"സി എം എസ് എച്ച് എസ് പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=പുതുപ്പള്ളി | | സ്ഥലപ്പേര്=പുതുപ്പള്ളി | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | | വിദ്യാഭ്യാസ ജില്ല= മാവേലിക്കര | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| | | സ്കൂൾ കോഡ്= 36057 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
*| | *| സ്ഥാപിതവർഷം= 1906 | ||
| | | സ്കൂൾ വിലാസം=പുതുപ്പള്ളി പി.ഒ, <br/>കായംകുളം | ||
| | | പിൻ കോഡ്= 690527 | ||
| | | സ്കൂൾ ഫോൺ= 04792443068 | ||
| | | സ്കൂൾ ഇമെയിൽ= cmshsputhuppally@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://cmshsputhuppally.org.in | ||
| ഉപ ജില്ല= കായംകുളം | | ഉപ ജില്ല= കായംകുളം | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=202 | | ആൺകുട്ടികളുടെ എണ്ണം=202 | ||
| പെൺകുട്ടികളുടെ എണ്ണം=269 | | പെൺകുട്ടികളുടെ എണ്ണം=269 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=471 | ||
| അദ്ധ്യാപകരുടെ എണ്ണം= 21 | | അദ്ധ്യാപകരുടെ എണ്ണം= 21 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഡേവിഡ് ദാസ് കെ ജെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= മുരളീധരൻ നായ൪. ആ൪ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= cmsputhuppally.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ഇംഗ്ഗീഷ് വിദ്യാഭ്യാസം | ഇംഗ്ഗീഷ് വിദ്യാഭ്യാസം സ്ഥാപകമാകുന്നതിൻറെ ഭാഗമായി ചർച്ച് മിഷൻ സൊസൈറ്റി കേരളത്തിലാകമാനം സ്കൂളുകൾ ആരംഭിച്ചു. ഇതിനോടനുബന്ധമായി കായംകുളത്തു നിന്നു 4 കി.മി തെക്കു പടിഞ്ഞാറുമാറി പുതുപ്പള്ളിയിൽ ചർച്ച് മിഷൻ സൊസൈറ്റി 1906ൽ സ്ഥാപിച്ച വിദ്ധ്യാലയമ്ണ് സി. എം. എസ്സ്. എച്ച്. എസ്സ് പുതുപ്പള്ളി. 1906 ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1966 ൽ ഹൈസ്കളായി ഉയർത്തപ്പെട്ടു. ഇതിനോടനുബന്ധിച്ച എൽ. പി സ്കൂൾ രേഖകൾ പ്രകാരം 160 കൊല്ലം പിന്നിട്ടു കഴിഞ്ഞു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
1906 | 1906 ൽ സ്ഥാപിതമായ വിദ്യാലയം ഒരു നൂറ്റാണ്ടു പിന്നിടുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ നടന്ന നവീകരണ പ്രവർത്തനത്തിൻറെ ഭാഗമായി പുതിയ ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുകയുണ്ടായി. എച്ച്. എസ്സ് വിഭാഗത്തിനും യു. പി വിഭാഗത്തിനുമായി 2 കംപ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു. 15 കംപ്യൂട്ടറുകൾ, എൽ. സി.ഡി പ്രൊജക്ടർ, പ്രിൻറർ, സ്കാനർ തുടങ്ങിയ സാമഗ്രികൾ ഉണ്ട്. ഇൻറർനെറ്റ് സൗകര്യ ത്തിനായി ബ്രോഡ്ബാൻറ് കണക്ഷൻ ഉണ്ട്. ഉപഗ്രഹ വിദ്യാഭ്യാസ പരിപാടിയായ എജ്യൂസാറ്റ് സൗകര്യം ലഭ്യം ആണ്. മികച്ച ഒരു ലൈബ്രറിയുണ്ട്. നല്ല നിലവാരമുള്ള ഒരു സയൻസ് ലാബും കൂടെ ഗണിതശാസ്ത്രം, സോഷ്യൽസയൻസ് ലാബുകളും പ്രവർത്തിക്കുന്നു. സ്കൂൾ ബസ്സിൻറെ സൗകര്യവും ലഭ്യം ആണ്. ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി ജല ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്. വിപുലമായ ഒരു സ്കൂൾ ഗ്രൗണ്ടും ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്‍യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്. | |||
==ഹെഡ്മാസ്റ്റർ == | ==ഹെഡ്മാസ്റ്റർ == | ||
ശ്രീ.David Das<br> | ശ്രീ.David Das<br> | ||
[[ചിത്രം: daviddas.jpg | 350 px ]] | [[ചിത്രം: daviddas.jpg | 350 px]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*1) പ്രൊഫ. | *1) പ്രൊഫ. എൻ. രവി | ||
അന്താരാഷ്ട്ര അംഗീകാരം നേടിയ സസ്യ | അന്താരാഷ്ട്ര അംഗീകാരം നേടിയ സസ്യ ശാസ്ത്രജ്ഞൻ | ||
*2) ഡോ. എ.ഐ. | *2) ഡോ. എ.ഐ. ജോൺ | ||
ആദ്യ ത്തെ | ആദ്യ ത്തെ മെഡിക്കൽ ബിരുദധാരി | ||
*3) കെ. എസ്സ്. കുര്യ | *3) കെ. എസ്സ്. കുര്യ ൻ | ||
പത്രപവർത്തകൻ, പ്രസ്സ് ക്ല ബ് സെക്രട്ടറി | |||
