"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
. |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|NIRMALA H.S.KABANIGIRI}} | {{prettyurl|NIRMALA H.S.KABANIGIRI}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
--> | --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
|പേര്=<font size=3 > | |പേര്=<font size=3 >'' നിർമ്മല ഹൈസ്കൂൾ കബനിഗിരി ''</font size=3> | ||
|സ്ഥലപ്പേര്=കബനിഗിരി | |സ്ഥലപ്പേര്=കബനിഗിരി | ||
|വിദ്യാഭ്യാസ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
|റവന്യൂ ജില്ല= വയനാട് | |റവന്യൂ ജില്ല= വയനാട് | ||
| | |സ്കൂൾ കോഡ്= 15044 | ||
|സ്ഥാപിതദിവസം= 01 | |സ്ഥാപിതദിവസം= 01 | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം= 1982 | ||
| | | സ്കൂൾ വിലാസം= നിർമ്മലഹൈസ്കൂൾ, കബനിഗിരി ,പിഒ പുൽപള്ളി | ||
| | | പിൻ കോഡ്= 673579 | ||
| | | സ്കൂൾ ഫോൺ= 04936 234514 | ||
| | | സ്കൂൾ ഇമെയിൽ= nirmalakabanigiri@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= http://nirmalahs.com<br/><br/><font color=black>'''സ്കൂൾ ബ്ലോഗ്'''=http://nirmalahs.com/blog| | ||
|ഉപ ജില്ല= സു.ബത്തേരി | | |ഉപ ജില്ല= സു.ബത്തേരി | | ||
|ഭരണം വിഭാഗം=എയ്ഡഡ്| | |ഭരണം വിഭാഗം=എയ്ഡഡ്| | ||
| | |സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | ||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
|പഠന | |പഠന വിഭാഗങ്ങൾ1=[[{{PAGENAME}}/ഹൈസ്കൂൾ|ഹൈസ്കൂൾ]] | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം=150 | |ആൺകുട്ടികളുടെ എണ്ണം=150 | ||
|പെൺകുട്ടികളുടെ എണ്ണം=160 | |പെൺകുട്ടികളുടെ എണ്ണം=160 | ||
| | |വിദ്യാർത്ഥികളുടെ എണ്ണം=310 | ||
|അദ്ധ്യാപകരുടെ എണ്ണം=15 | |അദ്ധ്യാപകരുടെ എണ്ണം=15 | ||
| | |പ്രിൻസിപ്പൽ= | ||
|പ്രധാന | |പ്രധാന അദ്ധ്യാപകൻ=ഇ.കെ പൗലോസ് | ||
|പി.ടി.ഏ. പ്രസിഡണ്ട്= സണ്ണി | |പി.ടി.ഏ. പ്രസിഡണ്ട്= സണ്ണി നാൽപത്തഞ്ചിൽ | ||
| | |സ്കൂൾ ചിത്രം=nirmala kabani.jpg | ||
|ഗ്രേഡ്=7}} | |ഗ്രേഡ്=7}} | ||
<center>[[ചിത്രം:Headingsofhs.png]]</center> | <center>[[ചിത്രം:Headingsofhs.png]]</center> | ||
അക്ഷരാഗ്നിക്കൊണ്ട് കബനീ തീരത്തെ ഗ്രാമങ്ങളെ പ്രകാശഭരിതമാക്കിയ | അക്ഷരാഗ്നിക്കൊണ്ട് കബനീ തീരത്തെ ഗ്രാമങ്ങളെ പ്രകാശഭരിതമാക്കിയ നിർമലക്ക് ഇന്ന് 34 വയസ്സ്...ആദ്യബാച്ച് നൂറു മേനി ...അന്നു മുതൽ ഇന്നു വരെ മികച്ച മുന്നേറ്റം...സംസ്ഥാന-ജില്ല തല യുവജന-കായിക-ശാസ്ത്ര-വിദ്യാരംഗ ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവർത്തിപരിചയമേളകളിൽ ശ്രദ്ധേയ നേട്ടങ്ങൾ...ഐ.ടി രംഗത്തെ നിറ സാന്നിധ്യം-ബാസ്കറ്റ് ബോളിൽ ദേശിയ താരങ്ങൾ....ചരിത്രം കുറിച്ച വിജയങ്ങൾ ....രാഷ്ട്രപതി പുരസ്കാർ നേടിയ സ്കൗട്ട് അംഗങ്ങൾ...ദേശിയ ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രോജക്ടുകൾ ...ഗ്രാമത്തിന്റെ പരിശുദ്ധിയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും....സാധരണക്കാരനെ എന്നും വിദ്യകൊണ്ട് പ്രബുദ്ധരാക്കിയ ...വരും തലമുറകൾക്ക് പ്രതീക്ഷയായ... നിർമ്മലക്ക് ഇത് സാർത്ഥകമായ വർഷങ്ങൾ | ||
{|style="text-align:center; width=100px; height:500px" align="left" | {|style="text-align:center; width=100px; height:500px" align="left" | ||
|[[ചിത്രം:nirmalaemblem.jpg]] | |[[ചിത്രം:nirmalaemblem.jpg]] | ||
