"ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GVHSS Cherpu}}
{{prettyurl|GVHSS Cherpu}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.വി.എച്ച്.എസ്.എസ്.ചേ൪പ്ഫ്|
പേര്=ജി.വി.എച്ച്.എസ്.എസ്.ചേ൪പ്ഫ്|
സ്ഥലപ്പേര്=തൃശു൪|
സ്ഥലപ്പേര്=തൃശു൪|
വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ |
റവന്യൂ ജില്ല=തൃശു൪|
റവന്യൂ ജില്ല=തൃശു൪|
സ്കൂള്‍ കോഡ്=22004|
സ്കൂൾ കോഡ്=22004|
സ്ഥാപിതദിവസം=1976|
സ്ഥാപിതദിവസം=1976|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1976|
സ്ഥാപിതവർഷം=1976|
സ്കൂള്‍ വിലാസം= ചേ൪പ്ഫ് പി.ഒ, <br/>തൃശു൪|
സ്കൂൾ വിലാസം= ചേ൪പ്ഫ് പി.ഒ, <br/>തൃശു൪|
പിന്‍ കോഡ്=680561|
പിൻ കോഡ്=680561|
സ്കൂള്‍ ഫോണ്‍=04872342123|
സ്കൂൾ ഫോൺ=04872342123|
സ്കൂള്‍ ഇമെയില്‍=gvhsscherpu@gmail.com|
സ്കൂൾ ഇമെയിൽ=gvhsscherpu@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://gvhsscherpu.org.in|
സ്കൂൾ വെബ് സൈറ്റ്=http://gvhsscherpu.org.in|
ഉപ ജില്ല=ചേ൪പ്ഫ് ‌|
ഉപ ജില്ല=ചേ൪പ്ഫ് ‌|
ഭരണം വിഭാഗം= സര്‍ക്കാര്‍‌ |
ഭരണം വിഭാഗം= സർക്കാർ‌ |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം=മലയാളം,‌English|
മാദ്ധ്യമം=മലയാളം,‌English|
ആൺകുട്ടികളുടെ എണ്ണം=2268|
ആൺകുട്ടികളുടെ എണ്ണം=2268|
പെൺകുട്ടികളുടെ എണ്ണം=2068|
പെൺകുട്ടികളുടെ എണ്ണം=2068|
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
വിദ്യാർത്ഥികളുടെ എണ്ണം=4336|
അദ്ധ്യാപകരുടെ എണ്ണം=53|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിന്‍സിപ്പല്‍= സതീശ൯ മാസ്റ്റര്‍|
പ്രിൻസിപ്പൽ= സതീശ൯ മാസ്റ്റർ|
പ്രധാന അദ്ധ്യാപകന്‍= |
പ്രധാന അദ്ധ്യാപകൻ= |
പി.ടി.ഏ. പ്രസിഡണ്ട്= ഉണ്ണികൃഷണന്‍|
പി.ടി.ഏ. പ്രസിഡണ്ട്= ഉണ്ണികൃഷണൻ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=3|
ഗ്രേഡ്=3|
സ്കൂള്‍ ചിത്രം=Gvhss_Cherpu.jpg}}
സ്കൂൾ ചിത്രം=Gvhss_Cherpu.jpg}}
കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന, പൂരങ്ങളുടെ നാടായ തൃശ്ശിവപേരൂരിന്‍റെ ഹൃദയഭാഗത്തിനു തെക്ക് നഗരത്തില്‍ നിന്ന് 10 കി. മീ. അകലെ ചേര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ പെരുംപിള്ളിശ്ശേരി സെന്‍ററില്‍ നിന്നും ഏകദേശം 100 മീറ്റര്‍
കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന, പൂരങ്ങളുടെ നാടായ തൃശ്ശിവപേരൂരിൻറെ ഹൃദയഭാഗത്തിനു തെക്ക് നഗരത്തിൽ നിന്ന് 10 കി. മീ. അകലെ ചേർപ്പ് ഗ്രാമപഞ്ചായത്തിൽ പെരുംപിള്ളിശ്ശേരി സെൻററിൽ നിന്നും ഏകദേശം 100 മീറ്റർ
ഉള്ളിലേക്ക് കൊടുങ്ങല്ലൂര്‍-തൃപ്രയാര്‍ എന്നീ പ്രധാന പാതകള്‍ക്ക് മുഖാമുഖമായി സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയമാണ് ജി. വി. എച്ച്. എസ്. എസ്. ചേര്‍പ്പ് എന്ന ഈ വിദ്യാമന്ദിരം - അഥവാ ഗ്രാമോദ്ധാരണം സ്കൂള്‍.  വിദ്യാ ദാതാവായ ശ്രീ തിരുവുള്ളക്കാവ് ധര്‍മ്മശാസ്താവ് അനുഗ്രഹ വര്‍ഷങ്ങള്‍ ചൊരിഞ്ഞുകൊണ്ട് ഈ വിദ്യാലയത്തിനഭിമുഖമായി കുടികൊള്ളുന്നു.
ഉള്ളിലേക്ക് കൊടുങ്ങല്ലൂർ-തൃപ്രയാർ എന്നീ പ്രധാന പാതകൾക്ക് മുഖാമുഖമായി സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയമാണ് '''ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്''' എന്ന ഈ വിദ്യാമന്ദിരം - അഥവാ ഗ്രാമോദ്ധാരണം സ്കൂൾ.  വിദ്യാ ദാതാവായ ശ്രീ തിരുവുള്ളക്കാവ് ധർമ്മശാസ്താവ് അനുഗ്രഹ വർഷങ്ങൾ ചൊരിഞ്ഞുകൊണ്ട് ഈ വിദ്യാലയത്തിനഭിമുഖമായി കുടികൊള്ളുന്നു.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==
ചരിത്രം
ചരിത്രം
സ്വാതന്ത്ര്യത്തിനു മുന്‍പ് പ്രവര്‍ത്തിച്ചു വന്നിരുന്ന ഗ്രാമോദ്ധാരണ കേന്ദ്രമാണ് ഇന്ന് വിദ്യാലയമായി രൂപം കൊണ്ടിരിക്കുന്നത്.  കൊച്ചിയില്‍ ഷണ്‍മുഖം ചെട്ടി ദിവാനായിരുന്ന കാലത്ത് സ്വാതന്ത്ര്യത്തിനു മുന്‍പ് 1938-ല്‍ ഉത്തരവാദിത്വഭരണ പ്രക്ഷോഭം ശക്തിപ്രാപിച്ചപ്പോള്‍ രാജഭരണവും ജനകീയഭരണവും സമന്വയിച്ച് ദ്വിഭരണം നടപ്പിലാക്കി.  അന്ന് കൊച്ചിന്‍ കോണ്‍ഗ്രസ്സ് പ്രതിനിധിയായി ഡോ. എ. ആര്‍. മേനോന്‍ മന്ത്രിയായി.  അദ്ദേഹമാണ് ചേര്‍പ്പിലെ സാംസ്കാരിക പാരന്പര്യവും ജനകീയാവശ്യവും മുന്‍നിര്‍ത്തി പെരുന്പിള്ളിശ്ശേരി ഭാഗത്ത് ഗ്രാമോദ്ധാരണ കേന്ദ്രം തുടങ്ങാന്‍ വേണ്ടത്ര സഹായം നല്‍കിയത്.  അങ്ങനെ മഹാത്മാഗാന്ധി വിഭാവനം ചെയ്ത പഞ്ചായത്ത് രാജ് എന്ന സ്വപ്നം ഇവിടെ സഫലമായി.  ഈ കേന്ദ്രത്തില്‍ നൂല്‍ നൂല്‍പ്പ്, ഖാദി നെയ്ത്ത്, സോപ്പു നിര്‍മ്മാണം, മരപ്പണി, കടലാസ്സ് നിര്‍മ്മാണം, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ വിവിധതരം കുടില്‍ വ്യവസായങ്ങള്‍ നിലവില്‍ വന്നു.  കൊച്ചിയിലെ വാര്‍ദ്ധ എന്ന് ഈ ഗ്രാമം അറിയപ്പെട്ടു.  പില്‍ക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിച്ചിരുന്ന ശ്രീമാന്‍ യേശുദാസന്‍ വൃക്ഷങ്ങളും, മറ്റു കരകൗശലകേന്ദ്രം, കൈത്തറി, ഖാദി എന്ന വ്യവസായങ്ങള്‍, നൂല്‍നൂല്‍പ്പ്, നെയ്ത്ത് എന്നിവ ഇന്നും ഇവിടെ തുടര്‍ന്നുവരുന്ന.  ഈ വിദ്യാലയത്തിന് ഗ്രാമോദ്ധാരണം സ്കൂള്‍ എന്നു പേരു വരുവാന്‍ കാരണവും ഇതുതന്നെ.  പിന്നീട് സര്‍ക്കാരിന്‍റെ ഭരണമാറ്റത്തോടെ ഇവിടെ എ.ഇ.ഒ ഓഫീസും സ്ഥാപിതമായിരുന്നു. 1949-ല്‍ ഇവിടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ ആരംഭം എന്ന നിലയില്‍ ഒരു പ്രൈമറി സ്കൂളും അധ്യാപക പരിശീലനകേന്ദ്രവും ആരംഭിച്ചു.  മഹാത്മജി സ്ഥാപിച്ച വാര്‍ദ്ധയിലെ സേവാസംഘത്തില്‍ പരിശീലനവും നേടിവന്ന ടി. ശേഖരവാര്യര്‍ അടക്കം ആറുപേര്‍ അന്ന് ഇവിടെ അധ്യാപകരായിരുന്നു.  