"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 154: വരി 154:
|}
|}
|}
|}
<!--visbot  verified-chils->

22:26, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്
പ്രമാണം:Ktmhs.PNG
വിലാസം
മണ്ണാർക്കാട്

മണ്ണാർക്കാട്,പി.ഒ.
പാലക്കാട്
,
678582
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04924224922
ഇമെയിൽktmhsmannarkkad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21084 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌& English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ. പി
സ്കൂൾ ലീഡർജസ്റ്റിൻ ജോസഫ്.പി
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




[മണ്ണാർക്കാട്] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ടി.എം.സ്കൂൾ‍. മണ്ണാർക്കാട് മൂപ്പിൽ നായർ 1949-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപം താത്തുണ്ണി മൂപ്പിൽ നായർ സ്ഥാപിച്ച വിദ്യാലയം 1949 മുതൽ പ്രവർത്തനമാരംഭിച്ചു. --sv_R 20:33, 20 നവംബർ 2009 (UTC)

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ കുന്തിപ്പുഴ നിറഞ്ഞൊഴുകുന്നു.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അഞ്ചാം ക്ലാസ് മുതൽ കുട്ടികൾക്ക് കമ്പ്യു ട്ടർ പരിശീലനം നൽകുന്നുണ്ട്. 3000 ത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയും ലാബും ഉണ്ട്.--sv_R 20:32, 20 നവംബർ 2009 (UTC) ഡസ്കൂകുുൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • സ്കൂൾ മാസിക 'ജാലകം'
  • സ്വന്തമായൊരു ബ്ലോഗ്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • 'ഞങ്ങളുടെ ക്ലാസ്; ഞങ്ങളുടെ മരം'
  • സ്പോർട്സ്/ മത്സരങ്ങൾ

മാനേജ്മെന്റ്

മണ്ണാർക്കാട് മൂപ്പിൽ സ്ഥാനം ശ്രീ. കെ.എം.ബാലചന്ദ്രനുണ്ണിയാണു ഭരണസാരഥ്യം.


sujanika

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949-52 ശേഷയ്യർ
1953-79 ടി.ശിവദാസമേനോൻ
1979-91 പി.ആർ.പരമേശ്വരൻ
1991-94 എൻ. ബാലസുബ്രമണ്യൻ
1994-98 സി.പി.സാറാമ്മ
1998 വർഗ്ഗീസ്
1998-99 പി.സി.പ്രഭാവതി
2002-09 എം.നാരായണൻകുട്ടി
2009-10 കെ.പി.കേശവൻകുട്ടി
2010-2011 എസ്.വി.രാമനുണ്ണി
2011-2016 ടി.രാമദാസൻ
2016- പി .രാധാകൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.എ.ജയകൃഷ്ണൻ, കേരള വാർസിറ്റി വൈസ് ചൻസലർ
  • വിക്രമൻ നായർ,നാടക സം‌വിധായകൻ
  • ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ)
  • വി.പദ്മനാഭൻ നായർ (മുൻ ഇൻകം ടാക്സ് ജില്ലാ ഓഫ്ഫീസർ)
  • ഡോ.കമ്മാപ്പ
  • ഡോ.കൃഷ്ണപ്പൻ
  • കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ)
  • കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)
  • എം.നാരായണൻ (മുൻ എം.എൽ.എ)
  • അഡ്വ.ശശികുമാർ
  • മണ്ണാർക്കാട് ഹരിദാസ് (തായമ്പക)
  • ഡോ.ജയപ്രകാശ് (ആയുർ‌വേദം)
  • ഡോ. സതീശൻ(ആയുർവേദം)
  • മാതൃഭൂമി രാജൻ (പത്രപ്രവർത്തനം)
  • പഴേരി ഷെരീഫ് (ബിസിനസ്)
  • ഹമീദ് (എക്സിക്യൂട്ടിവ് ഓഫീസർ)
  • മേലേപ്പാട്ട് കോപ്പൻ വൈദ്യർ (പാരമ്പര്യം)
  • സെബാസ്റ്റ്യൻ (രാഷ്ടീയം)
  • കെ.സി.മുഹമ്മദാലി (ഫുട്ട്ബാൾ)
  • എ. നാണിക്കുട്ടി (നഴ്സ്)
  • സുബ്ബലക്ഷ്മി (നഴ്സ്)
  • അജിത് ചന്ദ്രൻ (എജ്ൻനീയർ, ബെൽജിയം)
  • മേലേപ്പാട്ട് ബാലൻ നായർ (ആധാരമെഴുത്ത്)
  • സി.മുഹമ്മദാലി (രാഷ്ട്രീയം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്)
  • സച്ചിദാനന്ദൻ (പൂജ)

MY SCHOOL

വഴികാട്ടി