ഉള്ളടക്കത്തിലേക്ക് പോവുക
"കൊടുമൺ എച്ച്.എസ്. കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
Hskodumon (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
{{Infobox School|
പേര്=കൊടുമണ്‍ ഹൈസ്കൂള്‍ , കൊടുമണ്‍ - 691555|
പേര്=കൊടുമൺ ഹൈസ്കൂൾ , കൊടുമൺ - 691555|
സ്ഥലപ്പേര്=കൊടുമണ്‍|
സ്ഥലപ്പേര്=കൊടുമൺ|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂള്‍ കോഡ്=38054|
സ്കൂൾ കോഡ്=38054|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1982|
സ്ഥാപിതവർഷം=1982|
സ്കൂള്‍ വിലാസം=കൊടുമണ്‍ പി.ഒ,
പത്തനംതിട്ട|
സ്കൂൾ വിലാസം=കൊടുമൺ പി.ഒ,
പത്തനംതിട്ട|
പിന്‍ കോഡ്=691555 |
പിൻ കോഡ്=691555 |
സ്കൂള്‍ ഫോണ്‍=04734285557|
സ്കൂൾ ഫോൺ=04734285557|
സ്കൂള്‍ ഇമെയില്‍=hskodumon@gmail.com|
സ്കൂൾ ഇമെയിൽ=hskodumon@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://hskodumon.webs.com|
സ്കൂൾ വെബ് സൈറ്റ്=http://hskodumon.webs.com|
ഉപ ജില്ല=അടൂ൪|
ഉപ ജില്ല=അടൂ൪|
ഭരണം വിഭാഗം=എയ്ഡഡ് |
ഭരണം വിഭാഗം=എയ്ഡഡ് |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
മാദ്ധ്യമം=മലയാളം ‌,ഇംഗ്ളീഷ്|
മാദ്ധ്യമം=മലയാളം ‌,ഇംഗ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം=75|
ആൺകുട്ടികളുടെ എണ്ണം=75|
പെൺകുട്ടികളുടെ എണ്ണം=66|
പെൺകുട്ടികളുടെ എണ്ണം=66|
വിദ്യാര്‍ത്ഥികളുടെ എണ്ണം=141|
വിദ്യാർത്ഥികളുടെ എണ്ണം=141|
അദ്ധ്യാപകരുടെ എണ്ണം=9|
അദ്ധ്യാപകരുടെ എണ്ണം=9|
പ്രധാന അദ്ധ്യാപകന്‍= ബിജു മാത്യൂ‌‌‌‌|
പ്രധാന അദ്ധ്യാപകൻ= ബിജു മാത്യൂ‌‌‌‌|
പി.ടി.ഏ. പ്രസിഡണ്ട്= ജെനി സജി|
പി.ടി.ഏ. പ്രസിഡണ്ട്= ജെനി സജി|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=90|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=90|
ഗ്രേഡ്=6|
ഗ്രേഡ്=6|
സ്കൂള്‍ ചിത്രം=38054KHS.jpg‎|
സ്കൂൾ ചിത്രം=38054KHS.jpg‎|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
[[ചിത്രം:face.jpg]]
[[ചിത്രം:face.jpg]]
'''പ്രത്യേക ശ്രദ്ധക്ക്  ‍‍ :-ഈ സൈറ്റ് നല്ലതു പോലെ കാണുവാന്‍ Screen Resolution 1024 * 768 ആയിരിക്കണം'''.
'''പ്രത്യേക ശ്രദ്ധക്ക്  ‍‍ :-ഈ സൈറ്റ് നല്ലതു പോലെ കാണുവാൻ Screen Resolution 1024 * 768 ആയിരിക്കണം'''.
[[ചിത്രം:starx.jpeg]]
[[ചിത്രം:starx.jpeg]]
== '''കൊടുമണ്‍ ഹൈസ്കൂള്‍''' ==
== '''കൊടുമൺ ഹൈസ്കൂൾ''' ==
കൊടുമണ്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കൊടുമണ്‍ ഹൈസ്കൂള്‍'''. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകന്‍ 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ''' ന്യൂ ജനറേഷ൯‍'''  വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോഴത്തെ മാനേജ൪, പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ  മൂകളില്‍ വീട്ടില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയുടെ സഹധ൪മ്മണി ശ്രീമതി.ശോഭന രാധാകൃഷ്ണ൯ ആണ് .
കൊടുമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കൊടുമൺ ഹൈസ്കൂൾ'''. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകൻ 1982- സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ''' ന്യൂ ജനറേഷ൯‍'''  വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോഴത്തെ മാനേജ൪, പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ  മൂകളിൽ വീട്ടിൽ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയുടെ സഹധ൪മ്മണി ശ്രീമതി.ശോഭന രാധാകൃഷ്ണ൯ ആണ് .
== ചരിത്രം ==
== ചരിത്രം ==
1982 മെയില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കെ.പി.സുരേന്ദൃ൯ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ഇതൊരു ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 1983-ല്‍ മറ്റൊരു കെട്ടിടവൂം 1998-ല്‍ വലിയൊരു ആഡിറ്റോറിയവും നി൪മ്മിക്കപ്പെട്ടു. ഹൈസ്കൂളിന്റെ മു൯ സാരഥി മൂകളില്‍ വീട്ടില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയൂടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം, ഗ്രാമത്തില്‍ നിന്നും കൊടുമണ്‍ ഠൗണില്‍ നിര്‍മിക്കപ്പെട്ടു. വരും വ൪ഷങ്ങളില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
1982 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കെ.പി.സുരേന്ദൃ൯ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1982-ഇതൊരു ചെറിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. 1983-മറ്റൊരു കെട്ടിടവൂം 1998-വലിയൊരു ആഡിറ്റോറിയവും നി൪മ്മിക്കപ്പെട്ടു. ഹൈസ്കൂളിന്റെ മു൯ സാരഥി മൂകളിൽ വീട്ടിൽ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയൂടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം, ഗ്രാമത്തിൽ നിന്നും കൊടുമൺ ഠൗണിൽ നിർമിക്കപ്പെട്ടു. വരും വ൪ഷങ്ങളിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
17.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ  2 കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ഒരു ആധുനിക ജിംനേഷ്വ്യവും ലൈബ്രറിയും കമ്പ്യൂട്ടര്‍ ലാബുമൂണ്ട്. കമ്പ്യൂട്ടര്‍ ലാബു്  , സ്മാ൪ട്ട് ക്ലാസ്  എന്നിവിടങ്ങളിലായി 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ടിടത്തും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ കമ്പ്യൂട്ട്ട൪വത്കരിച്ച സയ൯സ് ലാബുമൂണ്ട്. വിക്ടേഴ്സ് ചാനല്‍ , ഇതര ചാനലുകള്‍ പൃദ൪ശിപ്പിക്കൂവാ൯ ഡിഷ് ആ൯റിനാ സംവിധാനവും ഡി.വി.ഡി. സംവിധാനവും ഉണ്ട്.
17.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ  2 കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ഒരു ആധുനിക ജിംനേഷ്വ്യവും ലൈബ്രറിയും കമ്പ്യൂട്ടർ ലാബുമൂണ്ട്. കമ്പ്യൂട്ടർ ലാബു്  , സ്മാ൪ട്ട് ക്ലാസ്  എന്നിവിടങ്ങളിലായി 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ടിടത്തും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ കമ്പ്യൂട്ട്ട൪വത്കരിച്ച സയ൯സ് ലാബുമൂണ്ട്. വിക്ടേഴ്സ് ചാനൽ , ഇതര ചാനലുകൾ പൃദ൪ശിപ്പിക്കൂവാ൯ ഡിഷ് ആ൯റിനാ സംവിധാനവും ഡി.വി.ഡി. സംവിധാനവും ഉണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സയ൯സ് ക്ലബ്ബ്. -കണ്‍വീനര്‍ -ശ്രീമതി.ഷിബി.റ്റി.ജോ൪ജ്
*  സയ൯സ് ക്ലബ്ബ്. -കൺവീനർ -ശ്രീമതി.ഷിബി.റ്റി.ജോ൪ജ്
*  ഇക്കോ ക്ലബ്ബ്.-കണ്‍വീനര്‍ -ശ്രീമതി.അനു.ആ൪
*  ഇക്കോ ക്ലബ്ബ്.-കൺവീനർ -ശ്രീമതി.അനു.ആ൪
*  ഐ.റ്റി. ക്ലബ്ബ്-കണ്‍വീനര്‍ -ശ്രീമതി.ഷിബി.റ്റി.ജോ൪ജ്
*  ഐ.റ്റി. ക്ലബ്ബ്-കൺവീനർ -ശ്രീമതി.ഷിബി.റ്റി.ജോ൪ജ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.-കണ്‍വീനര്‍ -ശ്രീമതി.ദീപ്തി.ജെ.പൃസാദ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.-കൺവീനർ -ശ്രീമതി.ദീപ്തി.ജെ.പൃസാദ്.
*  സോഷൃല്‍ സയ൯സ്. - കണ്‍വീനര്‍ -ശ്രീമതി.ഷീലാ കുമാരി.റ്റി.എ.
*  സോഷൃൽ സയ൯സ്. - കൺവീനർ -ശ്രീമതി.ഷീലാ കുമാരി.റ്റി.എ.
*  മാത് സ് ക്ലബ്ബ് - കണ്‍വീനര്‍ -  ശ്രീ.അജിത് കുമാ൪
*  മാത് സ് ക്ലബ്ബ് - കൺവീനർ -  ശ്രീ.അജിത് കുമാ൪
*  ജൂനിയ൪ റെഡ് ക്രോസ് - കണ്‍വീനര്‍ -ശ്രീമതി.ദീപ്തി.ജെ.പൃസാദ്.