1976-ല്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അധ്യാപക പരിശീലന കേന്ദ്രം നിര്‍ത്തലാക്കിയപ്പോള്‍ അധ്യാപകരെ നിലനിര്‍ത്തുന്നതിനുവേണ്ടി ഇത് ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തുകയാണ് ഉണ്ടായത്.  ഈ സര്‍ക്കാര്‍ ഉത്തരവ് അധ്യയനവര്‍ഷം ആഗസ്തിലാണ് പ്രാബല്യത്തില്‍ വന്നത്.  ആദ്യ വര്‍ഷത്തെ എസ്. എസ്. എല്‍. സി. വിജയ ശതമാനം പൂജ്യമായിരുന്നു.  1977-ല്‍ പ്രധാനാദ്ധ്യാപകനായി ചാര്‍ജ്ജെടുത്തത് ശ്രീ. പാലാഴി ഗോവിന്ദന്‍കുട്ടിമേനോന്‍ ആയിരുന്നു.  അദ്ദേഹത്തിന്‍റേയും അന്നത്തെ സഹപ്രവര്‍ത്തകരായ ശ്രീധരന്‍മാസ്റ്റര്‍, കണ്ണന്‍ മാസ്റ്റര്‍, രാമന്‍ മാസ്റ്റര്‍, വിശാലാക്ഷി ടീച്ചര്‍, തങ്കമണി ടീച്ചര്‍ തുടങ്ങിയ അദ്ധ്യാപകരുടേയും രക്ഷാകര്‍ത്തൃ സമിതിക്കൊപ്പം തന്നെ വിദ്യാര്‍ത്ഥികളുടേയും അശ്രാന്തവും അക്ഷീണവുമായ പരിശ്രമവും പ്രയത്നവും അതിരറ്റ ആത്മാര്‍ത്ഥതയുമത്രേ ഈ സ്കൂളിനെ 0% എന്ന നിന്ദാര്‍ഹമായ തോല്‍വിയില്‍നിന്ന് 33% വിജയത്തിലേക്ക്  കൈ പിടിച്ചുയര്‍ത്തിയത്.
സ്വാതന്ത്ര്യത്തിനു മുൻപ് പ്രവർത്തിച്ചു വന്നിരുന്ന ഗ്രാമോദ്ധാരണ കേന്ദ്രമാണ് ഇന്ന് വിദ്യാലയമായി രൂപം കൊണ്ടിരിക്കുന്നത്.  കൊച്ചിയിൽ ഷൺമുഖം ചെട്ടി ദിവാനായിരുന്ന കാലത്ത് സ്വാതന്ത്ര്യത്തിനു മുൻപ് 1938-ഉത്തരവാദിത്വഭരണ പ്രക്ഷോഭം ശക്തിപ്രാപിച്ചപ്പോൾ രാജഭരണവും ജനകീയഭരണവും സമന്വയിച്ച് ദ്വിഭരണം നടപ്പിലാക്കി.  അന്ന് കൊച്ചിൻ കോൺഗ്രസ്സ് പ്രതിനിധിയായി ഡോ. എ. ആർ. മേനോൻ മന്ത്രിയായി.  അദ്ദേഹമാണ് ചേർപ്പിലെ സാംസ്കാരിക പാരന്പര്യവും ജനകീയാവശ്യവും മുൻനിർത്തി പെരുന്പിള്ളിശ്ശേരി ഭാഗത്ത് ഗ്രാമോദ്ധാരണ കേന്ദ്രം തുടങ്ങാൻ വേണ്ടത്ര സഹായം നൽകിയത്.  അങ്ങനെ മഹാത്മാഗാന്ധി വിഭാവനം ചെയ്ത പഞ്ചായത്ത് രാജ് എന്ന സ്വപ്നം ഇവിടെ സഫലമായി.  ഈ കേന്ദ്രത്തിൽ നൂൽ നൂൽപ്പ്, ഖാദി നെയ്ത്ത്, സോപ്പു നിർമ്മാണം, മരപ്പണി, കടലാസ്സ് നിർമ്മാണം, തേനീച്ച വളർത്തൽ തുടങ്ങിയ വിവിധതരം കുടിൽ വ്യവസായങ്ങൾ നിലവിൽ വന്നു.  കൊച്ചിയിലെ വാർദ്ധ എന്ന് ഈ ഗ്രാമം അറിയപ്പെട്ടു.  പിൽക്കാലത്തെ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചിരുന്ന ശ്രീമാൻ യേശുദാസൻ വൃക്ഷങ്ങളും, മറ്റു കരകൗശലകേന്ദ്രം, കൈത്തറി, ഖാദി എന്ന വ്യവസായങ്ങൾ, നൂൽനൂൽപ്പ്, നെയ്ത്ത് എന്നിവ ഇന്നും ഇവിടെ തുടർന്നുവരുന്ന.  ഈ വിദ്യാലയത്തിന് ഗ്രാമോദ്ധാരണം സ്കൂൾ എന്നു പേരു വരുവാൻ കാരണവും ഇതുതന്നെ.  പിന്നീട് സർക്കാരിൻറെ ഭരണമാറ്റത്തോടെ ഇവിടെ എ.ഇ.ഒ ഓഫീസും സ്ഥാപിതമായിരുന്നു. 1949-ഇവിടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻറെ ആരംഭം എന്ന നിലയിൽ ഒരു പ്രൈമറി സ്കൂളും അധ്യാപക പരിശീലനകേന്ദ്രവും ആരംഭിച്ചു.  മഹാത്മജി സ്ഥാപിച്ച വാർദ്ധയിലെ സേവാസംഘത്തിൽ പരിശീലനവും നേടിവന്ന ടി. ശേഖരവാര്യർ അടക്കം ആറുപേർ അന്ന് ഇവിടെ അധ്യാപകരായിരുന്നു.  1976-ഇവിടെ പ്രവർത്തിച്ചിരുന്ന അധ്യാപക പരിശീലന കേന്ദ്രം നിർത്തലാക്കിയപ്പോൾ അധ്യാപകരെ നിലനിർത്തുന്നതിനുവേണ്ടി ഇത് ഒരു ഹൈസ്കൂൾ ആയി ഉയർത്തുകയാണ് ഉണ്ടായത്.  ഈ സർക്കാർ ഉത്തരവ് അധ്യയനവർഷം ആഗസ്തിലാണ് പ്രാബല്യത്തിൽ വന്നത്.  ആദ്യ വർഷത്തെ എസ്. എസ്. എൽ. സി. വിജയ ശതമാനം പൂജ്യമായിരുന്നു.  1977-പ്രധാനാദ്ധ്യാപകനായി ചാർജ്ജെടുത്തത് ശ്രീ. പാലാഴി ഗോവിന്ദൻകുട്ടിമേനോൻ ആയിരുന്നു.  അദ്ദേഹത്തിൻറേയും അന്നത്തെ സഹപ്രവർത്തകരായ ശ്രീധരൻമാസ്റ്റർ, കണ്ണൻ മാസ്റ്റർ, രാമൻ മാസ്റ്റർ, വിശാലാക്ഷി ടീച്ചർ, തങ്കമണി ടീച്ചർ തുടങ്ങിയ അദ്ധ്യാപകരുടേയും രക്ഷാകർത്തൃ സമിതിക്കൊപ്പം തന്നെ വിദ്യാർത്ഥികളുടേയും അശ്രാന്തവും അക്ഷീണവുമായ പരിശ്രമവും പ്രയത്നവും അതിരറ്റ ആത്മാർത്ഥതയുമത്രേ ഈ സ്കൂളിനെ 0% എന്ന നിന്ദാർഹമായ തോൽവിയിൽനിന്ന് 33% വിജയത്തിലേക്ക്  കൈ പിടിച്ചുയർത്തിയത്.
പിന്നീടുള്ള ഓരോ വര്‍ഷങ്ങളിലും വിജയശതമാനം ഉയര്‍ന്ന് ഉയര്‍ന്ന് 90-നും 99.5-നും ഇടയിലെത്തി.  1981-ല്‍ ആണ് യു. പി. വിഭാഗം ആരംഭിച്ചത്.  വിജയശതമാനം വര്‍ദ്ധിച്ചതോടെ കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായി.  അതനുസരിച്ച് കെട്ടിടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു.   
പിന്നീടുള്ള ഓരോ വർഷങ്ങളിലും വിജയശതമാനം ഉയർന്ന് ഉയർന്ന് 90-നും 99.5-നും ഇടയിലെത്തി.  1981-ആണ് യു. പി. വിഭാഗം ആരംഭിച്ചത്.  വിജയശതമാനം വർദ്ധിച്ചതോടെ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായി.  അതനുസരിച്ച് കെട്ടിടങ്ങളുടെ എണ്ണം വർദ്ധിച്ചു.   
1988-ല്‍ ശ്രീ. വിജയന്‍ മാസ്റ്റര്‍ വിദ്യാലയത്തില്‍ പ്രധാനധ്യാപകനായി നിയമിതനായി.  തുടര്‍ന്നുള്ള നാലു വര്‍ഷങ്ങളിലും പരമോന്നതമായ 100% വിജയം കൈവരിക്കാന്‍ കഴിഞ്ഞു.  പൂജ്യ ശതമാനത്തിന് സാക്ഷിയാകേണ്ടി വന്ന അദ്ദേഹത്തിന് തന്നെ 100% എന്ന ഉന്നതവിജയത്തിലേക്ക് സ്കൂളിനെ നയിക്കാന്‍ കഴിഞ്ഞു.  1996-ല്‍ അന്നത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. കെ. ഡബ്ല്യു. അച്യുതവാരിയര്‍, ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അവാര്‍ഡ് ഇന്ത്യന്‍ പ്രസിഡന്‍റ് ശ്രീ. കെ. ആര്‍. നാരായണനില്‍ നിന്നും സ്വീകരിച്ചു.
1988-ശ്രീ. വിജയൻ മാസ്റ്റർ വിദ്യാലയത്തിൽ പ്രധാനധ്യാപകനായി നിയമിതനായി.  തുടർന്നുള്ള നാലു വർഷങ്ങളിലും പരമോന്നതമായ 100% വിജയം കൈവരിക്കാൻ കഴിഞ്ഞു.  പൂജ്യ ശതമാനത്തിന് സാക്ഷിയാകേണ്ടി വന്ന അദ്ദേഹത്തിന് തന്നെ 100% എന്ന ഉന്നതവിജയത്തിലേക്ക് സ്കൂളിനെ നയിക്കാൻ കഴിഞ്ഞു.  1996-അന്നത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. കെ. ഡബ്ല്യു. അച്യുതവാരിയർ, ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ഇന്ത്യൻ പ്രസിഡൻറ് ശ്രീ. കെ. ആർ. നാരായണനിൽ നിന്നും സ്വീകരിച്ചു.


