"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(B) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|F.M.G.H.S.S. KOOMPANPARA}} | {{prettyurl|F.M.G.H.S.S. KOOMPANPARA}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കൂമ്പ൯പാറ | | സ്ഥലപ്പേര്= കൂമ്പ൯പാറ | ||
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ | | വിദ്യാഭ്യാസ ജില്ല= തൊടുപുഴ | ||
| റവന്യൂ ജില്ല= ഇടുക്കി | | റവന്യൂ ജില്ല= ഇടുക്കി | ||
| | | സ്കൂൾ കോഡ്= 29040 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1962 | ||
| | | സ്കൂൾ വിലാസം= അടിമാലി പി.ഒ, <br/>കൂമ്പ൯പാറ | ||
| | | പിൻ കോഡ്= 685561 | ||
| | | സ്കൂൾ ഫോൺ= 04864222673 | ||
| | | സ്കൂൾ ഇമെയിൽ=29040fmghss@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://fmghsskoompanpara.org.in | ||
| ഉപ ജില്ല= അടിമാലി | | ഉപ ജില്ല= അടിമാലി | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= എച്ച്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= യു.പി. | ||
| പഠന | | പഠന വിഭാഗങ്ങൾ4= എൽ.പി. | ||
| മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 631 | | ആൺകുട്ടികളുടെ എണ്ണം= 631 | ||
| പെൺകുട്ടികളുടെ എണ്ണം= 1604 | | പെൺകുട്ടികളുടെ എണ്ണം= 1604 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 2235 | ||
| അദ്ധ്യാപകരുടെ എണ്ണം= 80 | | അദ്ധ്യാപകരുടെ എണ്ണം= 80 | ||
| | | പ്രിൻസിപ്പൽ= സി. മോളി ജോസഫ് മൈലാടൂർ സി.എം.സി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സി. ലാലി മാണി സി.എം.സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ബിനു ആന്റണി | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ബിനു ആന്റണി | ||
|ഗ്രേഡ്=7| | |ഗ്രേഡ്=7| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=29040_1.jpeg | | ||
}}ഫാത്തിമ മാതാ | }}ഫാത്തിമ മാതാ ഗേൾസ് ഹയർസെക്ക൯ഡറി സ്ക്കൂൾ കൂമ്പ൯പാറ | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== | == ദർശനം == | ||
സമഗ്ര | സമഗ്ര വളർച്ച ആർജ്ജിച്ച് കുടുംബത്തിനും രാഷ്ട്രത്തിനും അനുഗ്രഹമാകുന്ന തലമുറകളെ വാർത്തെടുക്കുക | ||
[[പ്രമാണം:Vision & Mission.jpg|ലഘുചിത്രം|നടുവിൽ|VISION & MISSION]] | [[പ്രമാണം:Vision & Mission.jpg|ലഘുചിത്രം|നടുവിൽ|VISION & MISSION]] | ||
== ദൗത്യം == | == ദൗത്യം == | ||
ബൗദ്ധീകവും ആത്മീയവുമായ വിജ്ഞാനം | ബൗദ്ധീകവും ആത്മീയവുമായ വിജ്ഞാനം പകർന്ന്, പക്വതയുള്ള വ്യക്തികളാക്കി, സത്യത്തിന്റെ പൂർണ്ണതയിലേയ്ക്ക് നടക്കുവാൻ കുരുന്നുകളെ പ്രാപ്തരാക്കുക | ||
== ആപ്ത വാക്യം == | == ആപ്ത വാക്യം == | ||
ദൈവത്തിനുവേണ്ടി ഹൃദയങ്ങളെ രൂപപ്പെടുത്തുക | ദൈവത്തിനുവേണ്ടി ഹൃദയങ്ങളെ രൂപപ്പെടുത്തുക | ||
വരി 52: | വരി 52: | ||
== ചരിത്രം == | == ചരിത്രം == | ||
സഹ്യന്റെ | സഹ്യന്റെ മടിത്തട്ടിൽ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയിൽ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതൻ. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നിൽക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളിൽ 3 കിലോമീറ്റർ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാൽ ചുറ്റപ്പെട്ട കൂമ്പൻപാറ. കുടിയേറ്റ കർഷകരുടെ സ്വപ്നഭൂമിയായ മന്നാങ്കണ്ടത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന അടിമാലിയും കൂമ്പൻപാറയും കുടിയേറ്റകാലത്തിൻറെ ആരംഭം മുതലേ പ്രശസ്തമായിരുന്നു. കച്ചവടകേന്ദ്രമെന്ന നിലയിൽ അടിമാലിയും, കിഴക്കൻ ഹൈറേഞ്ചിലെ പ്രഥമ ദേവാലയസ്ഥാനമെന്നനിലയിൽ കൂമ്പൻപാറയും ജനങ്ങളുടെ ആശാകേന്ദ്രങ്ങളായിരുന്നു സ്കൂൾ ആരംഭിച്ചതിനുശേഷം അതിനുണ്ടായ വളർച്ച ത്വരിത ഗതിയിലായിരുന്നു. അതിനായി വിയർപ്പൊഴുക്കിയവരുടെ കഷ്ടപ്പാടുകൾ അവർണ്ണനീയവും. ദൈവത്തിൽ അടിയുറച്ച ആശ്രയബോധമായിരുന്നു വിജയത്തിലേക്കുള്ള കുറുക്കു വഴി. 1963 മാർച്ച് 3 – ന് എൽ. പി സ്കൂൾ യു.പി സ്കൂൾ ആയി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവുണ്ടായി. പ്രധാനാദ്ധ്യാപിക സി. ദീസ്മാസ്. ഈ സ്കൂളിനെ ഇല്ലായ്മകളിൽ നിന്ന് ഇന്നത്തെ നിലയിലേക്ക് ഉയർത്താൻ സിസ്റ്ററിന്റെ നേതൃത്വവും ദീർഘവീക്ഷണവും ത്യാഗസന്നദ്ധതയും വലിയ മുതൽ കൂട്ടായി. 1982 ജൂൺ 26 ന് പെൺകുട്ടികൾക്ക് മാത്രമായി ഹൈസ്കൂൾ അനുവദിക്കുകയും പ്രധാനാദ്ധ്യാപികയുടെ സ്ഥാനം സി. ലിനറ്റ് ഏറ്റെടുക്കുകയും ചെയ്തു. 