"ഗവ. എച്ച്.എസ്.എസ്. വെണ്ണല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|Govt. H.S.S. Vennala}}
{{prettyurl|Govt. H.S.S. Vennala}}
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഗവ. എച്ച്.എസ്.എസ്. വെണ്ണല|
പേര്=ഗവ. എച്ച്.എസ്.എസ്. വെണ്ണല|
സ്ഥലപ്പേര്=വെണ്ണല|
സ്ഥലപ്പേര്=വെണ്ണല|
വിദ്യാഭ്യാസ ജില്ല=എറണാകുളം|
വിദ്യാഭ്യാസ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
സ്കൂള്‍ കോഡ്=|
സ്കൂൾ കോഡ്=|
സ്ഥാപിതദിവസം=|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതമാസം=|
സ്ഥാപിതവര്‍ഷം=|
സ്ഥാപിതവർഷം=|
സ്കൂള്‍ വിലാസം=പി.ഒ, <br/>എറണാകുളം|
സ്കൂൾ വിലാസം=പി.ഒ, <br/>എറണാകുളം|
പിന്‍ കോഡ്= |
പിൻ കോഡ്= |
സ്കൂള്‍ ഫോണ്‍=|
സ്കൂൾ ഫോൺ=|
സ്കൂള്‍ ഇമെയില്‍=|
സ്കൂൾ ഇമെയിൽ=|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=എറണാകുളം‌|
ഉപ ജില്ല=എറണാകുളം‌|
ഭരണം വിഭാഗം=സര്‍ക്കാര്‍|
ഭരണം വിഭാഗം=സർക്കാർ|
സ്കൂള്‍ വിഭാഗം=സര്‍ക്കാര്‍|
സ്കൂൾ വിഭാഗം=സർക്കാർ|
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങള്‍3= |
പഠന വിഭാഗങ്ങൾ3= |
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=  
ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=‍
| പ്രിൻസിപ്പൽ=‍
| പ്രധാന അദ്ധ്യാപകന്‍=
| പ്രധാന അദ്ധ്യാപകൻ=
| പി.ടി.ഏ. പ്രസിഡണ്ട്=
| പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂള്‍ ചിത്രം= ghssvennala.jpg|
| സ്കൂൾ ചിത്രം= ghssvennala.jpg|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
2007 -ല്‍വെണ്ണല ഗവ.സ്ക്കൂള്‍ ഒരു നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. വെണ്ണലയിലും അടുത്ത പ്രദേശങ്ങളിലുമുള്ള കഴിഞ്ഞ നാലു തലമുറകള്‍ക്കെങ്കിലും അറിവിന്റെ വെളിച്ചം പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ അഭിമാനപുരസ്സരം തലയുയര്‍ത്തി വെണ്ണലയുടെ ഹൃദയസ്ഥാനത്ത് അത് നിലകൊള്ളുന്നു.ഒരു സമ്പൂര്‍ണ്ണ സ്ക്കൂളിന്റെ എല്ലാ വിഭാഗങ്ങളും ഒരേ കോമ്പൗണ്ടില്‍ തന്നെ സ്ഥിതിചെയ്യുന്ന ചുരുക്കം ചില സ്ക്കൂളില്‍ ഒന്നാണിത്. ഒരു നൂറ്റാണ്ടിനു മുമ്പ് ലോവര്‍ പ്രൈമറി അര നൂറ്റാണ്ടു കഴിഞ്ഞ് അപ്പര്‍ പ്രൈമറി, ഷ്ഷ്ഠിപൂര്‍ത്തിയോടെ ഹൈസ്ക്കൂള്‍ നൂറ്റാണ്ടു തികയുന്നതോടെ പ്ലസ് ടു. ഇതിനിടയ്ക്ക് പ്രീ പ്രൈമറിയും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ക്കൂളിന്റെ വളര്‍ച്ച ഒരു നാടിന്റെ തന്നെ വളര്‍ച്ചയാണ്.
