"സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{prettyurl|St. Mary's H.S.S. Thalacode}} | {{prettyurl|St. Mary's H.S.S. Thalacode}} | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
|ഗ്രേഡ്=5| | |ഗ്രേഡ്=5| | ||
പേര്=സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്| | പേര്=സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്| | ||
വരി 10: | വരി 10: | ||
വിദ്യാഭ്യാസ ജില്ല=എറണാകുളം| | വിദ്യാഭ്യാസ ജില്ല=എറണാകുളം| | ||
റവന്യൂ ജില്ല=എറണാകുളം| | റവന്യൂ ജില്ല=എറണാകുളം| | ||
സ്കൂൾ കോഡ്=| | |||
സ്ഥാപിതദിവസം=| | സ്ഥാപിതദിവസം=| | ||
സ്ഥാപിതമാസം=| | സ്ഥാപിതമാസം=| | ||
സ്ഥാപിതവർഷം=| | |||
സ്കൂൾ വിലാസം=പി.ഒ, <br/>എറണാകുളം| | |||
പിൻ കോഡ്= | | |||
സ്കൂൾ ഫോൺ=| | |||
സ്കൂൾ ഇമെയിൽ=| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=തൃപ്പൂണിത്തുറ| | ഉപ ജില്ല=തൃപ്പൂണിത്തുറ| | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
സ്കൂൾ വിഭാഗം= എയ്ഡഡ് | | |||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| | | സ്കൂൾ ചിത്രം= stmarysthalacode.jpg| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ആമുഖം== | ==ആമുഖം== | ||
എറണാകുളം | എറണാകുളം ജില്ലയിൽ കണയന്നൂർ വില്ലേജിൽ പ്രകൃതിരമണീയമായ ഒരു കുന്നിന്റെ മുകളിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് തലക്കോട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ | ||
വിദ്യാഭ്യാസ | വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നും ലഭ്യമല്ലാതിരുന്ന ഈ പ്രദേശത്തു ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്‌ക്കൂൾ സ്ഥാപിച്ചത് പരേതനായ പി.പി.വർക്കിയാണ്. കുട്ടികൾ കുറവായതുകൊണ്ട് ഈ വിദ്യാലയം നിറുത്തൽ ചെയ്യണമെന്ന് പലപ്രാവശ്യം കല്പന പുറപ്പെടുവിച്ചിരുന്ന സാഹചര്യത്തിലാണ് 1956-ൽ ഇന്നത്തെ ഈ സ്‌ക്കൂളിന്റെ സ്ഥാപകനായിരുന്ന വെരി.റവ.ഒ.സി.കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ് ഏറ്റെടുത്തത്. ഈ വന്ദ്യപിതാവിന്റെ ആത്മാർത്ഥവും നിരന്തരവുമായ പരിശ്രമഫലമായി 1960-ൽ ലോവർ പ്രൈമറി സ്‌ക്കൂൾ അപ്പർ പ്രൈമറി സ്‌ക്കൂൾ ആയി. 1964-ൽ ഇവിടെ ഹൈസ്‌ക്കൂൾ തുടങ്ങിയെങ്കിലും അനുവാദം കിട്ടിയത് ഒരു അൺ എയിഡഡ് ഹൈസ്‌ക്കൂളിനായിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് ഈ വന്ദ്യ കോർ എപ്പിസ്‌ക്കോപ്പയുടേയും നാട്ടുകാരുടേയും അക്ഷീണ പരിശ്രമം വഴിയായി 1968-ൽ ഇതൊരു എയിഡഡ് ഹൈസ്‌ക്കൂൾ ആയി. 1968 മുതൽ ഹൈസ്‌ക്കൂൾ ആയി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1998-ൽ ഒരു ഹയർ സെക്കണ്ടറി സ്‌ക്കൂളായി ഉയർന്നു. ഹയർ സെക്കണ്ടറി സ്‌ക്കൂൾ ആരംഭിച്ചതോടെ സ്‌ക്കൂളിന്റെ മുഖഛായ തന്നെമാറി. പുതിയ കെട്ടിടങ്ങളും എല്ലാ വിഷയങ്ങൾക്കും പ്രത്യേകം പ്രത്യേകം ലബോറട്ടറികളും ആരംഭിച്ചു. നിരവധി പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്‌ക്കൂളിൽ പ്രവർത്തിച്ചുവരുന്നു. | ||
സ്‌ക്കൂളിനോട് | സ്‌ക്കൂളിനോട് ചേർന്ന് നല്ല ഒരു സ്റ്റേഡിയം ഉണ്ട്. തുടർച്ചയായി ഒന്നാം സ്ഥാനം നേടുന്ന ജൂനിയർ, സീനീയർ ആൺകുട്ടികളുടെ ബോൾബാറ്റ്മിന്റൺ ടീമുകൾ സ്‌ക്കൂളിൽ ഉണ്ട്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. ഈ സ്‌ക്കൂളിലെ ഒരു സംഘം കുട്ടികൾ ചെണ്ടമേളം അഭ്യസിക്കുന്നുണ്ട്. വളരെ ഭംഗിയായ രീതിയിൽ എല്ലാ ദിനാചരണങ്ങളും ഈ സ്‌ക്കൂളിൽ നടക്കുന്നുണ്ട്. | ||
