"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15047 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 5: വരി 5:
|വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
|സ്കൂള്‍ കോഡ്=15047
|സ്കൂൾ കോഡ്=15047
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവര്‍ഷം=1962
|സ്ഥാപിതവർഷം=1962
|സ്കൂള്‍ വിലാസം=വാകേരി പി.ഒ, <br/>വയനാട്
|സ്കൂൾ വിലാസം=വാകേരി പി.ഒ, <br/>വയനാട്
|പിന്‍ കോഡ്=673592  
|പിൻ കോഡ്=673592  
|സ്കൂള്‍ ഫോണ്‍=04936229005
|സ്കൂൾ ഫോൺ=04936229005
|സ്കൂള്‍ ഇമെയില്‍=hmgvhssvakery@gmail.com
|സ്കൂൾ ഇമെയിൽ=hmgvhssvakery@gmail.com
|സ്കൂള്‍ വെബ് സൈറ്റ്=http://www.vakeryschool.org.
|സ്കൂൾ വെബ് സൈറ്റ്=http://www.vakeryschool.org.
|ഉപ ജില്ല=സുല്‍ത്താന്‍ ബത്തേരി
|ഉപ ജില്ല=സുൽത്താൻ ബത്തേരി
|ഭരണം വിഭാഗം=സര്‍ക്കാര്‍
|ഭരണം വിഭാഗം=സർക്കാർ
|സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍
|പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
|പഠന വിഭാഗങ്ങള്‍2=വി.എച്ച്.എസ്.എസ്.  
|പഠന വിഭാഗങ്ങൾ2=വി.എച്ച്.എസ്.എസ്.  
|പഠന വിഭാഗങ്ങള്‍3=
|പഠന വിഭാഗങ്ങൾ3=
|മാദ്ധ്യമം= മലയാളം‌  
|മാദ്ധ്യമം= മലയാളം‌  
|ആൺകുട്ടികളുടെ എണ്ണം=344
|ആൺകുട്ടികളുടെ എണ്ണം=344
|പെൺകുട്ടികളുടെ എണ്ണം=398
|പെൺകുട്ടികളുടെ എണ്ണം=398
|വിദ്യാര്‍ത്ഥികളുടെ എണ്ണം=748
|വിദ്യാർത്ഥികളുടെ എണ്ണം=748
|അദ്ധ്യാപകരുടെ എണ്ണം=38
|അദ്ധ്യാപകരുടെ എണ്ണം=38
|പ്രിന്‍സിപ്പല്‍= റോയ് വി. ജെ (ഇന്‍ചാര്‍ജ്)
|പ്രിൻസിപ്പൽ= റോയ് വി. ജെ (ഇൻചാർജ്)
|പ്രധാന അദ്ധ്യാപകന്‍=അബ്രഹാം വി. ടി.
|പ്രധാന അദ്ധ്യാപകൻ=അബ്രഹാം വി. ടി.
|പി.ടി.ഏ. പ്രസിഡണ്ട്= അജിത്ത് മാവത്ത്
|പി.ടി.ഏ. പ്രസിഡണ്ട്= അജിത്ത് മാവത്ത്
|സ്കൂള്‍ ചിത്രം=15047 41.jpg
|സ്കൂൾ ചിത്രം=15047 41.jpg
|ഗ്രേഡ്=9
|ഗ്രേഡ്=9
}}
}}
<center>[[പ്രമാണം:15047 0.jpg|90px]]</center>
<center>[[പ്രമാണം:15047 0.jpg|90px]]</center>
[[വയനാട്|വയനാട് ജില്ല]]യിലെ പ്രധാന പട്ടണമായ [[സുല്‍ത്താന്‍ ബത്തേരി|സുല്‍ത്താന്‍ ബത്തേരി]] യില്‍നിന്നും 8 കിലോമീറ്റര്‍ അകലെ [[വാകേരി|വാകേരിയില്‍]] സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് '''വാകേരി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍'''.  '''വാകേരി സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ വിദ്യാലയങ്ങളിലൊന്നാണിത്.
[[വയനാട്|വയനാട് ജില്ല]]യിലെ പ്രധാന പട്ടണമായ [[സുൽത്താൻ ബത്തേരി]] യിൽനിന്നും 8 കിലോമീറ്റർ അകലെ [[വാകേരി|വാകേരിയിൽ]] സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''വാകേരി ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ'''.  '''വാകേരി സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ വിദ്യാലയങ്ങളിലൊന്നാണിത്.


