"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.G.H.S.S. MALAPPURAM}}
{{prettyurl|G.G.H.S.S. MALAPPURAM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School|
{{Infobox School|
പേര്= ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം|
പേര്= ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം|
വരി 9: വരി 9:
വിദ്യാഭ്യാസ ജില്ല=മലപ്പുറം|
വിദ്യാഭ്യാസ ജില്ല=മലപ്പുറം|
റവന്യൂ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്= 18012|
സ്കൂൾ കോഡ്= 18012|
ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്=11001|
ഹയർ സെക്കന്ററി സ്കൂൾ കോഡ്=11001|
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1993|
സ്ഥാപിതവർഷം= 1993|
സ്കൂള്‍ വിലാസം= മലപ്പുറം പി.ഒ, <br/>മലപ്പുറം |
സ്കൂൾ വിലാസം= മലപ്പുറം പി.ഒ, <br/>മലപ്പുറം |
പിന്‍ കോഡ്= 676519 |
പിൻ കോഡ്= 676519 |
സ്കൂള്‍ ഫോണ്‍= 0483 2738115 |
സ്കൂൾ ഫോൺ= 0483 2738115 |
സ്കൂള്‍ ഇമെയില്‍= gghssmpm@gmail.com |
സ്കൂൾ ഇമെയിൽ= gghssmpm@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://gghssmalappuram.in |
സ്കൂൾ വെബ് സൈറ്റ്= http://gghssmalappuram.in |
ഉപ ജില്ല= മലപ്പുറം‌|  
ഉപ ജില്ല= മലപ്പുറം‌|  
<!-- സര്‍ക്കാര്‍ -->
<!-- സർക്കാർ -->
ഭരണം വിഭാഗം=സര്‍ക്കാര്‍|
ഭരണം വിഭാഗം=സർക്കാർ|
<!--  - പൊതു വിദ്യാലയം  -  -  -  -->
<!--  - പൊതു വിദ്യാലയം  -  -  -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ‍-->
പഠന വിഭാഗങ്ങള്‍1= യൂ പി |  
പഠന വിഭാഗങ്ങൾ1= യൂ പി |  
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍3ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ3ഹയർ സെക്കന്ററി സ്കൂൾ |  
മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്|
മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=ഇല്ല |
ആൺകുട്ടികളുടെ എണ്ണം=ഇല്ല |
പെൺകുട്ടികളുടെ എണ്ണം= 2313 |
പെൺകുട്ടികളുടെ എണ്ണം= 2313 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2313|
വിദ്യാർത്ഥികളുടെ എണ്ണം= 2313|
അദ്ധ്യാപകരുടെ എണ്ണം=89|
അദ്ധ്യാപകരുടെ എണ്ണം=89|
പ്രിന്‍സിപ്പല്‍= സി. മനോജ്കുമാര്‍|
പ്രിൻസിപ്പൽ= സി. മനോജ്കുമാർ|
പ്രധാന അദ്ധ്യാപകന്‍=മുഹമ്മദ് മന്‍സൂര്‍ പൊക്കാട്ട് |
പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് മൻസൂർ പൊക്കാട്ട് |
പി.ടി.ഏ. പ്രസിഡണ്ട്=എം . മുഹമ്മദാലി  |
പി.ടി.ഏ. പ്രസിഡണ്ട്=എം . മുഹമ്മദാലി  |
ഗ്രേഡ്=5|
ഗ്രേഡ്=5|
സ്കൂള്‍ ചിത്രം= 18012-main1.JPG ‎|
സ്കൂൾ ചിത്രം= 18012-main1.JPG ‎|
}}
}}
1882 ല്‍ [[ആംഗ്ലോവെര്‍ണാക്കുലര്‍]] വിദ്യാലയമെന്ന പേരില്‍ ആരംഭം. പിന്നീടത് ഗവര്‍മെന്റ് ഹൈസ്കൂള്‍ ഫോര്‍ മാപ്പിളാസ് എന്നാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു. 1939 ല്‍ ഗവര്‍മെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂള്‍ എന്ന് പേര് മാറ്റി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യയുടെ വെളിച്ചം പരത്തികൊണ്ടിരുന്ന മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ സി. ഒ. ടി. കു‍ഞ്ഞിപ്പക്കി സാഹിബായിരുന്നു എന്നാണു ചരിത്രരേഖ. മദ്രാസ് സര്‍ക്കാറിന്റെ ചട്ടങ്ങളനുസരിച്ചായിരുന്നു സ്കൂള്‍ നടത്തിപ്പ്. അന്യദേശക്കാരായ ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തിയിരുന്നു.സ്കൂളിലെ ആദ്യ കാല അധ്യാപകരില്‍ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരായിരുന്നു.ഹൈസ്കൂളിനോട് ചേര്‍ന്നുണ്ടായിരുന്ന എല്‍.പി വിഭാഗം വേര്‍പ്പെടുത്തി പ്രത്യേകം സ്കൂളാക്കി മാറ്റിയത് ഇതേ തുടര്‍ന്നണ്. താമസിയാതെ ട്രെയിനിംഗ് സ്കൂളും വേറെയാക്കി. 1993 ല്‍ ഹൈസ്കൂള്‍ വിഭാഗം തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പകുത്തതോടെയാണ് ഗവര്‍മെന്റ് ഗേള്‍സ് ഹൈസ്കൂളിന്റെ പിറവി.മലപ്പുറം ടൗണിന്റ ഹൃദയമായ കോട്ടപ്പടി ടൗണിന്റ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1993 ല്‍ മലപ്പുറം നഗരസഭയുടെയും അധ്യാപക രക്ഷാകര്‍തൃസമിതിയുടെയും നേതൃത്വത്തില്‍ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതില്‍ വ്യാപൃതരായി.അതോടെ ഈ വിദ്യാലയം ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഒന്നായി മാറി. 1997 ല്‍ അത് ഹയര്‍സെക്കണ്ടറി സ്കൂളാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു.2200 ല്‍ അധികം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു.പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അല്‍ഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.
1882 [[ആംഗ്ലോവെർണാക്കുലർ]] വിദ്യാലയമെന്ന പേരിൽ ആരംഭം. പിന്നീടത് ഗവർമെന്റ് ഹൈസ്കൂൾ ഫോർ മാപ്പിളാസ് എന്നാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു. 1939 ൽ ഗവർമെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂൾ എന്ന് പേര് മാറ്റി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യയുടെ വെളിച്ചം പരത്തികൊണ്ടിരുന്ന മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ സി. ഒ. ടി. കു‍ഞ്ഞിപ്പക്കി സാഹിബായിരുന്നു എന്നാണു ചരിത്രരേഖ. മദ്രാസ് സർക്കാറിന്റെ ചട്ടങ്ങളനുസരിച്ചായിരുന്നു സ്കൂൾ നടത്തിപ്പ്. അന്യദേശക്കാരായ ഒരുപാട് വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തിയിരുന്നു.സ്കൂളിലെ ആദ്യ കാല അധ്യാപകരിൽ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരായിരുന്നു.ഹൈസ്കൂളിനോട് ചേർന്നുണ്ടായിരുന്ന എൽ.പി വിഭാഗം വേർപ്പെടുത്തി പ്രത്യേകം സ്കൂളാക്കി മാറ്റിയത് ഇതേ തുടർന്നണ്. താമസിയാതെ ട്രെയിനിംഗ് സ്കൂളും വേറെയാക്കി. 1993 ൽ ഹൈസ്കൂൾ വിഭാഗം തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പകുത്തതോടെയാണ് ഗവർമെന്റ് ഗേൾസ് ഹൈസ്കൂളിന്റെ പിറവി.മലപ്പുറം ടൗണിന്റ ഹൃദയമായ കോട്ടപ്പടി ടൗണിന്റ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1993 മലപ്പുറം നഗരസഭയുടെയും അധ്യാപക രക്ഷാകർതൃസമിതിയുടെയും നേതൃത്വത്തിൽ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിൽ വ്യാപൃതരായി.അതോടെ ഈ വിദ്യാലയം ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഒന്നായി മാറി. 1997 അത് ഹയർസെക്കണ്ടറി സ്കൂളാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു.2200 അധികം കുട്ടികൾ ഇപ്പോൾ പഠിക്കുന്നു.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ അൽഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.