2007 -ൽവെണ്ണല ഗവ.സ്ക്കൂൾ ഒരു നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. വെണ്ണലയിലും അടുത്ത പ്രദേശങ്ങളിലുമുള്ള കഴിഞ്ഞ നാലു തലമുറകൾക്കെങ്കിലും അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെ അഭിമാനപുരസ്സരം തലയുയർത്തി വെണ്ണലയുടെ ഹൃദയസ്ഥാനത്ത് അത് നിലകൊള്ളുന്നു.ഒരു സമ്പൂർണ്ണ സ്ക്കൂളിന്റെ എല്ലാ വിഭാഗങ്ങളും ഒരേ കോമ്പൗണ്ടിൽ തന്നെ സ്ഥിതിചെയ്യുന്ന ചുരുക്കം ചില സ്ക്കൂളിൽ ഒന്നാണിത്. ഒരു നൂറ്റാണ്ടിനു മുമ്പ് ലോവർ പ്രൈമറി അര നൂറ്റാണ്ടു കഴിഞ്ഞ് അപ്പർ പ്രൈമറി, ഷ്ഷ്ഠിപൂർത്തിയോടെ ഹൈസ്ക്കൂൾ നൂറ്റാണ്ടു തികയുന്നതോടെ പ്ലസ് ടു. ഇതിനിടയ്ക്ക് പ്രീ പ്രൈമറിയും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ക്കൂളിന്റെ വളർച്ച ഒരു നാടിന്റെ തന്നെ വളർച്ചയാണ്.


1904-ല്‍ വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠന്‍ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പില്‍ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം. ഈ കുടിപ്പള്ളിക്കൂടം വെണ്ണലയില്‍ ഇന്നത്തെ സ്ക്കൂളിന്റെ പടിഞ്ഞാറുഭാഹത്തുണ്ടായിരുന്ന കുറ്റാനപ്പിള്ളി കുടുംബം വകയായിരുന്ന 'പുതിയാട്ടില്‍' പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.ഏതാനും കൊല്ലം അതവിടെ പെണ്‍പള്ളിക്കൂടമായി തുടര്‍ന്നു. അതിനിടയ്ക്ക് സര്‍ക്കാരില്‍ നിന്നും അതിനംഗീകാരം ലഭിച്ചു. അതോടൊപ്പം തന്നെ നാട്ടുകാരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച് ഇപ്പോള്‍ പ്രൈമറി സ്ക്കൂള്‍സ്ഥിതി ചെയ്യുന്ന അമ്പത് സെന്റ് സ്ഥലം കുറ്റാപ്പിള്ളി പരമേശ്വരപ്പണിക്കരുടെ പേരില്‍ തീറുവാങ്ങി ഒരു ഷെഡു പണിത് സ്ക്കൂള്‍ അവിടേയ്ക്കു മാറ്റി. 1907 ല്‍ ആയിരുന്നു അത്. 1908 ല്‍ ഈ സ്ഥലവും സ്ക്കൂളും കൂടി തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മൂലം തിരുനാള്‍ മഹാരാജാവിന് ഒരു ചക്രം വിലയ്ക്ക് തീറു നല്‍കുകയും അവിടെ സര്‍ക്കാര്‍ ഓലമേഞ്ഞ ഒരു സ്ക്കൂള്‍ കെട്ടിടം പണിഞ്ഞത്.അറബിക് അധ്യാപകനായ ബാക്കാട് ബാവ മൗലവില്ല മുന്‍കൈയെടുത്ത് നാട്ടുകാരില്‍ നിന്നും പണം പിരിച്ച് അറബി പഠിപ്പിക്കുന്നതിനും വേണ്ടി പ്രൈമറി സ്ക്കൂളിന്റെ വടക്കുഭാഗത്തായി ഒരു കെട്ടിടം പണിയുകയുണ്ടായി. പ്രൈമറി സ്ക്കൂളിന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഹെഡ്മാസ്റ്റര്‍മാരായിരുന്നു. കിഴക്കേടത്ത് നാരായണമേനോന്‍ മാസ്റ്ററും അട്ടാണിയേടത്ത് കുഞ്ഞുണ്ണിപ്പിള്ള സാറും.
