"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|GGHSS Kanykulangara}} | {{prettyurl|GGHSS Kanykulangara}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= തിരുവനന്തപുരം | | സ്ഥലപ്പേര്= തിരുവനന്തപുരം | ||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 43014 | ||
| സ്ഥാപിതദിവസം= 08 | | സ്ഥാപിതദിവസം= 08 | ||
| സ്ഥാപിതമാസം= 02 | | സ്ഥാപിതമാസം= 02 | ||
| | | സ്ഥാപിതവർഷം= 1984 | ||
| | | സ്കൂൾ വിലാസം= കന്യാകുളങ്ങര,വെമ്പായം, <br/>തിരുവനന്തപുരം | ||
| | | പിൻ കോഡ്= 695615 | ||
| | | സ്കൂൾ ഫോൺ= 04722832346 | ||
| | | സ്കൂൾ ഇമെയിൽ= gghsskan@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കണിയാപുരം | | ഉപ ജില്ല= കണിയാപുരം | ||
| ഭരണം വിഭാഗം= സർക്കാർ | |||
| ഭരണം വിഭാഗം= | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
<!-- | | പഠന വിഭാഗങ്ങൾ1= യു.പി. | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്. | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്. | ||
| പഠന | |||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 0 | | ആൺകുട്ടികളുടെ എണ്ണം= 0 | ||
| പെൺകുട്ടികളുടെ എണ്ണം= 1139 | | പെൺകുട്ടികളുടെ എണ്ണം= 1139 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1139 | ||
| അദ്ധ്യാപകരുടെ എണ്ണം= 45 | | അദ്ധ്യാപകരുടെ എണ്ണം= 45 | ||
| | | പ്രിൻസിപ്പൽ= ശ്രീമതി .ചാർലിൻ റെജി.പി.വി. | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി .പ്രീത.എൻ.ആർ. | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.പ്രസന്നകുമാർ.എം.ജി. | ||
|ഗ്രേഡ്=8 | | |ഗ്രേഡ്=8 | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | |സ്കൂൾ ചിത്രം=43014_1.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
നെടുമങ്ങാട് | നെടുമങ്ങാട് താലൂക്കിൽ <font color="blue">മാണിക്കൽ പഞ്ചായത്തിൽ </font>സ്ഥിതിചെയ്യുന്ന<font color="blue"> ഏക പെൺപള്ളിക്കൂടം</font> കന്യാകുളങ്ങരയിൽ പോത്തൻകോട് റോഡിനരുകിൽ സ്ഥിതി ചെയ്യുന്നു | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
വരി 46: | വരി 45: | ||
[[പ്രമാണം:GGHSS EMBLOM.jpg|thumb|left|100px|]] | [[പ്രമാണം:GGHSS EMBLOM.jpg|thumb|left|100px|]] | ||
<font color="red"> | <font color="red"> | ||
1984ൽ സ്ഥാപിതമായത്. കന്യാകുളങ്ങരയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സ്കൂൾ വേണമെന്ന ആഗ്രഹം ഫലവത്തായത് പരേതനായഎ.എ ലത്തീഫ്, വാമനപുരം എം.എൽ.ഏ കോലിയക്കോട് കൃഷ്ണൻനായർ,നെടുമങ്ങാട്എം.എൽ.ഏ അന്തരിച്ച കെ.വി.സുരേന്ദ്രനാഥ്, അന്നത്തെ മാണിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പിരപ്പൻകോട് മുരളി, വെമ്പായംപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .എം അലിയാര്കുഞ്ഞ് എന്നിവരുടെ ശ്രമഫലമാണ്.അങ്ങനെ 1984ൽ കന്യാകുളങ്ങര ഹൈസ്കൂളിനെ വിഭജിച്ച് ബോയ്സ്,ഗേൾസ് ഹൈസ്കൂളുകളാക്കി ആദ്യത്തെ പ്രധാന അദ്ധ്യാപകൻ പരേതനായ ഗോപിനാഥൻ ആശാരിയാണ് .ആദ്യത്തെ വിദ്യാർഥിനി എ.ൽ.അജിതകുമാരി .2004ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | |||
