"ഗവൺമെന്റ് എച്ച്.എസ്. വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.V.S. Vazhoor}}
{{prettyurl|G.V.S. Vazhoor}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വാഴൂര്‍
| സ്ഥലപ്പേര്= വാഴൂർ
| വിദ്യാഭ്യാസ ജില്ല= കാഞ്ഞരപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കാഞ്ഞരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 32062
| സ്കൂൾ കോഡ്= 32062
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1913
| സ്ഥാപിതവർഷം= 1913
| സ്കൂള്‍ വിലാസം= വാഴൂര്‍ പി.ഒ, <br/>കോട്ടയം
| സ്കൂൾ വിലാസം= വാഴൂർ പി.ഒ, <br/>കോട്ടയം
| പിന്‍ കോഡ്= 686504
| പിൻ കോഡ്= 686504
| സ്കൂള്‍ ഫോണ്‍= 04812458866
| സ്കൂൾ ഫോൺ= 04812458866
| സ്കൂള്‍ ഇമെയില്‍= 32062@yahoo.co.in
| സ്കൂൾ ഇമെയിൽ= 32062@yahoo.co.in
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കറുകച്ചാല്‍
| ഉപ ജില്ല=കറുകച്ചാൽ
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=78
| ആൺകുട്ടികളുടെ എണ്ണം=78
| പെൺകുട്ടികളുടെ എണ്ണം= 51
| പെൺകുട്ടികളുടെ എണ്ണം= 51
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 129
| വിദ്യാർത്ഥികളുടെ എണ്ണം= 129
| അദ്ധ്യാപകരുടെ എണ്ണം= 15
| അദ്ധ്യാപകരുടെ എണ്ണം= 15
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍= സെലിന്‍ ജോസഫ് .എ  
| പ്രധാന അദ്ധ്യാപകൻ= സെലിൻ ജോസഫ് .എ  
| പി.ടി.ഏ. പ്രസിഡണ്ട്=  പ്രസാദ്
| പി.ടി.ഏ. പ്രസിഡണ്ട്=  പ്രസാദ്
|ഗ്രേഡ് =2
|ഗ്രേഡ് =2
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= 32062.JPG ‎|  
| സ്കൂൾ ചിത്രം= 32062.JPG ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
1913-ലാണ് ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. തുടക്കത്തില്‍ 4 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഏറെ വൈകാതെ യു പി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ഈനാട്ടിലെ നല്ലവരായ ജനങ്ങള്‍ ആളും അര്‍ഥവും നല്‍കി സഹകരിച്ചാണ് സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ പ്രദേശത്തുള്ള സാധാരണക്കാരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ഒരു ചുവട് വെയ്പ്പായ് സ്കൂളിനെ കണ്ടു.  
1913-ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ 4 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഏറെ വൈകാതെ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഈനാട്ടിലെ നല്ലവരായ ജനങ്ങൾ ആളും അർഥവും നൽകി സഹകരിച്ചാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. ഈ പ്രദേശത്തുള്ള സാധാരണക്കാരുടെ വിദ്യാഭ്യാസ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു ചുവട് വെയ്പ്പായ് സ്കൂളിനെ കണ്ടു.  
1982 ല്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ റ്റി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. അന്നത്തെ ഹെഡ് മാസ്റ്ററായിരുന്ന ശ്രീ കെ പി മത്തായി, എ ഇ ഒ ശ്രീ സുകുമാരന്‍ നായര്‍, എം എല്‍ എ ആയിരുന്ന ശ്രീ കാനം രാജേന്ദ്രന്‍ തുടങ്ങിയവരുടെ പരിശ്രമങ്ങള്‍ ഇതിന് സഹായകമായി. ഹൈ സ്കൂള്‍ പദവിയിലെത്തിയിട്ട്  28 വര്‍ഷം പിന്നിടുന്ന ഈ സ്കൂള്‍ അക്കാദമികരംഗത്തും കലാകായികരംഗത്തും മികവ് പുലര്‍ത്തുന്നു.  
1982 ൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ റ്റി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായത്. അന്നത്തെ ഹെഡ് മാസ്റ്ററായിരുന്ന ശ്രീ കെ പി മത്തായി, എ ഇ ഒ ശ്രീ സുകുമാരൻ നായർ, എം എൽ എ ആയിരുന്ന ശ്രീ കാനം രാജേന്ദ്രൻ തുടങ്ങിയവരുടെ പരിശ്രമങ്ങൾ ഇതിന് സഹായകമായി. ഹൈ സ്കൂൾ പദവിയിലെത്തിയിട്ട്  28 വർഷം പിന്നിടുന്ന ഈ സ്കൂൾ അക്കാദമികരംഗത്തും കലാകായികരംഗത്തും മികവ് പുലർത്തുന്നു.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വാഴൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി എന്‍ എച്ച് 220 യോട് ചേര്‍ന്ന് മണിമല റോഡിന്റെ അരികിലായി വാഴൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു. അഞ്ചേക്കര്‍ സ്ഥലത്ത് ആറ് കെട്ടിടങ്ങളിലായി ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകള്‍ നടക്കുന്നു. ഇവിടെ ഒരു നല്ല കമ്പ്യൂട്ടര്‍ ലാബുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.കുട്ടികള്‍ക്ക് എല്ലാവര്‍ക്കും പുസ്തകങ്ങള്‍ നല്‍കുന്നു.മോശമല്ലാത്ത ഒരു സയന്‍സ് ലാബും ഇവിടെ ഉണ്ട്. സാമാന്യം വലിപ്പമുള്ള ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. സ്കൂളിന് സമീപത്തുള്ള ദേവീ ക്ഷേത്രം അനുഗ്രഹം ചൊരിഞ്ഞ് നില്‍ക്കുന്നു.  
വാഴൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി എൻ എച്ച് 220 യോട് ചേർന്ന് മണിമല റോഡിന്റെ അരികിലായി വാഴൂർ ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു. അഞ്ചേക്കർ സ്ഥലത്ത് ആറ് കെട്ടിടങ്ങളിലായി ഒന്നു മുതൽ പത്ത് വരെ ക്ലാസുകൾ നടക്കുന്നു. ഇവിടെ ഒരു നല്ല കമ്പ്യൂട്ടർ ലാബുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.കുട്ടികൾക്ക് എല്ലാവർക്കും പുസ്തകങ്ങൾ നൽകുന്നു.മോശമല്ലാത്ത ഒരു സയൻസ് ലാബും ഇവിടെ ഉണ്ട്. സാമാന്യം വലിപ്പമുള്ള ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. സ്കൂളിന് സമീപത്തുള്ള ദേവീ ക്ഷേത്രം അനുഗ്രഹം ചൊരിഞ്ഞ് നിൽക്കുന്നു.  






== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാ രംഗം കലാസാഹിത്യവേദി ഇവിടെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ശ്രീ കെ വി കുര്യാക്കോസാണ് ഇതിന്റെ കണ്‍വീനര്‍.കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സാര്‍ പ്രശംസനീയമായ പങ്കു വഹിക്കുന്നു. സാഹിത്യവേദിയുടെ യോഗങ്ങള്‍ എല്ലാ മാസവും ചേരുന്നു.ഈ വര്‍ഷം സാഹിത്യവേദിയുടെ ആഭിമുഖ്യ​ത്തില്‍ ഒരു ശില്‍പ്പശാല നടത്തപ്പെട്ടു.വായനാ വാരം നല്ല നിലയില്‍ നടത്തപ്പെടുന്നു. കലോത്സവങ്ങളില്‍ ഇതിലെ അംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്യുന്നു. സാഹിത്യവേദി എല്ലാ വര്‍ഷവും സ്കൂള്‍ മാഗസിന്‍ പുറത്തിറക്കാറുണ്ട്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാ രംഗം കലാസാഹിത്യവേദി ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീ കെ വി കുര്യാക്കോസാണ് ഇതിന്റെ കൺവീനർ.കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ സാർ പ്രശംസനീയമായ പങ്കു വഹിക്കുന്നു. സാഹിത്യവേദിയുടെ യോഗങ്ങൾ എല്ലാ മാസവും ചേരുന്നു.ഈ വർഷം സാഹിത്യവേദിയുടെ ആഭിമുഖ്യ​ത്തിൽ ഒരു ശിൽപ്പശാല നടത്തപ്പെട്ടു.വായനാ വാരം നല്ല നിലയിൽ നടത്തപ്പെടുന്നു. കലോത്സവങ്ങളിൽ ഇതിലെ അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്യുന്നു. സാഹിത്യവേദി എല്ലാ വർഷവും സ്കൂൾ മാഗസിൻ പുറത്തിറക്കാറുണ്ട്.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.ഈ സ്കൂളില്‍ വിവിധ ക്ല​ബുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. നേച്ച്വര്‍, സയന്‍സ്, സോഷ്യല്‍ സയന്‍സ്,ഗണിതശാസ്ത്രം, ഐ റ്റി,ഹെല്‍ത്ത് എന്നിവയാണ് പ്രധാനപ്പെട്ട ക്ല​ബുകള്‍.  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.ഈ സ്കൂളിൽ വിവിധ ക്ല​ബുകൾ നന്നായി പ്രവർത്തിക്കുന്നു. നേച്ച്വർ, സയൻസ്, സോഷ്യൽ സയൻസ്,ഗണിതശാസ്ത്രം, ഐ റ്റി,ഹെൽത്ത് എന്നിവയാണ് പ്രധാനപ്പെട്ട ക്ല​ബുകൾ.  
സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവ സ്വന്തമായി മാഗസീനുകള്‍ പ്രസിദ്ധീകരിക്കുന്നു.  
സയൻസ്, സോഷ്യൽ സയൻസ് എന്നിവ സ്വന്തമായി മാഗസീനുകൾ പ്രസിദ്ധീകരിക്കുന്നു.  


