"സി.എച്ച്.എസ് കാൽവരിമൗണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(smart class rooms)
No edit summary
വരി 1: വരി 1:
{{prettyurl|Calvary H S CalvaryMount}}
{{prettyurl|Calvary H S CalvaryMount}}
{{Infobox School|
{{Infobox School|
സ്ഥലപ്പേര്=കാല്‍വരിമൗണ്ട് |
സ്ഥലപ്പേര്=കാൽവരിമൗണ്ട് |
വിദ്യാഭ്യാസ ജില്ല=കട്ടപ്പന |
വിദ്യാഭ്യാസ ജില്ല=കട്ടപ്പന |
റവന്യൂ ജില്ല=ഇടുക്കി |
റവന്യൂ ജില്ല=ഇടുക്കി |
സ്കൂള്‍ കോഡ്=30051 |
സ്കൂൾ കോഡ്=30051 |
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1983|
സ്ഥാപിതവർഷം=1983|
സ്കൂള്‍ വിലാസം=കാല്‍വരിമൗണ്ട്. പി.ഒ, <br/>കട്ടപ്പന.,ഇടുക്കി|
സ്കൂൾ വിലാസം=കാൽവരിമൗണ്ട്. പി.ഒ, <br/>കട്ടപ്പന.,ഇടുക്കി|
പിന്‍ കോഡ്=685515 |
പിൻ കോഡ്=685515 |
സ്കൂള്‍ ഫോണ്‍=04868275035 |
സ്കൂൾ ഫോൺ=04868275035 |
സ്കൂള്‍ ഇമെയില്‍=chscalvarymount@yahoo.in |
സ്കൂൾ ഇമെയിൽ=chscalvarymount@yahoo.in |
സ്കൂള്‍ വെബ് സൈറ്റ്=  |
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല=കട്ടപ്പന  |
ഉപ ജില്ല=കട്ടപ്പന  |
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്|
ഭരണം വിഭാഗം=എയ്ഡഡ്|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=  |
പഠന വിഭാഗങ്ങൾ2=  |
പഠന വിഭാഗങ്ങള്‍3=  |
പഠന വിഭാഗങ്ങൾ3=  |
മാദ്ധ്യമം=മലയാളം‌/English|
മാദ്ധ്യമം=മലയാളം‌/English|
ആൺകുട്ടികളുടെ എണ്ണം=256  |
ആൺകുട്ടികളുടെ എണ്ണം=256  |
പെൺകുട്ടികളുടെ എണ്ണം=2068|
പെൺകുട്ടികളുടെ എണ്ണം=2068|
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
വിദ്യാർത്ഥികളുടെ എണ്ണം=4336|
അദ്ധ്യാപകരുടെ എണ്ണം=53|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിന്‍സിപ്പല്‍=|
പ്രിൻസിപ്പൽ=|
പ്രധാന അദ്ധ്യാപകന്‍=Sebastian V Joseph |
പ്രധാന അദ്ധ്യാപകൻ=Sebastian V Joseph |
പി.ടി.ഏ. പ്രസിഡണ്ട്= C M Kurian,CheramKunnel |
പി.ടി.ഏ. പ്രസിഡണ്ട്= C M Kurian,CheramKunnel |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=6|
ഗ്രേഡ്=6|
സ്കൂള്‍ ചിത്രം=school new.jpg‎|
സ്കൂൾ ചിത്രം=school new.jpg‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
കാല്‍വരി ഹൈസ്കൂള്‍ കാല്‍വരിമൗണ്ട് - ചരിത്രം
കാൽവരി ഹൈസ്കൂൾ കാൽവരിമൗണ്ട് - ചരിത്രം


ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നാട്ടിലുണ്ടായ വിവിധ ക്ഷാമങ്ങളുടെയും പട്ടിണികളുടെയും സാഹചര്യത്തില്‍ ജീവിതം ദുഷ്കരമായപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഈ പ്രദേശങ്ങളിലേക്ക് കുടിയേറി പാര്‍ത്തവരാണ് ഇന്നിവിടെയുവര്‍. കര്‍മ്മലീത്താ വൈദീകരുടെ നേതൃത്വത്തില്‍ 1964 കാലഘട്ടത്തില്‍ കാല്‍വരിമൗണ്ട് എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ പ്രദേശത്ത് കുടിയേറിയവര്‍ക്കുവേണ്ടി 1967 ഓഗസ്റ്റ് 27ന് താല്ക്കാലികമായി ഒരു പള്ളി സ്ഥാപിതമായി. 1968ല്‍ ഒരു കുടിപള്ളിക്കുടവും 1979ല്‍ എയ്ഡഡ്സ്കൂളും ആരംഭിച്ചു.
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നാട്ടിലുണ്ടായ വിവിധ ക്ഷാമങ്ങളുടെയും പട്ടിണികളുടെയും സാഹചര്യത്തിൽ ജീവിതം ദുഷ്കരമായപ്പോൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ഈ പ്രദേശങ്ങളിലേക്ക് കുടിയേറി പാർത്തവരാണ് ഇന്നിവിടെയുവർ. കർമ്മലീത്താ വൈദീകരുടെ നേതൃത്വത്തിൽ 1964 കാലഘട്ടത്തിൽ കാൽവരിമൗണ്ട് എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഈ പ്രദേശത്ത് കുടിയേറിയവർക്കുവേണ്ടി 1967 ഓഗസ്റ്റ് 27ന് താല്ക്കാലികമായി ഒരു പള്ളി സ്ഥാപിതമായി. 1968ൽ ഒരു കുടിപള്ളിക്കുടവും 1979ൽ എയ്ഡഡ്സ്കൂളും ആരംഭിച്ചു.
ഉടുമ്പന്‍ചോല താലുക്കില്‍ കാമാക്ഷി പഞ്ചായത്തിലെ കാല്‍വരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡില്‍ കാല്‍വരിമൗണ്ട് ജംഗ്ഷനില്‍ നിന്നും 1/2 കിലോമീറ്റര്‍ അകലെയാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1983ല്‍ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടര്‍ന്ന് 9,10 ക്ലാസ്സുകളിലായി 10ഡിവിഷന്‍വരെ എത്തുകയും ചെയ്തു. ഇപ്പോള്‍ 8,9,10 ക്ലാസ്സുകളിലായി 8 ഡിവിഷന്‍(3,2,3) ഉണ്ട്. ഇടുക്കി റവന്യൂ ജില്ലയില്‍ കട്ടപ്പന വിദ്യാഭ്യാസജില്ലയില്‍ കട്ടപ്പന ഉപ ജില്ലയില്‍ ഉള‍പ്പെട്ടതാണ് ഈ സ്കൂള്‍.
ഉടുമ്പൻചോല താലുക്കിൽ കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1983ൽ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടർന്ന് 9,10 ക്ലാസ്സുകളിലായി 10ഡിവിഷൻവരെ എത്തുകയും ചെയ്തു. ഇപ്പോൾ 8,9,10 ക്ലാസ്സുകളിലായി 8 ഡിവിഷൻ(3,2,3) ഉണ്ട്. ഇടുക്കി റവന്യൂ ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ കട്ടപ്പന ഉപ ജില്ലയിൽ ഉള‍പ്പെട്ടതാണ് ഈ സ്കൂൾ.
എസ്എച്ച് 33 തെടുപുഴ-പുളിയന്‍മല റോഡില്‍ ഇടുക്കി ഡാമില്‍ നിന്നും 5 കിലോമീറ്റര്‍ മാറിയാണ്  ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. സ്കൂളിനോട് ചേര്‍ന്നുള്ള മനോഹരമായ കല്യാണതണ്ട്മലയില്‍ കയറിനിന്നാല്‍ ഇടുക്കി ജലസംഭരണി፣ഇടുക്കി ഡാം എന്നിവ കാണാന്‍ കഴിയും. ഈ കല്യാണതണ്ട് ഇന്ന് ടൂറിസ്റ്റ് കേന്ദ്രമായി നിലകൊള്ളുന്നു.