</font> | </font> | ||
== ''' | == '''ഭൗതികസൗകര്യങ്ങൾ''' == | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
[[പ്രമാണം:43014 .1.jpg|thumb| | [[പ്രമാണം:43014 .1.jpg|thumb|നേട്ടങ്ങൾക്ക് നടുവിൽ]] | ||
<font color="saffron"> ''1 | <font color="saffron"> ''1 ഏക്കർ 51.5സെന്റ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളും സയൻസ് ലാബുകളും ,മൾട്ടിമീഡിയാറൂമുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഓപ്പൺ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യുപി വിഭാഗത്തിനും ഓരോ കമ്പ്യൂട്ടർ ലാബുകളും 1 മൾട്ടിമീഡിയാറൂമുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനാലോളംകമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എൽ.സി.ഡി പ്രോജക്ടർ,ലാപ്ടോപ്പ്, ഐറിസ് ക്യാമറയോടുകൂടിയ വൈറ്റ് ബോർഡ് എന്നിവയുമുണ്ട് .ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പാചകപ്പുര. എല്ലാ റൂട്ടുകളിലേക്കും രണ്ട് ബസ് സർവീസുകൾ ..'' | ||
</font> | </font> | ||
==''' | =='''സ്കൂൾതലപ്രവർത്തനങ്ങൾ'''== | ||
<font color="red"> | <font color="red"> | ||
<font color="red"> | <font color="red"> | ||
* <big>'''[[ഫ്ളാഷ്ന്യൂസ്]]''' </big> | * <big>'''[[ഫ്ളാഷ്ന്യൂസ്]]''' </big> | ||
</font> | </font> | ||
[[പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ]],*[[ രക്തസാക്ഷി ദിനം]],*[[ | [[പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ]],*[[ രക്തസാക്ഷി ദിനം]],*[[സ്പോർട്സ് ഡേ]],*[[പഠനക്കളരി]] | ||
<font color="green"> | <font color="green"> | ||
'''[[2017-18]]''' | '''[[2017-18]]''' | ||
=='''[[ | =='''[[വാർത്തകളിൽ]]'''== | ||
</font> | </font> | ||
== '''പാഠ്യേതര | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
<font color="blue"> | <font color="blue"> | ||
* '''[[43014 എസ്.പി.സി.]]''' | * '''[[43014 എസ്.പി.സി.]]''' | ||
* '''[[43014 ജെ. | * '''[[43014 ജെ.ആർ.സി.]]''' | ||
* '''[[43014 സീഡ്]]''' | * '''[[43014 സീഡ്]]''' | ||
* '''[[43014 | * '''[[43014 ഗാന്ധിദർശൻ]]''' | ||
* '''[[43014 | * '''[[43014 എൻ.എസ്.എസ്]]''' | ||
* '''[[43014 വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | * '''[[43014 വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | ||
വരി 88: | വരി 87: | ||
* '''[[43014 ഹിന്ദി ക്ലബ്]]''' | * '''[[43014 ഹിന്ദി ക്ലബ്]]''' | ||
* '''[[43014 | * '''[[43014 സയൻസ് ക്ലബ്]]''' | ||
