18,998
തിരുത്തലുകൾ
No edit summary |
No edit summary |

വരി 1: | വരി 1: | ||

{{prettyurl|P.G.M.B.H.S.,PARAKODE}} | {{prettyurl|P.G.M.B.H.S.,PARAKODE}} | ||
{{Infobox School| | {{Infobox School| | ||

പേര്=പി.ജി.എം.ബോയിസ് എച്ച്.എസ്.| | പേര്=പി.ജി.എം.ബോയിസ് എച്ച്.എസ്.| | ||
സ്ഥലപ്പേര്=പറക്കോട്| | സ്ഥലപ്പേര്=പറക്കോട്| | ||
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
സ്കൂൾ കോഡ്=38053| | |||
സ്ഥാപിതദിവസം=17| | സ്ഥാപിതദിവസം=17| | ||
സ്ഥാപിതമാസം=04| | സ്ഥാപിതമാസം=04| | ||
സ്ഥാപിതവർഷം=1942| | |||
സ്കൂൾ വിലാസം=പി.ജി.എം.ബോയിസ് എച്ച്.എസ്.,(അമൃത ബോയ്സ് ഹൈസ്ക്കൂൾ)
പറക്കോട്| | |||
പിൻ കോഡ്=691 554 | | |||
സ്കൂൾ ഫോൺ=04734 216180 | | |||
സ്കൂൾ ഇമെയിൽ=pgmbhs@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=http://pgmbhsparakode.org.in| | |||
ഉപ ജില്ല=പത്തനംതിട്ട| | ഉപ ജില്ല=പത്തനംതിട്ട| | ||
ഭരണം വിഭാഗം=എയ്ഡഡ്| | ഭരണം വിഭാഗം=എയ്ഡഡ്| | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
പഠന | പഠന വിഭാഗങ്ങൾ1= | ||
പഠന | പഠന വിഭാഗങ്ങൾ2= യു.പി.,ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3= | ||
മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ് | | ||
ആൺകുട്ടികളുടെ എണ്ണം=430 | ആൺകുട്ടികളുടെ എണ്ണം=430 | ||
| പെൺകുട്ടികളുടെ എണ്ണം=0 | | പെൺകുട്ടികളുടെ എണ്ണം=0 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=430 | ||
| അദ്ധ്യാപകരുടെ എണ്ണം=33 | | അദ്ധ്യാപകരുടെ എണ്ണം=33 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ആർ.മധുസൂദനൻനായർ | | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അനിൽകുമാർ | | ||
ഗ്രേഡ്=5| | ഗ്രേഡ്=5| | ||
| | | സ്കൂൾ ചിത്രം= ൫൫൫.jpg| | ||

വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി | വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.ഇപ്പോൾ ഈ വിദ്യാലയം സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിൻ കീഴിലാണ്.അമ്മയുടെ ശിഷ്യനായ പൂജ്യനീയ സ്വാമിജി.തുരിയാമൃതാനന്ദപുരിയാണ് ഇപ്പോഴത്തെ മാനേജർ. | ||
== ചരിത്രം == | == ചരിത്രം == | ||
പരമ്പരാഗതമായി | പരമ്പരാഗതമായി കാർഷികവൃത്തിയിൽ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികൾക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങൾ കഴിച്ചാൽ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിൻ്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തൻ് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.1942 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂൾ പി.ജി. എം ഗേൾസ് ഹൈസ്ക്കൂൾ, പി.ജി. എം ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിൻ്റ ഇന്നത്തെ വളർച്ചയിൽ നിർണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.1992 ൽ സുവർണജൂബിലി ആഘോഷിച്ചു.നീണ്ട 68 വർഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ | * [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ എൻ.സി.സി]]< | ||
* [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ ഹരിതസേന]] | * [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ ഹരിതസേന]] | ||
* [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ ക്ലാസ് | * [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
* [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ക്ലബ്ബ് | * [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||

ശ്രീ.പി.കെ നീലകണ്ഠപിള്ള |
ശ്രീ.പി.കെ നീലകണ്ഠപിള്ള | ||

ശ്രീ. |
ശ്രീ.ആർ ഗോപിനാഥൻ നായർ | ||

ശ്രീമതീ ജി. സരോജിനിയമ്മ |
ശ്രീമതീ ജി. സരോജിനിയമ്മ | ||

ശ്രീമതീ ജി.സരസ്വതിയമ്മ |
ശ്രീമതീ ജി.സരസ്വതിയമ്മ | ||

ശ്രീമതീ .ദേവകിയമ്മ |
ശ്രീമതീ .ദേവകിയമ്മ | ||

ശ്രീമതീ .ശാന്തകുമാരിയമ്മ |
ശ്രീമതീ .ശാന്തകുമാരിയമ്മ | ||

ശ്രീ പി.വി |
ശ്രീ പി.വി വർഗ്ഗീസ്സ് | ||

ശ്രീ. |
ശ്രീ.എൻ. ഗോപാലൻ നായർ | ||

ശ്രീ |
ശ്രീ ആർ.മാധവക്കുറുപ്പ് | ||

ശ്രീമതീ എം.പി രാധാമണി |
ശ്രീമതീ എം.പി രാധാമണി | ||

ശ്രീ.എം. |
ശ്രീ.എം.ആർ രാജഗോപാലൻ നായർ | ||

ശ്രീ. വി. ഐ |
ശ്രീ. വി. ഐ വർഗ്ഗീസ് | ||

ശ്രീമതീ .സാറാമ്മ ജോസഫ് |
ശ്രീമതീ .സാറാമ്മ ജോസഫ് | ||

ശ്രീമതി.വി.എസ് രമാദേവി |
ശ്രീമതി.വി.എസ് രമാദേവി | ||
വരി 71: | വരി 71: | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||

ഡോ കെ. |
ഡോ കെ.ഗോപിനാഥൻനായർ | ||

ഡോ. |
ഡോ.പാപ്പച്ചൻ | ||

ശ്രീ. |
ശ്രീ.എൻ..ആർ കുറുപ്പ് | ||

ശ്രീ.ചക്കനാട്ട് കെ. രാജേന്ദ്രനാഥ് |
ശ്രീ.ചക്കനാട്ട് കെ. രാജേന്ദ്രനാഥ് | ||

ഡോ. |
ഡോ.ശ്രീകുമാർ | ||

ശ്രീ പറക്കോട് |
ശ്രീ പറക്കോട് ഉണ്ണിക്കൃഷ്ണൻ | ||

ശ്രീ. എസ്സ്. |
ശ്രീ. എസ്സ്. ജനാർദ്ദനൻ പിള്ള | ||

ശ്രീ. . |
ശ്രീ. .രാജേന്ദ്രൻ ഉണ്ണിത്താൻ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 86: | വരി 86: | ||
</googlemap> | </googlemap> | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||