"ഗവ. എച്ച് എസ് എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
| വരി 7: | വരി 7: | ||
വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | | ||
റവന്യൂ ജില്ല= മാവേലിക്കര| | റവന്യൂ ജില്ല= മാവേലിക്കര| | ||
സ്കൂൾ കോഡ്= 36065| | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1885 | | |||
സ്കൂൾ വിലാസം= രാമപുരം,
കീരിക്കാട്.പി.ഒ,
കായംകുളം,
ആലപ്പുഴ| | |||
പിൻ കോഡ്= 690508 | | |||
സ്കൂൾ ഫോൺ= 0479 - 2472175 | | |||
സ്കൂൾ ഇമെയിൽ= 36065alappuzha@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= | | |||
ഉപ ജില്ല= കായംകുളം | | ഉപ ജില്ല= കായംകുളം | | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം= സർക്കാർ | | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
പഠന | പഠന വിഭാഗങ്ങൾ1 = ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ2 = ഹയർ സെക്കന്ററി സ്കൂൾ | | ||
മാദ്ധ്യമം = മലയാളം , ഇംഗ്ലീഷ് | | മാദ്ധ്യമം = മലയാളം , ഇംഗ്ലീഷ് | | ||
ആൺകുട്ടികളുടെ എണ്ണം = 350 | | ആൺകുട്ടികളുടെ എണ്ണം = 350 | | ||
പെൺകുട്ടികളുടെ എണ്ണം = 247| | പെൺകുട്ടികളുടെ എണ്ണം = 247| | ||
വിദ്യാർത്ഥികളുടെ എണ്ണം = 597 | | |||
അദ്ധ്യാപകരുടെ എണ്ണം = 35 | | അദ്ധ്യാപകരുടെ എണ്ണം = 35 | | ||
സ്കൂൾ ചിത്രം=36065-Sr.jpg | | |||
| ഗ്രേഡ്=7 | | ഗ്രേഡ്=7 | ||
കായംകുളം | കായംകുളം പട്ടണത്തിൽ നിന്നു 5 കി.മി വടക്കു മാറി ദേശീയപാതേയട് ചേർന്ന് സഥിതിചെയ്യൂന്ന ആലപ്പുയ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1980-ഹൈസ്കൂളായി | 1980-ഹൈസ്കൂളായി ഉയർത്തപെട്ട രാമപുരം സർക്കാർ ഹൈസ്കൂളിന് ഇപ്പോൾ 125 വർഷത്തെ ചരിത്രം പറയുവാനുണ്ട് ഒരൂ നൂറ്റാണ്ടിനുമപ്പുറം '''തിരുവാതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിെന്റ''' പ്രജാസഭയിൽ അംഗമായിരുന്ന '''വാദ്ധ്യാരമ്മാവൻ''' എന്ന് ആദരപൂർവ്വം നാട്ടുകാര് വിളിച്ചിരുന്ന തെക്കെടത്ത് '''ശ്രീ .കെ. ആർ. ഗോവിന്ദപിള്ള''' അവർകളുടെ ശ്രമ ഫലമായാണ് ഒരുപ്രാഥമിക വിദ്യലയം ഇവിടെ സ്ഥാപിതമായത്. തിരുവിതാംകൂർ മഹാരാജാവിൻറെ ചിത്രം അലങ്കാരത്തോടെ പ്രദർശിപ്പിച്ച ചപ്രം തോളിൽ താങ്ങി . | ||
*''' വഞ്ചിഭൂമി പതേ ചിരം''' | *''' വഞ്ചിഭൂമി പതേ ചിരം''' | ||
*''' സഞ്ചിതാഭം ജയിക്കണം''' | *''' സഞ്ചിതാഭം ജയിക്കണം''' | ||
*''' | *''' ദേവദേവൻ ഭവാനെന്നും''' | ||
*''' ദേവസൗഖയം വരുത്തേണം''' | *''' ദേവസൗഖയം വരുത്തേണം''' | ||
*''' താവകമാം | *''' താവകമാം കുലംമേൽമൽ''' | ||
*''' | *''' ശ്രീവളർന്നുല്ലസിക്കേണം''' | ||
*''' | *''' ത്വൽ ചരിതമെന്നും ഭൂമൗം''' | ||
*''' വിശ്രൂതമായ് വിളങ്ങേണം''' | *''' വിശ്രൂതമായ് വിളങ്ങേണം''' | ||
