"ഗവൺമെന്റ് എച്ച്.എസ്.എസ്. ഇടക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{prettyurl|Govt:HSS Edakkunnam }} | {{prettyurl|Govt:HSS Edakkunnam }} | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ഇടക്കുന്നം | | സ്ഥലപ്പേര്= ഇടക്കുന്നം | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | | വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല=കോട്ടയം | | റവന്യൂ ജില്ല=കോട്ടയം | ||
| | | സ്കൂൾ കോഡ്= 32050 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1919 | ||
| | | സ്കൂൾ വിലാസം= ഇടക്കുന്നം പി.ഒ, പാറത്തോട് | ||
| | | പിൻ കോഡ്= 686512 | ||
| | | സ്കൂൾ ഫോൺ= 04828271088 | ||
| | | സ്കൂൾ ഇമെയിൽ=kply32050@yahoo.co.in | ||
| | | സ്കൂൾ വെബ് സൈറ്റ്= തയാറാകുന്നു | ||
| ഉപ ജില്ല=കാഞ്ഞിരപ്പള്ളി | | ഉപ ജില്ല=കാഞ്ഞിരപ്പള്ളി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= പ്രൈമറി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 310 | | ആൺകുട്ടികളുടെ എണ്ണം= 310 | ||
| പെൺകുട്ടികളുടെ എണ്ണം= 375 | | പെൺകുട്ടികളുടെ എണ്ണം= 375 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 685 | ||
| അദ്ധ്യാപകരുടെ എണ്ണം= 32 | | അദ്ധ്യാപകരുടെ എണ്ണം= 32 | ||
| | | പ്രിൻസിപ്പൽ= ആലീസ് ജോൺ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സോമസുന്ദരൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= പി കെ സെയ്ദുമുഹമ്മദ് | | പി.ടി.ഏ. പ്രസിഡണ്ട്= പി കെ സെയ്ദുമുഹമ്മദ് | ||
| | | സ്കൂൾ ചിത്രം= |32050.jpg| | ||
|ഗ്രേഡ് =4 | |ഗ്രേഡ് =4 | ||

== ചരിത്രം == | == ചരിത്രം == | ||

കാഞ്ഞിരപ്പള്ളി | കാഞ്ഞിരപ്പള്ളി ടൗണിൽ നിന്നും 8 കീ.മീ അകലെ പാറത്തോട് പഞ്ചായത്തിൽ ഇടക്കുന്നം ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പുരാതന ശബരിമല തീര്ത്ഥാടക നടപ്പാതയുടെ ഓരത്ത് 1919 -ല് കുടിപ്പള്ളിക്കുടമായി തുടങ്ങിയ വിദ്യാലയം പ്രദേശവാസികളുടെ സ്വപ്ന സാഫല്യമായിരുന്നു.1920-ൽ സർക്കാരിനു സ്കൂൾ വിട്ടുകൊടുത്തു. എല്ലാ നാട്ടുകാരുടേയും ആത്മാർത്ഥമായ സഹകരണത്തിന്റെയും പ്രയത്നത്തിന്റേയും ഫലമായി അനുദിനം വളർന്നു വികസിച്ചു.1982-ൽ ഹൈസ്കൂൾ ആയും 2002-ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു. | ||

== | == ഭൗതികസൗകര്യങ്ങൾ == | ||

മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല ഒരു കമ്പ്യുട്ടർ ലാബും 15 കമ്പ്യുട്ടറുകളും ഉണ്ട്.സ്മാർട്ട് ക്ലാസ്സ് റൂമുകൾ,ലൈബ്രറി, ലാബ് തുടങ്ങിയ സൗകര്യങ്ങൾഎല്ലാം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. | ||

== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||

* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
എല്ലാ | എല്ലാ വിഷയങ്ങൾക്കും പ്രത്യേകം ക്ലാസ് മാസികകൾ ,ചുമർ പത്രങ്ങൾ എന്നിവ തയാറാക്കാറുണ്ട് | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
#[[ | #[[സയൻസ് ക്ലബ്ബ്]] | ||
#[[ | #[[സോഷ്യൽ സയൻസ് ക്ലബ്]] | ||
#ഐററി ക്ലബ്ബ് | #ഐററി ക്ലബ്ബ് | ||
#ഗണിത ക്ലബ്ബ് | #ഗണിത ക്ലബ്ബ് | ||
#രാഷ്ട്രഭാഷാ ക്ലബ്ബ് | #രാഷ്ട്രഭാഷാ ക്ലബ്ബ് | ||
#ടീന്സ് ക്ലബ്ബ് | #ടീന്സ് ക്ലബ്ബ് | ||
#പരിസ്ഥിതി ക്ലബ്ബ് | #പരിസ്ഥിതി ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ

== അധ്യാപക സമിതി == | == അധ്യാപക സമിതി == | ||
ഇടക്കുന്നം ഗവ : | ഇടക്കുന്നം ഗവ : ഹൈസ്ക്കൂൾ അധ്യാപകസമിതി

സ് റ്റാഫ് സെക്രട്ടറി | സ് റ്റാഫ് സെക്രട്ടറി | ||

ശ്രീകല കെ | .
ശ്രീകല കെ | ||
വരി 77: | വരി 77: | ||
1...
| 1...