1985 ൽ 39 വിദ്യാർത്ഥിനികളുമായി ആദ്യ ബാച്ച് എസ്. എസ്. എൽ. സി. പരീക്ഷയെഴുതി.. 100 ശതമാനം വിജയം കണ്ട അന്നുമുതൽ ഇന്നുവരെ അക്കാദമീയ തലത്തിലും ഇതര മണ്ഡലങ്ങളിലും അസൂയാർഹമായ നേട്ടങ്ങൾ കൂമ്പൻപാറയിലെ ഈ വിദ്യാലയത്തിന് സ്വന്തമാണ്. 1998 ൽ ഇത് ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു. 1999 ൽ സി. ലിനറ്റ് റിട്ടയർ ചെയ്തപ്പോൾ സി. തോമസ് മൂറും തുടർന്ന് സി. വിമൽ റോസും സി. ഷേർലി ജോസഫും സി. ലാലി മാണിയും പ്രധാനാദ്ധ്യാപികമാരായി. സി. ലാലി മാണി ഫാത്തിമാ തനയരെ നയിച്ചുകൊണ്ടിരിക്കുന്നു.. 150 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 2800ലധികം കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. 80 അദ്ധ്യാപകരും 9 അനദ്ധ്യാപകരും ഇപ്പോൾ ഇവിടെ സേവനം അനുഷ്ഠിക്കുന്നു.ഫാത്തിമ മാതാവിന്റെ പാവനമായ സംരക്ഷണത്തിൻ 1963 ൽ തളിരിട്ട ഫാത്തിമ മാതാ സ്കൂൾ ആ വിശ്വൈക മാതാവിന്റെ കാപ്പയിൻ തണലിൽ വളർന്ന് ഇന്ന് ഫാത്തിമ മാതാ ഹയർ സെക്കണ്ടറി സ്കൂൾ ആയിമാറിയിരിക്കുന്നു. 1952 – ൽ മധ്യതിരുവിതാംകൂറിൽ നിന്ന് ഒരുപറ്റം ആളുകൾ ഇവിടേയ്ക്ക് കുടിയേറിപ്പാർത്തു. പക്ഷേ, അവർക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ ഉണ്ടായിരുന്നതേയില്ല. കുടിയേറ്റ ജനതയുടെ ആവശ്യ പ്രകാരം വി. ചാവറയച്ചൻ സ്ഥാപിച്ച സി. എം. സി സന്ന്യാസിനി സമൂഹം കൂമ്പൻപാറയുടെ മടിത്തട്ടിൽ പള്ളിക്കൂടത്തിന് തുടക്കം കുറിച്ചു. പള്ളിമുറ്റത്തെ മാവിൻ ചുവടായിരുന്നു ആദ്യ വിദ്യാലയം. പ്രധാനാദ്ധ്യാപികയും അദ്ധ്യാപികയുമൊക്ക സി. മേരി ജോൺ തന്നെ. | ||
==ദൈവ പരിപാലനയുടെ | ==ദൈവ പരിപാലനയുടെ കരങ്ങളിൽ== | ||
1962 – | 1962 – ൽ സർക്കാർ ഒരു പ്രൈമറി സ്കൂളായി താൽക്കാലിക സ്കൂളിന് അംഗീകാരം നൽകി. തേക്കിൻകാട്ടിൽ മാത്തൻ എന്ന ഉപകാരി കരിങ്കല്ലിൽ തീർത്തുകൊടുത്ത കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു. നിർഭാഗ്യമെന്നു പറയട്ടെ, രണ്ടു ദിവസത്തിനകം ചീറിയടിച്ച കൊടുങ്കാറ്റിൽ കെട്ടിടം നിലംപതിച്ചു. പരിശുദ്ധ അമ്മയുടെ നിത്യസഹായത്തിന്റെ രുചി അറിഞ്ഞ ദിനങ്ങൾ. 1963 – ൽ പുതിയ സ്കൂൾ ആരംഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് ഗവൺമെൻറ് വിജ്ഞാപനം പുറപ്പെടുവിച്ചു. അന്ന് ദേവികുളം എം. എൽ. എ ആയിരുന്ന ശ്രീ. വരദന്റേയും മുവാറ്റുപുഴ എം. എൽ. എ ആയിരുന്ന സർവ്വശ്രീ. കെ. എം ജോർജ്ജിന്റെയും കൂട്ടായ ശ്രമഫലമായി സ്കൂൾ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഫാത്തിമ മാതാ എൽ. പി സ്കൂൾ എന്ന പേരിൽ സ്കൂൾ അനുവദിച്ചുകൊണ്ട് 1963 ഫെബ്രുവരി 28-ാം തീയതി സർക്കാർ ഓർഡിനൻസ് ഇറക്കി. ഇതിനായി സി. ദീസ്മാസിന്റെ ഭഗീരഥ യത്നം തന്നെ ഉണ്ടായിരുന്നുവെന്നത് നന്ദിയോടെ സ്മരിക്കുന്നു. ജൂൺ 4-ാം തീയതി ഒന്നാം ക്ലാസിൽ 103 കുട്ടികളും രണ്ടാം ക്ലാസിൽ 23 കുട്ടികളുമായി ക്ലാസുകൾ ആരംഭിച്ചു. പിന്നീടുള്ള സ്കൂളിന്റെ വളർച്ച അത്ഭുതാവഹമായിരുന്നു. സ്കൂളിന് അംഗീകാരം ലഭിച്ചെന്നറിഞ്ഞയുടനെ രണ്ട് വലിയ സംഭാവനകളാണ് ലഭിച്ചത്. ഒരേക്കർ സ്ഥലം ഇലഞ്ഞിയ്ക്കൽ കുരുവിള മാത്തൻ ചേട്ടനും ഒരേക്കർ സ്ഥലം തേക്കിൻകാട്ടിൽ മാത്തൻ ചേട്ടനും തീറെഴുതിത്തന്നു. ദാനമായി കിട്ടിയ സ്ഥലത്ത് മാർച്ച് 18 -ാം തീയതി സ്കൂൾ പണി ആരംഭിച്ചു. സ്കൂളിനെ ജനം ഒന്നടങ്കം സ്വീകരിച്ചു, സ്നേഹിച്ചു, ആദരിച്ചു. 1966 യുപിസ്കൂളായി. 1982 ൽ ഹൈസ്കൂളായി. 1997 ൽ ഹയർസെക്കൻഡറി ആയി. ഇന്ന് സർവ്വവിധ ഐശ്വര്യങ്ങളോടും സൗകര്യങ്ങളോടും കൂടി തലയുയർത്തി നിൽക്കുന്ന സ്കൂൾ കോംപ്ലക്സിന്റെ എളിയ തുടക്കം....... | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
== ലൈബ്രറി & റീഡിംഗ് റൂം == | == ലൈബ്രറി & റീഡിംഗ് റൂം == | ||
വിവിധ | വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികൾക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു. | ||
== | == ലാബുകൾ == | ||
കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ | കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു. | ||
== | == ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബുകൾ == | ||
ഒന്നാം ക്ലാസ് | ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== സ്കൗട്ട് & ഗൈഡ് യൂണിറ്റ് == | == സ്കൗട്ട് & ഗൈഡ് യൂണിറ്റ് == | ||
ഈ യൂണിറ്റിന്റെ | ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നു. | ||
== | == ജൂണിയർ റെഡ് ക്രോസ് == | ||
ഈ യൂണിറ്റിന്റെ | ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നു. | ||