== പ്രാദേശികം  ==
== പ്രാദേശികം  ==
സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും രേഖപ്പെടുത്തുക. സ്ഥലത്ത് എത്തിചേരുന്നതിനുള്ള മാര്‍ഗ്ഗം, ഭൂപടം(ഗൂഗ്ഗിള്‍ / സ്വന്തം)എന്നിവയും ഉള്‍പ്പെടുത്താം. ( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും പ്രത്യേക പേജായി ഇവ അവതരിപ്പിക്കുകയും ചെയ്യുക. "വര്‍ഗ്ഗം:സ്ഥലപുരാണം"  എന്ന്  ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക). വാര്‍ഡ് ,പഞ്ചായത്ത് /മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, അസബ്ലി മഢലം, പാര്‍ലമെന്റ്, ഇവയില്‍ പ്രതിനിദീനം ചെയ്യുന്ന വ്യക്തികള്‍ അവരുടെ സ്കൂളിലെ സംഭാവനകള്‍ എന്നിവയും ഉള്‍പ്പെടുത്തുക.
സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും രേഖപ്പെടുത്തുക. സ്ഥലത്ത് എത്തിചേരുന്നതിനുള്ള മാർഗ്ഗം, ഭൂപടം(ഗൂഗ്ഗിൾ / സ്വന്തം)എന്നിവയും ഉൾപ്പെടുത്താം. ( പ്രോജക്ട് പ്രവർത്തനമായി ഇതിനെ പരിഗണിക്കുകയും പ്രത്യേക പേജായി ഇവ അവതരിപ്പിക്കുകയും ചെയ്യുക. "വർഗ്ഗം:സ്ഥലപുരാണം"  എന്ന്  ഇരട്ട സ്ക്വയർ ബ്രാക്കറ്റിൽ അവസാനമായി ഉൾപ്പെടുത്തുക). വാർഡ് ,പഞ്ചായത്ത് /മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, അസബ്ലി മഢലം, പാർലമെന്റ്, ഇവയിൽ പ്രതിനിദീനം ചെയ്യുന്ന വ്യക്തികൾ അവരുടെ സ്കൂളിലെ സംഭാവനകൾ എന്നിവയും ഉൾപ്പെടുത്തുക.