== ചരിത്രം ==
== ചരിത്രം ==
'''കല്ലിനുമുണ്ടൊരു കഥപറയാന്‍'''.  
'''കല്ലിനുമുണ്ടൊരു കഥപറയാൻ'''.  
[[പ്രമാണം:കല്ല്.jpg|300px| ഇടത്ത്‌]]
[[പ്രമാണം:കല്ല്.jpg|300px| ഇടത്ത്‌]]
പഠിക്കാനുള്ള ഇടമാണ് പള്ളിക്കൂടം. പഠിച്ചും പഠിപ്പിച്ചും ലോകത്തെല്ലായിടത്തും പള്ളിക്കൂടങ്ങള്‍ ഒരുപാട് മഹാന്‍മാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ മാഹാത്മ്യം നേടിയ സ്കൂളുകളും നിരവധിയാണ്. എന്നാല്‍ ഇതൊന്നുമല്ലാതെ മാഹാത്മ്യത്തിന്റെ അവകാശവാദവുമില്ലാത്ത ഒരു മഹാസംഭവം ഞങ്ങളുടെ സ്കൂളിലുണ്ട്. കുട്ടികള്‍ അക്ഷരം പഠിച്ചതിന്റെ, സ്ലേറ്റില്‍ കല്ലുപെന്‍സില്‍കൊണ്ട് എഴുതിപ്പഠിച്ചതിന്റെ ഒരു മഹാസ്മാരകം.1962ലാണ് വാകേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ അനുവദിക്കുന്നത്. അതിനുമുമ്പ് ഇവിടെയൊരു ആശാന്‍ പള്ളിക്കൂടമായിരുന്നു ഉണ്ടായിരുന്നത്. അതാണ് സര്‍ക്കാര്‍ സ്കൂളായി മാറിയത്. ആശാന്‍ കളരിയുടെ കാലത്തും തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂള്‍ ആയപ്പോഴും സ്ലേറ്റില്‍ കല്ലുപെന്‍സില്‍കൊണ്ടായിരുന്നു കുട്ടികള്‍ എഴുതിയിരുന്നത്. സ്കൂള്‍ കെട്ടിടത്തിനു സമീപത്ത് കുത്തനെനിന്നിരുന്ന ഒരു കല്ലില്‍ പെന്‍സില്‍ ഉരച്ച് മുനയുണ്ടാക്കി സ്ലേറ്റില്‍ എഴുതി. ക്രമേണ കല്ലില്‍ വടുക്കളുണ്ടായി. പഴയകാലത്തെ വിദ്യാര്‍ത്ഥികളുടെ, അക്ഷര ജ്ഞാനത്തിന്റെ ഉറച്ച സ്മാരകമായി ഈ കല്ല് കാലത്തെ അതിജീവിച്ച് ഇപ്പോഴും സ്കൂള്‍ മതില്‍ക്കെട്ടിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു, സുവര്‍ണ്ണ ജുബിലിയുടെ നിറവില്‍ ആഹ്ലാദത്തോടെ..... അതിലേറെ, പഠനപ്രക്രിയയില്‍ സഹായിയായതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ.
പഠിക്കാനുള്ള ഇടമാണ് പള്ളിക്കൂടം. പഠിച്ചും പഠിപ്പിച്ചും ലോകത്തെല്ലായിടത്തും പള്ളിക്കൂടങ്ങൾ ഒരുപാട് മഹാൻമാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ മാഹാത്മ്യം നേടിയ സ്കൂളുകളും നിരവധിയാണ്. എന്നാൽ ഇതൊന്നുമല്ലാതെ മാഹാത്മ്യത്തിന്റെ അവകാശവാദവുമില്ലാത്ത ഒരു മഹാസംഭവം ഞങ്ങളുടെ സ്കൂളിലുണ്ട്. കുട്ടികൾ അക്ഷരം പഠിച്ചതിന്റെ, സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ട് എഴുതിപ്പഠിച്ചതിന്റെ ഒരു മഹാസ്മാരകം.1962ലാണ് വാകേരിയിൽ സർക്കാർ സ്കൂൾ അനുവദിക്കുന്നത്. അതിനുമുമ്പ് ഇവിടെയൊരു ആശാൻ പള്ളിക്കൂടമായിരുന്നു ഉണ്ടായിരുന്നത്. അതാണ് സർക്കാർ സ്കൂളായി മാറിയത്. ആശാൻ കളരിയുടെ കാലത്തും തുടർന്ന് സർക്കാർ സ്കൂൾ ആയപ്പോഴും സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ടായിരുന്നു കുട്ടികൾ എഴുതിയിരുന്നത്. സ്കൂൾ കെട്ടിടത്തിനു സമീപത്ത് കുത്തനെനിന്നിരുന്ന ഒരു കല്ലിൽ പെൻസിൽ ഉരച്ച് മുനയുണ്ടാക്കി സ്ലേറ്റിൽ എഴുതി. ക്രമേണ കല്ലിൽ വടുക്കളുണ്ടായി. പഴയകാലത്തെ വിദ്യാർത്ഥികളുടെ, അക്ഷര ജ്ഞാനത്തിന്റെ ഉറച്ച സ്മാരകമായി ഈ കല്ല് കാലത്തെ അതിജീവിച്ച് ഇപ്പോഴും സ്കൂൾ മതിൽക്കെട്ടിനുള്ളിൽ തലയുയർത്തി നിൽക്കുന്നു, സുവർണ്ണ ജുബിലിയുടെ നിറവിൽ ആഹ്ലാദത്തോടെ..... അതിലേറെ, പഠനപ്രക്രിയയിൽ സഹായിയായതിന്റെ ചാരിതാർത്ഥ്യത്തോടെ.
ഈയൊരു സ്മാരകത്തിന്റെ ഓര്‍മ്മയില്‍ നിന്നുകൊണ്ടാണ് സ്കൂള്‍ ചരിത്രം അന്വേഷിക്കുന്നത്. [[വാകേരി|വാകേരിയില്‍]] സ്കൂള്‍ ആരംഭിക്കാനായി പ്രവര്‍ത്തിച്ചവരുടെ വാമൊഴികള്‍ ശേഖരിക്കുകയാണ് ഇതിനായി ചെയ്തത് . അവര്‍ പറഞ്ഞുതന്ന ചരിത്രം ഇങ്ങനെയാണ്. വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടന്‍ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കള്‍ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തില്‍ നിന്നാണ് [[വാകേരി|വാകേരിയില്‍]] ഒരു സ്കൂള്‍ എന്ന ആശയം ഉടലെടുക്കുന്നത്.  1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങള്‍|ആദിവാസി വിഭാഗങ്ങളും]] ''[[ചെട്ടിമാര്‍ |ചെട്ടിമാരും]]'' സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ [[മുള്ളക്കുറുമര്‍|മുള്ളക്കുറുമരുടെ]] കുടിപ്പേരായ ' '''വാകേരി''' '  സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാല്‍ സ്കൂളും അങ്ങാടിയും ഉള്‍പ്പെടുന്ന പ്രദേശം '''''മണിക്കല്ല്ചാല്''''' എന്നാണ് അറിയപ്പെട്ടിരുന്നത്. [[എടയൂര്‍|എടയൂരിനടുത്താണ്]] വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.  
ഈയൊരു സ്മാരകത്തിന്റെ ഓർമ്മയിൽ നിന്നുകൊണ്ടാണ് സ്കൂൾ ചരിത്രം അന്വേഷിക്കുന്നത്. [[വാകേരി|വാകേരിയിൽ]] സ്കൂൾ ആരംഭിക്കാനായി പ്രവർത്തിച്ചവരുടെ വാമൊഴികൾ ശേഖരിക്കുകയാണ് ഇതിനായി ചെയ്തത് . അവർ പറഞ്ഞുതന്ന ചരിത്രം ഇങ്ങനെയാണ്. വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടൻ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കൾ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തിൽ നിന്നാണ് [[വാകേരി|വാകേരിയിൽ]] ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുന്നത്.  1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|ആദിവാസി വിഭാഗങ്ങളും]] ''[[ചെട്ടിമാർ|ചെട്ടിമാരും]]'' സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ [[മുള്ളക്കുറുമർ|മുള്ളക്കുറുമരുടെ]] കുടിപ്പേരായ ' '''വാകേരി''' '  സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം '''''മണിക്കല്ല്ചാല്''''' എന്നാണ് അറിയപ്പെട്ടിരുന്നത്. [[എടയൂർ|എടയൂരിനടുത്താണ്]] വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.  
=== കുടിപ്പള്ളിക്കൂടം ===
=== കുടിപ്പള്ളിക്കൂടം ===
[[പ്രമാണം:15047 66.png|400px|ഇടത്ത്]]
[[പ്രമാണം:15047 66.png|400px|ഇടത്ത്]]
[[വാകേരി|വാകേരിയില്‍]] ഒരു [[കുടിപ്പള്ളിക്കൂടം|'''കുടിപ്പള്ളിക്കൂടമാണ്''']] ആദ്യം ഉണ്ടായിരുന്നത്. ആ സ്കൂള്‍ സ്ഥാപിച്ച [[മാധവനാശാന്‍|'''മാധവനാശാന്‍''']] തന്റെ അനുഭവങ്ങള്‍ വിവരിച്ചത് ഇങ്ങനെയാണ്. “ഞാനാണ് ഇവിടെ സ്കൂള്‍ തുടങ്ങിയത് .1951 ല്‍ വന്നു 1961 വരെ ഞാന്‍ നടത്തി 1962 ല്‍ എല്‍ പി യായി. ആദ്യം '''[[ഞാറ്റാടി കോമന്‍ ചെട്ടി|ഞാറ്റാടി കോമന്‍ ചെട്ടിയുടെ വീട്ടില്‍]]''' . അതു കഴിഞ്ഞ് ഉടനെ [[പൂതാടി]] അധികാരിയുടെ നിര്‍ദ്ദേശപ്രകാരം ഞാറ്റാടിയില്‍ ഒരു ഷെഡ്ഡ് കെട്ടി. ('''കുഞ്ഞിക്ഷ്ണന്‍ നമ്പ്യാര്‍''') അന്നേരം വേറൊരു മാഷുണ്ടായിരുന്നു. ('''ഗോപാലന്‍ മാഷ്''') അയാള് എന്റെ കൂടെ വന്നതാ നാട്ടില്‍നിന്ന്. അപ്പോ ഇവിടെ ഞങ്ങള്‍ സ്കൂള്‍ തുടങ്ങി. വട്ടത്താനി [[വാകയില്‍ ഭാസ്കരന്‍| വാകയില്‍ ഭാസ്കരന്റെ]] വീട്ടിലാണ് തുടങ്ങിയത്. തിണ്ണയില്‍ അഞ്ചാറ് കുട്ടികളെ വച്ച് തുടങ്ങി. അതിനു ശേഷമാണ് ഞാറ്റാടിയില്‍ ഷെഡ്ഡ് കെട്ടിയത്. നാട്ടുകാരും കുറുമരും എല്ലാം സഹായിച്ചിട്ടാണ് കെട്ടിയത്. അവടെ രണ്ടാം ക്ലാസ് വരെ തുടങ്ങി ഞങ്ങള് രണ്ടാളും കൂടി. പിന്നെ അവിടുന്ന് കൊറെ കാലം കഴിഞ്ഞേന്റെ ശേഷം കല്ലൂര്‍കുന്നില്‍ കക്കോടന്‍ മമ്മത് ഹാജി ഒരേക്കര്‍ സ്ഥലം തരാമെന്നു പറഞ്ഞു. പിന്നെ ഈ ഷെ‍ഡ്ഡ് അവിടേക്കു മാറ്റി. ഗോപാലന്‍ മാഷ് പോയി പകരം കൃഷ്ണന്‍ മാഷെ അധികാരി വിട്ടുതന്നു. കൃഷ്ണന്‍ മാഷും ഞാനും കൂടി പഠിപ്പിക്കാന്‍ തുടങ്ങി. അപ്പോ കൊല്ലൊന്നും ഓര്‍മ്മയില്ല. അവിടുന്ന് കൊറെ കഴിഞ്ഞപ്പോ എനിക്ക് പനി പിടിച്ചു. ഞാന്‍ ഗവണ്‍മെന്റാശുപത്രിയില്‍ കിടന്നു ഇരുപത്തിരണ്ടു ദിവസം. തിരിച്ചു വന്ന സമയം എനിക്കൊന്നും എടുക്കാന്‍ പറ്റാത്തതു കൊണ്ട് ഞാന്‍ നാട്ടിലേക്കു പോയി. അവിടുന്ന് സുഖം വന്നേന്റെ ശേഷം ഇങ്ങോട്ട് തിരിച്ചുപോന്നു. വാകേരി അന്ന് ''സത്യഭാമ ടീച്ചറും'' ഒരാളും കൂടി കൊറേക്കാലം പഠിപ്പിച്ചു. ആ സമയം ആകുമ്പഴത്തേക്ക് കൊല്ലം 1962 ആയി. അപ്പ അധികാരി ഒര് എഴുത്ത് കൊടുത്ത് രാമന്‍കുട്ടീന്റെ കയ്യില്. അടിയോടി വക്കീലിന് കൊടുക്കാന്‍ വേണ്ടീട്ട്. ഏ ഇ ഒ നെ കാണാന്‍ വേണ്ടീട്ട് പോയി. ''[[മഞ്ഞക്കണ്ടി മാധവന്‍|മഞ്ഞക്കണ്ടി മാധവനാണ്]]'' ചിലവിന്  നൂറ് രൂപ കൊടുത്തത്. (ഇത് ഏ ഇ ഒ യ്ക്ക് കൊടുത്ത കൈക്കൂലിയാണ്) ഉടന്‍ തന്നെ ഏ ഇ ഒ ഓര്‍ഡറ് തന്ന്. [[മരിയനാട്|മരിയനാടിന്]] പോകേണ്ട സ്കൂള് വാകേരിക്ക് കിട്ടി. [[വട്ടത്താനി]] '''കോമന്‍ ചെട്ടി'''ക്കാണ് സ്കൂള് അനുവദിച്ചത്. കോമന്‍ ചെട്ടിക്ക് എന്ത് പൈസ മൊടക്കുണ്ടന്നറിയാമോ? ഞാന്‍ പോയപ്പോ ആള്‍ക്കാര് പേടിപ്പിച്ചു".
[[വാകേരി|വാകേരിയിൽ]] ഒരു [[കുടിപ്പള്ളിക്കൂടം|'''കുടിപ്പള്ളിക്കൂടമാണ്''']] ആദ്യം ഉണ്ടായിരുന്നത്. ആ സ്കൂൾ സ്ഥാപിച്ച '''[[മാധവനാശാൻ]]''' തന്റെ അനുഭവങ്ങൾ വിവരിച്ചത് ഇങ്ങനെയാണ്. “ഞാനാണ് ഇവിടെ സ്കൂൾ തുടങ്ങിയത് .1951 വന്നു 1961 വരെ ഞാൻ നടത്തി 1962 ൽ എൽ പി യായി. ആദ്യം '''[[ഞാറ്റാടി കോമൻ ചെട്ടി|ഞാറ്റാടി കോമൻ ചെട്ടിയുടെ വീട്ടിൽ]]''' . അതു കഴിഞ്ഞ് ഉടനെ [[പൂതാടി]] അധികാരിയുടെ നിർദ്ദേശപ്രകാരം ഞാറ്റാടിയിൽ ഒരു ഷെഡ്ഡ് കെട്ടി. ('''കുഞ്ഞിക്ഷ്ണൻ നമ്പ്യാർ''') അന്നേരം വേറൊരു മാഷുണ്ടായിരുന്നു. ('''ഗോപാലൻ മാഷ്''') അയാള് എന്റെ കൂടെ വന്നതാ നാട്ടിൽനിന്ന്. അപ്പോ ഇവിടെ ഞങ്ങൾ സ്കൂൾ തുടങ്ങി. വട്ടത്താനി [[വാകയിൽ ഭാസ്കരൻ|വാകയിൽ ഭാസ്കരന്റെ]] വീട്ടിലാണ് തുടങ്ങിയത്. തിണ്ണയിൽ അഞ്ചാറ് കുട്ടികളെ വച്ച് തുടങ്ങി. അതിനു ശേഷമാണ് ഞാറ്റാടിയിൽ ഷെഡ്ഡ് കെട്ടിയത്. നാട്ടുകാരും കുറുമരും എല്ലാം സഹായിച്ചിട്ടാണ് കെട്ടിയത്. അവടെ രണ്ടാം ക്ലാസ് വരെ തുടങ്ങി ഞങ്ങള് രണ്ടാളും കൂടി. പിന്നെ അവിടുന്ന് കൊറെ കാലം കഴിഞ്ഞേന്റെ ശേഷം കല്ലൂർകുന്നിൽ കക്കോടൻ മമ്മത് ഹാജി ഒരേക്കർ സ്ഥലം തരാമെന്നു പറഞ്ഞു. പിന്നെ ഈ ഷെ‍ഡ്ഡ് അവിടേക്കു മാറ്റി. ഗോപാലൻ മാഷ് പോയി പകരം കൃഷ്ണൻ മാഷെ അധികാരി വിട്ടുതന്നു. കൃഷ്ണൻ മാഷും ഞാനും കൂടി പഠിപ്പിക്കാൻ തുടങ്ങി. അപ്പോ കൊല്ലൊന്നും ഓർമ്മയില്ല. അവിടുന്ന് കൊറെ കഴിഞ്ഞപ്പോ എനിക്ക് പനി പിടിച്ചു. ഞാൻ ഗവൺമെന്റാശുപത്രിയിൽ കിടന്നു ഇരുപത്തിരണ്ടു ദിവസം. തിരിച്ചു വന്ന സമയം എനിക്കൊന്നും എടുക്കാൻ പറ്റാത്തതു കൊണ്ട് ഞാൻ നാട്ടിലേക്കു പോയി. അവിടുന്ന് സുഖം വന്നേന്റെ ശേഷം ഇങ്ങോട്ട് തിരിച്ചുപോന്നു. വാകേരി അന്ന് ''സത്യഭാമ ടീച്ചറും'' ഒരാളും കൂടി കൊറേക്കാലം പഠിപ്പിച്ചു. ആ സമയം ആകുമ്പഴത്തേക്ക് കൊല്ലം 1962 ആയി. അപ്പ അധികാരി ഒര് എഴുത്ത് കൊടുത്ത് രാമൻകുട്ടീന്റെ കയ്യില്. അടിയോടി വക്കീലിന് കൊടുക്കാൻ വേണ്ടീട്ട്. ഏ ഇ ഒ നെ കാണാൻ വേണ്ടീട്ട് പോയി. ''[[മഞ്ഞക്കണ്ടി മാധവൻ|മഞ്ഞക്കണ്ടി മാധവനാണ്]]'' ചിലവിന്  നൂറ് രൂപ കൊടുത്തത്. (ഇത് ഏ ഇ ഒ യ്ക്ക് കൊടുത്ത കൈക്കൂലിയാണ്) ഉടൻ തന്നെ ഏ ഇ ഒ ഓർഡറ് തന്ന്. [[മരിയനാട്|മരിയനാടിന്]] പോകേണ്ട സ്കൂള് വാകേരിക്ക് കിട്ടി. [[വട്ടത്താനി]] '''കോമൻ ചെട്ടി'''ക്കാണ് സ്കൂള് അനുവദിച്ചത്. കോമൻ ചെട്ടിക്ക് എന്ത് പൈസ മൊടക്കുണ്ടന്നറിയാമോ? ഞാൻ പോയപ്പോ ആൾക്കാര് പേടിപ്പിച്ചു".


