"ഗവ. മോഡൽ എച്ച്. എസ്. എസ് കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GOVT. MODEL H.S.S.,.KOZHIKODE}}
{{prettyurl|GOVT. MODEL H.S.S.,.KOZHIKODE}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോഴിക്കോട്
| സ്ഥലപ്പേര്= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്  
| റവന്യൂ ജില്ല= കോഴിക്കോട്  
| സ്കൂള്‍ കോഡ്= 17021
| സ്കൂൾ കോഡ്= 17021
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം=1942
| സ്ഥാപിതവർഷം=1942
| സ്കൂള്‍ വിലാസം= മാനാഞ്ചിറ,<br>കോഴിക്കോട് 1
| സ്കൂൾ വിലാസം= മാനാഞ്ചിറ,<br>കോഴിക്കോട് 1
   
   
| പിന്‍ കോഡ്= 673001
| പിൻ കോഡ്= 673001
| സ്കൂള്‍ ഫോണ്‍= 04952722509
| സ്കൂൾ ഫോൺ= 04952722509
| സ്കൂള്‍ ഇമെയില്‍=gmodelhss@gmail.com  
| സ്കൂൾ ഇമെയിൽ=gmodelhss@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://modelhsscalicut.in  
| സ്കൂൾ വെബ് സൈറ്റ്= http://modelhsscalicut.in  
| ഉപ ജില്ല= സിറ്റി
| ഉപ ജില്ല= സിറ്റി
<!-- സര്‍ക്കാര്‍-->
<!-- സർക്കാർ-->
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=694
| ആൺകുട്ടികളുടെ എണ്ണം=694
| പെൺകുട്ടികളുടെ എണ്ണം= 45
| പെൺകുട്ടികളുടെ എണ്ണം= 45
| വിദ്യാര്‍ത്ഥികളുടെ എണ്ണം=739
| വിദ്യാർത്ഥികളുടെ എണ്ണം=739
| അദ്ധ്യാപകരുടെ എണ്ണം= 34
| അദ്ധ്യാപകരുടെ എണ്ണം= 34
| പ്രിന്‍സിപ്പല്‍=സത്യന്‍  
| പ്രിൻസിപ്പൽ=സത്യൻ  
| പ്രധാന അദ്ധ്യാപകന്‍=പ്രസന്നകുമാരി.ഇ.കെ   
| പ്രധാന അദ്ധ്യാപകൻ=പ്രസന്നകുമാരി.ഇ.കെ   
| പി.ടി.ഏ. പ്രസിഡണ്ട്=ഷൈക്ക് ഷഫറുദ്ദീന്‍
| പി.ടി.ഏ. പ്രസിഡണ്ട്=ഷൈക്ക് ഷഫറുദ്ദീൻ
|ഗ്രേഡ്=6||
|ഗ്രേഡ്=6||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= 17021.jpg ‎|  
| സ്കൂൾ ചിത്രം= 17021.jpg ‎|  