* '''[[43014 ഗണിത ക്ലബ്]]''' | * '''[[43014 ഗണിത ക്ലബ്]]''' | ||
* '''[[43014 | * '''[[43014 സോഷ്യൽസയൻസ് ക്ലബ്]]''' | ||
* '''[[ ഐ. റ്റി. ക്ലബ്]]'''' | * '''[[ ഐ. റ്റി. ക്ലബ്]]'''' | ||
വരി 98: | വരി 97: | ||
* '''[[എക്കോ ക്ലബ്]]''' | * '''[[എക്കോ ക്ലബ്]]''' | ||
* '''[[ | * '''[[എനർജി ക്ലബ്]]''' | ||
* '''[[43014 | * '''[[43014 ഹെൽത്ത് ക്ലബ്]]''' | ||
* '''[[43014 ക്ലാസ് | * '''[[43014 ക്ലാസ് മാഗസിൻ.]]''' | ||
* '''[[43014 കൈയെഴുത്തു മാസിക]]''' | * '''[[43014 കൈയെഴുത്തു മാസിക]]''' | ||
* '''[[43014 ഹായ് | * '''[[43014 ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം]]''' | ||
* '''[[പഠനക്കളരി]]''' | * '''[[പഠനക്കളരി]]''' | ||
</font> | </font> | ||
==[[ | ==[[മികവുകൾ/നേട്ടങ്ങൾ]]== | ||
''''' | '''''മികവുകൾ''''' | ||
<font color="red"> | <font color="red"> | ||
* എല്ലാ ദിവസവും പ്രഭാത ഭക്ഷണം | * എല്ലാ ദിവസവും പ്രഭാത ഭക്ഷണം | ||
വരി 118: | വരി 117: | ||
* ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പാചകപ്പുര | * ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പാചകപ്പുര | ||
* എല്ലാ റൂട്ടുകളിലേക്കും വനിതാ ജീവനക്കാരുടെ സേവനത്തോടുകൂടിയ സുരക്ഷിതമായ 2 | * എല്ലാ റൂട്ടുകളിലേക്കും വനിതാ ജീവനക്കാരുടെ സേവനത്തോടുകൂടിയ സുരക്ഷിതമായ 2 സ്കൂൾ ബസ് സർവീസുകൾ | ||
* വിപുലമായ പുസ്തകശേഖരത്തോടുകൂടിയ | * വിപുലമായ പുസ്തകശേഖരത്തോടുകൂടിയ സ്കൂൾ ലൈബ്രറി | ||
* വിശാലമായ | * വിശാലമായ ഓപ്പൺ ആഡിറ്റോറിയം | ||
* സ്വയം സംരക്ഷണത്തിനായി | * സ്വയം സംരക്ഷണത്തിനായി ആയോധനകലകളിൽ പരിശീലനക്ലാസുകൾ | ||
* ജൈവപച്ചക്കറിത്തോട്ടം | * ജൈവപച്ചക്കറിത്തോട്ടം | ||
വരി 130: | വരി 129: | ||
* ഔഷധത്തോട്ടം | * ഔഷധത്തോട്ടം | ||
* 10-ാം | * 10-ാം ക്ലാസുകാർക്കായി രാത്രികാല പഠനക്കളരി | ||
</font> | </font> | ||
''''' | '''''നേട്ടങ്ങൾ''''' | ||
''അക്കാദമിക്ക്തലം'' | ''അക്കാദമിക്ക്തലം'' | ||
വരി 154: | വരി 153: | ||
'''''2015-16''''''' | '''''2015-16''''''' | ||
'''നീന്തൽ | '''നീന്തൽ താരങ്ങൾ''' | ||
'''ആരതി എൽ.വി''' | '''ആരതി എൽ.വി''' | ||
വരി 176: | വരി 175: | ||
സബ്ജൂനിയർ സംസ്ഥാനതല ഖോ- ഖോ മൽസരത്തിൽ പങ്കെടുത്തു | സബ്ജൂനിയർ സംസ്ഥാനതല ഖോ- ഖോ മൽസരത്തിൽ പങ്കെടുത്തു | ||
''' | '''ബോൾ ബാററ്മിൻ്റൺ''' | ||
അമൃത എ എസ്, ദേവിക എസ് ഗോപൻ, അനാമിക ,ഗൗരി കൃഷ്ണ | അമൃത എ എസ്, ദേവിക എസ് ഗോപൻ, അനാമിക ,ഗൗരി കൃഷ്ണ | ||
വരി 184: | വരി 183: | ||
''' | '''കലാപ്രതിഭകൾ''' | ||
'''യുവജനോൽസവം (2016-17)''' ''''''കണിയാപുരം സബ്ജില്ലാതലം''' | '''യുവജനോൽസവം (2016-17)''' ''''''കണിയാപുരം സബ്ജില്ലാതലം''' | ||
വരി 207: | വരി 206: | ||
''' | '''സർക്കാർ''' | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | ||
