"ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 28: | വരി 28: | ||
| | | | ||
}} | }} | ||
തൃപ്പൂണിത്തുറ നഗരമധ്യത്തിൽ എൺപതു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ആർ എൽ വി ഗവണ്മെന്റ് യു പി സ്‌കൂൾ , നഗരത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.1936 ൽ കൊച്ചി രാജാവായിരുന്ന കേരള വർമ്മ മിടുക്കൻ തമ്പുരാൻ, തന്റെ റാണിയായിരുന്ന ശ്രീമതി ലക്ഷ്മിക്കുട്ടി നേത്യാരമ്മയുടെ താല്പര്യപ്രകാരം ,മകളായ രാധാലക്ഷ്മി രാജകുമാരിയുടെ പേരിൽ ആരംഭിച്ച കലാവിദ്യാലയമാണ് രാധാലക്ഷ്മി വിലാസം (ആർ.എൽ വി.) സ്‌കൂൾ . സ്ത്രീ വിദ്യാഭ്യാസത്തിനും ലളിതകലകളുടെ പോഷണത്തിനും ഇത് ലക്ഷ്യമിട്ടു.പിന്നീട്, രാജാവായ പരീക്ഷിത്ത് തമ്പുരാൻ ഇത് സ്റ്റേറ്റ് ഗവണ്മെന്റിന് വിട്ടുകൊടുത്തു.പിൽക്കാലത്ത് കലാ പഠനവിഭാഗം ആർ.എൽ.വി.കോളേജായി വേർതിരിഞ്ഞു.സ്കൂളിനോട് ചേർന്നുതന്നെയാണ് ഇപ്പോൾ ആർ.എൽ.വി കോളേജും പ്രവർത്തിക്കുന്നത്. | തൃപ്പൂണിത്തുറ നഗരമധ്യത്തിൽ എൺപതു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ആർ എൽ വി ഗവണ്മെന്റ് യു പി സ്‌കൂൾ , നഗരത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.1936 ൽ കൊച്ചി രാജാവായിരുന്ന കേരള വർമ്മ മിടുക്കൻ തമ്പുരാൻ, തന്റെ റാണിയായിരുന്ന ശ്രീമതി ലക്ഷ്മിക്കുട്ടി നേത്യാരമ്മയുടെ താല്പര്യപ്രകാരം ,മകളായ രാധാലക്ഷ്മി രാജകുമാരിയുടെ പേരിൽ ആരംഭിച്ച കലാവിദ്യാലയമാണ് രാധാലക്ഷ്മി വിലാസം (ആർ.എൽ വി.) സ്‌കൂൾ . സ്ത്രീ വിദ്യാഭ്യാസത്തിനും ലളിതകലകളുടെ പോഷണത്തിനും ഇത് ലക്ഷ്യമിട്ടു.പിന്നീട്, രാജാവായ പരീക്ഷിത്ത് തമ്പുരാൻ ഇത് സ്റ്റേറ്റ് ഗവണ്മെന്റിന് വിട്ടുകൊടുത്തു.പിൽക്കാലത്ത് കലാ പഠനവിഭാഗം ആർ.എൽ.വി.കോളേജായി വേർതിരിഞ്ഞു.സ്കൂളിനോട് ചേർന്നുതന്നെയാണ് ഇപ്പോൾ ആർ.എൽ.വി കോളേജും പ്രവർത്തിക്കുന്നത്.അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ 50% വർധനവോടെ ഇക്കാര്യത്തിൽ തൃപ്പൂണിത്തുറ സബ്ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്താനും സ്‌കൂളിനായി. | ||
[[പ്രമാണം:RLV School-An old picture.jpg|thumb|When Maharaja visited]] | [[പ്രമാണം:RLV School-An old picture.jpg|thumb|When Maharaja visited]] | ||
[[പ്രമാണം:Princes Radha Lakshmi.jpg|thumb|The Princess]] | [[പ്രമാണം:Princes Radha Lakshmi.jpg|thumb|The Princess]] | ||
| വരി 51: | വരി 51: | ||
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഊർജിതമായി ഇവിടെ നടക്കുന്നു.ദിനാചരണങ്ങൾ,ഡോക്യുമെന്ററി പ്രദർശനങ്ങൾ,ശാസ്ത്രമേളകൾ,പ്രൊജെക്ടുകൾ തുടങ്ങിയ സയൻസ് ക്ലബ് പ്രവർത്തനങ്ങളിൽ കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുന്നു. പോഷകാഹാരത്തെക്കുറിച്ച് സയൻസ് ക്ലബ്ബ് നടത്തിയ ക്‌ളാസിന് മാധ്യമങ്ങളിൽ നല്ല പ്രചാരം കിട്ടിയിരുന്നു.