"പി.എം.എസ്.എ.എം.എ.എച്ച്.എസ്. ചെമ്മൻകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|P.M.S.A.M.A.H.S CHEMMANKADAVU}}
{{prettyurl|P.M.S.A.M.A.H.S CHEMMANKADAVU}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= ജി.വി.എച്ച്.എസ്.എസ്. മക്കരപ്പറമ്പ |
പേര്= ജി.വി.എച്ച്.എസ്.എസ്. മക്കരപ്പറമ്പ |
സ്ഥലപ്പേര്= മലപ്പുറം |
സ്ഥലപ്പേര്= മലപ്പുറം |
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്= 18080 |
സ്കൂൾ കോഡ്= 18080 |
സ്ഥാപിതദിവസം= 16 |
സ്ഥാപിതദിവസം= 16 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1976 |
സ്ഥാപിതവർഷം= 1976 |
സ്കൂള്‍ വിലാസം=കോഡൂര്‍ പി.ഒ, <br/>മലപ്പുറം |
സ്കൂൾ വിലാസം=കോഡൂർ പി.ഒ, <br/>മലപ്പുറം |
പിന്‍ കോഡ്= 676504 |
പിൻ കോഡ്= 676504 |
സ്കൂള്‍ ഫോണ്‍= 04832752627 |
സ്കൂൾ ഫോൺ= 04832752627 |
സ്കൂള്‍ ഇമെയില്‍= pmsamahs@gmail.com |
സ്കൂൾ ഇമെയിൽ= pmsamahs@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://hschemmankadavu.org.in |
സ്കൂൾ വെബ് സൈറ്റ്= http://hschemmankadavu.org.in |
ഉപ ജില്ല=മലപ്പുറം|
ഉപ ജില്ല=മലപ്പുറം|
ഭരണം വിഭാഗം=എയ്ഡഡ്|
ഭരണം വിഭാഗം=എയ്ഡഡ്|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2= ‍ |  
പഠന വിഭാഗങ്ങൾ2= ‍ |  
പഠന വിഭാഗങ്ങള്‍3= ‍ |  
പഠന വിഭാഗങ്ങൾ3= ‍ |  
മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്  |
മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്  |
ആൺകുട്ടികളുടെ എണ്ണം= 853 |
ആൺകുട്ടികളുടെ എണ്ണം= 853 |
പെൺകുട്ടികളുടെ എണ്ണം= 654 |
പെൺകുട്ടികളുടെ എണ്ണം= 654 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1507 |
വിദ്യാർത്ഥികളുടെ എണ്ണം= 1507 |
അദ്ധ്യാപകരുടെ എണ്ണം= 55 |
അദ്ധ്യാപകരുടെ എണ്ണം= 55 |
പ്രിന്‍സിപ്പല്‍=    |
പ്രിൻസിപ്പൽ=    |
പ്രധാന അദ്ധ്യാപകന്‍=  പി. മുഹമ്മദ് അബ്ദുൽ നാസർ  |
പ്രധാന അദ്ധ്യാപകൻ=  പി. മുഹമ്മദ് അബ്ദുൽ നാസർ  |
പി.ടി.ഏ. പ്രസിഡണ്ട്= എൻ കുഞ്ഞീദു |
പി.ടി.ഏ. പ്രസിഡണ്ട്= എൻ കുഞ്ഞീദു |
ഗ്രേഡ്=5|
ഗ്രേഡ്=5|
സ്കൂള്‍ ചിത്രം= 18080 2.jpg ‎|
സ്കൂൾ ചിത്രം= 18080 2.jpg ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം നഗരത്തിന്റെ സമീപത്തുളള കോഡൂര്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് '''പുതിയ മാളിയേക്കല്‍ സയ്യ്ദ് അഹമ്മദ് മെമ്മോറിയല്‍ എയ്ഡഡ് ഹൈസ്കൂള്‍'''.  ചെമ്മന്‍കടവ് ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിദ്യാലായം കോഡൂര്‍ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ്. '''1976'''ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍ വെസ്റ്റ് കോഡൂര്‍ സ്വദേശി പരേതനായ '''എന്‍. കെ ആലസ്സന്‍കുട്ടി ഹാജി'''യാണ്.
മലപ്പുറം നഗരത്തിന്റെ സമീപത്തുളള കോഡൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് '''പുതിയ മാളിയേക്കൽ സയ്യ്ദ് അഹമ്മദ് മെമ്മോറിയൽ എയ്ഡഡ് ഹൈസ്കൂൾ'''.  ചെമ്മൻകടവ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലായം കോഡൂർ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ്. '''1976'''ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ വെസ്റ്റ് കോഡൂർ സ്വദേശി പരേതനായ '''എൻ. കെ ആലസ്സൻകുട്ടി ഹാജി'''യാണ്.