1904-വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠൻ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം. ഈ കുടിപ്പള്ളിക്കൂടം വെണ്ണലയിൽ ഇന്നത്തെ സ്ക്കൂളിന്റെ പടിഞ്ഞാറുഭാഹത്തുണ്ടായിരുന്ന കുറ്റാനപ്പിള്ളി കുടുംബം വകയായിരുന്ന 'പുതിയാട്ടിൽ' പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.ഏതാനും കൊല്ലം അതവിടെ പെൺപള്ളിക്കൂടമായി തുടർന്നു. അതിനിടയ്ക്ക് സർക്കാരിൽ നിന്നും അതിനംഗീകാരം ലഭിച്ചു. അതോടൊപ്പം തന്നെ നാട്ടുകാരിൽ നിന്നും സംഭാവനകൾ സ്വീകരിച്ച് ഇപ്പോൾ പ്രൈമറി സ്ക്കൂൾസ്ഥിതി ചെയ്യുന്ന അമ്പത് സെന്റ് സ്ഥലം കുറ്റാപ്പിള്ളി പരമേശ്വരപ്പണിക്കരുടെ പേരിൽ തീറുവാങ്ങി ഒരു ഷെഡു പണിത് സ്ക്കൂൾ അവിടേയ്ക്കു മാറ്റി. 1907 ആയിരുന്നു അത്. 1908 ഈ സ്ഥലവും സ്ക്കൂളും കൂടി തിരുവിതാംകൂർ ഭരിച്ചിരുന്ന മൂലം തിരുനാൾ മഹാരാജാവിന് ഒരു ചക്രം വിലയ്ക്ക് തീറു നൽകുകയും അവിടെ സർക്കാർ ഓലമേഞ്ഞ ഒരു സ്ക്കൂൾ കെട്ടിടം പണിഞ്ഞത്.അറബിക് അധ്യാപകനായ ബാക്കാട് ബാവ മൗലവില്ല മുൻകൈയെടുത്ത് നാട്ടുകാരിൽ നിന്നും പണം പിരിച്ച് അറബി പഠിപ്പിക്കുന്നതിനും വേണ്ടി പ്രൈമറി സ്ക്കൂളിന്റെ വടക്കുഭാഗത്തായി ഒരു കെട്ടിടം പണിയുകയുണ്ടായി. പ്രൈമറി സ്ക്കൂളിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിച്ച ഹെഡ്മാസ്റ്റർമാരായിരുന്നു. കിഴക്കേടത്ത് നാരായണമേനോൻ മാസ്റ്ററും അട്ടാണിയേടത്ത് കുഞ്ഞുണ്ണിപ്പിള്ള സാറും.


ആദ്യകാലത്ത് കുട്ടികളുടെ എണ്ണം കുറവായിരുന്നെങ്കിലും 1950 കളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു. അതോടെ സ്ഥലപരിമിതിമൂലം സ്ക്കൂളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തി.സര്‍ക്കാരില്‍ നിന്നും അമ്പതുകളുടെ അവസാനത്തോടെ പ്രൈമറി സ്ക്കൂള്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കിതുടങ്ങി. പിന്നീട്സര്‍ക്കാര്‍ ഉച്ചഭക്ഷണപദ്ധതി നിര്‍ത്തലാക്കിയെങ്കിലും വാര്‍ഡ് മെമ്പറായ ശ്രീ.ടി.കെ.നാരായണന്‍ കൂടാതെ ശ്രീ.പച്ചാറ്റില്‍ മക്കരുമാപ്പിള്ള തുടങ്ങിയവരുടെ പരിശ്രമഫലമായി ഉച്ചക്കഞ്ഞി മുടങ്ങാതെ നടന്നുപോയി.പിന്നീട് കെയര്‍ എന്ന അമേരിക്കന്‍ സംഘടന ഗോതമ്പും പാല്‍പ്പൊടിയും എല്ലാ സ്ക്കൂളുകള്‍ക്കും നല്‍കിത്തുടങ്ങി.
ആദ്യകാലത്ത് കുട്ടികളുടെ എണ്ണം കുറവായിരുന്നെങ്കിലും 1950 കളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. അതോടെ സ്ഥലപരിമിതിമൂലം സ്ക്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി.സർക്കാരിൽ നിന്നും അമ്പതുകളുടെ അവസാനത്തോടെ പ്രൈമറി സ്ക്കൂൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകിതുടങ്ങി. പിന്നീട്സർക്കാർ ഉച്ചഭക്ഷണപദ്ധതി നിർത്തലാക്കിയെങ്കിലും വാർഡ് മെമ്പറായ ശ്രീ.ടി.കെ.നാരായണൻ കൂടാതെ ശ്രീ.പച്ചാറ്റിൽ മക്കരുമാപ്പിള്ള തുടങ്ങിയവരുടെ പരിശ്രമഫലമായി ഉച്ചക്കഞ്ഞി മുടങ്ങാതെ നടന്നുപോയി.പിന്നീട് കെയർ എന്ന അമേരിക്കൻ സംഘടന ഗോതമ്പും പാൽപ്പൊടിയും എല്ലാ സ്ക്കൂളുകൾക്കും നൽകിത്തുടങ്ങി.


