"സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
വർഗ്ഗം: സ്കൂൾ | വർഗ്ഗം: സ്കൂൾ | ||
<!--visbot verified-chils-> | |||
<!--visbot verified-chils-> | <!--visbot verified-chils-> |
03:32, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ | |
---|---|
പ്രമാണം:ST THOMAS HSS MALAYATOOR.jpg | |
വിലാസം | |
എറണാകുളം മലയാറ്റുര്‍ പി. ഒ. , 683587 , എറണാകുളം ജില്ല | |
സ്ഥാപിതം | 04 - 03 - 1968 |
വിവരങ്ങൾ | |
ഫോൺ | 04842469199 |
ഇമെയിൽ | sthomashssmltr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25038 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജോയ് സി എ |
പ്രധാന അദ്ധ്യാപകൻ | ജോളി ജോസഫ് പടയാട്ടി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
പ്രോജക്ടുകൾ |
---|
|
ആമുഖം
മലയാറ്റുർനീലീശ്വരം പഞ്ചായത്തിലെ9-)ം വാര്ഡിലെസെന്റ് തോമാസ് ആശുപത്രിയ്ക്കും പോസ്റ്റോഫീസിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്നു.ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകള്മലയാറ്റൂര്സെന്റ് മേരീസ് എല്‍.പി.എസ്സ്,സെന്റ് ജോസഫ് എല്‍.പി.എസ്സ്,നീലീശ്വരം ഗവണ്മെന്റ് എല്‍.പി.എസ്സ്,സെന്റ്ജോസഫ് എല്‍.പി.എസ്സ്,സെന്റ് ജോസഫ് എല്‍.പി.എസ്സ്,നടുവട്ടം സെന്റ് ആന്റണീസ് എല്‍.പി.എസ്സ്,ഇല്ലിത്തോട് ഗവണ്മെന്റ് യു.പി.എസ്സ് എന്നിവയാണ്.1912 ല്ഒന്നാം ക്ലാസ്സിന് അംഗീകാരം കിട്ടി.ആദ്യത്തെ ഹെഡ്മാസ്റ്റര്മഞ്ഞപ്രയില്നിന്നുള്ള തിരുതനത്തില്വര്ക്കി സാര്ആയിരുന്നു.തുടര്‍ന്നു അദ്ദേഹത്തിന്റെ അനുജന്പൗലോസ് തിരുതനത്തില്ആയിരുന്നു ഹെഡ്മാസ്റ്റര്.1940 മുതല്‍42 വരെ 41/2 ക്ലാസ്സായി ഉയര്‍ത്തി.1/2 ക്ലാസ്സ് എന്നത് ഒരു വര്‍ഷത്തെ ഇംഗ്ലീഷ് ക്ലാസ്സാണ്.4 1/2 ക്ലാസ്സ് കഴിഞ്ഞ് 1 ഫോറം,2 ഫോറം,3 ഫോറമായി ഉയര്‍ത്തി.തുടര്‍ന്ന് സെന്റ് തോമാസ് യു.പി.സ്ക്കൂള്സ്ഥാപിക്കുകയുണ്ടായി.1968 ല്സെന്റ് തോമാസ് എജുക്കേഷണല്സൊസൈറ്റി രൂപീകരിച്ചു.ഇതിന്റെ കീഴില്സെന്റ് മേരീസ് എല്‍.പി.എസ്,സെന്റ് ജോസഫ് എല്‍.പി.എസ്,സെന്റ് തോമസ് ഹൈസ്ക്കൂള്എന്നിവ പ്രവര്‍ത്തിച്ചു വന്നിരുന്നു.1957 ല്പുതിയ യു.പി.സ്ക്കൂള്കെട്ടിടം നിര്‍മ്മിച്ചു.1999-2000 ത്തില്നാലു ബാച്ചുകളിലായി പ്ലസ് ടു കോഴ്സുകള്അനുവദിച്ച് ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.ഹയര്‍സെക്കന്ററി സ്ക്കൂളിന്റെ ആദ്യത്തെ പ്രിന്സിപ്പാള്ശ്രീ.കെ.ജെ.പോള്ആയിരുന്നു.2004 മുതല്ശ്രീ.ടി.പി.ജോയി പ്രിന്‍സിപ്പളായി സേവനം ചെയ്തു വരുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
മേൽവിലാസം
<googlemap version="0.9" lat="10.209432" lon="76.490507" zoom="14"> 10.19769, 76.490164, സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ </googlemap>
വർഗ്ഗം: സ്കൂൾ