"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പന്തളം | | സ്ഥലപ്പേര്= പന്തളം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| | | സ്കൂൾ കോഡ്=36039 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1927 | ||
| | | സ്കൂൾ വിലാസം= കുരംപാല സൗത്ത് പി.ഓ <br/>പന്തളം | ||
sty| | sty| പിൻ കോഡ്=689501 | ||
| | | സ്കൂൾ ഫോൺ= 04734255590 | ||
| | | സ്കൂൾ ഇമെയിൽ= svhsskud@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മാേവലിക്കര | | ഉപ ജില്ല= മാേവലിക്കര | ||
<!-- | <!-- സർക്കാർ / / അംഗീകൃതം -->സർക്കാർ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - -->പൊതു വിദ്യാലയം | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 290 | | ആൺകുട്ടികളുടെ എണ്ണം= 290 | ||
| പെൺകുട്ടികളുടെ എണ്ണം= 329 | | പെൺകുട്ടികളുടെ എണ്ണം= 329 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 619 | ||
| അദ്ധ്യാപകരുടെ എണ്ണം= 30 | | അദ്ധ്യാപകരുടെ എണ്ണം= 30 | ||
| | | പ്രിൻസിപ്പൽ= ആനന്ദക്കുട്ടന് ഉണ്ണിത്താന് | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എന്.സുജയ | ||
| പി.ടി.ഏ. പ്രസിഡണ്ട്= പ്രഭ വി മറ്റപ്പള്ളി | | പി.ടി.ഏ. പ്രസിഡണ്ട്= പ്രഭ വി മറ്റപ്പള്ളി | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=svhskuda.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ശങ്കരവിലാസം | ശങ്കരവിലാസം ഗവണ്മൻറ് ഹയർ സെക്കണ്ടറി സ്കൂൾ :- ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം എഴുപത്തിരണ്ട വർഷംആകുന്നു.പുരാണ പ്രസിദ്ധമായ പന്തളം പട്ടണത്തിന് തെക്കു മാറി കുരംപാലയ്കും കുടശ്ശനാടിനും ഇടയിൽ തണ്ടാനുവിള എന്ന ഗ്രാമത്തിലാണ് | ||
സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്കൂളിന്റെ സ്ഥാപനത്തിനും വളർച്ചക്കുംവേണ്ടി ആത്മാർത്ഥമായി സഹായിക്കകയും യത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ശ്രീ കേശവക്കുറുപ്പ്.സവർണ്ണമേധാവിത്തം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന് വേണ്ടി സ്ഥാപിതമായ ഈ കൊച്ചു വിദ്യാലയം 21ാം നൂറ്റാണ്ടിൽ എല്ലാ കർമ്മ പഥങ്ങളിലും അസാധാരണമായ വളർച്ചയിൽ എത്തി നില്കുന്നതിന്റെ ചരിത്ര കഥകൾ നമുക്ക് മനസിലാക്കാം. | |||
വരി 52: | വരി 52: | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ൈമറി തലം | ൈമറി തലം മുതൽ ഹയർസെക്കണ്ടറി വരെയുള്ള ഈ സ്കൂളിൽ പഠനത്തിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളാണ് നിലവിലുള്ളത്. പാഠ്യപദ്ധതികൾ മെച്ചപ്പടുത്തുന്നതിനാവശ്യമായ ലൈബ്രറി ,സയൻസ് ലാബുകൾ കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയവ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്കാവശ്യമായ കെട്ടിടങ്ങളും യൂറിനൽ സൗകര്യങ്ങളും ശുദ്ധ ജലസംഭരണികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ | ലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കുന്നു. സ്ഥിരമായി പ്രസിദ്ധികരിക്കുന്ന പ്രിന്റഡ് മാഗസിനുകൾ, കഥാ--കവിതാ പതിപ്പുകൾ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ബോധവല്ക്കരണ സെമിനാറുകൾ, വ൪ക്ക് ഷോപ്പുകൾ, ആനുകാലിക വിഷയങ്ങൾ | ||
