"രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{prettyurl|R V U Cherai}}
{{prettyurl|R V U Cherai}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|ഗ്രേഡ്=3
|ഗ്രേഡ്=3
വരി 10: വരി 9:
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം  
| റവന്യൂ ജില്ല= എറണാകുളം  
| സ്കൂള്‍ കോഡ്=
| സ്കൂൾ കോഡ്=
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവർഷം=  
| സ്കൂള്‍ വിലാസം=  പി.ഒ, <br/>എറണാകുളം  
| സ്കൂൾ വിലാസം=  പി.ഒ, <br/>എറണാകുളം  
| പിന്‍ കോഡ്=
| പിൻ കോഡ്=
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍=  
| സ്കൂൾ ഇമെയിൽ=  
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=വൈപ്പിന്‍  
| ഉപ ജില്ല=വൈപ്പിൻ  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= എയ്ഡഡ് വിദ്യാലയം
| സ്കൂൾ വിഭാഗം= എയ്ഡഡ് വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
‌| അനദ്ധ്യാപകരുടെ എണ്ണം=
‌| അനദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകന്‍=  
| പ്രധാന അദ്ധ്യാപകൻ=  
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. വൈസ് പ്രസിഡണ്ട്=  
| പി.ടി.ഏ. വൈസ് പ്രസിഡണ്ട്=  
| സ്കൂള്‍ ചിത്രം=[[ചിത്രം:RVUcherai.jpg|320px]]  ‎|  
| സ്കൂൾ ചിത്രം=[[ചിത്രം:RVUcherai.jpg|320px]]  ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


വരി 41: വരി 40:
== ആമുഖം ==
== ആമുഖം ==


എറണാകുളം ജില്ലയുടെ തീരപ്രദേശമായ വൈപ്പിന്‍കരയിലെ അതിപുരാതന വിദ്യാലയങ്ങളില്‍ ഒന്നാണു  
എറണാകുളം ജില്ലയുടെ തീരപ്രദേശമായ വൈപ്പിൻകരയിലെ അതിപുരാതന വിദ്യാലയങ്ങളിൽ ഒന്നാണു  
  ചെറായി രാമവര്‍മ്മ യുനിയന്‍ ഹൈസ്ക്കൂള്‍ .1905ല്‍ കൊച്ചി മഹാരാജാവ്  ശ്രീ രാമവര്‍മ്മയാണ് സ്ക്കൂളിനു തറക്കല്ലിട്ടത്.ഇതൊരു പ്രൈവറ്റ് മാനേജ്മെന്റിന്റെ കീഴിലായിരുന്നു.പിന്നീട് ഏറ്റെടുക്കാനാളില്ലാതെ വന്നപ്പോള്‍ സ്ക്കൂളിലെ അദ്ധ്യാപകര്‍ തന്നെ സ്ക്കൂളിന്റെ നടത്തിപ്പ് ഏറ്റെടുത്തു.ഇപ്പോള്‍ അദ്ധ്യാപക മാനേജ്മെന്റിലാണ് സ്ക്കൂളിന്റെ പ്രവര്‍ത്തനം നടക്കുന്നത്.ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളുണ്ട്.2008 ഡിസംബറിലാണ് സ്ക്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ നടന്നത്.
  ചെറായി രാമവർമ്മ യുനിയൻ ഹൈസ്ക്കൂൾ .1905ൽ കൊച്ചി മഹാരാജാവ്  ശ്രീ രാമവർമ്മയാണ് സ്ക്കൂളിനു തറക്കല്ലിട്ടത്.ഇതൊരു പ്രൈവറ്റ് മാനേജ്മെന്റിന്റെ കീഴിലായിരുന്നു.പിന്നീട് ഏറ്റെടുക്കാനാളില്ലാതെ വന്നപ്പോൾ സ്ക്കൂളിലെ അദ്ധ്യാപകർ തന്നെ സ്ക്കൂളിന്റെ നടത്തിപ്പ് ഏറ്റെടുത്തു.ഇപ്പോൾ അദ്ധ്യാപക മാനേജ്മെന്റിലാണ് സ്ക്കൂളിന്റെ പ്രവർത്തനം നടക്കുന്നത്.ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളുണ്ട്.2008 ഡിസംബറിലാണ് സ്ക്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ നടന്നത്.
            
