"ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S.HOSDURG}} | {{prettyurl|G.H.S.S.HOSDURG}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്= ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ഹൊസദുര്ഗ്| | ||
സ്ഥലപ്പേര്= കാഞ്ഞങ്ങാട് | | സ്ഥലപ്പേര്= കാഞ്ഞങ്ങാട് | | ||
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | | ||
റവന്യൂ ജില്ല= കാസ൪ഗോഡ്| | റവന്യൂ ജില്ല= കാസ൪ഗോഡ്| | ||
സ്കൂൾ കോഡ്=12004 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1902 | | |||
സ്കൂൾ വിലാസം= ഹൊസ്ദു൪ഗ്,കാഞ്ഞങ്ങാട് പി.ഒ, <br/>കാസ൪ഗോഡ്| | |||
പിൻ കോഡ്= 671315| | |||
സ്കൂൾ ഫോൺ= 04672208081 | | |||
സ്കൂൾ ഇമെയിൽ= 12004hosdurg@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= nil | | |||
ഉപ ജില്ല= ഹൊസ്ദു൪ഗ് | | ഉപ ജില്ല= ഹൊസ്ദു൪ഗ് | | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം= സർക്കാർ | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!--യു.പി / | <!--യു.പി /ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ --> | ||
പഠന | പഠന വിഭാഗങ്ങൾ1= യു.പി | | ||
പഠന | പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ | | ||
മാദ്ധ്യമം= മലയാളം,കന്നഡ | | മാദ്ധ്യമം= മലയാളം,കന്നഡ | | ||
ആൺകുട്ടികളുടെ എണ്ണം= 605 | | ആൺകുട്ടികളുടെ എണ്ണം= 605 | | ||
പെൺകുട്ടികളുടെ എണ്ണം=651 | | പെൺകുട്ടികളുടെ എണ്ണം=651 | | ||
വിദ്യാർത്ഥികളുടെ എണ്ണം=1256 | | |||
അദ്ധ്യാപകരുടെ എണ്ണം= 34 | | അദ്ധ്യാപകരുടെ എണ്ണം= 34 | | ||
പ്രിൻസിപ്പൽ= മോഹനൻ | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= ജയരാജ്.പി.വി | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=സുധാകരൻ | | ||
ഗ്രേഡ്=5.5 | | ഗ്രേഡ്=5.5 | | ||
സ്കൂൾ ചിത്രം= hosdurg_1.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു | കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. | ||
== | == ബോർഡ് സ്കൂൾ == | ||
എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ ദക്ഷിണ കാനറ ജില്ലയൂടെ ഭാഗമായി മദ്രാസ് എലിമെന്ററി ബോര്ഡിന്റെ നേരിട്ടുള്ള | എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ ദക്ഷിണ കാനറ ജില്ലയൂടെ ഭാഗമായി മദ്രാസ് എലിമെന്ററി ബോര്ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ 1902- ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1902 | 1902 മെയിൽ ഒരു കന്നഡ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1902-ൽ മിഡിൽ സ്കൂളായും 1982-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കാഞ്ഞങ്ങാട് നഗരസഭയുടെ സഹകരണത്താൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഏകദേശം അര | ഏകദേശം അര കിലോമീറ്റർ അകലെയായി മുനിസിപ്പൽ കോടതിക്ക് സമീപമായുള്ള ഒരു ഏക്കർ കളിസ്ഥലമുൾപ്പടെ മൂന്ന് ഏക്കർ ഭൂമിയാണീ വിദ്യാലയത്തിന് സ്വന്തമായുള്ളത് . ഹൈസ്കൂൾ വിഭാഗത്തിന് 7 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിൽ 6 ക്ലാസ് മുറികളും 3 ലാബും ഒരു ലൈബ്രറിയും ഇപ്പോൾ നിലവിലുണ്ട്. മേൽ സൂചിപ്പിച്ചതു പോലെ അല്പം അകലെയാണെങ്കിലും അതിവിശാലമായ ഒരു കളിസ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സ്മാർട്ട് റൂമുകൾ നിലവിലുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ഏകദേശം 12 കമ്പ്യൂട്ടറുകളുമുണ്ട്. ഹയർസെക്കണ്ടറി ലാബിൽ 30 കമ്പ്യൂട്ടറുകളുമുണ്ട്.രണ്ട് ലാബിലും വെവ്വേറെ ബ്രോഡ്ബാന്റ് റയിൽ ടെൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* എ൯.എസ്.എസ് | * എ൯.എസ്.എസ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* എസ്.പി.സി | * എസ്.പി.സി | ||
* എൈ.ടി . | * എൈ.ടി . | ||
വരി 63: | വരി 63: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 101: | വരി 101: | ||
|- | |- | ||
|2013-14 | |2013-14 | ||
| | |രാജേന്ദ്രൻ | ||
|- | |- | ||
|2014-15 | |2014-15 | ||
| | |പ്രേമരാജൻ | ||
|- | |- | ||
|20015-16-17 | |20015-16-17 | ||