}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എസ് '''.  
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ് '''.  
ഗവണ്‍മെന്റ് ട്രെയനിങ് കോളേജിന്റെ അധ്യാപക പരിശീലനത്തിനുള്ള സ്ഥാപനമായിട്ടാണ് ഈ വിദ്യാലയം 1942-ല്‍ ആരംഭിച്ചത്.   
ഗവൺമെന്റ് ട്രെയനിങ് കോളേജിന്റെ അധ്യാപക പരിശീലനത്തിനുള്ള സ്ഥാപനമായിട്ടാണ് ഈ വിദ്യാലയം 1942- ആരംഭിച്ചത്.   
കോഴിക്കോട്  ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണിത്.
കോഴിക്കോട്  ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണിത്.
== ചരിത്രം ==
== ചരിത്രം ==
പ്രശസ്തനായ കു‍‍ഞ്ഞിക്കോരുമൂപ്പനാണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് മാനാ‍ഞ്ചിറയ്ക്ക് സമീപത്തായുള്ള സ്ഥലം സ്ക്കൂളിനായി വിട്ടുകൊടുത്തത്.1920 ബ്രിട്ടീഷ്ഗവണ്‍മെന്റാണ് ആശുപത്രിയ്ക്ക് വേണ്ടി ഇന്ന് കാണുന്ന വലിയ കെട്ടിടം ഉണ്ടാക്കിയത്.ആശുപത്രി മാനാ‍ഞ്ചിറയുടെ മറുവശത്തുള്ള ട്രെയിനിംഗ് സ്ക്കൂളിലേക്ക് മാറ്റിയശേഷം ബാക്കിയുള്ളത് ഗവണ്മെന്റ് മോഡല്‍ സ്ക്കൂളായി അറിയപ്പെട്ടു.ഗവണ്മെന്റ് ആട്സ് & സയന്‍‍‍‍‍‍‍‍സ് കോളേജും ലോ കോളേജും ആദ്യ കാലത്ത് ഇവിടെയാണ് പ്രവര്‍ത്തിച്ചത്.
പ്രശസ്തനായ കു‍‍ഞ്ഞിക്കോരുമൂപ്പനാണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് മാനാ‍ഞ്ചിറയ്ക്ക് സമീപത്തായുള്ള സ്ഥലം സ്ക്കൂളിനായി വിട്ടുകൊടുത്തത്.1920 ബ്രിട്ടീഷ്ഗവൺമെന്റാണ് ആശുപത്രിയ്ക്ക് വേണ്ടി ഇന്ന് കാണുന്ന വലിയ കെട്ടിടം ഉണ്ടാക്കിയത്.ആശുപത്രി മാനാ‍ഞ്ചിറയുടെ മറുവശത്തുള്ള ട്രെയിനിംഗ് സ്ക്കൂളിലേക്ക് മാറ്റിയശേഷം ബാക്കിയുള്ളത് ഗവണ്മെന്റ് മോഡൽ സ്ക്കൂളായി അറിയപ്പെട്ടു.ഗവണ്മെന്റ് ആട്സ് & സയൻ‍‍‍‍‍‍‍സ് കോളേജും ലോ കോളേജും ആദ്യ കാലത്ത് ഇവിടെയാണ് പ്രവർത്തിച്ചത്.
റെജിനോള്‍ഡ് കല്ലാട്ട് ആണ് ഹൈസ്ക്കൂളിലെ ആദ്യവിദ്യാര്‍ത്ഥി.1997 ഹയറ്‍സെക്കട്ടറിയായിഅപ്ഗ്രേഡ് ചെയ്യപ്പെട്ടു.30ആധ്യാപകരും 5 അനധ്യാപകരും ഈ വിദ്യാലയത്തില്‍ ഇപ്പോളുണ്ട്.
റെജിനോൾഡ് കല്ലാട്ട് ആണ് ഹൈസ്ക്കൂളിലെ ആദ്യവിദ്യാർത്ഥി.1997 ഹയറ്‍സെക്കട്ടറിയായിഅപ്ഗ്രേഡ് ചെയ്യപ്പെട്ടു.30ആധ്യാപകരും 5 അനധ്യാപകരും ഈ വിദ്യാലയത്തിൽ ഇപ്പോളുണ്ട്.
ഗതകാലസ്മരണകളുയര്‍ത്തി പ്രൗഢിയോടെ നില്‍ക്കുന്ന സ്‌ക്കുള്‍ കെട്ടിടങ്ങള്‍ 1920 ല്‍ ബ്രിട്ടീഷുകാര്‍ ആശുപത്രിക്ക് വേണ്ടി പണിതീര്‍ത്തതായിരുന്നു.പ്രൈമറി അധ്യാപകര്‍ക്കുള്ള പരിശീലനകേന്ദ്രവും പ്രൈമറി സ്‌ക്കൂളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.1951 ല്‍ പ്രൈമറി സ്‌ക്കൂളും പരിശീലനകേന്ദ്രവും ഇന്നുള്ള വിദ്യഭ്യാസ ഉപഡയറക്‌ടറുടെ ഓഫീസ് അങ്കണത്തിലേക്ക് മാറ്റിയതോടെയാണ് ഇവിടെ ഗവ.മോഡല്‍ ഹൈസ്‌ക്കൂളായത്. 1965 ല്‍ മീഞ്ചന്തയിലേക്ക് മാറുന്നതുവരെ കോഴിക്കോട് ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്  ഇവിടെ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വെള്ളിമാട് കുന്നില്‍ സ്ഥിതി ചെയ്യുന്ന കോഴിക്കോട് ലോ കോളേജിന്റെ തുടക്കവും ഇവിടെ തന്നെ.
ഗതകാലസ്മരണകളുയർത്തി പ്രൗഢിയോടെ നിൽക്കുന്ന സ്‌ക്കുൾ കെട്ടിടങ്ങൾ 1920 ൽ ബ്രിട്ടീഷുകാർ ആശുപത്രിക്ക് വേണ്ടി പണിതീർത്തതായിരുന്നു.പ്രൈമറി അധ്യാപകർക്കുള്ള പരിശീലനകേന്ദ്രവും പ്രൈമറി സ്‌ക്കൂളും ഇവിടെ പ്രവർത്തിച്ചിരുന്നു.1951 പ്രൈമറി സ്‌ക്കൂളും പരിശീലനകേന്ദ്രവും ഇന്നുള്ള വിദ്യഭ്യാസ ഉപഡയറക്‌ടറുടെ ഓഫീസ് അങ്കണത്തിലേക്ക് മാറ്റിയതോടെയാണ് ഇവിടെ ഗവ.മോഡൽ ഹൈസ്‌ക്കൂളായത്. 1965 മീഞ്ചന്തയിലേക്ക് മാറുന്നതുവരെ കോഴിക്കോട് ഗവ.ആർട്സ് ആന്റ് സയൻസ് കോളേജ്  ഇവിടെ പ്രവർത്തിച്ചു. ഇപ്പോൾ വെള്ളിമാട് കുന്നിൽ സ്ഥിതി ചെയ്യുന്ന കോഴിക്കോട് ലോ കോളേജിന്റെ തുടക്കവും ഇവിടെ തന്നെ.
പ്രവേശനം നേടിയ ആദ്യ വിദ്യാര്‍ത്ഥി പുന്നക്കാട് പറമ്പില്‍ പി.ബാലചന്ദ്രനും ആദ്യത്തെ പ്രധാനാധ്യാപകന്‍ വിശ്വനാഥമേനോനും ആയിരുന്നു. ഹൈസ്‌ക്കൂളായി മാറിയപ്പോള്‍ 8.6.1953 ന് അഡ്‌മിഷന്‍ നമ്പര്‍ ഒന്നിന് അവകാശിയായത് റെജിനോള്‍ഡ് കല്ലാട്ട് ആയിരുന്നു.1997 ല്‍ ഇത് ഹയര്‍സെക്കണ്ടറി സ്‍ക്കൂള്‍ ആയി.
പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി പുന്നക്കാട് പറമ്പിൽ പി.ബാലചന്ദ്രനും ആദ്യത്തെ പ്രധാനാധ്യാപകൻ വിശ്വനാഥമേനോനും ആയിരുന്നു. ഹൈസ്‌ക്കൂളായി മാറിയപ്പോൾ 8.6.1953 ന് അഡ്‌മിഷൻ നമ്പർ ഒന്നിന് അവകാശിയായത് റെജിനോൾഡ് കല്ലാട്ട് ആയിരുന്നു.1997 ഇത് ഹയർസെക്കണ്ടറി സ്‍ക്കൂൾ ആയി.


