി. പി. പി. ശ്രീദേവിയാണ്. മുഴുവൻ സ്റ്റാഫ്‌ അംഗങ്ങളുടെയും സഹകരണത്തോടെ സ്കൂൾ നല്ല നിലയിൽ പ്രവര്ത്തി്ച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു.മുൻ എം.എൽ.എ അഡ്വ.തോമസ് ഉണ്ണിയാടൻ സമ്മാനമായി നൽകിയ Intractive white board system ഉള്ള സ്മാർട്ട് ക്ലാസ്സ് റൂം ഈ വിദ്യാലയത്തിലുണ്ട്.വിദ്യാർത്ഥികളുടെ കലാ കായിക അഭിരുചി വികസനത്തിനും,സ്ക്കൂൾ എക്സിബിഷനുകൾ സംഘടിപ്പിക്കുന്നതിനും വിദ്യാർത്ഥി സംഗമങ്ങൾക്കുമായി പ്രയോജനപ്പെടുത്താവുന്ന വിശാലമായ ഓഡിറ്റോറിയം ഉണ്ട്.പൂർവ വിദ്യാർത്ഥിയായ പ്രൊ.പി.സി.തോമസ് ആണ് ഈ ഓഡിറ്റോറിയം ഞങ്ങൾക്ക് നൽകിയത്.മാത്രമല്ല വിദ്യാർത്ഥികളുടെ യാത്ര സൌകര്യത്തിനായി സ്ക്കൂൾ ബസ്സും ഏർപ്പെടുത്തിയീട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ശ്രീ.എൻ. എസ്.സൂര്യനാരായണ അയ്യർ, ശ്രീമതി.ഇ.കെ. റോസി, ശ്രീ.കെ. സുബ്ബയ്യനായിടു, ആൻറണി.ഇ.കെ, റപ്പായി.കെ.വി, വിജയൻ.കെ.കെ, സിസിലി.ഇ.എ, ഡേവിസ്.കെ.വി, സാനി.കെ.സി, രുഗ്മണി.ഇ.എസ്, ദിവാകരൻ.പി.വി, സുഭാഷിണി.എം.പി, ഗോപിനാഥൻ.കെ.എസ്, ജസീത.ടി.ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട ബിഷപ്പ് ജെയിംസ്‌ പഴയാറ്റിൽ,

പ്രൊ. പി. സി തോമസ്‌,
നിയമസഭ സെക്രട്ടറിയായിരുന്ന ശ്രീ. എം. സി വത്സൻ,
ഇരിങ്ങാലക്കുട ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പലും എഴുത്തുകാരനും ആയ ശ്രീ. തുമ്പൂർ ലോഹിതാക്ഷൻ

പി ചന്ദ്രശേഖരവാര്യർ അധ്യാപകൻ എന്ന വാക്കിനെ സമ്പൂര്ണ്മായ അര്ത്ഥനത്തിൽ

സാക്ഷാത്കരിച്ച ഒരു വ്യക്തിത്വമാണ് ശ്രി പി ചന്ദ്രശേഖര വാര്യരുടെത് ബഹുഭാഷാപണ്ഡിതൻ, സാഹിത്യകാരൻ സഹൃദയൻ, പണ്ഡിതകവി എന്നി നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വാര്യര്മാണസ്റ്റർ 97-ആം വയസിലും കര്മർനിരതനായി തന്നെ ഇരിക്കുന്നു. ഭഗവത് ഗീതക്ക് വ്യത്യസ്തമായൊരു മലയാള തര്ജ്ജ മ അദ്ദേഹം രചിച്ചു. അണ്ണല്ലൂർ വേരുക്കാവ് വാരിയത്ത് മാധവിവാരസ്യരുടെയും ഹരിപാട്ട് പരമേശ്വരവാര്യരുടെയും മകനായി 1919ൽ ജനിച്ചു’. ബാല്യകാല വിദ്യാഭ്യാസം അച്ഛന്റെ നാടായ ഹരിപാട്ടെ മണ്ണാറശാല സ്കൂളിൽ ആയിരുന്നു. ശാസ്ത്രി പരീക്ഷ ജയിച്ച ശേഷം 8 കൊല്ലം ഏറ്റുമാനൂർ സംസ്കൃത സ്കൂളിൽ
പഠിപ്പിച്ചു. അതിനിടെ സാഹിത്യ വിശാരത് പാസ്‌ ആയി. 1947  മുതൽ 1974 വരെ തുമ്പൂർ ആർ എച്ച് എസിൽ അധ്യാപകൻ ആയിരുന്നു. ഇതിനിടെ ഹിന്ദി വിദ്വാൻ പരീക്ഷ പാസ്‌ ആയി. പ്രശസ്ത അധ്യാപകനായ പി സി തോമസ്‌, ബിഷപ്പ് ജെയിംസ്‌ പഴയാറ്റിൽ തുടങ്ങിയവർ മാസ്റ്ററുടെ വിദ്യാര്ഥിറകൾ ആയിരുന്നു. 1948 ൽ ഇളവൂർ ശ്രീകണ്ണ്ടെചശ്വരത്ത് വാരിയത്തെ ഭാരതി വാരസ്യരെ വിവാഹം ചെയ്തു. ഒരാണും മൂന്ൻ പെൺമക്കളും ആണ് അദ്ദേഹത്തിന്.   1974 ൽ റിട്ടയര്മെംന്റിനു ശേഷവും ചാലക്കുടി നിര്മ്ല കോളേജിലും ചാലക്കുടി കാര്മ ൽ
ഇംഗ്ലീഷ് മീഡിയം സ്കൂളിലും അധ്യാപനം തുടര്ന്നി രുന്നു. ശിവസ്തോത്രമാല, ശ്രീരാമകൃഷ്ണദേവി സ്തോത്രപുഷ്പാഞ്ജലി, ശ്രീ യേശുദേവ കീർത്തനം തുടങ്ങിയ സ്വതന്ത്ര കവിതാഗ്രന്ഥങ്ങൾക്ക് പുറമേ കാളിദാസകൃതികളായ രഘുവംശ, കുമാരസംഭവം എന്നിവയും നാരായണീയം, നീതിസാരം എന്നി കൃതികളും മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളവ്യാകരണവും വാക്യരചനയും നവ്യബാലപ്രബോധനം എന്നി വ്യാകരണ ഗ്രന്ഥങ്ങളും അദേഹത്തിന്റെതായിട്ടുണ്ട്  കൂടാതെ ഒട്ടനവധി കവിതകളും  മുക്തകങ്ങളും  രചിച്ചിട്ടുള്ള മാസ്റ്റർക്ക് കവനകൌതുകം  മാസികയുടെ കാണിപ്പയ്യൂർ അവാർര്ഡ്  ലഭിച്ചിട്ടുണ്ട്.