ഇപ്പോള്‍ ഹൈസ്കൂളിനു പുറമേ +2, വി. എച്ച്. എസ്. ഇ. എന്നീ വിഭാഗങ്ങളും ഉണ്ട്.  1990-ല്‍ വി. എച്ച്. എസ്. ഇ-യും, 1997-ല്‍ ഹയര്‍ സെക്കന്‍ററിയും തുടങ്ങി.  1993, 1996, 1997, 1998 എന്നീ വര്‍ഷങ്ങളില്‍ വി.എച്ച്. എസ്. ഇ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ റാങ്ക് നേട്ടം സ്കൂളിന്‍റെ യശസ്സ് ഉയര്‍ത്തി.  1999, 2000, 2001, 2004 എന്നീ വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തിനും റാങ്ക് നേട്ടങ്ങളുണ്ടായി.  ഇന്ന് തൃശ്ശൂര്‍ ജില്ലയിലെ ലീഡ് ആയി ഉയര്‍ന്നു വന്നതില്‍ സ്കൂള്‍ അദ്ധ്യാപകരുടേയും, വിദ്യാര്‍ത്ഥികളുടേയും, കൂടാതെ എസ്.എസ്.എ, ജില്ലാ പഞ്ചായത്ത്, സ്കൂള്‍ പി.ടി.എ. എന്നിവരുടേയൊക്കെ അശ്രാന്ത പരിശ്രമ ഫലം മാത്രമാണ്.  ഇതിനൊക്കെ പുറമെ ഗവണ്‍മെന്‍റ് തലത്തിലുള്ള എല്ലാ സഹകരണങ്ങളും എടുത്തു പറയേണ്ടതാണ്.   
ഇപ്പോൾ ഹൈസ്കൂളിനു പുറമേ +2, വി. എച്ച്. എസ്. ഇ. എന്നീ വിഭാഗങ്ങളും ഉണ്ട്.  1990-വി. എച്ച്. എസ്. ഇ-യും, 1997-ൽ ഹയർ സെക്കൻററിയും തുടങ്ങി.  1993, 1996, 1997, 1998 എന്നീ വർഷങ്ങളിൽ വി.എച്ച്. എസ്. ഇ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ റാങ്ക് നേട്ടം സ്കൂളിൻറെ യശസ്സ് ഉയർത്തി.  1999, 2000, 2001, 2004 എന്നീ വർഷങ്ങളിൽ ഹയർ സെക്കൻററി വിഭാഗത്തിനും റാങ്ക് നേട്ടങ്ങളുണ്ടായി.  ഇന്ന് തൃശ്ശൂർ ജില്ലയിലെ ലീഡ് ആയി ഉയർന്നു വന്നതിൽ സ്കൂൾ അദ്ധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും, കൂടാതെ എസ്.എസ്.എ, ജില്ലാ പഞ്ചായത്ത്, സ്കൂൾ പി.ടി.എ. എന്നിവരുടേയൊക്കെ അശ്രാന്ത പരിശ്രമ ഫലം മാത്രമാണ്.  ഇതിനൊക്കെ പുറമെ ഗവൺമെൻറ് തലത്തിലുള്ള എല്ലാ സഹകരണങ്ങളും എടുത്തു പറയേണ്ടതാണ്.   