|} | |} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം == | ==ചരിത്രം == | ||
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട | മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട ഫാദർ വിൻസന്റ് താമരശേരിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി 1982 ജൂൺ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.3 ഡിവിഷനുകളിലായി 111 വിദ്യാർത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉൾപ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982 -ബഹു.ഫാ.വിൻസൻറ് താമരശ്ശേരി കൂടാതെ ശ്രീ ജോസഫ് നരിവേലിയില ,ശ്രീ നെല്ലക്കൽ തോമസ്,പരേതനായ ശ്രീ ഏറത്ത് മത്തായി, | ||
പരേതനായ ശ്രീ ജോസഫ് പാറയ്ക്കല് എന്നിവരുടെ | പരേതനായ ശ്രീ ജോസഫ് പാറയ്ക്കല് എന്നിവരുടെ നേതൃത്തത്തിൽ ഇപ്പോൾ ഉള്ള കെട്ടിടം നിർമ്മിച്ചു.1982 ജൂൺ 1-ന് | ||
ബഹു. ശ്രീ വി.എസ്.ചാക്കോ സാറിന്റെ | ബഹു. ശ്രീ വി.എസ്.ചാക്കോ സാറിന്റെ നേതൃത്തത്തിൽ നിർമ്മല ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത് | ||
അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം | അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസൾട്ടുമായി ആദ്യബാച്ച് പുറത്തിറങ്ങി. | ||
=== സ്ഥലനാമചരിത്രം=== | === സ്ഥലനാമചരിത്രം=== | ||
കബനിഗിരിയുടെ ആദ്യത്തെ പേര് [[മരക്കടവ്]] എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ | കബനിഗിരിയുടെ ആദ്യത്തെ പേര് [[മരക്കടവ്]] എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കർണ്ണാടകക്കാരനായ 'കാളപ്പഷൗക്കാർ' എന്ന മരക്കച്ചവടക്കാരൻ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂർക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അർത്ഥം വരുന്ന [[മരക്കടവ്]] എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. 1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. പിന്നീട് മരക്കടവിൽ നിന്നും ഒന്നരകിലോമീറ്റർ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു.1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. 1976-ൽ കബനിഗിരിയിൽ സെന്റ് മേരീസ് യു.പി.സ്കൂൾ ആരംഭിച്ചു. 1982-ൽ നിർമ്മല ഹൈസ്കൂളും സ്ഥാപിതമായി.ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു | ||
=== | === പുൽപ്പള്ളിയെന്ന പുല്ലുഹള്ളി=== | ||
പുല്ലുഹള്ളി അഥവാ പുല്ലള്ളിയാണ് | പുല്ലുഹള്ളി അഥവാ പുല്ലള്ളിയാണ് പിൽക്കാലത്ത് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] യായി മാറിയത്.വയനാട് ജില്ലയുടെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] സുൽത്താൻ ബത്തേരി താലൂക്കിലാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] വില്ലേജ്. പ്രാദേശികമായി കരുമം എന്നും ഈ സ്ഥലത്തിനു പേരുണ്ട് . വില്ലേജിന്റെ വിസ്തൃതി 77.70 ച.കി.മീ.യാണ് . ഐതിഹ്യങ്ങൾ നിറഞ്ഞതാണ് ഈ ഗ്രാമം. ഇവിടത്തെ [http://www.manoramaonline.com/women/happy-journey/journey-to-pulpally-seetha-lava-kusha-temple.html സീതാദേവിക്ഷേത്രം] പ്രസിദ്ധം. വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ അഭയം തേടിയ സീതാദേവിയുടെ കഥ ഓർമിപ്പിക്കുന്നതാണ് ഈ ക്ഷേത്രം. ദേവിയുടെ ഇരിപ്പിടമെന്നു വിശ്വസിക്കപ്പെടുന്ന കൽത്തറയും ദേവിയുടെ കണ്ണുനീരിനാലുണ്ടായെതെന്നു കരുതപ്പെടുന്ന തീർഥവും ആരെയും ആകർഷിക്കുന്നതാണ്. ശ്രീരാമൻ സീതയുമൊത്ത് വനവാസം നടത്തിയത് ഇവിടെയാണെന്ന് ഐതിഹ്യം പറയുന്നു. ലവകുശന്മാർ മുനികുമാരന്മാരെന്ന പേരിൽ ഇവിടെ ആരാധിക്കപ്പെടുന്നു. നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചരിത്രമുണ്ട് , [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളിക്ക്.] | ||
