"എസ് വി എച്ച് എസ് ചെറിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (NAMES)
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചെറിയനാട്
| സ്ഥലപ്പേര്= ചെറിയനാട്
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 36010
| സ്കൂൾ കോഡ്= 36010
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1953
| സ്ഥാപിതവർഷം= 1953
| സ്കൂള്‍ വിലാസം= ചെറിയനാട് പി.ഒ, <br/>ആലപ്പുഴ
| സ്കൂൾ വിലാസം= ചെറിയനാട് പി.ഒ, <br/>ആലപ്പുഴ
| പിന്‍ കോഡ്= 689511
| പിൻ കോഡ്= 689511
| സ്കൂള്‍ ഫോണ്‍= 0492361880
| സ്കൂൾ ഫോൺ= 0492361880
| സ്കൂള്‍ ഇമെയില്‍= svhscheriyanad@gmail.com  
| സ്കൂൾ ഇമെയിൽ= svhscheriyanad@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://svhscheriyanadu.org.in  
| സ്കൂൾ വെബ് സൈറ്റ്= http://svhscheriyanadu.org.in  
| ഉപ ജില്ല=ചെങ്ങന്നൂര്‍.
| ഉപ ജില്ല=ചെങ്ങന്നൂർ.
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്  
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്  
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->പൊതു വിദ്യാലയം
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= UPS
| പഠന വിഭാഗങ്ങൾ2= UPS
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌,ENGLISH  
| മാദ്ധ്യമം= മലയാളം‌,ENGLISH  
| ആൺകുട്ടികളുടെ എണ്ണം=335
| ആൺകുട്ടികളുടെ എണ്ണം=335
| പെൺകുട്ടികളുടെ എണ്ണം=250
| പെൺകുട്ടികളുടെ എണ്ണം=250
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 585
| വിദ്യാർത്ഥികളുടെ എണ്ണം= 585
| അദ്ധ്യാപകരുടെ എണ്ണം= 28
| അദ്ധ്യാപകരുടെ എണ്ണം= 28
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍= Smt SHEELA PAUL   
| പ്രധാന അദ്ധ്യാപകൻ= Smt SHEELA PAUL   
| പി.ടി.ഏ. പ്രസിഡണ്ട്= Sri K A SALIM  
| പി.ടി.ഏ. പ്രസിഡണ്ട്= Sri K A SALIM  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= .jpg ‎|  
| സ്കൂൾ ചിത്രം= .jpg ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍പ്പെട്ട് ചെറിയനാട്  ഗ്രമപ‍ഞ്ചായത്തിന്‍റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന സരസ്വതീക്ഷേത്രമാണ് ശ്രീവിജയേശ്വരീ ഹൈസ്ക്കൂള്‍. ചെറിയനാട് ഗ്രാമപഞ്ചായത്തിലെ 4ാം വാര്‍ഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുലിയൂര്‍,
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽപ്പെട്ട് ചെറിയനാട്  ഗ്രമപ‍ഞ്ചായത്തിൻറെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന സരസ്വതീക്ഷേത്രമാണ് ശ്രീവിജയേശ്വരീ ഹൈസ്ക്കൂൾ. ചെറിയനാട് ഗ്രാമപഞ്ചായത്തിലെ 4ാം വാർഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുലിയൂർ,


== ചരിത്രം ==
== ചരിത്രം ==
ശ്രീവിജയേശ്വരീ ഹൈസ്ക്കൂള്‍ ചരിത്രം
ശ്രീവിജയേശ്വരീ ഹൈസ്ക്കൂൾ ചരിത്രം


ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍പ്പെട്ട് ചെറിയനാട്  ഗ്രമപ‍ഞ്ചായത്തിന്‍റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന സരസ്വതീക്ഷേത്രമാണ് ശ്രീവിജയേശ്വരീ ഹൈസ്ക്കൂള്‍. ചെറിയനാട് ഗ്രാമപഞ്ചായത്തിലെ 4ാം വാര്‍ഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.  
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽപ്പെട്ട് ചെറിയനാട്  ഗ്രമപ‍ഞ്ചായത്തിൻറെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന സരസ്വതീക്ഷേത്രമാണ് ശ്രീവിജയേശ്വരീ ഹൈസ്ക്കൂൾ. ചെറിയനാട് ഗ്രാമപഞ്ചായത്തിലെ 4ാം വാർഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.  
1953-54 സ്കൂള്‍ വര്‍ഷാരംഭത്തില്‍ പെണ്‍ക്കുട്ടികള്‍ക്ക് മാത്രമുള്ള ഹൈസ്ക്കൂള്‍ അനുവദിച്ചു. ഇപ്പോള്‍ പുനലൂര്‍ രൂപതയുടെ രക്ഷാധികാരത്തില്‍ സ്ഥിതി ചെയ്യുന്ന ഇൗ സ്ഥാപനം കൊല്ലം രൂപതാദ്ധ്യ ക്ഷന്യായിരുന്ന റൈറ്റ്. റവ. ഡോ. ജറോം. എം. ഫെര്‍ണാണ്ടസ് തിരുമേനിയാണ് വിലയ്ക്ക് വാങ്ങിയത്. ഇൗ സ്ഥാപനത്തിന്‍റെ ഉടമസ്ഥാവകാശം  വിദ്യാഭ്യാസ വിചക്ഷണനും സാമൂഹികസാംസ്ക്കാരിക മണ്ഡലങ്ങളില്‍ സുപ്രസിദ്ധനുമായിരുന്ന  ചെറിയനാട് ആലിന്‍റ കന്നിമേല്‍ ശ്രീ. എം. ഓ. വര്‍ഗ്ഗീസായിരുന്നു.
1953-54 സ്കൂൾ വർഷാരംഭത്തിൽ പെൺക്കുട്ടികൾക്ക് മാത്രമുള്ള ഹൈസ്ക്കൂൾ അനുവദിച്ചു. ഇപ്പോൾ പുനലൂർ രൂപതയുടെ രക്ഷാധികാരത്തിൽ സ്ഥിതി ചെയ്യുന്ന ഇൗ സ്ഥാപനം കൊല്ലം രൂപതാദ്ധ്യ ക്ഷന്യായിരുന്ന റൈറ്റ്. റവ. ഡോ. ജറോം. എം. ഫെർണാണ്ടസ് തിരുമേനിയാണ് വിലയ്ക്ക് വാങ്ങിയത്. ഇൗ സ്ഥാപനത്തിൻറെ ഉടമസ്ഥാവകാശം  വിദ്യാഭ്യാസ വിചക്ഷണനും സാമൂഹികസാംസ്ക്കാരിക മണ്ഡലങ്ങളിൽ സുപ്രസിദ്ധനുമായിരുന്ന  ചെറിയനാട് ആലിൻറ കന്നിമേൽ ശ്രീ. എം. ഓ. വർഗ്ഗീസായിരുന്നു.
ഇൗ സ്ഥാപനത്തിന്‍റെ ഉയര്‍ച്ചയ്ക്ക് നാന്ദികുറിച്ചുകൊണ്ട് ഇവിടെ 5ാം.ക്ലാസ്സ് തുടങ്ങിയപ്പോള്‍ കേവലം പ്രൈമറി വിദ്യാഭ്യാസം കൊണ്ട് മാത്രം തൃപ്തിപെടേണ്ടിയിരുന്നു. ഇന്നാട്ടിലെ സാധാരണ കുടുംബങ്ങളിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സൗകര്യം ഉണ്ടായി.
ഇൗ സ്ഥാപനത്തിൻറെ ഉയർച്ചയ്ക്ക് നാന്ദികുറിച്ചുകൊണ്ട് ഇവിടെ 5ാം.ക്ലാസ്സ് തുടങ്ങിയപ്പോൾ കേവലം പ്രൈമറി വിദ്യാഭ്യാസം കൊണ്ട് മാത്രം തൃപ്തിപെടേണ്ടിയിരുന്നു. ഇന്നാട്ടിലെ സാധാരണ കുടുംബങ്ങളിലെ ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സൗകര്യം ഉണ്ടായി.
തുടക്കത്തില്‍ വര്‍ണ്യാകുലര്‍ മിഡില്‍ സ്കൂള്‍, പിന്നീട് മലയാളം മി‍ഡില്‍ സ്കൂളായും, തുടര്‍ന്ന് ന്യൂടൈപ്പ് ഇംഗ്ലീഷ് മി‍ഡില്‍ സ്കൂളായും പ്രവര്‍ത്തിച്ചാണ് ഹൈസ്ക്കൂളായി തീര്‍ന്നത്പെണ്‍ക്കുട്ടികള്‍ക്ക് മാത്രമുള്ള ഹൈസ്ക്കൂള്‍ ആയപ്പോള്‍ ഇൗ സ്ഥാപനത്തിന്‍റെ നാമധേയം ഇന്ന് നാമെല്ലാവരും അറിയുന്ന ശ്രീവിജയേശ്വരീ ഗേള്‍സ് ഹൈസ്ക്കൂള്‍ ആയി.  മിഡില്‍ സെക്ഷന്‍ അപ്പോഴും മിക്സ‍ഡ് ആയി തുടര്‍ന്നു. ഇപ്പോള്‍ ഹൈസ്ക്കൂള്‍ സെക്ഷനും മിക്സഡാണ്. 1998-99 സ്കൂള്‍ വര്‍ഷം ആണ് ഇത് നടപ്പിലായത്. 1999-2000 മുതല്‍ ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.