സാമൂഹ്യശാസ്ത്ര വിഭാഗം | സാമൂഹ്യശാസ്ത്ര വിഭാഗം | ||
1. ടോണി ആന്റണി( | 1. ടോണി ആന്റണി(ഡെപ്യൂട്ടേഷൻ ടു ഐ.ടി@സ്കൂൾ കോട്ടയം) | ||
2. ലീബ ടി | 2. ലീബ ടി അനിൽ

ഇംഗ്ലീഷ് വിഭാഗം | ഇംഗ്ലീഷ് വിഭാഗം | ||
1. ..
| 1. ..

മലയാള വിഭാഗം | മലയാള വിഭാഗം | ||
1. | 1. സ്വാമിനാഥൻ

ഹിന്ദി വിഭാഗം | ഹിന്ദി വിഭാഗം | ||
1. ടി പി | 1. ടി പി പ്രീതിമോൾ

അറബി വിഭാഗം..
| അറബി വിഭാഗം..

യു. പി വിഭാഗം
| യു. പി വിഭാഗം

1. ..
| 1. ..
റോസ്‌ലിൻ ജേക്കബ് | ||
2. ..
നിയാസ് എം | 2. ..
നിയാസ് എം | ||
3. | 3. അൻസൽന എം എച്ച്

| എൽ. പി വിഭാഗം

4.സബീനാ കെ ആദമി
| 4.സബീനാ കെ ആദമി

5. | 5. സിന്ധുമോൾ

6. | 6. യാസ്മിൻ

7.നസ്സീമ ബീവി വി എ
| 7.നസ്സീമ ബീവി വി എ

== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: | ||
{|class="wikitable" style="text-align:center;width:400px;height:300px" border="1" | {|class="wikitable" style="text-align:center;width:400px;height:300px" border="1" | ||

|1919 | |1919 | ||
| എം എന് മാധവ | | എം എന് മാധവ പണിക്കർ പ്രഥമ പ്രധാന അദ്ധ്യാപകൻ | ||
|-http://www.schoolwiki.in/index.php/Schoolwiki:%E0%B4%AA%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B5%E0%B4%95%E0%B4%BE%E0%B4%B6%E0%B4%82 | |-http://www.schoolwiki.in/index.php/Schoolwiki:%E0%B4%AA%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B5%E0%B4%95%E0%B4%BE%E0%B4%B6%E0%B4%82 | ||
|2002-05 | |2002-05 | ||
വരി 108: | വരി 108: | ||

|2005-08 | |2005-08 | ||
|ലില്ലി | |ലില്ലി ജോൺ | ||

|2008ജൂലൈ-08ആഗസ്റ്റ് | |2008ജൂലൈ-08ആഗസ്റ്റ് | ||
| ജി. | | ജി.പ്രസന്നകുമാർ | ||

|2008-09 | |2008-09 | ||
|റോഷ്ന പി എച്ച് | |റോഷ്ന പി എച്ച് | ||

|2009 | |2009 ജൂൺ- | ||
|മേരിക്കുട്ടി പി ഇ | |മേരിക്കുട്ടി പി ഇ | ||

== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പി സി ചാക്കോ | പി സി ചാക്കോ മുൻ എം പി,

അഡ്വ: ജീരാജ്
, | അഡ്വ: ജീരാജ്

അഡ്വ സെബാസ്റ്റ്യന് | അഡ്വ സെബാസ്റ്റ്യന് കുളത്തിങ്കൽ

ഡോ.സി എച്ച് സുരേഷ് | ഡോ.സി എച്ച് സുരേഷ് | ||
വരി 131: | വരി 131: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 220 ന് തൊട്ട് കാഞ്ഞിരപ്പള്ളി | * NH 220 ന് തൊട്ട് കാഞ്ഞിരപ്പള്ളി നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി ഇടക്കുന്നത്ത് സ്ഥിതിചെയ്യുന്നു. | ||

* കോട്ടയത്തു നിന്ന് 48 കി.മി. അകലം | * കോട്ടയത്തു നിന്ന് 48 കി.മി. അകലം | ||
വരി 146: | വരി 146: | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. |
19:21, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്.എസ്.എസ്. ഇടക്കുന്നം | |