<font color="red"> | <font color="red"> | ||
*''' | *'''ഗോപിനാഥൻ ആശാരി,എൻ. * | ||
* | *റോസലിൻഡ് ഐഡ | ||
* | *മേഴ്സിസാമുവൽ | ||
* | *എൻ.ലില്ലി, | ||
*എ ലളിതാദേവി, | *എ ലളിതാദേവി, | ||
*സി കെ. | *സി കെ.ഗോപാലകൃഷ്ണൻ നായർ | ||
*ടി.സൂലോചനഅമ്മ, | *ടി.സൂലോചനഅമ്മ, | ||
വരി 228: | വരി 227: | ||
*എം.സി.മാത്യു, | *എം.സി.മാത്യു, | ||
*ഡോ.സി. | *ഡോ.സി.മേബൽ ലാഹി | ||
*പി. | *പി.അപ്പുക്കുട്ടൻ ചെട്ടിയാർ, | ||
*വി.എസ്. | *വി.എസ്.ഗംഗാധരൻ നായർ, | ||
*എം മുഹമ്മദ്ഹനീഫ, | *എം മുഹമ്മദ്ഹനീഫ, | ||
വരി 242: | വരി 241: | ||
*പി.ഇന്ദിര, | *പി.ഇന്ദിര, | ||
* | *ആർ.വിജയലക്ഷ്മിഅമ്മ, | ||
*ടി.എലിസബത്ത് | *ടി.എലിസബത്ത് | ||
*പി. | *പി.സുവർണ, | ||
*കെ.രാധമ്മ | *കെ.രാധമ്മ | ||
വരി 254: | വരി 253: | ||
*ശ്രീമതി .എസ്സ്.രഹന | *ശ്രീമതി .എസ്സ്.രഹന | ||
* എസ്സ്.ഡി. മേരി സിസ് ലറ്റ് | * എസ്സ്.ഡി. മേരി സിസ് ലറ്റ് പ്രിൻസില | ||
* വി.ജി.ജയകുമാരി | * വി.ജി.ജയകുമാരി | ||
വരി 261: | വരി 260: | ||
''' | ''' | ||
</font> | </font> | ||
''' | '''മുൻ പ്രിൻസിപ്പാൽമാർ''' | ||
'''* | '''* | ||
വരി 269: | വരി 268: | ||
* സുജ.പി.കെ. | * സുജ.പി.കെ. | ||
* സതിഷ് | * സതിഷ് കുമാർ''' | ||
''' | ''' | ||
</font> | </font> | ||
==[[ | ==[[അണിയറയിൽ]]== | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
<font color="green"> | <font color="green"> | ||
'''*സുജാത എസ്സ്''' | '''*സുജാത എസ്സ്''' | ||
മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് | |||
'''* | '''*അപർണ്ണ ശശികുമാർ''' | ||
എം എ(മലയാളം) ഒന്നാം റാങ്ക് | എം എ(മലയാളം) ഒന്നാം റാങ്ക് ഹോൾഡർ ,കേരള യൂണിവേഴ്സിററി. | ||
മികച്ച കലാലയകവിക്കുള്ള പുരസ്കാരം | മികച്ച കലാലയകവിക്കുള്ള പുരസ്കാരം | ||
'''''അപ്സര | '''''അപ്സര ശശികുമാർ''''' -കവിത ''"പുതുക്കൽ"'' | ||
</font> | </font> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 289: | വരി 288: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
01:18, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര | |
---|---|
വിലാസം | |
തിരുവനന്തപുരം കന്യാകുളങ്ങര,വെമ്പായം, , തിരുവനന്തപുരം 695615 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 08 - 02 - 1984 |
വിവരങ്ങൾ | |
ഫോൺ | 04722832346 |
ഇമെയിൽ | gghsskan@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43014 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി .ചാർലിൻ റെജി.പി.വി. |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി .പ്രീത.എൻ.ആർ. |
അവസാനം തിരുത്തിയത് | |
26-09-2017 | Admin |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക പെൺപള്ളിക്കൂടം കന്യാകുളങ്ങരയിൽ പോത്തൻകോട് റോഡിനരുകിൽ സ്ഥിതി ചെയ്യുന്നു