തുടക്കത്തിൽ വർണ്യാകുലർ മിഡിൽ സ്കൂൾ, പിന്നീട് മലയാളം മി‍ഡിൽ സ്കൂളായും, തുടർന്ന് ന്യൂടൈപ്പ് ഇംഗ്ലീഷ് മി‍ഡിൽ സ്കൂളായും പ്രവർത്തിച്ചാണ് ഹൈസ്ക്കൂളായി തീർന്നത്പെൺക്കുട്ടികൾക്ക് മാത്രമുള്ള ഹൈസ്ക്കൂൾ ആയപ്പോൾ ഇൗ സ്ഥാപനത്തിൻറെ നാമധേയം ഇന്ന് നാമെല്ലാവരും അറിയുന്ന ശ്രീവിജയേശ്വരീ ഗേൾസ് ഹൈസ്ക്കൂൾ ആയി.  മിഡിൽ സെക്ഷൻ അപ്പോഴും മിക്സ‍ഡ് ആയി തുടർന്നു. ഇപ്പോൾ ഹൈസ്ക്കൂൾ സെക്ഷനും മിക്സഡാണ്. 1998-99 സ്കൂൾ വർഷം ആണ് ഇത് നടപ്പിലായത്. 1999-2000 മുതൽ ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.
കൊല്ലം രൂപതയ്ക്ക് വേണ്ടി സ്കൂള്‍ വാങ്ങിയ കാലത്ത് ലോക്കല്‍ മാനേജറും, ഹെഡ്മാസ്റ്ററും അഭിവന്ദ്യനായ റവ. ഫാ. എ. എന്‍. വര്‍ഗ്ഗീസായിരുന്നു. ഹൈസ്ക്കൂള്‍ ആക്കുന്നതിനുള്ള അനുവാദം നേടിയതും അതിനാവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതും പിന്നീട് ലോക്കല്‍ മാനേജരായി വന്ന് റവ. ഫാ. വി. പി. ഇല്‍ഡഫോണ്‍സ് അവറുകളായിരുന്നു.  
കൊല്ലം രൂപതയ്ക്ക് വേണ്ടി സ്കൂൾ വാങ്ങിയ കാലത്ത് ലോക്കൽ മാനേജറും, ഹെഡ്മാസ്റ്ററും അഭിവന്ദ്യനായ റവ. ഫാ. എ. എൻ. വർഗ്ഗീസായിരുന്നു. ഹൈസ്ക്കൂൾ ആക്കുന്നതിനുള്ള അനുവാദം നേടിയതും അതിനാവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചതും പിന്നീട് ലോക്കൽ മാനേജരായി വന്ന് റവ. ഫാ. വി. പി. ഇൽഡഫോൺസ് അവറുകളായിരുന്നു.  
റവ. ഫാ. വി. പി. ഇല്‍ഡഫോണ്‍സ് ലോക്കല്‍ മാനേജരും, റവ. ഫാ. ഗ്രേഷ്യ ന്‍ ഫെര്‍ണാണ്ടസ് ഹെഡ്മാസ്റ്ററായും തുടര്‍ന്ന് പ്രവര്‍ത്തിച്ചു. ആദ്യത്തെ ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ റവ. ഫാ. ഗ്രേഷ്യ ന്‍ ഫെര്‍ണാണ്ടസായിരുന്നു. തുടര്‍ന്ന് ഹെഡ്മാസ്റ്ററായി വന്ന പി. കെ. തോമസ്, ലോക്കല്‍ മാനേജര്‍ റവ. ഫാ. പി. പി. ഇല്‍ഡഫോണ്‍സ് ഇവരുടെ ഭരണകാലം വിജയേശ്വരി സ്ക്കൂളിന്‍റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു.   
റവ. ഫാ. വി. പി. ഇൽഡഫോൺസ് ലോക്കൽ മാനേജരും, റവ. ഫാ. ഗ്രേഷ്യ ൻ ഫെർണാണ്ടസ് ഹെഡ്മാസ്റ്ററായും തുടർന്ന് പ്രവർത്തിച്ചു. ആദ്യത്തെ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാ. ഗ്രേഷ്യ ൻ ഫെർണാണ്ടസായിരുന്നു. തുടർന്ന് ഹെഡ്മാസ്റ്ററായി വന്ന പി. കെ. തോമസ്, ലോക്കൽ മാനേജർ റവ. ഫാ. പി. പി. ഇൽഡഫോൺസ് ഇവരുടെ ഭരണകാലം വിജയേശ്വരി സ്ക്കൂളിൻറെ സുവർണ്ണകാലഘട്ടമായിരുന്നു.   
തുടര്‍ന്ന് ശ്രീ. വി. പി. ഏലിയാസ്, റ്റി. എന്‍. തോമസ്, കെ. വി. തോമസ്, ശ്രീമതി റേയച്ചല്‍ വര്‍ക്കി, ശ്രീമതി. ആനിയമ്മ വര്‍ഗ്ഗീസ്, ശ്രീമതി പി. എസ്. ലില്ലിക്കുട്ടി, ശ്രീ. വര്‍ഗ്ഗീസ് മാത്യു, ശ്രീ. ഫ്രാന്‍സിസ് ലൂസിംഗ്, ശ്രീമതി ഗ്രേസി. എസ്. എന്നിവര്‍ പ്രഥമ അധ്യാപകരായി ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടര്‍ന്ന് ശ്രീമതി മേരിക്കുട്ടി പ്രഥമ അധ്യാപികയായി ഉത്തരവാദിത്വം ഏറ്റു.
തുടർന്ന് ശ്രീ. വി. പി. ഏലിയാസ്, റ്റി. എൻ. തോമസ്, കെ. വി. തോമസ്, ശ്രീമതി റേയച്ചൽ വർക്കി, ശ്രീമതി. ആനിയമ്മ വർഗ്ഗീസ്, ശ്രീമതി പി. എസ്. ലില്ലിക്കുട്ടി, ശ്രീ. വർഗ്ഗീസ് മാത്യു, ശ്രീ. ഫ്രാൻസിസ് ലൂസിംഗ്, ശ്രീമതി ഗ്രേസി. എസ്. എന്നിവർ പ്രഥമ അധ്യാപകരായി ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് ശ്രീമതി മേരിക്കുട്ടി പ്രഥമ അധ്യാപികയായി ഉത്തരവാദിത്വം ഏറ്റു.
ഇല്‍ഡഫോണ്‍സ് അച്ചന് ശേഷം ലോക്കല്‍ മാനേജരായി വന്ന ഫാ. ആന്‍റണി മോറിസ് ഹെ‍ഡ്മാസ്റ്റര്‍ പി. കെ. തോമസ് എന്നിവരുടെ കാലത്താണ് ഇവിടെയുള്ള സെമി. പെര്‍മനെന്‍റ് കെട്ടിടങ്ങളും- മുന്‍വശത്തെ മതിലും ഉണ്ടായത്. ശ്രീ. കെ. വി. തോമസ് ഹെഡ്മാസ്റ്ററായിരുന്ന കാലത്ത് ശ്രീ. എം. ഓ. കോശിയും, ശ്രീ. വി. കെ. വര്‍ഗ്ഗീസും സ്റ്റാഫ്റൂം കെട്ടിടം സംഭാവന ചെയ്തു. അദ്ദേഹത്തിന്‍റെ കാലത്ത് തന്നെയാണ്. പി. റ്റി. എ യുടെ സഹായത്തോടെ ഇവിടെ സയന്‍സ് ലാബ് പണി കഴിപ്പിച്ചത്.  
