"സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 59: വരി 59:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1942-43
| റവ. ടി. മാവു
|ശ്രീ. പി. സി. ഏബ്രഹാം
|-
|-
|1913 - 23
|1943-48
| (വിവരം ലഭ്യമല്ല)
|ശ്രീ. പി. സി. മത്തായി
|-
|-
|1923 - 29
|1948-50
| മാണിക്യം പിള്ള
|ശ്രീ. വി. ഒ. ചാക്കോ
|-
|-
|1929 - 41
|1950-52
|കെ.പി. വറീദ്
|ശ്രീ. കൊച്ചിക്കുഴി കെ. വി. മത്തായി
|-
|-
|1941 - 42
|1952-56
|കെ. ജെസുമാന്‍
|റവ. ഫാ. ഫിലിപ്പ് ഇരട്ടമാക്കല്‍
|-
|-
|1942 - 51
|1956-58
|ജോണ്‍ പാവമണി
|റവ. ഫാ. ജോണ് കച്ചിറമറ്റം
|-
|-
|1951 - 55
|1958-66
|ക്രിസ്റ്റി ഗബ്രിയേല്‍
|റവ. ഫാ. തോമസ് പഴൂര്‍
|-
|-
|1955- 58
|1966-70
|പി.സി. മാത്യു
|റവ. ഫാ. പീറ്റര്‍ തേക്കുപറമ്പില്‍
|-
|-
|1958 - 61
|1970-74
|ഏണസ്റ്റ് ലേബന്‍
|റവ. ഫാ. ഫിലിപ്പ് ഇരട്ടമാക്കല്‍
|-
|-
|1961 - 72
|1974-81
|ജെ.ഡബ്ലിയു. സാമുവേല്‍
|ശ്രീ. പി. വി. സ്കറിയ
|-
|-
|1972 - 83
|1981-83
|കെ.. ഗൗരിക്കുട്ടി
|ശ്രീ. വി. എന്‍. രാമസ്വാമി
|-
|-
|1983 - 87
|1983-84
|അന്നമ്മ കുരുവിള
|ശ്രീ. സി. സി. ഫിലിപ്പ്
|-
|-
|1987 - 88
|1984-85
|. മാലിനി
|ശ്രീ. ജോര്‍ജ് ജോസഫ്
|-
|-
|1989 - 90
|1985-89
|.പി. ശ്രീനിവാസന്‍
|ശ്രീ. മാത്യു വര്‍ഗീസ്
|-
|-
|1990 - 92
|1989-90
|സി. ജോസഫ്
|ശ്രീമതി. ഏ. ജെ. ഏലിയാമ്മ
|-
|-
|1992-01
|1990-91
|സുധീഷ് നിക്കോളാസ്
|ശ്രീ. പി. എം. ഫിലിപ്പോസ്
|-
|-
|2001 - 02
|1991-94
|ജെ. ഗോപിനാഥ്
|ശ്രീ. കെ. സി. ചാക്കോ
|-
|-
|2002- 04
|1994-96
|ലളിത ജോണ്‍
|ശ്രീ. പി. റ്റി. ജോസഫ്
|-
|-
|2004- 05
|1996-98
|വല്‍സ ജോര്‍ജ്
|ശ്രീ. പി. എം. ജോര്‍ജ്
|-
|-
|2005 - 08
|1998-2000
|സുധീഷ് നിക്കോളാസ്
|സുധീഷ് നിക്കോളാസ്
|}
|}

19:42, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്
വിലാസം
ആനിക്കാട്

പതനംതിട്ട ജില്ല
സ്ഥാപിതം01 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപതനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-12-2009Stmaryshsanikad



പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലൂക്കില്‍ ആനിക്കാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതന വിദ്യാലയമാണ‍് ആനിക്കാട് സെന്റ് മേരീസ് ഹൈസ്കൂള്‍.