വെണ്ണല യു.പി.എസ്സിലെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ പോണേക്കരയില്‍ നിന്നും വന്നിരുന്ന ശ്രീ.നാരായണന്‍ മാസ്റ്ററായിരുന്നു. പിന്നീട് പി.ടി.ജോര്‍ജ്ജ് മാസ്റ്റര്‍ 1958-59 ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. അധ്യാപകരക്ഷാകതൃ സമിതി രൂപീകരിച്ചു.കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സ്ഥലപരിമിതി രൂക്ഷമായി.സര്‍ക്കാരില്‍ നിന്നും ആസ്ബസ്റ്റോസ് മേഞ്ഞ ഒരു സെമി പെര്‍മനന്റ് കെട്ടിടം അനുവദിച്ചു.ക്ലാസ്സുകളുടെ എണ്ണമനുസരിച്ചുള്ള അധ്യാപകരേയും നിയമിച്ചു കിട്ടി. 1957-58-ല്‍ സ്ക്കൂളിന് അമ്പതുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ അധ്യാപകരക്ഷകതൃസമിതി ചേര്‍ന്ന് ജൂബിലി മൂന്നു ദിവസത്തെ പരിപാടികളോടെ കേമമായി ആഘോഷിച്ചു. 1961 -ല്‍ ഇന്റര്‍ സ്ക്കൂള്‍ മത്സരത്തില്‍ ടെനീകോയറ്റില്‍ പങ്കെടുത്ത കുട്ടികള്‍ ഒന്നാം സമ്മാനമായി കപ്പു നേടി. സ്ക്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ അനുഭവം.
വെണ്ണല യു.പി.എസ്സിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ പോണേക്കരയിൽ നിന്നും വന്നിരുന്ന ശ്രീ.നാരായണൻ മാസ്റ്ററായിരുന്നു. പിന്നീട് പി.ടി.ജോർജ്ജ് മാസ്റ്റർ 1958-59 ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. അധ്യാപകരക്ഷാകതൃ സമിതി രൂപീകരിച്ചു.കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ സ്ഥലപരിമിതി രൂക്ഷമായി.സർക്കാരിൽ നിന്നും ആസ്ബസ്റ്റോസ് മേഞ്ഞ ഒരു സെമി പെർമനന്റ് കെട്ടിടം അനുവദിച്ചു.ക്ലാസ്സുകളുടെ എണ്ണമനുസരിച്ചുള്ള അധ്യാപകരേയും നിയമിച്ചു കിട്ടി. 1957-58-സ്ക്കൂളിന് അമ്പതുവർഷം പൂർത്തിയായപ്പോൾ അധ്യാപകരക്ഷകതൃസമിതി ചേർന്ന് ജൂബിലി മൂന്നു ദിവസത്തെ പരിപാടികളോടെ കേമമായി ആഘോഷിച്ചു. 1961 -ൽ ഇന്റർ സ്ക്കൂൾ മത്സരത്തിൽ ടെനീകോയറ്റിൽ പങ്കെടുത്ത കുട്ടികൾ ഒന്നാം സമ്മാനമായി കപ്പു നേടി. സ്ക്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ അനുഭവം.


വെണ്ണല സ്ക്കൂള്‍ ഒരു ഹൈസ്ക്കൂളാക്കി ഉയര്‍ത്തണമെന്നുള്ളത് നാടിന്റെ ഏറ്റവും വലിയ ആവശ്യമായിരുന്നു. 1966-67 ല്‍ വെണ്ണലയില്‍ ഹൈസ്ക്കൂള്‍ അനുവദിച്ചു.ഹൈസ്ക്കൂളിന്റേയും നാട്ടുകാര്‍ പണിത് സംഭാവന നല്‍കിയ കെട്ടിടത്തിന്റേയും ഉദ്ഘാടനം ഒരുത്സവമായി വെണ്ണലക്കാര്‍ കൊണ്ടാടി. പി.ടി. ജോര്‍ജ്ജ് മാസ്റ്റര്‍ തന്നെയായിരുന്നു ഹൈസ്ക്കൂള്‍ ആയതിനുശേഷം ഹെഡ്മാസ്റ്റര്‍.ഈ സ്ക്കൂളിലെ ആദ്യത്തെ ഗസ്റ്റഡ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലീലാപരമേശ്വരന്‍ ആയിരുന്നു.ആദ്യത്തെ എസ്.എസ്.എല്‍.സി റിസല്‍റ്റു തന്നെ ഉയര്‍ന്നതായിരുന്നു. ആ വര്‍ഷത്തെ ഒന്നാം റാങ്ക് ടി.