"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|GHS KARIPPOOR}}
{{prettyurl|GHS KARIPPOOR}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School|

പേര്= ജി.എച്ച്.എസ്. കരിപ്പൂര്‍ |
പേര്= ജി.എച്ച്.എസ്. കരിപ്പൂർ |
സ്ഥലപ്പേര്= കരിപ്പൂര്‍ |
സ്ഥലപ്പേര്= കരിപ്പൂർ |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍ |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ |
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 42040 |
സ്കൂൾ കോഡ്= 42040 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1927 |
സ്ഥാപിതവർഷം= 1927 |
സ്കൂള്‍ വിലാസം=കരിപ്പൂര്.പി.ഒ,
തിരുവനന്തപുരം |
സ്കൂൾ വിലാസം=കരിപ്പൂര്.പി.ഒ,
തിരുവനന്തപുരം |
പിന്‍ കോഡ്= 695541 |
പിൻ കോഡ്= 695541 |
സ്കൂള്‍ ഫോണ്‍= 04722812143 |
സ്കൂൾ ഫോൺ= 04722812143 |
സ്കൂള്‍ ഇമെയില്‍= ghskarippoor@yahoo.co.in |
സ്കൂൾ ഇമെയിൽ= ghskarippoor@yahoo.co.in |
സ്കൂള്‍ വെബ് സൈറ്റ്= http://www.kilithattu.blogspot.in|
സ്കൂൾ വെബ് സൈറ്റ്= http://www.kilithattu.blogspot.in|
ഉപ ജില്ല= നെടുമങ്ങാട് ‌|
ഉപ ജില്ല= നെടുമങ്ങാട് ‌|

ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
ഭരണം വിഭാഗം= സർക്കാർ ‍‌|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |

പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=  |
| പഠന വിഭാഗങ്ങൾ3=  |
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=385 |
ആൺകുട്ടികളുടെ എണ്ണം=385 |
പെൺകുട്ടികളുടെ എണ്ണം=254 |
പെൺകുട്ടികളുടെ എണ്ണം=254 |
വിദ്യാര്‍ത്ഥികളുടെ എണ്ണം=639 |
വിദ്യാർത്ഥികളുടെ എണ്ണം=639 |
അദ്ധ്യാപകരുടെ എണ്ണം= 29 |
അദ്ധ്യാപകരുടെ എണ്ണം= 29 |
| പ്രിന്‍സിപ്പല്‍= |
| പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകന്‍= എം ജെ റസീന |
പ്രധാന അദ്ധ്യാപകൻ= എം ജെ റസീന |
പി.ടി.ഏ. പ്രസിഡണ്ട്= ബാബു പള്ളം |
പി.ടി.ഏ. പ്രസിഡണ്ട്= ബാബു പള്ളം |
ഗ്രേഡ് =9|
ഗ്രേഡ് =9|
സ്കൂള്‍ ചിത്രം= 42040 school.jpg
സ്കൂൾ ചിത്രം= 42040 school.jpg

