"സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|St. Therssas Bethany Convent H.S.S. Chengaroor}} | {{prettyurl|St. Therssas Bethany Convent H.S.S. Chengaroor}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=സെന്റ്.തെരേസാസ് | പേര്=സെന്റ്.തെരേസാസ് ബഥനികോൺവെന്റ് എച്ച് എസ്സ് എസ്സ്| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=ചെങ്ങരൂർ| | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | വിദ്യാഭ്യാസ ജില്ല=തിരുവല്ല| | ||
റവന്യൂ ജില്ല=മല്ലപ്പള്ളി| | റവന്യൂ ജില്ല=മല്ലപ്പള്ളി| | ||
സ്കൂൾ കോഡ്=37009| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1953| | |||
സ്കൂൾ വിലാസം=ചെങ്ങരൂർ പി.ഒ, <br/>തിരുവല്ല| | |||
പിൻ കോഡ്=689594 | | |||
സ്കൂൾ ഫോൺ=04692688236| | |||
സ്കൂൾ ഇമെയിൽ=stbchss@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=മല്ലപ്പള്ളി | | ഉപ ജില്ല=മല്ലപ്പള്ളി | | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | | ||
<!-- - പൊതു വിദ്യാലയം - - --> | <!-- - പൊതു വിദ്യാലയം - - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- / | <!-- / ഹയർ സെക്കന്ററി സ്കൂൾ / --> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=0| | ആൺകുട്ടികളുടെ എണ്ണം=0| | ||
പെൺകുട്ടികളുടെ എണ്ണം=1673| | പെൺകുട്ടികളുടെ എണ്ണം=1673| | ||
വിദ്യാർത്ഥികളുടെ എണ്ണം=1673| | |||
അദ്ധ്യാപകരുടെ എണ്ണം= 28| | അദ്ധ്യാപകരുടെ എണ്ണം= 28| | ||
പ്രിൻസിപ്പൽ= ജോയ്സി | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=സി.ലൂസിയ എസ്.ഐ.സി | | ||
പി.ടി.ഏ. പ്രസിഡണ്ട്=കുഞ്ഞുകോശി | പി.ടി.ഏ. പ്രസിഡണ്ട്=കുഞ്ഞുകോശി പോൾ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=263| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=263| | ||
ഗ്രേഡ്= 6 | | ഗ്രേഡ്= 6 | | ||
സ്കൂൾ ചിത്രം=STBCHSS.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''ചരിത്രം''' | '''ചരിത്രം''' | ||
നാന്ദി, | നാന്ദി, | ||
പത്തനംതിട്ടജില്ലയിലെ, തിരുവല്ലാ വിദ്യാഭ്യാസജില്ലയിലുള്ള | പത്തനംതിട്ടജില്ലയിലെ, തിരുവല്ലാ വിദ്യാഭ്യാസജില്ലയിലുള്ള ചെങ്ങരുർ ഗ്രാമത്തിന്റെ തിലകകുറിയായി നിലകൊള്ളുന്ന കൊച്ചുത്രേസ്യാ പുണ്യവതിയുടെ നാമധേയത്താൽ അനുഗ്രഹീതമായ വിദ്യാക്ഷേത്രമാണ് സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ.ഒരു സമൂഹത്തിന്റെ വളർച്ചയിലും പരിപാവനതയിലും ആത്മീയതയിലും സ്ത്രീകൾക്കുള്ള പങ്ക് വളരെ വലുതാണെന്നു മനസ്സിലാക്കിയ രൂപതയുടെ ദ്വതീയ മെത്രാനായിരുന്ന ഭാഗ്യസ്മരണാർഹനായ ജോസഫ് മാർ സേവേറിയോസ് തിരുമേനി 1953 ജൂൺ ഒന്നാം തീയതി പെൺക്കുട്ടികൾക്കുമാത്രമായി ഈ വിദ്യാലയത്തിന് തുടക്കമിട്ടു. പെൺക്കുട്ടികളുടെ സ്വഭാവവളർച്ചയ്ക്കും രൂപീകരണത്തിനും സന്യാസിനികൾക്ക് ഏറെ പങ്കുണ്ടെന്നു എന്നു മനസ്സിലാക്കിയ തിരുമേനി ബഥനി സന്യാസിനി സമൂഹത്തിന്റെ അന്നത്തെ അധികാരിയായിരുന്ന മദർ ഹൂബയോടാലോചിച്ച് ചെങ്ങരൂരിൽ സ്കൂൾ കെട്ടിടവും മഠവും പണിയാൻ തീരുമാനിച്ചു. പണിയുന്നതിനുള്ള ചുമതല ബഹു.ചെറിയാൻ പവ്വത്തിക്കുന്നേൽ അച്ചനെ ഏൽപ്പിച്ചു. ബഹു.അച്ചന്റെയും ഇടവകാംഗങ്ങളുടെയും നല്ലവരായ നാട്ടുകാരുടെയും അക്ഷീണപരിശ്രീണത്തിന്റെ ഫലമായി 1953 ജൂൺ ഒന്നാം തീയതി അധ്യയനം ആരംഭിക്കാൻ സാധിച്ചു. തുടക്കം മുതൽ തന്നെ ഫസ്റ്റ് ഫോമും ഫോർത്ത് ഫോമും തുടങ്ങാനുള്ള അനുവാധം ഗവൺമെന്റ് നൽകിയിരുന്നു. തദവസരത്തിൽ സ്കൂളിലെ പ്രധാനാധ്യാപിക സി.റോസ് എസ്.ഐ.സി ആയിരുന്നു. 1953 നവംബർ 23ന് കർദ്ദിനാൾ റ്റിസറന്റ് തിരുമേനി സ്കൂളും മഠവും സന്ദർശിച്ച് ആശീർവദിച്ചു. | ||
<gallery> | <gallery> | ||