പി. വേണുഗോപാലന്‍ നായര്‍, തുരുത്തിയില്‍ എന്ന വിദ്യാര്‍ത്ഥിക്കായിരുന്നു. ശ്രീമതി ലീലാപരമേശ്വരന്‍ ഹെഡ്മിസ്ട്രസ്സായിരുന്ന കാലത്തുതന്നെ പ്രൈമറി സ്ക്കൂള്‍ ഹൈസ്ക്കൂളില്‍ നിന്നു വേര്‍പ്പെടുത്തി. ലീലാപരമേശ്വരനു ശേഷം വന്ന ഹെഡ്മാസ്റ്റര്‍മാരായിരുന്നു ജോസഫ് ചേന്ദമംഗലം, പി.ജെപി.കെ.കൗല്യ, ഭദ്രാബ‌ദേവിത്തമ്പുരാന്‍, അന്നാകോശി,പി.എ.ശോശാമ്മ,പി.കെ.കലാവതി, ഇന്ദിരാ രവീന്ദ്രന്‍ എന്നവരായിരുന്നു. 1974 ല്‍ ശിശുദിനാഘോഷത്തോടനുസരിച്ച് സ്ക്കൂളുകള്‍ തമ്മില്‍ നടത്തിയ പ്രസംഗമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയത് വെണ്ണല സ്ക്കൂളിലെ ഫാനി പള്ളന്‍ എന്ന ഏഴാം ക്ലാസ്സ് വിദ്യാത്ഥിയായിരുന്നു.ജോസി ഫൗണ്ടേഷന്‍ അവാര്‍ഡ് കരസ്ഥമാക്കിയ വെണ്ണലമോഹന്‍,നീന്തല്‍ താരം ആദപ്പിള്ളി സതീശന്‍,ചെസ് താരം കെ.എ യൂനസ്സ്,കെ.പി.എ.സി പുരസ്സക്കാരം നേടിയ എം.എം.അബദുല്‍ ജലീല്‍,അനുഗൃഹീത നാടകകൃത്ത് കൃഷ്ണന്‍കുട്ടി,ദേശീയചാമ്പ്യന്മാരായ ജോസി തോമസ്സ്,ജോണ്‍സേവ്യര്‍ ജോസഫ്, സന്തോഷ് ട്രോഫിക്കുവേണ്ടി പൊരുതിയ സുനീര്‍ പി.എ തുടങ്ങിയവര്‍ ഇവിടത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.
വെണ്ണല സ്ക്കൂൾ ഒരു ഹൈസ്ക്കൂളാക്കി ഉയർത്തണമെന്നുള്ളത് നാടിന്റെ ഏറ്റവും വലിയ ആവശ്യമായിരുന്നു. 1966-67 ൽ വെണ്ണലയിൽ ഹൈസ്ക്കൂൾ അനുവദിച്ചു.ഹൈസ്ക്കൂളിന്റേയും നാട്ടുകാർ പണിത് സംഭാവന നൽകിയ കെട്ടിടത്തിന്റേയും ഉദ്ഘാടനം ഒരുത്സവമായി വെണ്ണലക്കാർ കൊണ്ടാടി. പി.ടി. ജോർജ്ജ് മാസ്റ്റർ തന്നെയായിരുന്നു ഹൈസ്ക്കൂൾ ആയതിനുശേഷം ഹെഡ്മാസ്റ്റർ.ഈ സ്ക്കൂളിലെ ആദ്യത്തെ ഗസ്റ്റഡ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലീലാപരമേശ്വരൻ ആയിരുന്നു.ആദ്യത്തെ എസ്.എസ്.എൽ.സി റിസൽറ്റു തന്നെ ഉയർന്നതായിരുന്നു. ആ വർഷത്തെ ഒന്നാം റാങ്ക് ടി.പി. വേണുഗോപാലൻ നായർ, തുരുത്തിയിൽ എന്ന വിദ്യാർത്ഥിക്കായിരുന്നു. ശ്രീമതി ലീലാപരമേശ്വരൻ ഹെഡ്മിസ്ട്രസ്സായിരുന്ന കാലത്തുതന്നെ പ്രൈമറി സ്ക്കൂൾ ഹൈസ്ക്കൂളിൽ നിന്നു വേർപ്പെടുത്തി. ലീലാപരമേശ്വരനു ശേഷം വന്ന ഹെഡ്മാസ്റ്റർമാരായിരുന്നു ജോസഫ് ചേന്ദമംഗലം, പി.ജെപി.കെ.കൗല്യ, ഭദ്രാബ‌ദേവിത്തമ്പുരാൻ, അന്നാകോശി,പി.എ.ശോശാമ്മ,പി.കെ.കലാവതി, ഇന്ദിരാ രവീന്ദ്രൻ എന്നവരായിരുന്നു. 1974 ശിശുദിനാഘോഷത്തോടനുസരിച്ച് സ്ക്കൂളുകൾ തമ്മിൽ നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് വെണ്ണല സ്ക്കൂളിലെ ഫാനി പള്ളൻ എന്ന ഏഴാം ക്ലാസ്സ് വിദ്യാത്ഥിയായിരുന്നു.ജോസി ഫൗണ്ടേഷൻ അവാർഡ് കരസ്ഥമാക്കിയ വെണ്ണലമോഹൻ,നീന്തൽ താരം ആദപ്പിള്ളി സതീശൻ,ചെസ് താരം കെ.എ യൂനസ്സ്,കെ.പി.എ.സി പുരസ്സക്കാരം നേടിയ എം.എം.അബദുൽ ജലീൽ,അനുഗൃഹീത നാടകകൃത്ത് കൃഷ്ണൻകുട്ടി,ദേശീയചാമ്പ്യന്മാരായ ജോസി തോമസ്സ്,ജോൺസേവ്യർ ജോസഫ്, സന്തോഷ് ട്രോഫിക്കുവേണ്ടി പൊരുതിയ സുനീർ പി.എ തുടങ്ങിയവർ ഇവിടത്തെ പൂർവ്വവിദ്യാർത്ഥികളാണ്.