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സര്‍ക്കാര്‍
സർക്കാർ


== മുന്‍ സാരഥികള്‍ ==1 കെ പി മത്തായി  
== മുൻ സാരഥികൾ ==1 കെ പി മത്തായി  
2 സി ജെ ജോസഫ്
2 സി ജെ ജോസഫ്
3 കെ കെ ചെല്ല​പ്പന്‍
3 കെ കെ ചെല്ല​പ്പൻ
4 കെ ഇന്ദിരാഭായി  
4 കെ ഇന്ദിരാഭായി  
5 എം സി ജോസഫ്
5 എം സി ജോസഫ്
6 ക്രിസ്റ്റബേല്‍ നസ്രത്ത്
6 ക്രിസ്റ്റബേൽ നസ്രത്ത്
7 കെ സരസ്വതിയമ്മ
7 കെ സരസ്വതിയമ്മ
8 ഫില്‍മാ ജോസഫ്
8 ഫിൽമാ ജോസഫ്
9 ഡി കൃഷ്ണകുമാരി
9 ഡി കൃഷ്ണകുമാരി
10 അബ്ദുള്‍ സലാം
10 അബ്ദുൾ സലാം
11 കെ കെ സലോമ
11 കെ കെ സലോമ
12 കെ വിജയാംബികാ ദേവി
12 കെ വിജയാംബികാ ദേവി
13 കെ കെ രാജന്‍
13 കെ കെ രാജൻ
14 ഇ കെ മോളിക്കുട്ടി
14 ഇ കെ മോളിക്കുട്ടി
15 റൂബി റ്റി എ
15 റൂബി റ്റി എ
16 കല ജി ബി
16 കല ജി ബി
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പി റ്റി ചാക്കോ (മുന്‍ ആഭ്യ​ന്തരമന്ത്രി)
പി റ്റി ചാക്കോ (മുൻ ആഭ്യ​ന്തരമന്ത്രി)
പൊന്‍കുന്നം വര്‍ക്കി (നോവലിസ്റ്റ്)
പൊൻകുന്നം വർക്കി (നോവലിസ്റ്റ്)
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കോട്ടയം കാഞ്ഞിരപ്പള്ളി റോഡില്‍ കൊടുങ്ങൂര്‍ ഠൗണിന് സമീപം സ്ഥിതിചെയ്യുന്നു.         
* കോട്ടയം കാഞ്ഞിരപ്പള്ളി റോഡിൽ കൊടുങ്ങൂർ ഠൗണിന് സമീപം സ്ഥിതിചെയ്യുന്നു.         
|----
|----
* കോട്ടയത്ത് നിന്ന് 30 കി.മീ.
* കോട്ടയത്ത് നിന്ന് 30 കി.മീ.
<googlemap version="0.9" lat="9.568251" lon="76.709805" type="map" zoom="11" width="400" height="300">
<googlemap version="0.9" lat="9.568251" lon="76.709805" type="map" zoom="11" width="400" height="300">
9.536257, 76.721649
9.536257, 76.721649
ഗവ.ഹൈസ്ക്കൂള്‍ വാഴൂര്‍
ഗവ.ഹൈസ്ക്കൂൾ വാഴൂർ
</googlemap>
</googlemap>
|}
|}
|}
|}
<!--visbot  verified-chils->

03:54, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്.എസ്. വാഴൂർ
വിലാസം
വാഴൂർ