== ക്ലാസ് ലൈബ്രറി == | == ക്ലാസ് ലൈബ്രറി == | ||
ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി | ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു. | ||
== വിശാലമായ കളി സ്ഥലം == | == വിശാലമായ കളി സ്ഥലം == | ||
കുട്ടികളുടെ കായികക്ഷമത പരിശീലനത്തിനായി വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു. | കുട്ടികളുടെ കായികക്ഷമത പരിശീലനത്തിനായി വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു. | ||
== | == പ്രാർത്ഥനാലയം == | ||
കുട്ടികളുടെ ആത്മീയ | കുട്ടികളുടെ ആത്മീയ വളർച്ച ലക്ഷ്യം വച്ചുകൊണ്ട് പ്രാർത്ഥനാലയവും സ്കൂളിനോട് ചേർന്ന്ഒരുക്കിയിരിക്കുന്നു. | ||
== | == ബോർഡിംഗ് == | ||
സ്കൂളിനോടനുബന്ധിച്ച് നൂറോളം | സ്കൂളിനോടനുബന്ധിച്ച് നൂറോളം കുട്ടികൾക്ക് താമസിച്ചു പഠിക്കാനാവശ്യമായ ബോർഡിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നു.. | ||
ചുരുക്കത്തിൽ കുട്ടികളുടെ സർവ്വതോമുഖ വളർച്ചക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ സ്കൂളിൽ ഒരുക്കിയിരിക്കുന്നു. | |||
=== | === യാത്രാസൗകര്യങ്ങൾ === | ||
സ്കൂൾ ബസുകൾ, വാനുകൾ, ജീപ്പുകൾ, ഓട്ടോറിക്ഷകൾ എന്നിവ ട്രിപ്പ് സർവ്വീസുകൾ നടത്തുന്നു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ബാന്റ് ട്രൂപ്പ് | * ബാന്റ് ട്രൂപ്പ് | ||
* ജൈവ വൈവിധ്യ | * ജൈവ വൈവിധ്യ പാർക്ക് | ||
* ശലഭ | * ശലഭ പാർക്ക് | ||
* ഐ ടി ക്ലബ്ബ് | * ഐ ടി ക്ലബ്ബ് | ||
* കുട്ടിക്കൂട്ടം | * കുട്ടിക്കൂട്ടം | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * സയൻസ് ക്ലബ് | ||
* | * സോഷ്യൽ സയൻസ് ക്ലബ് | ||
* മാത്സ് ക്ലബ് | * മാത്സ് ക്ലബ് | ||
* ഇംഗ്ലീഷ് ക്ലബ് | * ഇംഗ്ലീഷ് ക്ലബ് | ||
* എക്കോ ക്ലബ് | * എക്കോ ക്ലബ് | ||
* | * നേച്ചർ ക്ലബ് | ||
* കുട്ടിവനം | * കുട്ടിവനം | ||
* കൈത്താങ്ങ് | * കൈത്താങ്ങ് | ||
* | * ജൂണിയർ റെഡ്ക്രോസ് | ||
* പച്ചക്കറി കൃഷി | * പച്ചക്കറി കൃഷി | ||
* ഔഷധത്തോട്ട | * ഔഷധത്തോട്ട നിർമ്മാണം. | ||
* കെ.സി.എസ്. | * കെ.സി.എസ്. എൽ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സി.എം.സി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് ഈ | സി.എം.സി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ. ഡോ. സി. ആലീസ് മരിയ ആണ് മാനേജർ. | ||
== | == മുൻ സാരഥികൾ == | ||
* സി. ദീസ്മാസ് | * സി. ദീസ്മാസ് | ||
* സി. ലിനററ് | * സി. ലിനററ് | ||
* സി. | * സി. തോമസ്മൂർ | ||
* സി. | * സി. വിമൽ റോസ് | ||
* സി. | * സി. ഷെർലി ജോസഫ് | ||
== സ്കൂളിലെ റാങ്ക് | == സ്കൂളിലെ റാങ്ക് ഹോൾഡേഴ്സ് == | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! | ! വർഷം !! കുട്ടിയുടെ പേര് !! മാർക്ക് | ||
|- | |- | ||
| 1985 || റൂബി മാത്യു || 491 | | 1985 || റൂബി മാത്യു || 491 | ||
വരി 140: | വരി 140: | ||
| 1990|| ബിന്ദുമതി എം റ്റി || 529 | | 1990|| ബിന്ദുമതി എം റ്റി || 529 | ||
|- | |- | ||
| 1991 || | | 1991 || ബിൻസിമോൾ പി. റ്റി || 511 | ||
|- | |- | ||
| 1992 || ദീപ കെ | | 1992 || ദീപ കെ തങ്കപ്പൻ || 521 | ||
|- | |- | ||
| 1993 || ജീന കെ എസ് || 522 | | 1993 || ജീന കെ എസ് || 522 | ||
|- | |- | ||
| 1994|| മായാ | | 1994|| മായാ സുധീന്ദ്രൻ || 560 | ||
|- | |- | ||
| 1995|| | | 1995|| സൽമ പി എം || 527 | ||
|- | |- | ||
| 1996 || മജ്ഞു കൃഷ്ണ || 544 | | 1996 || മജ്ഞു കൃഷ്ണ || 544 | ||
വരി 154: | വരി 154: | ||
| 1997 || മിത്ര ബി || 529 | | 1997 || മിത്ര ബി || 529 | ||
|- | |- | ||
| 1998 || | | 1998 || പർവിൻ എബ്രാഹം|| 537 | ||
|- | |- | ||
| 1999 || ഷേമ | | 1999 || ഷേമ വർഗീസ് || 550 | ||
|- | |- | ||
| 2000 || കിച്ചു | | 2000 || കിച്ചു ജോൺ, രാജി ബാബു, അനുഷ ജോസ്, ഡയന പോൾ || 564 | ||
|- | |- | ||
| 2001 || അനുഷ സലി || 550 | | 2001 || അനുഷ സലി || 550 | ||
|- | |- | ||
| 2002 || | | 2002 || ഹർഷ പോൾ || 550 | ||
|- | |- | ||
| 2003 || | | 2003 || അർച്ചന പാർത്ഥസാരഥി, ആര്യ വിജയൻ, ജോസ്മി റ്റി. ജോസ്, ബ്ലസ്സി ജോൺ, റിജിൽ എൽദോസ് || 550 | ||
|- | |- | ||
| 2004 || ഗ്രേസ്മി റ്റി. ജോസ് || 550 | | 2004 || ഗ്രേസ്മി റ്റി. ജോസ് || 550 | ||
|} | |} | ||
== A+ | == A+ വിജയികൾ == | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! | ! വർഷം!! കുട്ടിയുടെ പേര് | ||