ശ്രദ്ധയിൽ പെടുത്തുന്ന വിധം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന റാലികൾ, മറ്റ് | |||
പ്രവ൪ത്തനങ്ങൾ. ഇവ സ്ഥാപനത്തിന്റെ മികച്ച പ്രവ൪ത്തനങ്ങളിൽപ്പെടുന്നു. NCC, സ്കൗട്ട് പ്രവ൪ത്തനങ്ങൾ മികവുറ്റ നിലയിലാണ് നടക്കുന്നത്. സ്കൂളിലെ | |||
ജാഗ്രതാ സമിതികളും സാമൂഹ്യ സേവന ക്ലാസുകളും സജീവമാണ്. | ജാഗ്രതാ സമിതികളും സാമൂഹ്യ സേവന ക്ലാസുകളും സജീവമാണ്. | ||
വരി 63: | വരി 63: | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | ; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' " | ||
* | * | ||
വരി 76: | വരി 76: | ||
|} | |} | ||
< | < | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |
04:39, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട് | |
---|---|
വിലാസം | |
പന്തളം കുരംപാല സൗത്ത് പി.ഓ , പന്തളം sty 689501 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 04734255590 |
ഇമെയിൽ | svhsskud@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36039 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആനന്ദക്കുട്ടന് ഉണ്ണിത്താന് |
പ്രധാന അദ്ധ്യാപകൻ | എന്.സുജയ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
ശങ്കരവിലാസം ഗവണ്മൻറ് ഹയർ സെക്കണ്ടറി സ്കൂൾ :- ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം എഴുപത്തിരണ്ട വർഷംആകുന്നു.പുരാണ പ്രസിദ്ധമായ പന്തളം പട്ടണത്തിന് തെക്കു മാറി കുരംപാലയ്കും കുടശ്ശനാടിനും ഇടയിൽ തണ്ടാനുവിള എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്കൂളിന്റെ സ്ഥാപനത്തിനും വളർച്ചക്കുംവേണ്ടി ആത്മാർത്ഥമായി സഹായിക്കകയും യത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ശ്രീ കേശവക്കുറുപ്പ്.സവർണ്ണമേധാവിത്തം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന് വേണ്ടി സ്ഥാപിതമായ ഈ കൊച്ചു വിദ്യാലയം 21ാം നൂറ്റാണ്ടിൽ എല്ലാ കർമ്മ പഥങ്ങളിലും അസാധാരണമായ വളർച്ചയിൽ എത്തി നില്കുന്നതിന്റെ ചരിത്ര കഥകൾ നമുക്ക് മനസിലാക്കാം.
ഭൗതികസൗകര്യങ്ങൾ
ൈമറി തലം മുതൽ ഹയർസെക്കണ്ടറി വരെയുള്ള ഈ സ്കൂളിൽ പഠനത്തിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളാണ് നിലവിലുള്ളത്. പാഠ്യപദ്ധതികൾ മെച്ചപ്പടുത്തുന്നതിനാവശ്യമായ ലൈബ്രറി ,സയൻസ് ലാബുകൾ കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയവ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്കാവശ്യമായ കെട്ടിടങ്ങളും യൂറിനൽ സൗകര്യങ്ങളും ശുദ്ധ ജലസംഭരണികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കുന്നു. സ്ഥിരമായി പ്രസിദ്ധികരിക്കുന്ന പ്രിന്റഡ് മാഗസിനുകൾ, കഥാ--കവിതാ പതിപ്പുകൾ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ബോധവല്ക്കരണ സെമിനാറുകൾ, വ൪ക്ക് ഷോപ്പുകൾ, ആനുകാലിക വിഷയങ്ങൾ
ശ്രദ്ധയിൽ പെടുത്തുന്ന വിധം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന റാലികൾ, മറ്റ് പ്രവ൪ത്തനങ്ങൾ. ഇവ സ്ഥാപനത്തിന്റെ മികച്ച പ്രവ൪ത്തനങ്ങളിൽപ്പെടുന്നു. NCC, സ്കൗട്ട് പ്രവ൪ത്തനങ്ങൾ മികവുറ്റ നിലയിലാണ് നടക്കുന്നത്. സ്കൂളിലെ ജാഗ്രതാ സമിതികളും സാമൂഹ്യ സേവന ക്ലാസുകളും സജീവമാണ്.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ "
|} |} <
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.