ഇൽഡഫോൺസ് അച്ചന് ശേഷം ലോക്കൽ മാനേജരായി വന്ന ഫാ. ആൻറണി മോറിസ് ഹെ‍ഡ്മാസ്റ്റർ പി. കെ. തോമസ് എന്നിവരുടെ കാലത്താണ് ഇവിടെയുള്ള സെമി. പെർമനെൻറ് കെട്ടിടങ്ങളും- മുൻവശത്തെ മതിലും ഉണ്ടായത്. ശ്രീ. കെ. വി. തോമസ് ഹെഡ്മാസ്റ്ററായിരുന്ന കാലത്ത് ശ്രീ. എം. ഓ. കോശിയും, ശ്രീ. വി. കെ. വർഗ്ഗീസും സ്റ്റാഫ്റൂം കെട്ടിടം സംഭാവന ചെയ്തു. അദ്ദേഹത്തിൻറെ കാലത്ത് തന്നെയാണ്. പി. റ്റി. എ യുടെ സഹായത്തോടെ ഇവിടെ സയൻസ് ലാബ് പണി കഴിപ്പിച്ചത്.  
ശ്രീ. ഫ്രാന്‍സിസ് ലൂസിംഗ് സാറിന്‍റെ കാലത്ത് കനകജ്യൂബിലിക്ക് തുടക്കം കുറിച്ചു. അന്നത്തെ ഗ്രാമവികസനവകുപ്പ് മന്ത്രിയായിരുന്ന ബഹു. സി. എഫ്. തോമസ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുകയും, ജ്യൂബിലി സ്മാരക ലൈബ്രറിക്ക് ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു.  
ശ്രീ. ഫ്രാൻസിസ് ലൂസിംഗ് സാറിൻറെ കാലത്ത് കനകജ്യൂബിലിക്ക് തുടക്കം കുറിച്ചു. അന്നത്തെ ഗ്രാമവികസനവകുപ്പ് മന്ത്രിയായിരുന്ന ബഹു. സി. എഫ്. തോമസ് ഉദ്ഘാടനകർമ്മം നിർവ്വഹിക്കുകയും, ജ്യൂബിലി സ്മാരക ലൈബ്രറിക്ക് ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു.  
ശ്രീമതി ഗ്രേസി എസ്സിന്‍റെ കാലത്ത് കനക ജ്യബിലിക്ക് സമാപനം കുറിച്ചു.  
ശ്രീമതി ഗ്രേസി എസ്സിൻറെ കാലത്ത് കനക ജ്യബിലിക്ക് സമാപനം കുറിച്ചു.  
2006 മെയ് മാസത്തില്‍ ഗ്രേസി ടീച്ചറിന് ശേഷം ശ്രീമതി മേരിക്കുട്ടി എം. പ്രഥമ അധ്യാപികയായി ചുമതലയേറ്റു. സ്കൂളിന്‍റെ നാനോന്മുഖമായ വികസനത്തിന് വേണ്ടി പ്രഥമ അധ്യാപികയും, സഹ അധ്യാപകരും  അനധ്യാപകരും പ്രവര്‍ത്തിച്ചു വരുന്നു. ഇക്കാലത്ത് തന്നെ സ്കൂളിന് നല്ലൊരു സ്മാര്‍ട്ട് ക്ലാസ്സ് റൂം, കംപ്യൂട്ടര്‍ സിസ്റ്റവും, എല്‍. സി. ഡി. പ്രൊജക്ടര്‍, ഇന്‍വര്‍ട്ടര്‍ മുതലായവ ശ്രീ. പി. കെ. വിഷ്ണുനാഥ് എം. എല്‍ എ. സംഭാവന ചെയ്തു.
2006 മെയ് മാസത്തിൽ ഗ്രേസി ടീച്ചറിന് ശേഷം ശ്രീമതി മേരിക്കുട്ടി എം. പ്രഥമ അധ്യാപികയായി ചുമതലയേറ്റു. സ്കൂളിൻറെ നാനോന്മുഖമായ വികസനത്തിന് വേണ്ടി പ്രഥമ അധ്യാപികയും, സഹ അധ്യാപകരും  അനധ്യാപകരും പ്രവർത്തിച്ചു വരുന്നു. ഇക്കാലത്ത് തന്നെ സ്കൂളിന് നല്ലൊരു സ്മാർട്ട് ക്ലാസ്സ് റൂം, കംപ്യൂട്ടർ സിസ്റ്റവും, എൽ. സി. ഡി. പ്രൊജക്ടർ, ഇൻവർട്ടർ മുതലായവ ശ്രീ. പി. കെ. വിഷ്ണുനാഥ് എം. എൽ എ. സംഭാവന ചെയ്തു.
സ്കൂളിന്‍റെ ചരിത്രത്തില്‍ നാഴികകല്ലായി 2009 ഏപ്രില്‍ 26ാം തീയതി പുതിയ സ്കൂള്‍ കെട്ടിടത്തിന് അഭിവന്ദ്യ ജോസഫ് കരിയില്‍ പിതാവ് ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു. സ്കൂള്‍ കെട്ടിടത്തിന്‍റെ പണി ദ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 2010 ജനുവരി മാസത്തില്‍ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കപ്പെടും.  
സ്കൂളിൻറെ ചരിത്രത്തിൽ നാഴികകല്ലായി 2009 ഏപ്രിൽ 26ാം തീയതി പുതിയ സ്കൂൾ കെട്ടിടത്തിന് അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ് ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു. സ്കൂൾ കെട്ടിടത്തിൻറെ പണി ദ്രുതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 2010 ജനുവരി മാസത്തിൽ പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനകർമ്മം നിർവ്വഹിക്കപ്പെടും.  