ഇപ്പോഴത്തെ സെക്രട്ടറി: നിദിയ ബാബു . | സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഊർജിതമായി ഇവിടെ നടക്കുന്നു.ദിനാചരണങ്ങൾ,ഡോക്യുമെന്ററി പ്രദർശനങ്ങൾ,ശാസ്ത്രമേളകൾ,പ്രൊജെക്ടുകൾ തുടങ്ങിയ സയൻസ് ക്ലബ് പ്രവർത്തനങ്ങളിൽ കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുന്നു. പോഷകാഹാരത്തെക്കുറിച്ച് സയൻസ് ക്ലബ്ബ് നടത്തിയ ക്‌ളാസിന് മാധ്യമങ്ങളിൽ നല്ല പ്രചാരം കിട്ടിയിരുന്നു.ഇപ്പോഴത്തെ സെക്രട്ടറി: നിദിയ ബാബു . | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
സുസജ്ജമായ ഒരു ഐ ടി ലാബ് സ്‌കൂളിനുണ്ട്.പാഠ്യ,പാഠ്യേതര ഐ ടി പ്രവർത്തനങ്ങൾ ഐ ടി ക്ലബ് മുൻകൈയെടുത്തു നടപ്പിലാക്കുന്നു.സ്‌കൂൾ നാടകങ്ങൾ,മറ്റു പ്രസന്റേഷനുകൾ തുടങ്ങിയവയ്ക്കുള്ള ഓഡിയോ,വീഡിയോ തയ്യാറാക്കൽ ഐ ടി ക്ളബ് അടുത്തിടെ നടത്തിയ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ്.ഇപ്പോഴത്തെ സെക്രട്ടറി: ടിവിയൻ ഡോൺബോസ്‌കോ | സുസജ്ജമായ ഒരു ഐ ടി ലാബ് സ്‌കൂളിനുണ്ട്.പാഠ്യ,പാഠ്യേതര ഐ ടി പ്രവർത്തനങ്ങൾ ഐ ടി ക്ലബ് മുൻകൈയെടുത്തു നടപ്പിലാക്കുന്നു.സ്‌കൂൾ നാടകങ്ങൾ,മറ്റു പ്രസന്റേഷനുകൾ തുടങ്ങിയവയ്ക്കുള്ള ഓഡിയോ,വീഡിയോ തയ്യാറാക്കൽ ഐ ടി ക്ളബ് അടുത്തിടെ നടത്തിയ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ്.കേരള സർക്കാർ ഹൈടെക് സ്‌കൂൾ പദ്ധതിയുടെ പൈലറ്റ് സ്‌കൂളുകളിലൊന്നായി തെരഞ്ഞെടുത്തിട്ടുള്ള ആർ.എൽ. വി. സ്‌കൂളിൽ ഒരു നവീകരിച്ച ഹൈടെക്ക് ഐ.ടി.ലാബ് 23-9-17ൽ പ്രവർത്തനമാരംഭിച്ചു.ഇപ്പോഴത്തെ സെക്രട്ടറി: ടിവിയൻ ഡോൺബോസ്‌കോ | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
സ്‌കൂളിലെ ഫിലിം ക്ളബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ ഒരു ഫിലിം ഫെസ്റ്റിവൽ നടത്തുകയുണ്ടായിട്ടുണ്ട്. കേരളചലച്ചിത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ 'ഒറ്റാൽ'സിനിമയുടെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വേണ്ടി 2016 സെപ്റ്റംബർ മാസത്തിൽ നടത്തി. ഈ ചിത്രത്തിലെ പ്രധാന താരവും ആർ എൽ വി സ്‌കൂൾ വിദ്യാർത്ഥിയുമായ മാസ്റ്റർ അഷന്ത് കെ ഷാ ആണ് ഫിലിം ക്ലബ്ബിന്റെ ഇപ്പോഴത്തെ സെക്രട്ടറി.എല്ലാ മാസവും ഓരോ സിനിമ എന്നതാണ് ഫിലിം ക്ലബ്ബിന്റെ ഇപ്പോഴത്തെ ലക്‌ഷ്യം. | സ്‌കൂളിലെ ഫിലിം ക്ളബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ ഒരു ഫിലിം ഫെസ്റ്റിവൽ നടത്തുകയുണ്ടായിട്ടുണ്ട്. കേരളചലച്ചിത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ 'ഒറ്റാൽ'സിനിമയുടെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വേണ്ടി 2016 സെപ്റ്റംബർ മാസത്തിൽ നടത്തി. ഈ ചിത്രത്തിലെ പ്രധാന താരവും ആർ എൽ വി സ്‌കൂൾ വിദ്യാർത്ഥിയുമായ മാസ്റ്റർ അഷന്ത് കെ ഷാ ആണ് ഫിലിം ക്ലബ്ബിന്റെ ഇപ്പോഴത്തെ സെക്രട്ടറി.എല്ലാ മാസവും ഓരോ സിനിമ എന്നതാണ് ഫിലിം ക്ലബ്ബിന്റെ ഇപ്പോഴത്തെ ലക്‌ഷ്യം. | ||