"എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 25055 | ||
| സ്ഥാപിതദിവസം= 26 | | സ്ഥാപിതദിവസം= 26 | ||
| സ്ഥാപിതമാസം= 07 | | സ്ഥാപിതമാസം= 07 | ||
| | | സ്ഥാപിതവർഷം= 1922 | ||
| | | സ്കൂൾ വിലാസം= മൂത്തകുന്നം പി.ഒ, <br/>എറണാകുളം | ||
| | | പിൻ കോഡ്= 683516 | ||
| | | സ്കൂൾ ഫോൺ= 0484 2482230 | ||
| | | സ്കൂൾ ഇമെയിൽ= snmhss@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http:// | ||
| ഉപ ജില്ല= പറവൂർ | | ഉപ ജില്ല= പറവൂർ | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു പി സ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 756 | | ആൺകുട്ടികളുടെ എണ്ണം= 756 | ||
| പെൺകുട്ടികളുടെ എണ്ണം= 759 | | പെൺകുട്ടികളുടെ എണ്ണം= 759 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1515 | ||
| അദ്ധ്യാപകരുടെ എണ്ണം= 65 | | അദ്ധ്യാപകരുടെ എണ്ണം= 65 | ||
| | | പ്രിൻസിപ്പൽ= കെ ജി പ്രദീപ് | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= യു കെ ലത | ||
| പി.ടി.ഏ. പ്രസിഡണ്ട്= വി എസ് സന്തോഷ് | | പി.ടി.ഏ. പ്രസിഡണ്ട്= വി എസ് സന്തോഷ് | ||
| | | സ്കൂൾ ചിത്രം= SNM_profile2.jpg|450px | ||
|}} | |}} | ||
== ആമുഖം == | == ആമുഖം == | ||
വടക്കേക്കരയിലെ ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വക്കേക്കര എച്ച് എം ഡി പി കണ്ടെത്തിയ ഏക | വടക്കേക്കരയിലെ ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വക്കേക്കര എച്ച് എം ഡി പി കണ്ടെത്തിയ ഏക മാർഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിക്കുക എന്നതാണ്. സംസ്‌കൃത വിദ്യാഭ്യാസം പോരെന്നും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസമാവശ്യമാണെന്നും മനസ്സിലാക്കിയ സഭാനോതൃത്വം മുത്തുകന്നത്ത് ഒരു സർക്കാർസ്‌കൂൾ സ്ഥാപിച്ചുകിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്‌കൂളിനാവശ്യാമായ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നൽകുകയും സർക്കാരിൽ പലവിധ പ്രേരണകൾ നടത്തുകയും ചെയ്തതിന്റെ ഫലമായി 1897-ൽ മുത്തുകന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്‌കൂൾ സ്ഥാപിച്ചു. ആർ ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയിൽ 26.07.1922ൽ പറവൂർ വടക്കേക്കര എച്ച് എം ഡി പി സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തിൽ വച്ചു എസ് എൻ എം ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ഉത്ഘാടനം ചെയ്യപ്പെട്ടു. സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934ൽ എസ് എൻ എം ഇംഗ്ലീഷ് ഹൈസ്‌കൂൾ ആയി ഉയർന്നു. പിന്നീട് സ്‌ക്കൂളിന്റെ രൂപത്തിലും പേരിലും പല പരിവർത്തനങ്ങൾ വന്നു. മലയാളം പ്രഥമഭാഷയായി അതോടെ എസ് എൻ എം ഇംഗ്ലീഷ് ഹൈസ്‌കൂൾ എസ് എൻ എം ഹൈസ്‌കൂളായി. വളർച്ചയുടെ കാലഘട്ടങ്ങളുലൂടെ സഞ്ചരിച്ച ഈ സ്‌കൂൾ 1998 ൽ ഹയർ സെക്കന്ററി സ്‌കൂളായി രൂപം കൊണ്ടു. 1500-ൽ പരം വിദ്യാർത്ഥികളും 65 അദ്ധ്യാപകരും 8 മറ്റൂജീവനക്കാരും ഈ സ്‌കൂളിൽ സേവനമനുഷ്ഠിക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
വടക്കേക്കര | വടക്കേക്കര പഞ്ചായത്തിൽ മൂത്തകുന്നം വില്ലേജിൽ എൻ എച്ച് 17 നു സമിപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മികച്ച ടീമുകളെ വളർത്തിയെടുക്കുന്നതിനായി പ്രത്യേകപരിശീലനപരിപാടി സംഘടിപ്പിച്ചുവരുന്നു. വോളിബോൾ, ബാഡ്മിന്റൺ എന്നീ മേഖലകളിൽ ദേശീയ തലത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടുണ്ട്. | ||
യു പി ക്കും ഹൈസ്കൂളിനും | യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാല്പ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ഗൈഡ്സ്. | * ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* റെഡ് ക്രോസ്. | * റെഡ് ക്രോസ്. | ||
* സ്പോർട്സ്. | * സ്പോർട്സ്. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
മാത്ത്സ്, | മാത്ത്സ്, സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി, ഹരിത എന്നീ ക്ലബ്ബുകളിലെ പ്രവർത്തനം. | ||
* റീഡിംഗ് റൂം | * റീഡിംഗ് റൂം | ||
* ലൈബ്രറി | * ലൈബ്രറി | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