=== കബനിനദി=== | === കബനിനദി=== | ||
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%AC%E0%B4%BF%E0%B4%A8%E0%B4%BF_%E0%B4%A8%E0%B4%A6%E0%B4%BF കബിനി] അഥവ കപില എന്നും അറിയപ്പെടുന്ന(ചിലപ്പോൾ കബനി എന്നും പറയുന്നു) ഈ നദി കാവേരി നദിയുടെ പോഷക നദിയാണ്. [https://ml.wikipedia.org/wiki/Keralam കേരളം,] [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B5%8D%E2%80%8C%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D തമിഴ്നാട്,] [https://ml.wikipedia.org/wiki/Karnataka കർണാടകം] എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു. | [https://ml.wikipedia.org/wiki/%E0%B4%95%E0%B4%AC%E0%B4%BF%E0%B4%A8%E0%B4%BF_%E0%B4%A8%E0%B4%A6%E0%B4%BF കബിനി] അഥവ കപില എന്നും അറിയപ്പെടുന്ന(ചിലപ്പോൾ കബനി എന്നും പറയുന്നു) ഈ നദി കാവേരി നദിയുടെ പോഷക നദിയാണ്. [https://ml.wikipedia.org/wiki/Keralam കേരളം,] [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B5%8D%E2%80%8C%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D തമിഴ്നാട്,] [https://ml.wikipedia.org/wiki/Karnataka കർണാടകം] എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു. | ||
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B6%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%AE%E0%B4%98%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 പശ്ചിമഘട്ട] മലനിരകളിൽ ഉത്ഭവിച്ച്, വയനാട്ടിൽ മാനന്തവാടിപുഴയുടെയും പനമരം പുഴയുടേയും സംഗമത്തിൽ വെച്ച് കബിനിയെന്ന് പെരെടുക്കുന്നു.അവിടെ നിന്നും കിഴക്ക് ദിശയിൽ ഒഴുകി കർണാടകത്തിൽ തിരുമകുടൽ നർസിപൂരിൽ കാവേരിയുമായി ചേരുന്നു. നുഗു,ഗുണ്ടൽ, താരക,ഹബ്ബഹള്ള എന്നിവ കബിനിയുടെ പോഷക നദികളാണ്. | [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B6%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%AE%E0%B4%98%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 പശ്ചിമഘട്ട] മലനിരകളിൽ ഉത്ഭവിച്ച്, വയനാട്ടിൽ മാനന്തവാടിപുഴയുടെയും പനമരം പുഴയുടേയും സംഗമത്തിൽ വെച്ച് കബിനിയെന്ന് പെരെടുക്കുന്നു.അവിടെ നിന്നും കിഴക്ക് ദിശയിൽ ഒഴുകി കർണാടകത്തിൽ തിരുമകുടൽ നർസിപൂരിൽ കാവേരിയുമായി ചേരുന്നു. നുഗു,ഗുണ്ടൽ, താരക,ഹബ്ബഹള്ള എന്നിവ കബിനിയുടെ പോഷക നദികളാണ്. മൈസൂർ ജില്ലയിൽ ഹെഗ്ഗദേവനകൊട്ടക്കടുത്ത് ബീദരഹള്ളിക്കും ബീച്ചനഹള്ളിക്കും ഇടയിൽ പണിഞ്ഞിരുക്കുന്ന കബിനി അണകെട്ട് ജലസേചനത്തിനും വൈദ്യുതി ഉത്പാദിക്കാനും ഉപയോഗിക്കുന്നു. കൂടാതെ ബന്ദിപൂർ ദേശീയ ഉദ്യാനവും [1] നാഗർഹോളെ ദേശീയ ഉദ്യാനവും (രാജിവ് ഗാന്ധി ദേശീയ ഉദ്യാനം)[2] കബിനി ജലസംഭരണിയോട് ചെർന്ന് കിടക്കുന്നു. വേനൽ കാലങ്ങളിൽ ദാഹ ജലത്തിനായി വലയുന്ന പക്ഷിമൃഗാദികൾക്ക് ഈ ജലസ്രോതസ്സ് ഉപയോഗപ്രദമാവുന്നു.അതിനാൽ വേനൽ കാലങ്ങളിൽ ധാരാളം വിനോദ സാഞ്ചാരികളെ ഇവിടം ആകർഷിക്കുന്നു. | ||
നദിതടപ്രദേശം - 7040 ചതുരശ്ര കി. മീ. | നദിതടപ്രദേശം - 7040 ചതുരശ്ര കി. മീ. | ||