2003 ല്‍ എറണാകുളം ജില്ലയിലെ ഏറ്റവും നല്ല പി.ടി.എയ്ക്കള്ള പുരസ്സക്കാരം ലഭിക്കുകയുണ്ടായി.2004-2005 ല്‍ ഹയര്‍സെക്കന്ററി ആരംഭിച്ചു.ഇതിനിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇവിടെ തുടങ്ങി. 2007 ല്‍ ലൈബ്രറി പ്രദര്‍ശനത്തില്‍ മൂന്നാം സ്ഥാനം വെണ്ണല എല്‍.പി. എസിനാണ് ലഭിച്ചത്.ക്യാമ്പസ് ക്ലീന്‍ മത്സരത്തില്‍ ഈ സ്ക്കൂളിന് പുരസ്സക്കാരം ലഭിച്ചിട്ടുണ്ട്. 2007-2008 ല്‍ വെണ്ണല സ്ക്കൂള്‍ ശതാബ്ദി മൂന്നു ദിവസത്തെ ആഘോഷമായി കൊണ്ടാടുകയുണ്ടായി. ജ്വാല എന്ന പേരില്‍ ശതാബ്ദി സ്മരണികയും പുറത്തിറക്കി. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വഅധ്യാപകരെ ആദരിക്കുകയുണ്ടായി.ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുകയും ചെയ്തു.
2003 എറണാകുളം ജില്ലയിലെ ഏറ്റവും നല്ല പി.ടി.എയ്ക്കള്ള പുരസ്സക്കാരം ലഭിക്കുകയുണ്ടായി.2004-2005 ൽ ഹയർസെക്കന്ററി ആരംഭിച്ചു.ഇതിനിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇവിടെ തുടങ്ങി. 2007 ലൈബ്രറി പ്രദർശനത്തിൽ മൂന്നാം സ്ഥാനം വെണ്ണല എൽ.പി. എസിനാണ് ലഭിച്ചത്.ക്യാമ്പസ് ക്ലീൻ മത്സരത്തിൽ ഈ സ്ക്കൂളിന് പുരസ്സക്കാരം ലഭിച്ചിട്ടുണ്ട്. 2007-2008 വെണ്ണല സ്ക്കൂൾ ശതാബ്ദി മൂന്നു ദിവസത്തെ ആഘോഷമായി കൊണ്ടാടുകയുണ്ടായി. ജ്വാല എന്ന പേരിൽ ശതാബ്ദി സ്മരണികയും പുറത്തിറക്കി. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വഅധ്യാപകരെ ആദരിക്കുകയുണ്ടായി.ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുകയും ചെയ്തു.


വെണ്ണല സ്ക്കൂള്‍ ഇന്ന്..- ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ രണ്ട് ഡിവിഷനുകളാണുള്ളത്.കൊമേഴ്സ്,സയന്‍സ് എന്നീ രണ്ട് ഗ്രൂപ്പുകള്‍. രണ്ടു ബാച്ചിലുമായി 240 ഓളം കുട്ടികള്‍ പഠിക്കന്നു. ശ്രീമതി.കെ.ജി. സതീറാണിയാണ് പ്രിന്‍സിപ്പാള്‍ പന്ത്രണ്ട് അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും ഇവിടെ പ്രവര്‍ത്തിക്കുന്നു.