ചരിത്രം
1984ൽ സ്ഥാപിതമായത്. കന്യാകുളങ്ങരയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സ്കൂൾ വേണമെന്ന ആഗ്രഹം ഫലവത്തായത് പരേതനായഎ.എ ലത്തീഫ്, വാമനപുരം എം.എൽ.ഏ കോലിയക്കോട് കൃഷ്ണൻനായർ,നെടുമങ്ങാട്എം.എൽ.ഏ അന്തരിച്ച കെ.വി.സുരേന്ദ്രനാഥ്, അന്നത്തെ മാണിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പിരപ്പൻകോട് മുരളി, വെമ്പായംപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .എം അലിയാര്കുഞ്ഞ് എന്നിവരുടെ ശ്രമഫലമാണ്.അങ്ങനെ 1984ൽ കന്യാകുളങ്ങര ഹൈസ്കൂളിനെ വിഭജിച്ച് ബോയ്സ്,ഗേൾസ് ഹൈസ്കൂളുകളാക്കി ആദ്യത്തെ പ്രധാന അദ്ധ്യാപകൻ പരേതനായ ഗോപിനാഥൻ ആശാരിയാണ് .ആദ്യത്തെ വിദ്യാർഥിനി എ.ൽ.അജിതകുമാരി .2004ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ 51.5സെന്റ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളും സയൻസ് ലാബുകളും ,മൾട്ടിമീഡിയാറൂമുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഓപ്പൺ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യുപി വിഭാഗത്തിനും ഓരോ കമ്പ്യൂട്ടർ ലാബുകളും 1 മൾട്ടിമീഡിയാറൂമുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനാലോളംകമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എൽ.സി.ഡി പ്രോജക്ടർ,ലാപ്ടോപ്പ്, ഐറിസ് ക്യാമറയോടുകൂടിയ വൈറ്റ് ബോർഡ് എന്നിവയുമുണ്ട് .ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പാചകപ്പുര. എല്ലാ റൂട്ടുകളിലേക്കും രണ്ട് ബസ് സർവീസുകൾ ..
സ്കൂൾതലപ്രവർത്തനങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ,*രക്തസാക്ഷി ദിനം,*സ്പോർട്സ് ഡേ,*പഠനക്കളരി
വാർത്തകളിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ/നേട്ടങ്ങൾ
മികവുകൾ
- എല്ലാ ദിവസവും പ്രഭാത ഭക്ഷണം
- ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പാചകപ്പുര
- എല്ലാ റൂട്ടുകളിലേക്കും വനിതാ ജീവനക്കാരുടെ സേവനത്തോടുകൂടിയ സുരക്ഷിതമായ 2 സ്കൂൾ ബസ് സർവീസുകൾ
- വിപുലമായ പുസ്തകശേഖരത്തോടുകൂടിയ സ്കൂൾ ലൈബ്രറി
- വിശാലമായ ഓപ്പൺ ആഡിറ്റോറിയം
- സ്വയം സംരക്ഷണത്തിനായി ആയോധനകലകളിൽ പരിശീലനക്ലാസുകൾ
- ജൈവപച്ചക്കറിത്തോട്ടം
- ഔഷധത്തോട്ടം
- 10-ാം ക്ലാസുകാർക്കായി രാത്രികാല പഠനക്കളരി
നേട്ടങ്ങൾ
അക്കാദമിക്ക്തലം
- 2014-15 നാഷണൽ മീൻസ് ആൻറ് മെറിറ്റ് സ്കോളർഷിപ്പിന് അനഘ ആർ അജിത്ത്, ഫാത്തിമ ഫർസാന ,അശ്വതി നാരായണൻ എന്നിവർ അർഹരായി
- 2015-16 ബി ആർ സി തലത്തിൽം സയൻസ് സെമിനാർ ഒന്നാം സ്ഥാനം
- സി ആർ സി തലത്തിൽ ഗണിത നാടകം , ഗണിത സെമിനാർ ഒന്നാം സ്ഥാനം,
- 2015-16 ഐ റ്റി പ്രോജക്റ്റ് കണിയാപുരം സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം
- 2016-17 കണിയാപുരം സബ്ജില്ലാതല ഗണിതമേളയിൽ പസിൽ, പ്രോജക്റ്റ്, ഗെയിം, എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം.
- 2015-16 യു എസ്സ് എസ്സ് സ്കോളർഷിപ്പിന് ശ്യാമിനി വി അർഹയായി.
