"ഗവ. എച്ച് എസ് ചേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|GHS Chenad}} | {{prettyurl|GHS Chenad}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ചേനാട് | | സ്ഥലപ്പേര്= ചേനാട് | ||
| വിദ്യാഭ്യാസ ജില്ല= വയനാട് | | വിദ്യാഭ്യാസ ജില്ല= വയനാട് | ||
| റവന്യൂ ജില്ല= വയനാട് | | റവന്യൂ ജില്ല= വയനാട് | ||
| | | സ്കൂൾ കോഡ്= 15043 | ||
| സ്ഥാപിതദിവസം= 5 | | സ്ഥാപിതദിവസം= 5 | ||
| സ്ഥാപിതമാസം= 04 | | സ്ഥാപിതമാസം= 04 | ||
| | | സ്ഥാപിതവർഷം= 1956 | ||
| | | സ്കൂൾ വിലാസം= ചേനാട് ഗവ.ഹൈസ്കുൾ | ||
| | | പിൻ കോഡ്= 673592 | ||
| | | സ്കൂൾ ഫോൺ= 04936238333 | ||
| | | സ്കൂൾ ഇമെയിൽ= | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ബത്തേരി | | ഉപ ജില്ല= ബത്തേരി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 266 | | ആൺകുട്ടികളുടെ എണ്ണം= 266 | ||
| പെൺകുട്ടികളുടെ എണ്ണം= 256 | | പെൺകുട്ടികളുടെ എണ്ണം= 256 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 522 | ||
| അദ്ധ്യാപകരുടെ എണ്ണം= 23 | | അദ്ധ്യാപകരുടെ എണ്ണം= 23 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കെ എം തോമസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= സി.കെ.സത്യരാജ് | | പി.ടി.ഏ. പ്രസിഡണ്ട്= സി.കെ.സത്യരാജ് | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=ghschenad.JPG | ||
|ഗ്രേഡ്=3 | |ഗ്രേഡ്=3 | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
സുല്ത്താൻ ബത്തേരി യില് നിന്ന് പതത് കിലോമിറ്റർ അകലെ ബത്തേരി പുൽപ്പള്ളി ഹൈവേ യോട് ചേർന്ന് ചെതലയം ഗ്രാമത്തിൻറ ഹ്റുദയഭാഗത്താണ്് ചേനാട് ഗവ.ഹൈസ്കുുുള്ര സ്ഥിതിചെയ്യുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
1956 | 1956 ൽ പത്മനാഭകുറുപ്പ് എന്ന ഹെഡ്മാസ്റ്റരുടെ നേതൃത്വത്തിൽ എകാദ്ധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു.1975 ല് U P SCHOOL ആയും 1980 ല് H S ആയും ഉയർത്തപ്പെട്ടു. | ||
വയനാട് ജില്ലയിലെ | വയനാട് ജില്ലയിലെ സുൽത്താൻബത്തേരിയിൽ നിന്നും ഏകദേശം 10 k m വടക്കുമാറി കിടങ്ങനാട് വില്ലേജിൽ ഉൾപ്പെട്ട ഗ്രാമമാണ് ചെതലയം. ഈ ഗ്രാമത്തിലെ സാംസ്കാരികനിലയമായി പ്രവർത്തിച്ചു വരുന്ന ചേനാട് ഗവ . ഹൈസ്കൂളിന്റെ തുടക്കം ശ്രീ പുത്തന്നൂർ രാമയ്യർ ചെട്ടിയുടെ വീടിനോട് ചേർന്നുള്ള ചായ്പിലെ കളരിയിൽ ആയിരിന്നു. അവിടെ സ്വന്തം തറവാട്ടിലേയും ചെട്ടി സമുദായത്തിലേയും കുട്ടികൾ മാത്രമായിരുന്നു പഠിതാക്കൾ. പിന്നീട് അദ്ദേഹം ഇഷ്ടദാനമായി നൽകിയ സ്ഥലത്ത് നാട്ടിലെ എല്ലാ കുട്ടികളുടെയും പഠനം ലക്ഷ്യമാക്കി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി 1956 ൽ ചേനാട് ഗവ . എൽ പി സ്കൂൾ നിലവിൽ വന്നു. തുടർന്ന് 1974-75ൽ യു പി സ്കൂൾ ആയും 1981-82 ൽ ഹൈസ്കൂളായും upgrade ചെയ്തു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