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യങ്ങള്‍, ചുറ്റുപാടുകള്‍
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യങ്ങൾ, ചുറ്റുപാടുകൾ


സ്കൂളിന്‍റെ ഉയര്‍ച്ചയെ ബാധിക്കുന്ന ഒരു പ്രധാന ഘടകം, കുട്ടികള്‍ക്ക് പഠിക്കുന്നതിനുള്ള സൗകര്യങ്ങളും, ചുറ്റുപാടുകളുമാണ്.  സ്കൂളിന് സ്വന്തമായ സയന്‍സ് ലാബ് (ശാസ്ത്രപോഷിണി), എഡ്യൂസാറ്റിന്‍റെ സേവനം, വായനക്കാര്‍ക്കായുള്ള ലൈബ്രറി-റീഡിങ്ങ് റൂം, ആധുനിക സാങ്കേതികതയുള്ള കംപ്യൂട്ടര്‍ ലാബ്, കുട്ടികളുടെ പഠനം എളുപ്പമാക്കുന്നതിനുള്ള എല്‍.സി.ഡി. പ്രൊജക്ടര്‍-കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിനുള്ള റൂം, വാന നിരീക്ഷണത്തിനുള്ള ടെലിസ്കോപ്പ്, പി.ടി.എ. സൗകര്യപ്പെടുത്തി തന്നിട്ടുള്ള ഒരു സ്ഥിരം സ്റ്റേജ്, മരങ്ങള്‍ക്ക് ചുറ്റുമുള്ള പഠനത്തറകള്‍, സ്കൂള്‍ അങ്കണത്തില്‍ തന്നെയുള്ള കായിക അഭ്യസനത്തിനു വേണ്ടതായ ഗ്രൗണ്ട്, കുട്ടികളുടെ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, കുട്ടികളുടേയും, അദ്ധ്യാപകരുടെയും സൗകര്യങ്ങള്‍ക്കു വേണ്ടിയുള്ള ടോയ്ലെറ്റുകള്‍, കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കിണര്‍, മോട്ടോര്‍, പൈപ്പ് കണക്ഷനുകള്‍ തുടങ്ങിയവയൊക്കെ സ്കൂളില്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ ജില്ലാ പഞ്ചായത്ത് സ്കൂളിന് അനുവദിച്ചിട്ടുള്ള ബസ്സ് ഇപ്പോള്‍ അനുഗ്രഹമായിരിക്കുകയാണ്.  സ്കൂളിന്‍റെ ചുറ്റുപാടുകള്‍ വളരെ ശാന്തമായതാണ്.  മെയിന്‍ റോഡില്‍ അല്ലെങ്കിലും മൂന്നു വശത്തു കൂടിയും മെയിന്‍ റോഡിലേക്ക് എത്തിച്ചേരാവുന്നതാണ്.
സ്കൂളിൻറെ ഉയർച്ചയെ ബാധിക്കുന്ന ഒരു പ്രധാന ഘടകം, കുട്ടികൾക്ക് പഠിക്കുന്നതിനുള്ള സൗകര്യങ്ങളും, ചുറ്റുപാടുകളുമാണ്.  സ്കൂളിന് സ്വന്തമായ സയൻസ് ലാബ് (ശാസ്ത്രപോഷിണി), എഡ്യൂസാറ്റിൻറെ സേവനം, വായനക്കാർക്കായുള്ള ലൈബ്രറി-റീഡിങ്ങ് റൂം, ആധുനിക സാങ്കേതികതയുള്ള കംപ്യൂട്ടർ ലാബ്, കുട്ടികളുടെ പഠനം എളുപ്പമാക്കുന്നതിനുള്ള എൽ.സി.ഡി. പ്രൊജക്ടർ-കംപ്യൂട്ടർ ഉപയോഗിക്കുന്നതിനുള്ള റൂം, വാന നിരീക്ഷണത്തിനുള്ള ടെലിസ്കോപ്പ്, പി.ടി.എ. സൗകര്യപ്പെടുത്തി തന്നിട്ടുള്ള ഒരു സ്ഥിരം സ്റ്റേജ്, മരങ്ങൾക്ക് ചുറ്റുമുള്ള പഠനത്തറകൾ, സ്കൂൾ അങ്കണത്തിൽ തന്നെയുള്ള കായിക അഭ്യസനത്തിനു വേണ്ടതായ ഗ്രൗണ്ട്, കുട്ടികളുടെ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, കുട്ടികളുടേയും, അദ്ധ്യാപകരുടെയും സൗകര്യങ്ങൾക്കു വേണ്ടിയുള്ള ടോയ്ലെറ്റുകൾ, കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കിണർ, മോട്ടോർ, പൈപ്പ് കണക്ഷനുകൾ തുടങ്ങിയവയൊക്കെ സ്കൂളിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ ജില്ലാ പഞ്ചായത്ത് സ്കൂളിന് അനുവദിച്ചിട്ടുള്ള ബസ്സ് ഇപ്പോൾ അനുഗ്രഹമായിരിക്കുകയാണ്.  സ്കൂളിൻറെ ചുറ്റുപാടുകൾ വളരെ ശാന്തമായതാണ്.  മെയിൻ റോഡിൽ അല്ലെങ്കിലും മൂന്നു വശത്തു കൂടിയും മെയിൻ റോഡിലേക്ക് എത്തിച്ചേരാവുന്നതാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
യാത്രാ സൗകര്യം
യാത്രാ സൗകര്യം