*''' മാലകറ്റി ചിരംപ്രജാ''' | *''' മാലകറ്റി ചിരംപ്രജാ''' | ||
| വരി 52: | വരി 52: | ||
എന്നഅപദാന ഗാനവുമായി | എന്നഅപദാന ഗാനവുമായി വിദ്യാർത്ഥികൾ ഘോഷയാത്ര നടത്തിയിരുന്ന '''ചപ്രം''' ഇന്നും സ്‌ക്കൂളിൽ ഒരു ചരിത്രവസ്തുവായി സൂക്ഷിക്കുന്നു. | ||
സ്വാതന്ത പ്രാപ്തിയ്ക്ക് ശേഷമൂണ്ടായ വിദ്യാഭ്യാസ പരിഷ്കകാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് | സ്വാതന്ത പ്രാപ്തിയ്ക്ക് ശേഷമൂണ്ടായ വിദ്യാഭ്യാസ പരിഷ്കകാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് മിഡിൽ സ്‌ക്കൂൾ (എൻ.ടി.എം.എസ്സ്) ആയും | ||
പിന്നീട് യു. പി സ്ക്കൂളായും | പിന്നീട് യു. പി സ്ക്കൂളായും വളർന്ന് ഹൈസ്ക്കൂളായി ഉയർന്നു .ആദ്യവർഷം മുൽ തന്നെ ഉയ്‍ന്ന നിലവാരം പുലർത്തിയിരുന്ന സ്ക്കൂൾ ഇന്നും മുന്നിൽ തന്നെയാണ്. അക്കാദമിക് രംഗത്ത് ജില്ലാതലത്തിൽ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന ഗവണ്‌മൻറ് സ്‌ക്കൂളിൽ ഒന്നാണ് ഇത് . '''സംസ്ഥാസ്ക്കൂൾ കലോൽസവത്തിൽ ബാൻറ് ട്രൂപ്പൂമായി മത്സരിക്കാനെത്തുന്ന ഒരേയൊരു സർക്കാർ സ്ക്കൂൾ കൂടിയാണ് ഇത്''' . യു. പി സ്‌ക്കൂൾ ഹൈസ്ക്കൂളാക്കുന്നതിന് ആവസ്യമായ സ്ഥലവും കെട്ടിടവും ഉണ്ടാക്കുന്നതിനു വേണ്ടി കെ.നാരായണൻ പിള്ള (പൊന്നൻ സാർ)യുടെ നേതൃത്വത്തിൽ രൂപീകരിച്ച അപ്ഗ്രേഡിംഗ് കമ്മര്രിനടത്തിയ പ്രവർത്തനം എടുത്ത് പറയേണ്ടതാണ്.നാടും നാട്ടാരും ഒറ്റ മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമാണ്എല്ലാ സൗകര്യവും ഒരുക്കപ്പെട്ടത്.പിന്നീട് 2004 ൽ ഹെെസ്‌ക്കൂൾ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു . യു. പി സ്‌ക്കൂൽ ഹെെസ്‌ക്കൂളായതിന്റെ രജതജൂബിലി ആഘോഷങ്ങൾ 2005 ജനുവരി 16 മുതൽ 24 വരെ ആഘോഷിക്കുകയുണ്ടായി . | ||
== ചരിത്രവസ്തുവായി സൂക്ഷിക്കുന്ന ചപ്രം == | == ചരിത്രവസ്തുവായി സൂക്ഷിക്കുന്ന ചപ്രം == | ||
| വരി 60: | വരി 60: | ||
[[ചിത്രം:sr121.jpg]] | [[ചിത്രം:sr121.jpg]] | ||
== | == മഹത് വ്യക്തിത്വങ്ങൽ == | ||
രാമപുരം സ്‌ക്കൂൾ സമൂഹത്തിന് സമ്മാനിച്ച മഹത് വ്യക്തിത്വങ്ങളാണ് | |||
ഹൈസ്കൂളിനും | |||
നാടകകൃത്തായ രാമപുരം ദാമോദരനാചാരി (ആശാരിസാർ), സാഹിത്യകാരി മുതുകുളം പാർവ്വതിയമ്മ , കഥകളി സംഗീതഞ്‌ജനായ പത്തിയൂർ കൃഷ്ണപിള്ള, പ്രസിഡന്റിന്റെ അവാർഡ് ലഭിച്ച തുള്ളൽ കലാകാരൻ ഏവൂർ ദാമോദരൻ നായർ, സ്വാതന്ത്ര്യ സമരസേനാനിയും ഹിന്ദി പ്രചാരസഭയുടെ പ്രവർത്തകനുമായിരുന്ന ശ്രീ.കെ.എസ് രാഘവൻപിള്ള തുടങ്ങിയവരെല്ലാം ഈ സരസ്വതീക്ഷേത്രത്തിന്റെ സംഭാവനയാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | |||
എന്നാൽ ഭൗതീകമായ ഇതരചുറ്റുപാടുകൾ വളരെ പരിമിതമായ തോതിൽ മാത്രമുളള സ്ക്കൂൾകൂടിയാണ് ഇത്. രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതൊലം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== ഓഡിയോ | == ഓഡിയോ വിഷ്വൽ ഹാൾ & ലൈബബ്രറി == | ||
