"കരുണ സ്കൂൾ ഫോർ സ്പീച്ച് & ഹിയറിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|KARUNA SPEECH AND HEARING HIGHER SECONDARY SCHOOL}} | {{prettyurl|KARUNA SPEECH AND HEARING HIGHER SECONDARY SCHOOL}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= എരഞ്ഞിപ്പാലം | | സ്ഥലപ്പേര്= എരഞ്ഞിപ്പാലം | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17603 | ||
| സ്ഥാപിതദിവസം= 14 | | സ്ഥാപിതദിവസം= 14 | ||
| സ്ഥാപിതമാസം= 05 | | സ്ഥാപിതമാസം= 05 | ||
| | | സ്ഥാപിതവർഷം= 1980 | ||
| | | സ്കൂൾ വിലാസം= എരഞ്ഞിപ്പാലം പി.ഒ, <br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673006 | ||
| | | സ്കൂൾ ഫോൺ= 04952369772 | ||
| | | സ്കൂൾ ഇമെയിൽ= karunahs@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= സിററി | | ഉപ ജില്ല= സിററി | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= സ്പഷ്യൽ | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ) | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 62 | | ആൺകുട്ടികളുടെ എണ്ണം= 62 | ||
| പെൺകുട്ടികളുടെ എണ്ണം= 70 | | പെൺകുട്ടികളുടെ എണ്ണം= 70 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 132 | ||
| അദ്ധ്യാപകരുടെ എണ്ണം= 15 | | അദ്ധ്യാപകരുടെ എണ്ണം= 15 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ ബീനമ്മ ലൂക്കോസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= മുരളിമോഹൻ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= karuna school.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് | കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്പഷ്യൽ വിദ്യാലയമാണ് '''കരുണ സ്പീച്ച് & ഹിയറിംഗ് സ്കൂൾ'''. '''കരുണ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കാരുണ്ണ്യമാതാവിൻ്റ പുത്രിമാർ എന്ന സന്ന്യാസിനി സമൂഹം റോട്ടറി ക്ളബ്ബിൻ്റ സഹായത്തോടെ 1980-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. | ||
==== ചരിത്രം ==== | ==== ചരിത്രം ==== | ||
1കാരുണ്ണ്യമാതാവിൻ്റ പുത്രിമാർ എന്ന സന്ന്യാസിനി സമൂഹം റോട്ടറി ക്ളബ്ബിൻ്റ സഹായത്തോടെ 1980-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.1980 ൽ കാരുണ്യമാതാവിൻ പുത്രിമാർ എന്ന സന്യാസ സഭയ്ക്കു കീഴിൽ എരഞ്ഞിപ്പാലത്തിനടുത്ത് മിനി ബൈപ്പാസിനരികിലായ് സ്ഥിതിചെയ്യുന്ന എയിഡഡ് വിദ്യാലയമാണ് കരുണ സ്പീച്ച് & ഹിയറിംഗ് ഹയർസെക്കണ്ടറി സ്കൂൾ.ശ്രവണപരിമിതിയുള്ള കുട്ടികൾക്ക് മാത്രമാണ് ഇവിടെ പ്രവേശനം. | |||
ഒന്നു | ഒന്നു മുതൽ പന്ത്രണ്ടാം ക്ളാസ്സ് വരെ ഇവിടെ അധ്യയനം നടത്തിവരുന്നു. | ||
പ്രവേശനം തികച്ചും സൗജന്യമാണ്.സ്പീച്ച് തെറാപ്പി | പ്രവേശനം തികച്ചും സൗജന്യമാണ്.സ്പീച്ച് തെറാപ്പി ഉൾപ്പടെയുള്ള സൗകര്യങ്ങൾ | ||
ഇവിടെ ലഭ്യമാണ്. | ഇവിടെ ലഭ്യമാണ്.സിസ്റ്റർ ബീനമ്മ ലൂക്കോസ് ആണ് ഇപ്പോഴത്തെ പ്രിൻസിപ്പാൾ. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
45 | 45 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇവിടെ 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കാരുണ്യമാതാവിൻ പുത്രിമാർ എന്ന സന്യാസ സഭയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ കേരളത്തിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ ബീനമ്മ ലൂക്കോസ്സ് ആണ്. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
