"സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= പാലക്കാട്  
| വിദ്യാഭ്യാസ ജില്ല= പാലക്കാട്  
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| ഉപ ജില്ല= കുഴല്‍മന്ദം
| ഉപ ജില്ല= കുഴൽമന്ദം
| സ്കൂള്‍ കോഡ്= 21062
| സ്കൂൾ കോഡ്= 21062
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1982
| സ്ഥാപിതവർഷം= 1982
| സ്കൂള്‍ വിലാസം= സി.എഫ്.ഡി.വി.എച്ച്.എസ്.എസ്.മാത്തൂര്‍,<br />മാത്തൂര്‍,പാലക്കാട്
| സ്കൂൾ വിലാസം= സി.എഫ്.ഡി.വി.എച്ച്.എസ്.എസ്.മാത്തൂർ,<br />മാത്തൂർ,പാലക്കാട്
| പിന്‍ കോഡ്= 678571
| പിൻ കോഡ്= 678571
| സ്കൂള്‍ ഫോണ്‍= 04922214032
| സ്കൂൾ ഫോൺ= 04922214032
| സ്കൂള്‍ ഇമെയില്‍= cfdvhss@yahoo.in
| സ്കൂൾ ഇമെയിൽ= cfdvhss@yahoo.in
| സ്കൂള്‍ വെബ് സൈറ്റ്= http:www.cfdhsmathur.com
| സ്കൂൾ വെബ് സൈറ്റ്= http://www.cfdhsmathur.com
‌| ഭരണം വിഭാഗം= എയ്ഡഡ്
‌| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=  വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2=  വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  402
| ആൺകുട്ടികളുടെ എണ്ണം=  402
| പെൺകുട്ടികളുടെ എണ്ണം= 431
| പെൺകുട്ടികളുടെ എണ്ണം= 431
| വിദ്യാര്‍ത്ഥികളുടെ എണ്ണം=833
| വിദ്യാർത്ഥികളുടെ എണ്ണം=833
| അദ്ധ്യാപകരുടെ എണ്ണം= 31
| അദ്ധ്യാപകരുടെ എണ്ണം= 31
| പ്രിന്‍സിപ്പല്‍=  വനജകുമാരി.സി   
| പ്രിൻസിപ്പൽ=  വനജകുമാരി.സി   
| പ്രധാന അദ്ധ്യാപകന്‍= വനജകുമാരി.സി   
| പ്രധാന അദ്ധ്യാപകൻ= വനജകുമാരി.സി   
| പി.ടി.ഏ. പ്രസിഡണ്ട്=  ശങ്കരന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ശങ്കരൻ
| സ്കൂള്‍ ചിത്രം= |
| സ്കൂൾ ചിത്രം= |
|ഗ്രേഡ്=3|
|ഗ്രേഡ്=3|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട്  ജില്ലയില്‍ മാത്തൂര്‍ പ‍ഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു " സി.എഫ്.ഡി.വൊക്കേ​ഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍." 1982 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ എടുത്തുപറയാവുന്ന വിദ്യാലയങ്ങളിലൊന്നാണ്.
പാലക്കാട്  ജില്ലയിൽ മാത്തൂർ പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു " സി.എഫ്.ഡി.വൊക്കേ​ഷണൽ ഹയർ സെക്കണ്ടറി സ്കൂൾ." 1982 സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ എടുത്തുപറയാവുന്ന വിദ്യാലയങ്ങളിലൊന്നാണ്.
== '''ചരിത്രം''' ==
== '''ചരിത്രം''' ==


== '''എത്തിനോട്ടം'''  ==[[Image:|center|240px|സ്കൂള്‍ ചിത്രം
== '''എത്തിനോട്ടം'''  ==[[Image:|center|240px|സ്കൂൾ ചിത്രം


