"എ കെ എം എച്ച് എസ് എസ് പൂച്ചട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|A K M H S S POOCHATTY}} | {{prettyurl|A K M H S S POOCHATTY}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=എ.കെ.എം.എച്ച്.എസ്.എസ്സ്.പൂച്ചട്ടി| | പേര്=എ.കെ.എം.എച്ച്.എസ്.എസ്സ്.പൂച്ചട്ടി| | ||
സ്ഥലപ്പേര്=പൂച്ചട്ടി| | സ്ഥലപ്പേര്=പൂച്ചട്ടി| | ||
വിദ്യാഭ്യാസ ജില്ല=തൃശ്ശൂ൪| | വിദ്യാഭ്യാസ ജില്ല=തൃശ്ശൂ൪| | ||
റവന്യൂ ജില്ല=തൃശ്ശൂ൪| | റവന്യൂ ജില്ല=തൃശ്ശൂ൪| | ||
സ്കൂൾ കോഡ്=22047| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1968| | |||
സ്കൂൾ വിലാസം=ഇരവിമംഗലം പി.ഒ, <br/>തൃശ്ശൂ൪| | |||
പിൻ കോഡ്=680751 | | |||
സ്കൂൾ ഫോൺ=0487-2316280| | |||
സ്കൂൾ ഇമെയിൽ=akmhsspoochatty@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=തൃശ്ശൂ൪ ഈസ്റ്റ് | | ഉപ ജില്ല=തൃശ്ശൂ൪ ഈസ്റ്റ് | | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ്| | ഭരണം വിഭാഗം=എയ്ഡഡ്| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=124| | ആൺകുട്ടികളുടെ എണ്ണം=124| | ||
പെൺകുട്ടികളുടെ എണ്ണം=98| | പെൺകുട്ടികളുടെ എണ്ണം=98| | ||
വിദ്യാർത്ഥികളുടെ എണ്ണം=222| | |||
അദ്ധ്യാപകരുടെ എണ്ണം=20| | അദ്ധ്യാപകരുടെ എണ്ണം=20| | ||
പ്രിൻസിപ്പൽ= ഏ.കെ.ബീന| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= പി.ബി ബബിത| | ||
പി.ടി.ഏ. പ്രസിഡണ്ട് = ബാബു| | പി.ടി.ഏ. പ്രസിഡണ്ട് = ബാബു| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
ഗ്രേഡ്=5| | ഗ്രേഡ്=5| | ||
സ്കൂൾ ചിത്രം=p.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
നടത്തറ | നടത്തറ പഞ്ചായത്തിൻറ അയ്യപ്പത്ത് കൊച്ചുകുട്ടൻ മെമ്മോറിയൽ ഹയർ സെക്കൻററി സ്ക്കൂൾ.ഈ വിദ്യാലയം നടത്തറ പഞ്ചായത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
സ്ക്കളിന്റ ഇന്നലകളിലേക്കൊരു തിരിഞ്ഞുനോട്ടം..... | സ്ക്കളിന്റ ഇന്നലകളിലേക്കൊരു തിരിഞ്ഞുനോട്ടം..... | ||
ചരിത്രം എന്നു പറയുന്നത് സാധാരണ ജനങങുടെ ജീവിതാനുഭവങളുടെ ആകെ തുകയാണ്. ഈ | ചരിത്രം എന്നു പറയുന്നത് സാധാരണ ജനങങുടെ ജീവിതാനുഭവങളുടെ ആകെ തുകയാണ്. ഈ ജീവിതാനുഭവങ്ങൾ അവരുടെ ഓർമ്മകളിൽ ഒളിഞ്ഞിരിക്കുന്നു. ഈ പ്രദേശത്തെ മുതിര്ന്നവരിലൂടെയും പൂർവ്വ വിദ്യര്തഥികളിലൂടെയും സ്കൂളിന്റ ചരിത്രത്തെക്കുറിച്ചുള്ള അനേേഷണയാത്രയാണ‍് ഇവിടെ നടത്തിയിരികുന്നത് | ||
നടത്തറ ഗ്രാമപഞ്ചായത്തിന്റ ഹൃദയ ഭാഗത്തുളള | നടത്തറ ഗ്രാമപഞ്ചായത്തിന്റ ഹൃദയ ഭാഗത്തുളള പൂച്ചെട്ടിയിൽ 1953 - ൽ ശ്രീ അയ്യപ്പത്ത് കൊച്ചുകുട്ടൻ | ||
കുട്ടികൾക്ക് നല്ല വിദ്യാദ്യാസം നൽകണമെന്ന ഉദ്ദേശ്യത്തോടുകൂടി ഒരു മിഡിൽ സ്കുൾ ആരംഭിച്ചു. | |||
പിന്നീട് ഈ | പിന്നീട് ഈ സ്കുൾ യു.പി.എസ്. നടത്തറ എന്ന പേരിൽ അറിയപെട്ടു. | ||
ഇന്ത്യ യുടെ ദേശിയ | ഇന്ത്യ യുടെ ദേശിയ വിദ്യാഭ്യാസനയത്തിൻറഭാഗമായി സംസ്ഥാനത്ത് 88 സകൂളുകൾക്ക് | ||
ഹയർസെക്കഡറി കോഴ്സ് അനുവദിച്ചപ്പോൾ 1990 - 91ൽ വിദ്യാഭ്യാസ വർഷത്തീൽ | |||
എ.കെ.എം.ഹൈസ്കൂൾ എ കെ.എം ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി. | |||