            
വൈപ്പിന്‍ ദ്വീപിലെ പള്ളിപ്പുറം,കുഴുപ്പിള്ളി,എടവനക്കാട് വില്ലേജുകളിലെ കുട്ടികള്‍ക്ക് ഇംഗ്ഗ്ല്‍ഷ് വിദ്യാഭ്യാസം നല്‍കാനായി സ്ക്കൂള്‍ സ്ഥാപിച്ചതില്‍ പരേതരായ ശ്രീ എം.എ.ചാക്കോ,ശ്രീ എം.ഐ.വര്‍ക്കി തുടങ്ങിയവര്‍ പങ്കുവഹിച്ചിട്ടുണ്ട്.
വൈപ്പിൻ ദ്വീപിലെ പള്ളിപ്പുറം,കുഴുപ്പിള്ളി,എടവനക്കാട് വില്ലേജുകളിലെ കുട്ടികൾക്ക് ഇംഗ്ഗ്ൽഷ് വിദ്യാഭ്യാസം നൽകാനായി സ്ക്കൂൾ സ്ഥാപിച്ചതിൽ പരേതരായ ശ്രീ എം.എ.ചാക്കോ,ശ്രീ എം.ഐ.വർക്കി തുടങ്ങിയവർ പങ്കുവഹിച്ചിട്ടുണ്ട്.


വിവിധ സമുദായ പ്രതിനിധികള്‍ സംഭാവന ചെയ്ത സംഖ്യ വിനിയോഗിച്ചാണു സ്ക്കൂള്‍ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്.അഴീക്കല്‍ എ.എസ്.വെങ്കിടേശ്വര ഷേണായി,ചെറായി വലിയ പള്ളി യോഗക്കാര്‍,അയ്യംബിള്ളി സെന്റ് ജോണ്‍സ് പള്ളി യോഗക്കാര്‍,ഈഴവ സമുദായം,ധിവര സമാജത്തിനുവേണ്ടി കണക്കാട്ടുശ്ശേരി ശ്രീ കണ്ടന്‍ കുമാരന്‍ ബാവ തുടങ്ങിയവരെല്ലാം നല്കിയ പണം കൊണ്ട് സ്ക്കൂളിനു സ്ഥലം വാങ്ങി. ശ്രീ വെങ്കിടേശ്വര ഷേണായിയും സ്ക്കൂളിനു സ്ഥലം സംഭാവന ചെയ്തിട്ടുണ്ട്.
വിവിധ സമുദായ പ്രതിനിധികൾ സംഭാവന ചെയ്ത സംഖ്യ വിനിയോഗിച്ചാണു സ്ക്കൂൾ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്.അഴീക്കൽ എ.എസ്.വെങ്കിടേശ്വര ഷേണായി,ചെറായി വലിയ പള്ളി യോഗക്കാർ,അയ്യംബിള്ളി സെന്റ് ജോൺസ് പള്ളി യോഗക്കാർ,ഈഴവ സമുദായം,ധിവര സമാജത്തിനുവേണ്ടി കണക്കാട്ടുശ്ശേരി ശ്രീ കണ്ടൻ കുമാരൻ ബാവ തുടങ്ങിയവരെല്ലാം നല്കിയ പണം കൊണ്ട് സ്ക്കൂളിനു സ്ഥലം വാങ്ങി. ശ്രീ വെങ്കിടേശ്വര ഷേണായിയും സ്ക്കൂളിനു സ്ഥലം സംഭാവന ചെയ്തിട്ടുണ്ട്.


എല്ലാ സമുദായക്കാരുടേയും സഹകരണത്തോടെ സ്ഥാപിച്ച ഈ സ്ക്കൂള്‍ "യൂണിയന്‍ സ്കൂള്‍ എന്ന പേരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.രജത ജുബിലി ആഘോഷവേളയിലാണ് സ്ഥാപനത്തിനു തറക്കല്ലിട്ട രാജരാജശ്രീ രാമവര്‍മ്മ മഹാരാജാവിന്റെ പേരു കൂടി ചേര്‍ത്ത് "രാമവര്‍മ്മ യൂണിയന്‍ ഹൈസ്ക്കൂള്‍" എന്നു പേരിട്ടത്.
എല്ലാ സമുദായക്കാരുടേയും സഹകരണത്തോടെ സ്ഥാപിച്ച ഈ സ്ക്കൂൾ "യൂണിയൻ സ്കൂൾ എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.രജത ജുബിലി ആഘോഷവേളയിലാണ് സ്ഥാപനത്തിനു തറക്കല്ലിട്ട രാജരാജശ്രീ രാമവർമ്മ മഹാരാജാവിന്റെ പേരു കൂടി ചേർത്ത് "രാമവർമ്മ യൂണിയൻ ഹൈസ്ക്കൂൾ" എന്നു പേരിട്ടത്.