|- | |- | ||
| 2006 || ആര്യശ്രീ കെ എസ്, അനിഷ തോമസ് | | 2006 || ആര്യശ്രീ കെ എസ്, അനിഷ തോമസ് | ||
|- | |- | ||
| 2008 || ആതിര | | 2008 || ആതിര പൊന്നപ്പൻ, ഗീതു ജോയി, റിനു തങ്കപ്പൻ, നീരജ ചാക്കോ, ഫെബിൻ എ പി, ആതിര ജനാർദ്ദനൻ, ഗ്രീഷ്മ സലി, അനുഷ ജോസ്, നീനു സൂസൻ പോൾ, റിനു ആൻ ബേബി, സൂര്യപ്രഭ എം സാജു, ഗ്രേസ് കൂഞ്ഞുമോൻ, വിഷ്ണുപ്രിയ എസ് എസ്, സനുമോൾ എൻ പി | ||
|- | |- | ||
| 2009 || സ്നേഹ മാത്യു, അഖില ജോസ്, നാദിഷ പി | | 2009 || സ്നേഹ മാത്യു, അഖില ജോസ്, നാദിഷ പി എൻ, മീര ചന്ദ്രൻ, മീര അഫ്സാന പി കെ, അൽമാസ് എം എ, ജോഷ്മ ജോർജ്, ആര്യ സുരേന്ദ്രൻ, പൊന്നി കെ തോമസ് | ||
|- | |- | ||
| 2010 || അഞ്ജു ജോയി, | | 2010 || അഞ്ജു ജോയി, ഫെബിൻ വർഗീസ്, ശ്രൂതി ഷാജി | ||
|- | |- | ||
| 2011 || ഫസീന ഇബ്രാഹിം, | | 2011 || ഫസീന ഇബ്രാഹിം, അലീനമോൾ സി എം, അമിയ റഷീദ്, സുവർണ ബാബു, സുരമ്യ ബാബു | ||
|- | |- | ||
| 2012 || | | 2012 || ആതിരമോൾ ജെ, അഞ്ജിത റോയി, അശ്വതി എം എ | ||
|- | |- | ||
| 2013 || അജിഷ്മ | | 2013 || അജിഷ്മ നായർ, ആൽബിയ സജീവ്, അസ്ന പി ബി, നതാഷ എ, നിസാമോൾ ഷാഫി, ഷഹനാസ് മീരാൻ, സ്റ്റെനി പി മാത്യു | ||
|- | |- | ||
| 2014 || | | 2014 || അപർണ മാത്യു, ബീമാമോൾ ഷാജി, ആദില യൂസഫ്, അഫ്ന സുലയ്മാൻ, അഫ്സിയ അഷറഫ്, അർഷ എൽദോ, ജിൽസി സേവ്യർ, കൃഷ്ണ ചന്ദ്രൻ, റോസ്മോൾ റോയി, സാന്ദ്ര സിബി, അലീഷ മുഹമ്മദ്, അഞ്ജലി ജോർജ്ജ് | ||
|- | |- | ||
| 2015 || അമി | | 2015 || അമി ക്ലെയർ റ്റി, അനില ജോസഫ്, ആൻ മരിയ ബെന്നി, ബെനിറ്റ ഇ ബി, മെറിൻമോൾ പ്രസാദ്, കാതറിൻ സണ്ണി, അമൃത എം അജയൻ, ദിയ തോമസ്, അഭിരാമി പി എസ്, അനഘലക്ഷ്മി എസ് കെ. | ||
|- | |- | ||
| 2016 || | | 2016 || അപർണ റെജികുമാർ, അപർണ സുഭാഷ്, അറാന്റ റ്റി. റെജി, ദേവിക സജീവ്, റ്റാനിയ ഷെജി, അനഘ ജോയി, അഞ്ജലി കെ ആർ, അപർണ രാജ്, റിയാമോൾ ബെന്നി, അയ്ഞ്ചൽ സാറാ പയസ്, മഞ്ചു ജോയി, അനിറ്റ ജോസ്, അൽഫിയ നവാസ്, അർച്ചന അഗസ്റ്റിൻ | ||
|- | |- | ||
| 2017 || അഭികാമ്യ കെ., ആദില താഹ, ആദിത്യ ഡി | | 2017 || അഭികാമ്യ കെ., ആദില താഹ, ആദിത്യ ഡി കുമാർ, ഐശ്വര്യ ബാബു, അലീന റോയി, അൽനാമോൾ മോനച്ചൻ, അമല സോയി, അമലു കെ ബെന്നി, എയ്ഞ്ചല റോയി, ആൻ മരിയ ബിജു, ബിസ്മിത സലാം, അപർണ എല്, ആർദ്ര ചന്ദ്രൻ, ആഷ്നാമോൾ വി എസ്, ബിന്ധിയ സി. ഫിലിപ്പ്, ഹർഷ ബീവി എം എ, കിറ്റി ജോസഫൈൻ പോൾ, ബ്ലെസ്സി എൽദോസ്, ദിയ തെരേസ് ജോയിസൺ, ഡോണ മൈക്കിൾ, കൃഷ്ണേന്ദു പി.ബി, മേരി സോണി കെ എ, ശ്രീലക്ഷ്മി സജി, സിയ എ റഷീദ്, യമുനേന്ദു ചന്ദ്രൻ, അനീന പോൾ | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഡോ. ഫാ. | * ഡോ. ഫാ. ലാൽ കൂനംപാറയിൽ | ||
* ഡോ. ഷീല (ബി എ എം എസ്) | * ഡോ. ഷീല (ബി എ എം എസ്) | ||
* റവ. ഫാ. അഗസ്ററി൯ പൂണേലി൯ | * റവ. ഫാ. അഗസ്ററി൯ പൂണേലി൯ | ||
* റവ. ഫാ. | * റവ. ഫാ. എൽദോസ് കൂറ്റപ്പാല (കോർ എപ്പിസ്കോപ്പ) | ||
* റവ. ഫാ. ജോസഫ് പാപ്പാടി | * റവ. ഫാ. ജോസഫ് പാപ്പാടി | ||
* ഡോ. ബാബു കൂനംപാറയി൯ ( ബി ഡി എസ് ) | * ഡോ. ബാബു കൂനംപാറയി൯ ( ബി ഡി എസ് ) | ||
* ഡോ. മധു | * ഡോ. മധു സുധീന്ദ്രൻ | ||
* ഡോ. മീരാ | * ഡോ. മീരാ സുധീന്ദ്രൻ | ||
* ഡോ.മായാ സുധീന്ദ്ര൯ ( എം ബി ബി എസ് ) | * ഡോ.മായാ സുധീന്ദ്ര൯ ( എം ബി ബി എസ് ) | ||
* ഡോ. | * ഡോ. എൽദോസ് മാത്യു ( ബി ഡി എസ് ) | ||
* ഡോ. റിനു | * ഡോ. റിനു തങ്കപ്പൻ ( എം ബി ബി എസ് ) | ||
* ഡോ. ഐശ്വര്യാ | * ഡോ. ഐശ്വര്യാ ശശിധരൻ (ബി എ എം എസ്) | ||
* ഡോ.നീനു | * ഡോ.നീനു സൂസൻ പോൾ ( എം ബി ബി എസ് ) | ||
* ഡോ. ആര്യശ്രീ എസ് ( എം ബി ബി എസ് ) | * ഡോ. ആര്യശ്രീ എസ് ( എം ബി ബി എസ് ) | ||
* ഡോ. | * ഡോ. ആൻ സാറാ പോൾ (ഡി എച്ച് എം എസ്) | ||
* മി. ദിപു രാജ്(പോലീസ് | * മി. ദിപു രാജ്(പോലീസ് കോൺസ്റ്റബിൾ) | ||
* റിനു | * റിനു ആൻ ബേബി (എം ടെക് ഓസ്ട്രേലിയ) | ||
* നീനു തെരേസ് ആന്റണി (എം ടെക് ദുബൈ) | * നീനു തെരേസ് ആന്റണി (എം ടെക് ദുബൈ) | ||
* ഫാ. ബോബി | * ഫാ. ബോബി തെങ്ങുംതോട്ടത്തിൽ | ||
* അഞ്ജിതാ | * അഞ്ജിതാ നായർ (എം ടെക് ) | ||
* ഫാ. | * ഫാ. എബിൻ മുണ്ടയ്ക്കൽ | ||
* ഡോ. എമിലി | * ഡോ. എമിലി എൽദോസ് (ബി ഡി എസ്) | ||
* സ്നേഹമാത്യു ( | * സ്നേഹമാത്യു (സോഫ്റ്റ്വെയർ എഞ്ചിനീയർ) | ||
* | * ജോൺ മാത്യു (സോഫ്റ്റ്വെയർ എഞ്ചിനീയർ) | ||
* | * നിതിൻ ജോർജ്ജ് (സോഫ്റ്റ്വെയർ എഞ്ചിനീയർ) | ||
* ഹിമ ഉണ്ണി ( | * ഹിമ ഉണ്ണി (സോഫ്റ്റ്വെയർ എഞ്ചിനീയർ) | ||