നീളം - 234 കി. മീ. | നീളം - 234 കി. മീ. | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ നൂതന ബാസ്കറ്റ്ബോൾ കോർട്ടുമുണ്ട് | ||
ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട ''' | ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട '''മൾട്ടിമീഡിയ ക്ലാസ്മുറി'''യാണ് നിർമ്മലയുടെ ഒരു പ്രത്യേകത.. | ||
വിശാലമായ ഒരു | വിശാലമായ ഒരു കമ്പ്യൂട്ടർ ലാബും സജ്ജമാക്കിയിട്ടുണ്ട്. ലാബിൽ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്.വിദ്യാലയം ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ മൂന്ന് ക്ലാസ്സുമുറികൾ സ്മാർട്ട് ക്ലാസ്സുമുറികളാക്കിയിട്ടുണ്ട്. ബാക്കിമുറികൾ കൂടി ഹൈടെക്ക്ആക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു | ||
ഏകദേശം മൂവായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി | ഏകദേശം മൂവായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി നിർമലയുടെ മുതൽകൂട്ടാണ്. വിദ്യാലയത്തോട് ചേർന്നുള്ള തോട്ടത്തിൽ ബൃഹത്തായ പച്ചക്കറി കൃഷി നടത്തിവരുന്നു | ||
==എസ്.എസ്. | ==എസ്.എസ്.എൽ.സി വിജയശതമാനം== | ||
{| class="wikitable" style="text-align:center; width:800px; height:100px" border="1" | {| class="wikitable" style="text-align:center; width:800px; height:100px" border="1" | ||
! അധ്യയന | ! അധ്യയന വർഷം | ||
! പരീക്ഷ | ! പരീക്ഷ എഴുതിയവർ | ||
! വിജയ ശതമാനം | ! വിജയ ശതമാനം | ||
! ടോപ്പ്സ്കോറേഴ്സ് | ! ടോപ്പ്സ്കോറേഴ്സ് | ||
| വരി 75: | വരി 75: | ||
| 28 | | 28 | ||
| 100% | | 100% | ||
| ബിജു | | ബിജു കുര്യൻ | ||
|- | |- | ||
| 1985 - 1986 | | 1985 - 1986 | ||
| 65 | | 65 | ||
| 85% | | 85% | ||
| റെജി പി | | റെജി പി ആർ | ||
|- | |- | ||
| 1986 - 1987 | | 1986 - 1987 | ||
| 62 | | 62 | ||
| 84% | | 84% | ||
| | | അനിൽ ജോൺ | ||
|- | |- | ||
| 1987 - 1988 | | 1987 - 1988 | ||
| 74 | | 74 | ||
| 86% | | 86% | ||
| ഷിജി | | ഷിജി ജോർജ്ജ് | ||
|- | |- | ||
| 1988 - 1989 | | 1988 - 1989 | ||
| വരി 120: | വരി 120: | ||
| 178 | | 178 | ||
| 82% | | 82% | ||
| സീന | | സീന വർഗ്ഗീസ് | ||
|- | |- | ||
| 1994 - 1995 | | 1994 - 1995 | ||
| വരി 140: | വരി 140: | ||
| 182 | | 182 | ||
| 72% | | 72% | ||
| അനില പി | | അനില പി ആർ | ||
|- | |- | ||
| 1998 - 1999 | | 1998 - 1999 | ||
| വരി 150: | വരി 150: | ||
| 125 | | 125 | ||
| 82% | | 82% | ||
| മിഥില | | മിഥില മൈക്കിൾ | ||
|- | |- | ||
| 2000 - 2001 | | 2000 - 2001 | ||
| 145 | | 145 | ||
| 73% | | 73% | ||
| അയോണ അനറ്റ് | | അയോണ അനറ്റ് ജോർജ്ജ് | ||
|- | |- | ||
| 2001 - 2002 | | 2001 - 2002 | ||
| വരി 170: | വരി 170: | ||
| 157 | | 157 | ||
| 90% | | 90% | ||
| | | അരുൺ കൃഷ്ണൻ | ||
|- | |- | ||
| 2004 - 2005 | | 2004 - 2005 | ||
| വരി 180: | വരി 180: | ||
| 148 | | 148 | ||
| 95% | | 95% | ||
| | | ബിൻവി മോളി ടോം | ||
|- | |- | ||
| 2006 - 2007 | | 2006 - 2007 | ||
| വരി 190: | വരി 190: | ||
| 142 | | 142 | ||
| 92% | | 92% | ||
| രോഹിത് | | രോഹിത് ആർ നായർ ,ടിന്റു ലൂക്ക, ആൽബിൻ സണ്ണി,ഡോണ ജെക്കബ്ബ് , ആര്യ കൃഷ്ണൻ, ജെബിൻ വർക്കി | ||
|- | |- | ||
| 2008 - 2009 | | 2008 - 2009 | ||
| 80 | | 80 | ||
