"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

വരി 1: | വരി 1: | ||

{{Infobox School| | {{Infobox School| | ||

പേര്= | പേര്=ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര്| | ||
സ്ഥലപ്പേര്=കൊടകര| | സ്ഥലപ്പേര്=കൊടകര| | ||
വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട| | വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട| | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല=തൃശ്ശൂർ| | ||
സ്കൂൾ കോഡ്=23037| | |||
സ്ഥാപിതദിവസം=03| | സ്ഥാപിതദിവസം=03| | ||
സ്ഥാപിതമാസം=09| | സ്ഥാപിതമാസം=09| | ||
സ്ഥാപിതവർഷം=1948| | |||
സ്കൂൾ വിലാസം= കൊടകര.പി.ഒ
തൃശ്ശൂർ| | |||
പിൻ കോഡ്=680 684 | | |||
സ്കൂൾ ഫോൺ=0480 2721510| | |||
സ്കൂൾ ഇമെയിൽ=donboscoghskodakara@yahoo.com| | |||
സ്കൂൾ വെബ് സൈറ്റ്= | | |||
ഉപ ജില്ല=ചാലക്കുടി| | ഉപ ജില്ല=ചാലക്കുടി| | ||

ഭരണം വിഭാഗം=എയ്ഡഡ്| | ഭരണം വിഭാഗം=എയ്ഡഡ്| | ||

സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||

പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2= | | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആണ് കുട്ടികളുടെ എണ്ണം=| | ആണ് കുട്ടികളുടെ എണ്ണം=| | ||
പെണ് കുട്ടികളുടെ എണ്ണം=| | പെണ് കുട്ടികളുടെ എണ്ണം=| | ||
വിദ്യാർത്ഥികളുടെ എണ്ണം=1914| | |||
അദ്ധ്യാപകരുടെ എണ്ണം=50| | അദ്ധ്യാപകരുടെ എണ്ണം=50| | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=സി. സെലിന് മരിയ | ||

പി.ടി.ഏ. പ്രസിഡണ്ട്= ഡേവീസ് കണ്ണമ്പിള്ളി| | പി.ടി.ഏ. പ്രസിഡണ്ട്= ഡേവീസ് കണ്ണമ്പിള്ളി| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | | ||
സ്കൂൾ ചിത്രം=stdbghskodakara.jpg| | |||
|ഗ്രേഡ്=5.5| | |ഗ്രേഡ്=5.5| | ||
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.| | |||

''' | '''തൃശ്ശൂർ''' ജില്ലയിലെ '''ചാലക്കുടി ''' താലൂക്കിൽ '''കൊടകര ''' പഞ്ചായത്തിൽ ടൗണിന്റെ ഹൃദയഭാഗത്തായി ''''' ഡോൺബോസ്കോ ഗേള്സ് ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു. | ||
=='''ചരിത്രം '''== | =='''ചരിത്രം '''== | ||
വാഴ്ത്തപ്പെട്ട മദ൪ മറിയം ത്രേസ്യായുടെ പ്രത്യേക അനുഗ്രഹ ആശീ൪വ്വാദത്താല് സ്ഥാപിതമായ തിരുക്കുടുംബ സന്യാസിനി സമൂഹത്തിനു കീഴിലുള്ള | വാഴ്ത്തപ്പെട്ട മദ൪ മറിയം ത്രേസ്യായുടെ പ്രത്യേക അനുഗ്രഹ ആശീ൪വ്വാദത്താല് സ്ഥാപിതമായ തിരുക്കുടുംബ സന്യാസിനി സമൂഹത്തിനു കീഴിലുള്ള ഡോൺബോസ്കോ വിദ്യാലയം കൊടകരയുടെ ഹൃദയഭാഗത്താണ‍് സ്ഥിതി ചെയ്യുന്നത് . കൊടകര സെന്റ്. ജോസഫ്സ് ദേെവാലയത്തെ തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്ന സെന്റ്. സെന്റ്.ഡോണ് ബോസ്കോ വിദ്യാലയം 1948 - ല് ആണ‍് സ്ഥാപിതമായത്. 3 -ം ക്ളാസ്സ് വരെ വരെ മാത്രമുണ്ടായിരുന്ന വിദ്യാലയം 1962 - ല് ഒരു യു. പി..സ്കൂൂള് ആയും 1982 - ല് ഹൈസ്കൂൂള് ആയും ഉയ൪ത്തപ്പെട്ടു. സെന്റ്. ഡോണ് ബോസ്കോയെ ഒരു സെക്കന്ററി സ്കൂൂള് ആയി ഉയ൪ത്തണമെന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത് കേരള ട്രാന് സ്പോര്ട്ട് മന്ത്രിയായിരുന്ന ശ്രീ. ലോനപ്പന് നമ്പാടനാണ‍്.