* മീരാ | * മീരാ ചന്ദ്രൻ (സോഫ്റ്റ്വെയർ എഞ്ചിനീയർ) | ||
* മനീഷ | * മനീഷ മോഹൻ (ഫെഡറൽ ബാങ്ക്) | ||
* | * നെൽജോസ് പൂണേലിൽ (ഐ ടി ബാംഗ്ലൂർ) | ||
* ടിന്റു കെ ജെ(എം എസ് സി അപ്ലൈഡ് ഇലക്ട്രോണിക്സ് | * ടിന്റു കെ ജെ(എം എസ് സി അപ്ലൈഡ് ഇലക്ട്രോണിക്സ് ന്യൂയോർക്ക്) | ||
* നീതു ജോസ് ( | * നീതു ജോസ് (ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അമേരിക്ക) | ||
* അനീഷ ബാബു (, | * അനീഷ ബാബു (, ബെർമിംഗ്ഹാം, യു കെ) | ||
*ഫാ. മാത്യു തണ്ട്യേക്കുടി (ഒ എഫ് എം | *ഫാ. മാത്യു തണ്ട്യേക്കുടി (ഒ എഫ് എം കപ്പൂച്ചിൻ) | ||
* ഫാ. | * ഫാ. സെബാസ്റ്റ്യൻ പോൾ ഉദയംപാറയിൽ (ബാംഗ്ലൂർ) | ||
* ഫാ. മാത്യു | * ഫാ. മാത്യു കണ്ടോത്രയിൽ | ||
* ജിഷ്ണു ശശി ( | * ജിഷ്ണു ശശി ( സിവിൽ എഞ്ചിനീയർ) | ||
* ദീപ കെ | * ദീപ കെ തങ്കപ്പൻ(ടീച്ചർ) | ||
* | * അർച്ചന പാർത്ഥസാരഥി ( പി എച്ച് ഡി, മദ്രാസ് സർവ്വകലാശാലയിൽ നിന്നും സാമ്പത്തീക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി) | ||
* അനുഷ സലി(വെറ്റിനറി | * അനുഷ സലി(വെറ്റിനറി ഡോക്ടർ) | ||
* ശ്രീ. അലന്റ് ജേക്കബ്ബ് (അഡ്വേക്കേറ്റ്, എറണാകുളം) | * ശ്രീ. അലന്റ് ജേക്കബ്ബ് (അഡ്വേക്കേറ്റ്, എറണാകുളം) | ||
* ഫാ. | * ഫാ. ജോൺ കല്ലൂർ | ||
* ഫാ. മാത്യു | * ഫാ. മാത്യു നെല്ലിക്കത്തെരുവിൽ | ||
* സി. പവിത്ര സിഎംസി | * സി. പവിത്ര സിഎംസി | ||
* സി. ശാന്ത മരിയ | * സി. ശാന്ത മരിയ | ||
* സി. നൈസ് മരിയ | * സി. നൈസ് മരിയ | ||
* സി. ജെയിസ് മരിയ(കാനഡ) | * സി. ജെയിസ് മരിയ(കാനഡ) | ||
* സി. | * സി. ആൽഫിൻ | ||
* സി. റോസ്മിത | * സി. റോസ്മിത | ||
* സി. ലിസ്മരിയ ( | * സി. ലിസ്മരിയ (ജർമനി) | ||
* സി. ഡെയ്സ് മരിയ | * സി. ഡെയ്സ് മരിയ | ||
* സി. നിവ്യ | * സി. നിവ്യ | ||
* സി. ദിവ്യ | * സി. ദിവ്യ | ||
* സി. | * സി. അൽഫോൻസ് മരിയ | ||
* സി. ആഗ്നസ് മരിയ | * സി. ആഗ്നസ് മരിയ | ||
* സി. | * സി. റോസിൻ | ||
* സി. | * സി. എമിലിൻ | ||
* സി. നവീന | * സി. നവീന | ||
* ശ്രീമതി. ഷിജി പി പി ( | * ശ്രീമതി. ഷിജി പി പി (ടീച്ചർ ജി എച്ച് എസ് കുഞ്ചിത്തണ്ണി) | ||
* | * | ||
വരി 261: | വരി 261: | ||
{{#multimaps: 10.007457, 76.967075| width=600px | zoom=13 }} | {{#multimaps: 10.007457, 76.967075| width=600px | zoom=13 }} | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 49 റോഡ് അടിമാലി | * NH 49 റോഡ് അടിമാലി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൂമ്പ൯പാറ റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* മൂന്നാ൪ ടൗണില് നിന്നും 40 കി.മി. അകലം | * മൂന്നാ൪ ടൗണില് നിന്നും 40 കി.മി. അകലം | ||
വരി 275: | വരി 275: | ||
</googlemap> | </googlemap> | ||
</googlemap> | </googlemap> | ||
<!--visbot verified-chils-> |
04:39, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ | |
---|---|
വിലാസം | |
കൂമ്പ൯പാറ അടിമാലി പി.ഒ, , കൂമ്പ൯പാറ 685561 | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 04864222673 |
ഇമെയിൽ | 29040fmghss@gmail.com |
വെബ്സൈറ്റ് | http://fmghsskoompanpara.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 29040 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി. മോളി ജോസഫ് മൈലാടൂർ സി.എം.സി |
പ്രധാന അദ്ധ്യാപകൻ | സി. ലാലി മാണി സി.എം.സി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
ഫാത്തിമ മാതാ ഗേൾസ് ഹയർസെക്ക൯ഡറി സ്ക്കൂൾ കൂമ്പ൯പാറ
ദർശനം
സമഗ്ര വളർച്ച ആർജ്ജിച്ച് കുടുംബത്തിനും രാഷ്ട്രത്തിനും അനുഗ്രഹമാകുന്ന തലമുറകളെ വാർത്തെടുക്കുക
ദൗത്യം
ബൗദ്ധീകവും ആത്മീയവുമായ വിജ്ഞാനം പകർന്ന്, പക്വതയുള്ള വ്യക്തികളാക്കി, സത്യത്തിന്റെ പൂർണ്ണതയിലേയ്ക്ക് നടക്കുവാൻ കുരുന്നുകളെ പ്രാപ്തരാക്കുക
ആപ്ത വാക്യം
ദൈവത്തിനുവേണ്ടി ഹൃദയങ്ങളെ രൂപപ്പെടുത്തുക
ചരിത്രം
