"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 21: | വരി 21: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 947 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 947 | ||
| അദ്ധ്യാപകരുടെ എണ്ണം= 31 | | അദ്ധ്യാപകരുടെ എണ്ണം= 31 | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= എം. സേതുമാധവന്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= എന്‍.കെ.രാമദാസ് | ||
| സ്കൂള്‍ ചിത്രം= 20557_1.jpg | | | സ്കൂള്‍ ചിത്രം= 20557_1.jpg | | ||
}} | }} | ||
വരി 31: | വരി 31: | ||
ഭൗതീക സൗകര്യങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് വിദ്യാലയം ഉണ്ടാക്കിയെടുത്ത അക്കാദമിക മികവുകളുടെ അടിസ്ഥാനത്തിലാണ് പാലക്കാട് ഡയറ്റിന്റെ പ്രത്യേക വിദ്യാഭ്യാസ പരിപാടി STEPല്‍ സ്കൂളിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.സ്കൂളിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും പുരോഗതിക്കും ഗ്രാമപഞ്ചായത്ത്,എസ്.എസ്.എ ,ഡയറ്റ്,നാട്ടുകാര്‍ എന്നിവര്‍ ചെയ്യുന്ന സേവനങ്ങള്‍ എടുത്ത് പറയേണ്ടതാണ്.... | ഭൗതീക സൗകര്യങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് വിദ്യാലയം ഉണ്ടാക്കിയെടുത്ത അക്കാദമിക മികവുകളുടെ അടിസ്ഥാനത്തിലാണ് പാലക്കാട് ഡയറ്റിന്റെ പ്രത്യേക വിദ്യാഭ്യാസ പരിപാടി STEPല്‍ സ്കൂളിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.സ്കൂളിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും പുരോഗതിക്കും ഗ്രാമപഞ്ചായത്ത്,എസ്.എസ്.എ ,ഡയറ്റ്,നാട്ടുകാര്‍ എന്നിവര്‍ ചെയ്യുന്ന സേവനങ്ങള്‍ എടുത്ത് പറയേണ്ടതാണ്.... | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഡയറ്റിന്‍െറ പ്രവര്‍ത്തനത്തിനായി ഒരു ബഹുനില കോണ്‍ക്രീറ്റ് കെട്ടിടം സ്ഥാപിച്ച്ിട്ടുണ്ട്.എന്നിരുന്നാലും ഈ വിദ്യാലയം ഇപ്പോഴും പ്രവര്‍ത്തിക്കുുന്നത് ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിലാണ്. ഉറപ്പേറിയ ചെങ്കല്ലുപയോഗിച്ചാണ് തറയും ചുവരുകളും നിര്‍മ്മിച്ചിട്ടുള്ളത്. ചുമരുകള്‍ കുുമ്മായമുപയോഗിച്ച് മിനുസപ്പെടുത്തിയവയാണ്.ചില കെട്ടിടങ്ങളില്‍ ക്ലാസ് മുറികളോട് ചേര്‍ന്ന് കോര്‍ണ്ണര്‍ റൂം നിര്‍മ്മിച്ചിട്ടുണ്ട്.പ്രത്യേകം മതിലും ഗെയിറ്റും ഉപയോഗിച്ച് വേര്‍തിരിച്ചിട്ടുമുണ്ട്.പലകയോടും ഇരുപാത്തിയുമുള്ള മേല്‍ക്കുര ഉറപ്പും ഭംഗിയും മാത്രമല്ല അമിത ചൂട് നിയന്ത്രിക്കാനും സഹായിക്കുന്നവയാണ്. | |||
വിദ്യാലയത്തിന്റെ ആരംഭം മുതലേ പ്രാര്‍ത്ഥനായോഗങ്ങള്‍ നടത്തിയിരുന്ന വിശാലമായ ഹാള്‍ വിദ്യാലയത്തിലുണ്ട്.അതിന്‍െറ തനിമ നഷ്ട്ട്ടപ്പെടാതെ ഇന്നും നിലനിര്‍ത്തിയിട്ടുണ്ട്.... | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
15:35, 24 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര | |
---|---|
വിലാസം | |
ആനക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
24-09-2017 | 20557 |