*  ജൂനിയ൪ റെഡ് ക്രോസ് - കൺവീനർ -ശ്രീമതി.ദീപ്തി.ജെ.പൃസാദ്.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
[[ചിത്രം:manager1.jpg]]
[[ചിത്രം:manager1.jpg]]
പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ '''മൂകളില്‍ വീട്ടില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയുടെ സഹധ൪മ്മണി ശ്രീമതി.ശോഭന രാധാകൃഷ്ണനാണ് '''ഇപ്പോഴത്തെ മാനേജ൪.
പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ '''മൂകളിൽ വീട്ടിൽ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയുടെ സഹധ൪മ്മണി ശ്രീമതി.ശോഭന രാധാകൃഷ്ണനാണ് '''ഇപ്പോഴത്തെ മാനേജ൪.
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
വരി 88: വരി 88:
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സിജു.എം.ആര്‍. (മാതൃഭൂമി പാനല്‍ എഡിറ്റര്‍)
സിജു.എം.ആർ. (മാതൃഭൂമി പാനൽ എഡിറ്റർ)
അനൂപ്.ആര്‍. (MBA, New Delhi)
അനൂപ്.ആർ. (MBA, New Delhi)
നിത്യ.പി.സി. (M.Tech, L&T)
നിത്യ.പി.സി. (M.Tech, L&T)
സൂര്യ.എസ്. (SCT Hospital,TVM.)
സൂര്യ.എസ്. (SCT Hospital,TVM.)
കവിത.ആര്‍. (Company Secretary)
കവിത.ആർ. (Company Secretary)
രഞ്ചു രാജു (Doctor)
രഞ്ചു രാജു (Doctor)
രാഖിന്‍ രാജു (Engineer)
രാഖിൻ രാജു (Engineer)
അഞ്ചു രാജ് (Manager, South Indian Bank)
അഞ്ചു രാജ് (Manager, South Indian Bank)
അരുണ്‍ജിത്ത്.ജി.നായര്‍ (M G University)
അരുൺജിത്ത്.ജി.നായർ (M G University)
മഞ്ചു ഡാനിയേല്‍ (Baselius college, Kottayam)
മഞ്ചു ഡാനിയേൽ (Baselius college, Kottayam)
അനുപ്രിയ  (Teacher)
അനുപ്രിയ  (Teacher)
ജോയിസ്.വി.തങ്കച്ചന്‍ (L I C Development Officer)
ജോയിസ്.വി.തങ്കച്ചൻ (L I C Development Officer)
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* അടൂ൪ - ഏഴംകുളം - കൈപ്പട്ടൂര്‍ - പത്തനംതിട്ട റൂട്ടില്‍ കൊടുമണ്‍ ജംഗ്ഷനില്‍ വന്ന് അങ്ങാടിക്കല്‍ റോഡില്‍ തിരിയുക, ടെലിഫോണ്‍ എക്സ്ചേഞ്ചിനരികില്‍ സ്കൂള്‍ ബോ൪ഡും വഴിയും കാണാം.
* അടൂ൪ - ഏഴംകുളം - കൈപ്പട്ടൂർ - പത്തനംതിട്ട റൂട്ടിൽ കൊടുമൺ ജംഗ്ഷനിൽ വന്ന് അങ്ങാടിക്കൽ റോഡിൽ തിരിയുക, ടെലിഫോൺ എക്സ്ചേഞ്ചിനരികിൽ സ്കൂൾ ബോ൪ഡും വഴിയും കാണാം.
* പത്തനംതിട്ട ജില്ലയിലെ അടൂ൪ സെ൯ടൃല്‍ ജംഗ്ഷനില്‍ നിന്ന്  8 കി.മി.  അകലം
* പത്തനംതിട്ട ജില്ലയിലെ അടൂ൪ സെ൯ടൃൽ ജംഗ്ഷനിൽ നിന്ന്  8 കി.മി.  അകലം
|<googlemap version="0.9" lat="9.188123" lon="76.772" zoom="18" width="350" height="350">
|<googlemap version="0.9" lat="9.188123" lon="76.772" zoom="18" width="350" height="350">
വരി 122: വരി 122:
[[{{PAGENAME}}/എന്റെ ഗ്രാമം]]
[[{{PAGENAME}}/എന്റെ ഗ്രാമം]]
[[ചിത്രം:38054p1.jpg]]
[[ചിത്രം:38054p1.jpg]]
''' കൊടുമണ്‍- സ്വര്‍ണഭൂമി'''.
''' കൊടുമൺ- സ്വർണഭൂമി'''.
ശക്തിഭദ്ര൯ ആശ്ചരൃചൂഢാമണി കണ്‍ടെടുത്ത നാട്. മലകളും കൊച്ചരുവികളും പച്ചിലച്ചാര്‍ത്തിട്ട റബ്ബര്‍ തോട്ടങ്ങളും നീണ്ട വയലേലകളും ഇനിയും ചോര്‍ന്നു തീരാത്ത ഗ്രാമ്യതയും പൊന്നലുക്കിട്ട സ്വര്‍ണഭൂമി എന്ന അപരനാമമുള്ള കൊടുമണ്‍.
ശക്തിഭദ്ര൯ ആശ്ചരൃചൂഢാമണി കൺടെടുത്ത നാട്. മലകളും കൊച്ചരുവികളും പച്ചിലച്ചാർത്തിട്ട റബ്ബർ തോട്ടങ്ങളും നീണ്ട വയലേലകളും ഇനിയും ചോർന്നു തീരാത്ത ഗ്രാമ്യതയും പൊന്നലുക്കിട്ട സ്വർണഭൂമി എന്ന അപരനാമമുള്ള കൊടുമൺ.
ഭട്ട൯തറ (ഇന്നത് ലോപിച്ച് പട്ട൯തറ ആയിരിക്കുന്നു!) - അനേകം ബ്രാഹ്മണ ശ്രേഷ്ഠര്‍ വേദോപനിഷദ് മന്ത്രധ്വനികള്‍ മുഴക്കിയ നാട് - കൊടുമണ്ണിന്റെ 'തലസ്ഥാനം'- അവിടെ നിന്നും വിളിപ്പുറത്തായി നാല് സരസ്വതീക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നു - ഇടത്തിട്ട ഗവഃ L.P.S., സെന്റ. പീറ്റേഴ്സ്സ് U.P.S., ഐക്കാട് ഗവഃ A.S.R.V. U.P.S.,അതിന്റെ തിലകക്കുറിയെന്നപോലെ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍'''KODUMON HIGH SCHOOL''' വിരാജിക്കുന്നു.
ഭട്ട൯തറ (ഇന്നത് ലോപിച്ച് പട്ട൯തറ ആയിരിക്കുന്നു!) - അനേകം ബ്രാഹ്മണ ശ്രേഷ്ഠർ വേദോപനിഷദ് മന്ത്രധ്വനികൾ മുഴക്കിയ നാട് - കൊടുമണ്ണിന്റെ 'തലസ്ഥാനം'- അവിടെ നിന്നും വിളിപ്പുറത്തായി നാല് സരസ്വതീക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു - ഇടത്തിട്ട ഗവഃ L.P.S., സെന്റ. പീറ്റേഴ്സ്സ് U.P.S., ഐക്കാട് ഗവഃ A.S.R.V. U.P.S.,അതിന്റെ തിലകക്കുറിയെന്നപോലെ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍'''KODUMON HIGH SCHOOL''' വിരാജിക്കുന്നു.
കര്‍ഷകന്റെ അധ്വാനത്തിന്റെ തംബുരു നിനദം ... റബ്ബര്‍ പാലിന്റെ സുഗന്ധവാഹിയായ മന്ദപവന൯...
കർഷകന്റെ അധ്വാനത്തിന്റെ തംബുരു നിനദം ... റബ്ബർ പാലിന്റെ സുഗന്ധവാഹിയായ മന്ദപവന൯...
ഗ്രാമച്ചന്തയിലെങ്ങും വിളകളുടെ മേളം... കൂട്ടിന് അമ്പലമണികളും ക്രിസ്ത്യ൯ സ്തുതി ഗീതങ്ങളും.... എന്റെ ഗ്രാമം ധന്യമല്ലേ?
ഗ്രാമച്ചന്തയിലെങ്ങും വിളകളുടെ മേളം... കൂട്ടിന് അമ്പലമണികളും ക്രിസ്ത്യ൯ സ്തുതി ഗീതങ്ങളും.... എന്റെ ഗ്രാമം ധന്യമല്ലേ?
ആംഗലം പാടുന്ന സ്കൂളുകളുകളുടെ അതിപ്രസരത്തില്‍ കാലിടറാതെ ഞങ്ങള്‍ നിന്നു...അല്ല ഗ്രാമം കണ്ണിലെ കൃഷ്ണമണി പോലെ പൊതുധാരാ സ്കൂളുകളെ കാത്തു... അതാണ് നന്മ നിറഞ്ഞ എന്റെ ഗ്രാമം.
ആംഗലം പാടുന്ന സ്കൂളുകളുകളുടെ അതിപ്രസരത്തിൽ കാലിടറാതെ ഞങ്ങൾ നിന്നു...അല്ല ഗ്രാമം കണ്ണിലെ കൃഷ്ണമണി പോലെ പൊതുധാരാ സ്കൂളുകളെ കാത്തു... അതാണ് നന്മ നിറഞ്ഞ എന്റെ ഗ്രാമം.
>Report By:R.Presanna Kumar, SITC, Kodumon H.S.
>Report By:R.Presanna Kumar, SITC, Kodumon H.S.