1949 എം. കെ. ഇട്ടൂപ്പ്, റിട്ട. പ്രൊഫസർ 1950 കെ. കെ വിജയ റിട്ട. എച്ച്. എം. ആർ. എച്ച്. എസ്. തുമ്പൂർ 1951 തോമൻ പി. ഒ Retired Inspector, ESI Cooperation. 1952 ചാക്കോച്ചൻ പി. ടി James Pazhayattil, Bishop Irinjalakuda 1953 അരവിന്ദാക്ഷൻ പി. എസ്, Retired 1954 ശിവരാമൻ പി. എം Retired Clerk, Railway 1955 സണ്ണി എ. വി, Engineer, Ranchi 1956 പി. സി തോമസ്‌, Retied Professor, St. Thomas College, Thrissur. 1957 ജോസഫ്‌ കെ. വി Engineer 1958 പൌലോസ്പി. സി, പാനികുളം, പുത്തൻ‌ചിറ. 1959 പി. സി ജോസ്, Retired Professor, St. Alosious College, Elthuruth. 1960 സിദ്ധൻ എം. കെ, Head S P T , Kallettumkara. 1961 അനന്തപ്പൻ നായർ

കെ, JWD Arcy, Ahamadabad

1962 ലളിതകെ. കെ Chief Engineer 1963 ഗോപാലകൃഷ്ണൻ കെ. കെ, Ad. Officer, United Insurance, Kochi. 1964 ജോസ് സി. ഡി, ബിസിനസ്‌, ഗയിംസ് വേള്ഡ്e ഇരിഞ്ഞാലക്കുട. 1965 അന്തോണി വി. ജെ ബിസിനസ്‌, ബോംബെ 1966 രവിന്ദ്രൻ സി. വി 1967 വത്സൻ എം. സി 1968 സുധാകരൻ കെ. 1969 മേരി എം. എ, നൈജീരിയ 1970 മുകുന്ദൻ സി, മാനേജർ, ബാങ്ക് ഓഫ് ബറോഡ 1971 ഡെയ്സി ജോൺ കെ എച്. എസ്. എ. എസ്.എൻ ടി. പി എടതിരിഞ്ഞി 1972 അംബിക ടി. കെ ടീച്ചർ 1973 ശോഭന കെ. കെ Agricultural Officer. 1974 ജോയ്സി പി. ടി 1975 ഡെയ്സി എം. സി എസ്. എച്ച് കോളേജ്‌, ചാലക്കുടി 1976 സുഗതൻ എം. കെ, P & T Employee 1977 ജോസ് പി. വി Engineer, Defence Service 1978 ജോണ്സപൺ

എ പാനികുളം, Engineer 

1979 മുരളിധരൻ ടി, Engineer 1980 രുദ്രൻ ടി. വി, Engineer 1981 വില്സണൺ

പി. എം

1982 ബിനോയ്‌ സി, MBBS, MS 1983 ആന്സയൻ

പി. യു

1984 ഷീജ പി. ബി, State Bank Of India 1985 ഷാജു പി. ഒ, Engineer 1986 സുനിൽ എൻ

1987 തോമസ്‌ എം. എ, Teacher, R H S Thumpur 1988 ജോമോൻ പി. വി 1989 മധു ടി 1990 മേരി മാക്സി പറോക്കാരൻ 1991 ജോഷി യു. ജെ 1992 പ്രവീൺ കെ. ബി 1993 ജിജോ ആന്റണി, Engineer 1994 ഷിജോ ആന്റണി 1995 സുബിൻ എം. എസ് 1996 ദീപ ആന്റൂ എരിഞ്ഞേരി 1997 വിജേഷ് എം. വി 1998 ഷിജി എം. എ 1999 ലക്ഷ്മി എം. എൽ, M. Sc 2000 രാഗി പി മേനോൻ B. Sc 2001 രഞ്ജിത്ത് കെ. ആർ 2002 ലിജോ ചെറിയാൻ 2003 മിഥുൻ കെ സി 2004 അഞ്ജലി എം. എ 2005 കീര്ത്തി പി. വി 2006 മാനസ എം. എസ് 2007 2008 2009 2010 2011 2012 2013 2014 2015 അനു അയ്യപ്പൻ 2016 മുഹമ്മദ് ഹുസൻ




വഴികാട്ടി

{{#multimaps:10.3008311,76.2539091|zoom=10}}


"https://schoolwiki.in/index.php?title=ആർ._എച്ച്._എസ്സ്._തുമ്പൂർ&oldid=391303" എന്ന താളിൽനിന്ന് ശേഖരിച്ചത്