പ്രമാണം: | |
വിലാസം | |
ഇടക്കുന്നം ഇടക്കുന്നം പി.ഒ, പാറത്തോട് , 686512 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 04828271088 |
ഇമെയിൽ | kply32050@yahoo.co.in |
വെബ്‍സൈറ്റ് | തയാറാകുന്നു |
കോഡുകൾ | |
സ്കൂൾ കോഡ് | 32050 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആലീസ് ജോൺ |
പ്രധാന അദ്ധ്യാപകൻ | സോമസുന്ദരൻ |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ചരിത്രം
കാഞ്ഞിരപ്പള്ളി ടൗണിൽ നിന്നും 8 കീ.മീ അകലെ പാറത്തോട് പഞ്ചായത്തിൽ ഇടക്കുന്നം ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പുരാതന ശബരിമല തീര്ത്ഥാടക നടപ്പാതയുടെ ഓരത്ത് 1919 -ല് കുടിപ്പള്ളിക്കുടമായി തുടങ്ങിയ വിദ്യാലയം പ്രദേശവാസികളുടെ സ്വപ്ന സാഫല്യമായിരുന്നു.1920-ൽ സർക്കാരിനു സ്കൂൾ വിട്ടുകൊടുത്തു. എല്ലാ നാട്ടുകാരുടേയും ആത്മാർത്ഥമായ സഹകരണത്തിന്റെയും പ്രയത്നത്തിന്റേയും ഫലമായി അനുദിനം വളർന്നു വികസിച്ചു.1982-ൽ ഹൈസ്കൂൾ ആയും 2002-ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല ഒരു കമ്പ്യുട്ടർ ലാബും 15 കമ്പ്യുട്ടറുകളും ഉണ്ട്.സ്മാർട്ട് ക്ലാസ്സ് റൂമുകൾ,ലൈബ്രറി, ലാബ് തുടങ്ങിയ സൗകര്യങ്ങൾഎല്ലാം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
എല്ലാ വിഷയങ്ങൾക്കും പ്രത്യേകം ക്ലാസ് മാസികകൾ ,ചുമർ പത്രങ്ങൾ എന്നിവ തയാറാക്കാറുണ്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഐററി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- രാഷ്ട്രഭാഷാ ക്ലബ്ബ്
- ടീന്സ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
മാനേജ്മെന്റ്
സർക്കാർ
അധ്യാപക സമിതി
ഇടക്കുന്നം ഗവ : ഹൈസ്ക്കൂൾ അധ്യാപകസമിതി
സ് റ്റാഫ് സെക്രട്ടറി

ശ്രീകല കെ
ഗണിതശാസ്ത്ര വിഭാഗം
1. ..
തങ്കമ്മ കെ കെ
ഭൗതികശാസ്ത്ര വിഭാഗം
1. ...
ശ്രീകല കെ
ജീവശാസ്ത്ര വിഭാഗം
1...
സാമൂഹ്യശാസ്ത്ര വിഭാഗം
1. ടോണി ആന്റണി(ഡെപ്യൂട്ടേഷൻ ടു ഐ.ടി@സ്കൂൾ കോട്ടയം)
2. ലീബ ടി അനിൽ
ഇംഗ്ലീഷ് വിഭാഗം
1. ..
മലയാള വിഭാഗം
1. സ്വാമിനാഥൻ
ഹിന്ദി വിഭാഗം
1. ടി പി പ്രീതിമോൾ
അറബി വിഭാഗം..
യു. പി വിഭാഗം
1. ..
റോസ്‌ലിൻ ജേക്കബ്
2. ..
നിയാസ് എം
3. അൻസൽന എം എച്ച്
എൽ. പി വിഭാഗം
4.സബീനാ കെ ആദമി
5. സിന്ധുമോൾ
6. യാസ്മിൻ
7.നസ്സീമ ബീവി വി എ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:
1919 | എം എന് മാധവ പണിക്കർ പ്രഥമ പ്രധാന അദ്ധ്യാപകൻ | |
2002-05 | മേരി | |
2005-08 | ലില്ലി ജോൺ | |
2008ജൂലൈ-08ആഗസ്റ്റ് | ജി.പ്രസന്നകുമാർ | |
2008-09 | റോഷ്ന പി എച്ച് | |
2009 ജൂൺ- | മേരിക്കുട്ടി പി ഇ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി സി ചാക്കോ മുൻ എം പി,
അഡ്വ: ജീരാജ്

അഡ്വ സെബാസ്റ്റ്യന് കുളത്തിങ്കൽ
ഡോ.സി എച്ച് സുരേഷ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

<googlemap version="0.9" lat="9.552106" lon="76.837349" zoom="16" width="350" height="350" selector="no" controls="large"> 11.071469, 76.077017, 76.837091, GHSS Edakkunnam 9.551387, 76.837113, GHSS Eakkunnam </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.