*4) | *4) രാഘവൻ ചാന്ദാംശ്ശേരി | ||
സ്വാതന്ത്ര സമര സേനാനി | സ്വാതന്ത്ര സമര സേനാനി | ||
*5) പ്രൊഫ. | *5) പ്രൊഫ. എൻ. സുകുമാരൻ | ||
പ്രശസ്തനായ സാമൂഹിക | പ്രശസ്തനായ സാമൂഹിക ശാസ്ത്രജ്ഞൻ | ||
6) ഡോ. വൈ. | 6) ഡോ. വൈ. ഹെൻട്രി | ||
ഏഷ്യയിലെ പ്രശസ്തനായ ശിശുരോഗ | ഏഷ്യയിലെ പ്രശസ്തനായ ശിശുരോഗ വിദഗ്ദ്ധൻ. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രൊഫസ്സർ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*കായംകുളത്തു നിന്നു 4 കി.മി തെക്കു പടിഞ്ഞാറുമാറി | *കായംകുളത്തു നിന്നു 4 കി.മി തെക്കു പടിഞ്ഞാറുമാറി പുതുപ്പള്ളിയിൽ | ||
|---- | |---- | ||
വരി 95: | വരി 95: | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |
04:39, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി എം എസ് എച്ച് എസ് പുതുപ്പള്ളി | |
---|---|
വിലാസം | |
പുതുപ്പള്ളി പുതുപ്പള്ളി പി.ഒ, , കായംകുളം 690527 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06
|
വിവരങ്ങൾ | |
ഫോൺ | 04792443068 |
ഇമെയിൽ | cmshsputhuppally@gmail.com |
വെബ്‍സൈറ്റ് | http://cmshsputhuppally.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 36057 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡേവിഡ് ദാസ് കെ ജെ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
ഇംഗ്ഗീഷ് വിദ്യാഭ്യാസം സ്ഥാപകമാകുന്നതിൻറെ ഭാഗമായി ചർച്ച് മിഷൻ സൊസൈറ്റി കേരളത്തിലാകമാനം സ്കൂളുകൾ ആരംഭിച്ചു. ഇതിനോടനുബന്ധമായി കായംകുളത്തു നിന്നു 4 കി.മി തെക്കു പടിഞ്ഞാറുമാറി പുതുപ്പള്ളിയിൽ ചർച്ച് മിഷൻ സൊസൈറ്റി 1906ൽ സ്ഥാപിച്ച വിദ്ധ്യാലയമ്ണ് സി. എം. എസ്സ്. എച്ച്. എസ്സ് പുതുപ്പള്ളി. 1906 ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1966 ൽ ഹൈസ്കളായി ഉയർത്തപ്പെട്ടു. ഇതിനോടനുബന്ധിച്ച എൽ. പി സ്കൂൾ രേഖകൾ പ്രകാരം 160 കൊല്ലം പിന്നിട്ടു കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
1906 ൽ സ്ഥാപിതമായ വിദ്യാലയം ഒരു നൂറ്റാണ്ടു പിന്നിടുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ നടന്ന നവീകരണ പ്രവർത്തനത്തിൻറെ ഭാഗമായി പുതിയ ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുകയുണ്ടായി. എച്ച്. എസ്സ് വിഭാഗത്തിനും യു. പി വിഭാഗത്തിനുമായി 2 കംപ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു. 15 കംപ്യൂട്ടറുകൾ, എൽ. സി.ഡി പ്രൊജക്ടർ, പ്രിൻറർ, സ്കാനർ തുടങ്ങിയ സാമഗ്രികൾ ഉണ്ട്. ഇൻറർനെറ്റ് സൗകര്യ ത്തിനായി ബ്രോഡ്ബാൻറ് കണക്ഷൻ ഉണ്ട്. ഉപഗ്രഹ വിദ്യാഭ്യാസ പരിപാടിയായ എജ്യൂസാറ്റ് സൗകര്യം ലഭ്യം ആണ്. മികച്ച ഒരു ലൈബ്രറിയുണ്ട്. നല്ല നിലവാരമുള്ള ഒരു സയൻസ് ലാബും കൂടെ ഗണിതശാസ്ത്രം, സോഷ്യൽസയൻസ് ലാബുകളും പ്രവർത്തിക്കുന്നു. സ്കൂൾ ബസ്സിൻറെ സൗകര്യവും ലഭ്യം ആണ്. ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി ജല ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്. വിപുലമായ ഒരു സ്കൂൾ ഗ്രൗണ്ടും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്‍യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
ഹെഡ്മാസ്റ്റർ
ശ്രീ.David Das
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1) പ്രൊഫ. എൻ. രവി
അന്താരാഷ്ട്ര അംഗീകാരം നേടിയ സസ്യ ശാസ്ത്രജ്ഞൻ
- 2) ഡോ. എ.ഐ. ജോൺ
ആദ്യ ത്തെ മെഡിക്കൽ ബിരുദധാരി
- 3) കെ. എസ്സ്. കുര്യ ൻ
പത്രപവർത്തകൻ, പ്രസ്സ് ക്ല ബ് സെക്രട്ടറി
- 4) രാഘവൻ ചാന്ദാംശ്ശേരി
സ്വാതന്ത്ര സമര സേനാനി
- 5) പ്രൊഫ. എൻ. സുകുമാരൻ
പ്രശസ്തനായ സാമൂഹിക ശാസ്ത്രജ്ഞൻ 6) ഡോ. വൈ. ഹെൻട്രി ഏഷ്യയിലെ പ്രശസ്തനായ ശിശുരോഗ വിദഗ്ദ്ധൻ. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രൊഫസ്സർ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.172263" lon="76.51823" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.