പാലക്കാട് കോഴിക്കോട് ദേശീയപാത 213 പാതയോരത്തെ പ്രശസ്ത പെണ്‍വിദ്യാലയം
പാലക്കാട് കോഴിക്കോട് ദേശീയപാത 213 പാതയോരത്തെ പ്രശസ്ത പെൺവിദ്യാലയം


<small>മലപ്പുറത്തിന്‍റെ തിരുനെറ്റിയില്‍ തിലകം ചാര്‍ത്തിയ പെണ്‍ വിദ്യാലയം</small>
<small>മലപ്പുറത്തിൻറെ തിരുനെറ്റിയിൽ തിലകം ചാർത്തിയ പെൺ വിദ്യാലയം</small>




==ഔദ്യോഗിക വിവരം ==
==ഔദ്യോഗിക വിവരം ==
സ്കൂള്‍ കോഡ്-18012
സ്കൂൾ കോഡ്-18012
ഗവണ്‍വെന്റ്
ഗവൺവെന്റ്
അഞ്ച് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2313 കുട്ടികള്‍ പഠിക്കുന്നു.89 തോളം അധ്യാപകര്‍ , രണ്ട് ക്ലാര്‍ക്ക് , രണ്ട് പ്യൂണ്‍ , മൂന്ന് എഫ് ടി എം .
അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്. 2313 കുട്ടികൾ പഠിക്കുന്നു.89 തോളം അധ്യാപകർ , രണ്ട് ക്ലാർക്ക് , രണ്ട് പ്യൂൺ , മൂന്ന് എഫ് ടി എം .




വരി 58: വരി 58:


   
   
=== വിജയശതമാനം ഒറ്റനോട്ടത്തില്‍ ===
=== വിജയശതമാനം ഒറ്റനോട്ടത്തിൽ ===
   
   
  ===== വര്‍ഷം =====  ===== ശതമാനം =====
  ===== വർഷം =====  ===== ശതമാനം =====
*2003-2004                    -    70         
*2003-2004                    -    70         
*2004-2005                    -    69
*2004-2005                    -    69
വരി 76: വരി 76:
*2016-2017                    -    99
*2016-2017                    -    99


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
{{ജി.ജി.എച്ച്.എസ്.എസ്._മലപ്പുറം/ഗ്രന്ഥശാല}}
{{ജി.ജി.എച്ച്.എസ്.എസ്._മലപ്പുറം/ഗ്രന്ഥശാല}}
==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
'''മുന്‍ പ്രധാനാദ്ധ്യാപകര്‍'''
'''മുൻ പ്രധാനാദ്ധ്യാപകർ'''


*1993 - 1996  - പി ടി ജാനകി
*1993 - 1996  - പി ടി ജാനകി
*1996 - 1998  - ഉണ്ണികൃഷ്ണന്‍
*1996 - 1998  - ഉണ്ണികൃഷ്ണൻ
*1998            - എം കെ രാമചന്ദ്രന്‍ പിള്ള
*1998            - എം കെ രാമചന്ദ്രൻ പിള്ള
*1998 - 1999  - ശിവരാമന്‍ ആചാരി
*1998 - 1999  - ശിവരാമൻ ആചാരി
*1999 - 2000  - മൊഹമ്മദ് ഹസ്സന്‍ പി
*1999 - 2000  - മൊഹമ്മദ് ഹസ്സൻ പി
*2000 - 2004 - പി കെ ജനാര്‍ദ്ദന്‍
*2000 - 2004 - പി കെ ജനാർദ്ദൻ
*2004 - 2005 - എലിസബത്ത് ജോണ്‍ (പ്രിന്‍സിപാള്‍)
*2004 - 2005 - എലിസബത്ത് ജോൺ (പ്രിൻസിപാൾ)
*2004 - 2006 - രത്നകുമാരി വി പി
*2004 - 2006 - രത്നകുമാരി വി പി
*2006 - 2010  - സൈനുദ്ദീന്‍ എച്ച്
*2006 - 2010  - സൈനുദ്ദീൻ എച്ച്
*2009          - മനോജ്കുമാര്‍ സി (പ്രിന്‍സിപാള്‍)
*2009          - മനോജ്കുമാർ സി (പ്രിൻസിപാൾ)
*2010            - കെ വീരാന്‍
*2010            - കെ വീരാൻ
*2010 - 2011  - ഗോപാലകൃഷ്ണന്‍ കെ
*2010 - 2011  - ഗോപാലകൃഷ്ണൻ കെ
*2011 - 2012  - അലവിക്കുട്ടി എം ടി
*2011 - 2012  - അലവിക്കുട്ടി എം ടി
*2012 - 2013  - വിലാസിനിയമ്മ കെ സി
*2012 - 2013  - വിലാസിനിയമ്മ കെ സി
*2013 - 2017  - ശശിപ്രഭ കെ
*2013 - 2017  - ശശിപ്രഭ കെ
*2017          - മൊഹമ്മദ് മന്‍സൂര്‍ പൊക്കാട്ട്
*2017          - മൊഹമ്മദ് മൻസൂർ പൊക്കാട്ട്


