ഉള്ളടക്കത്തിലേക്ക് പോവുക

"ബി.ഇ.എം.യു.പി.സ്കൂൾ കൊയിലാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16358 (സംവാദം | സംഭാവനകൾ)
..
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16358
| സ്കൂൾ കോഡ്=16358
| സ്ഥാപിതവര്‍ഷം= 1925
| സ്ഥാപിതവർഷം= 1925
| സ്കൂള്‍ വിലാസം=കൊയിലാണ്ടിപി.ഒ, <br/>കോഴികോട്
| സ്കൂൾ വിലാസം=കൊയിലാണ്ടിപി.ഒ, <br/>കോഴികോട്
| പിന്‍ കോഡ്= 673305
| പിൻ കോഡ്= 673305
| സ്കൂള്‍ ഫോണ്‍=  04962630565
| സ്കൂൾ ഫോൺ=  04962630565
| സ്കൂള്‍ ഇമെയില്‍= hmpcschool@gmail.com
| സ്കൂൾ ഇമെയിൽ= hmpcschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കൊയിലാണ്ടി
| ഉപ ജില്ല=കൊയിലാണ്ടി
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  36
| ആൺകുട്ടികളുടെ എണ്ണം=  36
| പെൺകുട്ടികളുടെ എണ്ണം= 41
| പെൺകുട്ടികളുടെ എണ്ണം= 41
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 77
| വിദ്യാർത്ഥികളുടെ എണ്ണം= 77
| അദ്ധ്യാപകരുടെ എണ്ണം=  12  
| അദ്ധ്യാപകരുടെ എണ്ണം=  12  
| പ്രധാന അദ്ധ്യാപകന്‍ശശിധരന്‍.പി.കെ         
| പ്രധാന അദ്ധ്യാപകൻശശിധരൻ.പി.കെ         
| പി.ടി.ഏ. പ്രസിഡണ്ട്=  മൊയ്തീന്‍കുട്ടി.ടി.എ         
| പി.ടി.ഏ. പ്രസിഡണ്ട്=  മൊയ്തീൻകുട്ടി.ടി.എ         
| സ്കൂള്‍ ചിത്രം= 16358-1.jpg‎ ‎
| സ്കൂൾ ചിത്രം= 16358-1.jpg‎ ‎
}}
}}
................................
................................
വരി 32: വരി 32:
നാടിന്റെ പുരോഗതിക്കായി പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് പാത്രീഭൂതരായ മുഴുവൻ വിശിഷ്ട വ്യക്തിത്വങ്ങളെയും അറിവിന്റെ വെളിച്ചം പകർന്ന മുഴുവൻ ഗുരുക്കന്മാരെയും ആദരവോടെ സ്മരിക്കുന്നു.
നാടിന്റെ പുരോഗതിക്കായി പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് പാത്രീഭൂതരായ മുഴുവൻ വിശിഷ്ട വ്യക്തിത്വങ്ങളെയും അറിവിന്റെ വെളിച്ചം പകർന്ന മുഴുവൻ ഗുരുക്കന്മാരെയും ആദരവോടെ സ്മരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
പി.പി.കുഞ്ഞമ്പുമാസ്റ്റര്‍,
പി.പി.കുഞ്ഞമ്പുമാസ്റ്റർ,
കെ.പി.പത്മനാഭന്‍ മാസ്റ്റര്‍,
കെ.പി.പത്മനാഭൻ മാസ്റ്റർ,
ഉണിരാന്‍കുട്ടി മാസ്റ്റര്‍,
ഉണിരാൻകുട്ടി മാസ്റ്റർ,
മാതു ടീച്ചര്‍,
മാതു ടീച്ചർ,
നാരായണി ടീച്ചര്‍,
നാരായണി ടീച്ചർ,
ഗോപി മാസ്റ്റര്‍,
ഗോപി മാസ്റ്റർ,
നളിനി ടീച്ചര്‍,
നളിനി ടീച്ചർ,
ശേഖരന്‍ മാസ്റ്റര്‍,
ശേഖരൻ മാസ്റ്റർ,
ഗീത ടീച്ചര്‍,
ഗീത ടീച്ചർ,
കുഞ്ഞു മാസ്റ്റര്‍,
കുഞ്ഞു മാസ്റ്റർ,
ഭാരതി ടീച്ചര്‍,
ഭാരതി ടീച്ചർ,
സുലോചന ടീച്ചര്‍,
സുലോചന ടീച്ചർ,
തങ്കം ടീച്ചര്‍...
തങ്കം ടീച്ചർ...




വരി 62: വരി 62:




'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  


#
#
വരി 68: വരി 68:
#
#


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 82: വരി 82:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കൊയിലാണ്ടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകഎന്‍.എച്ച്. 17 ല്‍
*കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകഎൻ.എച്ച്. 17
  കൊയിലാണ്ടി പോലിസ് സ്റ്റേഷന് സമീപം സ്ഥിതിചെയ്യുന്നു.         
  കൊയിലാണ്ടി പോലിസ് സ്റ്റേഷന് സമീപം സ്ഥിതിചെയ്യുന്നു.         
|----
|----
വരി 91: വരി 91:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.4548,75,6846zoom="17" width="350" height="350" selector="no" controls="large"}}
{{#multimaps:11.4548,75,6846zoom="17" width="350" height="350" selector="no" controls="large"}}
<!--visbot  verified-chils->

04:17, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബി.ഇ.എം.യു.പി.സ്കൂൾ കൊയിലാണ്ടി
വിലാസം
കൊയിലാണ്ടി

കൊയിലാണ്ടിപി.ഒ,
കോഴികോട്
,
673305
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04962630565
ഇമെയിൽhmpcschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16358 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശിധരൻ.പി.കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



................................