പ്രധാന അധ്യാപകര്‍ ,വ്യക്തികള്‍
പ്രധാന അധ്യാപകർ ,വ്യക്തികൾ
ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ മിസിസ്സ് എം ആര്‍ നമ്പ്യാര്‍, എം.ഇ ബാലഗോപാലകുറുപ്പ്,പിവി ലീല, ഭാസ്കരന്‍ നായര്‍, ചന്ദ്രിക, മറിയാമ്മ ഏലിയാസ്, കെ.പി ജാനകി,പി.ഗൗതമന്‍, കൃഷ്ണന്‍ നായര്‍ എന്നിവര്‍
ദേശീയ അവാർഡ് കരസ്ഥമാക്കിയ മിസിസ്സ് എം ആർ നമ്പ്യാർ, എം.ഇ ബാലഗോപാലകുറുപ്പ്,പിവി ലീല, ഭാസ്കരൻ നായർ, ചന്ദ്രിക, മറിയാമ്മ ഏലിയാസ്, കെ.പി ജാനകി,പി.ഗൗതമൻ, കൃഷ്ണൻ നായർ എന്നിവർ
ഇവിടെ പ്രധാനാധ്യാപകരായിരുന്നു.
ഇവിടെ പ്രധാനാധ്യാപകരായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ശ്രീ. പ്രദീപ് കുമാറിന്റെ കേരള വിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌ക്കുളിന് രണ്ട് നില കെട്ടിടം പണിയുകയും 28.2.2011 ന് ശ്രീ പ്രദീപ് കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ശ്രീ . ഡോ.എം കെ .മുനീറിന്റെ മെലഡി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ മറ്റൊരു കെട്ടിടം പണിയുകയും ശ്രീ . ഡോ.എം കെ .മുനീര്‍ എം എല്‍ എ അത് ഉദ്ഘാടനം ചെയ്തു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ശ്രീ. പ്രദീപ് കുമാറിന്റെ കേരള വിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌ക്കുളിന് രണ്ട് നില കെട്ടിടം പണിയുകയും 28.2.2011 ന് ശ്രീ പ്രദീപ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ശ്രീ . ഡോ.എം കെ .മുനീറിന്റെ മെലഡി പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ മറ്റൊരു കെട്ടിടം പണിയുകയും ശ്രീ . ഡോ.എം കെ .മുനീർ എം എൽ എ അത് ഉദ്ഘാടനം ചെയ്തു.