| 99% | | 99% | ||
| | | അബിൻ കെ സണ്ണി, ജിപ്സൺ ബേബി, ഡെന്നീസ് ജോർജ്ജ്, നൈജിൽ സഖറിയാസ്,ഷെബിൻ ജോൺ | ||
|- | |- | ||
| 2009- 2010 | | 2009- 2010 | ||
| വരി 206: | വരി 206: | ||
| 106 | | 106 | ||
| 99% | | 99% | ||
| ആഷ് ലി | | ആഷ് ലി ജോർജ്,ബിബിൻ ജോസ് | ||
|- | |- | ||
| 2011- 2012 | | 2011- 2012 | ||
| 84 | | 84 | ||
| 98% | | 98% | ||
| അനറ്റ്ട്രീസ ജോസഫ്, | | അനറ്റ്ട്രീസ ജോസഫ്,അനുമോൾ ബേബി | ||
|- | |- | ||
|- | |- | ||
| വരി 222: | വരി 222: | ||
| 94 | | 94 | ||
| 98% | | 98% | ||
| അരുണിമ അലക്സ്,അഞ്ജന എം ഷാജി,ആതിര സജി,സാനിയ എം ബെന്നി,ജോസ്ന ടോമി, | | അരുണിമ അലക്സ്,അഞ്ജന എം ഷാജി,ആതിര സജി,സാനിയ എം ബെന്നി,ജോസ്ന ടോമി,ലിറ്റിമോൾ ജോർജ് | ||
|- | |- | ||
| 2014- 2015 | | 2014- 2015 | ||
| വരി 232: | വരി 232: | ||
| 69 | | 69 | ||
| 97% | | 97% | ||
| | | ഹെലൻ സജി,റിയ ജിജിയച്ചൻ,സിൻവിൻ ടോം,ആൻ മരിയ,അനുപ്രിയ,അതുല്യ ദിവാകരൻ,ആഷ്ന മരിയ ജോൺസൺ,അലോഷി മൈക്കിൾ,അഖിൽ ദേവസ്യ,എഡ്വിൻ ഡൊമിനിക്ക് | ||
|- | |- | ||
| 2016- 2017 | | 2016- 2017 | ||
| 94 | | 94 | ||
| 93% | | 93% | ||
| | | ഡോൺ ജോസ് മാത്യു ,അബിന വി എസ് , ആൻ മരിയ സോണറ്റ് , അലീന റോസ് റ്റി ജെന്റി , അഖില.റ്റി.ഐ , അമീറ്റ ജെയിംസ് | ||
|} | |} | ||
== | ==അവാർഡുകൾ/ ബഹുമതികൾ== | ||
*2004- | *2004-ൽ കോർപ്പറേറ്റിലെ നല്ല വിദ്യാലയം | ||
*2008-ലെ ഏറ്റവും നല്ല [[ഐ.ടി.വിദ്യാലയം]] | *2008-ലെ ഏറ്റവും നല്ല [[ഐ.ടി.വിദ്യാലയം]] | ||
*2010 സംസ്ഥാന അദ്ധ്യാപക | *2010 സംസ്ഥാന അദ്ധ്യാപക അവാർഡ് ശ്രീ.വി.എസ്.ചാക്കോ | ||
*2015സംസ്ഥാന അദ്ധ്യാപക | *2015സംസ്ഥാന അദ്ധ്യാപക അവാർഡ് [[ശ്രീ.എ.സി.ഉണ്ണികൃഷ്ണൻ]] | ||
*2015 ദേശീയ ഐ.സി.ടി. | *2015 ദേശീയ ഐ.സി.ടി.അവാർഡ് (കേരളാ നോമിനേഷൻ)-മധുമാസ്റ്റർ | ||
==പഠന | ==പഠന പ്രവർത്തനങ്ങൾ== | ||
കൊടിയ വേനലിലും, കബനിയുടെ | കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ- തയ്യാറാക്കുന്നതിലുപരി , വിദ്യാർത്ഥികളുടെ സർതോന്മുഖമായ കഴിവുകളുടെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ - ജില്ലാ-സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്.സംഗീത-സാഹിത്യ-ചിത്രരചന മേഘലകളിൽ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, ,മനു,നിർമൽ ജോസഫ്, അരുൺ, ആതിര, റ്റിനു, ശിശിര, മെർലിൻ, ജയേഷ്, വിനീഷ്, അഖിൽ, രാജേഷ്,ആഷ്ലി ജോർജ്,ഡോൺ ജോസ് എന്നിവർ ഇതിനുദാഹരണമാണ്. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[ | * [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.]]''' | ||
* [[ | * [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.]]''' | ||
* [[ | * [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഹണി ക്ലബ്ബ്.|'''ഹണി ക്ലബ്ബ്.]]''' | ||
* [[ | * [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഐ.ടി. ക്ലബ്ബ്.|'''ഐ. ടി. ക്ലബ്ബ്.]]''' | ||
* [[ | * [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]''' | ||
* [[ | * [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]''' | ||
* [[ | * [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | ||
* [[ | * [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/മാത് സ് ക്ലബ്ബ്|'''മാത്സ് ക്ലബ്ബ്.]]''' | ||
