"ജി.എച്ച്.എസ്‌.എസ്.ചെറുവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S Cheruvadi}}
{{prettyurl|G.H.S.S Cheruvadi}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School|

പേര്='''ജി.എച്ച്.എസ്.എസ്'''|
പേര്='''ജി.എച്ച്.എസ്.എസ്'''|
സ്ഥലപ്പേര്=ചെറുവാടി|
സ്ഥലപ്പേര്=ചെറുവാടി|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
റവന്യൂ ജില്ല=കോഴിക്കോട്‌‌ |
റവന്യൂ ജില്ല=കോഴിക്കോട്‌‌ |
സ്കൂള്‍ കോഡ്=47116|
സ്കൂൾ കോഡ്=47116|
ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്=10180|
ഹയർ സെക്കന്ററി സ്കൂൾ കോഡ്=10180|
സ്ഥാപിതദിവസം=15|
സ്ഥാപിതദിവസം=15|
സ്ഥാപിതമാസം=08|
സ്ഥാപിതമാസം=08|
സ്ഥാപിതവര്‍ഷം=1974|
സ്ഥാപിതവർഷം=1974|
സ്കൂള്‍ വിലാസം=ചെറുവാടി പി.ഒ,
മാവൂര്‍ (വഴി ),
കോഴിക്കോട്|
സ്കൂൾ വിലാസം=ചെറുവാടി പി.ഒ,
മാവൂർ (വഴി ),
കോഴിക്കോട്|
പിന്‍ കോഡ്=673 661 |
പിൻ കോഡ്=673 661 |
സ്കൂള്‍ ഫോണ്‍=0495 2208036|
സ്കൂൾ ഫോൺ=0495 2208036|
സ്കൂള്‍ ഇമെയില്‍=ghscheruvadi@gmail.com|
സ്കൂൾ ഇമെയിൽ=ghscheruvadi@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=മുക്കം|
ഉപ ജില്ല=മുക്കം|

ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|

പഠന വിഭാഗങ്ങള്‍1=എല്‍പി,യുപി|
പഠന വിഭാഗങ്ങൾ1=എൽപി,യുപി|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം=മലയാളം‌ , ഇംഗ്ലീഷ്|
മാദ്ധ്യമം=മലയാളം‌ , ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=695|
ആൺകുട്ടികളുടെ എണ്ണം=695|
പെൺകുട്ടികളുടെ എണ്ണം=496|
പെൺകുട്ടികളുടെ എണ്ണം=496|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1191|
വിദ്യാർത്ഥികളുടെ എണ്ണം=1191|
അദ്ധ്യാപകരുടെ എണ്ണം=17|
അദ്ധ്യാപകരുടെ എണ്ണം=17|
പ്രിന്‍സിപ്പല്‍= ലീന തോമസ് |
പ്രിൻസിപ്പൽ= ലീന തോമസ് |
പ്രധാന അദ്ധ്യാപകന്‍=ലീന തോമസ്സ് |
പ്രധാന അദ്ധ്യാപകൻ=ലീന തോമസ്സ് |
പി.ടി.ഏ. പ്രസിഡണ്ട്= മജീദ്|
പി.ടി.ഏ. പ്രസിഡണ്ട്= മജീദ്|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=6|
ഗ്രേഡ്=6|
സ്കൂള്‍ ചിത്രം=GHSS CHERUVADI.jpg|
സ്കൂൾ ചിത്രം=GHSS CHERUVADI.jpg|