വാഴൂർ പി.ഒ,
കോട്ടയം
,
686504
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1913
വിവരങ്ങൾ
ഫോൺ04812458866
ഇമെയിൽ32062@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32062 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസെലിൻ ജോസഫ് .എ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1913-ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ 4 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഏറെ വൈകാതെ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഈനാട്ടിലെ നല്ലവരായ ജനങ്ങൾ ആളും അർഥവും നൽകി സഹകരിച്ചാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. ഈ പ്രദേശത്തുള്ള സാധാരണക്കാരുടെ വിദ്യാഭ്യാസ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു ചുവട് വെയ്പ്പായ് സ്കൂളിനെ കണ്ടു. 1982 ൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ റ്റി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായത്. അന്നത്തെ ഹെഡ് മാസ്റ്ററായിരുന്ന ശ്രീ കെ പി മത്തായി, എ ഇ ഒ ശ്രീ സുകുമാരൻ നായർ, എം എൽ എ ആയിരുന്ന ശ്രീ കാനം രാജേന്ദ്രൻ തുടങ്ങിയവരുടെ പരിശ്രമങ്ങൾ ഇതിന് സഹായകമായി. ഹൈ സ്കൂൾ പദവിയിലെത്തിയിട്ട് 28 വർഷം പിന്നിടുന്ന ഈ സ്കൂൾ അക്കാദമികരംഗത്തും കലാകായികരംഗത്തും മികവ് പുലർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

വാഴൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി എൻ എച്ച് 220 യോട് ചേർന്ന് മണിമല റോഡിന്റെ അരികിലായി വാഴൂർ ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു. അഞ്ചേക്കർ സ്ഥലത്ത് ആറ് കെട്ടിടങ്ങളിലായി ഒന്നു മുതൽ പത്ത് വരെ ക്ലാസുകൾ നടക്കുന്നു. ഇവിടെ ഒരു നല്ല കമ്പ്യൂട്ടർ ലാബുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.കുട്ടികൾക്ക് എല്ലാവർക്കും പുസ്തകങ്ങൾ നൽകുന്നു.മോശമല്ലാത്ത ഒരു സയൻസ് ലാബും ഇവിടെ ഉണ്ട്. സാമാന്യം വലിപ്പമുള്ള ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. സ്കൂളിന് സമീപത്തുള്ള ദേവീ ക്ഷേത്രം അനുഗ്രഹം ചൊരിഞ്ഞ് നിൽക്കുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാ രംഗം കലാസാഹിത്യവേദി ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീ കെ വി കുര്യാക്കോസാണ് ഇതിന്റെ കൺവീനർ.കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ സാർ പ്രശംസനീയമായ പങ്കു വഹിക്കുന്നു. സാഹിത്യവേദിയുടെ യോഗങ്ങൾ എല്ലാ മാസവും ചേരുന്നു.ഈ വർഷം സാഹിത്യവേദിയുടെ ആഭിമുഖ്യ​ത്തിൽ ഒരു ശിൽപ്പശാല നടത്തപ്പെട്ടു.വായനാ വാരം നല്ല നിലയിൽ നടത്തപ്പെടുന്നു. കലോത്സവങ്ങളിൽ ഇതിലെ അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്യുന്നു. സാഹിത്യവേദി എല്ലാ വർഷവും സ്കൂൾ മാഗസിൻ പുറത്തിറക്കാറുണ്ട്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ഈ സ്കൂളിൽ വിവിധ ക്ല​ബുകൾ നന്നായി പ്രവർത്തിക്കുന്നു. നേച്ച്വർ, സയൻസ്, സോഷ്യൽ സയൻസ്,ഗണിതശാസ്ത്രം, ഐ റ്റി,ഹെൽത്ത് എന്നിവയാണ് പ്രധാനപ്പെട്ട ക്ല​ബുകൾ.

സയൻസ്, സോഷ്യൽ സയൻസ് എന്നിവ സ്വന്തമായി മാഗസീനുകൾ പ്രസിദ്ധീകരിക്കുന്നു.

മാനേജ്മെന്റ്

സർക്കാർ

== മുൻ സാരഥികൾ ==1 കെ പി മത്തായി 2 സി ജെ ജോസഫ് 3 കെ കെ ചെല്ല​പ്പൻ 4 കെ ഇന്ദിരാഭായി 5 എം സി ജോസഫ് 6 ക്രിസ്റ്റബേൽ നസ്രത്ത് 7 കെ സരസ്വതിയമ്മ 8 ഫിൽമാ ജോസഫ് 9 ഡി കൃഷ്ണകുമാരി 10 അബ്ദുൾ സലാം 11 കെ കെ സലോമ 12 കെ വിജയാംബികാ ദേവി 13 കെ കെ രാജൻ 14 ഇ കെ മോളിക്കുട്ടി 15 റൂബി റ്റി എ 16 കല ജി ബി സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി റ്റി ചാക്കോ (മുൻ ആഭ്യ​ന്തരമന്ത്രി) പൊൻകുന്നം വർക്കി (നോവലിസ്റ്റ്)

വഴികാട്ടി