* [[ | * [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]''' | ||
* [[ | * [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]''' | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
[http://www.ceadom.com/home.php '''മാനന്തവാടി | [http://www.ceadom.com/home.php '''മാനന്തവാടി കോർപ്പറേറ്റ് എജ്യുക്കേഷനൽ ഏജൻസിയാണ്'''] വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. | ||
== | == സാരഥികൾ == | ||
* | *കോർപ്പറേറ്റ് മാനേജർ- റവ ഫാദർ ജോൺ പൊൻപാറക്കൽ | ||
* | *മാനേജർ-റവ ഫാദർ തോമസ് ചേറ്റാനിയിൽ | ||
* | *ഹെഡ്മാസ്റ്റർ-ടോമി.എൻ.യു. | ||
*പി.ടി.എ.പ്രസിഡന്റ്- | *പി.ടി.എ.പ്രസിഡന്റ്- രാജൻ പാറക്കൽ | ||
* | *മദർ പി.ടി.എ.പ്രസിഡന്റ്-നിഷ വിനോദ് | ||
* | *സ്കൂൾ ലീഡർ-മാസ്റ്റർ ജീവൻ തോമസ് | ||
== | == അദ്ധ്യാപകർ == | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! പേര് !! പദവി !! | ! പേര് !! പദവി !! ഫോൺനമ്പർ !! ചിത്രം | ||
|- | |- | ||
| ടോമി. | | ടോമി.എൻ.യു || ഹെഡ്മാസ്റ്റർ || 9447443713 ||[[പ്രമാണം:Pau lose kabani.jpg|thumb]] | ||
|- | |- | ||
| ലൂസി ജോസഫ് || | | ലൂസി ജോസഫ് || സീനിയർ അസിസ്റ്റന്റ് || 9526184186 || [[പ്രമാണം:Lucy kabani.jpg|thumb|]] | ||
|- | |- | ||
| | | മാധവൻ.വി || എച്ച് എസ് ഏ ഫിസിക്കൽ സയൻസ് || 9446567236 || [[പ്രമാണം:Madhavanpulpally.jpg|thumb]] | ||
|- | |- | ||
| റോയ്.പി.വി. || എച്ച് എസ് ഏ മലയാളം || 9495143212 || [[പ്രമാണം:Roy kabani.jpg|thumb]] | | റോയ്.പി.വി. || എച്ച് എസ് ഏ മലയാളം || 9495143212 || [[പ്രമാണം:Roy kabani.jpg|thumb]] | ||
|- | |- | ||
| | | ചെറിയാൻ.കെ.സി || എച്ച് എസ് എ സാമൂഹ്യം || 9946494151 || [[പ്രമാണം:Cheriyan kabani.jpg|thumb]] | ||
|- | |- | ||
| | | വർക്കി.എം.സി || എച്ച് എസ് എ.ഇംഗ്ലീഷ് || 984748684 ||[[പ്രമാണം:BABU KABANI.jpg|thumb]] | ||
|- | |- | ||
| മേരി.കെ.ജെ || എച്ച് എസ് എ സാമൂഹ്യം || 9744020715 || [[പ്രമാണം:Mary.jpg|thumb]] | | മേരി.കെ.ജെ || എച്ച് എസ് എ സാമൂഹ്യം || 9744020715 || [[പ്രമാണം:Mary.jpg|thumb]] | ||
|- | |- | ||
| ടോമി | | ടോമി ഇലവുങ്കൽ || എച്ച് എസ് എ കണക്ക് || 9995777885 || [[പ്രമാണം:Tomy kabani.jpg|thumb]] | ||
|- | |- | ||
| രേഷ്മ ബേബി || എച്ച് എസ് എ കണക്ക് || 9645369614 || | | രേഷ്മ ബേബി || എച്ച് എസ് എ കണക്ക് || 9645369614 || | ||
|- | |- | ||
| | | സിസ്റ്റർ.മോളി.പി.സി. || എച്ച് എസ് എ മലയാളം || 8606718961 || [[പ്രമാണം:Ann mariya kabani.jpg|thumb]] | ||
|- | |- | ||
| | | സിസ്റ്റർ.ജെസ്സി || എച്ച് എസ് എ ഹിന്ദി || 9605077641 || [[പ്രമാണം:Jessy.jpg|thumb]] | ||
|- | |- | ||
| | | ജോയ്സൺ ജോൺ|| Drawing || 9446429551 || [[പ്രമാണം:Augustin kabani.jpg|thumb]] | ||
|- | |- | ||
| ജിജി കെ || പി.ഇ.ടി || 9495721950 || [[പ്രമാണം:Sabeena kabani.jpg|thumb]] | | ജിജി കെ || പി.ഇ.ടി || 9495721950 || [[പ്രമാണം:Sabeena kabani.jpg|thumb]] | ||
| വരി 308: | വരി 308: | ||
| തോമസ് സക്കറിയാസ് || ഓഫീസ് || 9048658085 || [[പ്രമാണം: Sibi_kabani.jpg|thumb]] | | തോമസ് സക്കറിയാസ് || ഓഫീസ് || 9048658085 || [[പ്രമാണം: Sibi_kabani.jpg|thumb]] | ||
|- | |- | ||
| ബിജു | | ബിജു വർഗീസ് || ഓഫീസ് || 9496713356 || | ||
|- | |- | ||