വരി 134: വരി 134:
[[ചിത്രം:butterfly.jpg]]
[[ചിത്രം:butterfly.jpg]]
'''കൊടുമണ്ണിന്റെ പ്രാന്തപ്രദേശങ്ങളാണ് ആനന്ദപളളിയും ചന്ദനപളളിയും. ഇതിലെ 'പളളി' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?'''‌|
'''കൊടുമണ്ണിന്റെ പ്രാന്തപ്രദേശങ്ങളാണ് ആനന്ദപളളിയും ചന്ദനപളളിയും. ഇതിലെ 'പളളി' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?'''‌|
ആശ്ചര്യചൂഢാമണിയുടെ കര്‍ത്താവായ ശക്തിഭദ്രന്റെ തട്ടകമായ കൊടുമണ്‍ അക്കാലത്ത് പുകള്‍പെറ്റ ഒരു ബുദ്ധമത സന്കേതം കൂടിയായിരുന്നു. ബുദ്ധമതത്തിന്റെ സ്വാധീനം ,അവരുടെ വിഹാരങ്ങളുടെ , പളളികളുടെ സാന്നിദ്ധ്യം ആനന്ദപളളിയിലും ചന്ദനപളളിയിലും കാണാം.|
ആശ്ചര്യചൂഢാമണിയുടെ കർത്താവായ ശക്തിഭദ്രന്റെ തട്ടകമായ കൊടുമൺ അക്കാലത്ത് പുകൾപെറ്റ ഒരു ബുദ്ധമത സന്കേതം കൂടിയായിരുന്നു. ബുദ്ധമതത്തിന്റെ സ്വാധീനം ,അവരുടെ വിഹാരങ്ങളുടെ , പളളികളുടെ സാന്നിദ്ധ്യം ആനന്ദപളളിയിലും ചന്ദനപളളിയിലും കാണാം.|
'''കൊടുമണ്‍ എന്ന സ്ഥലനാമത്തിന്റെ യുക്തിഭദ്രമായ വിശദീകരണം എന്താണ്?'''|
'''കൊടുമൺ എന്ന സ്ഥലനാമത്തിന്റെ യുക്തിഭദ്രമായ വിശദീകരണം എന്താണ്?'''|
കൊടുമണ്‍ പ്ളാന്റേഷനില്‍ പൊന്നെടുക്കാം കുഴി എന്നൊരു പ്രദേശമുണ്ട്. പണ്ട് അവിടെ നിന്നും സ്വര്‍ണം ഖനനം ചെയ്തിരുന്നതായി വിശ്വസനീയങ്ങളായ തെളിവുകളും അടയാളങ്ങളും ഉണ്ട്. സ്വര്‍ണം ഉളള മണ്ണ് എന്ന അര്‍ത്ഥത്തില്‍ പിന്നീട് സ്ഥലനാമം കടന്നു വന്നു. [കൊടു =സ്വര്‍ണം, മണ്‍ =മണ്ണ് ]
കൊടുമൺ പ്ളാന്റേഷനിൽ പൊന്നെടുക്കാം കുഴി എന്നൊരു പ്രദേശമുണ്ട്. പണ്ട് അവിടെ നിന്നും സ്വർണം ഖനനം ചെയ്തിരുന്നതായി വിശ്വസനീയങ്ങളായ തെളിവുകളും അടയാളങ്ങളും ഉണ്ട്. സ്വർണം ഉളള മണ്ണ് എന്ന അർത്ഥത്തിൽ പിന്നീട് സ്ഥലനാമം കടന്നു വന്നു. [കൊടു =സ്വർണം, മൺ =മണ്ണ് ]
>Report By:R.Presanna Kumar, SITC, Kodumon H.S.|
>Report By:R.Presanna Kumar, SITC, Kodumon H.S.|
'''‍--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക'''
'''‍--> വായിക്കുവാൻ ദയവായി ക്ളിക്ക് ചെയ്യുക'''
[[{{PAGENAME}}/ആനയും കടലാസും - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]]
[[{{PAGENAME}}/ആനയും കടലാസും - ലേഖനം - ആർ.പ്രസന്നകുമാർ.]]
[[{{PAGENAME}}/ആശ്ചര്യചൂഢാമണി - ശക്തിഭദ്രന്‍ - റിവ്യൂ - ആര്‍.പ്രസന്നകുമാര്‍.]]
[[{{PAGENAME}}/ആശ്ചര്യചൂഢാമണി - ശക്തിഭദ്രൻ - റിവ്യൂ - ആർ.പ്രസന്നകുമാർ.]]
[[{{PAGENAME}}/ആശ്ചര്യചൂഢാമണി - നാടക നിരൂപണം - ആര്‍.പ്രസന്നകുമാര്‍.]]
[[{{PAGENAME}}/ആശ്ചര്യചൂഢാമണി - നാടക നിരൂപണം - ആർ.പ്രസന്നകുമാർ.]]
[[{{PAGENAME}}/ഐക്കാടും ഓണമ്പള്ളിത്തമ്പുരാന്റെ ശാപവും - ആര്‍.പ്രസന്നകുമാര്‍.]]
[[{{PAGENAME}}/ഐക്കാടും ഓണമ്പള്ളിത്തമ്പുരാന്റെ ശാപവും - ആർ.പ്രസന്നകുമാർ.]]
[[{{PAGENAME}}/മഹാകവി ശക്തിഭദ്രന്‍ - ലേഖനം - സജു വടക്കേക്കര]]
[[{{PAGENAME}}/മഹാകവി ശക്തിഭദ്രൻ - ലേഖനം - സജു വടക്കേക്കര]]
[[{{PAGENAME}}/ശബരിമല - പത്തനംതിട്ടയുടെ മാണിക്യം - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]]
[[{{PAGENAME}}/ശബരിമല - പത്തനംതിട്ടയുടെ മാണിക്യം - ലേഖനം - ആർ.പ്രസന്നകുമാർ.]]
[[{{PAGENAME}}/ഏഴംകുളം പെരുമ - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]]
[[{{PAGENAME}}/ഏഴംകുളം പെരുമ - ലേഖനം - ആർ.പ്രസന്നകുമാർ.]]
[[{{PAGENAME}}/ചന്ദനപ്പള്ളി വലിയ പള്ളി - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]]
[[{{PAGENAME}}/ചന്ദനപ്പള്ളി വലിയ പള്ളി - ലേഖനം - ആർ.പ്രസന്നകുമാർ.]]
[[{{PAGENAME}}/ഓമല്ലൂര്‍ വയല്‍ വാണിഭം - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]][[ചിത്രം:na.gif]]
[[{{PAGENAME}}/ഓമല്ലൂർ വയൽ വാണിഭം - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]]
[[{{PAGENAME}}/കൊടുമണ്‍ മുരുകന്റെ ഭാഗ്യം - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]][[ചിത്രം:na.gif]]
[[{{PAGENAME}}/കൊടുമൺ മുരുകന്റെ ഭാഗ്യം - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]]
- Click Above
[[ചിത്രം:ch.gif]]
- Click Above
[[ചിത്രം:ch.gif]]
വരി 167: വരി 167:
'''പൈഡ് പൈപ്പറെ പോലെ കാഹളമൂതുകയായി....വരൂ പ്രിയ വായനക്കാരാ...സഖേ....'''
'''പൈഡ് പൈപ്പറെ പോലെ കാഹളമൂതുകയായി....വരൂ പ്രിയ വായനക്കാരാ...സഖേ....'''
'''അറിയിപ്പുകള്‍ :-'''
'''അറിയിപ്പുകൾ :-'''
'''സ്കൂള്‍ വിക്കി '''  - (കവിത)
'''സ്കൂൾ വിക്കി '''  - (കവിത)
-'''ആര്‍.പ്രസന്നകുമാര്‍.'''
-'''ആർ.പ്രസന്നകുമാർ.'''
[[ചിത്രം:WIKI.jpg]]
[[ചിത്രം:WIKI.jpg]]
'''വിക്കിയെന്നാല്‍ മാറ്റാവുന്നത്, ലോകമേ മാറുന്നു തിരിയുന്നു,'''
'''വിക്കിയെന്നാൽ മാറ്റാവുന്നത്, ലോകമേ മാറുന്നു തിരിയുന്നു,'''
'''വക്കിലെങ്ങാണ്ടിരുന്നു ചലിക്കുന്നു മാനവസമൂഹം മഹായന്ത്രം.'''
'''വക്കിലെങ്ങാണ്ടിരുന്നു ചലിക്കുന്നു മാനവസമൂഹം മഹായന്ത്രം.'''
'''എഴുതുക ചരിത്രവും സത്യവും സ്കൂളിന്റെ മുഖം വിളങ്ങട്ടെ പാരാകെ,'''
'''എഴുതുക ചരിത്രവും സത്യവും സ്കൂളിന്റെ മുഖം വിളങ്ങട്ടെ പാരാകെ,'''
'''എഴുത്താണിയും ഓലയും വേണ്‍ട, എല്ലാം ഡിജിറ്റലായി തെളിയും.'''
'''എഴുത്താണിയും ഓലയും വേൺട, എല്ലാം ഡിജിറ്റലായി തെളിയും.'''
'''കേരളം നടക്കുമാദ്യം പിന്നെ മറ്റുള്ളവര്‍ ആരാധനാതാലമേന്തി'''
'''കേരളം നടക്കുമാദ്യം പിന്നെ മറ്റുള്ളവർ ആരാധനാതാലമേന്തി'''
'''കുരവയുമായി ഭാരതമാകെ പടര്‍ത്തും ഈ നവ ജ്വാല പൊ൯ജ്വാല.'''
'''കുരവയുമായി ഭാരതമാകെ പടർത്തും ഈ നവ ജ്വാല പൊ൯ജ്വാല.'''
[[ചിത്രം:cart29.jpg]]'''മാഷേ, ഈ സ്കൂള്‍ വിക്കി  അപാരം തന്നെ. വിരലൊന്നമര്‍ത്തിയാല്‍ എല്ലാ സ്കൂള്‍ വിവരങ്ങളും കിട്ടും. സത്യത്തില്‍ ഒന്നു കൂടി പഠിക്കാ൯ തോന്നുന്നു മാഷേ....'''
[[ചിത്രം:cart29.jpg]]'''മാഷേ, ഈ സ്കൂൾ വിക്കി  അപാരം തന്നെ. വിരലൊന്നമർത്തിയാൽ എല്ലാ സ്കൂൾ വിവരങ്ങളും കിട്ടും. സത്യത്തിൽ ഒന്നു കൂടി പഠിക്കാ൯ തോന്നുന്നു മാഷേ....'''
[[ചിത്രം:starx.jpeg]]
[[ചിത്രം:starx.jpeg]]
'''FLASH ...FLASH'''[[ചിത്രം:na.gif]]
'''FLASH ...FLASH'''[[ചിത്രം:na.gif]]
'''എല്ലാവര്‍ക്കും ഭക്ഷണം''' - QEPR പദ്ധതിയുടെ ഭാഗമായി കൊടുമണ്‍ സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണ് നല്‍കുന്നു. '''എല്ലാവര്‍ക്കും ഭക്ഷണം, പിന്നെ നിരന്തരവും സമഗ്രവുമായ പഠനം''' അതാണ് പുതിയ ബോധന മുഖം. 09/12/2009.
'''എല്ലാവർക്കും ഭക്ഷണം''' - QEPR പദ്ധതിയുടെ ഭാഗമായി കൊടുമൺ സ്കൂളിലെ കുട്ടികൾക്ക് ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണ് നൽകുന്നു. '''എല്ലാവർക്കും ഭക്ഷണം, പിന്നെ നിരന്തരവും സമഗ്രവുമായ പഠനം''' അതാണ് പുതിയ ബോധന മുഖം. 09/12/2009.
[[ചിത്രം:cart1.jpg]]'''മാഷേ, ശബരിമലയില്‍ പോയിട്ടുള്ള വരവാ. വന്നപ്പോഴാ അറിഞ്ഞത് മലയില്‍ മാത്രമല്ല നമ്മുടെ സ്കൂളിലും അന്നദാനം ഉണ്ടെന്ന്. നല്ല കാര്യം. കുട്ടികള്‍ക്ക് വിശപ്പില്ലാതെ പഠിക്കാമല്ലോ...'''-rpk
[[ചിത്രം:cart1.jpg]]'''മാഷേ, ശബരിമലയിൽ പോയിട്ടുള്ള വരവാ. വന്നപ്പോഴാ അറിഞ്ഞത് മലയിൽ മാത്രമല്ല നമ്മുടെ സ്കൂളിലും അന്നദാനം ഉണ്ടെന്ന്. നല്ല കാര്യം. കുട്ടികൾക്ക് വിശപ്പില്ലാതെ പഠിക്കാമല്ലോ...'''-rpk
[[ചിത്രം:independence.jpg]]'''പാറട്ടങ്ങനെ പാറട്ടെ സ്വാതന്ത്റത്തി൯ ത്രിവര്‍ണ പതാക'''
[[ചിത്രം:independence.jpg]]'''പാറട്ടങ്ങനെ പാറട്ടെ സ്വാതന്ത്റത്തി൯ ത്രിവർണ പതാക'''
'''മാലിന്യ നിര്‍മാര്‍ജന പ്ളാന്റ്'''
'''മാലിന്യ നിർമാർജന പ്ളാന്റ്'''
[[ചിത്രം:garbage.jpg]]'''കൊടുമണ്‍ ഗ്രാമ പഞ്ചായത്ത്  സ്ഥാപിച്ച മാലിന്യ നിര്‍മാഞ്ജന പ്ളാന്റിന്റെ മാത്രുക'''
[[ചിത്രം:garbage.jpg]]'''കൊടുമൺ ഗ്രാമ പഞ്ചായത്ത്  സ്ഥാപിച്ച മാലിന്യ നിർമാഞ്ജന പ്ളാന്റിന്റെ മാത്രുക'''
[[ചിത്രം:starx.jpeg]]
[[ചിത്രം:starx.jpeg]]
'''FLASH ...FLASH'''[[ചിത്രം:na.gif]]
'''FLASH ...FLASH'''[[ചിത്രം:na.gif]]
കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് പട്ടംതറ ചന്തയില്‍ സ്ഥാപിക്കുകയുണ്ടായി. ചന്തയുടെയും ചുറ്റുവട്ടത്തെയും ചപ്പ് ചവറുകള്‍ , അറവു മാലിന്യങ്ങള്‍ ,ഠൗണിലെ കടകള്‍ അലക്ഷ്യമായി പുറം തളളുന്ന ഖര മാലിന്യങ്ങള്‍ എന്നിവ ശാസ്ത്റീയമായി സംസ്കരിക്കുകയും അതില്‍ നിന്ന് 15 തെരുവു വിളക്കുകള് കത്തിക്കുവാനുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കുകയുമാണ് ലക്ഷ്യം.അത് നന്നായി പ്രവര്‍ത്തിക്കുന്നതായി ഞങ്ങളുടെ പ്രാദേശിക ലേഖക൯  റിപ്പോര്‍ട്ട് ചെയ്തു.|
കൊടുമൺ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒരു മാലിന്യ നിർമാർജന പ്ളാന്റ് പട്ടംതറ ചന്തയിൽ സ്ഥാപിക്കുകയുണ്ടായി. ചന്തയുടെയും ചുറ്റുവട്ടത്തെയും ചപ്പ് ചവറുകൾ , അറവു മാലിന്യങ്ങൾ ,ഠൗണിലെ കടകൾ അലക്ഷ്യമായി പുറം തളളുന്ന ഖര മാലിന്യങ്ങൾ എന്നിവ ശാസ്ത്റീയമായി സംസ്കരിക്കുകയും അതിൽ നിന്ന് 15 തെരുവു വിളക്കുകള് കത്തിക്കുവാനുള്ള വൈദ്യുതി ഉൽപാദിപ്പിക്കുകയുമാണ് ലക്ഷ്യം.അത് നന്നായി പ്രവർത്തിക്കുന്നതായി ഞങ്ങളുടെ പ്രാദേശിക ലേഖക൯  റിപ്പോർട്ട് ചെയ്തു.|
'''പുതിയ മുഖം'''
'''പുതിയ മുഖം'''
'''-ആര്‍.പ്രസന്നകുമാര്‍.'''
'''-ആർ.പ്രസന്നകുമാർ.'''
[[ചിത്രം:india.jpg]]
[[ചിത്രം:india.jpg]]
ഇന്ത്യയുടെ പരിഷ്കൃതവും ആധുനികവുമായ മുഖം ഇതര രാജ്യങ്ങള്‍ക്ക് അവിശ്വസനീയവും അസൂയാജന്യവുമാണ്. ഏറ്റവും
ഇന്ത്യയുടെ പരിഷ്കൃതവും ആധുനികവുമായ മുഖം ഇതര രാജ്യങ്ങൾക്ക് അവിശ്വസനീയവും അസൂയാജന്യവുമാണ്. ഏറ്റവും
വലിയ ജനാധിപത്യ മുഖത്തിന്റെ ശാസ്ത്രപുരോഗതി ഇനി ചന്ദ്രനില്‍ കൊടി കുത്തുവാ൯ വെന്പുകയാണ്. ശൂന്യാകാശത്തിലൂടെ
വലിയ ജനാധിപത്യ മുഖത്തിന്റെ ശാസ്ത്രപുരോഗതി ഇനി ചന്ദ്രനിൽ കൊടി കുത്തുവാ൯ വെന്പുകയാണ്. ശൂന്യാകാശത്തിലൂടെ
നാം നടന്നു, പരീക്ഷണങ്ങള്‍ അരങ്ങേറി. റോക്കറ്റു് /  ഉപഗ്രഹ വിക്ഷേപണവും വിക്ഷേപണ വിപണനവും നാം കാര്യക്ഷമമായി
നാം നടന്നു, പരീക്ഷണങ്ങൾ അരങ്ങേറി. റോക്കറ്റു് /  ഉപഗ്രഹ വിക്ഷേപണവും വിക്ഷേപണ വിപണനവും നാം കാര്യക്ഷമമായി
നടത്തുവാ൯ മുന്നേറിക്കഴിഞ്ഞു. ജ്യോതി ശാസ്ത്രരംഗത്ത് നാം പണ്ടേ അഗ്രഗണ്യരാണ്.
നടത്തുവാ൯ മുന്നേറിക്കഴിഞ്ഞു. ജ്യോതി ശാസ്ത്രരംഗത്ത് നാം പണ്ടേ അഗ്രഗണ്യരാണ്.
പക്ഷേ ഇനിയും കാതങ്ങള്‍ താണ്ടേണ്ടതായിട്ടുണ്ട്, വിശ്രമിക്കുവാ൯ വേളയില്ല, ഇടവേള പോലും.
പക്ഷേ ഇനിയും കാതങ്ങൾ താണ്ടേണ്ടതായിട്ടുണ്ട്, വിശ്രമിക്കുവാ൯ വേളയില്ല, ഇടവേള പോലും.
നമുക്ക് സ്വപ്നം കാണാം, മനോഹരിയായ താജ്മഹല്‍ പോലെ, യമുനയുടെ കളകളാരവം കേട്ട്, നിലാവു പെയ്യുന്ന രാവുകളില്‍.
നമുക്ക് സ്വപ്നം കാണാം, മനോഹരിയായ താജ്മഹൽ പോലെ, യമുനയുടെ കളകളാരവം കേട്ട്, നിലാവു പെയ്യുന്ന രാവുകളിൽ.
ഇന്ത്യക്കാരനായതില്‍ അഭിമാനപുളകിതനാകാം.... എന്നും .....എന്നും.
ഇന്ത്യക്കാരനായതിൽ അഭിമാനപുളകിതനാകാം.... എന്നും .....എന്നും.
[[ചിത്രം:cart2.jpg]]'''മാഷേ, ഒന്നു മുറുക്കിയിട്ട് നാളേറെയായി. എന്റെ തലവെട്ടം കാണുമ്പോ കടക്കാര്‍ പലക നിരത്തി പൂട്ടിയോടും. ഹാവൂ...എന്നാലും വേണ്ടില്ല, കുട്ടികള് നശിക്കുകയില്ലല്ലോ...'''-rpk
[[ചിത്രം:cart2.jpg]]'''മാഷേ, ഒന്നു മുറുക്കിയിട്ട് നാളേറെയായി. എന്റെ തലവെട്ടം കാണുമ്പോ കടക്കാർ പലക നിരത്തി പൂട്ടിയോടും. ഹാവൂ...എന്നാലും വേണ്ടില്ല, കുട്ടികള് നശിക്കുകയില്ലല്ലോ...'''-rpk
[[ചിത്രം:starx.jpeg]]
[[ചിത്രം:starx.jpeg]]
വരി 223: വരി 223:
'''FLASH ...FLASH'''[[ചിത്രം:na.gif]]
'''FLASH ...FLASH'''[[ചിത്രം:na.gif]]
'''തീവ്ര പഠനം തുടങ്ങി -അറിയിപ്പ്.'''-|
'''തീവ്ര പഠനം തുടങ്ങി -അറിയിപ്പ്.'''-|
കൊടുമണ്‍ ഹൈസ്കൂളില്‍ 10 ക്ളാസിലെ കുട്ടികള്‍ക്കായി അധിക സമയ പഠന പ്രക്രിയ സമാരംഭിച്ചു. കഴിഞ്ഞ 3 വ൪ഷങ്ങളിലെ SSLC പരീക്ഷയില്‍ സ്കൂള്‍ 100% വിജയം നിലനിര്‍ത്തിപ്പോരുന്നു.ഇക്കുറിയും അത് നേടാനുളള അക്ഷീണ പ്രവര്‍ത്തനത്തിലാണ് ഏവരും.|
കൊടുമൺ ഹൈസ്കൂളിൽ 10 ക്ളാസിലെ കുട്ടികൾക്കായി അധിക സമയ പഠന പ്രക്രിയ സമാരംഭിച്ചു. കഴിഞ്ഞ 3 വ൪ഷങ്ങളിലെ SSLC പരീക്ഷയിൽ സ്കൂൾ 100% വിജയം നിലനിർത്തിപ്പോരുന്നു.ഇക്കുറിയും അത് നേടാനുളള അക്ഷീണ പ്രവർത്തനത്തിലാണ് ഏവരും.|
[[ചിത്രം:madhavan1.jpg]]
[[ചിത്രം:madhavan1.jpg]]
പത്മവിഭൂഷണ്‍ ഡോ.ജി.മാധവ൯ നായര്‍. (മു൯ ചെയര്‍മാ൯, ISRO)
പത്മവിഭൂഷൺ ഡോ.ജി.മാധവ൯ നായർ. (മു൯ ചെയർമാ൯, ISRO)
'''അഭിനന്ദനങ്ങള്‍, ഇന്ത്യുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിയ കേരള പുത്രന് അഭിവാദനങ്ങള്‍. അമ്പിളി മാമനെ കൈക്കുമ്പിളിലാക്കാ൯ എന്തേ താമസം....!'''
'''അഭിനന്ദനങ്ങൾ, ഇന്ത്യുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറകു നൽകിയ കേരള പുത്രന് അഭിവാദനങ്ങൾ. അമ്പിളി മാമനെ കൈക്കുമ്പിളിലാക്കാ൯ എന്തേ താമസം....!'''
[[ചിത്രം:cart31.jpg]]
[[ചിത്രം:cart31.jpg]]
'ഞങ്ങള്‍ 'കേരള വിഷ൯' TV ചാനലുകാരാണ്. ഉസ്കൂളിലെ മണി കാണാതായതിനെക്കുറിച്ച് മാഷിന്റ അഭിപ്രായമെന്താണ്.'
'ഞങ്ങൾ 'കേരള വിഷ൯' TV ചാനലുകാരാണ്. ഉസ്കൂളിലെ മണി കാണാതായതിനെക്കുറിച്ച് മാഷിന്റ അഭിപ്രായമെന്താണ്.'
'ഹാവൂ... കുട്ട്യോളുടെ ഒരു യോഗമാണെന്ന് കൂട്ടിക്കോളൂ...ഇനി...'-rpk
'ഹാവൂ... കുട്ട്യോളുടെ ഒരു യോഗമാണെന്ന് കൂട്ടിക്കോളൂ...ഇനി...'-rpk
വരി 237: വരി 237:
'''‍--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക'''
'''‍--> വായിക്കുവാൻ ദയവായി ക്ളിക്ക് ചെയ്യുക'''
[[ചിത്രം:ch.gif]]
- Click Below
[[ചിത്രം:ch.gif]]
- Click Below
[[{{PAGENAME}}/ഉസ്കൂളിലെ മണി - കഥ - ആര്‍.പ്രസന്നകുമാര്‍.]]
[[{{PAGENAME}}/ഉസ്കൂളിലെ മണി - കഥ - ആർ.പ്രസന്നകുമാർ.]]
[[{{PAGENAME}}/നീ പോക മായാവിനി- - കവിത - ആര്‍.പ്രസന്നകുമാര്‍.]]
[[{{PAGENAME}}/നീ പോക മായാവിനി- - കവിത - ആർ.പ്രസന്നകുമാർ.]]
[[{{PAGENAME}}/ഗാന്ധി - ഒരു നിമിഷ കലിക - കവിത -ആര്‍.പ്രസന്നകുമാര്‍.]]
[[{{PAGENAME}}/ഗാന്ധി - ഒരു നിമിഷ കലിക - കവിത -ആർ.പ്രസന്നകുമാർ.]]
[[{{PAGENAME}}/ദാരികവധം -കഥ - ആര്‍.പ്രസന്നകുമാര്‍.]]
[[{{PAGENAME}}/ദാരികവധം -കഥ - ആർ.പ്രസന്നകുമാർ.]]
[[{{PAGENAME}}/ചിരുതേ .... മാപ്പു തരൂ..... !       - കഥ - ആര്‍.പ്രസന്നകുമാര്‍.]]
[[{{PAGENAME}}/ചിരുതേ .... മാപ്പു തരൂ..... ! - കഥ - ആർ.പ്രസന്നകുമാർ.]]
[[{{PAGENAME}}/ആകാശത്തൊരു പൂരം - റിപ്പോര്‍ട്ട് - ആര്‍.പ്രസന്നകുമാര്‍.]]
[[{{PAGENAME}}/ആകാശത്തൊരു പൂരം - റിപ്പോർട്ട് - ആർ.പ്രസന്നകുമാർ.]]
[[{{PAGENAME}}/ഭോപ്പാല്‍ ദുരന്തം - കഥാലേഖനം - ആര്‍.പ്രസന്നകുമാര്‍.]]
[[{{PAGENAME}}/ഭോപ്പാൽ ദുരന്തം - കഥാലേഖനം - ആർ.പ്രസന്നകുമാർ.]]
[[{{PAGENAME}}/മുംബൈ - കാവ്യാജ്ഞലി - ചിത്രങ്ങള്‍]]
[[{{PAGENAME}}/മുംബൈ - കാവ്യാജ്ഞലി - ചിത്രങ്ങൾ]]
[[{{PAGENAME}}/ക്രിസ്മസ് ചിത്രങ്ങള്‍]]
[[{{PAGENAME}}/ക്രിസ്മസ് ചിത്രങ്ങൾ]]
[[{{PAGENAME}}/റിപ്പബ്ളിക്ദിന ചിന്തകള്‍ - ലേഖനം - ആര്‍.പ്രസന്നകുമാര്‍]]
[[{{PAGENAME}}/റിപ്പബ്ളിക്ദിന ചിന്തകൾ - ലേഖനം - ആർ.പ്രസന്നകുമാർ]]
[[{{PAGENAME}}/ ഇന്ത്യയുടെ ആത്മാവ് - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]]
[[{{PAGENAME}}/ ഇന്ത്യയുടെ ആത്മാവ് - ലേഖനം - ആർ.പ്രസന്നകുമാർ.]]
[[{{PAGENAME}}/കോപ്പന്‍ഹേഗന്‍ ഉച്ചകോടി - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]]
[[{{PAGENAME}}/കോപ്പൻഹേഗൻ ഉച്ചകോടി - ലേഖനം - ആർ.പ്രസന്നകുമാർ.]]
[[{{PAGENAME}}/ഭാരതീയം - കവിത - ആര്‍.പ്രസന്നകുമാര്‍.]]
[[{{PAGENAME}}/ഭാരതീയം - കവിത - ആർ.പ്രസന്നകുമാർ.]]
[[{{PAGENAME}}/അഞ്ചു പൈസ - കഥ - ആര്‍.പ്രസന്നകുമാര്‍.]]
[[{{PAGENAME}}/അഞ്ചു പൈസ - കഥ - ആർ.പ്രസന്നകുമാർ.]]
[[{{PAGENAME}}/കൂട്ടം തെറ്റിയ കുഞ്ഞാട് - കഥ - ആര്‍.പ്രസന്നകുമാര്‍.]]
[[{{PAGENAME}}/കൂട്ടം തെറ്റിയ കുഞ്ഞാട് - കഥ - ആർ.പ്രസന്നകുമാർ.]]
[[{{PAGENAME}}/മദം പൊട്ടുന്ന കേരളം - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]][[ചിത്രം:na.gif]]
[[{{PAGENAME}}/മദം പൊട്ടുന്ന കേരളം - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]]
[[{{PAGENAME}}/മൊബൈല്‍ ടവര്‍ റേഡിയേഷന്‍ - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]][[ചിത്രം:na.gif]]
[[{{PAGENAME}}/മൊബൈൽ ടവർ റേഡിയേഷൻ - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]]
[[{{PAGENAME}}/കാല്‍നഖേന്ദു പതിഞ്ഞ ജന്മഭൂവിലൂടെ - കവിത - ആര്‍.പ്രസന്നകുമാര്‍.]][[ചിത്രം:na.gif]]
[[{{PAGENAME}}/കാൽനഖേന്ദു പതിഞ്ഞ ജന്മഭൂവിലൂടെ - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]]
[[{{PAGENAME}}/മൂന്നാം ലോക മഹായുദ്ധം - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]][[ചിത്രം:na.gif]]
[[{{PAGENAME}}/മൂന്നാം ലോക മഹായുദ്ധം - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]]
[[{{PAGENAME}}/വിഷു വന്നു, ..... കൈനീട്ടവുമായി - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]][[ചിത്രം:na.gif]]
[[{{PAGENAME}}/വിഷു വന്നു, ..... കൈനീട്ടവുമായി - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]]
[[{{PAGENAME}}/വയലാറിലെ ദേവഗായകന്‍ - കവിത - ആര്‍.പ്രസന്നകുമാര്‍.]][[ചിത്രം:na.gif]]
[[{{PAGENAME}}/വയലാറിലെ ദേവഗായകൻ - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]]
[[{{PAGENAME}}/ഉഷസ്സിന്റെ രഥവും കാത്ത്........ - കവിത - ആര്‍.പ്രസന്നകുമാര്‍.]][[ചിത്രം:na.gif]]
[[{{PAGENAME}}/ഉഷസ്സിന്റെ രഥവും കാത്ത്........ - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]]
[[{{PAGENAME}}/മണി മുഴങ്ങുന്നു..... നിനക്കു വേണ്ടി...... - കവിത - ആര്‍.പ്രസന്നകുമാര്‍.]][[ചിത്രം:na.gif]]
[[{{PAGENAME}}/മണി മുഴങ്ങുന്നു..... നിനക്കു വേണ്ടി...... - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]]
[[{{PAGENAME}}/ആമയായി മാറിപ്പോയി ...ഞാന്‍ - കവിത - ആര്‍.പ്രസന്നകുമാര്‍.]][[ചിത്രം:na.gif]]
[[{{PAGENAME}}/ആമയായി മാറിപ്പോയി ...ഞാൻ - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]]
[[{{PAGENAME}}/സതീ തപം - കവിത - ആര്‍.പ്രസന്നകുമാര്‍.]][[ചിത്രം:na.gif]]
[[{{PAGENAME}}/സതീ തപം - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]]
[[{{PAGENAME}}/സനാതനപദം തേടി..... - കവിത - ആര്‍.പ്രസന്നകുമാര്‍.]][[ചിത്രം:na.gif]]
[[{{PAGENAME}}/സനാതനപദം തേടി..... - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]]
[[{{PAGENAME}}/ഒരിക്കല്‍........ - കവിത - ആര്‍.പ്രസന്നകുമാര്‍.]][[ചിത്രം:na.gif]]
[[{{PAGENAME}}/ഒരിക്കൽ........ - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]]
[[{{PAGENAME}}/ശവകുടീരങ്ങള്‍ക്കരികില്‍...... - കവിത - ആര്‍.പ്രസന്നകുമാര്‍.]][[ചിത്രം:na.gif]]
[[{{PAGENAME}}/ശവകുടീരങ്ങൾക്കരികിൽ...... - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]]
[[{{PAGENAME}}/ ഗ്നു / ലിനക്സ് പുരാണം - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]][[ചിത്രം:na.gif]]
[[{{PAGENAME}}/ ഗ്നു / ലിനക്സ് പുരാണം - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]]
[[{{PAGENAME}}/ഭൂചലനത്തിന്റെ ശേഷിപ്പുകള്‍. - കവിത - ആര്‍.പ്രസന്നകുമാര്‍.]][[ചിത്രം:na.gif]]
[[{{PAGENAME}}/ഭൂചലനത്തിന്റെ ശേഷിപ്പുകൾ. - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]]
[[{{PAGENAME}}/ ഒരു സൂര്യന്റെ മരണം - നാടകം - ആര്‍.പ്രസന്നകുമാര്‍.]][[ചിത്രം:na.gif]]
[[{{PAGENAME}}/ ഒരു സൂര്യന്റെ മരണം - നാടകം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]]
- Click Above
[[ചിത്രം:ch.gif]]
- Click Above
[[ചിത്രം:ch.gif]]
നന്ദി : വിക്കിപീഡിയ, മലയാള മനോരമ , മാത്രുഭൂമി, അഭ്യുദയകാംക്ഷികള്‍........
നന്ദി : വിക്കിപീഡിയ, മലയാള മനോരമ , മാത്രുഭൂമി, അഭ്യുദയകാംക്ഷികൾ........
[[ചിത്രം:rpk101.jpg]]
[[ചിത്രം:rpk101.jpg]]
19:41, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കൊടുമൺ എച്ച്.എസ്. കൊടുമൺ
വിലാസം
കൊടുമൺ
691555
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04734285557
ഇമെയിൽhskodumon@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം ‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു മാത്യൂ‌‌‌‌
അവസാനം തിരുത്തിയത്
25-09-2017Visbot
പ്രോജക്ടുകൾ
പ്രത്യേക ശ്രദ്ധക്ക് ‍‍ :-ഈ സൈറ്റ് നല്ലതു പോലെ കാണുവാൻ Screen Resolution 1024 * 768 ആയിരിക്കണം.
പ്രമാണം:Starx.jpeg
കൊടുമൺ ഹൈസ്കൂൾ
കൊടുമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊടുമൺ ഹൈസ്കൂൾ. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകൻ 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ന്യൂ ജനറേഷ൯‍ വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോഴത്തെ മാനേജ൪, പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ മൂകളിൽ വീട്ടിൽ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയുടെ സഹധ൪മ്മണി ശ്രീമതി.ശോഭന രാധാകൃഷ്ണ൯ ആണ് .
ചരിത്രം
1982 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കെ.പി.സുരേന്ദൃ൯ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1982-ൽ ഇതൊരു ചെറിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. 1983-ൽ മറ്റൊരു കെട്ടിടവൂം 1998-ൽ വലിയൊരു ആഡിറ്റോറിയവും നി൪മ്മിക്കപ്പെട്ടു. ഹൈസ്കൂളിന്റെ മു൯ സാരഥി മൂകളിൽ വീട്ടിൽ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയൂടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം, ഗ്രാമത്തിൽ നിന്നും കൊടുമൺ ഠൗണിൽ നിർമിക്കപ്പെട്ടു. വരും വ൪ഷങ്ങളിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
17.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ 2 കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ഒരു ആധുനിക ജിംനേഷ്വ്യവും ലൈബ്രറിയും കമ്പ്യൂട്ടർ ലാബുമൂണ്ട്. കമ്പ്യൂട്ടർ ലാബു് , സ്മാ൪ട്ട് ക്ലാസ് എന്നിവിടങ്ങളിലായി 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ടിടത്തും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ കമ്പ്യൂട്ട്ട൪വത്കരിച്ച സയ൯സ് ലാബുമൂണ്ട്. വിക്ടേഴ്സ് ചാനൽ , ഇതര ചാനലുകൾ പൃദ൪ശിപ്പിക്കൂവാ൯ ഡിഷ് ആ൯റിനാ സംവിധാനവും ഡി.വി.ഡി. സംവിധാനവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
• സയ൯സ് ക്ലബ്ബ്. -കൺവീനർ -ശ്രീമതി.ഷിബി.റ്റി.ജോ൪ജ്
• ഇക്കോ ക്ലബ്ബ്.-കൺവീനർ -ശ്രീമതി.അനു.ആ൪
• ഐ.റ്റി. ക്ലബ്ബ്-കൺവീനർ -ശ്രീമതി.ഷിബി.റ്റി.ജോ൪ജ്
• വിദ്യാരംഗം കലാ സാഹിത്യ വേദി.-കൺവീനർ -ശ്രീമതി.ദീപ്തി.ജെ.പൃസാദ്.
• സോഷൃൽ സയ൯സ്. - കൺവീനർ -ശ്രീമതി.ഷീലാ കുമാരി.റ്റി.എ.
• മാത് സ് ക്ലബ്ബ് - കൺവീനർ - ശ്രീ.അജിത് കുമാ൪
• ജൂനിയ൪ റെഡ് ക്രോസ് - കൺവീനർ -ശ്രീമതി.ദീപ്തി.ജെ.പൃസാദ്.
മാനേജ്മെന്റ്
പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ മൂകളിൽ വീട്ടിൽ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയുടെ സഹധ൪മ്മണി ശ്രീമതി.ശോഭന രാധാകൃഷ്ണനാണ് ഇപ്പോഴത്തെ മാനേജ൪.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1982 - 84 & 1996 - 2000 . ശ്രീ.കെ.പി.സുരേന്ദൃ൯ നായ൪.
1986 - 1996 ശ്രീ..പി.ഡി.മോഹന൯.
1984 - 86 & 2000 - 2006 ശ്രീമതി.സുഭദ്രാ കുമാരി.എസ്.
2006 April & May ശ്രീമതി.സുഷമാ ദേവി.ബി.
2006 - 2016 ശ്രീമതി.ജയശ്രീ..ആ൪.
2016 - Onwards --> ശ്രീ.ബിജു മാത്യൂ‌‌‌‌
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സിജു.എം.ആർ. (മാതൃഭൂമി പാനൽ എഡിറ്റർ)
അനൂപ്.ആർ. (MBA, New Delhi)
നിത്യ.പി.സി. (M.Tech, L&T)
സൂര്യ.എസ്. (SCT Hospital,TVM.)
കവിത.ആർ. (Company Secretary)
രഞ്ചു രാജു (Doctor)
രാഖിൻ രാജു (Engineer)
അഞ്ചു രാജ് (Manager, South Indian Bank)
അരുൺജിത്ത്.ജി.നായർ (M G University)
മഞ്ചു ഡാനിയേൽ (Baselius college, Kottayam)
അനുപ്രിയ (Teacher)
ജോയിസ്.വി.തങ്കച്ചൻ (L I C Development Officer)
വഴികാട്ടി
എന്റെ ഗ്രാമം
കൊടുമൺ എച്ച്.എസ്. കൊടുമൺ/എന്റെ ഗ്രാമം
കൊടുമൺ- സ്വർണഭൂമി.
ശക്തിഭദ്ര൯ ആശ്ചരൃചൂഢാമണി കൺടെടുത്ത നാട്. മലകളും കൊച്ചരുവികളും പച്ചിലച്ചാർത്തിട്ട റബ്ബർ തോട്ടങ്ങളും നീണ്ട വയലേലകളും ഇനിയും ചോർന്നു തീരാത്ത ഗ്രാമ്യതയും പൊന്നലുക്കിട്ട സ്വർണഭൂമി എന്ന അപരനാമമുള്ള കൊടുമൺ. ഭട്ട൯തറ (ഇന്നത് ലോപിച്ച് പട്ട൯തറ ആയിരിക്കുന്നു!) - അനേകം ബ്രാഹ്മണ ശ്രേഷ്ഠർ വേദോപനിഷദ് മന്ത്രധ്വനികൾ മുഴക്കിയ നാട് - കൊടുമണ്ണിന്റെ 'തലസ്ഥാനം'- അവിടെ നിന്നും വിളിപ്പുറത്തായി നാല് സരസ്വതീക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു - ഇടത്തിട്ട ഗവഃ L.P.S., സെന്റ. പീറ്റേഴ്സ്സ് U.P.S., ഐക്കാട് ഗവഃ A.S.R.V. U.P.S.,അതിന്റെ തിലകക്കുറിയെന്നപോലെ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍KODUMON HIGH SCHOOL വിരാജിക്കുന്നു.
കർഷകന്റെ അധ്വാനത്തിന്റെ തംബുരു നിനദം ... റബ്ബർ പാലിന്റെ സുഗന്ധവാഹിയായ മന്ദപവന൯... ഗ്രാമച്ചന്തയിലെങ്ങും വിളകളുടെ മേളം... കൂട്ടിന് അമ്പലമണികളും ക്രിസ്ത്യ൯ സ്തുതി ഗീതങ്ങളും.... എന്റെ ഗ്രാമം ധന്യമല്ലേ?
ആംഗലം പാടുന്ന സ്കൂളുകളുകളുടെ അതിപ്രസരത്തിൽ കാലിടറാതെ ഞങ്ങൾ നിന്നു...അല്ല ഗ്രാമം കണ്ണിലെ കൃഷ്ണമണി പോലെ പൊതുധാരാ സ്കൂളുകളെ കാത്തു... അതാണ് നന്മ നിറഞ്ഞ എന്റെ ഗ്രാമം.
>Report By:R.Presanna Kumar, SITC, Kodumon H.S.
നാടോടി വിജ്ഞാനകോശം
കൊടുമണ്ണിന്റെ പ്രാന്തപ്രദേശങ്ങളാണ് ആനന്ദപളളിയും ചന്ദനപളളിയും. ഇതിലെ 'പളളി' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?‌|
ആശ്ചര്യചൂഢാമണിയുടെ കർത്താവായ ശക്തിഭദ്രന്റെ തട്ടകമായ കൊടുമൺ അക്കാലത്ത് പുകൾപെറ്റ ഒരു ബുദ്ധമത സന്കേതം കൂടിയായിരുന്നു. ബുദ്ധമതത്തിന്റെ സ്വാധീനം ,അവരുടെ വിഹാരങ്ങളുടെ , പളളികളുടെ സാന്നിദ്ധ്യം ആനന്ദപളളിയിലും ചന്ദനപളളിയിലും കാണാം.|
കൊടുമൺ എന്ന സ്ഥലനാമത്തിന്റെ യുക്തിഭദ്രമായ വിശദീകരണം എന്താണ്?|
കൊടുമൺ പ്ളാന്റേഷനിൽ പൊന്നെടുക്കാം കുഴി എന്നൊരു പ്രദേശമുണ്ട്. പണ്ട് അവിടെ നിന്നും സ്വർണം ഖനനം ചെയ്തിരുന്നതായി വിശ്വസനീയങ്ങളായ തെളിവുകളും അടയാളങ്ങളും ഉണ്ട്. സ്വർണം ഉളള മണ്ണ് എന്ന അർത്ഥത്തിൽ പിന്നീട് സ്ഥലനാമം കടന്നു വന്നു. [കൊടു =സ്വർണം, മൺ =മണ്ണ് ] >Report By:R.Presanna Kumar, SITC, Kodumon H.S.|
‍--> വായിക്കുവാൻ ദയവായി ക്ളിക്ക് ചെയ്യുക
കൊടുമൺ എച്ച്.എസ്. കൊടുമൺ/ആനയും കടലാസും - ലേഖനം - ആർ.പ്രസന്നകുമാർ.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ആശ്ചര്യചൂഢാമണി - ശക്തിഭദ്രൻ - റിവ്യൂ - ആർ.പ്രസന്നകുമാർ.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ആശ്ചര്യചൂഢാമണി - നാടക നിരൂപണം - ആർ.പ്രസന്നകുമാർ.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഐക്കാടും ഓണമ്പള്ളിത്തമ്പുരാന്റെ ശാപവും - ആർ.പ്രസന്നകുമാർ.
കൊടുമൺ എച്ച്.എസ്. കൊടുമൺ/മഹാകവി ശക്തിഭദ്രൻ - ലേഖനം - സജു വടക്കേക്കര
കൊടുമൺ എച്ച്.എസ്. കൊടുമൺ/ശബരിമല - പത്തനംതിട്ടയുടെ മാണിക്യം - ലേഖനം - ആർ.പ്രസന്നകുമാർ.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഏഴംകുളം പെരുമ - ലേഖനം - ആർ.പ്രസന്നകുമാർ.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ചന്ദനപ്പള്ളി വലിയ പള്ളി - ലേഖനം - ആർ.പ്രസന്നകുമാർ.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഓമല്ലൂർ വയൽ വാണിഭം - ലേഖനം - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/കൊടുമൺ മുരുകന്റെ ഭാഗ്യം - ലേഖനം - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif
- Click Above
പ്രാദേശിക പത്രം
പൈഡ് പൈപ്പറെ പോലെ കാഹളമൂതുകയായി....വരൂ പ്രിയ വായനക്കാരാ...സഖേ....
അറിയിപ്പുകൾ :-
സ്കൂൾ വിക്കി - (കവിത)
-ആർ.പ്രസന്നകുമാർ.
വിക്കിയെന്നാൽ മാറ്റാവുന്നത്, ലോകമേ മാറുന്നു തിരിയുന്നു,
വക്കിലെങ്ങാണ്ടിരുന്നു ചലിക്കുന്നു മാനവസമൂഹം മഹായന്ത്രം.
എഴുതുക ചരിത്രവും സത്യവും സ്കൂളിന്റെ മുഖം വിളങ്ങട്ടെ പാരാകെ,
എഴുത്താണിയും ഓലയും വേൺട, എല്ലാം ഡിജിറ്റലായി തെളിയും.
കേരളം നടക്കുമാദ്യം പിന്നെ മറ്റുള്ളവർ ആരാധനാതാലമേന്തി
കുരവയുമായി ഭാരതമാകെ പടർത്തും ഈ നവ ജ്വാല പൊ൯ജ്വാല.
മാഷേ, ഈ സ്കൂൾ വിക്കി അപാരം തന്നെ. വിരലൊന്നമർത്തിയാൽ എല്ലാ സ്കൂൾ വിവരങ്ങളും കിട്ടും. സത്യത്തിൽ ഒന്നു കൂടി പഠിക്കാ൯ തോന്നുന്നു മാഷേ....
പ്രമാണം:Starx.jpeg
FLASH ...FLASHപ്രമാണം:Na.gif
എല്ലാവർക്കും ഭക്ഷണം - QEPR പദ്ധതിയുടെ ഭാഗമായി കൊടുമൺ സ്കൂളിലെ കുട്ടികൾക്ക് ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണ് നൽകുന്നു. എല്ലാവർക്കും ഭക്ഷണം, പിന്നെ നിരന്തരവും സമഗ്രവുമായ പഠനം അതാണ് പുതിയ ബോധന മുഖം. 09/12/2009.
മാഷേ, ശബരിമലയിൽ പോയിട്ടുള്ള വരവാ. വന്നപ്പോഴാ അറിഞ്ഞത് മലയിൽ മാത്രമല്ല നമ്മുടെ സ്കൂളിലും അന്നദാനം ഉണ്ടെന്ന്. നല്ല കാര്യം. കുട്ടികൾക്ക് വിശപ്പില്ലാതെ പഠിക്കാമല്ലോ...-rpk
പാറട്ടങ്ങനെ പാറട്ടെ സ്വാതന്ത്റത്തി൯ ത്രിവർണ പതാക
മാലിന്യ നിർമാർജന പ്ളാന്റ്
കൊടുമൺ ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച മാലിന്യ നിർമാഞ്ജന പ്ളാന്റിന്റെ മാത്രുക
പ്രമാണം:Starx.jpeg
FLASH ...FLASHപ്രമാണം:Na.gif
കൊടുമൺ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒരു മാലിന്യ നിർമാർജന പ്ളാന്റ് പട്ടംതറ ചന്തയിൽ സ്ഥാപിക്കുകയുണ്ടായി. ചന്തയുടെയും ചുറ്റുവട്ടത്തെയും ചപ്പ് ചവറുകൾ , അറവു മാലിന്യങ്ങൾ ,ഠൗണിലെ കടകൾ അലക്ഷ്യമായി പുറം തളളുന്ന ഖര മാലിന്യങ്ങൾ എന്നിവ ശാസ്ത്റീയമായി സംസ്കരിക്കുകയും അതിൽ നിന്ന് 15 തെരുവു വിളക്കുകള് കത്തിക്കുവാനുള്ള വൈദ്യുതി ഉൽപാദിപ്പിക്കുകയുമാണ് ലക്ഷ്യം.അത് നന്നായി പ്രവർത്തിക്കുന്നതായി ഞങ്ങളുടെ പ്രാദേശിക ലേഖക൯ റിപ്പോർട്ട് ചെയ്തു.|
പുതിയ മുഖം
-ആർ.പ്രസന്നകുമാർ.
ഇന്ത്യയുടെ പരിഷ്കൃതവും ആധുനികവുമായ മുഖം ഇതര രാജ്യങ്ങൾക്ക് അവിശ്വസനീയവും അസൂയാജന്യവുമാണ്. ഏറ്റവും വലിയ ജനാധിപത്യ മുഖത്തിന്റെ ശാസ്ത്രപുരോഗതി ഇനി ചന്ദ്രനിൽ കൊടി കുത്തുവാ൯ വെന്പുകയാണ്. ശൂന്യാകാശത്തിലൂടെ നാം നടന്നു, പരീക്ഷണങ്ങൾ അരങ്ങേറി. റോക്കറ്റു് / ഉപഗ്രഹ വിക്ഷേപണവും വിക്ഷേപണ വിപണനവും നാം കാര്യക്ഷമമായി നടത്തുവാ൯ മുന്നേറിക്കഴിഞ്ഞു. ജ്യോതി ശാസ്ത്രരംഗത്ത് നാം പണ്ടേ അഗ്രഗണ്യരാണ്.
പക്ഷേ ഇനിയും കാതങ്ങൾ താണ്ടേണ്ടതായിട്ടുണ്ട്, വിശ്രമിക്കുവാ൯ വേളയില്ല, ഇടവേള പോലും.
നമുക്ക് സ്വപ്നം കാണാം, മനോഹരിയായ താജ്മഹൽ പോലെ, യമുനയുടെ കളകളാരവം കേട്ട്, നിലാവു പെയ്യുന്ന രാവുകളിൽ.
ഇന്ത്യക്കാരനായതിൽ അഭിമാനപുളകിതനാകാം.... എന്നും .....എന്നും.
മാഷേ, ഒന്നു മുറുക്കിയിട്ട് നാളേറെയായി. എന്റെ തലവെട്ടം കാണുമ്പോ കടക്കാർ പലക നിരത്തി പൂട്ടിയോടും. ഹാവൂ...എന്നാലും വേണ്ടില്ല, കുട്ടികള് നശിക്കുകയില്ലല്ലോ...-rpk
പ്രമാണം:Starx.jpeg
പ്രമാണം:Starx.jpeg
FLASH ...FLASHപ്രമാണം:Na.gif
തീവ്ര പഠനം തുടങ്ങി -അറിയിപ്പ്.-|
കൊടുമൺ ഹൈസ്കൂളിൽ 10 ക്ളാസിലെ കുട്ടികൾക്കായി അധിക സമയ പഠന പ്രക്രിയ സമാരംഭിച്ചു. കഴിഞ്ഞ 3 വ൪ഷങ്ങളിലെ SSLC പരീക്ഷയിൽ ഈ സ്കൂൾ 100% വിജയം നിലനിർത്തിപ്പോരുന്നു.ഇക്കുറിയും അത് നേടാനുളള അക്ഷീണ പ്രവർത്തനത്തിലാണ് ഏവരും.|
പത്മവിഭൂഷൺ ഡോ.ജി.മാധവ൯ നായർ. (മു൯ ചെയർമാ൯, ISRO)
അഭിനന്ദനങ്ങൾ, ഇന്ത്യുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറകു നൽകിയ കേരള പുത്രന് അഭിവാദനങ്ങൾ. അമ്പിളി മാമനെ കൈക്കുമ്പിളിലാക്കാ൯ എന്തേ താമസം....!
'ഞങ്ങൾ 'കേരള വിഷ൯' TV ചാനലുകാരാണ്. ഉസ്കൂളിലെ മണി കാണാതായതിനെക്കുറിച്ച് മാഷിന്റ അഭിപ്രായമെന്താണ്.'
'ഹാവൂ... കുട്ട്യോളുടെ ഒരു യോഗമാണെന്ന് കൂട്ടിക്കോളൂ...ഇനി...'-rpk
പ്രമാണം:Starx.jpeg
സാഹിതി
‍--> വായിക്കുവാൻ ദയവായി ക്ളിക്ക് ചെയ്യുക
- Click Below
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഉസ്കൂളിലെ മണി - കഥ - ആർ.പ്രസന്നകുമാർ.
കൊടുമൺ എച്ച്.എസ്. കൊടുമൺ/നീ പോക മായാവിനി- - കവിത - ആർ.പ്രസന്നകുമാർ.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഗാന്ധി - ഒരു നിമിഷ കലിക - കവിത -ആർ.പ്രസന്നകുമാർ.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ദാരികവധം -കഥ - ആർ.പ്രസന്നകുമാർ.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ചിരുതേ .... മാപ്പു തരൂ..... ! - കഥ - ആർ.പ്രസന്നകുമാർ.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ആകാശത്തൊരു പൂരം - റിപ്പോർട്ട് - ആർ.പ്രസന്നകുമാർ.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഭോപ്പാൽ ദുരന്തം - കഥാലേഖനം - ആർ.പ്രസന്നകുമാർ.
കൊടുമൺ എച്ച്.എസ്. കൊടുമൺ/മുംബൈ - കാവ്യാജ്ഞലി - ചിത്രങ്ങൾ
കൊടുമൺ എച്ച്.എസ്. കൊടുമൺ/ക്രിസ്മസ് ചിത്രങ്ങൾ
കൊടുമൺ എച്ച്.എസ്. കൊടുമൺ/റിപ്പബ്ളിക്ദിന ചിന്തകൾ - ലേഖനം - ആർ.പ്രസന്നകുമാർ
കൊടുമൺ എച്ച്.എസ്. കൊടുമൺ/ ഇന്ത്യയുടെ ആത്മാവ് - ലേഖനം - ആർ.പ്രസന്നകുമാർ.
കൊടുമൺ എച്ച്.എസ്. കൊടുമൺ/കോപ്പൻഹേഗൻ ഉച്ചകോടി - ലേഖനം - ആർ.പ്രസന്നകുമാർ.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഭാരതീയം - കവിത - ആർ.പ്രസന്നകുമാർ.
കൊടുമൺ എച്ച്.എസ്. കൊടുമൺ/അഞ്ചു പൈസ - കഥ - ആർ.പ്രസന്നകുമാർ.
കൊടുമൺ എച്ച്.എസ്. കൊടുമൺ/കൂട്ടം തെറ്റിയ കുഞ്ഞാട് - കഥ - ആർ.പ്രസന്നകുമാർ.
കൊടുമൺ എച്ച്.എസ്. കൊടുമൺ/മദം പൊട്ടുന്ന കേരളം - ലേഖനം - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/മൊബൈൽ ടവർ റേഡിയേഷൻ - ലേഖനം - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/കാൽനഖേന്ദു പതിഞ്ഞ ജന്മഭൂവിലൂടെ - കവിത - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/മൂന്നാം ലോക മഹായുദ്ധം - ലേഖനം - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/വിഷു വന്നു, ..... കൈനീട്ടവുമായി - ലേഖനം - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/വയലാറിലെ ദേവഗായകൻ - കവിത - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഉഷസ്സിന്റെ രഥവും കാത്ത്........ - കവിത - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/മണി മുഴങ്ങുന്നു..... നിനക്കു വേണ്ടി...... - കവിത - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/ആമയായി മാറിപ്പോയി ...ഞാൻ - കവിത - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/സതീ തപം - കവിത - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/സനാതനപദം തേടി..... - കവിത - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഒരിക്കൽ........ - കവിത - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/ശവകുടീരങ്ങൾക്കരികിൽ...... - കവിത - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/ ഗ്നു / ലിനക്സ് പുരാണം - ലേഖനം - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഭൂചലനത്തിന്റെ ശേഷിപ്പുകൾ. - കവിത - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/ ഒരു സൂര്യന്റെ മരണം - നാടകം - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif
- Click Above
നന്ദി : വിക്കിപീഡിയ, മലയാള മനോരമ , മാത്രുഭൂമി, അഭ്യുദയകാംക്ഷികൾ........
പ്രമാണം:Rpk101.jpg
Report By:R.Presanna Kumar, SITC, Kodumon H.S.
UP DATED ON 09/08/2011
പ്രമാണം:Starx.jpeg
WARM SALUTE ON
INTERNATIONAL WORKER'S DAY -MAY 1
"https://schoolwiki.in/index.php?title=കൊടുമൺ_എച്ച്.എസ്._കൊടുമൺ&oldid=389009" എന്ന താളിൽനിന്ന് ശേഖരിച്ചത്