'കായിക രംഗം' 2015-16''
നീന്തൽ താരങ്ങൾ
ആരതി എൽ.വി
100 മീ, 400 മീ, 800 മീ,1500 മീ ഫ്രീ സൈ ൽ (ദേശീയതലത്തിൽ പങ്കെടുത്തു) 100 മീ റിലേ ( ദേശീയതലത്തിൽ പങ്കെടുത്തു) സീനിയർ വാട്ടർ പോളോ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം
അഭിജാഘോഷ്
50മീ ,100മീ, 200മീ ബാക്ക് സ്ട്രോക്ക് (സംസ്ഥാനതലം)
രാഖി കൃഷ്ണ
100 മീ ഫ്രീ സ്റൈറൽ,100മീ റിലേ ,200 മീ റിലേ (ദേശീയ തലം)
അഞ്ജന എസ് ഗോപൻ
ഖോ- ഖോ
അക്ഷര എം.
2014-15,2015-16,2016-17 വർഷങ്ങളിൽ സംസ്ഥാനതലമൽസരത്തിൽ രണ്ടാം സ്ഥാനം
ദേവിക തുളസി
സബ്ജൂനിയർ സംസ്ഥാനതല ഖോ- ഖോ മൽസരത്തിൽ പങ്കെടുത്തു
ബോൾ ബാററ്മിൻ്റൺ
അമൃത എ എസ്, ദേവിക എസ് ഗോപൻ, അനാമിക ,ഗൗരി കൃഷ്ണ
ടെന്നി കോയ്റ്റ്
ആദിത്യ എം, സാന്ദ്ര .എസ്സ് (സംസ്ഥാനതലം)
കലാപ്രതിഭകൾ
യുവജനോൽസവം (2016-17) 'കണിയാപുരം സബ്ജില്ലാതലം
- ഒപ്പന - യു പി വിഭാഗം ,എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം
- മാർഗ്ഗംകളി - എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം
- മാപ്പിളപ്പാട്ട് - യു പി വിഭാഗം ഒന്നാം സ്ഥാനം
- അറബിക് പദ്യം ചൊല്ലൽ - യു പി വിഭാഗം ,എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം
- അറബിക് സംഘഗാനം - യു പി വിഭാഗം ഒന്നാം സ്ഥാനം
- അറബിക് കഥാരചന - യു പി വിഭാഗം ഒന്നാം സ്ഥാനം
- റിയാ സുൽത്താന -തിരുവനന്തപുരം റവന്യൂജില്ലയിൽ മാപ്പിളപ്പാട്ട് (യു പി വിഭാഗം) ഒന്നാം സ്ഥാനം
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ഗോപിനാഥൻ ആശാരി,എൻ. *
- റോസലിൻഡ് ഐഡ
- മേഴ്സിസാമുവൽ
- എൻ.ലില്ലി,
- എ ലളിതാദേവി,
- സി കെ.ഗോപാലകൃഷ്ണൻ നായർ
- ടി.സൂലോചനഅമ്മ,
- എം.സി.മാത്യു,
- ഡോ.സി.മേബൽ ലാഹി
- പി.അപ്പുക്കുട്ടൻ ചെട്ടിയാർ,
- വി.എസ്.ഗംഗാധരൻ നായർ,
- എം മുഹമ്മദ്ഹനീഫ,
- ടി.ഇന്ദിരാഭയിഅമ്മ,
- ജി.വിജയലക്ഷ്മിഅമ്മ
- പി.ഇന്ദിര,
- ആർ.വിജയലക്ഷ്മിഅമ്മ,
- ടി.എലിസബത്ത്
- പി.സുവർണ,
- കെ.രാധമ്മ
- ശ്രീമതി .ലൈല ,
- ശ്രീമതി .എസ്സ്.രഹന
- എസ്സ്.ഡി. മേരി സിസ് ലറ്റ് പ്രിൻസില
- വി.ജി.ജയകുമാരി
- കെ.സിയാദ്"
മുൻ പ്രിൻസിപ്പാൽമാർ
*
- Dr.ജീജ
- സുജ.പി.കെ.
- സതിഷ് കുമാർ
അണിയറയിൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*സുജാത എസ്സ് മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ്
*അപർണ്ണ ശശികുമാർ എം എ(മലയാളം) ഒന്നാം റാങ്ക് ഹോൾഡർ ,കേരള യൂണിവേഴ്സിററി.
മികച്ച കലാലയകവിക്കുള്ള പുരസ്കാരം അപ്സര ശശികുമാർ -കവിത "പുതുക്കൽ"
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.6309219,76.9320869 | zoom=12 }}