തിരുത്തുക
തിരുത്തുക
വരി 49: വരി 49:
മൂന്നു തലങ്ങൾ ആയിട്ടാണ്‌ ഭൂമിയുടെ കിടപ്പ്. പുഴയോരം, മലയോരം, ഇടപ്രദേശം'. ജലവിഭവത്തിന്റെ ലഭ്യതയും ഭൂമിയുടെ കിടപ്പും മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നു. സാധാരണ മൂന്നു മാസക്കാലം തുടർച്ചയായി മഴ ലഭിക്കും. വർഷകാലത്ത് പുഴ വെള്ളം അധികരിച്ചു തഴ്ന്ന ഭാഗങ്ങളിലേക്ക് ഒഴുകും. വർഷത്തിൽ മൂന്നോ നാലോ പ്രവശ്യം വെള്ള പൊക്കം ഉണ്ടാവും. നല്ല പച്ചപ്പുള്ള പ്രകൃതി. ഉയർന്ന പ്രദേശങ്ങളിൽ തെങ്ങ്, കമുക്, റബ്ബർ എന്നിവ കൃഷി ചെയ്യുന്നു. താഴ്ന്ന ഭാഗത്ത് നെല്ലും. പുഴയിൽ നിന്നുള്ള മണൽ ഇന്ന് വ്യാവസായികമായി ഉപയോഗിക്കുന്നു.
മൂന്നു തലങ്ങൾ ആയിട്ടാണ്‌ ഭൂമിയുടെ കിടപ്പ്. പുഴയോരം, മലയോരം, ഇടപ്രദേശം'. ജലവിഭവത്തിന്റെ ലഭ്യതയും ഭൂമിയുടെ കിടപ്പും മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നു. സാധാരണ മൂന്നു മാസക്കാലം തുടർച്ചയായി മഴ ലഭിക്കും. വർഷകാലത്ത് പുഴ വെള്ളം അധികരിച്ചു തഴ്ന്ന ഭാഗങ്ങളിലേക്ക് ഒഴുകും. വർഷത്തിൽ മൂന്നോ നാലോ പ്രവശ്യം വെള്ള പൊക്കം ഉണ്ടാവും. നല്ല പച്ചപ്പുള്ള പ്രകൃതി. ഉയർന്ന പ്രദേശങ്ങളിൽ തെങ്ങ്, കമുക്, റബ്ബർ എന്നിവ കൃഷി ചെയ്യുന്നു. താഴ്ന്ന ഭാഗത്ത് നെല്ലും. പുഴയിൽ നിന്നുള്ള മണൽ ഇന്ന് വ്യാവസായികമായി ഉപയോഗിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടത്തിൽ  29 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതില്‍ ഒന്ന് മദ്രസ്സ കെട്ടിടവും മറേറത് ദുരിതാശ്വാസ കേമ്പിനായി പണിത ഒരു താല്‍ക്കാലിക കെട്ടിടവുമാണ്.വിദ്യാലയത്തിനു സ്വന്തമായ ഒരു കളിസ്ഥലം ഇല്ല .
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടത്തിൽ  29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിൽ ഒന്ന് മദ്രസ്സ കെട്ടിടവും മറേറത് ദുരിതാശ്വാസ കേമ്പിനായി പണിത ഒരു താൽക്കാലിക കെട്ടിടവുമാണ്.വിദ്യാലയത്തിനു സ്വന്തമായ ഒരു കളിസ്ഥലം ഇല്ല .

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കുമായി ആധുനിക സൗകര്യങളൊന്നുമില്ലാത്ത ഒരേയോരു  കമ്പ്യൂട്ടര്‍ ലാബ് മാത്രമാണുള്ളത്. ലാബില്‍ ഏകദേശം 12 കമ്പ്യൂട്ടറുകള്‍ മാത്രമാണുള്ളത്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  അയ്യായിരത്തോളം പുസ്തകങ്ങളുള്ള മനോഹരമായ ലൈബ്രറി ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കുമായി ആധുനിക സൗകര്യങളൊന്നുമില്ലാത്ത ഒരേയോരു  കമ്പ്യൂട്ടർ ലാബ് മാത്രമാണുള്ളത്. ലാബിൽ ഏകദേശം 12 കമ്പ്യൂട്ടറുകൾ മാത്രമാണുള്ളത്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  അയ്യായിരത്തോളം പുസ്തകങ്ങളുള്ള മനോഹരമായ ലൈബ്രറി ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗൈഡ്സ്.
*  ഗൈഡ്സ്.
*  സ്കൗട്ട്സ്
*  സ്കൗട്ട്സ്
* ജെ. ആര്. സി.
* ജെ. ആര്. സി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജാഗ്രതാസമിതി
* ജാഗ്രതാസമിതി
* വിദ്യാലയജനാധിപത്യവേദി
* വിദ്യാലയജനാധിപത്യവേദി
*പി. ടി. എ പ്ര‌വര്‍ത്തനങ്ങള്‍ : വിജയശതമാനം മെച്ചപ്പെടുത്തുന്നതിനായി  വിജയോത്സവം എന്ന പരിപാടി ഏറ്റെടുത്ത് നടത്തുന്നു.
*പി. ടി. എ പ്ര‌വർത്തനങ്ങൾ : വിജയശതമാനം മെച്ചപ്പെടുത്തുന്നതിനായി  വിജയോത്സവം എന്ന പരിപാടി ഏറ്റെടുത്ത് നടത്തുന്നു.
[[പ്രമാണം:Ov.jpg|thumb|സംസ്ഥാന സ്ക്കൂള്‍ കലോത്സവം 2016-17 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം കാര്‍ട്ടൂണ്‍ മല്‍സരത്തില്‍ A Grade നേടിയ +1 വിദ്യാര്‍ത്ഥി ഫെബിനാസിനെ ആദരിക്കുന്ന ചടങ്ങില്‍ നിന്നു്.]]
[[പ്രമാണം:Ov.jpg|thumb|സംസ്ഥാന സ്ക്കൂൾ കലോത്സവം 2016-17 ൽ ഹയർ സെക്കന്ററി വിഭാഗം കാർട്ടൂൺ മൽസരത്തിൽ A Grade നേടിയ +1 വിദ്യാർത്ഥി ഫെബിനാസിനെ ആദരിക്കുന്ന ചടങ്ങിൽ നിന്നു്.]]

== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27 (2017) ==
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27 (2017) ==
'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം  2017  ജനുവരി 27'''
'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം  2017  ജനുവരി 27'''
ചെറുവാടി ഗവഃഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന്  രാവിലെ 9.30 നു് വിദ്യാലയത്തിൽ രാവിലെ അസംബ്ലി ചേർന്ന് പൊതു വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും, പരിസ്ഥിതിക്ക് ഭീഷണി ആകുന്ന പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചും ഹൈസ്ക്കൂള്‍ പ്രധാന അധ്യാപിക ശ്രീമതി.ലീന തോമസ്സ് വിവരണം നൽകുകയും കൂടാതെ വിദ്യാലയവും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കും എന്നും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു.രാവിലെ 10.30 നു് പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം സൃഷ്ടിച്ചു. ബഹുമാന്യയായ വാര്‍ഡ് മെമ്പര്‍ ശ്രീമതി.      പി ടി എ  പ്രസിഡന്റ് ശ്രീ:സി.ടി.മജീദ്,വൈസ്:പ്രസിഡന്റ്മാരായ ശ്രീ:ജമാല്‍ , ശ്രീ.ശശി ,ശ്രീ.സലാം സാര്‍, പൂര്‍വ അധ്യാപകര്‍, രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,ടാക്സി ഡ്രൈവർമാർ,വ്യാപാരികൾ തുടങ്ങിയവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർത്തു. തുടർന്ന് 11 മണിക്ക് വാര്‍ഡ് മെമ്പര്‍ ചൊല്ലികൊടുത്ത ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രതിജ്ഞ മററുള്ളവര്‍ ഏററുചൊല്ലി സ്ക്കൂളിന്റെ സംരക്ഷണം എല്ലാ അര്‍ത്ഥത്തിലും ഏറെ‌റടുത്തു.
ചെറുവാടി ഗവഃഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന്  രാവിലെ 9.30 നു് വിദ്യാലയത്തിൽ രാവിലെ അസംബ്ലി ചേർന്ന് പൊതു വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും, പരിസ്ഥിതിക്ക് ഭീഷണി ആകുന്ന പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചും ഹൈസ്ക്കൂൾ പ്രധാന അധ്യാപിക ശ്രീമതി.ലീന തോമസ്സ് വിവരണം നൽകുകയും കൂടാതെ വിദ്യാലയവും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കും എന്നും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു.രാവിലെ 10.30 നു് പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം സൃഷ്ടിച്ചു. ബഹുമാന്യയായ വാർഡ് മെമ്പർ ശ്രീമതി.      പി ടി എ  പ്രസിഡന്റ് ശ്രീ:സി.ടി.മജീദ്,വൈസ്:പ്രസിഡന്റ്മാരായ ശ്രീ:ജമാൽ , ശ്രീ.ശശി ,ശ്രീ.സലാം സാർ, പൂർവ അധ്യാപകർ, രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,ടാക്സി ഡ്രൈവർമാർ,വ്യാപാരികൾ തുടങ്ങിയവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർത്തു. തുടർന്ന് 11 മണിക്ക് വാർഡ് മെമ്പർ ചൊല്ലികൊടുത്ത ഗ്രീൻ പ്രോട്ടോക്കോൾ പ്രതിജ്ഞ മററുള്ളവർ ഏററുചൊല്ലി സ്ക്കൂളിന്റെ സംരക്ഷണം എല്ലാ അർത്ഥത്തിലും ഏറെ‌റടുത്തു.
[[പ്രമാണം:ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനവും പ്രതിജ്ഞയും.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം-1 center]]
[[പ്രമാണം:ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനവും പ്രതിജ്ഞയും.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം-1 center]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
തിരുത്തുക
തിരുത്തുക

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*തിരുത്തുക
*തിരുത്തുക

വരി 83: വരി 83:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കോഴിക്കോട്  നഗരത്തില്‍ നിന്നും 27 കി.മി. അകലത്തായി കോഴിക്കോട് മെഡിക്കല്‍ കോളേജ്, മാവൂര്‍, കൂളിമാടു് വഴി ചെറുവാടി ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ എത്തും.
* കോഴിക്കോട്  നഗരത്തിൽ നിന്നും 27 കി.മി. അകലത്തായി കോഴിക്കോട് മെഡിക്കൽ കോളേജ്, മാവൂർ, കൂളിമാടു് വഴി ചെറുവാടി ഹയർ സെക്കണ്ടറി സ്ക്കൂളിൽ എത്തും.
* മലപ്പുറം ഭാഗത്തുനിന്നാണെങ്കില്‍ അരീക്കോട് വന്ന് അവിടെ നിന്നും  എരഞ്ഞിമാവ്, പന്നിക്കോട് വഴി    12 കി. മീ വന്നാല്‍ ചെറുവാടി ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ എത്തും
* മലപ്പുറം ഭാഗത്തുനിന്നാണെങ്കിൽ അരീക്കോട് വന്ന് അവിടെ നിന്നും  എരഞ്ഞിമാവ്, പന്നിക്കോട് വഴി    12 കി. മീ വന്നാൽ ചെറുവാടി ഹയർ സെക്കണ്ടറി സ്ക്കൂളിൽ എത്തും

വരി 95: വരി 95:

<{{#multimaps: 11.266855, 75.989689 | width=800px | zoom=16 }}>
<{{#multimaps: 11.266855, 75.989689 | width=800px | zoom=16 }}>
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389542" എന്ന താളിൽനിന്ന് ശേഖരിച്ചത്