സി.മേരി ജയിംസ് | സി.റോസ്സല്ലോ | സി.ജോയ്സ്| സി.ജെമ്മ| സി. | സി.മേരി ജയിംസ് | സി.റോസ്സല്ലോ | സി.ജോയ്സ്| സി.ജെമ്മ| സി.ആൻമേരി | | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 71: | വരി 71: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കോഴിക്കോട് | * കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി എരഞ്ഞിപ്പാലം ബൈപ്പാസ് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 35 കി.മി. അകലം | ||
|} | |} | ||
വരി 86: | വരി 86: | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |
04:51, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കരുണ സ്കൂൾ ഫോർ സ്പീച്ച് & ഹിയറിങ്ങ് | |
---|---|
വിലാസം | |
എരഞ്ഞിപ്പാലം എരഞ്ഞിപ്പാലം പി.ഒ, , കോഴിക്കോട് 673006 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 14 - 05 - 1980 |
വിവരങ്ങൾ | |
ഫോൺ | 04952369772 |
ഇമെയിൽ | karunahs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17603 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സ്പഷ്യൽ |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ബീനമ്മ ലൂക്കോസ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്പഷ്യൽ വിദ്യാലയമാണ് കരുണ സ്പീച്ച് & ഹിയറിംഗ് സ്കൂൾ. കരുണ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കാരുണ്ണ്യമാതാവിൻ്റ പുത്രിമാർ എന്ന സന്ന്യാസിനി സമൂഹം റോട്ടറി ക്ളബ്ബിൻ്റ സഹായത്തോടെ 1980-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
ചരിത്രം
1കാരുണ്ണ്യമാതാവിൻ്റ പുത്രിമാർ എന്ന സന്ന്യാസിനി സമൂഹം റോട്ടറി ക്ളബ്ബിൻ്റ സഹായത്തോടെ 1980-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.1980 ൽ കാരുണ്യമാതാവിൻ പുത്രിമാർ എന്ന സന്യാസ സഭയ്ക്കു കീഴിൽ എരഞ്ഞിപ്പാലത്തിനടുത്ത് മിനി ബൈപ്പാസിനരികിലായ് സ്ഥിതിചെയ്യുന്ന എയിഡഡ് വിദ്യാലയമാണ് കരുണ സ്പീച്ച് & ഹിയറിംഗ് ഹയർസെക്കണ്ടറി സ്കൂൾ.ശ്രവണപരിമിതിയുള്ള കുട്ടികൾക്ക് മാത്രമാണ് ഇവിടെ പ്രവേശനം. ഒന്നു മുതൽ പന്ത്രണ്ടാം ക്ളാസ്സ് വരെ ഇവിടെ അധ്യയനം നടത്തിവരുന്നു. പ്രവേശനം തികച്ചും സൗജന്യമാണ്.സ്പീച്ച് തെറാപ്പി ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.സിസ്റ്റർ ബീനമ്മ ലൂക്കോസ് ആണ് ഇപ്പോഴത്തെ പ്രിൻസിപ്പാൾ.
ഭൗതികസൗകര്യങ്ങൾ
45 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇവിടെ 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കാരുണ്യമാതാവിൻ പുത്രിമാർ എന്ന സന്യാസ സഭയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ കേരളത്തിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ ബീനമ്മ ലൂക്കോസ്സ് ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.മേരി ജയിംസ് | സി.റോസ്സല്ലോ | സി.ജോയ്സ്| സി.ജെമ്മ| സി.ആൻമേരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version=<googlemap version="0.9" llat="11.407341" lon="75.882568" zoom="10" width="350" height="350" selector="no"> 11.2723403, 75.7849833, KARUNA SCHOOL 11.2723403, 75.7849833 </googlemap>> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.