സാമൂഹ്യനന്മയും പ്രാദേശികവികസനവും ലക്ഷ്യമാക്കി 1982 ല്‍ 18 അംഗങ്ങളുള്ള കമ്മിറ്റി സ്കൂള്‍ സ്ഥാപിച്ചു.ഒരു ഡിവിഷനില്‍
സാമൂഹ്യനന്മയും പ്രാദേശികവികസനവും ലക്ഷ്യമാക്കി 1982 18 അംഗങ്ങളുള്ള കമ്മിറ്റി സ്കൂൾ സ്ഥാപിച്ചു.ഒരു ഡിവിഷനിൽ
തുടങ്ങി 23 വരെ വളര്‍ന്നു നില്‍ക്കുന്ന ഈ സ്ഥാപനം ഇന്ന്  നൂതനവൂം വൈവിധ്യവൂമാര്‍ന്ന പ്രവര്‍ത്തനങ്ങളിലുടെ മാത്തുര്‍ ജനതയുടെ
തുടങ്ങി 23 വരെ വളർന്നു നിൽക്കുന്ന ഈ സ്ഥാപനം ഇന്ന്  നൂതനവൂം വൈവിധ്യവൂമാർന്ന പ്രവർത്തനങ്ങളിലുടെ മാത്തുർ ജനതയുടെ
മനസ്സിലും പാലക്കാട് ജില്ലയിലും മികവുറ്റസ്ഥാനം കരസ്ഥമാക്കി.
മനസ്സിലും പാലക്കാട് ജില്ലയിലും മികവുറ്റസ്ഥാനം കരസ്ഥമാക്കി.
1993 ല്‍ 3 വൊക്കേഷണല്‍ കോഴ് സോടുകൂടി വി.എച്ച്.എസ്.ഇ.ആരംഭിച്ചു.അധ്യാപകരുടെ നിസ് സ്വാര്‍ത്ഥവും നിരന്തരവുമായ
1993 3 വൊക്കേഷണൽ കോഴ് സോടുകൂടി വി.എച്ച്.എസ്.ഇ.ആരംഭിച്ചു.അധ്യാപകരുടെ നിസ് സ്വാർത്ഥവും നിരന്തരവുമായ
പ്രവര്‍ത്തനങ്ങളിലൂടെ വിജയശതമാനം 100%ല്‍ എത്തിക്കാന്‍ സാധിച്ചു.
പ്രവർത്തനങ്ങളിലൂടെ വിജയശതമാനം 100% എത്തിക്കാൻ സാധിച്ചു.
അര്‍പ്പണമനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും മാനേജ്മെന്റിന്റേയും പി,ടി.എ യുടേയും
അർപ്പണമനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും മാനേജ്മെന്റിന്റേയും പി,ടി.എ യുടേയും
പരിശ്രമഫലമായി ജില്ലയില്‍തന്നെ പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ അസൂയാവഹമായ
പരിശ്രമഫലമായി ജില്ലയിൽതന്നെ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ അസൂയാവഹമായ
പുരോഗതി കൈവരിച്ചിരിക്കുന്നു.  പ്രധാന അദ്ധ്യാപികയായ ശ്രീമതി. വനജകുമാരിയുടെ നേതൃത്വത്തില്‍
പുരോഗതി കൈവരിച്ചിരിക്കുന്നു.  പ്രധാന അദ്ധ്യാപികയായ ശ്രീമതി. വനജകുമാരിയുടെ നേതൃത്വത്തിൽ
പൂര്‍വ്വാധികം ഭംഗിയായി വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നു.
പൂർവ്വാധികം ഭംഗിയായി വിദ്യാലയം പ്രവർത്തിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തില്‍ മുകളിലും താഴെയുമായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.2014‍‍ല്‍ പൂതിയതായി ആരഠഭിച്ച ഹയര്‍ സെക്കണ്ടറിക്ക് 4 ക്ലാസ് മുറികളു‍‍ണ്ട്.
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ മുകളിലും താഴെയുമായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.2014‍‍ൽ പൂതിയതായി ആരഠഭിച്ച ഹയർ സെക്കണ്ടറിക്ക് 4 ക്ലാസ് മുറികളു‍‍ണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സയന്‍സ് ലാബ്,ലൈബ്രറി,വായനാമുല,സിഡിലൈബ്രറി,എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.
സയൻസ് ലാബ്,ലൈബ്രറി,വായനാമുല,സിഡിലൈബ്രറി,എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.  
*  സ്കൗട്ട് & ഗൈഡ്സ്.  
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ആതുരസേവനം
*  ആതുരസേവനം
നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം
നിർദ്ദനരായ വിദ്യാർത്ഥികൾക്ക് ധനസഹായം
*  പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പഠനരീതി
*  പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക പഠനരീതി
== 2010-2011 അധ്യയന വര്‍ഷത്തെ പ്രധാന പരിപാടികള്‍ ==
== 2010-2011 അധ്യയന വർഷത്തെ പ്രധാന പരിപാടികൾ ==