=== വാകേരി ഗവ. എല്‍.പി സ്കൂള്‍ ===
=== വാകേരി ഗവ. എൽ.പി സ്കൂൾ ===
യഥാര്‍ത്ഥ്യത്തില്‍ സ്കൂള്‍ എയ്ഡഡ് സ്കൂളായി '''വട്ടത്താനി കോമന്‍ ചെട്ടി'''ക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയില്‍ സ്കൂള്‍ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂള്‍ സര്‍ക്കാര്‍ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ [[മരിയനാട്|മരിയനാടിനാണ്]]. കൈക്കൂലി നല്‍കിയാണ് സ്കൂള്‍ വാകേരിക്കു കൊണ്ടുവരുന്നത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കര്‍ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് തുടര്‍ന്ന് അദ്ദേഹം വിവരിച്ചത്.  
യഥാർത്ഥ്യത്തിൽ സ്കൂൾ എയ്ഡഡ് സ്കൂളായി '''വട്ടത്താനി കോമൻ ചെട്ടി'''ക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയിൽ സ്കൂൾ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂൾ സർക്കാർ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ [[മരിയനാട്|മരിയനാടിനാണ്]]. കൈക്കൂലി നൽകിയാണ് സ്കൂൾ വാകേരിക്കു കൊണ്ടുവരുന്നത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കർ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് തുടർന്ന് അദ്ദേഹം വിവരിച്ചത്.  


“ ''അസനാര്‍ ഹാജി'' മരം തന്നു. പലകയും മറ്റും . [[കല്ലൂര്‍കുന്ന്|കല്ലൂര്‍കുന്നിലെ]] സ്ഥലം ഏറ്റെടുത്ത് വാകേരിയില്‍ കൊടുത്തു.  കൂടുതല്‍ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. [[''കോമന്‍ ചെട്ടി|കോമന്‍ ചെട്ടി]], [[ചാത്തുകുട്ടി ചെട്ടി|ചാത്തുകുട്ടി ചെട്ടി]], [[വാളവയല്‍ ചന്തു ചെട്ടി|വാളവയല്‍ ചന്തു ചെട്ടി]], [[കല്ലൂര് മത്തന്‍|കല്ലൂര് മത്തന്‍]], [[മത്തന്റെ കാര്‍ന്നോര്|മത്തന്റെ കാര്‍ന്നോര്]], [[പുല്‍ത്തോണി വൈദ്യര്|പുല്‍ത്തോണി വൈദ്യര്]], [[കേളനാം തടത്തി ഗോപാലന്‍|കേളനാം തടത്തി ഗോപാലന്‍]], [[വാകയില്‍ ഭാസ്കരന്‍|വാകയില്‍ ഭാസ്കരന്‍]], [[ഓടക്കുറ്റി ഗോപാലന്‍ ചെട്ടി|ഓടക്കുറ്റി ഗോപാലന്‍ ചെട്ടി]], [[പെരുമ്പാട്ടില്‍ രാമന്‍കുട്ടി|പെരുമ്പാട്ടില്‍ രാമന്‍കുട്ടി]], [[കൂടല്ലൂര്‍ രാമയ്യന്‍|കൂടല്ലൂര്‍ രാമയ്യന്‍]], [[അരയഞ്ചേരി കാലായില്‍ കുട്ടപ്പന്‍|അരയഞ്ചേരി കാലായില്‍ കുട്ടപ്പന്‍]], [[തൊമ്മന്‍ചേട്ടന്‍|തൊമ്മന്‍ചേട്ടന്‍,]] [[കാഞ്ഞിരത്തിങ്കല്‍ കുര്യന്‍|കാഞ്ഞിരത്തിങ്കല്‍ കുര്യന്‍]], [[തോമസ്|തോമസ്]]''......." ഇങ്ങനെ നീളുന്നു ഈ പേരുകള്‍ . ഇവരുടെയൊക്കെ പ്ര വര്‍ത്തന ഫലമായാണ് വാകേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ യാഥാര്‍ത്ഥ്യമായത്. പെരുമ്പാട്ടില്‍ രാമന്‍കുട്ടിയ്യ് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാന്‍പറഞ്ഞത്.  
“ ''അസനാർ ഹാജി'' മരം തന്നു. പലകയും മറ്റും . [[കല്ലൂർകുന്ന്|കല്ലൂർകുന്നിലെ]] സ്ഥലം ഏറ്റെടുത്ത് വാകേരിയിൽ കൊടുത്തു.  കൂടുതൽ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. [[''കോമൻ ചെട്ടി|കോമൻ ചെട്ടി]], [[ചാത്തുകുട്ടി ചെട്ടി]], [[വാളവയൽ ചന്തു ചെട്ടി]], [[കല്ലൂര് മത്തൻ]], [[മത്തന്റെ കാർന്നോര്]], [[പുൽത്തോണി വൈദ്യര്]], [[കേളനാം തടത്തി ഗോപാലൻ]], [[വാകയിൽ ഭാസ്കരൻ]], [[ഓടക്കുറ്റി ഗോപാലൻ ചെട്ടി]], [[പെരുമ്പാട്ടിൽ രാമൻകുട്ടി]], [[കൂടല്ലൂർ രാമയ്യൻ]], [[അരയഞ്ചേരി കാലായിൽ കുട്ടപ്പൻ]], [[തൊമ്മൻചേട്ടൻ]], [[കാഞ്ഞിരത്തിങ്കൽ കുര്യൻ]], [[തോമസ്]]''......." ഇങ്ങനെ നീളുന്നു ഈ പേരുകൾ . ഇവരുടെയൊക്കെ പ്ര വർത്തന ഫലമായാണ് വാകേരിയിൽ സർക്കാർ സ്കൂൾ യാഥാർത്ഥ്യമായത്. പെരുമ്പാട്ടിൽ രാമൻകുട്ടിയ്യ് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാൻപറഞ്ഞത്.  