==വഴികാട്ടി==
==വഴികാട്ടി==
വരി 103: വരി 103:
</googlemap>
</googlemap>


==സ്കൂള്‍ പത്രം==
==സ്കൂൾ പത്രം==
'''പെണ്‍കുട്ടി.'''
'''പെൺകുട്ടി.'''


വിദ്യാരംഗത്തിന്‍െ കീഴില്‍ 2006 മുതല്‍ 2500 കോപ്പികള്‍ പ്രതിമാസം ഇറക്കുന്നു.
വിദ്യാരംഗത്തിൻെ കീഴിൽ 2006 മുതൽ 2500 കോപ്പികൾ പ്രതിമാസം ഇറക്കുന്നു.


'''സ്കൂള്‍ വെബ് പേജ് ''' : http://gghssmalappuram.in<br/>
'''സ്കൂൾ വെബ് പേജ് ''' : http://gghssmalappuram.in<br/>
   
   
'''സ്കൂള്‍ ബ്ലോഗ്ഗുകള്‍ ''' : http://pallikkoodam_pallikkoodam.blogspot.com
'''സ്കൂൾ ബ്ലോഗ്ഗുകൾ ''' : http://pallikkoodam_pallikkoodam.blogspot.com
http://gghssitworld.blogspot.com
http://gghssitworld.blogspot.com
'''സകൂള്‍ ഫേസ് ബുക്ക് ''':http://GghssMalappuram-Highschool
'''സകൂൾ ഫേസ് ബുക്ക് ''':http://GghssMalappuram-Highschool


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ജി ജി എഛ് എസ് എസ് മലപ്പുറം/സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്|സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്]]
* [[ജി ജി എഛ് എസ് എസ് മലപ്പുറം/സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്|സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്]]
* [[ജി ജി എഛ് എസ് എസ് മലപ്പുറം/ജെ. ആര്‍.സി|ജെ. ആര്‍. സി]]
* [[ജി ജി എഛ് എസ് എസ് മലപ്പുറം/ജെ. ആർ.സി|ജെ. ആർ. സി]]
*  [[ജി ജി എഛ് എസ് എസ് മലപ്പുറം/SPC യൂണിറ്റ്|SPC യൂണിറ്റ്]]
*  [[ജി ജി എഛ് എസ് എസ് മലപ്പുറം/SPC യൂണിറ്റ്|SPC യൂണിറ്റ്]]
* [[ജി ജി എഛ് എസ് എസ് മലപ്പുറം/സിവില്‍ സര്‍വ്വീസ് അഭിരുചി പരിശീലനം(PACE)|സിവില്‍ സര്‍വ്വീസ് അഭിരുചി പരിശീലനം(PACE)]]
* [[ജി ജി എഛ് എസ് എസ് മലപ്പുറം/സിവിൽ സർവ്വീസ് അഭിരുചി പരിശീലനം(PACE)|സിവിൽ സർവ്വീസ് അഭിരുചി പരിശീലനം(PACE)]]
* [[{{PAGENAME}}/മറ്റു പ്രവര്‍ത്തനങ്ങള്‍/NSS യൂണിറ്റ്(HSS)|NSS യൂണിറ്റ്(HSS)]]
* [[{{PAGENAME}}/മറ്റു പ്രവർത്തനങ്ങൾ/NSS യൂണിറ്റ്(HSS)|NSS യൂണിറ്റ്(HSS)]]
* [[ജി ജി എഛ് എസ് എസ് മലപ്പുറം/വിദ്യാരംഗം|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ജി ജി എഛ് എസ് എസ് മലപ്പുറം/വിദ്യാരംഗം|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* റോ‍ഡ് സേഫ്ടി
* റോ‍ഡ് സേഫ്ടി
* തണല്‍ക്കൂട്ട്(HSS)
* തണൽക്കൂട്ട്(HSS)
*സൗഹൃദ (HSS)
*സൗഹൃദ (HSS)
* കരാട്ടെ പരിശീലനം
* കരാട്ടെ പരിശീലനം
* ഒൗഷധ സസ്യ ത്തോട്ടം
* ഒൗഷധ സസ്യ ത്തോട്ടം
* ഹെല്‍ത്ത് ക്ലബ്ബ്
* ഹെൽത്ത് ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
* മ്യൂസിക് ക്ലബ്ബ്
* മ്യൂസിക് ക്ലബ്ബ്