പരേതനായ ശ്രീ. എന്‍.ആര്‍ രാമക്യഷ്ണ അയ്യരായിരുന്നു ദീര്‍ഘകാലം ഇവിടെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ടിച്ചത്.സ്ഥാപനം ഹൈസ്ക്കൂളായി ഉയര്‍ന്നപ്പോള്‍ ആദ്യത്തെ ഹെഡ്മാസ്റ്ററായി യശ:ശരീരനായ ശ്രീ. കെ.സി.എബ്രഹാം മാസ്റ്റര്‍ നിയമിതനായി.കെ.പി.സി.സി.പ്രസിഡന്റും ആന്ധ്രാപ്രദേശ് ഗവര്‍ണറുമൊക്കെയായ അദ്ദേഹത്തിന്റെ സ്കൂളിലെ സേവന കാലം മുഴുവന് ഹെഡ്മാസ്റ്ററായിട്ടായിരുന്നു.സാമൂഹിക വിപ്ലവകാരിയും മന്ത്രിയുമായിരുന്ന പരേതനായ ശ്രീ സഹോദരന്‍ അയ്യപ്പനും കുറേക്കാലം ഇവിടെ അധ്യാപകനായിട്ടുണ്ട്.
പരേതനായ ശ്രീ. എൻ.ആർ രാമക്യഷ്ണ അയ്യരായിരുന്നു ദീർഘകാലം ഇവിടെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ടിച്ചത്.സ്ഥാപനം ഹൈസ്ക്കൂളായി ഉയർന്നപ്പോൾ ആദ്യത്തെ ഹെഡ്മാസ്റ്ററായി യശ:ശരീരനായ ശ്രീ. കെ.സി.എബ്രഹാം മാസ്റ്റർ നിയമിതനായി.കെ.പി.സി.സി.പ്രസിഡന്റും ആന്ധ്രാപ്രദേശ് ഗവർണറുമൊക്കെയായ അദ്ദേഹത്തിന്റെ സ്കൂളിലെ സേവന കാലം മുഴുവന് ഹെഡ്മാസ്റ്ററായിട്ടായിരുന്നു.സാമൂഹിക വിപ്ലവകാരിയും മന്ത്രിയുമായിരുന്ന പരേതനായ ശ്രീ സഹോദരൻ അയ്യപ്പനും കുറേക്കാലം ഇവിടെ അധ്യാപകനായിട്ടുണ്ട്.


സമുദായ പ്രതിനിധികള്‍ തെരഞ്ഞെടുത്ത പരേതനായ ശ്രീ.എം.എ.കോരത് 1946 വരെ സ്കൂള്‍ മാനേജരായിരുന്നു.തുടര്‍ന്ന് ഭരണചുമതല അധ്യാപകര്‍ക്ക് ലഭിച്ചു.ആ നില ഇപ്പോഴും തുടരുകയാണ്.
സമുദായ പ്രതിനിധികൾ തെരഞ്ഞെടുത്ത പരേതനായ ശ്രീ.എം.എ.കോരത് 1946 വരെ സ്കൂൾ മാനേജരായിരുന്നു.തുടർന്ന് ഭരണചുമതല അധ്യാപകർക്ക് ലഭിച്ചു.ആ നില ഇപ്പോഴും തുടരുകയാണ്.


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==




== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==




വരി 63: വരി 62:




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


== മേല്‍വിലാസം ==
== മേൽവിലാസം ==
"https://schoolwiki.in/രാമവർമ്മ_യൂണിയൻ_എച്ച്.എസ്._ചെറായി" എന്ന താളിൽനിന്ന് ശേഖരിച്ചത്