ഇങ്ങനെ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാര്‍ ശ്രമദാനമായി നിര്‍മ്മിച്ച ഓലഷെഡ്ഡില്‍ '''GO(MS)904 Edn dated 29/05/1961''' ഉത്തരവുപ്രകാരം '''1962 ജൂണ്‍ 14ന്''' നമ്മുടെ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. [[വാകേരി എസ്റ്റേറ്റ്|വാകേരി എസ്റ്റേറ്റിന്റെ]] സൂപ്രണ്ടായിരുന്ന '''ശ്രീ സെബാസ്റ്റ്യന്‍ സാറാണ്''' സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. "ഒന്നാംക്ലാസില്‍ 124 വിദ്യാര്‍ത്ഥികളും രണ്ടാംക്ലാസില്‍ 58 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ '''[[പി. എം ജോസഫ് മാസ്റ്ററും|പി. എം ജോസഫ് മാസ്റ്ററും]]''' ആദ്യ അധ്യാപകന്‍ '''ശ്രീ പി.കെ ജോസഫ് മാസ്റ്ററും''' ആയിരുന്നു.
ഇങ്ങനെ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച ഓലഷെഡ്ഡിൽ '''GO(MS)904 Edn dated 29/05/1961''' ഉത്തരവുപ്രകാരം '''1962 ജൂൺ 14ന്''' നമ്മുടെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. [[വാകേരി എസ്റ്റേറ്റ്|വാകേരി എസ്റ്റേറ്റിന്റെ]] സൂപ്രണ്ടായിരുന്ന '''ശ്രീ സെബാസ്റ്റ്യൻ സാറാണ്''' സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത്. "ഒന്നാംക്ലാസിൽ 124 വിദ്യാർത്ഥികളും രണ്ടാംക്ലാസിൽ 58 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ '''[[പി. എം ജോസഫ് മാസ്റ്ററും]]''' ആദ്യ അധ്യാപകൻ '''ശ്രീ പി.കെ ജോസഫ് മാസ്റ്ററും''' ആയിരുന്നു.


=== വളര്‍ച്ചയുടെ പടവുകള്‍ ===
=== വളർച്ചയുടെ പടവുകൾ ===
1973ല്‍ സ്കൂള്‍ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂള്‍ ഭാരവാഹികള്‍ 15000 രൂപ തദ്ദേശവാസികളില്‍ന്നു് സമാഹരിക്കുകയും സര്‍ക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടര്‍ന്ന് അതേ വര്‍ഷം തന്നെ നമ്മുടെ സ്കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെടുകയും ചെയ്തു”. (സ്കൂള്‍ റിപ്പോര്‍ട്ട് 2013.) 1962-ല്‍ എല്‍പി ആയും തുടര്‍ന്ന് അതേ വര്‍ഷം തന്നെ  യു പി ആയും ഈ സ്കൂള്‍ ഉയര്‍ത്തപ്പെട്ടു. നിലവിലുണ്ടായിരുന്ന ഒരേക്കര്‍ സ്ഥലം പോരാതെ വരികയും ഒരേക്കര്‍ കൂടി സ്കൂളിനു സമീപം താമസിച്ചുകൊണ്ടിരുന്ന മറ്റത്തില്‍ വര്‍ക്കിയില്‍ നിന്നും വിലയ്ക്കുവാങ്ങി. അങ്ങനെയാണ് ഇന്നുകാണുന്ന രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ടാവുന്നത്. 1984ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലാണ് ഈകാലയളവുകളില്‍ ജനങ്ങള്‍ ശ്രദ്ധിച്ചത്. സ്കൂള്‍‌ കെട്ടിട നിര്‍മ്മാണം, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുവേണ്ടി നടത്തിയ കഷ്ടപ്പാടുകള്‍ ആളുകള്‍ ഓര്‍ത്തെടുത്തത്ഇങ്ങനെയാണ്  
1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”. (സ്കൂൾ റിപ്പോർട്ട് 2013.) 1962-ൽ എൽപി ആയും തുടർന്ന് അതേ വർഷം തന്നെ  യു പി ആയും ഈ സ്കൂൾ ഉയർത്തപ്പെട്ടു. നിലവിലുണ്ടായിരുന്ന ഒരേക്കർ സ്ഥലം പോരാതെ വരികയും ഒരേക്കർ കൂടി സ്കൂളിനു സമീപം താമസിച്ചുകൊണ്ടിരുന്ന മറ്റത്തിൽ വർക്കിയിൽ നിന്നും വിലയ്ക്കുവാങ്ങി. അങ്ങനെയാണ് ഇന്നുകാണുന്ന രണ്ടേമുക്കാൽ ഏക്കർ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ടാവുന്നത്. 1984ൽ ഹൈസ്കൂളായി ഉയർത്തി. ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലാണ് ഈകാലയളവുകളിൽ ജനങ്ങൾ ശ്രദ്ധിച്ചത്. സ്കൂൾ‌ കെട്ടിട നിർമ്മാണം, വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കുവേണ്ടി നടത്തിയ കഷ്ടപ്പാടുകൾ ആളുകൾ ഓർത്തെടുത്തത്ഇങ്ങനെയാണ്  