വരി 117: | വരി 117: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ഡോ. കെ.ജി. പൈ - കാഞ്ഞങ്ങാട്ടെ പ്രഗത്ഭനായ | *ഡോ. കെ.ജി. പൈ - കാഞ്ഞങ്ങാട്ടെ പ്രഗത്ഭനായ ഭിഷഗ്വരൻ | ||
*ശ്രീ. കെ ശ്രീകൃഷ്ണ അഗ്ഗിത്തായ-- ഇൗ | *ശ്രീ. കെ ശ്രീകൃഷ്ണ അഗ്ഗിത്തായ-- ഇൗ സ്കൂളിൽ അധ്യാപകൻ,കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ, കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 125: | വരി 125: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 17ന് തൊട്ട് കാഞ്ഞങ്ങാട് | * NH 17ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 1 കി.മി. അകലത്തായി ഹൊസ്ദു൪ഗ്ഗില് സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 150 കി.മി. അകലം | ||
|} | |} | ||
|} | |} | ||
{{#multimaps:12.3125245,75.090393 |zoom=13}} | {{#multimaps:12.3125245,75.090393 |zoom=13}} | ||
<!--visbot verified-chils-> |
04:33, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ് | |
---|---|
പ്രമാണം:Hosdurg 1.jpg | |
വിലാസം | |
കാഞ്ഞങ്ങാട് ഹൊസ്ദു൪ഗ്,കാഞ്ഞങ്ങാട് പി.ഒ, , കാസ൪ഗോഡ് 671315 , കാസ൪ഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1902 |
വിവരങ്ങൾ | |
ഫോൺ | 04672208081 |
ഇമെയിൽ | 12004hosdurg@gmail.com |
വെബ്സൈറ്റ് | nil |
കോഡുകൾ | |
സ്കൂൾ കോഡ് | 12004 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസ൪ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,കന്നഡ |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മോഹനൻ |
പ്രധാന അദ്ധ്യാപകൻ | ജയരാജ്.പി.വി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്.
ബോർഡ് സ്കൂൾ
എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ ദക്ഷിണ കാനറ ജില്ലയൂടെ ഭാഗമായി മദ്രാസ് എലിമെന്ററി ബോര്ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ 1902- ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1902 മെയിൽ ഒരു കന്നഡ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1902-ൽ മിഡിൽ സ്കൂളായും 1982-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കാഞ്ഞങ്ങാട് നഗരസഭയുടെ സഹകരണത്താൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഏകദേശം അര കിലോമീറ്റർ അകലെയായി മുനിസിപ്പൽ കോടതിക്ക് സമീപമായുള്ള ഒരു ഏക്കർ കളിസ്ഥലമുൾപ്പടെ മൂന്ന് ഏക്കർ ഭൂമിയാണീ വിദ്യാലയത്തിന് സ്വന്തമായുള്ളത് . ഹൈസ്കൂൾ വിഭാഗത്തിന് 7 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിൽ 6 ക്ലാസ് മുറികളും 3 ലാബും ഒരു ലൈബ്രറിയും ഇപ്പോൾ നിലവിലുണ്ട്. മേൽ സൂചിപ്പിച്ചതു പോലെ അല്പം അകലെയാണെങ്കിലും അതിവിശാലമായ ഒരു കളിസ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സ്മാർട്ട് റൂമുകൾ നിലവിലുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ഏകദേശം 12 കമ്പ്യൂട്ടറുകളുമുണ്ട്. ഹയർസെക്കണ്ടറി ലാബിൽ 30 കമ്പ്യൂട്ടറുകളുമുണ്ട്.രണ്ട് ലാബിലും വെവ്വേറെ ബ്രോഡ്ബാന്റ് റയിൽ ടെൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എ൯.എസ്.എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ്.പി.സി
- എൈ.ടി .
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1994-1996 | ശ്രീമതി.ഡി.വാസന്തി |
1996-98 | പ്രഭാകര൯ |
1998-2000 | കെ.എ.ജോസഫ്. |
2000-2001 | കമലാക്ഷി.കെ |
2001-2003 | കെ.സുധ |
2003-2004 | സുഗന്ധി.കെ |
2004-2005 | തങ്കം പോള് |
2005-2006 | പുഷ്പജ |
2006-2007 | ശശി |
2007- | ശ്രീകൃഷ്ണ അഗ്ഗിത്തായ |
2011-12-13 | പുഷ്പ.കെ.വി |
2013-14 | രാജേന്ദ്രൻ |
2014-15 | പ്രേമരാജൻ |
20015-16-17 | ജയരാജ്.പി.വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. കെ.ജി. പൈ - കാഞ്ഞങ്ങാട്ടെ പ്രഗത്ഭനായ ഭിഷഗ്വരൻ
- ശ്രീ. കെ ശ്രീകൃഷ്ണ അഗ്ഗിത്തായ-- ഇൗ സ്കൂളിൽ അധ്യാപകൻ,കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ, കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.3125245,75.090393 |zoom=13}}