== ചരിത്രം ==
== ചരിത്രം ==
'''1976 ജൂണ്‍ 6''' ന്  '''പാണക്കാട് സയ്യ്ദ് മുഹമ്മദലി ശിഹാബ് തങ്ങളു'''ടെ സാനിധ്യത്തില്‍ '''വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി'''യാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വെസ്റ്റ് കോഡൂരിലെ മദ്രസ്സ കെട്ടിടത്തിലാരംഭിച്ച ഈ വിദ്യാലയം പിന്നീടാണ് ഇപ്പോള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന വിശാലമായ സ്ഥലത്തേക്ക് മാറ്റിയത്. മൂന്ന് ഡിവിഷനുകളിലായി 106 കുട്ടികളുമായി അന്ന് പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം ഇന്ന് 36 ഡിവിഷനുകളിലായി 1500 ലധികം കുട്ടികള്‍ പഠിക്കുന്ന മഹത്തായ സ്ഥാപനമായി മാറിയിരിക്കുന്നു. 2006 - അധ്യായന വര്‍ഷത്തില്‍ '''ഇംഗ്ലീഷ് മീഡിയം''' വിഭാഗം ആരംഭിച്ചു. കരുളായി ഹൈസ്കൂളില്‍ നിന്നും വന്ന കുഞ്ഞുമൊയ്തീന്‍ മാസ്റ്ററായിരുന്നു പ്രഥമ ഹെഡ് മാസ്റ്റര്‍. പറവത്ത് ഹംസ മാസ്റ്റര്‍(കണക്ക്), റോസമ്മ ടീച്ചര്‍(ഫിസിക്കല്‍ സയന്‍സ്), വിജയമ്മ ടീച്ചര്‍(ഹിന്ദി), ജമീല ടീച്ചര്‍(സോഷ്യല്‍ സയന്‍സ്), എന്നീ അധ്യാപകരും. നോണ്‍ ടീച്ചിംഗ് സ്റ്റാഫില്‍ ഹൈദരലിയുമായിരുന്നു അന്നത്തെ സ്റ്റാഫ് നിര. 1979 മാര്‍ച്ചില്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി. 79% ആയിരുന്നു ആദ്യ ബാച്ചിലെ റിസള്‍ട്ട്. 2008 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ആദ്യ എസ്.എസ്.എല്‍.സി ഇംഗ്ലീഷ് മീഡിയം ബാച്ചിലെ വിജയം 100% ആയിരുന്നു.  1980ല്‍ മലപ്പുറം എ.ഇ.ഒ ആയിരുന്ന കുഞ്ഞാലന്‍ മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി ചാര്‍ജ്ജെടുത്തു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് വീണ്ടും കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ തന്നെ പ്രഥമ അധ്യാപകനായി.
'''1976 ജൂൺ 6''' ന്  '''പാണക്കാട് സയ്യ്ദ് മുഹമ്മദലി ശിഹാബ് തങ്ങളു'''ടെ സാനിധ്യത്തിൽ '''വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി'''യാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. വെസ്റ്റ് കോഡൂരിലെ മദ്രസ്സ കെട്ടിടത്തിലാരംഭിച്ച ഈ വിദ്യാലയം പിന്നീടാണ് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന വിശാലമായ സ്ഥലത്തേക്ക് മാറ്റിയത്. മൂന്ന് ഡിവിഷനുകളിലായി 106 കുട്ടികളുമായി അന്ന് പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം ഇന്ന് 36 ഡിവിഷനുകളിലായി 1500 ലധികം കുട്ടികൾ പഠിക്കുന്ന മഹത്തായ സ്ഥാപനമായി മാറിയിരിക്കുന്നു. 2006 - അധ്യായന വർഷത്തിൽ '''ഇംഗ്ലീഷ് മീഡിയം''' വിഭാഗം ആരംഭിച്ചു. കരുളായി ഹൈസ്കൂളിൽ നിന്നും വന്ന കുഞ്ഞുമൊയ്തീൻ മാസ്റ്ററായിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. പറവത്ത് ഹംസ മാസ്റ്റർ(കണക്ക്), റോസമ്മ ടീച്ചർ(ഫിസിക്കൽ സയൻസ്), വിജയമ്മ ടീച്ചർ(ഹിന്ദി), ജമീല ടീച്ചർ(സോഷ്യൽ സയൻസ്), എന്നീ അധ്യാപകരും. നോൺ ടീച്ചിംഗ് സ്റ്റാഫിൽ ഹൈദരലിയുമായിരുന്നു അന്നത്തെ സ്റ്റാഫ് നിര. 1979 മാർച്ചിൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. 79% ആയിരുന്നു ആദ്യ ബാച്ചിലെ റിസൾട്ട്. 2008 മാർച്ചിൽ പുറത്തിറങ്ങിയ ആദ്യ എസ്.എസ്.എൽ.സി ഇംഗ്ലീഷ് മീഡിയം ബാച്ചിലെ വിജയം 100% ആയിരുന്നു.  1980ൽ മലപ്പുറം എ.ഇ.ഒ ആയിരുന്ന കുഞ്ഞാലൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി ചാർജ്ജെടുത്തു. തുടർന്ന് അഞ്ച് വർഷത്തെ ഡെപ്യൂട്ടേഷൻ കഴിഞ്ഞ് വീണ്ടും കുഞ്ഞിമൊയ്തീൻ മാസ്റ്റർ തന്നെ പ്രഥമ അധ്യാപകനായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ച് കെട്ടിടങ്ങളിലായി 36 ക്ലാസ്സ് മുറികളും, അതിവിശാലമായ ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.  എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ സയന്‍സ് ലാബ്, മുപ്പതോളം കമ്പ്യൂട്ടറകളും ബ്രോഡ് ബാന്‍ഡ് ഇന്‍ന്റര്‍ നെറ്റ് സൗകര്യവുമുളള വിശാലമായ കമ്പ്യൂട്ടര്‍ ലാബ്, ആധുനിക സംവിധാനത്തോടു കൂടിയ പ്രൊജക്ടറുളള സ്മാര്‍ട്ട് റൂം, 5000 ത്തിലധികം പുസ്തകങ്ങളോടു കൂടിയ കമ്പ്യൂട്ടര്‍വല്‍കൃത ലൈബ്രറി, സ്വന്തമായ സ്കൂള്‍ ബസ് തുടങ്ങിയവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.
മൂന്ന് ഏക്കർ ഭൂമിയിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ച് കെട്ടിടങ്ങളിലായി 36 ക്ലാസ്സ് മുറികളും, അതിവിശാലമായ ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.  എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ സയൻസ് ലാബ്, മുപ്പതോളം കമ്പ്യൂട്ടറകളും ബ്രോഡ് ബാൻഡ് ഇൻന്റർ നെറ്റ് സൗകര്യവുമുളള വിശാലമായ കമ്പ്യൂട്ടർ ലാബ്, ആധുനിക സംവിധാനത്തോടു കൂടിയ പ്രൊജക്ടറുളള സ്മാർട്ട് റൂം, 5000 ത്തിലധികം പുസ്തകങ്ങളോടു കൂടിയ കമ്പ്യൂട്ടർവൽകൃത ലൈബ്രറി, സ്വന്തമായ സ്കൂൾ ബസ് തുടങ്ങിയവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 73: വരി 73:
|-
|-
|1941 - 42
|1941 - 42
|കെ. ജെസുമാന്‍
|കെ. ജെസുമാൻ
|-
|-
|1942 - 51
|1942 - 51
|ജോണ്‍ പാവമണി
|ജോൺ പാവമണി
|-
|-
|1951 - 55
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|ക്രിസ്റ്റി ഗബ്രിയേൽ
|-
|-
|1955- 58
|1955- 58
വരി 85: വരി 85:
|-
|-
|1958 - 61
|1958 - 61
|ഏണസ്റ്റ് ലേബന്‍
|ഏണസ്റ്റ് ലേബൻ
|-
|-
|1961 - 72
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|ജെ.ഡബ്ലിയു. സാമുവേൽ
|-
|-
|1972 - 83
|1972 - 83
വരി 100: വരി 100:
|-
|-
|1989 - 90
|1989 - 90
|എ.പി. ശ്രീനിവാസന്‍
|എ.പി. ശ്രീനിവാസൻ
|-
|-
|1990 - 92
|1990 - 92
വരി 112: വരി 112:
|-
|-
|2002- 04
|2002- 04
|ലളിത ജോണ്‍
|ലളിത ജോൺ
|-
|-
|2004- 05
|2004- 05
|വല്‍സ ജോര്‍ജ്
|വൽസ ജോർജ്
|-
|-
|2005 - 08
|2005 - 08
വരി 121: വരി 121:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 127: വരി 127:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി തീരൂര്‍ - റോഡില്‍ സ്ഥിതിചെയ്യുന്നു.         
*  മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി തീരൂർ - റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  23 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  23 കി.മി.  അകലം
* തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന്  22 കി.മി.  അകലം
* തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന്  22 കി.മി.  അകലം


|}
|}
|}
|}
{{#multimaps: 11.028983, 76.062214 | width=800px | zoom=16 }}
{{#multimaps: 11.028983, 76.062214 | width=800px | zoom=16 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390713" എന്ന താളിൽനിന്ന് ശേഖരിച്ചത്