ചരിത്രം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ തൃത്താല ബ്ലോക്കില്‍ ആനക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ വര്‍ഷങ്ങളായി സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു സ്കൂളാണ് സ്വാമിനാഥ വിദ്യാലയം(ഡയറ്റ് ലാബ് സ്കൂള്‍). 1924ല്‍ ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആനക്കര ദേശക്കാര്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന് നല്‍കിയ ഈ വിദ്യാലയത്തിന്റെ സ്ഥാപക നേതൃത്വം വഹിച്ചത് ശ്രീ.എ.വി.ഗോപാലമേനോന്‍ ആണ്.പ്രശസ്തമായ ആനക്കര വടക്കത്ത് തറവാട്ടില്‍ നിന്ന് ദാനമായി ലഭിച്ച സ്ഥലത്ത്1,2 ക്ലാസുകള്‍ മാത്രമായി വിദ്യാലയം ആരംഭിച്ചു.1926ല്‍ 4ാം ക്ലാസിന് തുടക്കമായി. 1930ല്‍ വിദ്യാലയം മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഏറ്റെടുക്കുകയും പടിപടിയായി 5,6,7ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു.1940 മുതല്‍ സ്വാമിനാഥ വിദ്യാലയം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.തുടര്‍ന്ന് രാഷ്ട്രപിതാവായ ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസം എന്ന ആശയത്തിലൂന്നി കൃഷി,നൂല്‍നൂല്‍പ്,നെയ്ത് തുടങ്ങിയവയില്‍ പരിശീലനം ആരംഭിച്ചു.പിന്നീട് 1955ലാണ് വിദ്യാലയത്തോട് ചേര്‍ന്ന് അധ്യാപക പരിശീലനം (ടി.ടി.എെ)ആരംഭിച്ചത്.1992ല്‍ ഇത് ഡയറ്റ്(ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം)ആക്കി ഉയര്‍ത്തി. ഡയറ്റ് സ്ഥാപിതമായതോടെ അതിനോട് ചേര്‍ന്നുളള ഈ വിദ്യാലയത്തിന്റെ പേര് ഡയറ്റ് ലാബ് സ്കൂള്‍ എന്നാക്കി മാറ്റി.പിന്നീട് വടക്കത്ത് തറവാടിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം സ്കൂളിന്റെ പേര് സ്വാമിനാഥ വിദ്യാലയം ഡയറ്റ് ലാബ് സ്കൂള്‍ എന്നാക്കി മാറ്റി.ഒരു നൂറ്റാണ്ടോളമായി ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് സജീവ സാനിദ്ധ്യമായി നിലനില്‍ക്കുന്ന ഈ വിദ്യാലയം അക്കാദമിക രംഗത്തും,കലാ-കായിക പ്രവര്‍ത്തിപരിചയ രംഗത്തും മുന്നേറിക്കൊണ്ടിരിക്കുന്നു. ഭൗതീക സൗകര്യങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് വിദ്യാലയം ഉണ്ടാക്കിയെടുത്ത അക്കാദമിക മികവുകളുടെ അടിസ്ഥാനത്തിലാണ് പാലക്കാട് ഡയറ്റിന്റെ പ്രത്യേക വിദ്യാഭ്യാസ പരിപാടി STEPല്‍ സ്കൂളിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.സ്കൂളിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും പുരോഗതിക്കും ഗ്രാമപഞ്ചായത്ത്,എസ്.എസ്.എ ,ഡയറ്റ്,നാട്ടുകാര്‍ എന്നിവര്‍ ചെയ്യുന്ന സേവനങ്ങള്‍ എടുത്ത് പറയേണ്ടതാണ്....
ഭൗതികസൗകര്യങ്ങള്‍
ഡയറ്റിന്‍െറ പ്രവര്‍ത്തനത്തിനായി ഒരു ബഹുനില കോണ്‍ക്രീറ്റ് കെട്ടിടം സ്ഥാപിച്ച്ിട്ടുണ്ട്.എന്നിരുന്നാലും ഈ വിദ്യാലയം ഇപ്പോഴും പ്രവര്‍ത്തിക്കുുന്നത് ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിലാണ്. ഉറപ്പേറിയ ചെങ്കല്ലുപയോഗിച്ചാണ് തറയും ചുവരുകളും നിര്‍മ്മിച്ചിട്ടുള്ളത്. ചുമരുകള്‍ കുുമ്മായമുപയോഗിച്ച് മിനുസപ്പെടുത്തിയവയാണ്.ചില കെട്ടിടങ്ങളില്‍ ക്ലാസ് മുറികളോട് ചേര്‍ന്ന് കോര്‍ണ്ണര്‍ റൂം നിര്‍മ്മിച്ചിട്ടുണ്ട്.പ്രത്യേകം മതിലും ഗെയിറ്റും ഉപയോഗിച്ച് വേര്‍തിരിച്ചിട്ടുമുണ്ട്.പലകയോടും ഇരുപാത്തിയുമുള്ള മേല്‍ക്കുര ഉറപ്പും ഭംഗിയും മാത്രമല്ല അമിത ചൂട് നിയന്ത്രിക്കാനും സഹായിക്കുന്നവയാണ്. വിദ്യാലയത്തിന്റെ ആരംഭം മുതലേ പ്രാര്‍ത്ഥനായോഗങ്ങള്‍ നടത്തിയിരുന്ന വിശാലമായ ഹാള്‍ വിദ്യാലയത്തിലുണ്ട്.അതിന്‍െറ തനിമ നഷ്ട്ട്ടപ്പെടാതെ ഇന്നും നിലനിര്‍ത്തിയിട്ടുണ്ട്....
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|