==വിദ്യാരംഗം==
==വിദ്യാരംഗം==
  '''2017-18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍'''  
  '''2017-18 വർഷത്തെ പ്രവർത്തനങ്ങൾ'''  
'''ജൂണ്‍ 19 വായനാ ദിനം'''
'''ജൂൺ 19 വായനാ ദിനം'''
*ജില്ലാ തല ഉദ്ഘാടനം
*ജില്ലാ തല ഉദ്ഘാടനം
*ജൂ​ണ്‍ 19 വായനാദിന പ്രതിജ്ഞ
*ജൂ​ൺ 19 വായനാദിന പ്രതിജ്ഞ
*പതിപ്പു ന്ര്‍മ്മാണം
*പതിപ്പു ന്ർമ്മാണം
*കവിതാലാപനം
*കവിതാലാപനം
*പുസ്തകാസ്വാദനം
*പുസ്തകാസ്വാദനം
*പുസ്തക പ്രദര്‍ശനം
*പുസ്തക പ്രദർശനം
*റേഡിയോ കവിതാലാപനം
*റേഡിയോ കവിതാലാപനം
*റേഡിയോ നാടകം (ഒാടയില്‍ നിന്ന്)
*റേഡിയോ നാടകം (ഒാടയിൽ നിന്ന്)
'''ജൂലൈ 5  ബഷീര്‍ ദിനം '''
'''ജൂലൈ 5  ബഷീർ ദിനം '''
*ബഷീര്‍ അനുസ്മരണ പ്രഭാളണം
*ബഷീർ അനുസ്മരണ പ്രഭാളണം
*ബഷീര്‍ പുസ്തക പ്രദര്‍ശനം
*ബഷീർ പുസ്തക പ്രദർശനം
*ബഷീര്‍ പതിപ്പ് പ്രകാശനം
*ബഷീർ പതിപ്പ് പ്രകാശനം




വരി 151: വരി 151:


===ഗെെ‍‌‌ഡ്സ് ===
===ഗെെ‍‌‌ഡ്സ് ===
3rd MLP  Unit ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളില്‍ നമ്മുടെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികള്‍ രാജ്യപുരസ്കാറും 2 കുട്ടികള്‍ ഗവര്‍ണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ശ്രീമതി സമീന കുട്ടികളെ ‍പരിശീലിപ്പിക്കൂന്നു
3rd MLP  Unit ആയി രജിസ്റ്റർ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളിൽ പ്രവർത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളിൽ നമ്മുടെ വിദ്യാർത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികൾ രാജ്യപുരസ്കാറും 2 കുട്ടികൾ ഗവർണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ശ്രീമതി സമീന കുട്ടികളെ ‍പരിശീലിപ്പിക്കൂന്നു


== ഇംഗ്ലീഷ് ക്ലബ്ബ് ==
== ഇംഗ്ലീഷ് ക്ലബ്ബ് ==
'''2017-18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍'''
'''2017-18 വർഷത്തെ പ്രവർത്തനങ്ങൾ'''
7-7-17
7-7-17
*60 കുട്ടികള്‍ വാശിയോടെ മത്സരിച്ച സ്പെല്ലിംഗ് ബീ .ആറ് റൗണ്ടുകളായി മത്സരം നടന്നു.
*60 കുട്ടികൾ വാശിയോടെ മത്സരിച്ച സ്പെല്ലിംഗ് ബീ .ആറ് റൗണ്ടുകളായി മത്സരം നടന്നു.
28-7-17
28-7-17
*ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ മത്സരം
*ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം
==പ്രവൃത്തിപരിചയ ക്ലബ്ബ്==
==പ്രവൃത്തിപരിചയ ക്ലബ്ബ്==
കുട്ടികളുടെ നൈപുണികള്‍ പരിപോഷിപ്പിക്കുന്നതിനായി വിവിധപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. വര്‍ഷങ്ങളായി സംസ്ഥാന മേളയില്‍ നിരവധി A ഗ്രേഡുകളും പുരസ്കാരങ്ങളും നേടിവരുന്നു .
കുട്ടികളുടെ നൈപുണികൾ പരിപോഷിപ്പിക്കുന്നതിനായി വിവിധപ്രവർത്തനങ്ങൾ നടത്തി വരുന്നു. വർഷങ്ങളായി സംസ്ഥാന മേളയിൽ നിരവധി A ഗ്രേഡുകളും പുരസ്കാരങ്ങളും നേടിവരുന്നു .
*ചോക്ക് നിര്‍മ്മാണം
*ചോക്ക് നിർമ്മാണം
*കുട നിര്‍മ്മാണം
*കുട നിർമ്മാണം
*സോപ്പ് നിര്‍മ്മാണം
*സോപ്പ് നിർമ്മാണം
*ഫാബ്രിക് പെയിന്‍റിംഗ് പരിലീലനം
*ഫാബ്രിക് പെയിൻറിംഗ് പരിലീലനം
*പപ്പെറ്റ് നിര്‍മ്മാണം
*പപ്പെറ്റ് നിർമ്മാണം
*അഗര്‍ബത്തി നിര്‍മ്മാണം
*അഗർബത്തി നിർമ്മാണം
*ക്ലേ മോഡലിംഗ് പരിലീലനം
*ക്ലേ മോഡലിംഗ് പരിലീലനം