ഹൈസ്കൂൂള് ആയി ഉയ൪ത്തപ്പെട്ടതിനു ശേഷം 1982 - 84 വരെയുള്ള കാലയളവില് റവ. സി. ജോണ് ഫിഷര് ആണ‍് ഹെഡ് മിസ്ട്രസ്സ് ആയിരുന്നത്. 1984 - 98 കാലയളവില് സി .ആനി ഗ്രെയ്സും 1999 മുതല് സി. സെലിന് മരിയയും സ്കൂൂളിന്റെ ഭരണസാന്നിദ്ധ്യം ഏറ്റെടുത്തു വരുന്നു.
| ഹൈസ്കൂൂള് ആയി ഉയ൪ത്തപ്പെട്ടതിനു ശേഷം 1982 - 84 വരെയുള്ള കാലയളവില് റവ. സി. ജോണ് ഫിഷര് ആണ‍് ഹെഡ് മിസ്ട്രസ്സ് ആയിരുന്നത്. 1984 - 98 കാലയളവില് സി .ആനി ഗ്രെയ്സും 1999 മുതല് സി. സെലിന് മരിയയും സ്കൂൂളിന്റെ ഭരണസാന്നിദ്ധ്യം ഏറ്റെടുത്തു വരുന്നു.

1985-ലെ ആദ്യ എസ്. എസ്. എല്. സി ബാച്ചില് 90% വിജയം നേടാന് സാധിച്ചുള്ളൂവെങ്കിലും തുട൪ന്നിങ്ങോട്ട് എല്ലാ വ൪ഷങ്ങളിലും 100% എന്ന വിജയം നില നി൪ത്താന് സാധിച്ചു. 1992 - ല് സ്കൂൂള് , ഹൈസ്കൂൂള് ആയതിന്റെ ദശവത്സരാഘോഷങ്ങള് നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട വനം വകുപ്പു മന്ത്രി കെ. പി. വിശ്വനാഥന്, ശ്രീ. ലോനപ്പന് നമ്പാടന് എം. എല്. എ. എന്നിവരാണ‍് പ്രസ്തുത യോഗത്തെ അവിസ്മരണീയമാക്കിയത്.
| 1985-ലെ ആദ്യ എസ്. എസ്. എല്. സി ബാച്ചില് 90% വിജയം നേടാന് സാധിച്ചുള്ളൂവെങ്കിലും തുട൪ന്നിങ്ങോട്ട് എല്ലാ വ൪ഷങ്ങളിലും 100% എന്ന വിജയം നില നി൪ത്താന് സാധിച്ചു. 1992 - ല് സ്കൂൂള് , ഹൈസ്കൂൂള് ആയതിന്റെ ദശവത്സരാഘോഷങ്ങള് നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട വനം വകുപ്പു മന്ത്രി കെ. പി. വിശ്വനാഥന്, ശ്രീ. ലോനപ്പന് നമ്പാടന് എം. എല്. എ. എന്നിവരാണ‍് പ്രസ്തുത യോഗത്തെ അവിസ്മരണീയമാക്കിയത്.

തൃശ്ശൂ൪ ജില്ലാ പ്രവൃത്തി പരിചയ മേളയില് വ൪ഷങ്ങളായി ഓവറോള് ചാംപ്യന്മാരായ സെന്റ്. | തൃശ്ശൂ൪ ജില്ലാ പ്രവൃത്തി പരിചയ മേളയില് വ൪ഷങ്ങളായി ഓവറോള് ചാംപ്യന്മാരായ സെന്റ്. ഡോൺബോസ്കോ വിദ്യാലയത്തിനു തിലകക്കുറിയായി മാറി സ്റ്റേറ്റ് തലത്തില് ആതിര സുദ൪ശനു അംബ്റല്ല മേക്കിംങിനുു ലഭിച്ച ഒന്നാം സമ്മാനം. കലാകായികരംഗങ്ങളില് ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കുന്ന ഈ സ്കൂൂളിലെ വിദ്യാ൪ത്ഥികള് നീന്തല് മത്സരങ്ങളില് വ൪ഷങ്ങളായി സബ് ജൂനിയ൪, ജൂനിയ൪ തലങ്ങളില് ഒന്നാം സ്ഥാനം നില നി൪ത്തി പോരുന്നു. ചാലക്കുടി ഉപജില്ലയിലെ മികച്ച നിലവാരം പുല൪ത്തുന്ന സ്കൂൂളില് ഒന്നായ സെന്റ്. ഡോണ് ബോസ്കോ പഠനത്തിനൊപ്പം പാഠ്യേതരപ്രവ൪ത്തനങ്ങള്ക്കും ഊന്നല് നല്കി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണു നടത്തപ്പെടുന്നത്.

സ്പോ൪ട്സ്, ഗെയിംസ്, സോഷ്യല് സ൪വ്വീസ്, ഗൈഡിംങ് യൂണിറ്റ്, മോറല് എഡ്യുക്കേഷന്, ക്ലബ് ആക്ടിവിറ്റീസ്, കെ. സി. എസ്. എല്., തിരുബാല സഖ്യം, സാഹിത്യസമാജം, പി. ടി. എ എന്നിവ ഇവിടെ സജീവമായി പ്രവ൪ത്തിച്ചു വരുന്നു | സ്പോ൪ട്സ്, ഗെയിംസ്, സോഷ്യല് സ൪വ്വീസ്, ഗൈഡിംങ് യൂണിറ്റ്, മോറല് എഡ്യുക്കേഷന്, ക്ലബ് ആക്ടിവിറ്റീസ്, കെ. സി. എസ്. എല്., തിരുബാല സഖ്യം, സാഹിത്യസമാജം, പി. ടി. എ എന്നിവ ഇവിടെ സജീവമായി പ്രവ൪ത്തിച്ചു വരുന്നു | ||
== | ==ഭൗതികസൗകര്യങ്ങൾ == | ||
3-9-1974 | 3-9-1974 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സർക്കാർ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ, | ||
* പാചകപ്പുര. | * പാചകപ്പുര. | ||
* ലൈബ്രറി റൂം. | * ലൈബ്രറി റൂം. | ||
* | * സയൻസ് ലാബ്. | ||
* | * കമ്പ്യൂട്ടർ ലാബ്. | ||
* എഡ്യുസാറ്റ് | * എഡ്യുസാറ്റ് കണക്ഷൻ. | ||
* | * എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 87: | വരി 87: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="10.373285" lon="76.305091" zoom="16" width="300" height="300" selector="no"> | <googlemap version="0.9" lat="10.373285" lon="76.305091" zoom="16" width="300" height="300" selector="no"> | ||
വരി 107: | വരി 107: | ||

<!--visbot verified-chils-> |
03:59, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര | |

വിലാസം | |
കൊടകര കൊടകര.പി.ഒ , തൃശ്ശൂർ 680 684 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 03 - 09 - 1948 |
വിവരങ്ങൾ | |
ഫോൺ | 0480 2721510 |
ഇമെയിൽ | donboscoghskodakara@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23037 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി. സെലിന് മരിയ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ കൊടകര പഞ്ചായത്തിൽ ടൗണിന്റെ ഹൃദയഭാഗത്തായി ഡോൺബോസ്കോ ഗേള്സ് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
വാഴ്ത്തപ്പെട്ട മദ൪ മറിയം ത്രേസ്യായുടെ പ്രത്യേക അനുഗ്രഹ ആശീ൪വ്വാദത്താല് സ്ഥാപിതമായ തിരുക്കുടുംബ സന്യാസിനി സമൂഹത്തിനു കീഴിലുള്ള ഡോൺബോസ്കോ വിദ്യാലയം കൊടകരയുടെ ഹൃദയഭാഗത്താണ‍് സ്ഥിതി ചെയ്യുന്നത് . കൊടകര സെന്റ്. ജോസഫ്സ് ദേെവാലയത്തെ തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്ന സെന്റ്. സെന്റ്.ഡോണ് ബോസ്കോ വിദ്യാലയം 1948 - ല് ആണ‍് സ്ഥാപിതമായത്. 3 -ം ക്ളാസ്സ് വരെ വരെ മാത്രമുണ്ടായിരുന്ന വിദ്യാലയം 1962 - ല് ഒരു യു. പി..സ്കൂൂള് ആയും 1982 - ല് ഹൈസ്കൂൂള് ആയും ഉയ൪ത്തപ്പെട്ടു. സെന്റ്. ഡോണ് ബോസ്കോയെ ഒരു സെക്കന്ററി സ്കൂൂള് ആയി ഉയ൪ത്തണമെന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത് കേരള ട്രാന് സ്പോര്ട്ട് മന്ത്രിയായിരുന്ന ശ്രീ. ലോനപ്പന് നമ്പാടനാണ‍്.
ഹൈസ്കൂൂള് ആയി ഉയ൪ത്തപ്പെട്ടതിനു ശേഷം 1982 - 84 വരെയുള്ള കാലയളവില് റവ. സി. ജോണ് ഫിഷര് ആണ‍് ഹെഡ് മിസ്ട്രസ്സ് ആയിരുന്നത്. 1984 - 98 കാലയളവില് സി .ആനി ഗ്രെയ്സും 1999 മുതല് സി. സെലിന് മരിയയും സ്കൂൂളിന്റെ ഭരണസാന്നിദ്ധ്യം ഏറ്റെടുത്തു വരുന്നു.
1985-ലെ ആദ്യ എസ്. എസ്. എല്. സി ബാച്ചില് 90% വിജയം നേടാന് സാധിച്ചുള്ളൂവെങ്കിലും തുട൪ന്നിങ്ങോട്ട് എല്ലാ വ൪ഷങ്ങളിലും 100% എന്ന വിജയം നില നി൪ത്താന് സാധിച്ചു. 1992 - ല് സ്കൂൂള് , ഹൈസ്കൂൂള് ആയതിന്റെ ദശവത്സരാഘോഷങ്ങള് നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട വനം വകുപ്പു മന്ത്രി കെ. പി. വിശ്വനാഥന്, ശ്രീ. ലോനപ്പന് നമ്പാടന് എം. എല്. എ. എന്നിവരാണ‍് പ്രസ്തുത യോഗത്തെ അവിസ്മരണീയമാക്കിയത്.
തൃശ്ശൂ൪ ജില്ലാ പ്രവൃത്തി പരിചയ മേളയില് വ൪ഷങ്ങളായി ഓവറോള് ചാംപ്യന്മാരായ സെന്റ്. ഡോൺബോസ്കോ വിദ്യാലയത്തിനു തിലകക്കുറിയായി മാറി സ്റ്റേറ്റ് തലത്തില് ആതിര സുദ൪ശനു അംബ്റല്ല മേക്കിംങിനുു ലഭിച്ച ഒന്നാം സമ്മാനം. കലാകായികരംഗങ്ങളില് ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കുന്ന ഈ സ്കൂൂളിലെ വിദ്യാ൪ത്ഥികള് നീന്തല് മത്സരങ്ങളില് വ൪ഷങ്ങളായി സബ് ജൂനിയ൪, ജൂനിയ൪ തലങ്ങളില് ഒന്നാം സ്ഥാനം നില നി൪ത്തി പോരുന്നു. ചാലക്കുടി ഉപജില്ലയിലെ മികച്ച നിലവാരം പുല൪ത്തുന്ന സ്കൂൂളില് ഒന്നായ സെന്റ്. ഡോണ് ബോസ്കോ പഠനത്തിനൊപ്പം പാഠ്യേതരപ്രവ൪ത്തനങ്ങള്ക്കും ഊന്നല് നല്കി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണു നടത്തപ്പെടുന്നത്.
സ്പോ൪ട്സ്, ഗെയിംസ്, സോഷ്യല് സ൪വ്വീസ്, ഗൈഡിംങ് യൂണിറ്റ്, മോറല് എഡ്യുക്കേഷന്, ക്ലബ് ആക്ടിവിറ്റീസ്, കെ. സി. എസ്. എല്., തിരുബാല സഖ്യം, സാഹിത്യസമാജം, പി. ടി. എ എന്നിവ ഇവിടെ സജീവമായി പ്രവ൪ത്തിച്ചു വരുന്നു
ഭൗതികസൗകര്യങ്ങൾ
3-9-1974 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സർക്കാർ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- എഡ്യുസാറ്റ് കണക്ഷൻ.
- എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭാരത് സ്‌കൗട്ട് യൂണിറ്റ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- വിവിധ ക്ലബ്ബ് യൂണിറ്റുകൾ
2010 -11 ലെ പ്രവർത്തനങ്ങൾ
ഈ വർഷത്തിൽ S S L C പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കാൻ സാധിച്ചു 5 പേര് FULL A PLUS നേടി കല കായിക സാഹിത്യ രംഗങ്ങളിൽ കുട്ടികൾ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു. അഖില അശോകൻ, കൃഷ്ണപ്രിയ എം എസ്, സ്റ്റെഫി ഡേവിസ് എന്നിവർ രാജപുരസ്കാർ അവാർഡിന് അർഹരായി. സ്റ്റേറ്റ് ലെവലിൽ നടന്ന puppets making ൽ റിസ്‌നി റാഫേൽ 2nd എ ഗ്രേഡ് സ്വന്തമാക്കി. ശ്രീലക്ഷ്മി പി ഗോവിന്ദൻ, അനിഴ എം ജെ എന്നീ കുട്ടികൾ സ്റ്റേറ്റ് ലെവലിൽ നടന്ന നീന്തൽ മത്സരത്തിൽ പങ്കെടുത്തു.
2013-14 ലെ പ്രവർത്തനങ്ങൾ
കാർഷിക സംസ്കാരത്തിന്റെ പ്രാധാന്യം അറിയാൻ ഔഷധ തോട്ടനിർമാണം അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ജൈവകൃഷിയെക്കുറിച്ചുള്ള സെമിനാർഎന്നിവ സംഘടിപ്പിച്ചു മലയാളം ശ്രേഷ്ഠഭാഷവാരാചരണത്തിന്റെ ഭാഗമായി 39 ക്ലാസ്സുകളെ പ്രതിനിധികരിച്ചു 39 കൈയ്യെഴുത്തുമാസിക MLA ശ്രീ B .D ദേവസ്സി പ്രകാശനം ചെയ്തു ഒരു എയ്ഡ്സ് കുടുംബത്തെ ദത്തെടുത്തു സ്വയം തൊഴിൽ പദ്ധതി യുടെ ഭാഗമായി വിദ്യാർത്ഥികൾ നിർമ്മിച്ച കുട ,സോപ്പ് പേപ്പർ ബാഗ് ,ചന്ദനത്തിരി എന്നിവയുടെ പ്രദർശനവും വിൽപ്പനയും നടത്തി ഇതിൽ നിന്ന് ലഭിച്ച ലാഭ വിഹിതം 50000 രൂപ ഈ വിദ്യാലയത്തിലെ നിർധനരായ വിദ്യാർത്ഥികളുടെ രോഗികളായ മാതാപിതാക്കൾക്ക് നൽകി നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി കൃഷ്ണ പ്രദീപ് അഞ്ജന പി ബി അതുൽ എൻ ആർ എന്നിവർ L S S സ്കോളർഷിപ്പിനും കൃഷ്ണപ്രിയ പി കെ അശ്വതി എം ശ്രീലക്ഷ്മി എ എസ് U S S സ്കോളർഷിപ്പിനും അർഹരായി .അഞ്ചു പി പി ,റിനി ടി ജെ ,അനഘ ഷാജു എന്നിവർ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പും അനഘ ഷാജു, കൃഷ്ണപ്രിയ എം ഐശ്വര്യ ദിനേശൻ ,അശ്വതി എം സംസ്കൃതം സ്കോളർഷിപ്പും നേടി സംസ്ഥാനതലത്തിൽ നടന്ന നീന്തൽ മത്സരത്തിൽ നിഖിത പി എസ് ,കൃഷ്ണപ്രിയ കെ പി അനിയാ എം ജെ സമ്മാനത്തിന് അർഹരായി
2014-15 ലെ പ്രവർത്തനങ്ങൾ
SSLC പരീക്ഷയിൽ 100 % വിജയം നേടി .റെഡ് ക്രോസ്സ് സംഘടനക്ക് തുടക്കം കുറിച്ചു സംസ്ഥാനതലത്തിൽ നടന്ന ചിൽഡ്രൻസ് നാഷണൽ സയൻസ് കോൺഗ്രസിൽ പ്രൊജക്റ്റ് അവതരണത്തിന് ജോഫി സി ജെ, ജ്യോതി സി എസ് ,അഞ്ജലി എം ആർ ,അമൃത വി, ശിവപ്രിയ എം എന്നിവർ C plus കരസ്ഥമാക്കി. അശ്വതി എം ,കൃഷ്ണപ്രിയ പി കെ ,ജിസ മരിയ ജോയ് മരിയ ആന്റോ ആശ്ചര്യ പി എ ,സ്നേഹന നിശാശ്ശേരി,ടിനി ജോബി, റോഷ്‌നി എം എസ് ,മീനാക്ഷി എം മുരളി എന്നിവർ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടി സംസ്ഥാനതലത്തിൽ നടന്ന തായ്‌കൊണ്ടാമത്സരത്തിൽ ചിത്തിര ടി സി ,ആർദ്ര പ്രകാശ് ,എന്നിവർ മൂന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിൽ നടന്ന പ്രവർത്തി പരിചയമേളയിൽ ബുക്ക് ബൈൻഡിങ്ങിൽ Angel Mariya Jose നു A ഗ്രേഡ് ലഭിച്ചു സംസ്ഥാനതലത്തിൽ നടന്ന സംസ്‌കൃതം കഥാരചന ,കവിതാരചന എന്നി മത്സരങ്ങളിൽ അശ്വതി എം സമ്മാനത്തിന് അർഹയായി ,അബിറ്റ ബാബു ,ഗായത്രി എം വി ,ശ്രീലക്ഷ്മി എം ബി ,അശ്വനി എം സ്, ഫിനി ഫ്രാൻസിസ് ,കെസിയ ഓ വി റെയ്ന സാജൻ ,സ്നേഹന നിശാശ്ശേരി,ഗ്രീഷ്മ പി ഡി ,അർച്ചന ജി നായർ, റോസ് പോൾ ,അനഘ ടി എസ് ,സ്വേതാ സത്യൻ എന്നിവർ രാജപുരസ്കാർ നേടി
2015-16 ലെ പ്രവർത്തനങ്ങൾ
SSLC പരീക്ഷയിൽ 100 % വിജയവും 12 പേർക്കു FULL A PLUS ഉം ലഭിച്ചു .അനഘ പി എൻ ,അഞ്ജലി എം ആർ ഐശ്വര്യ രാമകൃഷ്ണൻ ,അമൃത വി,ജ്യോതി സി എസ് ,ശിവപ്രിയ എം എയ്ഞ്ചേലിസ ജോയ് ലക്ഷ്മി എൻ ബി നീതു തോമസ് ,ജോഫി സി ജെ ,രേഷ്മ ആർ ,ടിൻസി സി സി ,എന്നിവരാണ് A + നേടിയവർ ഓണാഘോഷം മിതപ്പെടുത്തി കുട്ടികൾ സ്വരൂപിച്ച രൂപ പാവപെട്ട 6 കുട്ടികളുടെ ചികിത്സാചെലവിനായി ഉപയോഗിച്ചു. ദീർഘകാലം ഗൈഡിങ് ന്റെ ചുമതലയുണ്ടായിരുന്ന ജാൻസി ടി ഡി ടീച്ചർക്ക് LONG SERVICE DECORATION AWARD ലഭിച്ചു .ദൃശ്യ പ്രകാശ്, സ്നേഹ കെ എസ് ,അനുഷ വര്ഗീസ് എന്നിവർ രാജപുരസ്‌കറും റോസ് പോൾ ,അർച്ചന ജി നായർ ,അനഘ ടി എസ് എന്നി കുട്ടികൾ രാഷ്‌ട്രപതി അവാർഡും കരസ്ഥമാക്കി ,മറ്റത്തൂർ ഗ്രാമപഞ്ചായത്ത് സൗജന്യ ഹൃദയ രോഗനിർണ്ണയ ക്യാമ്പ് ആനപ്പാന്തം ആദിവാസി കോളനിയിൽ നടത്തി ഈ സ്കൂളിലെ റെഡ് ക്രോസ്സ് അംഗങ്ങൾ പങ്കെടുത്തു .നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് നു 9 പേർ അർഹത നേടി .ആൻ റോസ് വി ആർ ,ശ്രുതി ടി ആർ ശ്രീലക്ഷ്മി രഘുനന്ദനൻ ,ലക്ഷ്മി ജി നായർ ,ജാക്ക്വിലിൻ പി ബെന്നി ,ഹൃദ്യ ജോയ് ,ജിസ്‌റ്റി മരിയ ,ആൻസി ഷാജു ,ആര്യ വേണു എന്നിവരാണ് മികച്ച നേട്ടം കൈവരിച്ചത് .ലോകാവയോജനദിനത്തോടനുബന്ധിച്ചു ഈ വിദ്യാലയത്തിലെ മുൻ അദ്ധ്യാപിക ഊക്കൻ മേരി ടീച്ചറെ പൊന്നാടയണിയിച്ചു ആദരിച്ചു ജനഹൃദയങ്ങളിൽ ഇടം നേടി ജന പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട കൊടകര ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി അമ്പിളി സോമൻ ,കൊടകര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ആർ പ്രസാദാണ് ,വാർഡ് മെമ്പർ ശ്രീമതി മിനി ദാസൻ എന്നിവരെ ആദരിച്ചു
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="10.373285" lon="76.305091" zoom="16" width="300" height="300" selector="no">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
10.37261, 76.303971, DBHS Kodakara
</googlemap>