കൃഷ്ണന്‍കുട്ടി കൂടല്ലൂര്‍-  "''എന്‍ സി ഗോപിനാഥനാണ് ആദ്യത്തെ പി ടി എ പ്രസിഡന്റ്''. അയാള്‍ കഷ്ടപ്പെട്ടതുപോലെ ഒരാളും സ്കൂളിനുവേണ്ടി ത്യാഗങ്ങള്‍ ചെയ്തിട്ടില്ല. സ്കൂള്‍കെട്ടിടം പണിയുന്ന കാലത്ത് ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പണം പിരിച്ചെടുക്കാന്‍‌ ഒരു മാര്‍ഗ്ഗവുമില്ല. ആളുകള്‍ക്ക് ഇന്നത്തെപ്പോലെ സാമ്പത്തികമില്ല. പത്തഞ്ഞൂറ് കുട്ടികളുണ്ട് പഠിക്കാന്‍ എവിടെ ഇരുന്ന് പഠിക്കും ? കെട്ടിടം വേണ്ട? ബഞ്ച് വേണ്ടെ? ഇതിനൊക്കെ മരം കാട്ടില്‍നിന്നു വെട്ടി ചുമന്നാണ് വാകേരിയിലെത്തിച്ചത്. അങ്ങനെയൊക്കെയാ സ്കൂളുണ്ടായത്. ഇതിനു പുറമെ കെട്ടിടം പണിയാനുള്ള പണം കണ്ടത്തിയത് വീടുകളില്‍നിന്നു പാത്രങ്ങള്‍ എടുത്തു വിറ്റാണ്.  ഓരോ വീട്ടിലും ചെല്ലും അവിടെയുള്ള വിലയുള്ള പാത്രങ്ങള്‍ എടുത്തുകൊണ്ടുപോരും. ഒരു ചെമ്പുകലം എടുത്തത് ഉറുമ്പില്‍ നാരായണന്‍ ചേട്ടന്റെ വീട്ടില്‍ നിന്നാണ്. അയാളുടെ ഭാര്യ അരിവാളുമായിട്ടാണ് ഓടി വന്നത്. എന്നിട്ടും ഞങ്ങളത് കൊടുത്തില്ല.ഇതുകൊണ്ടൊന്നും പണം തികഞ്ഞില്ല. ബാക്കി പണം മുഴുവന്‍ കൊടുത്തത് എന്‍ സി ഗോപിനാഥനാണ്. ഒരുപാട്  കാശ് സ്കുളിന് ചെലവഴിച്ചതാണ്. ഇതൊക്കെ ഇപ്പോ ആരാണ് ഓര്‍ക്കുന്നത്".ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുകയാണ് കൃഷ്ണന്‍കുട്ടിച്ചേട്ടന്‍ ചെയ്തത്. എന്‍ സി ഗോപിനാഥനെ വേണ്ടപോലെ ആദരിച്ചില്ലെന്ന പരാതിയും ഇദ്ദേഹത്തിനുണ്ട്. എന്‍ സി ഗോപിനാഥനുമായി നടത്തിയ അഭിമുഖത്തില്‍ സ്കൂളിന്റെ വികസനത്തിനായി അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. “സ്കൂളിലെ കെട്ടിട നിര്‍മ്മാണ കമ്മറ്റിയുടെ പ്രസിഡണ്ടായിരുന്നു. വര്‍ഷം ഓര്‍മ്മയില്ല. ഹൈസ്കൂള്‍ കെട്ടിടമാണോ? യു പി ആക്കിയപ്പോഴാണോ? ഓര്‍ക്കുന്നില്ല. നാല് റൂമ് ഓടിട്ട കെട്ടിടം മൂന്ന് ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും പണിതു. മൂന്ന് വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയായത്. ഒരേക്കര്‍ സ്ഥലം പോരായ്മ വന്നപ്പം വാങ്ങി. 27000 രൂപ വര്‍ക്കിച്ചേട്ടന് കൊടുത്തിട്ടാണ് സ്ഥലം വാങ്ങിയത്. അത് ഒര് കൊല്ലത്തെ അവധി പറഞ്ഞിട്ടാണ്. പിന്നെ പൈസ കിട്ടണ്ടെ? എനിക്ക്  നല്ലൊരു ചെലവ് വന്നിട്ടുണ്ട്. കൊറെയൊക്കെ കയ്യീന്ന് മുടക്കി“. ഇത്രയും കാര്യങ്ങളാണ് എന്‍ സി ഗോപിനാഥന്‍ പറഞ്ഞത്. അക്കാലത്ത് ശ്രീ എം എസ് കൃഷ്ണന്‍ ആയിരുന്നു വാര്‍ഡ് മെമ്പര്‍എന്നും മാമ്പള്ളി രവി ആയിരുന്നു കെട്ടിടം കമ്മറ്റിയുടെ സെക്രട്ടറി എന്നും ഇദ്ദേഹം പറഞ്ഞു.
കൃഷ്ണൻകുട്ടി കൂടല്ലൂർ-  "''എൻ സി ഗോപിനാഥനാണ് ആദ്യത്തെ പി ടി എ പ്രസിഡന്റ്''. അയാൾ കഷ്ടപ്പെട്ടതുപോലെ ഒരാളും സ്കൂളിനുവേണ്ടി ത്യാഗങ്ങൾ ചെയ്തിട്ടില്ല. സ്കൂൾകെട്ടിടം പണിയുന്ന കാലത്ത് ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പണം പിരിച്ചെടുക്കാൻ‌ ഒരു മാർഗ്ഗവുമില്ല. ആളുകൾക്ക് ഇന്നത്തെപ്പോലെ സാമ്പത്തികമില്ല. പത്തഞ്ഞൂറ് കുട്ടികളുണ്ട് പഠിക്കാൻ എവിടെ ഇരുന്ന് പഠിക്കും ? കെട്ടിടം വേണ്ട? ബഞ്ച് വേണ്ടെ? ഇതിനൊക്കെ മരം കാട്ടിൽനിന്നു വെട്ടി ചുമന്നാണ് വാകേരിയിലെത്തിച്ചത്. അങ്ങനെയൊക്കെയാ സ്കൂളുണ്ടായത്. ഇതിനു പുറമെ കെട്ടിടം പണിയാനുള്ള പണം കണ്ടത്തിയത് വീടുകളിൽനിന്നു പാത്രങ്ങൾ എടുത്തു വിറ്റാണ്.  ഓരോ വീട്ടിലും ചെല്ലും അവിടെയുള്ള വിലയുള്ള പാത്രങ്ങൾ എടുത്തുകൊണ്ടുപോരും. ഒരു ചെമ്പുകലം എടുത്തത് ഉറുമ്പിൽ നാരായണൻ ചേട്ടന്റെ വീട്ടിൽ നിന്നാണ്. അയാളുടെ ഭാര്യ അരിവാളുമായിട്ടാണ് ഓടി വന്നത്. എന്നിട്ടും ഞങ്ങളത് കൊടുത്തില്ല.ഇതുകൊണ്ടൊന്നും പണം തികഞ്ഞില്ല. ബാക്കി പണം മുഴുവൻ കൊടുത്തത് എൻ സി ഗോപിനാഥനാണ്. ഒരുപാട്  കാശ് സ്കുളിന് ചെലവഴിച്ചതാണ്. ഇതൊക്കെ ഇപ്പോ ആരാണ് ഓർക്കുന്നത്".ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുകയാണ് കൃഷ്ണൻകുട്ടിച്ചേട്ടൻ ചെയ്തത്. എൻ സി ഗോപിനാഥനെ വേണ്ടപോലെ ആദരിച്ചില്ലെന്ന പരാതിയും ഇദ്ദേഹത്തിനുണ്ട്. എൻ സി ഗോപിനാഥനുമായി നടത്തിയ അഭിമുഖത്തിൽ സ്കൂളിന്റെ വികസനത്തിനായി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ വിവരിച്ചു. “സ്കൂളിലെ കെട്ടിട നിർമ്മാണ കമ്മറ്റിയുടെ പ്രസിഡണ്ടായിരുന്നു. വർഷം ഓർമ്മയില്ല. ഹൈസ്കൂൾ കെട്ടിടമാണോ? യു പി ആക്കിയപ്പോഴാണോ? ഓർക്കുന്നില്ല. നാല് റൂമ് ഓടിട്ട കെട്ടിടം മൂന്ന് ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും പണിതു. മൂന്ന് വർഷം കൊണ്ടാണ് പണി പൂർത്തിയായത്. ഒരേക്കർ സ്ഥലം പോരായ്മ വന്നപ്പം വാങ്ങി. 27000 രൂപ വർക്കിച്ചേട്ടന് കൊടുത്തിട്ടാണ് സ്ഥലം വാങ്ങിയത്. അത് ഒര് കൊല്ലത്തെ അവധി പറഞ്ഞിട്ടാണ്. പിന്നെ പൈസ കിട്ടണ്ടെ? എനിക്ക്  നല്ലൊരു ചെലവ് വന്നിട്ടുണ്ട്. കൊറെയൊക്കെ കയ്യീന്ന് മുടക്കി“. ഇത്രയും കാര്യങ്ങളാണ് എൻ സി ഗോപിനാഥൻ പറഞ്ഞത്. അക്കാലത്ത് ശ്രീ എം എസ് കൃഷ്ണൻ ആയിരുന്നു വാർഡ് മെമ്പർഎന്നും മാമ്പള്ളി രവി ആയിരുന്നു കെട്ടിടം കമ്മറ്റിയുടെ സെക്രട്ടറി എന്നും ഇദ്ദേഹം പറഞ്ഞു.
[[പ്രമാണം:15047 36.png|thumb|]]
[[പ്രമാണം:15047 36.png|thumb|]]


കാലാകാലമുണ്ടായ പുരോഗതി ഇന്നു കാണുന്ന രൂപത്തില്‍ സ്കൂളിനെ എത്തിച്ചു. വേണ്ടത്ര അധ്യാപകരോ കെട്ടിടസൗകര്യങ്ങളോ ഇല്ലാതെയാണ് 1982ലെ ആദ്യത്തെ SSLC ബാച്ച് പരീക്ഷയെ നേരിട്ടത്. അതുകൊണ്ടുതന്നെ പഠനരംഗത്ത് കാര്യമായ പുരോഗതിനേടാന്‍ നമ്മുടെ ആദ്യബാച്ചിന് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂള്‍ പ്രവര്‍ത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വാടകയ്ക്കെടുത്ത പീടികമുറികളിലാണ് ആദ്യവര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളില്‍ SSLC വിജയശതമാനം വളരെക്കുറവായിരുന്നെങ്കിലും 2005ഓടുകൂടി സംസ്ഥാന ശരാശരിക്കൊപ്പമെത്താനും 2010, 2011 അധ്യയനവര്‍ഷങ്ങളില്‍ നൂറുശതമാനം വിജയം നേടാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ കുട്ടികള്‍ നേടിയ ചരിത്ര വിജയം വാകേരി പ്രദേശത്തുകാരെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമായ വസ്തുതയാണ്. 2009-10, 10-11 കാലയളവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്കൂള്‍ എന്ന ഖ്യാതി വാകേരി സ്കൂളിനവകാശപ്പെട്ടതാണ്. പാഠ്യ-പാഠ്യാനുബന്ധ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഉന്നതവിജയം നിലനിര്‍ത്താനുള്ള കഠിനമായ ശ്രമമാണ് അധ്യാപക-പി.ടി.എ-എം.പി.ടി.എ-എസ്.എസ്.ജി എന്നിവരുടെ ഭാഗത്തുനിന്ന് നടന്നുവരുന്നത്. '''നോണ്‍ ഡിപ്ലസ്, പിയര്‍ഗ്രൂപ്പ് പഠനം, പ്രാദേശിക പഠനക്കൂട്ടം, ഗൃഹസന്ദര്‍ശനം, രാത്രികാല പഠനക്യാമ്പ്, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള കൗണ്‍സിലിംഗ്''' എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ഇവയ്ക്കു പുറമെ നിരവധി പ്രവര്‍ത്തനങ്ങളുമായി സ്കൂള്‍ മുന്നോട്ടുള്ള പ്രയാണം തുടരുന്നു.
കാലാകാലമുണ്ടായ പുരോഗതി ഇന്നു കാണുന്ന രൂപത്തിൽ സ്കൂളിനെ എത്തിച്ചു. വേണ്ടത്ര അധ്യാപകരോ കെട്ടിടസൗകര്യങ്ങളോ ഇല്ലാതെയാണ് 1982ലെ ആദ്യത്തെ SSLC ബാച്ച് പരീക്ഷയെ നേരിട്ടത്. അതുകൊണ്ടുതന്നെ പഠനരംഗത്ത് കാര്യമായ പുരോഗതിനേടാൻ നമ്മുടെ ആദ്യബാച്ചിന് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂൾ പ്രവർത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വാടകയ്ക്കെടുത്ത പീടികമുറികളിലാണ് ആദ്യവർഷങ്ങളിൽ വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളിൽ SSLC വിജയശതമാനം വളരെക്കുറവായിരുന്നെങ്കിലും 2005ഓടുകൂടി സംസ്ഥാന ശരാശരിക്കൊപ്പമെത്താനും 2010, 2011 അധ്യയനവർഷങ്ങളിൽ നൂറുശതമാനം വിജയം നേടാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ കുട്ടികൾ നേടിയ ചരിത്ര വിജയം വാകേരി പ്രദേശത്തുകാരെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമായ വസ്തുതയാണ്. 2009-10, 10-11 കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സർക്കാർ സ്കൂൾ എന്ന ഖ്യാതി വാകേരി സ്കൂളിനവകാശപ്പെട്ടതാണ്. പാഠ്യ-പാഠ്യാനുബന്ധ മേഖലയിൽ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഉന്നതവിജയം നിലനിർത്താനുള്ള കഠിനമായ ശ്രമമാണ് അധ്യാപക-പി.ടി.എ-എം.പി.ടി.എ-എസ്.എസ്.ജി എന്നിവരുടെ ഭാഗത്തുനിന്ന് നടന്നുവരുന്നത്. '''നോൺ ഡിപ്ലസ്, പിയർഗ്രൂപ്പ് പഠനം, പ്രാദേശിക പഠനക്കൂട്ടം, ഗൃഹസന്ദർശനം, രാത്രികാല പഠനക്യാമ്പ്, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗ്''' എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ഇവയ്ക്കു പുറമെ നിരവധി പ്രവർത്തനങ്ങളുമായി സ്കൂൾ മുന്നോട്ടുള്ള പ്രയാണം തുടരുന്നു.