== കനിവ് ==
== കനിവ് ==
പാവപ്പെട്ട കുട്ടികളെ കണ്ടെത്തി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2010 ല്‍ ആരംഭിച്ചു. ആദ്യം കുട്ടികള്‍ കൊണ്ടു വരുന്ന ഒാരോ സപൂണ്‍ ചായ,പഞ്ചസാര,മുളകുപ്പൊടി ഇത്യാദി സാധനങ്ങള്‍ സ്വീകരിച്ച് തുടങ്ങിയ പദ്ധതി 2017 ല്‍
പാവപ്പെട്ട കുട്ടികളെ കണ്ടെത്തി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2010 ആരംഭിച്ചു. ആദ്യം കുട്ടികൾ കൊണ്ടു വരുന്ന ഒാരോ സപൂൺ ചായ,പഞ്ചസാര,മുളകുപ്പൊടി ഇത്യാദി സാധനങ്ങൾ സ്വീകരിച്ച് തുടങ്ങിയ പദ്ധതി 2017
എത്തിയപ്പോള്‍ പതിനൊന്ന് കുടുംബങ്ങളെ ദത്തെടുത്ത് അവരുടെ എല്ലാ ചെലവുകളും നല്‍കി വരുന്നു.2015 ല്‍ ശ്രീദേവി എന്ന കുട്ടിക്ക് വീല്‍ചെയര്‍ നല്‍കി.ഒാണം , പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങളില്‍ ഡ്രസ്സ് മറ്റ് ചെലവുകള്‍ നല്‍കി വരുന്നു
എത്തിയപ്പോൾ പതിനൊന്ന് കുടുംബങ്ങളെ ദത്തെടുത്ത് അവരുടെ എല്ലാ ചെലവുകളും നൽകി വരുന്നു.2015 ശ്രീദേവി എന്ന കുട്ടിക്ക് വീൽചെയർ നൽകി.ഒാണം , പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളിൽ ഡ്രസ്സ് മറ്റ് ചെലവുകൾ നൽകി വരുന്നു


==നാടോടി വിജ്ഞാന കോശം==
==നാടോടി വിജ്ഞാന കോശം==
( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന്  ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)
( പ്രോജക്ട് പ്രവർത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വർഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന്  ഇരട്ട സ്ക്വയർ ബ്രാക്കറ്റിൽ അവസാനമായി ഉൾപ്പെടുത്തുക)

18:45, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം
വിലാസം
മലപ്പുറം

മലപ്പുറം പി.ഒ,
മലപ്പുറം
,
676519
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1993
വിവരങ്ങൾ
ഫോൺ0483 2738115
ഇമെയിൽgghssmpm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി. മനോജ്കുമാർ
പ്രധാന അദ്ധ്യാപകൻമുഹമ്മദ് മൻസൂർ പൊക്കാട്ട്
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1882 ൽ ആംഗ്ലോവെർണാക്കുലർ വിദ്യാലയമെന്ന പേരിൽ ആരംഭം. പിന്നീടത് ഗവർമെന്റ് ഹൈസ്കൂൾ ഫോർ മാപ്പിളാസ് എന്നാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു. 1939 ൽ ഗവർമെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂൾ എന്ന് പേര് മാറ്റി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യയുടെ വെളിച്ചം പരത്തികൊണ്ടിരുന്ന മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ സി. ഒ. ടി. കു‍ഞ്ഞിപ്പക്കി സാഹിബായിരുന്നു എന്നാണു ചരിത്രരേഖ. മദ്രാസ് സർക്കാറിന്റെ ചട്ടങ്ങളനുസരിച്ചായിരുന്നു സ്കൂൾ നടത്തിപ്പ്. അന്യദേശക്കാരായ ഒരുപാട് വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തിയിരുന്നു.സ്കൂളിലെ ആദ്യ കാല അധ്യാപകരിൽ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരായിരുന്നു.ഹൈസ്കൂളിനോട് ചേർന്നുണ്ടായിരുന്ന എൽ.പി വിഭാഗം വേർപ്പെടുത്തി പ്രത്യേകം സ്കൂളാക്കി മാറ്റിയത് ഇതേ തുടർന്നണ്. താമസിയാതെ ട്രെയിനിംഗ് സ്കൂളും വേറെയാക്കി. 1993 ൽ ഹൈസ്കൂൾ വിഭാഗം തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പകുത്തതോടെയാണ് ഗവർമെന്റ് ഗേൾസ് ഹൈസ്കൂളിന്റെ പിറവി.മലപ്പുറം ടൗണിന്റ ഹൃദയമായ കോട്ടപ്പടി ടൗണിന്റ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1993 ൽ മലപ്പുറം നഗരസഭയുടെയും അധ്യാപക രക്ഷാകർതൃസമിതിയുടെയും നേതൃത്വത്തിൽ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിൽ വ്യാപൃതരായി.അതോടെ ഈ വിദ്യാലയം ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഒന്നായി മാറി. 1997 ൽ അത് ഹയർസെക്കണ്ടറി സ്കൂളാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു.2200 ൽ അധികം കുട്ടികൾ ഇപ്പോൾ പഠിക്കുന്നു.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ അൽഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.