   *  ക്ലബുകളുടെ ഉത്ഘാടനം.
   *  ക്ലബുകളുടെ ഉത്ഘാടനം.
   *  സയന്‍സ് ക്ലബ് - പരിസ്ഥിതിദിനാചരണം.
   *  സയൻസ് ക്ലബ് - പരിസ്ഥിതിദിനാചരണം.
                       *  റാലി,ബോധവല്ക്കരണം.
                       *  റാലി,ബോധവല്ക്കരണം.
                       *  ലഹരിയില്‍ അമരുന്ന യുവത്വം - പോസ്റ്റര്‍ രചന.
                       *  ലഹരിയിൽ അമരുന്ന യുവത്വം - പോസ്റ്റർ രചന.
                       *  ബഹിരാകാശ പ്രശ്നോത്തരി.
                       *  ബഹിരാകാശ പ്രശ്നോത്തരി.
                       *  ടെലിസ്ക്കോപ്പ് നിര്‍മ്മാണം.
                       *  ടെലിസ്ക്കോപ്പ് നിർമ്മാണം.
   *ഇംഗ്ലീഷ് ക്ലബ് -  *പരിസ്ഥിതിദിനാചരണം--  സ്ലോഗന്‍സ്, പ്ലക്കാര്‍ഡ്
   *ഇംഗ്ലീഷ് ക്ലബ് -  *പരിസ്ഥിതിദിനാചരണം--  സ്ലോഗൻസ്, പ്ലക്കാർഡ്
                       *ഹിരോഷിമാദിനം.
                       *ഹിരോഷിമാദിനം.
                       - മൈ ഫാദര്‍ വില്‍ കംമം ഷുവര്‍ - കഥാരചന.
                       - മൈ ഫാദർ വിൽ കംമം ഷുവർ - കഥാരചന.
                       -  യുദ്ധവിരുദ്ധ പ്ലക്കാര്‍ഡ്.
                       -  യുദ്ധവിരുദ്ധ പ്ലക്കാർഡ്.
                       *  ബര്‍ണാഡ്ഷായുടെ ജന്മദിനം.
                       *  ബർണാഡ്ഷായുടെ ജന്മദിനം.
                             - സ്പെല്‍ചെക്ക് മത്സരം.
                             - സ്പെൽചെക്ക് മത്സരം.
                       *ക്വിറ്റ് ഇന്ത്യാദിനം -- പ്രൊഫൈല്‍ - ഗാന്ധി.
                       *ക്വിറ്റ് ഇന്ത്യാദിനം -- പ്രൊഫൈൽ - ഗാന്ധി.
                       * പിന്നോക്കംനില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പ്രവര്‍ത്തന പാക്കേജ്.
                       * പിന്നോക്കംനിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പ്രവർത്തന പാക്കേജ്.
   *വിദ്യാരംഗംകലാസാഹിത്യ വേദി - വായനാവാരം.  
   *വിദ്യാരംഗംകലാസാഹിത്യ വേദി - വായനാവാരം.  
                              
                              
ബഷിര്‍ ദിനം                                                         
ബഷിർ ദിനം                                                         
   *സംസ്ക്യൂത ക്ലബ്                    - സംസ്ക്യൂതദിനം
   *സംസ്ക്യൂത ക്ലബ്                    - സംസ്ക്യൂതദിനം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
18 അംഗങ്ങള്‍ അടങ്ങിയ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.
18 അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
മാനേജര്‍ ശ്രീ.ഹരിദാസ്.
മാനേജർ ശ്രീ.ഹരിദാസ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


*  ശ്രീ.  ശാന്തകുമാരന്‍
*  ശ്രീ.  ശാന്തകുമാരൻ


*  ശ്രീ. വര്‍ഗ്ഗീസ്
*  ശ്രീ. വർഗ്ഗീസ്


*  ശ്രീ. എം.ആര്‍.ഉണ്ണിക്കൃഷ്ണന്‍ (സ്റ്റേറ്റ് അവാര്‍ഡ് ജേതാവ്)
*  ശ്രീ. എം.ആർ.ഉണ്ണിക്കൃഷ്ണൻ (സ്റ്റേറ്റ് അവാർഡ് ജേതാവ്)