വരി 93: വരി 93:
                                                 ANEESH K P
                                                 ANEESH K P
       
       
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  JUNIOR RED CROSS
*  JUNIOR RED CROSS
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.  
   CRICKET COACHING CENTRE
   CRICKET COACHING CENTRE
   ABACUS TRAINING
   ABACUS TRAINING
വരി 108: വരി 108:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
53-54 സ്കൂള്‍ വര്‍ഷാരംഭത്തില്‍ പെണ്‍ക്കുട്ടികള്‍ക്ക് മാത്രമുള്ള ഹൈസ്ക്കൂള്‍ അനുവദിച്ചു. ഇപ്പോള്‍ പുനലൂര്‍ രൂപതയുടെ രക്ഷാധികാരത്തില്‍ സ്ഥിതി ചെയ്യുന്ന ഇൗ സ്ഥാപനം കൊല്ലം രൂപതാദ്ധ്യ ക്ഷന്യായിരുന്ന റൈറ്റ്. റവ. ഡോ. ജറോം. എം. ഫെര്‍ണാണ്ടസ് തിരുമേനിയാണ് വിലയ്ക്ക് വാങ്ങിയത്. ഇൗ സ്ഥാപനത്തിന്‍റെ ഉടമസ്ഥാവകാശം   
53-54 സ്കൂൾ വർഷാരംഭത്തിൽ പെൺക്കുട്ടികൾക്ക് മാത്രമുള്ള ഹൈസ്ക്കൂൾ അനുവദിച്ചു. ഇപ്പോൾ പുനലൂർ രൂപതയുടെ രക്ഷാധികാരത്തിൽ സ്ഥിതി ചെയ്യുന്ന ഇൗ സ്ഥാപനം കൊല്ലം രൂപതാദ്ധ്യ ക്ഷന്യായിരുന്ന റൈറ്റ്. റവ. ഡോ. ജറോം. എം. ഫെർണാണ്ടസ് തിരുമേനിയാണ് വിലയ്ക്ക് വാങ്ങിയത്. ഇൗ സ്ഥാപനത്തിൻറെ ഉടമസ്ഥാവകാശം   