പ്രാദേശികം

സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും രേഖപ്പെടുത്തുക. സ്ഥലത്ത് എത്തിചേരുന്നതിനുള്ള മാർഗ്ഗം, ഭൂപടം(ഗൂഗ്ഗിൾ / സ്വന്തം)എന്നിവയും ഉൾപ്പെടുത്താം. ( പ്രോജക്ട് പ്രവർത്തനമായി ഇതിനെ പരിഗണിക്കുകയും പ്രത്യേക പേജായി ഇവ അവതരിപ്പിക്കുകയും ചെയ്യുക. "വർഗ്ഗം:സ്ഥലപുരാണം" എന്ന് ഇരട്ട സ്ക്വയർ ബ്രാക്കറ്റിൽ അവസാനമായി ഉൾപ്പെടുത്തുക). വാർഡ് ,പഞ്ചായത്ത് /മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, അസബ്ലി മഢലം, പാർലമെന്റ്, ഇവയിൽ പ്രതിനിദീനം ചെയ്യുന്ന വ്യക്തികൾ അവരുടെ സ്കൂളിലെ സംഭാവനകൾ എന്നിവയും ഉൾപ്പെടുത്തുക.

പാലക്കാട് കോഴിക്കോട് ദേശീയപാത 213 പാതയോരത്തെ പ്രശസ്ത പെൺവിദ്യാലയം

മലപ്പുറത്തിൻറെ തിരുനെറ്റിയിൽ തിലകം ചാർത്തിയ പെൺ വിദ്യാലയം


ഔദ്യോഗിക വിവരം

സ്കൂൾ കോഡ്-18012 ഗവൺവെന്റ് അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്. 2313 കുട്ടികൾ പഠിക്കുന്നു.89 തോളം അധ്യാപകർ , രണ്ട് ക്ലാർക്ക് , രണ്ട് പ്യൂൺ , മൂന്ന് എഫ് ടി എം .



വിജയശതമാനം ഒറ്റനോട്ടത്തിൽ

===== വർഷം =====   ===== ശതമാനം =====
  • 2003-2004 - 70
  • 2004-2005 - 69
  • 2005-2006 - 80
  • 2006-2007 - 91
  • 2007-2008 - 99.7
  • 2008-2009 - 97.5
  • 2009-2010 - 97
  • 2010-2011 - 95
  • 2011-2012 - 99
  • 2012-2013 - 98
  • 2013-2014 - 99
  • 2014-2015 - 99.6
  • 2015-2016 - 99
  • 2016-2017 - 99

പാഠ്യേതര പ്രവർത്തനങ്ങൾ

ഗ്രന്ഥശാല

  • പഴയതും പുതിയതുമായ 5000 ത്തിൽ അധികം പുസ്തകങ്ങൾ.
  • ക്ലാസ് ലൈബ്രറി സംവിധാനം
  • മലയാളം , ഇംഗ്ലീഷ് , ഉറുദ് , അറബി , സംസ്ക്രത പഴയ ഗ്രന്ഥങ്ങൾ
  • സാഹിത്യത്തിലെ എല്ലാ തരം പുസ്തകങ്ങൾ

വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ റീഡിങ്ങ് റൂം പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ യഥേഷ്ടം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു. എല്ലാവർഷവും നടത്തുന്ന പുസ്‌തകപ്രദർശനവും വില്പനയും പുസ്‌തകപ്രേമികളായ വിദ്യാർത്ഥികൾക്ക് പുസ്‌തകങ്ങൾ വാങ്ങിക്കാനുള്ള സംവിധാനമൊരുക്കുന്നു.


മുൻ സാരഥികൾ

മുൻ പ്രധാനാദ്ധ്യാപകർ

  • 1993 - 1996 - പി ടി ജാനകി
  • 1996 - 1998 - ഉണ്ണികൃഷ്ണൻ
  • 1998 - എം കെ രാമചന്ദ്രൻ പിള്ള
  • 1998 - 1999 - ശിവരാമൻ ആചാരി
  • 1999 - 2000 - മൊഹമ്മദ് ഹസ്സൻ പി
  • 2000 - 2004 - പി കെ ജനാർദ്ദൻ
  • 2004 - 2005 - എലിസബത്ത് ജോൺ (പ്രിൻസിപാൾ)
  • 2004 - 2006 - രത്നകുമാരി വി പി
  • 2006 - 2010 - സൈനുദ്ദീൻ എച്ച്
  • 2009 - മനോജ്കുമാർ സി (പ്രിൻസിപാൾ)
  • 2010 - കെ വീരാൻ
  • 2010 - 2011 - ഗോപാലകൃഷ്ണൻ കെ
  • 2011 - 2012 - അലവിക്കുട്ടി എം ടി
  • 2012 - 2013 - വിലാസിനിയമ്മ കെ സി
  • 2013 - 2017 - ശശിപ്രഭ കെ
  • 2017 - മൊഹമ്മദ് മൻസൂർ പൊക്കാട്ട്

വഴികാട്ടി

<googlemap version="0.9" lat="11.048422" lon="76.071814" zoom="18" width="350" height="350" selector="no" overview="no" controls="none"> 11.04848, 76.071535, GGHSS Malappuram </googlemap>

സ്കൂൾ പത്രം

പെൺകുട്ടി.