*ക്ളാസ് റൂം | *ക്ളാസ് റൂം എൽ പി -6 യുപി-6 എച്ച് എസ് -5 പ്രീപ്രൈമറി -2 | ||
*ടോയ്ലറ്റ് ബോയ്സ് -6 | *ടോയ്ലറ്റ് ബോയ്സ് -6 ഗേൾസ് - 7 | ||
ചുറ്റുമതിൽ,കള്സ്ഥലം,അടുക്കള,കമ്പ്യൂട്ടർലാബ്,സയൻസ് ലാബ്,ലൈബ്രററി,സ്മാർട്ട്ക്ളാസ്റൂം എന്നിവയുണ്ട് | |||
. | . | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ഇംഗ്ളീഷ് ക്ലബ്ബ്|ഇംഗ്ളീഷ് ക്ലബ്ബ്.]] | * [[{{PAGENAME}}/ഇംഗ്ളീഷ് ക്ലബ്ബ്|ഇംഗ്ളീഷ് ക്ലബ്ബ്.]] | ||
വരി 70: | വരി 70: | ||
*[[{{PAGENAME}}/ഹലോ ഇംഗ്ലീഷ്.]] | *[[{{PAGENAME}}/ഹലോ ഇംഗ്ലീഷ്.]] | ||
*[[{{PAGENAME}}/ പഠനവീട്.]] | *[[{{PAGENAME}}/ പഠനവീട്.]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ഒാപ്പൺ ലൈബ്രററി.]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/കോളനിസന്ദർശനം.]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/സ്പോർട്സ് ക്ലബ്ബ്.]] | ||
== മാനേജ്മെന്റ് == ഷാദിയ ബാനു പി (പ്രധാന അദ്ധ്യാപിക) സി കെ സത്യരാജ് ( പി ടി എ) | == മാനേജ്മെന്റ് == ഷാദിയ ബാനു പി (പ്രധാന അദ്ധ്യാപിക) സി കെ സത്യരാജ് ( പി ടി എ) | ||
== | == മുൻ സാരഥികൾ =തങ്കമണി ടീച്ചർ, രാജൻ സർ,രാഘവൻ സർ,റെജി സർ, ഡേവിഡ് സർ,ദേവസേന ടീച്ചർ,ലക്ഷ്മി ടീച്ചർ. | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | ||
*പി | *പി എൻ സതി | ||
* | *ബാലനാരായണൻ | ||
*പത്മിനി കെ | *പത്മിനി കെ | ||
* | *മുരളീധരൻ ടി | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*{{ വിനീഷ് ടി വി - | *{{ വിനീഷ് ടി വി - യുവസാഹിത്യകാരൻ}} | ||
* {{ മണി -ബാലസിനിമതാരം}} | * {{ മണി -ബാലസിനിമതാരം}} | ||
*{{ | *{{ ഹർഷ വി എസ്- MBBS}} | ||
* | * | ||
വരി 94: | വരി 94: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*വയനാട് | *വയനാട് സുൽത്താൻബത്തേരി ബസ്സ് സ്റ്റാൻഡിൽ നിന്ന് 10 കി.മി. അകലം പുൽപ്പള്ളി എൻ.എച്ച്. 47 ൽ | ||
സ്ഥിതിചെയ്യുന്നു. | സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
വരി 103: | വരി 103: | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{#multimaps:11.071469, 76.077017 |zoom=13}} | {{#multimaps:11.071469, 76.077017 |zoom=13}} |
19:39, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് ചേനാട് | |
---|---|
വിലാസം | |
ചേനാട് ചേനാട് ഗവ.ഹൈസ്കുൾ , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 5 - 04 - 1956 |
വിവരങ്ങൾ | |
ഫോൺ | 04936238333 |
കോഡുകൾ | |
സ്കൂൾ കോഡ് | 15043 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ എം തോമസ് |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
സുല്ത്താൻ ബത്തേരി യില് നിന്ന് പതത് കിലോമിറ്റർ അകലെ ബത്തേരി പുൽപ്പള്ളി ഹൈവേ യോട് ചേർന്ന് ചെതലയം ഗ്രാമത്തിൻറ ഹ്റുദയഭാഗത്താണ്് ചേനാട് ഗവ.ഹൈസ്കുുുള്ര സ്ഥിതിചെയ്യുന്നത്.
