"എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ലു= കോതമംഗലം | | വിദ്യാഭ്യാസ ജില്ലു= കോതമംഗലം | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 27003 | ||
| | | സ്ഥാപിതവർഷം=1921 | ||
| | | സ്കൂൾ വിലാസം= എം.ജി.എം.എച്ച്.എസ്.എസ്, കുറുപ്പംപടി പി.ഒ,,കുറുപ്പംപടി<br/> | ||
| | | പിൻ കോഡ്=683545 | ||
| | | സ്കൂൾ ഫോൺ=0484 2523415 | ||
| | | സ്കൂൾ ഇമെയിൽ= kuruppampady27003@yahoo.co.in | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=പെരുമ്പാവൂർ | | ഉപ ജില്ല=പെരുമ്പാവൂർ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=412 | | ആൺകുട്ടികളുടെ എണ്ണം=412 | ||
| പെൺകുട്ടികളുടെ എണ്ണം=465 | | പെൺകുട്ടികളുടെ എണ്ണം=465 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 877 | ||
| അദ്ധ്യാപകരുടെ എണ്ണം= 32 | | അദ്ധ്യാപകരുടെ എണ്ണം= 32 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി.ഷൈബി കുര്യാക്കോസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ പി ബാബു | | പി.ടി.ഏ. പ്രസിഡണ്ട്= കെ പി ബാബു | ||
| | | സ്കൂൾ ചിത്രം= 27003-MGMKURUPPAMPADY-.jpg | | ||
}} | }} | ||
കുറുപ്പംപടി സെന്റ്മേരീസ് പള്ളിയുടെ | കുറുപ്പംപടി സെന്റ്മേരീസ് പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന എം.ജിഎം. ഹയർ സെക്കന്ററി സ്കൂൾ 1921-ൽ പ്രവർത്തനം ആരംഭിച്ചു. ഹൈസ്കൂൾ,ഹയർസെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തി ഇരുനൂറോളം കൂട്ടികൾ പഠിക്കുന്നു. 2011 ൽ തൊണ്ണൂറാം വാർഷികം ആഘോഷിച്ചു . | ||
== ചരിത്രം == | == ചരിത്രം == | ||
സാമുഹിക,സാംസ്കാരിക | സാമുഹിക,സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അനേകരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കുറുപ്പംപടിയുടെ ചരിത്രവും പൈതൃകവും രൂപപ്പെടുത്തുന്നതിൽ ഈ സ്കൂൾ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ആതുര ശുശ്രൂഷാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കെ.എം.ചാക്കൊ, സാസ്സകാരിക,രാഷ്ട്രീയ | ||
രംഗങ്ങളിൽ സജീവ സാന്നിധ്യമായ ശ്രീ. പി. ഗോവിന്ദപ്പിള്ള ,ഡോ.ബാബു പോൾ ഐ.എ.എസ്, ശ്രീ. റോയി പോൾ ഐ.എ.എസ്. ശ്രീ. ഒ.തോമസ് തുടങ്ങി അനേകം വ്യക്തിത്വങ്ങൾ ഇവിടെ രൂപപ്പെട്ടതാണ്. | |||
ഫാദർ. പൗലോസ് ചീരത്തോട്ടം ,പ്രൊഫ.. പി.മീരാക്കുട്ടി, ശ്രീ. എം. വർക്കി തുടങ്ങിയവർ ഇവിടെ അധ്യാപകരായിരുന്നു. ഹെഢ്മാസ്റ്ററായിരുന്ന വർക്കി സാർ എക്സ്. എം,എൽ.സി. കൂടി ആയിരുന്നു. തൊടുപുഴ ന്യുമാൻസ് കോളേജ് പ്രിൻസിപ്പൽ ഫാദർ. പോൾ നെടുമ്പുറം ഇവിടത്തെ പൂർവ വിദ്യർത്ഥിയാണ്. | |||
ഇവിടത്തെ | ഇവിടത്തെ അധ്യാപകരിൽ പലരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. ഇപ്പോഴത്തെ ഹെഢ്മിസ്ടൃസ് ശ്രീമതി.ഷൈബി കുര്യാക്കോസ് ആണ്. +2 വിഭാഗം പ്രിൻസിപ്പൽ ശ്രീമതി ,ലൌലിൻ ഐസക്ക് ആണ്. റിട്ട. കെ.എസ്.ഇ.ബി എൻജിനിയർ ശ്രീ.സണ്ണി കെ.വി ആണ് ഇപ്പോഴത്തെ മാനേജർ. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
വരി 45: | വരി 45: | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
സ്കൗട്ട് | സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് | ||
മൾട്ടിമീഡിയ സൗകര്യങ്ങൾ | |||
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് | |||