സ്ഥലവരിമിതിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ എല്ലാ സൗകര്യങ്ളോടും കൂടിയ ഓഡിയോ വിഷ്വൽ ഹാളും ലൈബബ്രറിയും ഹയർസെക്കന്ഡറിക്കും ഹൈസ്ക്കൂളിനും ഒരുക്കിയിട്ടൂണ്ട്.ഇരുപത് കബ്യൂട്ടറൂകളും,പ്രിൻററും,സ്ക്കാനറും,പ്രൊജെക്റ്റരും,ഇൻറർനെറ്റ് സൗകര്യവും ഉൾപ്പെടുത്തി വിശാലമായ രണ്ട് കബ്യൂട്ടർ ലാബ്കളും ഹയർസെക്കണ്ടറിക്കും,ഹൈസ്ക്കൂളിനും ,യൂ.പി.ക്കും വേണ്ടി ഒരുക്കിയിട്ടുണ്ട്. | |||
==സ്കൂളിന്റെ ചിത്രം== | ==സ്കൂളിന്റെ ചിത്രം== | ||
| വരി 80: | വരി 78: | ||
[[ചിത്രം:sr1234.jpg]] | [[ചിത്രം:sr1234.jpg]] | ||
ഭാവിയിലെ | ഭാവിയിലെ സ്‌ക്കൂൾ രൂപരേഖ
[[ചിത്രം:gda12.jpg|thumb|850px|center | [[ചിത്രം:gda12.jpg|thumb|850px|center]] | ||
== | == സയൻസ് ലാബ് == | ||
മുപ്പ്ത് | മുപ്പ്ത് കുട്ടികൾക്ക് ഒരേസമയം പരീഷണങ്ങളിൽ ഏർപ്പെടാവുന്ന തരത്തിൽ സയൻസ് ലാബ് പ്രവർത്തിക്കുന്നു. | ||
| വരി 93: | വരി 90: | ||
== | == ബാൻറ് ട്രൂപ്പ് == | ||
മുതുകുളം ബ്ലോക്ക് | മുതുകുളം ബ്ലോക്ക് പഞ്ചായത്തിൻറെ ജനകീയാസുത്രണ പദ്ധതിയിൽ പെടുത്തി എഴുപതിനായിരം ചിലവുചെയ്ത് വാങ്ങിയ ബാൻറ് സെറ്റ് സ്ക്കൂളിൽ നിന്നും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ച് കുട്ടികളെ പരിശീലിപപിച്ച് ബാൻറ്ട്രൂപ്പിന് രൂപംകൊടുത്തിരിക്കുന്നു.
== | ==സയൻസ് , സോഷ്യൽ ,മാത്സ് , പരിസ്ഥിതി , ആരോഗ്യ ക്ലബ്ബ് == | ||
അദ്ധ്യാപകരടേയും കുട്ടികളുടേയും | അദ്ധ്യാപകരടേയും കുട്ടികളുടേയും പൂർണ്ണമായ പങ്കാളിത്വത്തോടെ എല്ലാക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു.സാമൂഹിക-സാഹിത്യ-ശാസ്തവിഷയങ്ങളിൽ നിരീഷണങ്ങളും , സൃഷ്ടികളും , കണ്ടത്തലുകളും നടത്തുന്നൂ . | ||
[[ചിത്രം:isro.jpg]] | [[ചിത്രം:isro.jpg]] | ||
| വരി 103: | വരി 100: | ||
== സ്പോട്സ് == | == സ്പോട്സ് == | ||
തെരഞ്ഞെടുക്കപ്പെട്ടകുട്ടികളെ രാവിലെയും വൈകിട്ടും സ്ഥിരമായി പരിശീലിപ്പിക്കുന്നു. ഈ പരിശീലനം അവധികാലത്തും തുടരും. മറ്റ് | തെരഞ്ഞെടുക്കപ്പെട്ടകുട്ടികളെ രാവിലെയും വൈകിട്ടും സ്ഥിരമായി പരിശീലിപ്പിക്കുന്നു. ഈ പരിശീലനം അവധികാലത്തും തുടരും. മറ്റ് സർക്കാർ ഹൈസകകൂളുകളിൽ നിന്നും വ്യത്യസ്തമായി സ്ക്കൂളിന് പ്രത്യേകമായി ബോൾ ബാഡ്മിൻറിൻടീമും, നല്ലൊരു അത്ലലറ്റിക് ടീമും ഉണ്ട്. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായിക രംഗത്ത് സജീവമായിനിലകൊള്ളുന്ന സ്ക്കൂളുകളിലൊന്നായ് ഈ സ്ക്കൂളും എണ്ണപ്പെട്ടു തുടങ്ങിയിരിക്കുന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* എെ. റ്റി. ക്ലബ്ബ് | * എെ. റ്റി. ക്ലബ്ബ് | ||