ചരിത്രം
1956 ൽ പത്മനാഭകുറുപ്പ് എന്ന ഹെഡ്മാസ്റ്റരുടെ നേതൃത്വത്തിൽ എകാദ്ധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു.1975 ല് U P SCHOOL ആയും 1980 ല് H S ആയും ഉയർത്തപ്പെട്ടു. വയനാട് ജില്ലയിലെ സുൽത്താൻബത്തേരിയിൽ നിന്നും ഏകദേശം 10 k m വടക്കുമാറി കിടങ്ങനാട് വില്ലേജിൽ ഉൾപ്പെട്ട ഗ്രാമമാണ് ചെതലയം. ഈ ഗ്രാമത്തിലെ സാംസ്കാരികനിലയമായി പ്രവർത്തിച്ചു വരുന്ന ചേനാട് ഗവ . ഹൈസ്കൂളിന്റെ തുടക്കം ശ്രീ പുത്തന്നൂർ രാമയ്യർ ചെട്ടിയുടെ വീടിനോട് ചേർന്നുള്ള ചായ്പിലെ കളരിയിൽ ആയിരിന്നു. അവിടെ സ്വന്തം തറവാട്ടിലേയും ചെട്ടി സമുദായത്തിലേയും കുട്ടികൾ മാത്രമായിരുന്നു പഠിതാക്കൾ. പിന്നീട് അദ്ദേഹം ഇഷ്ടദാനമായി നൽകിയ സ്ഥലത്ത് നാട്ടിലെ എല്ലാ കുട്ടികളുടെയും പഠനം ലക്ഷ്യമാക്കി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി 1956 ൽ ചേനാട് ഗവ . എൽ പി സ്കൂൾ നിലവിൽ വന്നു. തുടർന്ന് 1974-75ൽ യു പി സ്കൂൾ ആയും 1981-82 ൽ ഹൈസ്കൂളായും upgrade ചെയ്തു.
ഭൗതികസൗകര്യങ്ങൾ
- ക്ളാസ് റൂം എൽ പി -6 യുപി-6 എച്ച് എസ് -5 പ്രീപ്രൈമറി -2
*ടോയ്ലറ്റ് ബോയ്സ് -6 ഗേൾസ് - 7
ചുറ്റുമതിൽ,കള്സ്ഥലം,അടുക്കള,കമ്പ്യൂട്ടർലാബ്,സയൻസ് ലാബ്,ലൈബ്രററി,സ്മാർട്ട്ക്ളാസ്റൂം എന്നിവയുണ്ട്
.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ളീഷ് ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്.
- ഗവ. എച്ച് എസ് ചേനാട്/കളരി.
- ഗവ. എച്ച് എസ് ചേനാട്/കരാട്ടെ.
- ഗവ. എച്ച് എസ് ചേനാട്/മലയാളതിളക്കം.
- ഗവ. എച്ച് എസ് ചേനാട്/നവപ്രഭ.
- ഗവ. എച്ച് എസ് ചേനാട്/ഹലോ ഇംഗ്ലീഷ്.
- ഗവ. എച്ച് എസ് ചേനാട്/ പഠനവീട്.
- ഗവ. എച്ച് എസ് ചേനാട്/ഒാപ്പൺ ലൈബ്രററി.
- ഗവ. എച്ച് എസ് ചേനാട്/കോളനിസന്ദർശനം.
- ഗവ. എച്ച് എസ് ചേനാട്/സ്പോർട്സ് ക്ലബ്ബ്.
== മാനേജ്മെന്റ് == ഷാദിയ ബാനു പി (പ്രധാന അദ്ധ്യാപിക) സി കെ സത്യരാജ് ( പി ടി എ)
== മുൻ സാരഥികൾ =തങ്കമണി ടീച്ചർ, രാജൻ സർ,രാഘവൻ സർ,റെജി സർ, ഡേവിഡ് സർ,ദേവസേന ടീച്ചർ,ലക്ഷ്മി ടീച്ചർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- പി എൻ സതി
- ബാലനാരായണൻ
- പത്മിനി കെ
- മുരളീധരൻ ടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom=13}}