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
RAICHEL VARKEY
RAICHEL VARKEY
LILLYKUTTY
LILLYKUTTY
വരി 120: വരി 120:
LEELAMMA N C  
LEELAMMA N C  
SHEELA PAUL
SHEELA PAUL
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* K K RADHAMMA
* K K RADHAMMA
*
*
വരി 131: വരി 131:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 142: വരി 142:
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

04:43, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് വി എച്ച് എസ് ചെറിയനാട്
പ്രമാണം:.jpg
വിലാസം
ചെറിയനാട്

ചെറിയനാട് പി.ഒ,
ആലപ്പുഴ
,
689511
,
ആലപ്പുഴ ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0492361880
ഇമെയിൽsvhscheriyanad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSmt SHEELA PAUL
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽപ്പെട്ട് ചെറിയനാട് ഗ്രമപ‍ഞ്ചായത്തിൻറെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന സരസ്വതീക്ഷേത്രമാണ് ശ്രീവിജയേശ്വരീ ഹൈസ്ക്കൂൾ. ചെറിയനാട് ഗ്രാമപഞ്ചായത്തിലെ 4ാം വാർഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുലിയൂർ,

ചരിത്രം

ശ്രീവിജയേശ്വരീ ഹൈസ്ക്കൂൾ ചരിത്രം

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽപ്പെട്ട് ചെറിയനാട് ഗ്രമപ‍ഞ്ചായത്തിൻറെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന സരസ്വതീക്ഷേത്രമാണ് ശ്രീവിജയേശ്വരീ ഹൈസ്ക്കൂൾ. ചെറിയനാട് ഗ്രാമപഞ്ചായത്തിലെ 4ാം വാർഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1953-54 സ്കൂൾ വർഷാരംഭത്തിൽ പെൺക്കുട്ടികൾക്ക് മാത്രമുള്ള ഹൈസ്ക്കൂൾ അനുവദിച്ചു. ഇപ്പോൾ പുനലൂർ രൂപതയുടെ രക്ഷാധികാരത്തിൽ സ്ഥിതി ചെയ്യുന്ന ഇൗ സ്ഥാപനം കൊല്ലം രൂപതാദ്ധ്യ ക്ഷന്യായിരുന്ന റൈറ്റ്. റവ. ഡോ. ജറോം. എം. ഫെർണാണ്ടസ് തിരുമേനിയാണ് വിലയ്ക്ക് വാങ്ങിയത്. ഇൗ സ്ഥാപനത്തിൻറെ ഉടമസ്ഥാവകാശം വിദ്യാഭ്യാസ വിചക്ഷണനും സാമൂഹികസാംസ്ക്കാരിക മണ്ഡലങ്ങളിൽ സുപ്രസിദ്ധനുമായിരുന്ന ചെറിയനാട് ആലിൻറ കന്നിമേൽ ശ്രീ. എം. ഓ. വർഗ്ഗീസായിരുന്നു. ഇൗ സ്ഥാപനത്തിൻറെ ഉയർച്ചയ്ക്ക് നാന്ദികുറിച്ചുകൊണ്ട് ഇവിടെ 5ാം.ക്ലാസ്സ് തുടങ്ങിയപ്പോൾ കേവലം പ്രൈമറി വിദ്യാഭ്യാസം കൊണ്ട് മാത്രം തൃപ്തിപെടേണ്ടിയിരുന്നു. ഇന്നാട്ടിലെ സാധാരണ കുടുംബങ്ങളിലെ ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സൗകര്യം ഉണ്ടായി. തുടക്കത്തിൽ വർണ്യാകുലർ മിഡിൽ സ്കൂൾ, പിന്നീട് മലയാളം മി‍ഡിൽ സ്കൂളായും, തുടർന്ന് ന്യൂടൈപ്പ് ഇംഗ്ലീഷ് മി‍ഡിൽ സ്കൂളായും പ്രവർത്തിച്ചാണ് ഹൈസ്ക്കൂളായി തീർന്നത്. പെൺക്കുട്ടികൾക്ക് മാത്രമുള്ള ഹൈസ്ക്കൂൾ ആയപ്പോൾ ഇൗ സ്ഥാപനത്തിൻറെ നാമധേയം ഇന്ന് നാമെല്ലാവരും അറിയുന്ന ശ്രീവിജയേശ്വരീ ഗേൾസ് ഹൈസ്ക്കൂൾ ആയി. മിഡിൽ സെക്ഷൻ അപ്പോഴും മിക്സ‍ഡ് ആയി തുടർന്നു. ഇപ്പോൾ ഹൈസ്ക്കൂൾ സെക്ഷനും മിക്സഡാണ്. 1998-99 സ്കൂൾ വർഷം ആണ് ഇത് നടപ്പിലായത്. 