ചുരുക്കത്തിൽ 1956-ൽ കേവലം രണ്ടു ക്ലാസ്സുകളും രണ്ട് അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 34 ക്ലാസ്സുകളും 53 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ജോലി ചെയ്യുന്ന ഒരു സ്ഥാപനമായി വളർന്നു. ആയിരത്തിമുന്നോറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഈ സ്ഥാപനത്തോട് ചേർന്ന് എൽ.കെ.ജി., യു.കെ.ജി. ക്ലാസ്സുകളും പ്രവർത്തിക്കുന്നു. 2009 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഈ വിദ്യാലയം 100% വിജയം കൈവരിച്ചു (102/102). ഒരു കുട്ടിയ്ക്ക് എല്ലാ വിഷയങ്ങൾക്കും അ+ ലഭിച്ചു. | |||
യാത്രാ സൗകര്യം ഇല്ല എന്നത് ഈ സ്ഥാപനത്തിന്റെ പുരോഗതിയ്ക്ക് തടസ്സം | യാത്രാ സൗകര്യം ഇല്ല എന്നത് ഈ സ്ഥാപനത്തിന്റെ പുരോഗതിയ്ക്ക് തടസ്സം നിൽക്കുന്ന ഒരു പ്രധാന ഘടകമാണ്. മാനേജ്‌മെന്റ് 3 ബസ്സുകൾ ഓടിച്ചാണ് ഈ യാത്രാക്ലേശം ഏറെക്കുറെ പരിഹരിക്കുന്നത്. അറുന്നൂറോളം കുട്ടികൾ ഈ സ്‌ക്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കുന്നുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി ഒരു ബയോഗ്യാസ്പ്ലാന്റ് സ്ഥാപിക്കുക എന്ന ലക്ഷ്യം മാനേജ്‌മെന്റിന്റെ പരിഗണനയിൽ ഉണ്ട്. കഠിനാദ്ധ്വാനവും ഈശ്വരവിശ്വാസവുമാണ് ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കു നിദാനമായ പ്രധാന ഘടകം. | ||
== ചരിത്രം == | == ചരിത്രം == | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]] | * [[സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]] | * [[സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | ||
* [[സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/ ക്ലാസ് | * [[സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
* [[സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/ക്ലബ്ബ് | * [[സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
വരി 70: | വരി 70: | ||
9.920704, 76.409011 | 9.920704, 76.409011 | ||
[സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട് | [സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട് | ||
</googlemap> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | </googlemap> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|} | |} |
19:06, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട് | |
---|---|
വിലാസം | |
തലക്കോട് പി.ഒ, , എറണാകുളം എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ആമുഖം
എറണാകുളം ജില്ലയിൽ കണയന്നൂർ വില്ലേജിൽ പ്രകൃതിരമണീയമായ ഒരു കുന്നിന്റെ മുകളിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് തലക്കോട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ
വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നും ലഭ്യമല്ലാതിരുന്ന ഈ പ്രദേശത്തു ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്‌ക്കൂൾ സ്ഥാപിച്ചത് പരേതനായ പി.പി.വർക്കിയാണ്. കുട്ടികൾ കുറവായതുകൊണ്ട് ഈ വിദ്യാലയം നിറുത്തൽ ചെയ്യണമെന്ന് പലപ്രാവശ്യം കല്പന പുറപ്പെടുവിച്ചിരുന്ന സാഹചര്യത്തിലാണ് 1956-ൽ ഇന്നത്തെ ഈ സ്‌ക്കൂളിന്റെ സ്ഥാപകനായിരുന്ന വെരി.റവ.ഒ.സി.കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ് ഏറ്റെടുത്തത്. ഈ വന്ദ്യപിതാവിന്റെ ആത്മാർത്ഥവും നിരന്തരവുമായ പരിശ്രമഫലമായി 1960-ൽ ലോവർ പ്രൈമറി സ്‌ക്കൂൾ അപ്പർ പ്രൈമറി സ്‌ക്കൂൾ ആയി. 1964-ൽ ഇവിടെ ഹൈസ്‌ക്കൂൾ തുടങ്ങിയെങ്കിലും അനുവാദം കിട്ടിയത് ഒരു അൺ എയിഡഡ് ഹൈസ്‌ക്കൂളിനായിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് ഈ വന്ദ്യ കോർ എപ്പിസ്‌ക്കോപ്പയുടേയും നാട്ടുകാരുടേയും അക്ഷീണ പരിശ്രമം വഴിയായി 1968-ൽ ഇതൊരു എയിഡഡ് ഹൈസ്‌ക്കൂൾ ആയി. 1968 മുതൽ ഹൈസ്‌ക്കൂൾ ആയി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1998-ൽ ഒരു ഹയർ സെക്കണ്ടറി സ്‌ക്കൂളായി ഉയർന്നു. ഹയർ സെക്കണ്ടറി സ്‌ക്കൂൾ ആരംഭിച്ചതോടെ സ്‌ക്കൂളിന്റെ മുഖഛായ തന്നെമാറി. പുതിയ കെട്ടിടങ്ങളും എല്ലാ വിഷയങ്ങൾക്കും പ്രത്യേകം പ്രത്യേകം ലബോറട്ടറികളും ആരംഭിച്ചു. നിരവധി പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്‌ക്കൂളിൽ പ്രവർത്തിച്ചുവരുന്നു.
സ്‌ക്കൂളിനോട് ചേർന്ന് നല്ല ഒരു സ്റ്റേഡിയം ഉണ്ട്. തുടർച്ചയായി ഒന്നാം സ്ഥാനം നേടുന്ന ജൂനിയർ, സീനീയർ ആൺകുട്ടികളുടെ ബോൾബാറ്റ്മിന്റൺ ടീമുകൾ സ്‌ക്കൂളിൽ ഉണ്ട്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. ഈ സ്‌ക്കൂളിലെ ഒരു സംഘം കുട്ടികൾ ചെണ്ടമേളം അഭ്യസിക്കുന്നുണ്ട്. വളരെ ഭംഗിയായ രീതിയിൽ എല്ലാ ദിനാചരണങ്ങളും ഈ സ്‌ക്കൂളിൽ നടക്കുന്നുണ്ട്.
ചുരുക്കത്തിൽ 1956-ൽ കേവലം രണ്ടു ക്ലാസ്സുകളും രണ്ട് അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 34 ക്ലാസ്സുകളും 53 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ജോലി ചെയ്യുന്ന ഒരു സ്ഥാപനമായി വളർന്നു. ആയിരത്തിമുന്നോറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഈ സ്ഥാപനത്തോട് ചേർന്ന് എൽ.കെ.ജി., യു.കെ.ജി. ക്ലാസ്സുകളും പ്രവർത്തിക്കുന്നു. 2009 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഈ വിദ്യാലയം 100% വിജയം കൈവരിച്ചു (102/102). ഒരു കുട്ടിയ്ക്ക് എല്ലാ വിഷയങ്ങൾക്കും അ+ ലഭിച്ചു.
യാത്രാ സൗകര്യം ഇല്ല എന്നത് ഈ സ്ഥാപനത്തിന്റെ പുരോഗതിയ്ക്ക് തടസ്സം നിൽക്കുന്ന ഒരു പ്രധാന ഘടകമാണ്. മാനേജ്‌മെന്റ് 3 ബസ്സുകൾ ഓടിച്ചാണ് ഈ യാത്രാക്ലേശം ഏറെക്കുറെ പരിഹരിക്കുന്നത്. അറുന്നൂറോളം കുട്ടികൾ ഈ സ്‌ക്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കുന്നുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി ഒരു ബയോഗ്യാസ്പ്ലാന്റ് സ്ഥാപിക്കുക എന്ന ലക്ഷ്യം മാനേജ്‌മെന്റിന്റെ പരിഗണനയിൽ ഉണ്ട്. കഠിനാദ്ധ്വാനവും ഈശ്വരവിശ്വാസവുമാണ് ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കു നിദാനമായ പ്രധാന ഘടകം.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
<googlemap version="0.9" lat="9.920916" lon="76.408668" zoom="16"> 9.920704, 76.409011 [സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട് </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- റോഡിൽ സ്ഥിതിചെയ്യുന്നു.