18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
“കിഴക്കിന്റെ വെനീസ് “എന്നറിയപ്ലെടുന്ന ആലപ്പുഴജില്ലയിലെ ചെങ്ങന്നൂ൪ | “കിഴക്കിന്റെ വെനീസ് “എന്നറിയപ്ലെടുന്ന ആലപ്പുഴജില്ലയിലെ ചെങ്ങന്നൂ൪ നഗരത്തിൽനിന്ന് 3 ½ | ||
കിലോമീറ്റർ കിഴക്ക് പുണ്യനദിയായ പമ്പയുടെ തീരത്ത് മലങ്കര ഓ൪ത്തഡോക്സ്സഭയുടെ | |||
പ്രഖ്യാപിതതീർത്ഥാടന കേന്ദ്രവും ആത്മീയചൈതന്യത്തിന്റെ നിറകുടവുമായ പുത്ത൯കാവ് സെ൯റ് മേരീസ് ഓ൪ത്തഡോക്സ് കത്തീഡ്രലിന് അഭിമുഖമായും സ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് | |||
ഈ വിദ്യാലയം. | ഈ വിദ്യാലയം. | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പുത്ത൯കാവ് | | സ്ഥലപ്പേര്= പുത്ത൯കാവ് | ||
| വിദ്യാഭ്യാസ ജില്ല=മാവേലിക്കര | | വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| റവന്യൂ ജില്ല= ആലപ്പുഴ, | | റവന്യൂ ജില്ല= ആലപ്പുഴ, | ||
| | | സ്കൂൾ കോഡ്= 36041 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 07 | | സ്ഥാപിതമാസം= 07 | ||
| | | സ്ഥാപിതവർഷം= 1948 | ||
| | | സ്കൂൾ വിലാസം= പുത്ത൯കാവ് പി.ഒ, <br/> ചെങ്ങന്നൂ൪ | ||
| | | പിൻ കോഡ്= 689123 | ||
| | | സ്കൂൾ ഫോൺ= 04792452991 | ||
| | | സ്കൂൾ ഇമെയിൽ= metropolitanhss@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= metropolitanhss.org | ||
| ഉപ ജില്ല= ചെങ്ങന്നൂ൪ | | ഉപ ജില്ല= ചെങ്ങന്നൂ൪ | ||
| ഭരണം വിഭാഗം= എയ്ഡെഡ് | | ഭരണം വിഭാഗം= എയ്ഡെഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 307 | | ആൺകുട്ടികളുടെ എണ്ണം= 307 | ||
| പെൺകുട്ടികളുടെ എണ്ണം= 116 | | പെൺകുട്ടികളുടെ എണ്ണം= 116 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 423 | ||
| അദ്ധ്യാപകരുടെ എണ്ണം= 17 | | അദ്ധ്യാപകരുടെ എണ്ണം= 17 | ||
| | | പ്രിൻസിപ്പൽ= പ്രിയ ജേക്കബ് | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ബിജി എബ്രാഹാം | ||
| പി.ടി.ഏ. പ്രസിഡണ്ട്= റിജോ | | പി.ടി.ഏ. പ്രസിഡണ്ട്= റിജോ ജോൺ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=Metro.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1797 - | 1797 -ൽ വലിയ മാ൪ ദീവന്നാസിയോസ് മെത്രാപ്പോലീത്തയാൽ സ്ഥാപിതമായ പുത്ത൯കാവ് സെ൯റ് മേരീസ് ഓ൪ത്തഡോക്സ് കത്തീഡ്രൽ വക വായനശാല പുണ്യശ്ലോകനായ ഗീവറുഗീസ് മാ൪ പീലക്സീനോസ് തിരുമേനി(പുത്ത൯കാവിൽ കൊച്ചുതിരുമേനി) 1948 ജൂലൈ ഒന്നിന് മെത്രാപ്പോലീത്ത൯ ഹൈസ്കൂളാക്കി മാറ്റി. രണ്ട് ഡിവിഷനുകളും അ൯പത്തിയാറ് വിദ്യാ൪ത്ഥികളുമായി നാലാംഫോറത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന്, ആയിരത്തോളംവിദ്യാ൪ത്ഥികൾ പഠിക്കുന്നു. മലങ്കര ഓ൪ത്തഡോക്സ്സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം. ഡി. സ്കൂൾസ് കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ആലപ്പുഴ ജില്ലയിലെ ഈ വിദ്യാലയം, പുണ്യനദിയായ പമ്പയുടെ തീരത്ത്, ചെങ്ങന്നൂ൪ മഹാദേവക്ഷേത്രത്തിന്റെയും ആറന്മുള പാ൪ത്ഥസാരഥി ക്ഷേത്രത്തിന്റെയും മധ്യേ ചെങ്ങന്നൂ൪ കോഴഞ്ചേരി റോഡരികിൽ സ്ഥിതിചെയ്യുന്നു. ഫാ. പി.ജി. ജോ൪ജ് (ബഥേലിലെജോ൪ജച്ചൻ ) 23 വ൪ഷക്കാലം പ്രഥമാദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചുകൊണ്ട് സ്കൂൾപുരോഗതിക്ക് നേതൃത്വം നൽകി. ഓഗസ്റ്റ് ഒന്ന് 2000 -ൽ ഈ വിദ്യാലയം, ഹയ൪സെക്ക൯ഡറിയായി ഉയ൪ത്തുകയുണ്ടായി | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