| വരി 53: | വരി 53: | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും | ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും വളർത്തിയെടുക്കുവാൻ സഹായകരമാകുന്ന രീതിയിൽ 45 കുട്ടികൾക്കായി ഗൈഡിംഗിന്റെ ഒരു ശാഖ സി.ഫിലോ എസ് ഐ സിയുടെ നേത്രത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്നു. | ||
* | * ജൂനിയർ റെഡ് ക്രോസ് | ||
സേവനസന്നദ്ധത | സേവനസന്നദ്ധത വളർത്തിയെടുക്കുന്നതിനും ആരോഗ്യനില സംരക്ഷിക്കുന്നതിനും 50 കുട്ടികളടങ്ങുന്ന ജെ ആർ സിയുടെ ഒരു ശാഖ അദ്ധ്യാപികയായ ജയ വർഗീസിന്റെ നേതൃത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്നു. | ||
* ബാന്റ് ട്രൂപ്പ് | * ബാന്റ് ട്രൂപ്പ് | ||
ഹൈസ്കൂളിൾ സി. ഉദയ എസ് ഐ സിയും ഹയർ സെക്കണ്ടറിയിൽ സി. ഗ്രേസ്ലിൻ എസ് ഐ സിയും നേതൃത്വെ നൽകുന്ന ബാന്റ് ട്രൂപ് വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. | |||
* ക്ലാസ് | * ക്ലാസ് മാഗസിൻ | ||
കുട്ടികളുടെ ഐക്യവും അദ്ധ്വാനവും സൗഹൃദവും പ്രകടമാക്കുന്ന ഉത്പന്നമായ | കുട്ടികളുടെ ഐക്യവും അദ്ധ്വാനവും സൗഹൃദവും പ്രകടമാക്കുന്ന ഉത്പന്നമായ മാഗസിൻ എല്ലാ വർഷവും ക്ലാസുകളിൽ പല വിഷയങ്ങളിലായി ചെയ്യുന്നു. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ പ്രകടമാക്കാൻ ഈ വേദിയെ വിനിയോഗിക്കുന്നു. | |||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
Tiruvalla Malankara catholic Arch ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | Tiruvalla Malankara catholic Arch ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Metropolitan Archbishop of Tiruvalla His Grace Most Rev. Dr. Thomas Mar Koorilos (Patron)ഉം Rev. Fr. Shebi kozhiyadiyil കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Sr.Luciya S.I.C , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് ജോയ്സി പി പാവുവുമാണ്. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
1.സി.റോസ് എസ്.ഐ.സി 1953-1975 | 1.സി.റോസ് എസ്.ഐ.സി 1953-1975 | ||
2.സി. ഫിലോമിന എസ്.ഐ.സി 1975-1982 | 2.സി. ഫിലോമിന എസ്.ഐ.സി 1975-1982 | ||
| വരി 88: | വരി 88: | ||
|- | |- | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*JAYAPRABHA, ANILA GEORGE,MARIAM SALOMI,VIBITHA BABU- | *JAYAPRABHA, ANILA GEORGE,MARIAM SALOMI,VIBITHA BABU-അഭിഭാഷകർ | ||
* | *ആൻ മേരി അലക്സ് ,ANJU THOMAS,ANIE DEENA MATHEW,SARITHA- എഞ്ചിനിയർ | ||
*ANJALI KRISHNA, DIMPILE JOSEPH - ചലച്ചിത്ര | *ANJALI KRISHNA, DIMPILE JOSEPH - ചലച്ചിത്ര നടികൾ | ||
*അഞ്ചു | *അഞ്ചു സൂസൻ അലക്സ്, SUPRABHA G S, MINI KUTTY, LEKSHMI M,BINDHU ABRAHAM-ഡോക്ടർ | ||
* | *ഷാരോൺ എബ്രഹാം,ANN VARGHESE,SINDHU K N,JAYA MATHEW-കോളേജ് അധ്‌പിക | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവല്ലായിൽ നിന്നും 12 km അകലെ മല്ലപ്പള്ളി റൂട്ടിൽ ചെങ്ങരൂർ മലങ്കരകത്തോലിക്കാ പള്ളിക്കു സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചങ്ങനാശ്ശേരിയിൽ നിന്നും 13 km സഞ്ചരിച്ചാലും മല്ലപ്പള്ളിയിൽ നിന്ന് 3 km സഞ്ചരിച്ചാലും ഈ വിദ്യാലയത്തിൽ എത്തിച്ചേരാം. | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * തിരുവല്ലായിൽ നിന്നും 12 km അകലെ മല്ലപ്പള്ളി റൂട്ടിൽ ചെങ്ങരൂർ മലങ്കര കത്തോലിക്കാ പള്ളിക്ക് സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | ||
* | * ചങ്ങനാശ്ശേരിയിൽ നിന്നും 13 km സഞ്ചരിച്ചാലും മല്ലപ്പള്ളിയിൽ നിന്ന് 3 km സഞ്ചരിച്ചാലും ഈ വിദ്യാലയത്തിൽ എത്തിച്ചേരാം. | ||
|} | |} | ||
|} | |} | ||
{{#multimaps:9.434075, 76.630958|zoom=15}} | {{#multimaps:9.434075, 76.630958|zoom=15}} | ||