എസ്എച്ച് 33 തെടുപുഴ-പുളിയൻമല റോഡിൽ ഇടുക്കി ഡാമിൽ നിന്നും 5 കിലോമീറ്റർ മാറിയാണ്  ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിനോട് ചേർന്നുള്ള മനോഹരമായ കല്യാണതണ്ട്മലയിൽ കയറിനിന്നാൽ ഇടുക്കി ജലസംഭരണി፣ഇടുക്കി ഡാം എന്നിവ കാണാൻ കഴിയും. ഈ കല്യാണതണ്ട് ഇന്ന് ടൂറിസ്റ്റ് കേന്ദ്രമായി നിലകൊള്ളുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്റെ രജതജൂബിലി വര്‍ഷമായിരുന്ന 2008-ല്‍ 25-ഓളം കമ്പ്യൂട്ടറുകളും എല്‍.സി.ഡി പ്രൊജക്റ്റര്‍ തുടങ്ങിയ മള്‍ട്ടിമീഡിയ ഉപകരണങ്ങളോടുംകൂടിയ കംപ്യൂട്ടര്‍ ലാബ് നിര്‍മ്മിക്കപ്പെട്ടു. സ്കൂള്‍ ലാബ് , ലൈബ്രറി മുതലാവ ഈ സ്കൂളില്‍ നന്നായി പ്രവര്‍ത്തിക്കുന്നു.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യത്തിന് ടോയിലറ്റ് സൗകര്യങ്ങള്‍, ക്ലാസ്സ്മുറികള്‍, വിശാലമായ കാല്‍വരി സ്റ്റേഡിയം, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, എന്നിവ ഈ സ്കൂളിന്റെ സമ്പന്നതയാണ്. സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഒരു ഹോസ്റ്റല്‍ സി.എം.സി. സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ ഇവിടെ ഉണ്ട്.
സ്കൂളിന്റെ രജതജൂബിലി വർഷമായിരുന്ന 2008-25-ഓളം കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രൊജക്റ്റർ തുടങ്ങിയ മൾട്ടിമീഡിയ ഉപകരണങ്ങളോടുംകൂടിയ കംപ്യൂട്ടർ ലാബ് നിർമ്മിക്കപ്പെട്ടു. സ്കൂൾ ലാബ് , ലൈബ്രറി മുതലാവ ഈ സ്കൂളിൽ നന്നായി പ്രവർത്തിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയിലറ്റ് സൗകര്യങ്ങൾ, ക്ലാസ്സ്മുറികൾ, വിശാലമായ കാൽവരി സ്റ്റേഡിയം, ബാസ്കറ്റ് ബോൾ കോർട്ട്, എന്നിവ ഈ സ്കൂളിന്റെ സമ്പന്നതയാണ്. സ്പോർട്സ് കൗൺസിലിന്റെ ഒരു ഹോസ്റ്റൽ സി.എം.സി. സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഇവിടെ ഉണ്ട്.
== നേട്ടങ്ങള്‍፡ ==
== നേട്ടങ്ങൾ፡ ==
1986 ലെ ആദ്യ എസ്.എസ്. എല്‍. സി ബാച്ചു മുതല്‍ ഇന്നേവരെ 90% മേല്‍ വിജയശതമാനം. കായിക സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സ്കൂളില്‍ നിന്ന് നിരവധി സംസ്ഥാന ദേശീയ മെഡല്‍ ജേതാക്കളെ നേടിയെടുക്കാന്‍ കഴിഞ്ഞു. 2009-10 ലെ ദേശീയ സ്കൂള്‍ മേളയില്‍ (അമൃതസര്‍-പഞ്ചാബ്) ഈ സ്കൂളിലെ നീതു സാബു 3 സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പടെ നേടി വ്യക്തിഗതചാമ്പ്യനായി.
1986 ലെ ആദ്യ എസ്.എസ്. എൽ. സി ബാച്ചു മുതൽ ഇന്നേവരെ 90% മേൽ വിജയശതമാനം. കായിക സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്കൂളിൽ നിന്ന് നിരവധി സംസ്ഥാന ദേശീയ മെഡൽ ജേതാക്കളെ നേടിയെടുക്കാൻ കഴിഞ്ഞു. 2009-10 ലെ ദേശീയ സ്കൂൾ മേളയിൽ (അമൃതസർ-പഞ്ചാബ്) ഈ സ്കൂളിലെ നീതു സാബു 3 സ്വർണ്ണമെഡൽ ഉൾപ്പടെ നേടി വ്യക്തിഗതചാമ്പ്യനായി.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  J.R.C
*  J.R.C
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*Smart class rooms
*Smart class rooms