വെണ്ണല സ്ക്കൂൾ ഇന്ന്..- ഹയർ സെക്കന്ററി വിഭാഗത്തിൽ രണ്ട് ഡിവിഷനുകളാണുള്ളത്.കൊമേഴ്സ്,സയൻസ് എന്നീ രണ്ട് ഗ്രൂപ്പുകൾ. രണ്ടു ബാച്ചിലുമായി 240 ഓളം കുട്ടികൾ പഠിക്കന്നു. ശ്രീമതി.കെ.ജി. സതീറാണിയാണ് പ്രിൻസിപ്പാൾ പന്ത്രണ്ട് അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും ഇവിടെ പ്രവർത്തിക്കുന്നു.


ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ അഞ്ചാം സ്റ്റാന്‍ഡേര്‍ഡു മുതല്‍ പത്താം സ്റ്റാന്‍ഡേര്‍ഡുവരെ 861 കുട്ടികള്‍ പഠിക്കുന്നു.ശ്രീമതി.രത്നവല്ലിയാണ് ഹെഡ്മിസ്സ്ട്രസ്സ്.31 അധ്യാപകരും 5 അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.ഹൈസ്ക്കൂളും ഹയര്‍ സെക്കന്ററിയും കൂടി ഒരു പി.ടി.എ ആണുള്ളത്. ശ്രീ.എ.സി.ഫ്രാന്‍സിസാണ് പി.ടി.എ പ്രസിഡന്റ്.ഒരു മാതൃസംഘടനയും ഇവിടെ പ്രവര്‍ത്തിക്കുന്നു. ശാസ്ത്രപോഷിണി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് ലാബ് (കൊച്ചിന്‍ യൂണിവേഴ്സിറ്റിയുടെ സാമ്പത്തിക സഹായത്താല്‍ നിര്‍മ്മിതം) ജ്യോതിര്‍ഗമയ വിദ്യാഭ്യാസപദ്ധതിയാല്‍ നവീകരിച്ച ലൈബ്രറി,ഇന്റര്‍ നെറ്റ് സൗകര്യത്തോടികൂടിയ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ്,S.S.A ഫണ്ടുപയോഗിച്ചുള്ള ടോയ്ലറ്റുകള്‍ മറ്റു പുനര്‍നിര്‍മ്മാണപ്ര‍വര്‍ത്തനങ്ങള്‍,ഹരിത-പദ്ധതി, seed-പദ്ധതി കൂടാതെ ഈ വര്‍ഷം ഉദ്ഘാടനം ചെയ്ത സ്മാര്‍ട്ട് ക്ലാസ്സ് റൂം. ഇത്രയും സൗകര്യങ്ങള്‍ ഇന്നീ സ്ക്കൂളിനുണ്ട്. ആദ്യത്തെ എസ്.എസ്.എല്‍.സി.വിജയശതമാനം 76% ആയിരുന്നത് ഇന്ന് 97%-ല്‍ എത്തിനില്ക്കുകയാണ്. സ്ക്കൂളിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍,കൊച്ചിന്‍ കോര്‍പ്പറേഷന്‍,ബഹു.എം.പി.എം.എല്‍.എ-മുതലായവരുടെ സഹായത്തോടെ വളരെ ഭംഗിയായി നടത്തപ്പെടുന്നു. സ്ക്കൂള്‍ പുരോഗതിയില്‍ പി.ടി.എയുടെ സഹകരണം നിസ്സീമമാണ്.നല്ലവരായ നാട്ടുകാരുടെയെല്ലാം സഹായത്തോടെ സ്ക്കൂള്‍ അഭിവൃദ്ധിയുടെ പടികളിലൂടെ മുന്നേറുന്നു.തൊഴിലധിഷ്ഠിത വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായി എട്ടാം ക്ലാസ്സിലെ 40 പെണ്‍കുട്ടികള്‍ക്ക് ബ്യൂട്ടീഷ്യന്‍ കോഴ്സ് ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.