1999-2000 മുതൽ ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു. കൊല്ലം രൂപതയ്ക്ക് വേണ്ടി സ്കൂൾ വാങ്ങിയ കാലത്ത് ലോക്കൽ മാനേജറും, ഹെഡ്മാസ്റ്ററും അഭിവന്ദ്യനായ റവ. ഫാ. എ. എൻ. വർഗ്ഗീസായിരുന്നു. ഹൈസ്ക്കൂൾ ആക്കുന്നതിനുള്ള അനുവാദം നേടിയതും അതിനാവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചതും പിന്നീട് ലോക്കൽ മാനേജരായി വന്ന് റവ. ഫാ. വി. പി. ഇൽഡഫോൺസ് അവറുകളായിരുന്നു. റവ. ഫാ. വി. പി. ഇൽഡഫോൺസ് ലോക്കൽ മാനേജരും, റവ. ഫാ. ഗ്രേഷ്യ ൻ ഫെർണാണ്ടസ് ഹെഡ്മാസ്റ്ററായും തുടർന്ന് പ്രവർത്തിച്ചു. ആദ്യത്തെ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാ. ഗ്രേഷ്യ ൻ ഫെർണാണ്ടസായിരുന്നു. തുടർന്ന് ഹെഡ്മാസ്റ്ററായി വന്ന പി. കെ. തോമസ്, ലോക്കൽ മാനേജർ റവ. ഫാ. പി. പി. ഇൽഡഫോൺസ് ഇവരുടെ ഭരണകാലം വിജയേശ്വരി സ്ക്കൂളിൻറെ സുവർണ്ണകാലഘട്ടമായിരുന്നു. തുടർന്ന് ശ്രീ. വി. പി. ഏലിയാസ്, റ്റി. എൻ. തോമസ്, കെ. വി. തോമസ്, ശ്രീമതി റേയച്ചൽ വർക്കി, ശ്രീമതി. ആനിയമ്മ വർഗ്ഗീസ്, ശ്രീമതി പി. എസ്. ലില്ലിക്കുട്ടി, ശ്രീ. വർഗ്ഗീസ് മാത്യു, ശ്രീ. ഫ്രാൻസിസ് ലൂസിംഗ്, ശ്രീമതി ഗ്രേസി. എസ്. എന്നിവർ പ്രഥമ അധ്യാപകരായി ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് ശ്രീമതി മേരിക്കുട്ടി പ്രഥമ അധ്യാപികയായി ഉത്തരവാദിത്വം ഏറ്റു. ഇൽഡഫോൺസ് അച്ചന് ശേഷം ലോക്കൽ മാനേജരായി വന്ന ഫാ. ആൻറണി മോറിസ് ഹെ‍ഡ്മാസ്റ്റർ പി. കെ. തോമസ് എന്നിവരുടെ കാലത്താണ് ഇവിടെയുള്ള സെമി. പെർമനെൻറ് കെട്ടിടങ്ങളും- മുൻവശത്തെ മതിലും ഉണ്ടായത്. ശ്രീ. കെ. വി. തോമസ് ഹെഡ്മാസ്റ്ററായിരുന്ന കാലത്ത് ശ്രീ. എം. ഓ. കോശിയും, ശ്രീ. വി. കെ. വർഗ്ഗീസും സ്റ്റാഫ്റൂം കെട്ടിടം സംഭാവന ചെയ്തു. അദ്ദേഹത്തിൻറെ കാലത്ത് തന്നെയാണ്. പി. റ്റി. എ യുടെ സഹായത്തോടെ ഇവിടെ സയൻസ് ലാബ് പണി കഴിപ്പിച്ചത്. ശ്രീ. ഫ്രാൻസിസ് ലൂസിംഗ് സാറിൻറെ കാലത്ത് കനകജ്യൂബിലിക്ക് തുടക്കം കുറിച്ചു. അന്നത്തെ ഗ്രാമവികസനവകുപ്പ് മന്ത്രിയായിരുന്ന ബഹു. സി. എഫ്. തോമസ് ഉദ്ഘാടനകർമ്മം നിർവ്വഹിക്കുകയും, ജ്യൂബിലി സ്മാരക ലൈബ്രറിക്ക് ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു. ശ്രീമതി ഗ്രേസി എസ്സിൻറെ കാലത്ത് കനക ജ്യബിലിക്ക് സമാപനം കുറിച്ചു. 2006 മെയ് മാസത്തിൽ ഗ്രേസി ടീച്ചറിന് ശേഷം ശ്രീമതി മേരിക്കുട്ടി എം. പ്രഥമ അധ്യാപികയായി ചുമതലയേറ്റു. സ്കൂളിൻറെ നാനോന്മുഖമായ വികസനത്തിന് വേണ്ടി പ്രഥമ അധ്യാപികയും, സഹ അധ്യാപകരും അനധ്യാപകരും പ്രവർത്തിച്ചു വരുന്നു. ഇക്കാലത്ത് തന്നെ സ്കൂളിന് നല്ലൊരു സ്മാർട്ട് ക്ലാസ്സ് റൂം, കംപ്യൂട്ടർ സിസ്റ്റവും, എൽ. സി. ഡി. പ്രൊജക്ടർ, ഇൻവർട്ടർ മുതലായവ ശ്രീ. പി. കെ. വിഷ്ണുനാഥ് എം. എൽ എ. സംഭാവന ചെയ്തു. സ്കൂളിൻറെ ചരിത്രത്തിൽ നാഴികകല്ലായി 2009 ഏപ്രിൽ 26ാം തീയതി പുതിയ സ്കൂൾ കെട്ടിടത്തിന് അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ് ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു. സ്കൂൾ കെട്ടിടത്തിൻറെ പണി ദ്രുതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 2010 ജനുവരി മാസത്തിൽ പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനകർമ്മം നിർവ്വഹിക്കപ്പെടും.