സഹ്യന്റെ മടിത്തട്ടിൽ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയിൽ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതൻ. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നിൽക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളിൽ 3 കിലോമീറ്റർ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാൽ ചുറ്റപ്പെട്ട കൂമ്പൻപാറ. കുടിയേറ്റ കർഷകരുടെ സ്വപ്നഭൂമിയായ മന്നാങ്കണ്ടത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന അടിമാലിയും കൂമ്പൻപാറയും കുടിയേറ്റകാലത്തിൻറെ ആരംഭം മുതലേ പ്രശസ്തമായിരുന്നു. കച്ചവടകേന്ദ്രമെന്ന നിലയിൽ അടിമാലിയും, കിഴക്കൻ ഹൈറേഞ്ചിലെ പ്രഥമ ദേവാലയസ്ഥാനമെന്നനിലയിൽ കൂമ്പൻപാറയും ജനങ്ങളുടെ ആശാകേന്ദ്രങ്ങളായിരുന്നു സ്കൂൾ ആരംഭിച്ചതിനുശേഷം അതിനുണ്ടായ വളർച്ച ത്വരിത ഗതിയിലായിരുന്നു. അതിനായി വിയർപ്പൊഴുക്കിയവരുടെ കഷ്ടപ്പാടുകൾ അവർണ്ണനീയവും. ദൈവത്തിൽ അടിയുറച്ച ആശ്രയബോധമായിരുന്നു വിജയത്തിലേക്കുള്ള കുറുക്കു വഴി. 1963 മാർച്ച് 3 – ന് എൽ. പി സ്കൂൾ യു.പി സ്കൂൾ ആയി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവുണ്ടായി. പ്രധാനാദ്ധ്യാപിക സി. ദീസ്മാസ്. ഈ സ്കൂളിനെ ഇല്ലായ്മകളിൽ നിന്ന് ഇന്നത്തെ നിലയിലേക്ക് ഉയർത്താൻ സിസ്റ്ററിന്റെ നേതൃത്വവും ദീർഘവീക്ഷണവും ത്യാഗസന്നദ്ധതയും വലിയ മുതൽ കൂട്ടായി. 1982 ജൂൺ 26 ന് പെൺകുട്ടികൾക്ക് മാത്രമായി ഹൈസ്കൂൾ അനുവദിക്കുകയും പ്രധാനാദ്ധ്യാപികയുടെ സ്ഥാനം സി. ലിനറ്റ് ഏറ്റെടുക്കുകയും ചെയ്തു. 1985 ൽ 39 വിദ്യാർത്ഥിനികളുമായി ആദ്യ ബാച്ച് എസ്. എസ്. എൽ. സി. പരീക്ഷയെഴുതി.. 100 ശതമാനം വിജയം കണ്ട അന്നുമുതൽ ഇന്നുവരെ അക്കാദമീയ തലത്തിലും ഇതര മണ്ഡലങ്ങളിലും അസൂയാർഹമായ നേട്ടങ്ങൾ കൂമ്പൻപാറയിലെ ഈ വിദ്യാലയത്തിന് സ്വന്തമാണ്. 1998 ൽ ഇത് ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു. 1999 ൽ സി. ലിനറ്റ് റിട്ടയർ ചെയ്തപ്പോൾ സി. തോമസ് മൂറും തുടർന്ന് സി. വിമൽ റോസും സി. ഷേർലി ജോസഫും സി. ലാലി മാണിയും പ്രധാനാദ്ധ്യാപികമാരായി. സി. ലാലി മാണി ഫാത്തിമാ തനയരെ നയിച്ചുകൊണ്ടിരിക്കുന്നു.. 150 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 2800ലധികം കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. 80 അദ്ധ്യാപകരും 9 അനദ്ധ്യാപകരും ഇപ്പോൾ ഇവിടെ സേവനം അനുഷ്ഠിക്കുന്നു.ഫാത്തിമ മാതാവിന്റെ പാവനമായ സംരക്ഷണത്തിൻ 1963 ൽ തളിരിട്ട ഫാത്തിമ മാതാ സ്കൂൾ ആ വിശ്വൈക മാതാവിന്റെ കാപ്പയിൻ തണലിൽ വളർന്ന് ഇന്ന് ഫാത്തിമ മാതാ ഹയർ സെക്കണ്ടറി സ്കൂൾ ആയിമാറിയിരിക്കുന്നു. 1952 – ൽ മധ്യതിരുവിതാംകൂറിൽ നിന്ന് ഒരുപറ്റം ആളുകൾ ഇവിടേയ്ക്ക് കുടിയേറിപ്പാർത്തു. പക്ഷേ, അവർക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ ഉണ്ടായിരുന്നതേയില്ല. കുടിയേറ്റ ജനതയുടെ ആവശ്യ പ്രകാരം വി. ചാവറയച്ചൻ സ്ഥാപിച്ച സി. എം. സി സന്ന്യാസിനി സമൂഹം കൂമ്പൻപാറയുടെ മടിത്തട്ടിൽ പള്ളിക്കൂടത്തിന് തുടക്കം കുറിച്ചു. പള്ളിമുറ്റത്തെ മാവിൻ ചുവടായിരുന്നു ആദ്യ വിദ്യാലയം. പ്രധാനാദ്ധ്യാപികയും അദ്ധ്യാപികയുമൊക്ക സി. മേരി ജോൺ തന്നെ.
ദൈവ പരിപാലനയുടെ കരങ്ങളിൽ
1962 – ൽ സർക്കാർ ഒരു പ്രൈമറി സ്കൂളായി താൽക്കാലിക സ്കൂളിന് അംഗീകാരം നൽകി. തേക്കിൻകാട്ടിൽ മാത്തൻ എന്ന ഉപകാരി കരിങ്കല്ലിൽ തീർത്തുകൊടുത്ത കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു. നിർഭാഗ്യമെന്നു പറയട്ടെ, രണ്ടു ദിവസത്തിനകം ചീറിയടിച്ച കൊടുങ്കാറ്റിൽ കെട്ടിടം നിലംപതിച്ചു. പരിശുദ്ധ അമ്മയുടെ നിത്യസഹായത്തിന്റെ രുചി അറിഞ്ഞ ദിനങ്ങൾ. 1963 – ൽ പുതിയ സ്കൂൾ ആരംഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് ഗവൺമെൻറ് വിജ്ഞാപനം പുറപ്പെടുവിച്ചു. അന്ന് ദേവികുളം എം. എൽ. എ ആയിരുന്ന ശ്രീ. വരദന്റേയും മുവാറ്റുപുഴ എം. എൽ. എ ആയിരുന്ന സർവ്വശ്രീ. കെ. എം ജോർജ്ജിന്റെയും കൂട്ടായ ശ്രമഫലമായി സ്കൂൾ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഫാത്തിമ മാതാ എൽ. പി സ്കൂൾ എന്ന പേരിൽ സ്കൂൾ അനുവദിച്ചുകൊണ്ട് 1963 ഫെബ്രുവരി 28-ാം തീയതി സർക്കാർ ഓർഡിനൻസ് ഇറക്കി. ഇതിനായി സി. ദീസ്മാസിന്റെ ഭഗീരഥ യത്നം തന്നെ ഉണ്ടായിരുന്നുവെന്നത് നന്ദിയോടെ സ്മരിക്കുന്നു. ജൂൺ 4-ാം തീയതി ഒന്നാം ക്ലാസിൽ 103 കുട്ടികളും രണ്ടാം ക്ലാസിൽ 23 കുട്ടികളുമായി ക്ലാസുകൾ ആരംഭിച്ചു. പിന്നീടുള്ള സ്കൂളിന്റെ വളർച്ച അത്ഭുതാവഹമായിരുന്നു. സ്കൂളിന് അംഗീകാരം ലഭിച്ചെന്നറിഞ്ഞയുടനെ രണ്ട് വലിയ സംഭാവനകളാണ് ലഭിച്ചത്. ഒരേക്കർ സ്ഥലം ഇലഞ്ഞിയ്ക്കൽ കുരുവിള മാത്തൻ ചേട്ടനും ഒരേക്കർ സ്ഥലം തേക്കിൻകാട്ടിൽ മാത്തൻ ചേട്ടനും തീറെഴുതിത്തന്നു. ദാനമായി കിട്ടിയ സ്ഥലത്ത് മാർച്ച് 18 -ാം തീയതി സ്കൂൾ പണി ആരംഭിച്ചു. സ്കൂളിനെ ജനം ഒന്നടങ്കം സ്വീകരിച്ചു, സ്നേഹിച്ചു, ആദരിച്ചു. 1966 യുപിസ്കൂളായി. 1982 ൽ ഹൈസ്കൂളായി. 1997 ൽ ഹയർസെക്കൻഡറി ആയി. ഇന്ന് സർവ്വവിധ ഐശ്വര്യങ്ങളോടും സൗകര്യങ്ങളോടും കൂടി തലയുയർത്തി നിൽക്കുന്ന സ്കൂൾ കോംപ്ലക്സിന്റെ എളിയ തുടക്കം.......