* എസ്.പി. സി | * എസ്.പി. സി | ||
* | * ജൂനിയർ റെഡ്ക്രോസ് | ||
== എെ. റ്റി. ക്ലബ്ബ് == | == എെ. റ്റി. ക്ലബ്ബ് == | ||
മലയാളം ടൈപ്പിംങ്ങ് , വെബ് പേജ് ഡിസൈനിങ്ങ് , |  മലയാളം ടൈപ്പിംങ്ങ് , വെബ് പേജ് ഡിസൈനിങ്ങ് , മൾട്ടിമീഡിയ പ്രസന്റേഷൻ , ഡിജിറ്റൽ പെയിന്റിംഗ് എന്നിവയ്ക്ക് പ്രത്യേക പരിശീലനം . | ||
തുടർച്ചയായി മൂന്നാം വർഷവും (2016)സബ്‍ജില്ലാ എെ. റ്റി. മത്സരത്തിൽ യു.പി , എച്ച്.എസ് ,എച്ച്.എസ്.എസ് വിഭാഗത്തിൽ ഒാവറാൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി ... | |||
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
ഹായ് | |||
ആനിമേഷൻ ,ഭാഷാ കമ്പ്യൂട്ടിംഗ് ,ഇലക്‌ട്രോണിക്സ് സാങ്കേതിക വിദ്യ , ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്നിവയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉളവാക്കുന്ന തരത്തിലുള്ള പരിശീലനം സ്‌ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയിൽ നടപ്പാക്കുന്നു . | |||
== | == നേട്ടങൾ == | ||
2017 SSLC | 2017 SSLC പരീക്ഷയിൽ എല്ലാ വിഷയത്തിനൂം A+ നേടിയ രേഷ്മ രമേശൻ , ലക്ഷ്മി.ആർ , രേവതി.ജി , ദേവി കൃഷ്ണ.എസ് ........... എല്ലാവിജയികൾക്കും ആശംസകൾ !
[[പ്രമാണം:aa11aa.jpeg]] | [[പ്രമാണം:aa11aa.jpeg]] | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center" border="1" | {|class="wikitable" style="text-align:center" border="1" | ||
ഹയർസെക്കന്ററി & ഹൈസ്ക്കൂൾ | |||
|1916-17 | |1916-17 | ||
| | |എൻ.ശങ്കരൻ അയ്യർ | ||
|1940-41 | |1940-41 | ||
| വരി 147: | വരി 143: | ||
|1954-56 | |1954-56 | ||
|എം.കെ. | |എം.കെ.കുഞുകൃഷ്ണൻ | ||
|1956-59 | |1956-59 | ||
| വരി 165: | വരി 161: | ||
|1988-91 | |1988-91 | ||
| | |ഗോപാലക്രഷ്ണൻ | ||
|1991-92 | |1991-92 | ||
|പദ്മനാഭ | |പദ്മനാഭ അയ്യർ | ||
|1992-93 | |1992-93 | ||
| വരി 177: | വരി 173: | ||
|1996-97 | |1996-97 | ||
| | |ആർ.മധുസൂധനൻ നായർ | ||
|1996-97 | |1996-97 | ||
| വരി 201: | വരി 197: | ||
|2005-07 | |2005-07 | ||
| | |ജയചന്ദ്രൻ.ഡി.എൻ ( എച്ച് .എസ് . എസ് ) | ||
|2007-2012 | |2007-2012 | ||
| | |ശ്രീകുമാർ . വി . എ ( എച്ച് .എസ് . എസ് ) | ||
|2005-06 | |2005-06 | ||
| വരി 236: | വരി 232: | ||
* '''NH 47 നോട് | * '''NH 47 നോട് ചെർന്നു കായംകുളം പട്ടണത്തിൽ നിന്നും 6 കി.മി. വടക്കുമാറി ദേശീയപാതയൊട് ചെർന്നു സ്ഥിതിചെയ്യുന്നു'''. | ||
* '''കായംകുളം | * '''കായംകുളം എൻ.ടി.പി.സിയ്ക്കു സമീപം''' | ||
{{#multimaps:9.217930, 76.474980 |zoom=13}} | {{#multimaps:9.217930, 76.474980 |zoom=13}} | ||