| ബിനു | | ബിനു വർഗീസ് || ഓഫീസ് || 9496713356 || [[പ്രമാണം:Bimu kabani.jpg|thumb]] | ||
|- | |- | ||
| ലിജു ജോസ് || ഓഫീസ് || 7511110116 || [[പ്രമാണം:Liju kabani.jpg|thumb]] | | ലിജു ജോസ് || ഓഫീസ് || 7511110116 || [[പ്രമാണം:Liju kabani.jpg|thumb]] | ||
|} | |} | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
*വി.എസ്.ചാക്കോ( ആദ്യ | *വി.എസ്.ചാക്കോ( ആദ്യ പ്രധാനാധ്യാപകൻ) | ||
*വി.സി. | *വി.സി.മൈക്കിൾ | ||
*ആലീസ് ജോസഫ് | *ആലീസ് ജോസഫ് | ||
*അന്നക്കുട്ടി കെ എം | *അന്നക്കുട്ടി കെ എം | ||
*സൂസമ്മ അബ്രഹാം | *സൂസമ്മ അബ്രഹാം | ||
*ത്രേസ്യാമ്മ | *ത്രേസ്യാമ്മ ജോർജ് | ||
*പൗലോസ്.ഇ.കെ | *പൗലോസ്.ഇ.കെ | ||
== | == മുൻ അദ്ധ്യാപകർ == | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! പേര് !! പദവി !! | ! പേര് !! പദവി !! | ||
|- | |- | ||
| വി.എസ്.ചാക്കോ || | | വി.എസ്.ചാക്കോ || ഹെഡ്മാസ്റ്റർ || | ||
|- | |- | ||
| വി.സി. | | വി.സി.മൈക്കിൾ || ഹെഡ്മാസ്റ്റർ || | ||
|- | |- | ||
| ആലീസ് ജോസഫ് || ഹെഡ്മിസ്ട്രസ് || | | ആലീസ് ജോസഫ് || ഹെഡ്മിസ്ട്രസ് || | ||
| വരി 338: | വരി 338: | ||
| സൂസമ്മ അബ്രഹാം ||ഹെഡ്മിസ്ട്രസ് || | | സൂസമ്മ അബ്രഹാം ||ഹെഡ്മിസ്ട്രസ് || | ||
|- | |- | ||
| ത്രേസ്യാമ്മ | | ത്രേസ്യാമ്മ ജോർജ് || ഹെഡ്മിസ്ട്രസ് || | ||
|- | |- | ||
| അന്നക്കുട്ടി || ഹെഡ്മിസ്ട്രസ് || | | അന്നക്കുട്ടി || ഹെഡ്മിസ്ട്രസ് || | ||
|- | |- | ||
| സോഫിയാമ്മ ജേക്കബ് || | | സോഫിയാമ്മ ജേക്കബ് || സീനിയർ അസിസ്റ്റന്റ് || | ||
|- | |- | ||
| | | സെലിൻ അഗസ്റ്റിൻ || സീനിയർ അസിസ്റ്റന്റ് || | ||
|- | |- | ||
| കെ.എം.ജോസഫ് || എച്ച്.എസ്.എ || | | കെ.എം.ജോസഫ് || എച്ച്.എസ്.എ || | ||
| വരി 350: | വരി 350: | ||
| ആലീസ് .കെ.പി || എച്ച്.എസ്.എ || | | ആലീസ് .കെ.പി || എച്ച്.എസ്.എ || | ||
|- | |- | ||
| എ.സി. | | എ.സി.ഉണ്ണികൃഷ്ണൻ|| എച്ച്.എസ്.എ || | ||
|- | |- | ||
| ഗ്രേസി മാത്യു || എച്ച്.എസ്.എ || | | ഗ്രേസി മാത്യു || എച്ച്.എസ്.എ || | ||
| വരി 358: | വരി 358: | ||
| കെ.ടി.മറിയം || എച്ച്.എസ്.എ || | | കെ.ടി.മറിയം || എച്ച്.എസ്.എ || | ||
|- | |- | ||
| | | എൻ.വി.തോമസ് || എച്ച്.എസ്.എ || | ||
|- | |- | ||
| | | അഗസ്റ്റിൻ.കെ.എ || Drawing || | ||
|- | |- | ||
| | | ജോൺസൻ.പി.ജെ || പി.ഇ.ടി || | ||
|- | |- | ||
| ഒ.പി.ജോസ് || Peon || | | ഒ.പി.ജോസ് || Peon || | ||
| വരി 370: | വരി 370: | ||
|} | |} | ||
=='''S.S.L.C'''. | =='''S.S.L.C'''.എൻഡോവ്മെൻറുകൾ/പ്രോൽസാഹനങ്ങൾ== | ||
1.''' | 1.'''പാറയ്ക്കൽ ചാക്കോ എൻഡോവ്മെൻറ്'''<br> | ||
പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്<br> | |||
2.'''ഷാജി.എം.ടി. | 2.'''ഷാജി.എം.ടി.എൻഡോവ്മെൻറ്'''<br> | ||
സാമ്പത്തികമായി പിന്നോക്കം, | സാമ്പത്തികമായി പിന്നോക്കം, പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്<br> | ||
3.'''വി.എസ്.ചാക്കോ | 3.'''വി.എസ്.ചാക്കോ എൻഡോവ്മെൻറ്'''<br> | ||
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാർത്ഥികൾക്ക്<br> | |||
4.'''എ.സി. | 4.'''എ.സി.ഉണ്ണികൃഷ്ണൻ എൻഡോവ്മെൻറ്'''<br> | ||
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള SC/ST വിദ്യാർത്ഥികൾക്ക്<br> | |||
== | ==പൂർവ്വ വിദ്യാർഥി സംഘടന== | ||