==50-ാം വാര്‍ഷികം==
==50-ാം വാർഷികം==
[[പ്രമാണം:15047 34.jpg|250px|right|50-ാം  വാര്‍ഷികം വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:15047 34.jpg|250px|right|50-ാം  വാർഷികം വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുന്നു.]]
[[വാകേരി സ്കൂളിന്റെ അമ്പതാം വാര്‍ഷികം | വാകേരി സ്കൂളിന്റെ അമ്പതാം വാര്‍ഷികം]]2012-13 അക്കാദമിക വര്‍ഷം നടന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഒരു വര്‍ഷം നീണ്ടുനിന്ന ആഷോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എം പി ശ്രീ എം ഐ ഷാനവാസ്, എം എല്‍ എ ശ്രീ ഐ സി ബാലകൃഷ്ണന്‍ തുടങ്ങി സാൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പട്ടികജാതിപട്ടിക വര്‍ഗ്ഗവികസന വകുപ്പുമന്ത്രി ശ്രീമതി ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍
[[വാകേരി സ്കൂളിന്റെ അമ്പതാം വാർഷികം]]2012-13 അക്കാദമിക വർഷം നടന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഒരു വർഷം നീണ്ടുനിന്ന ആഷോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എം പി ശ്രീ എം ഐ ഷാനവാസ്, എം എൽ എ ശ്രീ ഐ സി ബാലകൃഷ്ണൻ തുടങ്ങി സാൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ആളുകൾ ചടങ്ങിൽ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥി സംഗമം പട്ടികജാതിപട്ടിക വർഗ്ഗവികസന വകുപ്പുമന്ത്രി ശ്രീമതി ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികൾ കലാപരിപാടികൾ
‍ അവതരിപ്പിച്ചു.
‍ അവതരിപ്പിച്ചു.


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
[[പ്രമാണം:Trophy.png|50px|ഇടത്ത്‌]]
[[പ്രമാണം:Trophy.png|50px|ഇടത്ത്‌]]
*2012-13 വര്‍ഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാര്‍ഡ് (ഒന്നാം സ്ഥാനം)
*2012-13 വർഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാർഡ് (ഒന്നാം സ്ഥാനം)
*2013-14 വര്‍ഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാര്‍ഡ് (ഒന്നാം സ്ഥാനം)
*2013-14 വർഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാർഡ് (ഒന്നാം സ്ഥാനം)
*2015-16 വര്‍ഷം മികച്ച പി.ടിഎ ക്കുള്ള അവാര്‍ഡ് (രണ്ടാം സ്ഥാനം)
*2015-16 വർഷം മികച്ച പി.ടിഎ ക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം)
*2013-14 മലയാളമനോരമയുടെ നല്ലപാഠം  അവാര്‍ഡ് (രണ്ടാം സ്ഥാനം)
*2013-14 മലയാളമനോരമയുടെ നല്ലപാഠം  അവാർഡ് (രണ്ടാം സ്ഥാനം)
*2014-15 മലയാളമനോരമയുടെ നല്ലപാഠം  അവാര്‍ഡ് (രണ്ടാം സ്ഥാനം)  
*2014-15 മലയാളമനോരമയുടെ നല്ലപാഠം  അവാർഡ് (രണ്ടാം സ്ഥാനം)  
*2015-16 മലയാളമനോരമയുടെ നല്ലപാഠം പ്രോത്സാഹനസമ്മാനം.  
*2015-16 മലയാളമനോരമയുടെ നല്ലപാഠം പ്രോത്സാഹനസമ്മാനം.  


*2014-15 മാതൃഭൂമി പത്രത്തിന്റെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് (രണ്ടാം സ്ഥാനം)  
*2014-15 മാതൃഭൂമി പത്രത്തിന്റെ സീഡ് പ്രവർത്തനങ്ങൾക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം)  
*2015–16 വനം–വന്യജീവി വകുപ്പിന്റെ വനമിത്ര പുരസ്കാരം
*2015–16 വനം–വന്യജീവി വകുപ്പിന്റെ വനമിത്ര പുരസ്കാരം


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
*മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
*സ്കൂളില്‍ എല്‍.പി മുതല്‍ ഹയര്‍ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും  നാല് സയന്‍സ് ലാബുകളും മൂന്ന് കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്.  
*സ്കൂളിൽ എൽ.പി മുതൽ ഹയർ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും  നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്.  
*മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്.  
*മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്.  
*രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
*രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*മൂന്ന് സ്മാര്‍ട്ട് റൂമുകള്‍ വിദ്യാര്‍ത്തികളുടെ പഠനാവശ്യത്തിന് ഉണ്ട്. ഇവയില്‍ രണ്ട് റൂമുകളില്‍ ബ്രോഡ്ബാന്റ് & വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
*മൂന്ന് സ്മാർട്ട് റൂമുകൾ വിദ്യാർത്തികളുടെ പഠനാവശ്യത്തിന് ഉണ്ട്. ഇവയിൽ രണ്ട് റൂമുകളിൽ ബ്രോഡ്ബാന്റ് & വൈഫൈ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==
* [[{{PAGENAME}}/നല്ലപാഠം|‌ നല്ലപാഠം]]
* [[{{PAGENAME}}/നല്ലപാഠം|‌ നല്ലപാഠം]]
* [[{{PAGENAME}}/ക്ലാസ് മാഗസിന്‍|ക്ലാസ് മാഗസിന്‍]]
* [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[{{PAGENAME}}/എസ്. പി. സി| എസ് .പി. സി]]
* [[{{PAGENAME}}/എസ്. പി. സി|എസ് .പി. സി]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[{{PAGENAME}}/സ്കൂള്‍ ലൈബ്രറി|ലൈബ്രറി]]
* [[{{PAGENAME}}/സ്കൂൾ ലൈബ്രറി|ലൈബ്രറി]]
* [[{{PAGENAME}}/ഗണിതശാസ്ത്രക്ലബ്ബ്|‌ഗണിതശാസ്ത്രക്ലബ്ബ്]]
* [[{{PAGENAME}}/ഗണിതശാസ്ത്രക്ലബ്ബ്|‌ഗണിതശാസ്ത്രക്ലബ്ബ്]]
* [[{{PAGENAME}}/സാമൂഹ്യശാസ്ത്രക്ലബ്ബ്|‌സാമൂഹ്യശാസ്ത്രശാസ്ത്രക്ലബ്ബ്]]
* [[{{PAGENAME}}/സാമൂഹ്യശാസ്ത്രക്ലബ്ബ്|‌സാമൂഹ്യശാസ്ത്രശാസ്ത്രക്ലബ്ബ്]]
* [[{{PAGENAME}}/ഐടിക്ലബ്ബ്|‌ഐടിക്ലബ്ബ്]]
* [[{{PAGENAME}}/ഐടിക്ലബ്ബ്|‌ഐടിക്ലബ്ബ്]]
* [[{{PAGENAME}}/സയന്‍സ് ക്ലബ്ബ്|സയന്‍സ് ക്ലബ്ബ്]]
* [[{{PAGENAME}}/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
* [[{{PAGENAME}}/പി ടി എ|പി ടി എ]]
* [[{{PAGENAME}}/പി ടി എ|പി ടി എ]]
* [[{{PAGENAME}}/ഇലപ്പച്ചയുടെ രുചിഭേദങ്ങള്‍|ഇലപ്പച്ചയുടെ രുചിഭേദങ്ങള്‍]]
* [[{{PAGENAME}}/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ|ഇലപ്പച്ചയുടെ രുചിഭേദങ്ങൾ]]