തൃശ്ശൂരില്‍ നിന്നും ഏകദേശം 10 കി.മീ. തെക്കോട്ട് കൂര്‍ക്കഞ്ചേരി-പാലക്കല്‍-പെരുംപിള്ളിശ്ശേരിയില്‍ നിന്നും 50 മീറ്റര്‍ കൂടി വന്നാല്‍ സ്കൂളില്‍ എത്തിച്ചേരാന്‍ സാധിക്കും.  കുട്ടികള്‍ക്കായാലും അദ്ധ്യാപകര്‍ക്കായാലും രണ്ടു മിനിറ്റ് കൂടുന്പോള്‍ ബസ്സ് ലഭിക്കും.  തൃപ്രയാര്‍-ചിറക്കല്‍-ചേര്‍പ്പ് കഴിഞ്ഞാല്‍ പെരുംപ്പിള്ളിശ്ശേരിയില്‍ എത്തിച്ചേരാം.  ഇരിങ്ങാലക്കുട-കരുവന്നൂര്‍-ഊരകം-പെരുംപ്പിള്ളിശ്ശേരിയില്‍ എത്തിച്ചേരാം.  ഒല്ലൂര്‍-പെരിഞ്ചേരി കൂടിയും ബസ്സ് സൗകര്യങ്ങളുണ്ട്. ആയതുകൊണ്ട് ഈ നാലു ഭാഗത്തുനിന്നും കുട്ടികള്‍ സ്കൂളില്‍ അറിവുനേടുന്നതിനായി എത്തിച്ചേരുന്നുണ്ട്.   
തൃശ്ശൂരിൽ നിന്നും ഏകദേശം 10 കി.മീ. തെക്കോട്ട് കൂർക്കഞ്ചേരി-പാലക്കൽ-പെരുംപിള്ളിശ്ശേരിയിൽ നിന്നും 50 മീറ്റർ കൂടി വന്നാൽ സ്കൂളിൽ എത്തിച്ചേരാൻ സാധിക്കും.  കുട്ടികൾക്കായാലും അദ്ധ്യാപകർക്കായാലും രണ്ടു മിനിറ്റ് കൂടുന്പോൾ ബസ്സ് ലഭിക്കും.  തൃപ്രയാർ-ചിറക്കൽ-ചേർപ്പ് കഴിഞ്ഞാൽ പെരുംപ്പിള്ളിശ്ശേരിയിൽ എത്തിച്ചേരാം.  ഇരിങ്ങാലക്കുട-കരുവന്നൂർ-ഊരകം-പെരുംപ്പിള്ളിശ്ശേരിയിൽ എത്തിച്ചേരാം.  ഒല്ലൂർ-പെരിഞ്ചേരി കൂടിയും ബസ്സ് സൗകര്യങ്ങളുണ്ട്. ആയതുകൊണ്ട് ഈ നാലു ഭാഗത്തുനിന്നും കുട്ടികൾ സ്കൂളിൽ അറിവുനേടുന്നതിനായി എത്തിച്ചേരുന്നുണ്ട്.   


അദ്ധ്യാപകര്‍
അദ്ധ്യാപകർ


ടി. കെ. സതീശന്‍ മാസ്റ്റര്‍ - പ്രിന്‍സിപ്പാള്‍ /root/Desktop/satheesan master.jpg
ടി. കെ. സതീശൻ മാസ്റ്റർ - പ്രിൻസിപ്പാൾ /root/Desktop/satheesan master.jpg
ഹൈസ്കൂള്‍ അദ്ധ്യാപകര്‍
ഹൈസ്കൂൾ അദ്ധ്യാപകർ


1. സി. വിജയലക്ഷ്മി       - HSA Physics
1. സി. വിജയലക്ഷ്മി       - HSA Physics
2. കെ.വി. ശശി       -  HSA Social Science
2. കെ.വി. ശശി       -  HSA Social Science
3. കെ. ആര്‍. കനകം     - HSA Maths
3. കെ. ആർ. കനകം     - HSA Maths
4 കെ. സി. ഉഷ     - HSA Hindi
4 കെ. സി. ഉഷ     - HSA Hindi
5. കെ.കെ. ലളിത     - HSA Maths
5. കെ.കെ. ലളിത     - HSA Maths
6. കെ. എ. ലോഹിതാക്ഷന്‍- HSA Soc. Science
6. കെ. എ. ലോഹിതാക്ഷൻ- HSA Soc. Science
7. കെ. എസ്. അനന്തലക്ഷ്മി- HSA Malayalam
7. കെ. എസ്. അനന്തലക്ഷ്മി- HSA Malayalam
8. കെ. കെ. ലീല       - HSA Maths
8. കെ. കെ. ലീല       - HSA Maths
വരി 76: വരി 76:
12. എ. എസ്. രാജി - HSA English
12. എ. എസ്. രാജി - HSA English
13. ടി. കെ. വനജ - HSA Physics
13. ടി. കെ. വനജ - HSA Physics
14. എല്‍. കെ. ഷീജ - HSA Natural Science
14. എൽ. കെ. ഷീജ - HSA Natural Science
15. ഗീത. സി.ജി. - HSA English
15. ഗീത. സി.ജി. - HSA English
16. ബിന്ദു പേരാത്ത് - HSA Malayalam
16. ബിന്ദു പേരാത്ത് - HSA Malayalam
17. കെ. എസ്. മിനി. - HSA Malayalam
17. കെ. എസ്. മിനി. - HSA Malayalam
18. കെ. പി. സുജ - HSA Sanskrit
18. കെ. പി. സുജ - HSA Sanskrit
19. കെ. കെ. ദാസപ്പന്‍- Drawing
19. കെ. കെ. ദാസപ്പൻ- Drawing
20. രാഖി രാമകൃഷ്ണന്‍- Physical Education
20. രാഖി രാമകൃഷ്ണൻ- Physical Education