ഹൈസ്ക്കൂൾ വിഭാഗത്തിൽ അഞ്ചാം സ്റ്റാൻഡേർഡു മുതൽ പത്താം സ്റ്റാൻഡേർഡുവരെ 861 കുട്ടികൾ പഠിക്കുന്നു.ശ്രീമതി.രത്നവല്ലിയാണ് ഹെഡ്മിസ്സ്ട്രസ്സ്.31 അധ്യാപകരും 5 അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.ഹൈസ്ക്കൂളും ഹയർ സെക്കന്ററിയും കൂടി ഒരു പി.ടി.എ ആണുള്ളത്. ശ്രീ.എ.സി.ഫ്രാൻസിസാണ് പി.ടി.എ പ്രസിഡന്റ്.ഒരു മാതൃസംഘടനയും ഇവിടെ പ്രവർത്തിക്കുന്നു. ശാസ്ത്രപോഷിണി എന്ന പേരിൽ പ്രവർത്തിക്കുന്ന സയൻസ് ലാബ് (കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ സാമ്പത്തിക സഹായത്താൽ നിർമ്മിതം) ജ്യോതിർഗമയ വിദ്യാഭ്യാസപദ്ധതിയാൽ നവീകരിച്ച ലൈബ്രറി,ഇന്റർ നെറ്റ് സൗകര്യത്തോടികൂടിയ നവീകരിച്ച കമ്പ്യൂട്ടർ ലാബ്,S.S.A ഫണ്ടുപയോഗിച്ചുള്ള ടോയ്ലറ്റുകൾ മറ്റു പുനർനിർമ്മാണപ്ര‍വർത്തനങ്ങൾ,ഹരിത-പദ്ധതി, seed-പദ്ധതി കൂടാതെ ഈ വർഷം ഉദ്ഘാടനം ചെയ്ത സ്മാർട്ട് ക്ലാസ്സ് റൂം. ഇത്രയും സൗകര്യങ്ങൾ ഇന്നീ സ്ക്കൂളിനുണ്ട്. ആദ്യത്തെ എസ്.എസ്.എൽ.സി.വിജയശതമാനം 76% ആയിരുന്നത് ഇന്ന് 97%-എത്തിനില്ക്കുകയാണ്. സ്ക്കൂളിന്റെ നവീകരണപ്രവർത്തനങ്ങൾ,കൊച്ചിൻ കോർപ്പറേഷൻ,ബഹു.എം.പി.എം.എൽ.എ-മുതലായവരുടെ സഹായത്തോടെ വളരെ ഭംഗിയായി നടത്തപ്പെടുന്നു. സ്ക്കൂൾ പുരോഗതിയിൽ പി.ടി.എയുടെ സഹകരണം നിസ്സീമമാണ്.നല്ലവരായ നാട്ടുകാരുടെയെല്ലാം സഹായത്തോടെ സ്ക്കൂൾ അഭിവൃദ്ധിയുടെ പടികളിലൂടെ മുന്നേറുന്നു.തൊഴിലധിഷ്ഠിത വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായി എട്ടാം ക്ലാസ്സിലെ 40 പെൺകുട്ടികൾക്ക് ബ്യൂട്ടീഷ്യൻ കോഴ്സ് ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
   
   
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ഗവ. എച്ച്.എസ്.എസ്. വെണ്ണല/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
* [[ഗവ. എച്ച്.എസ്.എസ്. വെണ്ണല/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[ഗവ. എച്ച്.എസ്.എസ്. വെണ്ണല/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
* [[ഗവ. എച്ച്.എസ്.എസ്. വെണ്ണല/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[ഗവ. എച്ച്.എസ്.എസ്. വെണ്ണല/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
* [[ഗവ. എച്ച്.എസ്.എസ്. വെണ്ണല/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[ഗവ. എച്ച്.എസ്.എസ്. വെണ്ണല/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[ഗവ. എച്ച്.എസ്.എസ്. വെണ്ണല/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ഗവ. എച്ച്.എസ്.എസ്. വെണ്ണല/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
*  [[ഗവ. എച്ച്.എസ്.എസ്. വെണ്ണല/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*


വരി 72: വരി 72:
9.996165, 76.325862
9.996165, 76.325862
ഗവ. എച്ച്.എസ്.എസ്. വെണ്ണല
ഗവ. എച്ച്.എസ്.എസ്. വെണ്ണല
</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പാലാരിവട്ടം ബൈപ്പാസില്‍ നിന്നും ആലിന്‍ചുവട് എരൂര്‍ റോഡില്‍ തൈക്കവ് ശിവക്ഷേതൃത്തിനും വടക്കിനേത്ത് ജൂമാമസ്ജിദിനും ഇടയില്‍ റോഡിന്റെ കിഴക്കുവശത്തായി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു..
* പാലാരിവട്ടം ബൈപ്പാസിൽ നിന്നും ആലിൻചുവട് എരൂർ റോഡിൽ തൈക്കവ് ശിവക്ഷേതൃത്തിനും വടക്കിനേത്ത് ജൂമാമസ്ജിദിനും ഇടയിൽ റോഡിന്റെ കിഴക്കുവശത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു..
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388567" എന്ന താളിൽനിന്ന് ശേഖരിച്ചത്