*    ശ്രീ. എം.കെ. സുദേവന്
*    ശ്രീ. എം.കെ. സുദേവന്


*  ശ്രീമതി. പി.ആര്‍. രാധാമണി.‍
*  ശ്രീമതി. പി.ആർ. രാധാമണി.‍








== നിലവിലെ ഹെഡ് മാസ്റ്റര്‍ ==
== നിലവിലെ ഹെഡ് മാസ്റ്റർ ==


     *  വനജകുമാരി .സി.
     *  വനജകുമാരി .സി.
വരി 111: വരി 111:
== മികവുകള് ==
== മികവുകള് ==


*  ഉപജില്ലാ സ്കൂള്‍കലോല്‍സവത്തില്‍ 12 വര്‍ഷമായി നിലനിര്‍ത്തിവരുന്ന കലാകിരീടം.
*  ഉപജില്ലാ സ്കൂൾകലോൽസവത്തിൽ 12 വർഷമായി നിലനിർത്തിവരുന്ന കലാകിരീടം.




*  ജില്ലാ - സംസ്ഥാന കലോല്‍സവ പങ്കാളിത്തം.
*  ജില്ലാ - സംസ്ഥാന കലോൽസവ പങ്കാളിത്തം.


*  കായിക മല്‍സരങ്ങളില്‍ സംസ്ഥാന പങ്കാളിത്തം.
*  കായിക മൽസരങ്ങളിൽ സംസ്ഥാന പങ്കാളിത്തം.


വര്‍ഷംതോറും 20 ല്‍ അധികം രാജ്യപുരസ്ക്കാര്‍ ജേതാക്കള്‍.
വർഷംതോറും 20 അധികം രാജ്യപുരസ്ക്കാർ ജേതാക്കൾ.


*  ചെസ് മല്‍സരങ്ങളില്‍ ദേശീയപങ്കാളിത്തം.
*  ചെസ് മൽസരങ്ങളിൽ ദേശീയപങ്കാളിത്തം.


==വഴികാട്ടി==
==വഴികാട്ടി==
വരി 126: വരി 126:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തൃശ്ശൂര്‍,- പാലക്കാട് നാഷണല് ‍ഹൈവേയില്‍, കുഴല്‍മന്ദം ജംഗ് ഷണില്‍ നിന്നും 8 കി.മി. ദൂരം.         
* തൃശ്ശൂർ,- പാലക്കാട് നാഷണല് ‍ഹൈവേയിൽ, കുഴൽമന്ദം ജംഗ് ഷണിൽ നിന്നും 8 കി.മി. ദൂരം.         


* സ്ക്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം  .. മാത്തൂര്‍
* സ്ക്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം  .. മാത്തൂർ


|}
|}
|}
|}
{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}
{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}
<!--visbot  verified-chils->

04:58, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ
വിലാസം
പാലക്കാട്

സി.എഫ്.ഡി.വി.എച്ച്.എസ്.എസ്.മാത്തൂർ,
മാത്തൂർ,പാലക്കാട്
,
678571
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04922214032
ഇമെയിൽcfdvhss@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21062 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവനജകുമാരി.സി
പ്രധാന അദ്ധ്യാപകൻവനജകുമാരി.സി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് ജില്ലയിൽ മാത്തൂർ പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു " സി.എഫ്.ഡി.വൊക്കേ​ഷണൽ ഹയർ സെക്കണ്ടറി സ്കൂൾ." 1982 ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ എടുത്തുപറയാവുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