ചരിത്രം

കൊയിലാണ്ടിയുടെ നഗരഹൃദയത്തിൽ നിന്ന് 2 കി.മീ ദൂരെ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേയുടെ ഓരം ചേർന്ന് 1.3 ഏക്കറിൽ വിശാലമായ കളിസ്ഥലത്തോടു കൂടി പഴമയുടെ ഗാംഭീര്യം പേറി സ്കൂൾ ഇന്നും തലയുയർത്തി നി‍ൽക്കുന്നു. ചരിത്രത്താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ട പിഷാരികാവും പാറപ്പള്ളിയും ബാസൽ മിഷൻ ക്രിസ്ത്യൻ പള്ളിയും വ്യത്യസ്താശയങ്ങളുടെയും ജാതി മത ചിന്തകളുടെയും സമ്പ്രദായങ്ങളുടെയും കൂട്ടായ്മയുടെ ക‍ർമ്മ സങ്കേതമായ പന്തലായനി എന്ന ഇന്നത്തെ കൊയിലാണ്ടിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ക്രിസ്ത്യൻ മിഷണിമാരുടെ സേവനങ്ങളുടെ പ്രധാന തെളിവായി ബാസൽ മിഷന്റെ ആഭിമുഖ്യത്തിൽ പന്തലായനിയിലെ മിഡിൽ സ്കൂളായും പന്തലായനി ചാലിയ ഹയൽ എലിമെന്ററി സ്കൂളായും,  1925ൽ സ്ഥാപിക്കപ്പെട്ട പള്ളിക്കൂടം ഇപ്പോൾ പന്തലായനി യൂ.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.  പഴമയുടെ പുരാവൃത്തവും ഓർമ്മകളും അനുഭവങ്ങളും പുതിയ തലമുറയ്ക്ക് പ്രവ‍ർത്തിക്കാനുള്ള ഊർജ്ജവും ആവേശവും പകർന്ന് അറിവിന്റെ നിറദീപമായി ഇന്നും ജ്വലിക്കുന്നു. നൂറ്റാണ്ടുകളുടെ സാംസ്കാരിക പൈതൃകം അവകാശപ്പെടാനുണ്ട് കൊയിലാണ്ടി എന്ന പന്തലായനിക്ക്. ഇബ്നുബത്തൂത്തയും ലോഗനും കടന്നു പോയ വഴി, മലബാറിന്റെ സുഗന്ധം തേടിയെത്തിയ വിദേശ സംസ്കാരം അടയാളപ്പെടുത്തിയ കുറുമ്പ്രനാട്, ലിബ്സൺ തുറമുഖത്തു നിന്നും കറുത്ത പൊന്നിന്റെ നാടു തേടിയിറങ്ങിയ വാസ്കോഡഗാമയുടെ വരവിനും ഇന്ത്യയിൽ വൈദേശികാധിപത്യത്തിന്റെ ആദ്യ കവാടവുമായ പന്തലായനി, സ്വാതന്ത്ര്യ സമരത്തിന്റെ ഈറ്റില്ലമായ പന്തലായനി..............ഭൂതകാലത്തിന്റെ താളുകളിൽ ജ്വലിച്ച് നിൽക്കുന്നു കൊയിലാണ്ടിയെന്ന പന്തലായനിയുടെ പ്രതാപം. കെ. കേളപ്പൻ തുടങ്ങി പ്രഗത്ഭമതികളായ നിരവധി പേർക്ക് അറിവിന്റെ നിറദീപം പകർന്ന് ഡോക്ടർ, എഞ്ചിനീയർ, അഭിഭാഷകൻ, അദ്ധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ അറിയപ്പെടുന്ന നിരവധി പ്രതിഭകളെ വാർത്തെടുത്ത പന്തലായനി യൂ.പി സ്കൂൾ; അദ്ധ്യാപക പ്രസ്ഥാനത്തിന് ബീജാവാപം ചെയ്ത് കൊയിലാണ്ടിയിലെ അദ്ധ്യാപക മുന്നേറ്റത്തിന് പ്രധാന അരങ്ങായി മാറുകയും ചെയ്തു. സർവ്വശ്രീ വേലു  മാസ്റ്റർ, കുഞ്ഞമ്പു മാസ്റ്റർ,കെ.പി പത്മനാഭൻ മാസ്റ്റർ തുടങ്ങിയ അദ്ധ്യാപക ശ്രേഷ്ഠരാലും സമ്പന്നമായിരുന്നു സ്കൂളിന്റെ പാരമ്പര്യം. നാടിന്റെ പുരോഗതിക്കായി പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് പാത്രീഭൂതരായ മുഴുവൻ വിശിഷ്ട വ്യക്തിത്വങ്ങളെയും അറിവിന്റെ വെളിച്ചം പകർന്ന മുഴുവൻ ഗുരുക്കന്മാരെയും ആദരവോടെ സ്മരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പി.പി.കുഞ്ഞമ്പുമാസ്റ്റർ, കെ.പി.പത്മനാഭൻ മാസ്റ്റർ, ഉണിരാൻകുട്ടി മാസ്റ്റർ, മാതു ടീച്ചർ, നാരായണി ടീച്ചർ, ഗോപി മാസ്റ്റർ, നളിനി ടീച്ചർ, ശേഖരൻ മാസ്റ്റർ, ഗീത ടീച്ചർ, കുഞ്ഞു മാസ്റ്റർ, ഭാരതി ടീച്ചർ, സുലോചന ടീച്ചർ, തങ്കം ടീച്ചർ...



സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.4548,75,6846zoom="17" width="350" height="350" selector="no" controls="large"}}