നമ്മുടെ ജീവിതത്തിലെ | നമ്മുടെ ജീവിതത്തിലെ അപൂർവ്വമായ ഒരു കാലഘട്ടമാണ വിദ്യാർഥി ജീവിതം. | ||
വളപ്പൊട്ടുകളും | വളപ്പൊട്ടുകളും മയിൽ പീലിത്തുണ്ടുകളും പങ്കു വച്ച വിദ്യാർഥി ജീവിതം ജീവിതത്തിലെ നിറമുള്ള ഓർമ്മകളാണ. | ||
കൂട്ടം വിട്ട് പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു | കൂട്ടം വിട്ട് പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ | ||
പുതിയ | പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന സുന്ദര നിമിഷം. | ||
പങ്കുവയ്ക്കാൻ ,ഓർമിക്കാൻ ,എത്രയെത്ര നിമിഷങ്ങൾ.......... | |||
ഓർമ്മകൾ സജീവമാണ് .നിരന്തര സമ്പർക്കങ്ങളും, കണ്ടുമുട്ടലുകളും,ഓർമ്മപ്പെടുത്തലുകളും, | |||
അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി..... | അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി..... | ||
കബനിഗിരി | കബനിഗിരി നിർമല ഹൈസ്കൂളിൽ പൂർവ്വ വിദ്യാർഥി സംഘടന സജീവമായി പ്രവർത്തിക്കുന്നു ''' | ||
* | *പ്രസിഡൻറ് : സുരേഷ് മാന്താനത്ത് | ||
*സെക്രട്ടറി : | *സെക്രട്ടറി : വിക്രമൻ എസ് നായർ | ||
== | ==പത്രവാർത്തകൾ== | ||
*മാതൃഭൂമി | *മാതൃഭൂമി വാർത്തകൾ* | ||
മയൂരസന്ദേശം | മയൂരസന്ദേശം വിക്കിഗ്രന്ഥശാലയിൽ ...... | ||
[http://www.mathrubhumi.com/kozhikode/malayalam-news/kalpatta-1.1736657] | |||
* മലനാട് | * മലനാട് വാർത്തകൾ * | ||
1.[https://www.youtube.com/watch?v=9jTdBL5CXKs | 1.[https://www.youtube.com/watch?v=9jTdBL5CXKs ഡിജുറ്റൽ ഇലക്ഷൻ ]<br> | ||
2.[https://www.youtube.com/watch?v=9jTdBL5CXKs ഹ്രസ്വചലചിത്ര | 2.[https://www.youtube.com/watch?v=9jTdBL5CXKs ഹ്രസ്വചലചിത്ര നിർമ്മാണം ]<br> | ||
3.[https://www.youtube.com/watch?v=9jTdBL5CXKs റാസ് പ്ബെറി പൈ ]<br> | 3.[https://www.youtube.com/watch?v=9jTdBL5CXKs റാസ് പ്ബെറി പൈ ]<br> | ||
4.[https://www.youtube.com/watch?v=OgWdQJXeD4s deligates from karnataka ]<br> | 4.[https://www.youtube.com/watch?v=OgWdQJXeD4s deligates from karnataka ]<br> | ||
==വിദ്യാലയത്തിന്റെ മറ്റു | ==വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ== | ||
[http://nirmalahs.com | [http://nirmalahs.com സ്കൂൾ വെബ് സൈറ്റ് ]<br> | ||
[http://nirmalahs.com/blog | [http://nirmalahs.com/blog സ്കൂൾ ബ്ലോഗ്]<br> | ||
[http://nirmalahs.com/blog ഹരിത വിദ്യാലയം റിയാലിറ്റി ഷോ]<br> | [http://nirmalahs.com/blog ഹരിത വിദ്യാലയം റിയാലിറ്റി ഷോ]<br> | ||
[mailto:members@nirmalahs.com കത്തയക്കാം]<br> | [mailto:members@nirmalahs.com കത്തയക്കാം]<br> | ||
[https://www.facebook.com/groups/nirmalahs/ ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം]<br> | [https://www.facebook.com/groups/nirmalahs/ ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം]<br> | ||
[https://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Madhumaster_Pulpally] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 417: | വരി 417: | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
പുൽപ്പള്ളി നഗരത്തിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ അകലെ കബനിനദിയോട് ചേർന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്`. | |||
|---- | |---- | ||
* | * | ||