1998 | 1998 ൽ സ്കൂൾ സുവ൪ണ്ണജൂബിലിയോടനുബന്ധിച്ച് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പൂ൪വവിദ്യാ൪ത്ഥി സംഘടനയുടെ സഹകരണത്തോടെ മൂന്ന് നിലകളിലായി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള കെട്ടിടം നി൪മ്മിച്ചു. ആയിരം പേ൪ക്കിരിക്കാവുന്ന ആഡിറ്റോറിയം,ഫുട്ബോൾ ഗ്രൗണ്ട്, ബാസ്കറ്റ്ബോൾ കോ൪ട്ട്, ഏഴായിരത്തിൽപരം പുസ്തകങ്ങളുമുള്ള ഫാ. പി.ജി.ജോ൪ജ് മെമ്മോറിയൽ ഗ്രന്ഥശാല, വായനശാല ഇവ സ്കളിന് സ്വന്തമായിട്ടുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോട്ടയം | കോട്ടയം ജില്ലയിൽ ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻകാതോലീക്കാബാവായും മാനേജരായി അഭിവന്ദ്യ മാത്യൂസ് മാ൪ തേവോദോസിയോസ് മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. കേരളത്തിലെ 13 ജില്ലകളിലായി T T I, H. S. S., H.S , U. P. , L. P, വിഭാഗങ്ങളിലായി 85 ൽ പരം സ്കൂളുകൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവ൪ത്തിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 115: | വരി 115: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1. ജസ്റ്റിസ്. ശ്രീ. ജേക്കബ് ബഞ്ചമി൯ കോശി (റിട്ടയാ൪ഡ് ചീഫ് ജസ്റ്റിസ്, ബീഹാ൪) | 1. ജസ്റ്റിസ്. ശ്രീ. ജേക്കബ് ബഞ്ചമി൯ കോശി (റിട്ടയാ൪ഡ് ചീഫ് ജസ്റ്റിസ്, ബീഹാ൪) | ||
2.അഭിവന്ദ്യ തോമസ് മാ൪ അത്താനാസിയോസ് മെത്രാപ്പോലീത്ത(മലങ്കര ഓ൪ത്തഡോക്സ് സഭ, ചെങ്ങന്നൂ൪ ഭദ്രാസനം) | 2.അഭിവന്ദ്യ തോമസ് മാ൪ അത്താനാസിയോസ് മെത്രാപ്പോലീത്ത(മലങ്കര ഓ൪ത്തഡോക്സ് സഭ, ചെങ്ങന്നൂ൪ ഭദ്രാസനം) | ||
3. ബീഷപ്പ് ഡോ. എം. കെ. കോശി ( മു൯ ബിഷപ്പ്, ഇ൯ഡ്യ൯ | 3. ബീഷപ്പ് ഡോ. എം. കെ. കോശി ( മു൯ ബിഷപ്പ്, ഇ൯ഡ്യ൯ ഇവാ൯ജലിക്കൽ സഭ ) | ||
4.അഡ്വ. മാമ്മ൯ ഐപ്പ് ( മു൯ എം. | 4.അഡ്വ. മാമ്മ൯ ഐപ്പ് ( മു൯ എം. എൽ. എ ) | ||
5.എം. സി. ഏബ്രഹാം (മു൯ | 5.എം. സി. ഏബ്രഹാം (മു൯ പ്രി൯സിപ്പാൾ ഗവ. ലോ കോളേജ് , പൂന ) | ||
6.സോണി ചെറുവത്തൂ൪ ( മു൯ ക്യാപ്റ്റ൯ കേരള രഞ്ജി ട്രോഫി ) | 6.സോണി ചെറുവത്തൂ൪ ( മു൯ ക്യാപ്റ്റ൯ കേരള രഞ്ജി ട്രോഫി ) | ||
7.ഡോ. ശിവകുമാ൪ ( സീനിയ൪ സയന്റിസ്റ്റ് ശ്രീചിത്ര | 7.ഡോ. ശിവകുമാ൪ ( സീനിയ൪ സയന്റിസ്റ്റ് ശ്രീചിത്ര ഹോസ്പിറ്റൽ തിരുവനന്തപുരം) | ||
8.കുര്യ൯ കോശി ( സീനിയ൪ ജോയിന്റ് ഡയറക്ട൪ സാങ്കേതിക വിദ്യാഭ്യസ വകുപ്പ് കേരളം) | 8.കുര്യ൯ കോശി ( സീനിയ൪ ജോയിന്റ് ഡയറക്ട൪ സാങ്കേതിക വിദ്യാഭ്യസ വകുപ്പ് കേരളം) | ||
വരി 138: | വരി 138: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 146: | വരി 146: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |