ഉള്ളടക്കത്തിലേക്ക് പോവുക

"സി.എം.എസ്. എച്ച്.എസ്. കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32056 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|C.M.S.H.S. Kanam}}
{{prettyurl|C.M.S.H.S. Kanam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സി.എം.എസ്.എച്ച്.എസ്. കാനം|
പേര്=സി.എം.എസ്.എച്ച്.എസ്. കാനം|
സ്ഥലപ്പേര്=കാനം|
സ്ഥലപ്പേര്=കാനം|
വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി|
വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി|
റവന്യൂ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
സ്കൂള്‍ കോഡ്=32056|
സ്കൂൾ കോഡ്=32056|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1862|
സ്ഥാപിതവർഷം=1862|
സ്കൂള്‍ വിലാസം=കാനം പി.ഒ, <br/>കാനം|
സ്കൂൾ വിലാസം=കാനം പി.ഒ, <br/>കാനം|
പിന്‍ കോഡ്=686515 |
പിൻ കോഡ്=686515 |
സ്കൂള്‍ ഫോണ്‍=0481 2456083|
സ്കൂൾ ഫോൺ=0481 2456083|
സ്കൂള്‍ ഇമെയില്‍=cmshskanam50@gmail.com|
സ്കൂൾ ഇമെയിൽ=cmshskanam50@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=കറുകച്ചാല്‍‌|
ഉപ ജില്ല=കറുകച്ചാൽ‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്‍‌|
ഭരണം വിഭാഗം=എയ്ഡഡ്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾഹൈസ്കൂൾ|
മാദ്ധ്യമം=  മലയാളം‌, ഇംഗ്ളീഷ്|
മാദ്ധ്യമം=  മലയാളം‌, ഇംഗ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം= 161|
ആൺകുട്ടികളുടെ എണ്ണം= 161|
പെൺകുട്ടികളുടെ എണ്ണം= 116|
പെൺകുട്ടികളുടെ എണ്ണം= 116|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 277|
വിദ്യാർത്ഥികളുടെ എണ്ണം= 277|
അദ്ധ്യാപകരുടെ എണ്ണം= 16|
അദ്ധ്യാപകരുടെ എണ്ണം= 16|
പ്രിന്‍സിപ്പല്‍= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകന്‍= മേരിക്കുട്ടി ജോസഫ്|
പ്രധാന അദ്ധ്യാപകൻ= മേരിക്കുട്ടി ജോസഫ്|
പി.ടി.ഏ. പ്രസിഡണ്ട്= ബിജു വി.പീറ്റർ |
പി.ടി.ഏ. പ്രസിഡണ്ട്= ബിജു വി.പീറ്റർ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 125|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 125|
സ്കൂള്‍ ചിത്രം=32056.jpg|
സ്കൂൾ ചിത്രം=32056.jpg|
|ഗ്രേഡ് =2
|ഗ്രേഡ് =2
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കാനം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി.എം.എസ്.ഹൈസ്കൂള്‍. കാനം ‍'''. സി.എം.എസ്.  മിഷന്‍ എന്ന ‍ മിഷണറി സംഘം 1862-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കാനം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി.എം.എസ്.ഹൈസ്കൂൾ. കാനം ‍'''. സി.എം.എസ്.  മിഷൻ എന്ന ‍ മിഷണറി സംഘം 1862- സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1862 - ല്‍ വിദേശ മിഷനറി ഹെന്റി ബേക്കര്‍ ജൂനിയറിനാല്‍ സ്ഥാപിക്കപ്പെട്ടതാണ് കാനം സി.എം.എസ്.ഹൈസ്കൂള്‍.  
1862 - വിദേശ മിഷനറി ഹെന്റി ബേക്കർ ജൂനിയറിനാൽ സ്ഥാപിക്കപ്പെട്ടതാണ് കാനം സി.എം.എസ്.ഹൈസ്കൂൾ.  
"പള്ളിയും പള്ളിക്കൂടവും" എന്ന പൂര്‍വ്വികരുടെ ദീര്‍ഘവീഷണത്തിന്റെ ഫലമായി വിദ്യ നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ  
"പള്ളിയും പള്ളിക്കൂടവും" എന്ന പൂർവ്വികരുടെ ദീർഘവീഷണത്തിന്റെ ഫലമായി വിദ്യ നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ  
ജനസമൂഹത്തെ മുഖ്യധാരയിലേയ്ക്ക് കൈ പിടിച്ചുയര്‍ത്തുന്നതിന് ഈ വിദ്യാലയം മുഖാന്തിരമായി. ഔദ്യോഗിക സ്ഥാപക
ജനസമൂഹത്തെ മുഖ്യധാരയിലേയ്ക്ക് കൈ പിടിച്ചുയർത്തുന്നതിന് ഈ വിദ്യാലയം മുഖാന്തിരമായി. ഔദ്യോഗിക സ്ഥാപക
വര്‍ഷമായി 1862 - നാം അംഗീകരിക്കുന്നുവെങ്കിലും അതിനും പത്തുപതിനഞ്ചു വര്‍ഷം മൂന്‍പ് "പള്ളിയും പള്ളിക്കൂടവും" ഈ
വർഷമായി 1862 - നാം അംഗീകരിക്കുന്നുവെങ്കിലും അതിനും പത്തുപതിനഞ്ചു വർഷം മൂൻപ് "പള്ളിയും പള്ളിക്കൂടവും" ഈ
പ്രദേശത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.
പ്രദേശത്ത് പ്രവർത്തിച്ചു തുടങ്ങിയിരുന്നു.


ആദ്യകാലത്ത് പെരുപ്ബ്രത്താഴെ ശ്രീ. പി. വി. തോമസിന്റെ വസതിക്കു സമീപത്തെ "ചക്കുപുര" യില്‍ നിന്നും ആരംഭിച്ച
ആദ്യകാലത്ത് പെരുപ്ബ്രത്താഴെ ശ്രീ. പി. വി. തോമസിന്റെ വസതിക്കു സമീപത്തെ "ചക്കുപുര" യിൽ നിന്നും ആരംഭിച്ച
ആദ്യത്തെ വിദ്യാലയം 2012 ല്‍ 150 വര്‍ഷം തികയ്ക്കുകയാണ്. റവ. എം. റ്റി. ചാക്കോയാണ് ഇപ്പോഴത്തെ L.P. സ്കൂള്‍
ആദ്യത്തെ വിദ്യാലയം 2012 150 വർഷം തികയ്ക്കുകയാണ്. റവ. എം. റ്റി. ചാക്കോയാണ് ഇപ്പോഴത്തെ L.P. സ്കൂൾ
കെട്ടിടം നിര്‍മ്മിച്ചത്. 1948 - ല്‍ L.P. സ്കൂള്‍ U.P. സ്കൂളായി ഉയര്‍ത്തി. റവ. എം. പി.
കെട്ടിടം നിർമ്മിച്ചത്. 1948 - L.P. സ്കൂൾ U.P. സ്കൂളായി ഉയർത്തി. റവ. എം. പി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഏകദേെൈശം 2 ഏക്കര്‍ സ്ഥലത്താണ് കാനം സി.എം.എസ്.ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പാറ-കാനം റോഡില്‍ കാനം സി..എസ്.ഐ. പള്ളിയ്ക്ക് സമീപമായി റോഡിന് ഇരുവശത്തുമായാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഫുട്ബോള്‍ഗ്രൗണ്ട്, കമ്പ്യൂട്ടര്‍ലാബ്,മള്‍ട്ടിമീഡിയറൂം, സയന്‍സ് ലാബ്,ലൈബ്രറി എന്നിവ ഉണ്ട്.
ഏകദേെൈശം 2 ഏക്കർ സ്ഥലത്താണ് കാനം സി.എം.എസ്.ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പാറ-കാനം റോഡിൽ കാനം സി..എസ്.ഐ. പള്ളിയ്ക്ക് സമീപമായി റോഡിന് ഇരുവശത്തുമായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഫുട്ബോൾഗ്രൗണ്ട്, കമ്പ്യൂട്ടർലാബ്,മൾട്ടിമീഡിയറൂം, സയൻസ് ലാബ്,ലൈബ്രറി എന്നിവ ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ജൂനിയര്‍ റെഡ്ക്രോസ്
ജൂനിയർ റെഡ്ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
  നേച്ചര്‍ ക്ലബ്ബ്  
  നേച്ചർ ക്ലബ്ബ്  
  സയന്‍സ് ക്ലബ്ബ്  
  സയൻസ് ക്ലബ്ബ്  
  ഹെല്‍ത്ത് ക്ലബ്ബ്  
  ഹെൽത്ത് ക്ലബ്ബ്  
  ഐ.ടി. ക്ലബ്ബ്  
  ഐ.ടി. ക്ലബ്ബ്  
  ലാംഗേജ് ക്ലബ്ബ്
  ലാംഗേജ് ക്ലബ്ബ്
വരി 70: വരി 70:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്‍ഡ്യയുടെ മധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ബിഷപ്പ് റൈറ്റ് റവ.തോമസ്.ഉമ്മൻ ഡയറക്ടറായും ശ്രീ. റ്റി.ജെ മാത്യു IAS  കോര്‍പറേറ്റ് മാനേജറായും പ്രവര്‍ത്തിച്ചുവരുന്നു. ലോക്കല്‍ മാനേജര്‍ റവ.ജേക്കബ് ജോർജും ഹെഡ് മിസ്ട്രസ് ശ്രീമതി മേരിക്കുട്ടി ജോസഫുമാണ്.
ചർച്ച് ഓഫ് സൗത്ത് ഇൻഡ്യയുടെ മധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ബിഷപ്പ് റൈറ്റ് റവ.തോമസ്.ഉമ്മൻ ഡയറക്ടറായും ശ്രീ. റ്റി.ജെ മാത്യു IAS  കോർപറേറ്റ് മാനേജറായും പ്രവർത്തിച്ചുവരുന്നു. ലോക്കൽ മാനേജർ റവ.ജേക്കബ് ജോർജും ഹെഡ് മിസ്ട്രസ് ശ്രീമതി മേരിക്കുട്ടി ജോസഫുമാണ്.


== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനോദ്ഘാടന റിപ്പോർട്ട് ==
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനോദ്ഘാടന റിപ്പോർട്ട് ==
വരി 81: വരി 81:
[[പ്രമാണം:CMSHS Kanam 1 (3).jpg|thumb|പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുമെന്നുള്ള പ്രതിജ്ഞ്ഞ]]
[[പ്രമാണം:CMSHS Kanam 1 (3).jpg|thumb|പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുമെന്നുള്ള പ്രതിജ്ഞ്ഞ]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


   കെ. സി. വറുഗ്ഗീസ് (പടിക്കമണ്ണില്‍ ആശാന്‍)
   കെ. സി. വറുഗ്ഗീസ് (പടിക്കമണ്ണിൽ ആശാൻ)
   പി. വി. കുരുവിള പഴവരിക്കല്‍ ( കുന്നേല്‍ ആശാന്‍)
   പി. വി. കുരുവിള പഴവരിക്കൽ ( കുന്നേൽ ആശാൻ)
   പി. എന്‍. കോശി പാതിപ്പലത്തു മങ്കൊബ്ബില്‍ (കൊച്ചാശാന്‍)
   പി. എൻ. കോശി പാതിപ്പലത്തു മങ്കൊബ്ബിൽ (കൊച്ചാശാൻ)
   പഴയമഠത്തിലാശാന്‍
   പഴയമഠത്തിലാശാൻ
   പി. കെ. ചെറിയാന്‍
   പി. കെ. ചെറിയാൻ
   എം. ഐ. എബ്രഹാം - മടത്തുംചാലില്‍
   എം. ഐ. എബ്രഹാം - മടത്തുംചാലിൽ
     ഇ. ജെ. ഫിലിപ്പ് (കാനം ഇ. ജെ. )- ഇളപ്പുങ്കല്‍
     ഇ. ജെ. ഫിലിപ്പ് (കാനം ഇ. ജെ. )- ഇളപ്പുങ്കൽ
     മോഹൻ ജോസഫ്
     മോഹൻ ജോസഫ്
     സനില റ്റി.സണ്ണി
     സനില റ്റി.സണ്ണി
     മറിയാമ്മ ഉമ്മൻ
     മറിയാമ്മ ഉമ്മൻ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


     ഡോക്ടര്‍ കാനം ശങ്കരപ്പിള്ള
     ഡോക്ടർ കാനം ശങ്കരപ്പിള്ള
     കാര്‍ട്ടൂണിസ്റ്റ് രാജേന്ദ്രന്‍ (കെ. സോമനാഥന്‍)
     കാർട്ടൂണിസ്റ്റ് രാജേന്ദ്രൻ (കെ. സോമനാഥൻ)
     കാനം രാജേന്ദ്രന്‍ (M.L.A)
     കാനം രാജേന്ദ്രൻ (M.L.A)
     ഡോക്ടര്‍ അറുമുഖന്‍ പിള്ള  പ്ളാക്കുഴിയില്‍
     ഡോക്ടർ അറുമുഖൻ പിള്ള  പ്ളാക്കുഴിയിൽ
     ജി. രാമന്‍നായര്‍ (മുന്‍ ദേവസ്വം പ്രസിഡന്റ്)
     ജി. രാമൻനായർ (മുൻ ദേവസ്വം പ്രസിഡന്റ്)


==വഴികാട്ടി==
==വഴികാട്ടി==
വരി 111: വരി 111:
|}
|}
|}
|}
<!--visbot  verified-chils->

03:57, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി.എം.എസ്. എച്ച്.എസ്. കാനം
വിലാസം
കാനം

686515
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1862
വിവരങ്ങൾ
ഫോൺ0481 2456083
ഇമെയിൽcmshskanam50@gmail.com
കോഡുകൾ
സ്കൂൾ കോഡ്32056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേരിക്കുട്ടി ജോസഫ്
അവസാനം തിരുത്തിയത്
26-09-2017Visbot




കാനം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.ഹൈസ്കൂൾ. കാനം ‍. സി.എം.എസ്. മിഷൻ എന്ന ‍ മിഷണറി സംഘം 1862-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1862 - ൽ വിദേശ മിഷനറി ഹെന്റി ബേക്കർ ജൂനിയറിനാൽ സ്ഥാപിക്കപ്പെട്ടതാണ് കാനം സി.എം.എസ്.ഹൈസ്കൂൾ. "പള്ളിയും പള്ളിക്കൂടവും" എന്ന പൂർവ്വികരുടെ ദീർഘവീഷണത്തിന്റെ ഫലമായി വിദ്യ നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ ജനസമൂഹത്തെ മുഖ്യധാരയിലേയ്ക്ക് കൈ പിടിച്ചുയർത്തുന്നതിന് ഈ വിദ്യാലയം മുഖാന്തിരമായി. ഔദ്യോഗിക സ്ഥാപക വർഷമായി 1862 - നാം അംഗീകരിക്കുന്നുവെങ്കിലും അതിനും പത്തുപതിനഞ്ചു വർഷം മൂൻപ് "പള്ളിയും പള്ളിക്കൂടവും" ഈ പ്രദേശത്ത് പ്രവർത്തിച്ചു തുടങ്ങിയിരുന്നു.

ആദ്യകാലത്ത് പെരുപ്ബ്രത്താഴെ ശ്രീ. പി. വി. തോമസിന്റെ വസതിക്കു സമീപത്തെ "ചക്കുപുര" യിൽ നിന്നും ആരംഭിച്ച ആദ്യത്തെ വിദ്യാലയം 2012 ൽ 150 വർഷം തികയ്ക്കുകയാണ്. റവ. എം. റ്റി. ചാക്കോയാണ് ഇപ്പോഴത്തെ L.P. സ്കൂൾ കെട്ടിടം നിർമ്മിച്ചത്. 1948 - ൽ L.P. സ്കൂൾ U.P. സ്കൂളായി ഉയർത്തി. റവ. എം. പി.

ഭൗതികസൗകര്യങ്ങൾ

ഏകദേെൈശം 2 ഏക്കർ സ്ഥലത്താണ് കാനം സി.എം.എസ്.ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പാറ-കാനം റോഡിൽ കാനം സി..എസ്.ഐ. പള്ളിയ്ക്ക് സമീപമായി റോഡിന് ഇരുവശത്തുമായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഫുട്ബോൾഗ്രൗണ്ട്, കമ്പ്യൂട്ടർലാബ്,മൾട്ടിമീഡിയറൂം, സയൻസ് ലാബ്,ലൈബ്രറി എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേച്ചർ ക്ലബ്ബ് 
സയൻസ്  ക്ലബ്ബ് 
ഹെൽത്ത് ക്ലബ്ബ് 
ഐ.ടി. ക്ലബ്ബ് 
ലാംഗേജ് ക്ലബ്ബ്
മാത്സ് ക്ലബ്ബ്
സ്പോട്സ് ക്ലബ്ബ്

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇൻഡ്യയുടെ മധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ബിഷപ്പ് റൈറ്റ് റവ.തോമസ്.ഉമ്മൻ ഡയറക്ടറായും ശ്രീ. റ്റി.ജെ മാത്യു IAS കോർപറേറ്റ് മാനേജറായും പ്രവർത്തിച്ചുവരുന്നു. ലോക്കൽ മാനേജർ റവ.ജേക്കബ് ജോർജും ഹെഡ് മിസ്ട്രസ് ശ്രീമതി മേരിക്കുട്ടി ജോസഫുമാണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനോദ്ഘാടന റിപ്പോർട്ട്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനോദ്ഘാടന റിപ്പോർട്ട്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനോദ്ഘാടന റിപ്പോർട്ടും ചിത്രവും

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനോദ്ഘാടന റിപ്പോർട്ടും ചിത്രവും

പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുമെന്നുള്ള പ്രതിജ്ഞ്ഞ

പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുമെന്നുള്ള പ്രതിജ്ഞ്ഞ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  കെ. സി. വറുഗ്ഗീസ് (പടിക്കമണ്ണിൽ ആശാൻ)
  പി. വി. കുരുവിള പഴവരിക്കൽ ( കുന്നേൽ ആശാൻ)
  പി. എൻ. കോശി പാതിപ്പലത്തു മങ്കൊബ്ബിൽ (കൊച്ചാശാൻ)
  പഴയമഠത്തിലാശാൻ
  പി. കെ. ചെറിയാൻ
  എം. ഐ. എബ്രഹാം - മടത്തുംചാലിൽ
   ഇ. ജെ. ഫിലിപ്പ് (കാനം ഇ. ജെ. )- ഇളപ്പുങ്കൽ
   മോഹൻ ജോസഫ്
   സനില റ്റി.സണ്ണി
   മറിയാമ്മ ഉമ്മൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

    ഡോക്ടർ കാനം ശങ്കരപ്പിള്ള
    കാർട്ടൂണിസ്റ്റ് രാജേന്ദ്രൻ (കെ. സോമനാഥൻ)
    കാനം രാജേന്ദ്രൻ  (M.L.A)
    ഡോക്ടർ  അറുമുഖൻ പിള്ള  പ്ളാക്കുഴിയിൽ
    ജി. രാമൻനായർ (മുൻ ദേവസ്വം പ്രസിഡന്റ്)

വഴികാട്ടി

<googlemap version="0.9" lat="9.575868" lon="76.672039" type="map" zoom="11"> 9.55217, 76.685772 സി.എം.എസ്.എച്ച്.എസ്. കാനം </googlemap>

|} |}


"https://schoolwiki.in/index.php?title=സി.എം.എസ്._എച്ച്.എസ്._കാനം&oldid=390359" എന്ന താളിൽനിന്ന് ശേഖരിച്ചത്