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==






== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
<!--visbot  verified-chils->

22:33, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി.എച്ച്.എസ് കാൽവരിമൗണ്ട്
വിലാസം
കാൽവരിമൗണ്ട്

കാൽവരിമൗണ്ട്. പി.ഒ,
കട്ടപ്പന.,ഇടുക്കി
,
685515
സ്ഥാപിതം01 - 06 - 1983
വിവരങ്ങൾ
ഫോൺ04868275035
ഇമെയിൽchscalvarymount@yahoo.in
കോഡുകൾ
സ്കൂൾ കോഡ്30051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌/English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSebastian V Joseph
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കാൽവരി ഹൈസ്കൂൾ കാൽവരിമൗണ്ട് - ചരിത്രം

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നാട്ടിലുണ്ടായ വിവിധ ക്ഷാമങ്ങളുടെയും പട്ടിണികളുടെയും സാഹചര്യത്തിൽ ജീവിതം ദുഷ്കരമായപ്പോൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ഈ പ്രദേശങ്ങളിലേക്ക് കുടിയേറി പാർത്തവരാണ് ഇന്നിവിടെയുവർ. കർമ്മലീത്താ വൈദീകരുടെ നേതൃത്വത്തിൽ 1964 കാലഘട്ടത്തിൽ കാൽവരിമൗണ്ട് എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഈ പ്രദേശത്ത് കുടിയേറിയവർക്കുവേണ്ടി 1967 ഓഗസ്റ്റ് 27ന് താല്ക്കാലികമായി ഒരു പള്ളി സ്ഥാപിതമായി. 1968ൽ ഒരു കുടിപള്ളിക്കുടവും 1979ൽ എയ്ഡഡ്സ്കൂളും ആരംഭിച്ചു. ഉടുമ്പൻചോല താലുക്കിൽ കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1983ൽ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടർന്ന് 9,10 ക്ലാസ്സുകളിലായി 10ഡിവിഷൻവരെ എത്തുകയും ചെയ്തു. ഇപ്പോൾ 8,9,10 ക്ലാസ്സുകളിലായി 8 ഡിവിഷൻ(3,2,3) ഉണ്ട്. ഇടുക്കി റവന്യൂ ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ കട്ടപ്പന ഉപ ജില്ലയിൽ ഉള‍പ്പെട്ടതാണ് ഈ സ്കൂൾ. എസ്എച്ച് 33 തെടുപുഴ-പുളിയൻമല റോഡിൽ ഇടുക്കി ഡാമിൽ നിന്നും 5 കിലോമീറ്റർ മാറിയാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിനോട് ചേർന്നുള്ള മനോഹരമായ കല്യാണതണ്ട്മലയിൽ കയറിനിന്നാൽ ഇടുക്കി ജലസംഭരണി፣ഇടുക്കി ഡാം എന്നിവ കാണാൻ കഴിയും. ഈ കല്യാണതണ്ട് ഇന്ന് ടൂറിസ്റ്റ് കേന്ദ്രമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ രജതജൂബിലി വർഷമായിരുന്ന 2008-ൽ 25-ഓളം കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രൊജക്റ്റർ തുടങ്ങിയ മൾട്ടിമീഡിയ ഉപകരണങ്ങളോടുംകൂടിയ കംപ്യൂട്ടർ ലാബ് നിർമ്മിക്കപ്പെട്ടു. സ്കൂൾ ലാബ് , ലൈബ്രറി മുതലാവ ഈ സ്കൂളിൽ നന്നായി പ്രവർത്തിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയിലറ്റ് സൗകര്യങ്ങൾ, ക്ലാസ്സ്മുറികൾ, വിശാലമായ കാൽവരി സ്റ്റേഡിയം, ബാസ്കറ്റ് ബോൾ കോർട്ട്, എന്നിവ ഈ സ്കൂളിന്റെ സമ്പന്നതയാണ്. സ്പോർട്സ് കൗൺസിലിന്റെ ഒരു ഹോസ്റ്റൽ സി.എം.സി. സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഇവിടെ ഉണ്ട്.

നേട്ടങ്ങൾ፡

1986 ലെ ആദ്യ എസ്.എസ്. എൽ. സി ബാച്ചു മുതൽ ഇന്നേവരെ 90% മേൽ വിജയശതമാനം. കായിക സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്കൂളിൽ നിന്ന് നിരവധി സംസ്ഥാന ദേശീയ മെഡൽ ജേതാക്കളെ നേടിയെടുക്കാൻ കഴിഞ്ഞു. 2009-10 ലെ ദേശീയ സ്കൂൾ മേളയിൽ (അമൃതസർ-പഞ്ചാബ്) ഈ സ്കൂളിലെ നീതു സാബു 3 സ്വർണ്ണമെഡൽ ഉൾപ്പടെ നേടി വ്യക്തിഗതചാമ്പ്യനായി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • J.R.C
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • Smart class rooms

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

"https://schoolwiki.in/index.php?title=സി.എച്ച്.എസ്_കാൽവരിമൗണ്ട്&oldid=389554" എന്ന താളിൽനിന്ന് ശേഖരിച്ചത്