വിദ്യാരംഗത്തിൻെ കീഴിൽ 2006 മുതൽ 2500 കോപ്പികൾ പ്രതിമാസം ഇറക്കുന്നു.

സ്കൂൾ വെബ് പേജ്  : http://gghssmalappuram.in

സ്കൂൾ ബ്ലോഗ്ഗുകൾ  : http://pallikkoodam_pallikkoodam.blogspot.com http://gghssitworld.blogspot.com സകൂൾ ഫേസ് ബുക്ക് :http://GghssMalappuram-Highschool

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം

2017-18 വർഷത്തെ പ്രവർത്തനങ്ങൾ 

ജൂൺ 19 വായനാ ദിനം

  • ജില്ലാ തല ഉദ്ഘാടനം
  • ജൂ​ൺ 19 വായനാദിന പ്രതിജ്ഞ
  • പതിപ്പു ന്ർമ്മാണം
  • കവിതാലാപനം
  • പുസ്തകാസ്വാദനം
  • പുസ്തക പ്രദർശനം
  • റേഡിയോ കവിതാലാപനം
  • റേഡിയോ നാടകം (ഒാടയിൽ നിന്ന്)

ജൂലൈ 5 ബഷീർ ദിനം

  • ബഷീർ അനുസ്മരണ പ്രഭാളണം
  • ബഷീർ പുസ്തക പ്രദർശനം
  • ബഷീർ പതിപ്പ് പ്രകാശനം



ഗെെ‍‌‌ഡ്സ്

3rd MLP Unit ആയി രജിസ്റ്റർ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളിൽ പ്രവർത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളിൽ നമ്മുടെ വിദ്യാർത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികൾ രാജ്യപുരസ്കാറും 2 കുട്ടികൾ ഗവർണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ശ്രീമതി സമീന കുട്ടികളെ ‍പരിശീലിപ്പിക്കൂന്നു

ഇംഗ്ലീഷ് ക്ലബ്ബ്

2017-18 വർഷത്തെ പ്രവർത്തനങ്ങൾ 7-7-17

  • 60 കുട്ടികൾ വാശിയോടെ മത്സരിച്ച സ്പെല്ലിംഗ് ബീ .ആറ് റൗണ്ടുകളായി മത്സരം നടന്നു.

28-7-17

  • ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം

പ്രവൃത്തിപരിചയ ക്ലബ്ബ്

കുട്ടികളുടെ നൈപുണികൾ പരിപോഷിപ്പിക്കുന്നതിനായി വിവിധപ്രവർത്തനങ്ങൾ നടത്തി വരുന്നു. വർഷങ്ങളായി സംസ്ഥാന മേളയിൽ നിരവധി A ഗ്രേഡുകളും പുരസ്കാരങ്ങളും നേടിവരുന്നു .

  • ചോക്ക് നിർമ്മാണം
  • കുട നിർമ്മാണം
  • സോപ്പ് നിർമ്മാണം
  • ഫാബ്രിക് പെയിൻറിംഗ് പരിലീലനം
  • പപ്പെറ്റ് നിർമ്മാണം
  • അഗർബത്തി നിർമ്മാണം
  • ക്ലേ മോഡലിംഗ് പരിലീലനം

കനിവ്

പാവപ്പെട്ട കുട്ടികളെ കണ്ടെത്തി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2010 ൽ ആരംഭിച്ചു. ആദ്യം കുട്ടികൾ കൊണ്ടു വരുന്ന ഒാരോ സപൂൺ ചായ,പഞ്ചസാര,മുളകുപ്പൊടി ഇത്യാദി സാധനങ്ങൾ സ്വീകരിച്ച് തുടങ്ങിയ പദ്ധതി 2017 ൽ എത്തിയപ്പോൾ പതിനൊന്ന് കുടുംബങ്ങളെ ദത്തെടുത്ത് അവരുടെ എല്ലാ ചെലവുകളും നൽകി വരുന്നു.2015 ൽ ശ്രീദേവി എന്ന കുട്ടിക്ക് വീൽചെയർ നൽകി.ഒാണം , പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളിൽ ഡ്രസ്സ് മറ്റ് ചെലവുകൾ നൽകി വരുന്നു

നാടോടി വിജ്ഞാന കോശം

( പ്രോജക്ട് പ്രവർത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വർഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയർ ബ്രാക്കറ്റിൽ അവസാനമായി ഉൾപ്പെടുത്തുക)