== എത്തിനോട്ടം ==[[Image:|center|240px|സ്കൂൾ ചിത്രം

സാമൂഹ്യനന്മയും പ്രാദേശികവികസനവും ലക്ഷ്യമാക്കി 1982 ൽ 18 അംഗങ്ങളുള്ള കമ്മിറ്റി സ്കൂൾ സ്ഥാപിച്ചു.ഒരു ഡിവിഷനിൽ തുടങ്ങി 23 വരെ വളർന്നു നിൽക്കുന്ന ഈ സ്ഥാപനം ഇന്ന് നൂതനവൂം വൈവിധ്യവൂമാർന്ന പ്രവർത്തനങ്ങളിലുടെ മാത്തുർ ജനതയുടെ മനസ്സിലും പാലക്കാട് ജില്ലയിലും മികവുറ്റസ്ഥാനം കരസ്ഥമാക്കി. 1993 ൽ 3 വൊക്കേഷണൽ കോഴ് സോടുകൂടി വി.എച്ച്.എസ്.ഇ.ആരംഭിച്ചു.അധ്യാപകരുടെ നിസ് സ്വാർത്ഥവും നിരന്തരവുമായ പ്രവർത്തനങ്ങളിലൂടെ വിജയശതമാനം 100%ൽ എത്തിക്കാൻ സാധിച്ചു. അർപ്പണമനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും മാനേജ്മെന്റിന്റേയും പി,ടി.എ യുടേയും പരിശ്രമഫലമായി ജില്ലയിൽതന്നെ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ അസൂയാവഹമായ പുരോഗതി കൈവരിച്ചിരിക്കുന്നു. പ്രധാന അദ്ധ്യാപികയായ ശ്രീമതി. വനജകുമാരിയുടെ നേതൃത്വത്തിൽ പൂർവ്വാധികം ഭംഗിയായി വിദ്യാലയം പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ മുകളിലും താഴെയുമായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.2014‍‍ൽ പൂതിയതായി ആരഠഭിച്ച ഹയർ സെക്കണ്ടറിക്ക് 4 ക്ലാസ് മുറികളു‍‍ണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ്,ലൈബ്രറി,വായനാമുല,സിഡിലൈബ്രറി,എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ആതുരസേവനം
  • നിർദ്ദനരായ വിദ്യാർത്ഥികൾക്ക് ധനസഹായം
  • പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക പഠനരീതി

2010-2011 അധ്യയന വർഷത്തെ പ്രധാന പരിപാടികൾ

 *  ക്ലബുകളുടെ ഉത്ഘാടനം.
 *  സയൻസ് ക്ലബ് - പരിസ്ഥിതിദിനാചരണം.
                      *  റാലി,ബോധവല്ക്കരണം.
                      *  ലഹരിയിൽ അമരുന്ന യുവത്വം - പോസ്റ്റർ രചന.
                      *  ബഹിരാകാശ പ്രശ്നോത്തരി.
                      *  ടെലിസ്ക്കോപ്പ് നിർമ്മാണം.
  *ഇംഗ്ലീഷ് ക്ലബ് -  *പരിസ്ഥിതിദിനാചരണം--  സ്ലോഗൻസ്, പ്ലക്കാർഡ്
                      *ഹിരോഷിമാദിനം.
                      - മൈ ഫാദർ വിൽ കംമം ഷുവർ - കഥാരചന.
                      -  യുദ്ധവിരുദ്ധ പ്ലക്കാർഡ്.
                      *  ബർണാഡ്ഷായുടെ ജന്മദിനം.
                            - സ്പെൽചെക്ക് മത്സരം.
                      *ക്വിറ്റ് ഇന്ത്യാദിനം -- പ്രൊഫൈൽ - ഗാന്ധി.
                     * പിന്നോക്കംനിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പ്രവർത്തന പാക്കേജ്.
  *വിദ്യാരംഗംകലാസാഹിത്യ വേദി - വായനാവാരം. 
                            

ബഷിർ ദിനം

  *സംസ്ക്യൂത ക്ലബ്                    - സംസ്ക്യൂതദിനം

മാനേജ്മെന്റ്

18 അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. മാനേജർ ശ്രീ.ഹരിദാസ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ. ശാന്തകുമാരൻ
  • ശ്രീ. വർഗ്ഗീസ്
  • ശ്രീ. എം.ആർ.ഉണ്ണിക്കൃഷ്ണൻ (സ്റ്റേറ്റ് അവാർഡ് ജേതാവ്)
  • ശ്രീ. എം.കെ. സുദേവന്
  • ശ്രീമതി. പി.ആർ. രാധാമണി.‍



നിലവിലെ ഹെഡ് മാസ്റ്റർ

   *  വനജകുമാരി .സി.

മികവുകള്

  • ഉപജില്ലാ സ്കൂൾകലോൽസവത്തിൽ 12 വർഷമായി നിലനിർത്തിവരുന്ന കലാകിരീടം.


  • ജില്ലാ - സംസ്ഥാന കലോൽസവ പങ്കാളിത്തം.
  • കായിക മൽസരങ്ങളിൽ സംസ്ഥാന പങ്കാളിത്തം.
  • വർഷംതോറും 20 ൽ അധികം രാജ്യപുരസ്ക്കാർ ജേതാക്കൾ.
  • ചെസ് മൽസരങ്ങളിൽ ദേശീയപങ്കാളിത്തം.

വഴികാട്ടി

{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}