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കരിപ്പൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1മുതല്‍ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കരിപ്പൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1മുതൽ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.
== ചരിത്രം ==
== ചരിത്രം ==
1927-ല്‍ എരഞ്ഞിമൂട്ടില്‍ പരമേശ്വരപിള്ള നാട്ടുക്കാരുടെ സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതാണ് കരിപ്പൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളായി തീര്‍ന്നത്. അന്നത്തെ ഹെഡ്മാസ്റ്റര്‍ വിളയില്‍ പരമേശ്വരപിള്ളയായിരുന്നു. ആദ്യം മൂന്നാം ക്ലാസ് വരെയും തുടര്‍ന്ന് അഞ്ചാം ക്ലാസ് വരെയുമായിരുന്നു പഠനം.പിതാംബരവിലാസം പിതാംബരന്‍ നായര്‍ ആണ് രേഖാമൂലമുള്ള ആദ്യ വിദ്യാര്‍ഥി. ജ്ഞാനമുത്തു, ദാക്ഷായണി ടീച്ചര്‍ എന്നിവര്‍ ആദ്യകാലത്തെ അധ്യാപകരായിരുന്നു.1975-ലാണ് യു.പി.സ്കൂളായി അപ് ഗ്രേഡ് ചെയ്തത്.1980-81-ല്‍ ഹൈസ്കൂളായി മാറി. 35 ജീവനക്കാര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു. ശ്രീമതി എം ജെ റസീനയാണ് പ്രധമാധ്യാപിക.ഇപ്പോള്‍ എല്‍ പി യു പി ഹൈസ്കൂള്‍ വിഭാഗങ്ങളിലായി  639 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.
1927-ൽ എരഞ്ഞിമൂട്ടിൽ പരമേശ്വരപിള്ള നാട്ടുക്കാരുടെ സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതാണ് കരിപ്പൂർ ഗവൺമെന്റ് ഹൈസ്കൂളായി തീർന്നത്. അന്നത്തെ ഹെഡ്മാസ്റ്റർ വിളയിൽ പരമേശ്വരപിള്ളയായിരുന്നു. ആദ്യം മൂന്നാം ക്ലാസ് വരെയും തുടർന്ന് അഞ്ചാം ക്ലാസ് വരെയുമായിരുന്നു പഠനം.പിതാംബരവിലാസം പിതാംബരൻ നായർ ആണ് രേഖാമൂലമുള്ള ആദ്യ വിദ്യാർഥി. ജ്ഞാനമുത്തു, ദാക്ഷായണി ടീച്ചർ എന്നിവർ ആദ്യകാലത്തെ അധ്യാപകരായിരുന്നു.1975-ലാണ് യു.പി.സ്കൂളായി അപ് ഗ്രേഡ് ചെയ്തത്.1980-81-ഹൈസ്കൂളായി മാറി. 35 ജീവനക്കാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. ശ്രീമതി എം ജെ റസീനയാണ് പ്രധമാധ്യാപിക.ഇപ്പോൾ എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങളിലായി  639 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

2.50ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
2.50ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്.8 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ആവശ്യത്തിനു ക്ലാസ് മുറികളില്ലാത്തത് പഠനപ്രവര്‍ത്തനത്തിന് തടസം സൃഷടിക്കുന്നു.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്.8 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആവശ്യത്തിനു ക്ലാസ് മുറികളില്ലാത്തത് പഠനപ്രവർത്തനത്തിന് തടസം സൃഷടിക്കുന്നു.

== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

*[[{{PAGENAME}} /ഐ റ്റി ക്ലബ്ബ്|ഐ റ്റി ക്ലബ്ബ് ]]
*[[{{PAGENAME}} /ഐ റ്റി ക്ലബ്ബ്|ഐ റ്റി ക്ലബ്ബ്]]
*[[{{PAGENAME}} /ജെ ആര്‍ സി|ജെ ആര്‍ സി ]]
*[[{{PAGENAME}} /ജെ ആർ സി|ജെ ആർ സി]]

*[[{{PAGENAME}} /പരിസ്ഥിതി ക്ലബ്ബ് |പരിസ്ഥിതി ക്ലബ്ബ്]]
*[[{{PAGENAME}} /പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]

== ഹായ് സ്കൂള്‍ കുട്ടികൂട്ടം ==
== ഹായ് സ്കൂൾ കുട്ടികൂട്ടം ==
*[[{{PAGENAME}} /കുട്ടികൂട്ടം കൂട്ടുകാര്‍|കുട്ടികൂട്ടം കൂട്ടുകാര്‍]]
*[[{{PAGENAME}} /കുട്ടികൂട്ടം കൂട്ടുകാർ|കുട്ടികൂട്ടം കൂട്ടുകാർ]]
*[[{{PAGENAME}} /ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ഏകദിന പരിശീലനം|ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ഏകദിന പരിശീലനം]]
*[[{{PAGENAME}} /ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഏകദിന പരിശീലനം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഏകദിന പരിശീലനം]]