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ലൈബ്രറി & റീഡിംഗ് റൂം
വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികൾക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു.
ലാബുകൾ
കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു.
ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബുകൾ
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൗട്ട് & ഗൈഡ് യൂണിറ്റ്
ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നു.
ജൂണിയർ റെഡ് ക്രോസ്
ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നു.
ക്ലാസ് ലൈബ്രറി
ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.
വിശാലമായ കളി സ്ഥലം
കുട്ടികളുടെ കായികക്ഷമത പരിശീലനത്തിനായി വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു.
പ്രാർത്ഥനാലയം
കുട്ടികളുടെ ആത്മീയ വളർച്ച ലക്ഷ്യം വച്ചുകൊണ്ട് പ്രാർത്ഥനാലയവും സ്കൂളിനോട് ചേർന്ന്ഒരുക്കിയിരിക്കുന്നു.
ബോർഡിംഗ്
സ്കൂളിനോടനുബന്ധിച്ച് നൂറോളം കുട്ടികൾക്ക് താമസിച്ചു പഠിക്കാനാവശ്യമായ ബോർഡിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നു.. ചുരുക്കത്തിൽ കുട്ടികളുടെ സർവ്വതോമുഖ വളർച്ചക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ സ്കൂളിൽ ഒരുക്കിയിരിക്കുന്നു.
യാത്രാസൗകര്യങ്ങൾ
സ്കൂൾ ബസുകൾ, വാനുകൾ, ജീപ്പുകൾ, ഓട്ടോറിക്ഷകൾ എന്നിവ ട്രിപ്പ് സർവ്വീസുകൾ നടത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്
- ജൈവ വൈവിധ്യ പാർക്ക്
- ശലഭ പാർക്ക്
- ഐ ടി ക്ലബ്ബ്
- കുട്ടിക്കൂട്ടം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- മാത്സ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- എക്കോ ക്ലബ്
- നേച്ചർ ക്ലബ്
- കുട്ടിവനം
- കൈത്താങ്ങ്
- ജൂണിയർ റെഡ്ക്രോസ്
- പച്ചക്കറി കൃഷി
- ഔഷധത്തോട്ട നിർമ്മാണം.
- കെ.സി.എസ്. എൽ
മാനേജ്മെന്റ്
സി.എം.സി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ. ഡോ. സി. ആലീസ് മരിയ ആണ് മാനേജർ.
മുൻ സാരഥികൾ
- സി. ദീസ്മാസ്
- സി. ലിനററ്
- സി. തോമസ്മൂർ
- സി. വിമൽ റോസ്
- സി. ഷെർലി ജോസഫ്
സ്കൂളിലെ റാങ്ക് ഹോൾഡേഴ്സ്
വർഷം | കുട്ടിയുടെ പേര് | മാർക്ക് |
---|---|---|
1985 | റൂബി മാത്യു | 491 |
1986 | ഷീജ ജോസ്, സുധ കെ.റ്റി | 521 |
1987 | ദിഷ വി. ജെ | 1027 |
1988 | ഷംന സി. എച്ച് | 473 |
1989 | ഷിജി സ്കറിയ | 488 |
1990 | ബിന്ദുമതി എം റ്റി | 529 |
1991 | ബിൻസിമോൾ പി. റ്റി | 511 |
1992 | ദീപ കെ തങ്കപ്പൻ | 521 |
1993 | ജീന കെ എസ് | 522 |
1994 | മായാ സുധീന്ദ്രൻ | 560 |
1995 | സൽമ പി എം | 527 |
1996 | മജ്ഞു കൃഷ്ണ | 544 |
1997 | മിത്ര ബി | 529 |
1998 | പർവിൻ എബ്രാഹം | 537 |
1999 | ഷേമ വർഗീസ് | 550 |
2000 | കിച്ചു ജോൺ, രാജി ബാബു, അനുഷ ജോസ്, ഡയന പോൾ | 564 |
2001 | അനുഷ സലി | 550 |
2002 | ഹർഷ പോൾ | 550 |
2003 | അർച്ചന പാർത്ഥസാരഥി, ആര്യ വിജയൻ, ജോസ്മി റ്റി. ജോസ്, ബ്ലസ്സി ജോൺ, റിജിൽ എൽദോസ് | 550 |
2004 | ഗ്രേസ്മി റ്റി. ജോസ് | 550 |
A+ വിജയികൾ
വർഷം | കുട്ടിയുടെ പേര് |
---|---|
2006 | ആര്യശ്രീ കെ എസ്, അനിഷ തോമസ് |
2008 | ആതിര പൊന്നപ്പൻ, ഗീതു ജോയി, റിനു തങ്കപ്പൻ, നീരജ ചാക്കോ, ഫെബിൻ എ പി, ആതിര ജനാർദ്ദനൻ, ഗ്രീഷ്മ സലി, അനുഷ ജോസ്, നീനു സൂസൻ പോൾ, റിനു ആൻ ബേബി, സൂര്യപ്രഭ എം സാജു, ഗ്രേസ് കൂഞ്ഞുമോൻ, വിഷ്ണുപ്രിയ എസ് എസ്, സനുമോൾ എൻ പി |
2009 | സ്നേഹ മാത്യു, അഖില ജോസ്, നാദിഷ പി എൻ, മീര ചന്ദ്രൻ, മീര അഫ്സാന പി കെ, അൽമാസ് എം എ, ജോഷ്മ ജോർജ്, ആര്യ സുരേന്ദ്രൻ, പൊന്നി കെ തോമസ് |
2010 | അഞ്ജു ജോയി, ഫെബിൻ വർഗീസ്, ശ്രൂതി ഷാജി |
2011 | ഫസീന ഇബ്രാഹിം, അലീനമോൾ സി എം, അമിയ റഷീദ്, സുവർണ ബാബു, സുരമ്യ ബാബു |
2012 | ആതിരമോൾ ജെ, അഞ്ജിത റോയി, അശ്വതി എം എ |
2013 | അജിഷ്മ നായർ, ആൽബിയ സജീവ്, അസ്ന പി ബി, നതാഷ എ, നിസാമോൾ ഷാഫി, ഷഹനാസ് മീരാൻ, സ്റ്റെനി പി മാത്യു |