ഹെഡ്മിസ്ട്രസ് - SHEELA PAUL ടീച്ചേഴ്സ് (എച്ച്. എസ്. എ.) - XAVIER R

                                               NIXON FRANKLIN
                                               PUSHPAMMA T
                                               PAULOCHAN V M
                                               SOJA T D
                                               RUBY MARY
                                               JESSY MATHEW
                                               LOVELY T
                                               JACOB MICHAEL
                                               DEEPAKUTTY
                                               PRINCY B V
                                               JESSY JACOB
                                               JOSE THANKACHAN
                                               JESSY SEBASTIAN
                                               AJITHA C
                                               LIZZY J
                                               SELIN K C
                                               MUHAMMED JUBAIR
                                               SONY B
                                               ALOSIOUS T

ടീച്ചേഴ്സ് (യു. പി. എസ്.) DAISYMOL A

                                               MOLLY JOSEPH
                                               Sr MARY LINET
                                               Sr CHERUPUSHPAM B
                                               Sr RANI ANTO
                                               LIZZA GEORGE
                                               AJITHA CHACKO
                                               REGI SEBASTIAN

ഓഫീസ് സ്റ്റാഫ് - EMILY S

                                               SHANTY P G
                                               MEREENA JOHN
                                               ANEESH K P

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • JUNIOR RED CROSS
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 CRICKET COACHING CENTRE
 ABACUS TRAINING
 KAROTTE CLASS
 MUSIC, DANCE CLASS

മാനേജ്മെന്റ്

53-54 സ്കൂൾ വർഷാരംഭത്തിൽ പെൺക്കുട്ടികൾക്ക് മാത്രമുള്ള ഹൈസ്ക്കൂൾ അനുവദിച്ചു. ഇപ്പോൾ പുനലൂർ രൂപതയുടെ രക്ഷാധികാരത്തിൽ സ്ഥിതി ചെയ്യുന്ന ഇൗ സ്ഥാപനം കൊല്ലം രൂപതാദ്ധ്യ ക്ഷന്യായിരുന്ന റൈറ്റ്. റവ. ഡോ. ജറോം. എം. ഫെർണാണ്ടസ് തിരുമേനിയാണ് വിലയ്ക്ക് വാങ്ങിയത്. ഇൗ സ്ഥാപനത്തിൻറെ ഉടമസ്ഥാവകാശം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : RAICHEL VARKEY LILLYKUTTY VARGHESE MATHEW FRANCIS LUCING GRACY MARY KUTTY LEELAMMA N C SHEELA PAUL

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • K K RADHAMMA

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.