ചരിത്രം

1927 മെയില്‍ എം. ഡി. മാനേജ്മെന്റിന്റെ കീഴില്‍ ഒരു എല്‍.പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. ബധനി സന്യാസ സമൂഹാധ്യക്ഷനായിരുന്ന എം. എ. അച്ഛന്‍ സ്കൂളിന‍് നേതൃത്വം നല്‍കി. പാലമറ്റത്ത് ശ്രീ. കെ. കെ. ഫിലിപ്പ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1940-ല്‍ തിരുവല്ല രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് മാര്‍ സേവറിയോസ് തിരുമേനി ഇതിനെ മിഡില്‍ സ്കൂളാക്കി ഉയര്‍ത്തി. 1950-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. കൊച്ചിക്കുഴി കെ. വി. മത്തായി ആയിരുന്നു ഹൈസ്കൂളിന്റെ പ്രധാനാധ്യാപകന്‍.

ഭൗതികസൗകര്യങ്ങള്‍

രണ്ടര ഏക്കര്‍ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി യു. പി. ഹൈസ്കൂള്‍ വിഭാഗത്തിനായി 15 ക്ലാസ്സ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. 6 കമ്പ്യൂട്ടറുകള്‍ അടങ്ങുന്ന ഒരു കമ്പ്യൂട്ടര്‍ ലാബും, ബ്രോഡ്ബാന്റ് കണക്ഷനും എഡ്യൂസാറ്റ് സൗകര്യവും ലഭ്യമാണ‍്. പ്രവര്‍ത്തനസജ്ജമായ ഒരു സയന്‍സ് ലാബും രണ്ട് ലക്ഷം രൂപാ വിലമതിക്കുന്ന പുസ്തകങ്ങളടങ്ങിയ ബൃഹത്തായ ഒരു ലൈബ്രറിയുമുണ്ട്. വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സയന്സ് ലാബ്, ലൈബ്രറി എന്നിവയ്ക്കുള്ള പുരസ്കാരവും ഈ സ്കൂളിന‍് ലഭിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മലങ്കര കത്തോലിക്കാസഭ തിരുവല്ലാ അതിരൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റാണ‍് ഈ സ്കൂളിന്റെ ഭരണം നടത്തുന്നത്. തിരുവല്ല അതിരൂപതാധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ. തോമസ് മാര്‍ കൂറിലോസ് രക്ഷാധികാരിയായും റവ. ഫാ. ഡോ. ഷെബി കോഴിയടിയില്‍ കോര്‍പ്പറേറ്റ് മാനേജരായും ശ്രീമതി. ലൂസി ഫിലിപ്പ് പ്രധാനാദ്ധ്യാപകയായും പ്രവര്‍ത്തിക്കുന്നു. ഈ മാനേജ്മെന്റിന്റെ കീഴില്‍ പല വിഭാഗങ്ങളിലായി 15 സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1942-43 ശ്രീ. പി. സി. ഏബ്രഹാം
1943-48 ശ്രീ. പി. സി. മത്തായി
1948-50 ശ്രീ. വി. ഒ. ചാക്കോ
1950-52 ശ്രീ. കൊച്ചിക്കുഴി കെ. വി. മത്തായി
1952-56 റവ. ഫാ. ഫിലിപ്പ് ഇരട്ടമാക്കല്‍
1956-58 റവ. ഫാ. ജോണ് കച്ചിറമറ്റം
1958-66 റവ. ഫാ. തോമസ് പഴൂര്‍
1966-70 റവ. ഫാ. പീറ്റര്‍ തേക്കുപറമ്പില്‍
1970-74 റവ. ഫാ. ഫിലിപ്പ് ഇരട്ടമാക്കല്‍
1974-81 ശ്രീ. പി. വി. സ്കറിയ
1981-83 ശ്രീ. വി. എന്‍. രാമസ്വാമി
1983-84 ശ്രീ. സി. സി. ഫിലിപ്പ്
1984-85 ശ്രീ. ജോര്‍ജ് ജോസഫ്
1985-89 ശ്രീ. മാത്യു വര്‍ഗീസ്
1989-90 ശ്രീമതി. ഏ. ജെ. ഏലിയാമ്മ
1990-91 ശ്രീ. പി. എം. ഫിലിപ്പോസ്
1991-94 ശ്രീ. കെ. സി. ചാക്കോ
1994-96 ശ്രീ. പി. റ്റി. ജോസഫ്
1996-98 ശ്രീ. പി. എം. ജോര്‍ജ്
1998-2000 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.