യു. പി. വിഭാഗം
യു. പി. വിഭാഗം
വരി 97: വരി 97:
30. കെ. ഐ. സഫിയ - UPSA
30. കെ. ഐ. സഫിയ - UPSA
31. പി. കെ. ത്രേസ്യാമ്മ - UPSA
31. പി. കെ. ത്രേസ്യാമ്മ - UPSA
32. ആന്‍സി അലക്സ് - UPSA
32. ആൻസി അലക്സ് - UPSA
33. കെ. ബി. സ്റ്റെല്ല - UPSA
33. കെ. ബി. സ്റ്റെല്ല - UPSA
34. കെ. അജിതകുമാരി - UPSA
34. കെ. അജിതകുമാരി - UPSA
വരി 105: വരി 105:
38. കെ. ജി. സുധാദേവി - Music Teacher
38. കെ. ജി. സുധാദേവി - Music Teacher


എല്‍. പി. വിഭാഗം
എൽ. പി. വിഭാഗം


39. പി. വി. രാധാമണി       - LPSA
39. പി. വി. രാധാമണി       - LPSA
വരി 111: വരി 111:
41. സി. മിനി -  LPSA
41. സി. മിനി -  LPSA
42. കെ. പി. ലീന       - LPSA
42. കെ. പി. ലീന       - LPSA
43. കെ. ആര്‍. ബിജി.      - LPSA
43. കെ. ആർ. ബിജി.      - LPSA
44. ബിന്ദു. എ. കെ.       - LPSA
44. ബിന്ദു. എ. കെ.       - LPSA
45. നിഷ കെ. ജോണ്‍സണ്‍- HSA English (On leave)
45. നിഷ കെ. ജോൺസൺ- HSA English (On leave)


വി. എച്ച്. എസ്. ഇ. വിഭാഗം
വി. എച്ച്. എസ്. ഇ. വിഭാഗം


1. പ്രീതി. കെ. എന്‍ - V. Tr. in MRRTV
1. പ്രീതി. കെ. എൻ - V. Tr. in MRRTV
2. റോസീന. പി. എ. - Tr. English
2. റോസീന. പി. എ. - Tr. English
3. ലതിക. എം. ബി. - Tr. Physics
3. ലതിക. എം. ബി. - Tr. Physics
4. അനിത. വി.ജി. - Tr. GEC
4. അനിത. വി.ജി. - Tr. GEC
5. ദിവ്യ. പി. വി. - Tr. Chemistry
5. ദിവ്യ. പി. വി. - Tr. Chemistry
6. വിനയ് ചന്ദ്രന്‍. എ​ന്‍ - Tr. Maths
6. വിനയ് ചന്ദ്രൻ. എ​ൻ - Tr. Maths
7. ദീപ. ടി. വൈ. - Instr. MRRTV
7. ദീപ. ടി. വൈ. - Instr. MRRTV
8. ലിജു. എം. പി. - Instr. MRRTV
8. ലിജു. എം. പി. - Instr. MRRTV
9. ഗോപകുമാര്‍. എം. - Lab Asstt. MRRTV
9. ഗോപകുമാർ. എം. - Lab Asstt. MRRTV
10. ലസീദ. എം. എ. - Lab Asstt. MRRTV
10. ലസീദ. എം. എ. - Lab Asstt. MRRTV


ഹയര്‍ സെക്കന്‍ററി വിഭാഗം
ഹയർ സെക്കൻററി വിഭാഗം


1. ഷീജ.ടി. ആര്‍ - Principal
1. ഷീജ.ടി. ആർ - Principal
൨. ഭരതരാജന്‍. കെ. എസ്. - HSST. Economics
൨. ഭരതരാജൻ. കെ. എസ്. - HSST. Economics
3. സുരേന്ദ്രന്‍. കെ. - HSST. Geography
3. സുരേന്ദ്രൻ. കെ. - HSST. Geography
4. ജനിത.കെ. - HSST. History
4. ജനിത.കെ. - HSST. History
5. ഷീന. പി. സി. - HSST. English
5. ഷീന. പി. സി. - HSST. English
6. അരുണ്‍. കെ. ജെ. - HSST. Physics
6. അരുൺ. കെ. ജെ. - HSST. Physics
7. ത്രേസ്സ്യ. എ. ഒ. - HSST. Commerce
7. ത്രേസ്സ്യ. എ. ഒ. - HSST. Commerce
8. ഷീന. കെ. എ. - HSST. (Jr.) Zoology
8. ഷീന. കെ. എ. - HSST. (Jr.) Zoology
9. ശ്രീലേഖ. ഇ. എസ്. - HSST. English
9. ശ്രീലേഖ. ഇ. എസ്. - HSST. English
10. മദന മോഹനന്‍. ടി. വി. - HSST. Malayalam
10. മദന മോഹനൻ. ടി. വി. - HSST. Malayalam
11. ശ്രീജിത്ത്. വി. ആര്‍. - HSST. Computer Application (LWA for 5 years)
11. ശ്രീജിത്ത്. വി. ആർ. - HSST. Computer Application (LWA for 5 years)
12. രാധ. എം. ആര്‍. - HSST. Pol. Science
12. രാധ. എം. ആർ. - HSST. Pol. Science
13. ജമീല ബീവി. എം. - HSST.(Jr.)Botony
13. ജമീല ബീവി. എം. - HSST.(Jr.)Botony
14. മഞ്ജുള. വി. ആര്‍ - HSST.(Jr.)Sanskrit
14. മഞ്ജുള. വി. ആർ - HSST.(Jr.)Sanskrit
15. ബിജു. സി. കെ. - HSST. Mathematics
15. ബിജു. സി. കെ. - HSST. Mathematics
16. രാജശ്രീ. കെ. ആര്‍. - HSST. Computer Application
16. രാജശ്രീ. കെ. ആർ. - HSST. Computer Application
17. ജയപ്രകാശന്‍. ടി. പി. - Lab Assistant
17. ജയപ്രകാശൻ. ടി. പി. - Lab Assistant
18. വിനിത. കെ. വി. - Lab Assistant
18. വിനിത. കെ. വി. - Lab Assistant