മിനി | മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#ശ്രി.റോയ് കെ ജി | #ശ്രി.റോയ് കെ ജി | ||
#ശ്രിമതി .മോളി പി മാത്യു | #ശ്രിമതി .മോളി പി മാത്യു | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#Dr.ഡി ബാബു പോൾ IAS | #Dr.ഡി ബാബു പോൾ IAS | ||
#ശ്രി.കെ റോയ് പോൾ IAS | #ശ്രി.കെ റോയ് പോൾ IAS | ||
വരി 88: | വരി 88: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} | ||
== | == മേൽവിലാസം == | ||
പിൻ കോഡ് : 683545 | |||
ഫോൺ നമ്പർ : 04842523415 | |||
ഇ | ഇ മെയിൽ വിലാസം :kuruppampady27003@yahoo.co.in | ||
[[ | [[വർഗ്ഗം:സ്കൂൾ]] |
19:18, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി | |
---|---|
വിലാസം | |
കുറുപ്പംപടി എം.ജി.എം.എച്ച്.എസ്.എസ്, കുറുപ്പംപടി പി.ഒ,,കുറുപ്പംപടി , 683545 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0484 2523415 |
ഇമെയിൽ | kuruppampady27003@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 27003 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.ഷൈബി കുര്യാക്കോസ് |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
കുറുപ്പംപടി സെന്റ്മേരീസ് പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന എം.ജിഎം. ഹയർ സെക്കന്ററി സ്കൂൾ 1921-ൽ പ്രവർത്തനം ആരംഭിച്ചു. ഹൈസ്കൂൾ,ഹയർസെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തി ഇരുനൂറോളം കൂട്ടികൾ പഠിക്കുന്നു. 2011 ൽ തൊണ്ണൂറാം വാർഷികം ആഘോഷിച്ചു .
ചരിത്രം
സാമുഹിക,സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അനേകരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കുറുപ്പംപടിയുടെ ചരിത്രവും പൈതൃകവും രൂപപ്പെടുത്തുന്നതിൽ ഈ സ്കൂൾ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ആതുര ശുശ്രൂഷാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കെ.എം.ചാക്കൊ, സാസ്സകാരിക,രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായ ശ്രീ. പി. ഗോവിന്ദപ്പിള്ള ,ഡോ.ബാബു പോൾ ഐ.എ.എസ്, ശ്രീ. റോയി പോൾ ഐ.എ.എസ്. ശ്രീ. ഒ.തോമസ് തുടങ്ങി അനേകം വ്യക്തിത്വങ്ങൾ ഇവിടെ രൂപപ്പെട്ടതാണ്.
ഫാദർ. പൗലോസ് ചീരത്തോട്ടം ,പ്രൊഫ.. പി.മീരാക്കുട്ടി, ശ്രീ. എം. വർക്കി തുടങ്ങിയവർ ഇവിടെ അധ്യാപകരായിരുന്നു. ഹെഢ്മാസ്റ്ററായിരുന്ന വർക്കി സാർ എക്സ്. എം,എൽ.സി. കൂടി ആയിരുന്നു. തൊടുപുഴ ന്യുമാൻസ് കോളേജ് പ്രിൻസിപ്പൽ ഫാദർ. പോൾ നെടുമ്പുറം ഇവിടത്തെ പൂർവ വിദ്യർത്ഥിയാണ്.
ഇവിടത്തെ അധ്യാപകരിൽ പലരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. ഇപ്പോഴത്തെ ഹെഢ്മിസ്ടൃസ് ശ്രീമതി.ഷൈബി കുര്യാക്കോസ് ആണ്. +2 വിഭാഗം പ്രിൻസിപ്പൽ ശ്രീമതി ,ലൌലിൻ ഐസക്ക് ആണ്. റിട്ട. കെ.എസ്.ഇ.ബി എൻജിനിയർ ശ്രീ.സണ്ണി കെ.വി ആണ് ഇപ്പോഴത്തെ മാനേജർ.
ഭൗതികസൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രി.റോയ് കെ ജി
- ശ്രിമതി .മോളി പി മാത്യു
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr.ഡി ബാബു പോൾ IAS
- ശ്രി.കെ റോയ് പോൾ IAS
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
മേൽവിലാസം
പിൻ കോഡ് : 683545 ഫോൺ നമ്പർ : 04842523415 ഇ മെയിൽ വിലാസം :kuruppampady27003@yahoo.co.in