== [[വാകേരി സ്കൂള്‍അദ്ധ്യാപകര്‍|അദ്ധ്യാപകര്‍]]==
== [[വാകേരി സ്കൂൾഅദ്ധ്യാപകർ|അദ്ധ്യാപകർ]]==
{| class="wikitable sortable"   
{| class="wikitable sortable"   
|-
|-
! പേര് !! ഉദ്യോഗപ്പേര്!!ഫോണ്‍നമ്പര്‍!!ഫോട്ടോ
! പേര് !! ഉദ്യോഗപ്പേര്!!ഫോൺനമ്പർ!!ഫോട്ടോ
|-
|-
| അബ്രഹാം വിടി|| ഹെഡ്‌മാസ്റ്റര്‍ || 9495759051 ||[[പ്രമാണം:|75px]]
| അബ്രഹാം വിടി|| ഹെഡ്‌മാസ്റ്റർ || 9495759051 ||
|-
|-
| സിനിമോള്‍ എസ്.എസ് || സീനിയര്‍ അസിസ്റ്റന്റ് || 9544101246 || [[പ്രമാണം:15047 125.jpg|75px]]
| സിനിമോൾ എസ്.എസ് || സീനിയർ അസിസ്റ്റന്റ് || 9544101246 || [[പ്രമാണം:15047 125.jpg|75px]]
|-
|-
| ഷാജന്‍ കെ. ആര്‍. || എച്ച് എസ് ഏ മാത്സ് || 9400529209 || [[പ്രമാണം:15047 121.jpg|75px]]
| ഷാജൻ കെ. ആർ. || എച്ച് എസ് ഏ മാത്സ് || 9400529209 || [[പ്രമാണം:15047 121.jpg|75px]]
|-
|-
| [[കെ. കെ. ബിജു| കെ. കെ. ബിജു ]] || എച്ച് എസ് ഏ മലയാളം || 8547179227 || [[പ്രമാണം:15047 100.jpg|75px]]
| [[കെ. കെ. ബിജു]] || എച്ച് എസ് ഏ മലയാളം || 8547179227 || [[പ്രമാണം:15047 100.jpg|75px]]
|-
|-
| സുനില്‍കുമാര്‍ എസ് ആര്‍ || എച്ച് എസ് ഏ ഹിന്ദി ||9847520074  || [[പ്രമാണം:15047 122.jpg|75px]]
| സുനിൽകുമാർ എസ് ആർ || എച്ച് എസ് ഏ ഹിന്ദി ||9847520074  || [[പ്രമാണം:15047 122.jpg|75px]]
|-
|-
| രതീഷ് എം.കെ || എച്ച് എസ് ഏ മാത്സ് || 9947656847 || [[പ്രമാണം:15047120.jpeg|75px]]
| രതീഷ് എം.കെ || എച്ച് എസ് ഏ മാത്സ് || 9947656847 || [[പ്രമാണം:15047120.jpeg|75px]]
വരി 114: വരി 114:
| സ്മിത വി. || എച്ച് എസ് ഏ ഇംഗ്ലീഷ് || 9745148118 ||[[പ്രമാണം:Vsm.jpg|75px]]
| സ്മിത വി. || എച്ച് എസ് ഏ ഇംഗ്ലീഷ് || 9745148118 ||[[പ്രമാണം:Vsm.jpg|75px]]
|-
|-
| കെ ജി മോഹനന്‍ || എച്ച് എസ് ഏ ഇംഗ്ലീഷ് || 9446914854 ||  
| കെ ജി മോഹനൻ || എച്ച് എസ് ഏ ഇംഗ്ലീഷ് || 9446914854 ||  
|-
|-
| പ്രീജ വി. കെ || എച്ച് എസ് ഏ നാച്വറല്‍ സയന്‍സ് || 9446695610 || [[പ്രമാണം:15047 110.jpeg|75px]]
| പ്രീജ വി. കെ || എച്ച് എസ് ഏ നാച്വറൽ സയൻസ് || 9446695610 || [[പ്രമാണം:15047 110.jpeg|75px]]
|-
|-
| കെ ആര്‍ രമ്യ || എച്ച് എസ് ഏ ഫിസിക്കല്‍ സയന്‍സ് || 8593853093 ||  
| കെ ആർ രമ്യ || എച്ച് എസ് ഏ ഫിസിക്കൽ സയൻസ് || 8593853093 ||  
|-
|-
| ദിവാകരന്‍ കെ ബി|| എച്ച് എസ് ഏ സോഷ്യല്‍ സയന്‍സ് || 9446641588 || [[പ്രമാണം:15047 130.jpg|90px]]
| ദിവാകരൻ കെ ബി|| എച്ച് എസ് ഏ സോഷ്യൽ സയൻസ് || 9446641588 || [[പ്രമാണം:15047 130.jpg|90px]]
|-
|-
|സുരേഷ് പി ഡി || എച്ച് എസ് ഏ ഡ്രോയിംഗ് || 9946394424 || [[പ്രമാണം:15047 54.jpg|75px]]
|സുരേഷ് പി ഡി || എച്ച് എസ് ഏ ഡ്രോയിംഗ് || 9946394424 || [[പ്രമാണം:15047 54.jpg|75px]]
|-
|-
| രവീന്ദ്രന്‍ || എച്ച് എസ് ഏ ഫിസിക്കല്‍ എജൂക്കേഷന്‍ || 9961246824 ||  
| രവീന്ദ്രൻ || എച്ച് എസ് ഏ ഫിസിക്കൽ എജൂക്കേഷൻ || 9961246824 ||  
|-
|-
| സിന്ധു വട്ടക്കുന്നേല്‍ || എച്ച് എസ് ഏ മലയാളം || 8943381260 ||[[പ്രമാണം:15047 104.jpeg|75px]]  
| സിന്ധു വട്ടക്കുന്നേൽ || എച്ച് എസ് ഏ മലയാളം || 8943381260 ||[[പ്രമാണം:15047 104.jpeg|75px]]  
|-
|-
| വി എം രുഗ്മിണി || യൂ പി എസ് ഏ ||04936229192  ||[[പ്രമാണം:Vmr.jpg|75px]]  
| വി എം രുഗ്മിണി || യൂ പി എസ് ഏ ||04936229192  ||[[പ്രമാണം:Vmr.jpg|75px]]  
|-
|-
| റെജിമോള്‍ മാത്യു || യൂ പി എസ് ഏ ||8086306881  || [[പ്രമാണം:822.jpg|75px]]
| റെജിമോൾ മാത്യു || യൂ പി എസ് ഏ ||8086306881  || [[പ്രമാണം:822.jpg|75px]]
|-
|-
| ഷീന കെ.ബി. || യൂ പി എസ് ഏ || 9747017602 ||  
| ഷീന കെ.ബി. || യൂ പി എസ് ഏ || 9747017602 ||  
വരി 136: വരി 136:
| സുജാത കെ. കെ || യൂ പി എസ് ഏ ||9744312651  ||
| സുജാത കെ. കെ || യൂ പി എസ് ഏ ||9744312651  ||
|-
|-
| പ്രവീണ്‍ പി. മാത്യു || യൂ പി എസ് ഏ || 9744814277 ||[[പ്രമാണം:15047 58.jpg|75px]]
| പ്രവീൺ പി. മാത്യു || യൂ പി എസ് ഏ || 9744814277 ||[[പ്രമാണം:15047 58.jpg|75px]]
|-
|-
| രവി റ്റി. വി. || യൂ പി എസ് ഏ || 9495065576 || [[പ്രമാണം:15047 017.jpeg|75px]]
| രവി റ്റി. വി. || യൂ പി എസ് ഏ || 9495065576 || [[പ്രമാണം:15047 017.jpeg|75px]]
വരി 144: വരി 144:
| ജോസ് വി. വി. || യൂ പി എസ് ഏ ||  || [[പ്രമാണം:15047 109.jpeg|75px]]
| ജോസ് വി. വി. || യൂ പി എസ് ഏ ||  || [[പ്രമാണം:15047 109.jpeg|75px]]
|-
|-
| രാജമ്മ സി. സി. || എല്‍പി എസ് ഏ || 9656719625 || [[പ്രമാണം:15047 261.jpg|75px]]
| രാജമ്മ സി. സി. || എൽപി എസ് ഏ || 9656719625 || [[പ്രമാണം:15047 261.jpg|75px]]
|-
|-
| പദ്മനാഭന്‍ വി. ആര്‍. || എല്‍പി എസ് ഏ || 9447848982 || [[പ്രമാണം:15047 256.jpg|75px]]
| പദ്മനാഭൻ വി. ആർ. || എൽപി എസ് ഏ || 9447848982 || [[പ്രമാണം:15047 256.jpg|75px]]
|-
|-
| സുജ റ്റി. വി. || എല്‍പി എസ് ഏ || 8943361 727||  
| സുജ റ്റി. വി. || എൽപി എസ് ഏ || 8943361 727||  
|-
|-
| ഗീതാഞ്ജലി കെ വി || എല്‍പി എസ് ഏ || 9747918892 ||[[പ്രമാണം:15047 263.png|75px]]
| ഗീതാഞ്ജലി കെ വി || എൽപി എസ് ഏ || 9747918892 ||[[പ്രമാണം:15047 263.png|75px]]
|-
|-
| ശ്രീജിത്ത് കൊയിലോത്ത് ||  || 9745002412 || [[പ്രമാണം:15047 59.jpg|75px]]
| ശ്രീജിത്ത് കൊയിലോത്ത് ||  || 9745002412 || [[പ്രമാണം:15047 59.jpg|75px]]
|}
|}


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
*'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍'''.
*'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''.
{| class=wikitable
{| class=wikitable
|-
|-
!പേര് !! കാലഘട്ടം !!ഫോട്ടോ
!പേര് !! കാലഘട്ടം !!ഫോട്ടോ
|-
|-
| ജോസഫ് പൊരുന്നോലില്‍ ( ആദ്യ പ്രധാനാധ്യാപകന്‍) ||  ||  
| ജോസഫ് പൊരുന്നോലിൽ ( ആദ്യ പ്രധാനാധ്യാപകൻ) ||  ||  
|-
|-
| കെ ആര്‍ ബാലന്‍ (ഇന്‍ചാര്‍ജ്, 10 വര്‍ഷത്തിലധികം) ||  ||  
| കെ ആർ ബാലൻ (ഇൻചാർജ്, 10 വർഷത്തിലധികം) ||  ||  
|-
|-
| ശ്രീധരന്‍ ||  ||  
| ശ്രീധരൻ ||  ||  
|-
|-
| വര്‍ഗ്ഗീസ് ||  ||  
| വർഗ്ഗീസ് ||  ||  
|-
|-
| കുഞ്ഞികൃഷ്ണന്‍ ||  ||  
| കുഞ്ഞികൃഷ്ണൻ ||  ||  
|-
|-
| സാമുവല്‍ ||  ||  
| സാമുവൽ ||  ||  
|-
|-
| ജേക്കബ് ||  ||  
| ജേക്കബ് ||  ||  
വരി 177: വരി 177:
| അപ്പു ||  ||  
| അപ്പു ||  ||  
|-
|-
| കുഞ്ഞിക്കണ്ണന്‍ ||  ||  
| കുഞ്ഞിക്കണ്ണൻ ||  ||  
|-
|-
| വിജയന്‍ ||  ||  
| വിജയൻ ||  ||  
|-
|-
| ചന്ദ്രമതി പി. ആര്‍ ||  ||  
| ചന്ദ്രമതി പി. ആർ ||  ||  
|-
|-
| രാമന്‍ നമ്പൂതിരി ||  ||  
| രാമൻ നമ്പൂതിരി ||  ||  
|}
|}


== കലാകായിക രംഗത്തെ പ്രതിഭകള്‍ ==
== കലാകായിക രംഗത്തെ പ്രതിഭകൾ ==
{|
{|
|-
|-
[[പ്രമാണം:15047 302.jpg|75px|]]
[[പ്രമാണം:15047 302.jpg|75px|]]
ആനന്ദ്. ഇ. ആര്‍. 2016 ഡിസംബറില്‍ ഹൈദരാബാദില്‍ വച്ചുനടന്ന ദേശീയ ജൂനിയര്‍ സ്പോര്‍ട്ട്സ് മീറ്റില്‍ പങ്കെടുത്തു. 2016-17 വര്‍ഷംപത്താം ക്ലാസ് വിദ്യാര്‍ത്ഥി.  മൂടക്കൊല്ലി ഇരുമ്പുകുത്തിയില്‍ രാധാകൃഷ്ണന്റേയും (അപ്പു)ബിന്ദുവിന്റേയും മകന്‍<br>
ആനന്ദ്. ഇ. ആർ. 2016 ഡിസംബറിൽ ഹൈദരാബാദിൽ വച്ചുനടന്ന ദേശീയ ജൂനിയർ സ്പോർട്ട്സ് മീറ്റിൽ പങ്കെടുത്തു. 2016-17 വർഷംപത്താം ക്ലാസ് വിദ്യാർത്ഥി.  മൂടക്കൊല്ലി ഇരുമ്പുകുത്തിയിൽ രാധാകൃഷ്ണന്റേയും (അപ്പു)ബിന്ദുവിന്റേയും മകൻ<br>
[[പ്രമാണം:15047 301.jpg|75px|]]
[[പ്രമാണം:15047 301.jpg|75px|]]
അഞ്ജലി പി. എസ്. ദേശീയ യൂത്ത് വോളീബോള്‍ താരം. തായ്‍ലണ്ടില്‍ വച്ചുനടന്ന ഏഷ്യന്‍ യൂത്ത് വുമണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി കളിച്ചു. ബീഹാറില്‍ വച്ചുനടന്ന  ജൂനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ്,  വില്ലുപുരത്തു വച്ചുനടന്ന  ദേശീയ സ്കൂള്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ്,. ആന്ധ്രാപ്രദേശില്‍ വച്ചുനടന്ന ദേശീയ വിവേകാനന്ദ പൈക്ക വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ്,,ന്യൂഡല്‍ഹിയില്‍ വച്ചുനടന്ന ദേശീയ സബ്ജൂനിയര്‍ജൂനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ്,, ചെന്നെയില്‍ വച്ചുനടന്ന ദേശീയ സബ് ജൂനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ്,,. ചെന്നെയില്‍ വച്ചുനടന്ന ദേശീയ മിനിവോളീബോള്‍ ചാമ്പ്യന്‍ഷിപ്പ്,എന്നിവയില്‍ പങ്കെടുത്തു.  മൂടക്കൊല്ലി  പുത്തന്‍പുരക്കല്‍ സുരേന്ദ്രന്റേയും ഷൈലയുടേയും മകള്‍<br>
അഞ്ജലി പി. എസ്. ദേശീയ യൂത്ത് വോളീബോൾ താരം. തായ്‍ലണ്ടിൽ വച്ചുനടന്ന ഏഷ്യൻ യൂത്ത് വുമൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കുവേണ്ടി കളിച്ചു. ബീഹാറിൽ വച്ചുനടന്ന  ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ്,  വില്ലുപുരത്തു വച്ചുനടന്ന  ദേശീയ സ്കൂൾ വോളീബോൾ ചാമ്പ്യൻഷിപ്പ്,. ആന്ധ്രാപ്രദേശിൽ വച്ചുനടന്ന ദേശീയ വിവേകാനന്ദ പൈക്ക വോളീബോൾ ചാമ്പ്യൻഷിപ്പ്,,ന്യൂഡൽഹിയിൽ വച്ചുനടന്ന ദേശീയ സബ്ജൂനിയർജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ്,, ചെന്നെയിൽ വച്ചുനടന്ന ദേശീയ സബ് ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ്,,. ചെന്നെയിൽ വച്ചുനടന്ന ദേശീയ മിനിവോളീബോൾ ചാമ്പ്യൻഷിപ്പ്,എന്നിവയിൽ പങ്കെടുത്തു.  മൂടക്കൊല്ലി  പുത്തൻപുരക്കൽ സുരേന്ദ്രന്റേയും ഷൈലയുടേയും മകൾ<br>
[[പ്രമാണം:15047 303.jpg|75px|]]
[[പ്രമാണം:15047 303.jpg|75px|]]
അനില്‍ വി.ജി. വാകേരി സ്കൂളില്‍നിന്ന് ആദ്യമായി സംസ്ഥാന സ്കൂള്‍ സ്പോര്‍ട്ട്സ് മത്സരത്തില്‍ പങ്കെടുത്ത് മെഡല്‍ നേടിയ വിദ്യാര്‍ത്ഥി
അനിൽ വി.ജി. വാകേരി സ്കൂളിൽനിന്ന് ആദ്യമായി സംസ്ഥാന സ്കൂൾ സ്പോർട്ട്സ് മത്സരത്തിൽ പങ്കെടുത്ത് മെഡൽ നേടിയ വിദ്യാർത്ഥി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{|
{|
|-
|-
| [[പ്രമാണം:Augustine actor.jpg|75px]] ||  [https://ml.wikipedia.org/wiki/%E0%B4%85%E0%B4%97%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB അഗസ്റ്റിന്‍] || മലയാളചലച്ചിത്രനടനും, നിർമ്മാതാവുമായിരുന്നു. ഇദ്ദേഹം നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
| [[പ്രമാണം:Augustine actor.jpg|75px]] ||  [https://ml.wikipedia.org/wiki/%E0%B4%85%E0%B4%97%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB അഗസ്റ്റിൻ] || മലയാളചലച്ചിത്രനടനും, നിർമ്മാതാവുമായിരുന്നു. ഇദ്ദേഹം നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
|-
|-
| .|| . || .
| .|| . || .
|}
|}
[[പ്രമാണം:15047 501.jpg|75px|]]
[[പ്രമാണം:15047 501.jpg|75px|]]
ഗിരീഷ് ഏ എസ്, '''മല്ലികാ മിത്രമണ്ഡപം, ജ്വാലാമുഖി''' (നോവല്‍) '''മൗനമെഴുതിയ മിഴികള്‍''' (കഥകള്‍) '''മുറിവുകള്‍ക്കുമുണ്ട് അതിന്റേതായ ന്യായങ്ങള്‍''' (കവിതാ സമാഹാരം) '''നിശബ്ദതീരത്തെ ശബ്ദയാനങ്ങള്‍''' (നാടകം, പി രാമദാസ് പുരസ്കാരം ലഭിച്ചു) വീക്ഷണം പത്രത്തിന്റെ വയനാട് ബ്യൂറോ ചീഫാണ്. വാകേരി ആണ്ടുവീട്ടീല്‍ ശ്രീധരന്റേയും ഗിരിജയുടേയും മകന്‍
ഗിരീഷ് ഏ എസ്, '''മല്ലികാ മിത്രമണ്ഡപം, ജ്വാലാമുഖി''' (നോവൽ) '''മൗനമെഴുതിയ മിഴികൾ''' (കഥകൾ) '''മുറിവുകൾക്കുമുണ്ട് അതിന്റേതായ ന്യായങ്ങൾ''' (കവിതാ സമാഹാരം) '''നിശബ്ദതീരത്തെ ശബ്ദയാനങ്ങൾ''' (നാടകം, പി രാമദാസ് പുരസ്കാരം ലഭിച്ചു) വീക്ഷണം പത്രത്തിന്റെ വയനാട് ബ്യൂറോ ചീഫാണ്. വാകേരി ആണ്ടുവീട്ടീൽ ശ്രീധരന്റേയും ഗിരിജയുടേയും മകൻ


==വഴികാട്ടി==
==വഴികാട്ടി==
വരി 210: വരി 210:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*പനമരം ബത്തേരി റൂട്ടില്‍ സിസിയില്‍ നിന്നും വാകേരി യിലേക്ക് 2 കി.മി.  അകലം     
*പനമരം ബത്തേരി റൂട്ടിൽ സിസിയിൽ നിന്നും വാകേരി യിലേക്ക് 2 കി.മി.  അകലം     
|----
|----
*
*
"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_വാകേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്