*[[{{PAGENAME}} /ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ഉദ്ഘാടനം-2017|ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ഉദ്ഘാടനം-2017]]
*[[{{PAGENAME}} /ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഉദ്ഘാടനം-2017|ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഉദ്ഘാടനം-2017]]

== മികവ് ==
== മികവ് ==

*[[{{PAGENAME}} /ഛത്തീസ്ഗഢില്‍ നിന്നും കരിപ്പൂരിലേയ്ക്ക്......| ഛത്തീസ്ഗഢില്‍ നിന്നും കരിപ്പൂരിലേയ്ക്ക്......]]
*[[{{PAGENAME}} /ഛത്തീസ്ഗഢിൽ നിന്നും കരിപ്പൂരിലേയ്ക്ക്......|ഛത്തീസ്ഗഢിൽ നിന്നും കരിപ്പൂരിലേയ്ക്ക്......]]

ഞങ്ങളുടെ ബ്ലോഗ് കാണുക
http://www.kilithattu.blogspot.com

ഞങ്ങളുടെ ബ്ലോഗ് കാണുക
http://www.kilithattu.blogspot.com

[[{{PAGENAME}} / മികവ്| മികവ്]]
[[{{PAGENAME}} / മികവ്|മികവ്]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
[[{{PAGENAME}}/സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍|സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍]]
[[{{PAGENAME}}/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ]]

== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*'''പി കെ സുധി'''
[[ചിത്രം:pksn.jpg]] '''ചെറുകഥാകൃത്ത്, നോവലിസ്റ്റ്'''.
ആകാശത്തിലെ നിരത്തുകള്‍, എസ്കവേറ്റര്‍, ഉദാരഞരക്കങ്ങള്‍(ചെറുകഥാസമാഹാരം)
അഴിഞ്ഞുപോയ മുഖങ്ങള്‍ - (നോവലറ്റുകള്‍)
ഇപ്പോള്‍ തിരുവനന്തപുരം ഗവണ്മെന്റ് ട്രെയിനിങ്ങ് കോളേജില്‍ ലൈബ്രേറിയന്‍

*'''പി കെ സുധി'''
[[ചിത്രം:pksn.jpg]] '''ചെറുകഥാകൃത്ത്, നോവലിസ്റ്റ്'''.
ആകാശത്തിലെ നിരത്തുകൾ, എസ്കവേറ്റർ, ഉദാരഞരക്കങ്ങൾ(ചെറുകഥാസമാഹാരം)
അഴിഞ്ഞുപോയ മുഖങ്ങൾ - (നോവലറ്റുകൾ)
ഇപ്പോൾ തിരുവനന്തപുരം ഗവണ്മെന്റ് ട്രെയിനിങ്ങ് കോളേജിൽ ലൈബ്രേറിയൻ
പി കെ സുധിയുടെ''' ബ്ലോഗ്'''-[http://karippooru.blogspot.com]

പി കെ സുധിയുടെ''' ബ്ലോഗ്'''-[http://karippooru.blogspot.com]

വരി 83: വരി 83:

| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.615717, 77.018025  |zoom=16}}
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.615717, 77.018025  |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

*തിരുവനന്തപുരം ജില്ലയില്‍   ‍നെടുമങ്ങാട് താലൂക്കില്‍ സ്ഥിതിചെയ്യുന്നു.
*തിരുവനന്തപുരം ജില്ലയിൽ   ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.

* നെടുമങ്ങാട് ബസ്റ്റാന്റില്‍ ‍ നിന്ന് വടക്കോട്ട് വന്നാല്‍ കരിപ്പൂര് റോഡിലൂടെ 4 കി.മി.  അകലം
* നെടുമങ്ങാട് ബസ്റ്റാന്റിൽ ‍ നിന്ന് വടക്കോട്ട് വന്നാൽ കരിപ്പൂര് റോഡിലൂടെ 4 കി.മി.  അകലം

{{FSC}}
{{FSC}}
<!--visbot  verified-chils->
"https://schoolwiki.in/ജി.എച്ച്.എസ്._കരിപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്