2014 | അപർണ മാത്യു, ബീമാമോൾ ഷാജി, ആദില യൂസഫ്, അഫ്ന സുലയ്മാൻ, അഫ്സിയ അഷറഫ്, അർഷ എൽദോ, ജിൽസി സേവ്യർ, കൃഷ്ണ ചന്ദ്രൻ, റോസ്മോൾ റോയി, സാന്ദ്ര സിബി, അലീഷ മുഹമ്മദ്, അഞ്ജലി ജോർജ്ജ് |
2015 | അമി ക്ലെയർ റ്റി, അനില ജോസഫ്, ആൻ മരിയ ബെന്നി, ബെനിറ്റ ഇ ബി, മെറിൻമോൾ പ്രസാദ്, കാതറിൻ സണ്ണി, അമൃത എം അജയൻ, ദിയ തോമസ്, അഭിരാമി പി എസ്, അനഘലക്ഷ്മി എസ് കെ. |
2016 | അപർണ റെജികുമാർ, അപർണ സുഭാഷ്, അറാന്റ റ്റി. റെജി, ദേവിക സജീവ്, റ്റാനിയ ഷെജി, അനഘ ജോയി, അഞ്ജലി കെ ആർ, അപർണ രാജ്, റിയാമോൾ ബെന്നി, അയ്ഞ്ചൽ സാറാ പയസ്, മഞ്ചു ജോയി, അനിറ്റ ജോസ്, അൽഫിയ നവാസ്, അർച്ചന അഗസ്റ്റിൻ |
2017 | അഭികാമ്യ കെ., ആദില താഹ, ആദിത്യ ഡി കുമാർ, ഐശ്വര്യ ബാബു, അലീന റോയി, അൽനാമോൾ മോനച്ചൻ, അമല സോയി, അമലു കെ ബെന്നി, എയ്ഞ്ചല റോയി, ആൻ മരിയ ബിജു, ബിസ്മിത സലാം, അപർണ എല്, ആർദ്ര ചന്ദ്രൻ, ആഷ്നാമോൾ വി എസ്, ബിന്ധിയ സി. ഫിലിപ്പ്, ഹർഷ ബീവി എം എ, കിറ്റി ജോസഫൈൻ പോൾ, ബ്ലെസ്സി എൽദോസ്, ദിയ തെരേസ് ജോയിസൺ, ഡോണ മൈക്കിൾ, കൃഷ്ണേന്ദു പി.ബി, മേരി സോണി കെ എ, ശ്രീലക്ഷ്മി സജി, സിയ എ റഷീദ്, യമുനേന്ദു ചന്ദ്രൻ, അനീന പോൾ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ഫാ. ലാൽ കൂനംപാറയിൽ
- ഡോ. ഷീല (ബി എ എം എസ്)
- റവ. ഫാ. അഗസ്ററി൯ പൂണേലി൯
- റവ. ഫാ. എൽദോസ് കൂറ്റപ്പാല (കോർ എപ്പിസ്കോപ്പ)
- റവ. ഫാ. ജോസഫ് പാപ്പാടി
- ഡോ. ബാബു കൂനംപാറയി൯ ( ബി ഡി എസ് )
- ഡോ. മധു സുധീന്ദ്രൻ
- ഡോ. മീരാ സുധീന്ദ്രൻ
- ഡോ.മായാ സുധീന്ദ്ര൯ ( എം ബി ബി എസ് )
- ഡോ. എൽദോസ് മാത്യു ( ബി ഡി എസ് )
- ഡോ. റിനു തങ്കപ്പൻ ( എം ബി ബി എസ് )
- ഡോ. ഐശ്വര്യാ ശശിധരൻ (ബി എ എം എസ്)
- ഡോ.നീനു സൂസൻ പോൾ ( എം ബി ബി എസ് )
- ഡോ. ആര്യശ്രീ എസ് ( എം ബി ബി എസ് )
- ഡോ. ആൻ സാറാ പോൾ (ഡി എച്ച് എം എസ്)
- മി. ദിപു രാജ്(പോലീസ് കോൺസ്റ്റബിൾ)
- റിനു ആൻ ബേബി (എം ടെക് ഓസ്ട്രേലിയ)
- നീനു തെരേസ് ആന്റണി (എം ടെക് ദുബൈ)
- ഫാ. ബോബി തെങ്ങുംതോട്ടത്തിൽ
- അഞ്ജിതാ നായർ (എം ടെക് )
- ഫാ. എബിൻ മുണ്ടയ്ക്കൽ
- ഡോ. എമിലി എൽദോസ് (ബി ഡി എസ്)
- സ്നേഹമാത്യു (സോഫ്റ്റ്വെയർ എഞ്ചിനീയർ)
- ജോൺ മാത്യു (സോഫ്റ്റ്വെയർ എഞ്ചിനീയർ)
- നിതിൻ ജോർജ്ജ് (സോഫ്റ്റ്വെയർ എഞ്ചിനീയർ)
- ഹിമ ഉണ്ണി (സോഫ്റ്റ്വെയർ എഞ്ചിനീയർ)
- മീരാ ചന്ദ്രൻ (സോഫ്റ്റ്വെയർ എഞ്ചിനീയർ)
- മനീഷ മോഹൻ (ഫെഡറൽ ബാങ്ക്)
- നെൽജോസ് പൂണേലിൽ (ഐ ടി ബാംഗ്ലൂർ)
- ടിന്റു കെ ജെ(എം എസ് സി അപ്ലൈഡ് ഇലക്ട്രോണിക്സ് ന്യൂയോർക്ക്)
- നീതു ജോസ് (ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അമേരിക്ക)
- അനീഷ ബാബു (, ബെർമിംഗ്ഹാം, യു കെ)
- ഫാ. മാത്യു തണ്ട്യേക്കുടി (ഒ എഫ് എം കപ്പൂച്ചിൻ)
- ഫാ. സെബാസ്റ്റ്യൻ പോൾ ഉദയംപാറയിൽ (ബാംഗ്ലൂർ)
- ഫാ. മാത്യു കണ്ടോത്രയിൽ
- ജിഷ്ണു ശശി ( സിവിൽ എഞ്ചിനീയർ)
- ദീപ കെ തങ്കപ്പൻ(ടീച്ചർ)
- അർച്ചന പാർത്ഥസാരഥി ( പി എച്ച് ഡി, മദ്രാസ് സർവ്വകലാശാലയിൽ നിന്നും സാമ്പത്തീക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി)
- അനുഷ സലി(വെറ്റിനറി ഡോക്ടർ)
- ശ്രീ. അലന്റ് ജേക്കബ്ബ് (അഡ്വേക്കേറ്റ്, എറണാകുളം)
- ഫാ. ജോൺ കല്ലൂർ
- ഫാ. മാത്യു നെല്ലിക്കത്തെരുവിൽ
- സി. പവിത്ര സിഎംസി
- സി. ശാന്ത മരിയ
- സി. നൈസ് മരിയ
- സി. ജെയിസ് മരിയ(കാനഡ)
- സി. ആൽഫിൻ
- സി. റോസ്മിത
- സി. ലിസ്മരിയ (ജർമനി)
- സി. ഡെയ്സ് മരിയ
- സി. നിവ്യ
- സി. ദിവ്യ
- സി. അൽഫോൻസ് മരിയ
- സി. ആഗ്നസ് മരിയ
- സി. റോസിൻ
- സി. എമിലിൻ
- സി. നവീന
- ശ്രീമതി. ഷിജി പി പി (ടീച്ചർ ജി എച്ച് എസ് കുഞ്ചിത്തണ്ണി)
വഴികാട്ടി
{{#multimaps: 10.007457, 76.967075| width=600px | zoom=13 }} |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 49 റോഡ് അടിമാലി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൂമ്പ൯പാറ റോഡിൽ സ്ഥിതിചെയ്യുന്നു.
- മൂന്നാ൪ ടൗണില് നിന്നും 40 കി.മി. അകലം
|} <googlemap version="0.9" lat="10.009974" lon="76.977202" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, FMGHSS KOOMPANPARA 10.015172, 76.998539 </googlemap> </googlemap>