== കുട്ടികളുടെ പഠനവും അതിനോടനബന്ധിച്ച് അവരിലുണ്ടാകേണ്ട വളര്‍ച്ചയുടെ ഭാഗമായി പ്രവര്‍ത്തി പരിചയക്ലാസ്സുകള്‍ ഇവിടെ നല്കി വരുന്നുണ്ട്. പാവ നിര്‍മ്മാണം, ചോക്ക്, ചന്ദനത്തിരി, സോപ്പ്, ചവിട്ടി, മെറ്റാലിക് എന്‍ഗ്രീവിയന്‍സ് തുടങ്ങീ നിരവധി ക്ലാസ്സുകള്‍ നല്‍കുന്നുണ്ട്.
== കുട്ടികളുടെ പഠനവും അതിനോടനബന്ധിച്ച് അവരിലുണ്ടാകേണ്ട വളർച്ചയുടെ ഭാഗമായി പ്രവർത്തി പരിചയക്ലാസ്സുകൾ ഇവിടെ നല്കി വരുന്നുണ്ട്. പാവ നിർമ്മാണം, ചോക്ക്, ചന്ദനത്തിരി, സോപ്പ്, ചവിട്ടി, മെറ്റാലിക് എൻഗ്രീവിയൻസ് തുടങ്ങീ നിരവധി ക്ലാസ്സുകൾ നൽകുന്നുണ്ട്.
സയന്‍സ് പഠനക്ലാസ്സുമായി ബന്ധപ്പെട്ട്, കുട്ടികള്‍ക്ക് വിഷയങ്ങള്‍ നല്കി അവരെക്കൊണ്ട് പ്രൊജക്ടുകള്‍ തയ്യാറാക്കിപ്പിക്കുകയും അവയെ ഐ.ടി. യുടെ സഹായത്തോടെ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യിക്കുന്നുണ്ട്. കൂടാതെ ഇവരെക്കൊണ്ടു തന്നെ സയന്‍സ് മേളകളില്‍ (നാടകം) മത്സരിപ്പിക്കുകയും ചെയ്യിക്കുന്നു. ഐ.ടി. മേളകളിലും ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മത്സരിച്ച് സമ്മാനങ്ങള്‍ കരസ്ഥമാക്കുന്നുണ്ട്. കായിക പരിശീലനത്തിന്‍റെ ഭാഗമായി ജൂഡോ ക്ലാസ്സുകളും, ഖോഖോ ക്ലാസ്സുകളും നടത്തിവരുന്നു.  കലാ-സാംസ്കാരിക രംഗങ്ങളില്‍ കുട്ടികളുടെ മികവ് തെളിയിപ്പിക്കുന്നതിനായി ശാസ്ത്രീയ സംഗീതം, മൃദംഗ ക്ലാസ്സുകള്‍, അക്ഷരശ്ലോകം, ചെണ്ടമേളം, തായന്പക, അഷ്ടപദി തുടങ്ങീ നിരവധി കലകള്‍ അഭ്യസിപ്പിച്ചു വരുന്നു.  
സയൻസ് പഠനക്ലാസ്സുമായി ബന്ധപ്പെട്ട്, കുട്ടികൾക്ക് വിഷയങ്ങൾ നല്കി അവരെക്കൊണ്ട് പ്രൊജക്ടുകൾ തയ്യാറാക്കിപ്പിക്കുകയും അവയെ ഐ.ടി. യുടെ സഹായത്തോടെ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്യിക്കുന്നുണ്ട്. കൂടാതെ ഇവരെക്കൊണ്ടു തന്നെ സയൻസ് മേളകളിൽ (നാടകം) മത്സരിപ്പിക്കുകയും ചെയ്യിക്കുന്നു. ഐ.ടി. മേളകളിലും ഒരു കൂട്ടം വിദ്യാർത്ഥികൾ മത്സരിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കുന്നുണ്ട്. കായിക പരിശീലനത്തിൻറെ ഭാഗമായി ജൂഡോ ക്ലാസ്സുകളും, ഖോഖോ ക്ലാസ്സുകളും നടത്തിവരുന്നു.  കലാ-സാംസ്കാരിക രംഗങ്ങളിൽ കുട്ടികളുടെ മികവ് തെളിയിപ്പിക്കുന്നതിനായി ശാസ്ത്രീയ സംഗീതം, മൃദംഗ ക്ലാസ്സുകൾ, അക്ഷരശ്ലോകം, ചെണ്ടമേളം, തായന്പക, അഷ്ടപദി തുടങ്ങീ നിരവധി കലകൾ അഭ്യസിപ്പിച്ചു വരുന്നു.  
  ==
  ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|പ്രമുഖരായ പൂര്‍വ്വ അദ്ധ്യാപകര്‍
{|പ്രമുഖരായ പൂർവ്വ അദ്ധ്യാപകർ


1977 - ശ്രീ. പാലാഴി ഗോവിന്ദന്‍കുട്ടി മേനോന്‍, ശ്രീധരന്‍ മാസ്റ്റര്‍, കണ്ണന്‍ മാസ്റ്റര്‍, വിശാലാക്ഷി ടീച്ചര്‍, തങ്കമണി ടീച്ചര്‍
1977 - ശ്രീ. പാലാഴി ഗോവിന്ദൻകുട്ടി മേനോൻ, ശ്രീധരൻ മാസ്റ്റർ, കണ്ണൻ മാസ്റ്റർ, വിശാലാക്ഷി ടീച്ചർ, തങ്കമണി ടീച്ചർ
1978 - ശ്രീമതി സരോജിനി ടീച്ചര്‍, മാലതി ടീച്ചര്‍, ബി. സരസ്വതി, ശ്രീമതി. വി. വി. ശാന്ത  
1978 - ശ്രീമതി സരോജിനി ടീച്ചർ, മാലതി ടീച്ചർ, ബി. സരസ്വതി, ശ്രീമതി. വി. വി. ശാന്ത  
1988 - ശ്രീ. വിജയന്‍ മാസ്റ്റര്‍,  
1988 - ശ്രീ. വിജയൻ മാസ്റ്റർ,  
ശ്രീ. കെ. ഡബ്ല്യു. അച്യുതവാരിയര്‍ (ദേശീയ അവാര്‍ഡ് ജേതാവ്-1996 & പി.ടി.എ. സംസ്ഥാന അവാര്‍ഡ്)
ശ്രീ. കെ. ഡബ്ല്യു. അച്യുതവാരിയർ (ദേശീയ അവാർഡ് ജേതാവ്-1996 & പി.ടി.എ. സംസ്ഥാന അവാർഡ്)
1992 - ശ്രീമതി അമ്മിണിയമ്മ ടീച്ചര്‍,  
1992 - ശ്രീമതി അമ്മിണിയമ്മ ടീച്ചർ,  
1993 - ശ്രീ. നന്ദകുമാര്‍ മാസ്റ്റര്‍
1993 - ശ്രീ. നന്ദകുമാർ മാസ്റ്റർ
1994 - ശ്രീ. രവിവര്‍മ്മന്‍
1994 - ശ്രീ. രവിവർമ്മൻ
1995 - ശ്രീമതി മാലതി
1995 - ശ്രീമതി മാലതി
1997 - ശ്രീ. എ.ഡി. മാനുവല്‍
1997 - ശ്രീ. എ.ഡി. മാനുവൽ
1999 - ശ്രീമതി. പി.ജി. വിജയലക്ഷ്മി ടീച്ചര്‍
1999 - ശ്രീമതി. പി.ജി. വിജയലക്ഷ്മി ടീച്ചർ
2000 - ശ്രീമതി മേരി ഐസക് (ദേശീയ അവാര്‍ഡ് ജേതാവ്-2002)
2000 - ശ്രീമതി മേരി ഐസക് (ദേശീയ അവാർഡ് ജേതാവ്-2002)
class="wikitable" style="text-align:center; width:300px; height:500px" border="1"
class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 194: വരി 194:
|}
|}


== പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
== പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ


വി. എച്ച്. എസ്. ഇ - വിഭാഗം.  ആരംഭം - 1990-ല്‍
വി. എച്ച്. എസ്. ഇ - വിഭാഗം.  ആരംഭം - 1990-


1993 - 3 - അനൂപ്
1993 - 3 - അനൂപ്
1996 - 2 - സ്മിത
1996 - 2 - സ്മിത
1997 - 1 - വിനിത. എന്‍. വി.
1997 - 1 - വിനിത. എൻ. വി.
1998 - 3 - ലക്ഷ്മി കെ. ബാലന്‍
1998 - 3 - ലക്ഷ്മി കെ. ബാലൻ


ഹയര്‍ സെക്കന്‍ററി വിഭാഗം  ആരംഭം - 1997-ല്‍
ഹയർ സെക്കൻററി വിഭാഗം  ആരംഭം - 1997-
1999 - അഭിലാഷ്
1999 - അഭിലാഷ്
2000 - മായാ മേനോന്‍
2000 - മായാ മേനോൻ
2001 - ജ്യോതി. ടി.
2001 - ജ്യോതി. ടി.
2002 - ഭാഗ്യലക്ഷമി
2002 - ഭാഗ്യലക്ഷമി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 218: വരി 218:


'''
'''
{| നേട്ടങ്ങള്‍
{| നേട്ടങ്ങൾ


1988-ല്‍ ശ്രീ. വിജയന്‍ മാസ്റ്റര്‍ വിദ്യാലയത്തില്‍ പ്രധാനധ്യാപകനായി നിയമിതനായി.  തുടര്‍ന്നുള്ള നാലു വര്‍ഷങ്ങളിലും പരമോന്നതമായ 100% വിജയം കൈവരിക്കാന്‍ കഴിഞ്ഞു.  1990-ല്‍ വി. എച്ച്. എസ്. ഇ-യും, 1997-ല്‍ ഹയര്‍ സെക്കന്‍ററിയും തുടങ്ങി.  1993, 1996, 1997, 1998 എന്നീ വര്‍ഷങ്ങളില്‍ വി.എച്ച്. എസ്. ഇ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ റാങ്ക് നേട്ടം സ്കൂളിന്‍റെ യശസ്സ് ഉയര്‍ത്തി.  1999, 2000, 2001, 2004 എന്നീ വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തിനും റാങ്ക് നേട്ടങ്ങളുണ്ടായി.  ഇന്ന് തൃശ്ശൂര്‍ ജില്ലയിലെ ലീഡ് ആയി ഉയര്‍ന്നു വന്നതില്‍ സ്കൂള്‍ അദ്ധ്യാപകരുടേയും, വിദ്യാര്‍ത്ഥികളുടേയും, കൂടാതെ എസ്.എസ്.എ, ജില്ലാ പഞ്ചായത്ത്, സ്കൂള്‍ പി.ടി.എ. എന്നിവരുടേയൊക്കെ അശ്രാന്ത പരിശ്രമ ഫലം മാത്രമാണ്.  ഇതിനൊക്കെ പുറമെ ഗവണ്‍മെന്‍റ് തലത്തിലുള്ള എല്ലാ സഹകരണങ്ങളും എടുത്തു പറയേണ്ടതാണ്.  കലാ-സാംസ്കാരിക രംഗങ്ങളിലും ഈ വിദ്യാലയം മുന്‍നിരയില്‍ നില്‍ക്കുന്നു എന്നതിനു് തെളിവാണ് 2007-ല്‍ ഉപജില്ലാ കലോത്സവം ഓവറോള്‍ കിരീടം ചൂടി.  2008-ല്‍ കലോത്സവം രണ്ടാം സ്ഥാനം കരസ്ഥമാക്കി.  2009-ല്‍ നടന്ന ഉപജില്ലാ കലോത്സവത്തിലും ഓവറോള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിcellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
1988-ശ്രീ. വിജയൻ മാസ്റ്റർ വിദ്യാലയത്തിൽ പ്രധാനധ്യാപകനായി നിയമിതനായി.  തുടർന്നുള്ള നാലു വർഷങ്ങളിലും പരമോന്നതമായ 100% വിജയം കൈവരിക്കാൻ കഴിഞ്ഞു.  1990-വി. എച്ച്. എസ്. ഇ-യും, 1997-ൽ ഹയർ സെക്കൻററിയും തുടങ്ങി.  1993, 1996, 1997, 1998 എന്നീ വർഷങ്ങളിൽ വി.എച്ച്. എസ്. ഇ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ റാങ്ക് നേട്ടം സ്കൂളിൻറെ യശസ്സ് ഉയർത്തി.  1999, 2000, 2001, 2004 എന്നീ വർഷങ്ങളിൽ ഹയർ സെക്കൻററി വിഭാഗത്തിനും റാങ്ക് നേട്ടങ്ങളുണ്ടായി.  ഇന്ന് തൃശ്ശൂർ ജില്ലയിലെ ലീഡ് ആയി ഉയർന്നു വന്നതിൽ സ്കൂൾ അദ്ധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും, കൂടാതെ എസ്.എസ്.എ, ജില്ലാ പഞ്ചായത്ത്, സ്കൂൾ പി.ടി.എ. എന്നിവരുടേയൊക്കെ അശ്രാന്ത പരിശ്രമ ഫലം മാത്രമാണ്.  ഇതിനൊക്കെ പുറമെ ഗവൺമെൻറ് തലത്തിലുള്ള എല്ലാ സഹകരണങ്ങളും എടുത്തു പറയേണ്ടതാണ്.  കലാ-സാംസ്കാരിക രംഗങ്ങളിലും ഈ വിദ്യാലയം മുൻനിരയിൽ നിൽക്കുന്നു എന്നതിനു് തെളിവാണ് 2007-ഉപജില്ലാ കലോത്സവം ഓവറോൾ കിരീടം ചൂടി.  2008-കലോത്സവം രണ്ടാം സ്ഥാനം കരസ്ഥമാക്കി.  2009-നടന്ന ഉപജില്ലാ കലോത്സവത്തിലും ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിcellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ‍ സ്ഥിതിചെയ്യുന്നു.         
* ‍ സ്ഥിതിചെയ്യുന്നു.         
വരി 231: വരി 231:
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
"https://schoolwiki.in/ജി._വി._എച്ച്._എസ്._എസ്._ചേർപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്