1 ഒ കെ | 1 ഒ കെ സുബ്രഹ്മണ്യൻ. | ||
2 | 2 നാരായണൻ | ||
3 ലക്ഷ്മണ അയ്യർ | 3 ലക്ഷ്മണ അയ്യർ | ||
വരി 74: | വരി 74: | ||
8 രമണി | 8 രമണി | ||
9 | 9 വൽസ | ||
10 ജയന്തി | 10 ജയന്തി | ||
വരി 84: | വരി 84: | ||
13 ശിവഭാഗ്യം | 13 ശിവഭാഗ്യം | ||
14 | 14 അൽഹിലാൽ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 98: | വരി 98: | ||
4 അഡ്വക്കേറ്റ് ജഗദീഷ് ചന്ദ്ര ബോസ് | 4 അഡ്വക്കേറ്റ് ജഗദീഷ് ചന്ദ്ര ബോസ് | ||
5 അജയ് | 5 അജയ് തറയിൽ മേയർ | ||
6 സാജു തുരുത്തിൽ | 6 സാജു തുരുത്തിൽ | ||
== | == മേൽവിലാസം == | ||
വർഗ്ഗം: സ്കൂൾ | |||
<!--visbot verified-chils-> |
22:19, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം | |
---|---|
വിലാസം | |
മൂത്തകുന്നം മൂത്തകുന്നം പി.ഒ, , എറണാകുളം 683516 , എറണാകുളം ജില്ല | |
സ്ഥാപിതം | 26 - 07 - 1922 |
വിവരങ്ങൾ | |
ഫോൺ | 0484 2482230 |
ഇമെയിൽ | snmhss@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 25055 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ ജി പ്രദീപ് |
പ്രധാന അദ്ധ്യാപകൻ | യു കെ ലത |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
വടക്കേക്കരയിലെ ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വക്കേക്കര എച്ച് എം ഡി പി കണ്ടെത്തിയ ഏക മാർഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിക്കുക എന്നതാണ്. സംസ്‌കൃത വിദ്യാഭ്യാസം പോരെന്നും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസമാവശ്യമാണെന്നും മനസ്സിലാക്കിയ സഭാനോതൃത്വം മുത്തുകന്നത്ത് ഒരു സർക്കാർസ്‌കൂൾ സ്ഥാപിച്ചുകിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്‌കൂളിനാവശ്യാമായ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നൽകുകയും സർക്കാരിൽ പലവിധ പ്രേരണകൾ നടത്തുകയും ചെയ്തതിന്റെ ഫലമായി 1897-ൽ മുത്തുകന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്‌കൂൾ സ്ഥാപിച്ചു. ആർ ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയിൽ 26.07.1922ൽ പറവൂർ വടക്കേക്കര എച്ച് എം ഡി പി സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തിൽ വച്ചു എസ് എൻ എം ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ഉത്ഘാടനം ചെയ്യപ്പെട്ടു. സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934ൽ എസ് എൻ എം ഇംഗ്ലീഷ് ഹൈസ്‌കൂൾ ആയി ഉയർന്നു. പിന്നീട് സ്‌ക്കൂളിന്റെ രൂപത്തിലും പേരിലും പല പരിവർത്തനങ്ങൾ വന്നു. മലയാളം പ്രഥമഭാഷയായി അതോടെ എസ് എൻ എം ഇംഗ്ലീഷ് ഹൈസ്‌കൂൾ എസ് എൻ എം ഹൈസ്‌കൂളായി. വളർച്ചയുടെ കാലഘട്ടങ്ങളുലൂടെ സഞ്ചരിച്ച ഈ സ്‌കൂൾ 1998 ൽ ഹയർ സെക്കന്ററി സ്‌കൂളായി രൂപം കൊണ്ടു. 1500-ൽ പരം വിദ്യാർത്ഥികളും 65 അദ്ധ്യാപകരും 8 മറ്റൂജീവനക്കാരും ഈ സ്‌കൂളിൽ സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വടക്കേക്കര പഞ്ചായത്തിൽ മൂത്തകുന്നം വില്ലേജിൽ എൻ എച്ച് 17 നു സമിപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മികച്ച ടീമുകളെ വളർത്തിയെടുക്കുന്നതിനായി പ്രത്യേകപരിശീലനപരിപാടി സംഘടിപ്പിച്ചുവരുന്നു. വോളിബോൾ, ബാഡ്മിന്റൺ എന്നീ മേഖലകളിൽ ദേശീയ തലത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടുണ്ട്.
യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാല്പ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- റെഡ് ക്രോസ്.
- സ്പോർട്സ്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാത്ത്സ്, സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി, ഹരിത എന്നീ ക്ലബ്ബുകളിലെ പ്രവർത്തനം.
- റീഡിംഗ് റൂം
- ലൈബ്രറി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1 ഒ കെ സുബ്രഹ്മണ്യൻ.
2 നാരായണൻ
3 ലക്ഷ്മണ അയ്യർ
4 രാജപ്പൻ നായർ
5 ശ്രീദത്തൻ
6 ആനി
7 മേരിക്കുട്ടി
8 രമണി
9 വൽസ
10 ജയന്തി
11 ബേബി സരൊജം
12 ഇന്ദിര
13 ശിവഭാഗ്യം
14 അൽഹിലാൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 ജസ്റ്റീസ് നരേന്ദ്രൻ
2 സയന്റിസ്റ്റ് ഡോ സനൽകുമാർ
3 കെടാമംഗലം സദാനന്ദൻ
4 അഡ്വക്കേറ്റ് ജഗദീഷ് ചന്ദ്ര ബോസ്
5 അജയ് തറയിൽ മേയർ
6 സാജു തുരുത്തിൽ
മേൽവിലാസം
വർഗ്ഗം: സ്കൂൾ