  ഈ കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  ഈ കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30ോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30ോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*സ്മാര്‍ട്ട് ക്ലാസ്സ് റൂം
*സ്മാർട്ട് ക്ലാസ്സ് റൂം
*സയന്‍സ് ലാബ്
*സയൻസ് ലാബ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സയന്‍സ് ക്ലബ്*  
സയൻസ് ക്ലബ്*  
* സാമൂഹ്യ ശാസ്ത്ര  ക്ലബ്
* സാമൂഹ്യ ശാസ്ത്ര  ക്ലബ്
*  മാത്സ് ക്ലബ്.
*  മാത്സ് ക്ലബ്.
വരി 74: വരി 74:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഐ.ടി.ക്ലബ്
* ഐ.ടി.ക്ലബ്
* ജെ.ആര്‍.സി
* ജെ.ആർ.സി
* എസ്.പി.സി
* എസ്.പി.സി
* സ്കൗട്ട്
* സ്കൗട്ട്
* പരിസ്ഥിതി ക്ലബ്.
* പരിസ്ഥിതി ക്ലബ്.
*കാര്‍ഷിക ക്ലബ്
*കാർഷിക ക്ലബ്
*ജാഗ്രത സമിതി
*ജാഗ്രത സമിതി


*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*
*


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സര്ക്കാര്‍
സര്ക്കാർ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 113: വരി 113:
|-
|-
|2002
|2002
|ടി.പി കൃഷ്ണന്‍ നായര്‍
|ടി.പി കൃഷ്ണൻ നായർ
|-
|-
|2003
|2003
വരി 119: വരി 119:
|-
|-
|2004
|2004
|കെ ബാലകൃഷ്ണന്‍
|കെ ബാലകൃഷ്ണൻ
|-
|-
|2004
|2004
|ശ്രീലത.എന്‍
|ശ്രീലത.എൻ
|-
|-
|2005
|2005
|ഷേര്‍ലി ചാന്ദ്നി തോമസ്സ്
|ഷേർലി ചാന്ദ്നി തോമസ്സ്
|-
|-
|2006
|2006
വരി 131: വരി 131:
|-
|-
|2007
|2007
|വല്‍സല കെ
|വൽസല കെ
|-
|-
|2008-2011
|2008-2011
|പുരുഷോത്തമന്‍ പി പി
|പുരുഷോത്തമൻ പി പി
|-
|-
|2012
|2012
|അബ്ദുള്‍ റഷീദ്.സി പി
|അബ്ദുൾ റഷീദ്.സി പി
|-
|-
|2013-2014
|2013-2014
| അനില്‍ കുമാര്‍ എം
| അനിൽ കുമാർ എം
|-
|-
|2015
|2015
|ഹര്‍ഷന്‍.പി.
|ഹർഷൻ.പി.
|-
|-
|2015-16
|2015-16
|പ്രഭാകര വര്‍മ്മ.കെ.കെ
|പ്രഭാകര വർമ്മ.കെ.കെ
|-
|-
|2016-17 -
|2016-17 -
വരി 162: വരി 162:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17ല്‍ കോഴിക്കോട് നഗരത്തില്‍ മാനാഞ്ചിറയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.         
* NH 17ൽ കോഴിക്കോട് നഗരത്തിൽ മാനാഞ്ചിറയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  40 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  40 കി.മി.  അകലം


|}
|}
വരി 175: വരി 175:
11.254763, 75.777941, govt.modelhss
11.254763, 75.777941, govt.modelhss
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390788" എന്ന താളിൽനിന്ന് ശേഖരിച്ചത്