നടത്തറ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളും | നടത്തറ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയർസെക്കണ്ടറി സ്കൂളുമാണ് ഇത്. | ||
ഈപ്രദേശത്തെ | ഈപ്രദേശത്തെ നിർധനരായ വീദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നു. | ||
മാനേജർ ഈ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടതെല്ലാം ചെയ്യുന്നു | |||
കലാ, കായികം, സാഹിത്യം തുടങ്ങിയ | കലാ, കായികം, സാഹിത്യം തുടങ്ങിയ മേഖലകളിൽ അധ്യാപകരുടെ സഹായം | ||
ഊ സ്ഥാപനത്തിന്റെ പുരോഗതിക്ക് കാരണമായി തീരുന്നു . | ഊ സ്ഥാപനത്തിന്റെ പുരോഗതിക്ക് കാരണമായി തീരുന്നു . | ||
| | ||
പാഠ്യവിഷയങളിലും പാഠ്യേതര വിഷയത്തിനും തുല്യപ്രാധാന്യം കൊടുക്കുന്നുണ്ട്എം.പി. | പാഠ്യവിഷയങളിലും പാഠ്യേതര വിഷയത്തിനും തുല്യപ്രാധാന്യം കൊടുക്കുന്നുണ്ട്എം.പി.ഫണ്ടിൽനിന്നുംI.T@School | ||
പ്രോഗ്രാമിൽനിന്നും ആവശ്യത്തിന് കബ്യൂട്ടറുകൾ അനുവദിച്ചതുകൊണ്ട് വിദ്യാർത്ഥികളുംരക്ഷിതാക്കളും പൂർണ്ണതൃപ്തരാണ്.ഇവിടെനിന്നും പഠിച്ചുപോയവിദ്യാർത്ഥികൾ എഞ്ചിനിയർമാരും ഡോക്ടർമാരുമായിതിളങിയിട്ടുണ്ട്. | |||
പട്ടികജാതി | പട്ടികജാതി പട്ടികവർഗ്ഗത്തിപ്പെട്ടകുട്ടികളും ഈസ്ഥാപനത്തിൽപഠിച്ച് ഉയർന്നസ്ഥാനങളിൽ എത്തിചേർന്നിട്ടുണ്ട് ഈചുരുങിയകാലയളവിൽ ഈ സ്കൂൾ നേടിയിട്ടുളള നേട്ടങൾ വളരെ ശ്രദ്ധേയമാണ് | ||
'' | ''നേട്ടങ്ങൾ'' | ||
മുൻ വർഷങ്ങളിൽ 50% വിജയമുണ്ടായിരുന്ന സ്കൂൾ ഇപ്പോൾ 90-95% വിജയത്തിലെത്തി നില്ക്കുന്നു.വരും വർഷങ്ങളിൽ 100% വിജയമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.കായിക മേഖലയിൽ ദേശീയതലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാനും ഈ സ്ക്കൂളിന് സാധിച്ചത് ഒരു വലിയ നേട്ടമാണ്.നമ്മുടെ സ്ക്കൂളിന് പല പ്രാവശ്യവും കബഡിക്ക് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേ തര | == പാഠ്യേ തര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ല ബ് | * ക്ല ബ് പ്രവർത്തനങ്ങൾ. | ||
* ഗാന്ധി | * ഗാന്ധി ദർശൻ | ||
* | * കാർഷിക ക്ല ബ് | ||
* | * കൺസ്യൂമർ ക്ല ബ് | ||
* സൂരക്ഷാ ക്ല ബ് | * സൂരക്ഷാ ക്ല ബ് | ||
* | * ഹെൽപ്പ് ഡെസ്ക് | ||
* | * ജൂനിയർ റെഡ് ക്രോസ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
അയ്യപ്പത്ത് കുടുബാംഗങ്ങളാ ണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | അയ്യപ്പത്ത് കുടുബാംഗങ്ങളാ ണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഈ വിദ്യാലയം ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അഡ്വ. ഏ.വി.ബാബു മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി.പി. ബി.ബബിതയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീമതി.ഏ.വി.ബീനയുമാണ്. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| വരി 128: | വരി 128: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
| വരി 135: | വരി 135: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | *തൃശ്ശൂർ നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി വലക്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* N.H 47 നടത്തറ ഭാഗത്ത് നിന്ന് 1 കി.മി. അകലം | * N.H 47 നടത്തറ ഭാഗത്ത് നിന്ന് 1 കി.മി. അകലം | ||